കണ്ടമ്പുള്ളി എന്ന ഉയരകൊടുമുടിക്ക് ഒപ്പം പിടിച്ച തിർ സാധനം ❤️🔥 ഇന്ന് ഉണ്ടായിരുന്നു എങ്കിൽ അനകേരളത്തിന്റെ വെല്യാന ❤️🔥 അരുൺ ശിവനാരായണൻ ❤️🔥
@AkshayThrishivaperoor2 жыл бұрын
തീപ്പൊരി മുതലിനെ പറ്റി തുടക്കത്തിൽ തന്നെ കേട്ട തീപ്പൊരി പാപ്പന്മാരുടെ വാക്കുകൾ ❣️❣️❣️ കൂടെ ആ bgm 🔥🔥🔥🔥🔥🔥🔥 സൂപ്പർ ശ്രീയേട്ടാ... തുടക്കം തന്നെ കമന്റിടാതെ വയ്യ ❣️❣️❣️❣️
@Sree4Elephantsoffical2 жыл бұрын
Thank you so much ❤️ akshay
@rajeshk6566 Жыл бұрын
ശിവനാരായനന്റെ ഓർമ്മകൾകു മുന്നിൽ പ്രണാമം 🙏🙏🙏 ശ്രീയേട്ടാ അലിയാർ സാറും വോയ്‌സു മ്യൂസിക്ക് ഒന്നും പറയാനില്ല സൂപ്പർ♥♥♥
@jobishjose24142 жыл бұрын
എല്ലാരും മറന്ന അവനെ ഒന്നു കുടി ഓർമ്മിപ്പിച്ചതിലും കാണാൻ സാധിച്ചതിലും നന്ദി ശ്രീയേട്ടാ ...🙏
@niyasnasimudheen11682 жыл бұрын
Athe sathyam
@vishnuvijayan6022 жыл бұрын
@@niyasnasimudheen1168 in in
@rameshgopi19092 жыл бұрын
പെരുമ്പാവൂരിന്റെ അഭിമാനം ആയി.. അവൻ..
@vishnukrvichus81802 жыл бұрын
Sathyam അറിയാൻ കഴിഞ്ഞതിൽ ഒരു പാട് സന്തോഷം ശ്രീ 4 elephants നു ഒരുപാട് നന്ദി...... ശിവനാരായണന്ൻറെ ഓർമകൾക് മുമ്പിൽ പ്രണാമം 🙏
@omn_journey59032 жыл бұрын
പറയാൻ വാക്കുകൾ ഇല്ല... ഇത്രയും നല്ല ഒരു ആന... കേരളത്തിൽ ഇന്നുണ്ടായിരുന്നെങ്കിൽ.. ഉയരക്കേമൻ
@naveensankar71022 жыл бұрын
നേരിട്ട് കണ്ട് പരിചയമില്ലെങ്കിലും പറഞ്ഞ് കേട്ട് പരിചയമായി മാറിയ ആന പെരുമ... 🥰രാജേന്ദ്രനായും, പ്രതാപനായും, ശിവനാരായണായും നിറഞ്ഞു നിന്നിരുന്ന തീപ്പൊരി ഐറ്റം...🔥 പക്ഷെ ദൈവം ആയുസ്സ് നൽകിയില്ല ഈ ആന കേരളം അടക്കിവാഴാൻ...😌💐
@sreejithsree28252 жыл бұрын
Super
@hareeshct38292 жыл бұрын
🔥അല്ല തീപ്പൊരി എന്നു വിളിക്കാവുന്ന ചുരുക്കം ചില മുതലുകളിൽ ഒന്ന് 🔥🔥🔥
@sujithkumar56682 жыл бұрын
2004 ലെ പള്ളുരുത്തി ഗജമേളയിൽ വച്ചാണ് ആദ്യമായിട്ടും അവസാനമായിട്ടും കണ്ടത്... നല്ല ഉയരമുള്ള ആനയായിരുന്നു
@muhammadnoufal786932 жыл бұрын
കാണാത്ത കാഴ്ചകൾ കാണിച്ചു തന്നു.. ഒരിക്കലും ഈ തീപൊരി🐘 മുതലിനെ ജീവനോടെ കാണാൻ പറ്റിയില്ലല്ലോ... വീഡിയോ സൂപ്പർ 👍❤️അതിനിടക്കും അപ്പൂസ്.പാമ്പാടി രാജൻ 🐘❤️👍👍
@rendeepradhakrishnan65062 жыл бұрын
അരുൺ ശിവനാരായണൻ 🙏🏽🙏🏽
@Riyasck592 жыл бұрын
കുറച്ചു വൈകിയാലും വീഡിയോസ് ഇട്ടതിനു ഒരുപാട് നന്ദി ശ്രീ ഏട്ടാ..... SREE 4 ELEPHANTS 🤩
@Sree4Elephantsoffical2 жыл бұрын
Thank you so much riyaz
@shanavasshanavassshanavass32592 жыл бұрын
അവനെ ഒരിക്കൽ കാണാൻ പറ്റി ഒരു മുതൽ തന്നെയായിരുന്നു വീണ്ടും അവനെ കണിച്ചതിന് നന്ദി
@SUBHASH6802 жыл бұрын
പോയാകാലത്തിലേക്കൊരു തിരിഞ്ഞുനോട്ടം. പോയകാലത്തെ വിലകൊടുത്തു വാങ്ങാൻ ആർക്കും സാധിക്കില്ല എന്നാൽ ശ്രീ ഏട്ടൻ ❤️
@nishantha.g30152 жыл бұрын
നല്ലൊരു തീപ്പൊരി മുതലേ ആയിരുന്നു... പക്ഷേ ദൈവം ആയുസ്സ് കൊടുത്തില്ല പാവത്തിന് ❤❤❤
@Aathish...2 жыл бұрын
കണ്ടമ്പുള്ളി ബാലകൃഷ്ണൻ... 💪💪💪
@afsalnainukunnel59122 жыл бұрын
ജീവിച്ച കാലമത്രയും ആണുങ്ങളിൽ ആണയി...
@sreelathamohanshivanimohan14462 жыл бұрын
ആനക്കഥകളിൽ വീര കഥകൾ കേൾക്കുമ്പോൾ തോന്നും കഴിഞ്ഞ തവണ കേട്ടതൊന്നുമല്ല ഇവനാണ് ഏറ്റവും വലിയ വീരശൂര പരാക്രമിയെന്ന് ഇത് അവസാനം ആയപ്പോൾ സങ്കടമായിപ്പോയി ആരോ കണ്ണുവെച്ചു കാണും ശിവസുന്ദറിനെ പോലെ മനസ്സിൽ ഒരു നോവായി.. അവനും.. നല്ല എപ്പിസോഡ്
@amruthapinkii96502 жыл бұрын
💚💙💚💙
@shajipa53592 жыл бұрын
കിടിലോ സ്ക്കി മുതലിനെ മലയാളിസ് യാമൻ മാർക്ക് മുമ്പിൽ പരിചയപെടുത്തിയ ശ്രീയേട്ടനും ശ്രീ ഫോർ എലിഫന്റിനും ഒരായിരം നന്ദി. ശിവനാരായണന് ഒരായിരം കണ്ണീർ പ്രണാമങ്ങൾ
@fawasnalakath19932 жыл бұрын
അയ്യോ ഇന്നാണ് എനിക്ക് ഈ വിഡിയോ കാണാൻ പറ്റി എത്ര കണ്ടാലും മതിവരാത്ത കാര്യം ആണ് ആനകര്യം Thank you sree for Ealephnts 🖤❤️🖤❤️🖤
Kandapully vijayan kazhinju njan kanda etavum powerful aana sivanarayanan aanu
@Sree4Elephantsoffical2 жыл бұрын
Thank you so much ❤️ Hari Krishnan
@arunmenon90982 жыл бұрын
Super episode....manissery Rajendran oru episode chaiyumo sreeyetta......
@sujeeshks66112 жыл бұрын
ചെമ്പൂത്ര ദേവീദാസനെ കുറിച്ച് ഒരു episode ചെയ്യാമോ....
@AnilKumar-od6fj2 жыл бұрын
വളരെ നല്ല vivaranam👍 പ്രണാമം 🌹🌹🌹🙏🙏🙏🙏
@rahuld20462 жыл бұрын
First bgm + aliyar sir nte sound + sreekumar chetante avatharanam = kidilan♥️🌟
@Sree4Elephantsoffical2 жыл бұрын
Thank you so much dear Rahul for your support and appreciation 💓
@adarshomanakuttan33612 жыл бұрын
Pazhaya BGM koode undenkil Oru Priyam
@nithinraj15152 жыл бұрын
Adipoli introo sree chettoi
@santhoshm71792 жыл бұрын
ശിവനാരായണൻ 🙏🙏🙏
@vishnummohan3445 ай бұрын
അരുൺ കുമാർ അഡ്വക്കേറ്റ് ന് അരുൺ രാജേന്ദ്രൻ എന്നൊരു ആന ഉണ്ടായിരുന്നു.. രാമൻ 3 സ്ത്രീകളെ കൊന്ന പെരുമ്പാവൂർ കൂട്ടുമഠം ക്ഷേത്രം ൽ പണ്ട് സ്ഥിരം എഴുന്നള്ളിപ്പ് ആന ആയിരുന്നു അരുൺ രാജേന്ദ്രൻ.. പണ്ട് സ്കൂളിൽ നിന്നു വരുമ്പോ ശിവേലി കാണാൻ ഓടുമായിരുന്നു അമ്പലത്തിലേക്ക്.. ആ ആനപ്രാന്ത് ഇപ്പോളും കാത്തു സൂക്ഷിക്കുന്നു ❤❤
@ajeeshcartonix86672 жыл бұрын
എറണാകുളം ജില്ലയിലെ വല്യന ആയിരുന്നു
@prasooncc89702 жыл бұрын
Kaathal ulla dikghari❤❤🙏🙏🙏
@rajeevnair71332 жыл бұрын
Excellent presentation.. tnx
@asmedia67582 жыл бұрын
ഇന്നുണ്ടായിരുന്നെങ്കിൽ ❤🔥
@jithuprasad91752 жыл бұрын
മറക്കാനാകുവോ അവനെ ♥️🔥
@Sree4Elephantsoffical2 жыл бұрын
Yes...unforgettable warrior...
@rahulrock23692 жыл бұрын
Nalla thirgavikshnam nalla avatharanam oro episodum oru local youtube blogersnum ithupolle kazhchakarude manasil ithramell pathipikan kazhiyilla. Munottu. Munottu 👍👍
@jeromeantony99602 жыл бұрын
Thanks for the video sreeyetta
@amrithkiran47722 жыл бұрын
Nice.super episode💥 Keep going👌
@adwaithkb14512 жыл бұрын
Good one.
@HoG2992 жыл бұрын
Chetta ethinu oru short video venam mess ayirikkum
@Sree4Elephantsoffical2 жыл бұрын
Ok...done
@vijayanp53422 жыл бұрын
ക്രൂരത അവസാന വാക്ക് മനുഷ്യൻ
@nevilsabu78152 жыл бұрын
ഇന്നും ഓർമ്മയിൽ💔
@കഴുകൻ-ന7ള2 жыл бұрын
പഴയ ആനകളിൽ മിക്കതും പഴയ വെടിക്കെട്ട് പോലെയാണ് 🙂
@pramodperigavu18082 жыл бұрын
Thanks for uploading super
@jijopalakkad36272 жыл бұрын
ആഹാ അടിപൊളി വീഡിയോ 👌👌👌👌🥰🥰🥰🥰🥰🥰💞💞💞💞🐘🐘🐘🐘🐘🐘
@subodhlal50502 жыл бұрын
Andavanekurichoru eppisodu pratheekshikunnu
@otherakaran29332 жыл бұрын
Malayalappuzha rajante video cheyumo sree chetta
@iamcammando49192 жыл бұрын
arun sivanarayanan powli
@sajithssd2 жыл бұрын
അലിയാര് സാറിൻ്റെ വിവരണത്തിന് ഇടയിൽ വരുന്ന BGM ൻ്റെ സൗണ്ട് വല്ലാതെ കൂടുതലാണ് അത് വീഡിയോയുടെ ടോട്ടൽ ഫീലിനെ വല്ലാതെ ബാധിക്കുന്നുണ്ട്. ഇനി വരുന്ന വീഡിയോകളിൽ ഇത്ശ്രദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
@Sree4Elephantsoffical2 жыл бұрын
Sure...
@priyadarsan96538 ай бұрын
Thayenkavu manikandane kurich oru episode cheyyan patto
@ekanthkumar40228 ай бұрын
ദൈവം ഇന്നും ആയുസ്സ് കൊടുത്തിരുന്നെങ്കിൽ ഇവരായിരുന്നേനെ ഇന്ന് ഉം ഭാവിയിലും ഏറ്റുവും ഉയരം ഉണ്ടാകുമായിരുന്ന സ്ഥാന പട്ടിക 1 തിരുവമ്പാടി ഗോപാലൻകുട്ടി 2 മറ്റം ആണ്ടവൻ 3 അരുൺ ശിവനാരായണൻ 4 തിരുമല രാംദാസ് 5 തളി നീലകണ്ഠൻ 6 ദേശമംഗലം അയ്യപ്പൻകുട്ടി 7 പട്ടത്തു ശ്രീകൃഷ്ണൻ 8 തളിപ്പറമ്പ് ശിവസുന്ദരം 9 ഗുരുവായൂർ ശേഷാദ്രി 10 പനംകുളത്തുകാരൻ ജഗന്നാഥൻ 11 കല്ലേകുളങ്ങര രാജശേഖരൻ 12 ഗുരുവായൂർ പ്രകാശൻ 13കോടനാട് neelakandan 14 കളരിക്കാവ് അമ്പാടിക്കണ്ണൻ 15 വലിയപുരയ്ക്കൽ ദ്രുവൻ 16 ആക്കാവിള കണ്ണൻ 🌹🌹🌹🌹🌹🌹🌹🌹🌹🌹😭
@aanakuttam12282 жыл бұрын
KkR Padmanabhan ന്റെ ഒരു വിഡിയോ ചെയ്യുമോ Sreekumar sir
@sreejithsreebhadra15142 жыл бұрын
Ettavum Priyappettavan ❤️
@vishnukannan42742 жыл бұрын
ഗുരുജി പ്രശാന്ത് ഏട്ടൻ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@saranvs46412 жыл бұрын
കാണാൻ പറ്റിയിട്ടുണ്ട് ഈ മുതലിനെ പെരിങ്ങോട്ടുകര പൂരത്തിന് അവിടെ തെറ്റിയിട്ടുണ്ട്
@sulaimanarafa93722 жыл бұрын
Great work shri etta
@blueboy93032 жыл бұрын
Eeee Anna palakkad vechu ayirunu cherinjathu 2021 llu anu palakkad thirupurakal Rajendran enayirunu Peru oru atuo driver vagichatha pattika pettu 60 vayasu ulla anaku 50 vayasu paranju koduthathaa
Guruji Prashanth Chettante video cheyyumo Sreekumar Chetta
@jackdanial9362 Жыл бұрын
രാമനേക്കാൾ ഉയരം ഉണ്ടാവാൻ സാധ്യത ഉള്ള എല്ലാ ആനകളേയ്ക് തുടച്ച് നീക്കിയ ആ കറുത്ത കരങ്ങൾ 😶
@2xbearth11 ай бұрын
Mullath Ganapathi video must !?
@RahulRaj-if4sn2 жыл бұрын
പാവം 😓💔
@abhijithmanjoor25112 жыл бұрын
Power episode 🔥
@vibinac47762 жыл бұрын
വിഷ്ണുപ്പാദം പൂക്കിയ ഗജരാജൻ 😢
@sijisiji56622 жыл бұрын
ആനക്കേരളത്തിന്റെ നഷ്ടത്തിന്റെ പട്ടികയിൽ മുൻപന്തിയിൽ വരുന്ന ആന അരുൺ പരമേശ്വരന്റെ കഥയും അറിയാൻ താൽപ്പര്യമുണ്ട് 👍🏻👍🏻👍🏻
@ansilansi72542 жыл бұрын
ഇപ്പോഴത്തെ അമ്പാടി ബാലനാരായണനെ പോലെയുണ്ട്
@vipinjpillai28742 жыл бұрын
ആക്കാലത്തെ തീപ്പൊരി മുതലുകളിൽ ഒരു ആന. ശിവനാരായണനും അതിനു മുകളിൽ നിൽക്കുന്ന ഒള്ളുക്കര കൃഷ്ണദാസ് ഉം
@hellovysakh12 жыл бұрын
ഒരാന ആയിരുന്നു 🔥
@SathishkumarPalanii2 жыл бұрын
All videos sounds fluctuate speaking low music high
@Sree4Elephantsoffical2 жыл бұрын
Very sorry to say..not all videos having such audio problem..but we will admit with out any hesitation that this particular video have some trouble with its sound track
@binuthanima49702 жыл бұрын
കൊള്ളാം
@jyothypunnoose65792 жыл бұрын
I really enjoy watching this show as we have limited ties to India and memories I had of elephants as a small child there. The narration is informative and attention-grabbing. Please consider modulation of the volume as you transition between background music, narration and interviews to improve quality. Huge fan of your videos!
@Sree4Elephantsoffical2 жыл бұрын
Thank you so much Jyothi punnoos for your valuable response and appreciation.. Very sorry to admit the mistakes from our side regarding audio quality of this video.and assuring that we would try our level best to ensure the standard of our videos and channel
@jyothypunnoose65792 жыл бұрын
@@Sree4Elephantsoffical appreciate you embracing constructive feedback. So grateful for the work you and your team do! Looking forward to more videos!
@shijiths4972 жыл бұрын
Orotta Vaakku chettanu.. Nanni🙏
@Sree4Elephantsoffical2 жыл бұрын
സ്നേഹം ...
@ramankuttymanikkan55782 жыл бұрын
Sree etta 👍
@Anaishtam2 жыл бұрын
Ellam kollam.. even i love this program.. but the bgm is way too loud as compared to voice overs and its a bit irritating. Kindly update on that
@DhanyavipinMons2 жыл бұрын
Perugottukara pooram ente ponu ormipikyale 😇
@pramodperingavu96232 жыл бұрын
പ്ലീസ് അപ്‌ലോഡ് ബാസ്റ്റിൻ വിനയശങ്കർ എപ്പിസോഡ്
@Sree4Elephantsoffical2 жыл бұрын
Yes..shall try
@Sandeepa8742 жыл бұрын
എന്റെ അച്ഛൻ ആണ് പൊന്നു .....എടക്കുന്നി.. രാജേദ്രൻ... ആയിരുന്ന കാലഘട്ടത്തിൽ..രാജേദ്രൻ ഇടങ് 4 വരിയല്ല് തകർത്തു......
@Sree4Elephantsoffical2 жыл бұрын
Ok.... ഇപ്പോൾ ...?
@Sandeepa8742 жыл бұрын
അച്ഛൻ മരിച്ചു 13 വർഷം ആയി.. അച്ഛന്റെ ചേട്ടൻ മാത്രമേ ജീവിച്ചിരിപ്പുള്ളു... ( സാജ് പ്രസാദ് ത്തിന്റെ പാപ്പൻ ) വേലയുതാൻ...
@midhunmathew97222 жыл бұрын
അരുണ്‍ ശിവനാരായണന്‍ ആനയുടെ ആരോഗ്യം നോക്കിയിരുന്നത് ആ കാലത്തെ പ്രധാന Elephant Doctor ആയിരുന്നു Dr.Abraham Tharakan(എന്റെ അമ്മാവന്‍) ആയിരുന്നു. അന്നത്തെ കാലത്ത് കേരളത്തിന് അകത്തും പുറത്തും ഉള്ള വിക്ക ആനകളെയും ചികില്‍സിച്ചിരുന്നതും & ഏറ്റവും കൂടുതല്‍ ആനകളെ മയക്ക് വെടി വെച്ചതും Dr.Tharakan ആയിരുന്നു. Sreekumar Sir nu personally ഡോക്ടറിനെ അറിയാം എന്ന് ആണ് എന്റെ വിശ്വാസം....
@sudhaisaacs326910 ай бұрын
Puthankulam shaji can be asked for good advice he
@sreekumarbpillai66832 жыл бұрын
Mass intro ❤️❤️❤️🎈🎈🎈
@sankaranarayanantk39762 жыл бұрын
Please make an episode on AANAPPURAM PERSONNEL. A large .no.of personal are still livi g in and around Palakkad
@jayasreenair57732 жыл бұрын
Super episode....🌹
@Abby-mw8em2 жыл бұрын
പട്ടത് ശ്രീ കൃഷ്ണൻ story ചെയോ ചേട്ടാ
@deepakm.chandran5312 жыл бұрын
🐘🖤🖤
@Sree4Elephantsoffical2 жыл бұрын
Visuals Anu problem
@Abby-mw8em2 жыл бұрын
@@Sree4Elephantsoffical ഒന്ന് ശ്രെമിച്ചു നോക്ക്
@sarathvathukadan72702 жыл бұрын
Please interview karuvanthala ganapathi
@furiosas94812 жыл бұрын
എന്നെ ഒരു ആനപ്രേമി ആക്കി മാറ്റിയ ആന. ഞങ്ങളുടെ നാട്ടിൽ അമ്പലത്തിൽ അമ്പലമുകൾ ഹരിമ റ്റം അമ്പലത്തിൽ ഉത്സവത്തിനു വന്നതാണ് അരുൺ ശിവനാരായണൻ. ആള് ഒരു കിടിലൻ ഐറ്റം ആണ് അന്ന് പാപ്പാൻ ആയി ഉണ്ടായിരുന്നത് സോമൻ ചേട്ടൻ ആയിരുന്നു....