ഇതൊരു ഇന്റർവ്യൂ ആയി തോന്നിയില്ല .കാരണം നമ്മളും ആ കൂട്ടത്തിൽ ഉള്ളത് പോലെ ...ഗംഭീര അവതരണം ..കാരണം ആന അറിവുകൾ പറയാൻ അനുവദിക്കുന്നു ...എല്ലാ ആശംസകളും ..
@agkelephantgallery11804 жыл бұрын
🙏🙏
@sresa68084 жыл бұрын
Carect
@vishnuravindran3594 жыл бұрын
ചുരുക്കം ചില എപ്പിസോഡ്സ് കൊണ്ട് എല്ലാവരെയും പിടിച്ചു കെട്ടി.ഇങ്ങനെ തന്നെ മുന്നോട്ടു പോകുക❤❤❤
@agkelephantgallery11804 жыл бұрын
Ningallum ithu polea thannea koodea kananam😊
@bachanmon65114 жыл бұрын
Ha ha adipoli reply 😄👍
@agkelephantgallery11804 жыл бұрын
😇
@rahulreji22544 жыл бұрын
കാത്തിരുന്നു കാണുന്ന ഒരു സുഗം ഉണ്ടല്ലോ😍😍😍
@agkelephantgallery11804 жыл бұрын
😊😊🙏
@athulas87164 жыл бұрын
ഇതാണ് interview എന്നൊക്കെ പറയുന്നേ. ചോദിക്കുന്നതിനു മാത്രം മറുപടിയില്ല. ആശാന് അറിയാവുന്ന കാര്യങ്ങൾ എല്ലാം പറയുന്നത് കേൾക്കുമ്പോൾ അതൊക്കെ പുതിയൊരു അനുഭവം ആണ് 👌👌👌👌 keep going bro
@agkelephantgallery11804 жыл бұрын
🙏🙏
@akshaytnair35554 жыл бұрын
ഇതിൽ മുതുകുളം വിജയൻപിള്ള ആശാൻ🔥🔥 തുമ്പിക്കൈ യിൽ ആറന്മുള മോഹൻദാസേട്ടനും🔥🔥 ഇനി വരാൻ പോകുന്നത് ഓണക്കൂർ പൊന്നൻ ആശാനും🔥💯🔥 ഉത്സവകേരളം മുത്തലങ്ങോട് ഉണ്ണിയേട്ടൻ 💯🔥💯 ആനത്താരയിൽ ഹരിപ്പാട് വിജയേട്ടൻ🔥 ആനയും അനുയായികളും ചാനലിൽ ഇപ്പൊ കാലടി ബിനു ചേട്ടൻ🔥 ഇനി വരാൻ പോകുന്നത് നെന്മാറ രാമേട്ടൻ 💯💯🔥🔥💯💯 എല്ലാം ഒരേ പൊളി..........🔥
@agkelephantgallery11804 жыл бұрын
🔥🔥
@vishnuprasad9814 жыл бұрын
കാവടി ആശാന്റെ കൂടെ ഒരു കുറവുണ്ട്😌
@agkelephantgallery11804 жыл бұрын
😌
@mototechmototechtwowheeler9424 жыл бұрын
കുറച്ച് കൂടെ വീഡിയോ വേണം ആയിരുന്നു, പെട്ടന്നു കഴിഞ്ഞു, സൂപ്പർ ആയിട്ടുണ്ട്
@agkelephantgallery11804 жыл бұрын
Enium episode undello bro
@Aanakathakal_Resh4 жыл бұрын
വളരെ നല്ല program..👌👌👌👌 ഇനിയും ഇതുപോലെയുള്ള ഇന്റർവ്യൂസ് പ്രതീക്ഷിക്കുന്നു
@agkelephantgallery11804 жыл бұрын
Kanum bro💯🙏
@manunair28734 жыл бұрын
പന്തളം രാജഗോപാലൻ (chellor ravi)കണ്മുന്നിൽ കണ്ടു വളർന്ന ആനയാണ്... കേട്ടപ്പോൾ ഒരു രോമാഞ്ചം
@vivekshiva4252 жыл бұрын
പ്രായമായ ആശാന്മാർ പറയുന്നത് കേൾക്കാൻ ഒരു മനസുഖം തന്നെ ആണ് 😍😍
@freddyjoy5994 жыл бұрын
പൊളിച്ച് ബ്രോ കത്തിരികയിരുന്ന് ഈ episode
@agkelephantgallery11804 жыл бұрын
🔥🙏
@bichudevu92624 жыл бұрын
😍😍😍😍 krishadasinne pati chodhichannu thanksss crt climax annaloo nerthunnee🥰🥰🥰🔥🔥🔥👍👍👍👌👌👌👌👌
@agkelephantgallery11804 жыл бұрын
🙏🙏🔥
@anurajanu74463 жыл бұрын
ഞാൻ ആദ്യമായിട്ട് കാണുവാ പക്ഷെ ഇപ്പോൾ ഞാൻ എല്ലാ എപ്പിസോടും കാണും
@അരവിന്ദ്4 жыл бұрын
കാത്തിരുന്നു കിട്ടിയപ്പോൾ വേറെ ലെവൽ
@agkelephantgallery11804 жыл бұрын
🔥🔥🥰
@vipindasabhindas26824 жыл бұрын
Waiting aaayirunnu
@agkelephantgallery11804 жыл бұрын
🥰🥰
@vipinkannan81414 жыл бұрын
Superb ❤️ Waiting for next episode
@agkelephantgallery11804 жыл бұрын
🙏🥰
@rahulr64764 жыл бұрын
മരുതൂർകുളങ്ങര മഹാദേവൻ ആനയുടെ കൂടുതൽ കാര്യങ്ങള് ഒന്ന് ചോദിക്കാമോ
@akhiljithct52344 жыл бұрын
നല്ലൊരു അവതരണം... Congrats brother
@agkelephantgallery11804 жыл бұрын
💯💯🥰
@vaishnav.s47444 жыл бұрын
Maruthoorkulangara mahadevan ta video chayamo
@saisuresh17014 жыл бұрын
അവതരണം എല്ലാം അടിപൊളി ഇനിയും ഒരുപാടു വീഡിയോ ചെയ്യാൻ സാധിക്കട്ടെ ഞങ്ങളും കൂടെ കാണും
@agkelephantgallery11804 жыл бұрын
🙏🙏🙏🥰
@Naatuvisheshangal-65144 жыл бұрын
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥നിങ്ങൾ വേറെ ലെവൽ എത്തും❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@agkelephantgallery11804 жыл бұрын
🙏🥰
@abhilashpj18674 жыл бұрын
Aashan super 💓
@agkelephantgallery11804 жыл бұрын
🥰🥰🙏
@rekhastime2 жыл бұрын
Super episode. Kanan kurachu late aayipoyo ennoru samshayam
@agkelephantgallery11802 жыл бұрын
Thanks 💖🙏
@venkatachalasharma55344 жыл бұрын
Thank u so much waiting for next episode ..
@agkelephantgallery11804 жыл бұрын
😊🙏
@nixonvarghese6370 Жыл бұрын
Ee pattu kollulla latest anu kidilam....adh oru mood