ശോകം! വാങ്ങുന്നതിനു മുന്നേ ഈ വീഡിയോ കാണുക Samsung Galaxy F55 Review!

  Рет қаралды 9,183

Techniqued Malayalam

Techniqued Malayalam

Ай бұрын

#galaxyf55 #samsunggalaxy
Samsung Galaxy F55 5G detailed review with pros and cons.

Пікірлер: 73
@gilbinantony8625
@gilbinantony8625 Ай бұрын
Flipkart ൽ Samsung F55 5g ന് മോശം റിവ്യൂ ആണ് ഉള്ളത്
@josephephrem9254
@josephephrem9254 Ай бұрын
ചാർജർ box ഇൽ നല്കാത്ത എത്ര വലിയ ബ്രാൻഡ് ആയാലും ആളുകൾ ആ ഫോൺ വാങ്ങരുത്
@_vibemaniac
@_vibemaniac Ай бұрын
M55 and F55 same anu My phone is M55 But enik M55 charger MyG free ayi thannu
@dicemorgan2024
@dicemorgan2024 Ай бұрын
Thikachum nayamaya karym
@josephephrem9254
@josephephrem9254 Ай бұрын
@@dicemorgan2024 നന്ദി
@josephephrem9254
@josephephrem9254 Ай бұрын
@@_vibemaniac Brand ആണ് നൽകേണ്ടത്.. എന്തായാലും charger കിട്ടിയല്ലോ ആശംസകൾ 💞💞
@JTJ7933
@JTJ7933 Ай бұрын
ഓൾറെഡി മൈg എല്ലാ സാധനങ്ങൾക്കും വില കൂടുതലാണ്​@@_vibemaniac
@saulgoodman-jmg
@saulgoodman-jmg Ай бұрын
"കുഴപ്പമില്ല" എന്ന് പറയാൻ ആണെങ്കിൽ താങ്കൾ എന്തിനാണ്, Video Thumbnail ലും Caption ലൂം "ശോകം" എന്ന് പരാമർശിച്ചത് ?
@MylIfe-gw7ll
@MylIfe-gw7ll Ай бұрын
കൂടുതൽ കടുപ്പിച്ചാൽ Review piese കിട്ടില്ല
@TechniquedMalayalam
@TechniquedMalayalam Ай бұрын
Review kandayirunno full aayittu?
@ashkar_5262
@ashkar_5262 Ай бұрын
@saul... ശോകം എന്നാണ് conclude ചെയ്തിട്ടുള്ളത്... Vdo ഫുൾ കാണുക ബ്രോ
@saulgoodman-jmg
@saulgoodman-jmg Ай бұрын
@@ashkar_5262 yeppo? Pulli suggest cheyyathillatha phone anenalle paranje ...
@saulgoodman-jmg
@saulgoodman-jmg Ай бұрын
@@ashkar_5262 baki karyangal ellam normal ayitt ella phn reviews lum paranja pole thanne
@nischithfx6663
@nischithfx6663 Ай бұрын
Hi sir Tecno camon 30 premiere detail video cheyyamo...!??🙂
@Akhil12368
@Akhil12368 Ай бұрын
Chetta display quality kanikkan play cheyyunna video kandu kandu maduthu vere nalla video play cheyyathille
@manikanda7088
@manikanda7088 Ай бұрын
F 55 w/s moto edge 50 fusion പ്രധീക്ഷിക്കുന്നു...
@Benoynelson
@Benoynelson Ай бұрын
gcam mod try cheythayiruno chetta? athude onnu try cheythu experience share cheyyamo? pls
@_vibemaniac
@_vibemaniac Ай бұрын
What is GCam ? So many persons are talking about gcam?
@rocky9856
@rocky9856 Ай бұрын
കൃത്യം 1 വർഷം തികയുമ്പോൾ ഗ്രീൻ ലൈൻ... പിന്നെ മദർബോർഡ് അടിച്ചുപോവൽ ഇത് സാംസങ് ഫോണുകളുടെ ഒരു പ്രത്യേകത ആണ്... പിന്നെ ഹീറ്റിങ് സംസ്‌ങ്ങിന്റെ എടുത്തു് പറയാവുന്ന ഒരു സവിശേഷത ആണ്... എന്റെ സാംസങ് ഫാൻ ആയ കൂട്ടുകാരിൽ പലരും പെട്ടിരിക്കുവാണ്...
@badhshah97
@badhshah97 Ай бұрын
ഞാൻ പതിനഞ്ച് വർഷമായി സാംസങ്ങ് ഫോണുകൾ ഉപയോഗിക്കുന്നു, ഒരു പ്രശ്നവുമില്ല
@rocky9856
@rocky9856 Ай бұрын
@@badhshah97 ഞാൻ കഴിഞ്ഞ രണ്ടു വർഷങ്ങൾ ആയുള്ള സാംസങ് ഫോണുകളുടെ അവസ്ഥ ആണ് പറഞ്ഞത്... S സീരീസ് മാത്രം കൊള്ളാം... ബാക്കി എല്ലാം തോൽവി ആണ്... എന്റെ കൂട്ടുകാരുടെ അവസ്ഥകൾ കണ്ടിട്ടുണ്ട്... ഒരാൾക്ക് ഫോണിൽ ഗ്രീൻ ലൈൻ... പിന്നെ വേറൊരാളുടെ ഫോൺ അപ്ഡേറ്റ്റ് കഴിഞ്ഞപ്പോ ഡിസ്പ്ലേ ഡെഡ് ആയി... പിന്നെ വേറൊരാൾക്ക് മദർബോർഡ് കംപ്ലയിന്റ്... അങ്ങിനെ പോവുന്നു
@JTJ7933
@JTJ7933 Ай бұрын
​@badhshah9 പഴയ ചാമ്പ്യൻ കാലത്തെ സാംസങ് ഫോൺ അല്ലേ ഇപ്പോഴത്തെ7
@jintodevassy9761
@jintodevassy9761 Ай бұрын
4year aayi s10 plus use cheyunnu no problem stll good
@maheshcm7156
@maheshcm7156 Ай бұрын
2 yrs ആയി S21 fe no issues
@X4u748
@X4u748 Ай бұрын
പ്രതാപ് ടെക് ഈ ഫോണിനെക്കുറിച്ച് തള്ളി മറിക്കുന്ന വീഡിയോ ഇട്ടിരുന്നു 😂😂
@മല്ലുപയ്യൻ
@മല്ലുപയ്യൻ Ай бұрын
Prathap ippol ellam thalli marikkal aanu.pazhaya genuine review ippol illa
@143SHEFEEK
@143SHEFEEK Ай бұрын
Aa jayarajum angane aanu paisa power low item ellam keti vidum
@muhammedshabeebpookkodan351
@muhammedshabeebpookkodan351 Ай бұрын
​@@മല്ലുപയ്യൻno bro. പണ്ടും geniun alla
@muhammedshabeebpookkodan351
@muhammedshabeebpookkodan351 Ай бұрын
Geniun ആയ channel കൾ വളരെ കുറവാണ്. after 1 month used reviews ഇടുന്നവർ വളരെ കുറവാണ്.ellavarum 1 week കഴിഞ്ഞാൽ used reviews ഇടും. അത് നല്ലൊരു പ്രവണതയല്ല. ഇല്ലെങ്കിൽ heating issue ഉണ്ടോ എന്ന് അറിയത്തില്ല.
@muhammedshabeebpookkodan351
@muhammedshabeebpookkodan351 Ай бұрын
motoralla phones ന്ന് heating issue കുറച്ചു അതിഗമാണെന്ന് അറിഞ്ഞത് തന്നെ ഈ channel ലൂടെയാണ്
@Benoynelson
@Benoynelson Ай бұрын
chetta mic onnu shredhikane...eniku right side volume kuravayirum most volume left sideloode kelkunnapole feel cheythu (listening from pc)
@TechniquedMalayalam
@TechniquedMalayalam Ай бұрын
ok
@Dileepdilu2255
@Dileepdilu2255 Ай бұрын
@Praveenkumarpknc
@Praveenkumarpknc Ай бұрын
Nothing 2a and iq neo 7 pro ,which is better?
@astelgeorge5848
@astelgeorge5848 3 күн бұрын
Neo 7 pro
@shamak750
@shamak750 Ай бұрын
25 k below rangil snapdragon gen 2 processor+ amoled display, camera nallathu ulla phone ethanu...?
@premiercinnemass4624
@premiercinnemass4624 Ай бұрын
Poco f5
@isuzu2571
@isuzu2571 Ай бұрын
OnePlus Nord ce4
@premiercinnemass4624
@premiercinnemass4624 Ай бұрын
@@isuzu2571 25 nu nink 128 gb ye kittu PNE headphone jack illa pne7gen3 ullu poco I'll 7+gen2 one kurach koode better anu GPU cpu
@isuzu2571
@isuzu2571 Ай бұрын
@@premiercinnemass4624 ah poco f5 camera shokam ahnu bakki nice ahnu
@nandukrishna5631
@nandukrishna5631 Ай бұрын
​@@premiercinnemass4624 but camera is very average. For gaming Its a good choice. But in the price range poco x6 pro still alive it is better than F5
@safuvansfvn7264
@safuvansfvn7264 22 күн бұрын
ഇതിൽ എത്ര wts ചാർജറാ 25/35/45
@prakashprakashanchittayil6923
@prakashprakashanchittayil6923 Ай бұрын
Super review
@artview2548
@artview2548 12 күн бұрын
Cam ഒട്ടും പോരല്ലോ 😂
@aravindmeleppatt7492
@aravindmeleppatt7492 Ай бұрын
iqoo neo 6 1 year ipozhum 🔥
@juwelgigi5035
@juwelgigi5035 Ай бұрын
moto edge 50 fusion user review
@MuraleedharanK-rs4pf
@MuraleedharanK-rs4pf Ай бұрын
വീട്ടിലേക്കു വാങ്ങാൻ കരുതിയതാണ്... ശോകമായതുകൊണ്ട് വാങ്ങുന്നില്ല.. 😔
@vipinpg
@vipinpg Ай бұрын
Ethra justify chaidalum This is e waste. Please dont buy. If buying stops looting stops too. 😊
@കുഞ്ഞൂഞ്ഞ്
@കുഞ്ഞൂഞ്ഞ് Ай бұрын
Poco x6 5g നല്ല ഫോൺ ആണോ??
@Erenjeager442
@Erenjeager442 Ай бұрын
Heating ond good processor aann motherboard maybe adich povum but great mobile ann game okke kalikan
@Vadyanath
@Vadyanath Ай бұрын
ഇത് ഏതിലാണ് എടുത്തിരിക്കുന്നത്
@TechniquedMalayalam
@TechniquedMalayalam Ай бұрын
Camera aano udheshichathu? Sony A7 IV
@Vadyanath
@Vadyanath Ай бұрын
@@TechniquedMalayalam അതിന്റെ quality video ക്ക് ഉണ്ട്
@venugopalperoth5783
@venugopalperoth5783 Ай бұрын
വളരെ കൂടുതലാണ് വില.
@bijudastv6186
@bijudastv6186 Ай бұрын
Honor 90 യിൽ 7gen1 പ്രോസസ്സർ വച്ചപ്പോ ഒന്നും പറഞ്ഞില്ല!!!
@TechniquedMalayalam
@TechniquedMalayalam Ай бұрын
Parajallo, but camera was good and display was strong
@ummershareefm7022
@ummershareefm7022 24 күн бұрын
വാങ്ങി.. പെട്ടു....😢
@deepasreekumaran3003
@deepasreekumaran3003 6 күн бұрын
njan vangan nokkunnu
@thomasjacob9417
@thomasjacob9417 Ай бұрын
Worst.. very low brightness
@nallaneram1
@nallaneram1 Ай бұрын
TECNO CAMON 30 5G വന്നിട്ട് കൂറേ ആയി ഫോൺ റിവ്യൂ മലയാളം പണ്ടിതൻമാർ ഇതുവരെ ഈ ഫോണിനേക്കുറിച്ച് മിണ്ടുന്നില്ല. മലയാളം റിവ്യൂ ചാനൽ കാണുന്നതാണ് ശോകം😂
@TechniquedMalayalam
@TechniquedMalayalam Ай бұрын
Bro phone kittiyal review cheyyam Ella devices um kittarilla, Ella device um medikkan pattilla
@nandukrishna5631
@nandukrishna5631 Ай бұрын
​@@TechniquedMalayalam ath correct
@vis_0079
@vis_0079 Ай бұрын
Flipkart rating 3.4🤪
@luckgaming999............hakd.
@luckgaming999............hakd. 25 күн бұрын
Now 2.4 😂
Samsung Galaxy A55 First Impression !!
9:48
Jayaraj G Nath
Рет қаралды 107 М.
Samsung Galaxy A55 and A35 | Unboxing | Malayalam
9:18
Mr Perfect Tech
Рет қаралды 195 М.
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 106 МЛН
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 63 МЛН
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 22 МЛН
Samsung Galaxy M55 | My Review | SUPER PHONE !!! | Malayalam
8:12
CallMeShazzam VINES
Рет қаралды 240 М.
ഇനി ഒരു unboxing video ആയാലോ Samsung galaxy A55 5G
4:29
Самые крутые школьные гаджеты
0:49
Look, this is the 97th generation of the phone?
0:13
Edcers
Рет қаралды 7 МЛН
Запрещенный Гаджет для Авто с aliexpress 2
0:50
Тимур Сидельников
Рет қаралды 475 М.