ഗ്രീഷ്മയെ പോലുള്ള പെൺകുട്ടികളെ ആയാലും ആൺകുട്ടികളെ ആയാലും ആത്മാർഥമായി സ്നേഹിക്കുന്നവരാണ് തെറ്റുകാർ'
@rijothomas855525 күн бұрын
😂😂😂😂😂😂😂😂😂😂😂😂😂
@Kw2024-p5x6 ай бұрын
ധനുഷ് അയാളെ പറയാൻ അനുവദിക്ക്. പല പ്രധാന കാര്യങ്ങളും പറയാൻ വന്നപ്പോൾ interrupt ചെയ്തു.
@vaishnavishaji58516 ай бұрын
Crct
@gayathrisethu18065 ай бұрын
Crct
@krishnans58546 ай бұрын
ഞാനെഴുതിയ കമൻ്റിൽ മക്കളെ നിഷ്ക്കരുണം കൊല ചെയ്ത ക്രൂരത്തികളായ അമ്മ ന്മാരുടെ കൂട്ടത്തിൽ ഈ മാസം എറണാക്കുളത്തു ഫ്ളാറ്റിൻ്റെ മുകളിൽ നിന്നും പ്രസവിച്ച ഉടനെ താഴെക്കു വലിച്ചെറിഞ്ഞു കൊന്ന ആ സംഭവവും ഓർത്തു പോകുന്നു!! നാം അറിയാത്ത ഇതുപ്പോലത്തെ ഒട്ടനവധി കുഞ്ഞുങ്ങളുടെ ദാരുണ കൊലപാതകങ്ങളും നടന്നിട്ടുണ്ടാകാം!!
@deepavyasan66286 ай бұрын
Aa ladyde photo kodukan polum main stream medias thayarakunila
@sreeHari-g7m6 ай бұрын
പ്രണയം തലക്ക് പിടിച്ച പാവം പയ്യൻ. വിശ്വാസവഞ്ചന ഇവളുരക്ഷപെടാൻ നോക്കും, ഷാരോണിന്റെ ജീവനുഒരു വിലയും ഇല്ലേ. കറക്കും കഷായം ഗ്രീഷ്മ.
@ponnybabu17126 ай бұрын
സാരമില്ല കുഞ്ഞേ പ്രപഞ്ചം എന്നുപറയുന്ന ഒരു ശക്തിയുണ്ട് പ്രപഞ്ചത്തിന്റെ ശക്തിയായ ഈശ്വരൻ ആ മഹൽ ശക്തി കൊടുത്തോളൂ തക്കതായ കൂലി
@ananthakrishnanus98466 ай бұрын
എന്തിനാണ് ഗ്രീഷ്മ എന്ന വ്യക്തിക്ക് ഇത്ര കണ്ട് ഹൈപ്പ് കൊടുക്കുന്നത് ?അവളൊരു ക്രിമിനൽ അല്ലേ ? ഷാരോണിനെ വളരെ ക്രൂരമായ രീതിയിൽ സ്ലോ പോയിസൺ കൊടുത്ത് കൊന്ന അവളെ കഷായം എന്ന് വിളിക്കാതെ ക്രിമിനൽ എന്ന് തന്നെ വിളിക്കു ദയവായി. 🙏
@rabinvarkala39426 ай бұрын
പാവം ആ പയ്യൻ അവനും പോയി അവന്റെ അച്ഛനും അമ്മയ്ക്കും മകനെയും പോയി...
@krishnans58546 ай бұрын
കഷായം ഗ്രീഷ്മ. സൈനഡ് ജോളി ! പാനൂരിലെ ഒരു സൗമ്യ ! ചെറിയൂട്ടിയെ കടലിൽ പാറക്കൂട്ടത്തിൽ എറിഞ്ഞു കൊന്ന തലശ്ശേരി ക്കാരി! തിരു: ടെക്ക് നോ പാർക്കിലെ അനുശ്രീ ! ഇവൾക്കു ഇരട്ട ജീവ പര്യന്തവും കാമുകൻ്റെ വധശിക്ഷ റദ്ദാക്കി 25 വർഷത്തേയ്ക്കു പരോളില്ലാത്ത ജീവപരന്ത്യവും വിധിച്ചു!! മൂന്നു വർഷങ്ങൾക്കു മുമ്പൂ 12 വയസ്സായ മകനെ ജീവനോടു ചൂട്ടു കൊന്ന ഒരു മാതാവും കേരളത്തിൽ !! 'കേരളം ദൈവത്തിൻ്റെ സ്വന്തം നാട് ' എന്നു ഒരു മഹാ പാവി പറഞ്ഞു വെച്ചത് അക്ഷരാർത്ഥത്തിൽ അറം പറ്റി !! ചെകുത്തിനെ ദൈവം എന്നു വിശേഷിപ്പിച്ചു !! പ്രകൃതിക്ഷോഭവും കൂടാതെ മറ്റെല്ലാ നീതി നിഷേധങ്ങളും ഈ കേരളത്തെ ശാപ ഭൂമിയാക്കി!!! സ്മശാന ഭൂമി എന്നു പറയുന്നതാവും 100% സത്യം !!!
@wildfunnyworld1616 күн бұрын
What about all the men who committed crimes ?
@PaulThomas-kr5nlКүн бұрын
രണ്ട് പുലികൾ.ഇനിയും നന്മയുടെ വാർത്തകൾ പ്രതീക്ഷിക്കുന്നു 🙋🏼♂️
@RanjiKannur6 ай бұрын
ഇതൊക്കെ കുറെ കാലം മുന്നേ മറുനാടൻ പറഞ്ഞതാണ് 👍
@Sijo19896 ай бұрын
Shyam adipoliyanu..... Super bro.
@CasinovaCasinova16 күн бұрын
💞💋🌹🙏🌹💋💞 ഇന്ത്യയിൽ പുരുഷ്യനുവേണ്ടി രണ്ടുവാകുസംസാരിച്ച അങ്ങേക്ക് എന്റെ ഹൃദയത്തിന്നു ഒരു ബിഗ്ഗ് സലൂട്ട്
@franciscj8211Күн бұрын
I like ABC News This is Truelly channel
@aneeshaneesh84536 ай бұрын
❤നിങ്ങൾ രണ്ടുപേരും കാണാൻ ഏകദേശം ഒരുപോലുണ്ട്... എനിക്ക് മാത്രമാണോ അങ്ങനെ തോന്നിയത്... നിങ്ങൾക് തോന്നുന്നില്ലേ ഗുയ്‌സ് ❤❤❤
@krishnakumarkv30036 ай бұрын
എനി ഇവരുമായി വിവാഹം ഉറപ്പിച്ചിരുന്ന പട്ടാളക്കാരനും പട്ടാളക്കാരൻ്റെ ഭാര്യയും സൂക്ഷിച്ചാൽ അവർക്ക് നന്ന് ,ഇവൾ ഏത് വഴിക്കാണ് പണിയുക എന്ന് ആർക്കും പറയുവാൻ പറ്റില്ല, അവൾക്ക് ഈശ്വരൻ ആ വിധത്തിലുള്ള മെഷീൻ ആണ് കണ്ടറിഞ്ഞ് കൊടുത്തിരിക്കുന്നത് , ആരെയും വീഴ്ത്തി അവൾ വിചാരിച്ച കാര്യം സാധിച്ചെടുക്കും.
@jithinjosepeter60856 ай бұрын
😂 👍🏻
@ajithabinoy49486 ай бұрын
പക്ഷേ ഇവള് നിയമത്തിൽ നിന്ന് രക്ഷപെട്ടാലും ദൈവത്തിന്റെ കോടതിയിൽ നിന്നും ഇവൾ രക്ഷപെടില്ല കാരണo സ്നേഹിച്ച് അഭനയിച്ചാണ് ആ ചെക്കനെ അവൾ കെന്നത് കാലത്തി ദുഷ്ടത്തി
@skariarose91056 ай бұрын
ഇപ്പൊ തളളച്ചികള്‍ ചെറിയ ആണ്‍കുട്ടികളെ വീഴിക്കലാണ് ട്രെന്റ്
@entrtnmnt0986 ай бұрын
കള്ള കിളവന്മാർ പിന്നെ പണ്ട് തൊട്ടേ ചെറിയ പെൺകുട്ടികളെ കെട്ടുന്നു.. ഇപ്പഴും അതു തുടരുന്നു.. അതൊന്നും കുഴപ്പമില്ല
@satheeshbabu64666 ай бұрын
ഭർത്താവിനെക്കാൾ 10 വയസ് ഭാര്യക്ക് കുറവുവേണം എന്ന് പണ്ട് . തിരിച്ചും ആയതു കൊണ്ട് കുഴപ്പമൊന്നുമില്ലല്ലൊ ' അത് അവരുടെ കഴിവ്
@entrtnmnt0986 ай бұрын
Uncle lover spotted😁
@achuachu4386 ай бұрын
Nalla anchors anu ningal 2 perum open ayi parayuva eppozhum best of luck ❤
@Anand-q3t6 ай бұрын
Serious കാര്യം പറയുമ്പോളും ചിരി കുറച്ച് കൂടുതൽ ആണ്
@syambabu51824 ай бұрын
Fan of Syam.. After TG and Sreejith Panicker..
@vishnusasi63366 ай бұрын
You both are super combo like T.G & sunil 🔥
@ElizabethL-v1j6 ай бұрын
പോലീസ് പോലും അവൾ സ്‌മാർട്ട് ആണ് എന്നു പറഞ്ഞ സ്ഥിതിക്ക് എല്ലാം സ്മാർട്ടായി നടക്കും ...
ഷാരോൺ ഗ്രീഷ്മയെ സ്നേഹിച്ച പോലെ ഞാൻആ കള്ളനെ സ്നേഹിച്ചത്
@malenadubeats3096 ай бұрын
Dhanush bro super love u bro
@libinwalker51036 ай бұрын
സൈനികനെ അവൾ ഒന്നും ചെയ്യില്ല കാരണം അയാൾ ഇടയ്ക് മാത്രം നാട്ടിൽ വന്നു പോവുന്നതുകൊണ്ട് ബാക്കി ഉള്ള സമയങ്ങൾ എല്ലാം അവളുടെ ഇഷ്ടത്തിന് എന്ത് വേണേലും ചെയ്യാം. കേട്ട് അറിവ് പ്രേകരം അവളുടെ വീട്ടുകാരും സപ്പോർട്ട് ആണ്. സൈനികന്റെ വീട്ടുകാരും ആയി പ്രശനം ഉണ്ടാക്കി ഇവളുടെ വീട്ടിൽ വന്നു നിന്നാൽ പിന്നെ അവൾക് എന്ത് വേണേലും ചെയ്യാം.സൊ സൈനികന്റെ designation ഭർത്താവ് എന്നത് മാത്രം ആവും 😂
@sheebapanoli50396 ай бұрын
ശ്യാം സൂപ്പർ. ധനുഷും❤
@archanarajeesh60186 ай бұрын
കഷായം ഗ്രിഷ്മ അവൾ ഒരുകാലത്തും രക്ഷപ്പെടല്ലേ. കാലം ചോദിക്കും അവളോട്.
@akhilzinda75535 ай бұрын
@0.54 ശ്യാമിൻ്റെ സംസാരം ശന്തവിള ദിനേഷിൻ്റെ പോലെ തോന്നിയത് എനിക്ക് മാത്രം annoo 🤔
@aelredsaizar79766 ай бұрын
This broadcast few days back, how come its show hours, today.
Some people are like water . They easily get inside the container . Degrees upsc that kinda things wont stand before such kinda criminal intelligence. A particular kinda skill or another side of emotional intelligence
@krishnapriya29526 ай бұрын
ആണായാലും പെണ്ണായാലും ശിക്ഷ കൊടുക്കണം മരണമൊഴി അത്ര വില കൊടുക്കണ്ട.. ജനത്തിന് അവളെ വേണ്ട.
@anwarn47856 ай бұрын
അവള് bhada ക്രിമിനൽ അല്ലേ
@pushkinvarikkappillygopi50166 ай бұрын
Since too many girls and ladies are interested and involved in illicit and illogical activities the special concessions and considerations given to them by our court of Law should be dispensed with
@RpjuRojuu6 ай бұрын
Sardar .g.sadanam.mathiyo
@soorajkritik37846 ай бұрын
Who are these TravenKoreans who are discussing a Murder subject with giggling and as though they are just after a movie hall after a comedy movie 😮😮😮😮
Ningkkym arum old line okke juce tharaum sookshicho..cheknmare....
@jobyaibel44006 ай бұрын
😂😂😂😂,,,
@vaishnavishaji58516 ай бұрын
Dhanush ayale parayan anuvadhikunilla
@abhijithks4636 ай бұрын
എന്തുവടെയ്. ഇത് കോമഡി യാണോ
@AngelAngel-o9l28 күн бұрын
ശ്യം ചേട്ടാ മറ്റവനെ ഒന്ന് ഏപ്പിച്ച് വിടാമോ.. പറഞ്ഞോണ്ടിരിക്കുമ്പം. അവൻ എടയ്ക്ക്. ഊള ചോദ്യവും... അവൻ ചോദിച്ചിട്ട് കേക്കാൻ ഉള്ളതിന്..ഇടയ്ക്ക്. അവന്റെ ചോദ്യം