Рет қаралды 513
കാടിടയുംജട എന്ന സോപാന കീർത്തനം സോപാനഗാനഗന്ധർവ്വൻ ശ്രീ ഏലൂർ ബിജു തൃച്ചെങ്ങന്നൂർ ഇരുപത്തിനാലാം തിരുവുത്സവത്തിന് ആലപിച്ചത്. ഒപ്പം ഹരിപ്പാട് ശ്യാം, ദേവീകൃഷ്ണൻ ചങ്ങനാശ്ശേരി.
(പടക്കം പൊട്ടുന്നതിനാൽ ഇടയ്ക്ക് അതിൻ്റെ ശബ്ദവും കയറിവന്നിട്ടുണ്ട്. ക്ഷമിക്കുക.ആലാപനത്തിലെ കുറവല്ല അതെന്നു സദയം മനസ്സിലാക്കുക)