വടക്കുംനാഥാ സർവം നടത്തും നാഥാ നിന്റെ നടയ്ക്കൽ ഞാൻ സാഷ്ടാംഗം നമിക്കുന്നിതാ സമാധി കൊള്ളും സച്ചിന്മയാസംഹാരാധിപാ സമസ്താപരാധവും ക്ഷമിക്ക ദേവാ പരശുരാമനോടൊത്ത് രാജതാദ്രി വിട്ടങ്ങു പരിവാരങ്ങളോടിങ്ങു പരിലസിപ്പൂ അഭംഗുരം പൊഴിയും നിൻ പ്രഭയാൽ തൃശ്ശിവപുരി അഭൗമമാകും തെക്കൻ കൈലമായി എന്നും ശുഭമെങ്ങും വിളങ്ങിടും ശൈലമായി ശംഖുചക്രപ്രതിഷ്ഠയും സൂര്യപുഷ്‌കരിണിയും ശിവ ശങ്കരവൈഭവം വാഴ്ത്തും മതിൽക്കകത്ത് പ്രദോഷവ്രതവും നോറ്റ് ഘൃതാഭിഷേകവും ചെയ്ത് പ്രണമിച്ചു പ്രവേശിപ്പൂ സുരലോകത്ത് ഭക്തർ പ്രപഞ്ച ദുഃഖാബ്‌ദി താണ്ടി മറുതീരത്ത് ..
@sasidharannair71332 жыл бұрын
വരികള്‍ക്ക്വളരെനന്ദി,നന്ദി
@sreekumargs156615 күн бұрын
പരമേശ്വര ഭഗവാനെ അനുഗ്രഹിക്കണേ 😢
@mannilmanilal79722 жыл бұрын
സംഗീതസംവിധായകൻ എന്നനിലയിൽ നന്നായി പാടി 🙏🏻ഇത് കേട്ട് പഠിച്ചു അതിനെ അതി മനോഹരമായ ശൈലിയിൽ പാടിയ ഗാനഗന്ധർവൻ ദാസേട്ടനെ എത്ര അഭിനന്ദനങ്ങൾ അർപ്പിച്ചാലും മതിയാവില്ല 🙏🏻🙏🏻🙏🏻🙏🏻
@ArunGSMusical3 жыл бұрын
സംഗീതസംവിധായകൻ തന്നെ തന്റെ പാട്ട് പാടുമ്പോൾ എന്താ രസം കേൾക്കാൻ - അതും TS ജിയുടെ പാട്ടുകൾ!! Great musician and even greater human being!! 🙏🏻🙏🏻🙏🏻🙏🏻
@lalaudiosthengamam65163 жыл бұрын
അതെ
@sreekumargs156615 күн бұрын
സംഗതിയിൽ വെള്ളം ചേർക്കില്ല❤🎉
@broadband40162 жыл бұрын
ഈ പാട്ട് ഒരു മഹാ സംഭവം.ശ്രീ രാഗത്തിൻ്റെ ഹൈ lower portions valare സമർഥമായി കമ്പോസ് ചെയ്തു യേശുദാസ് മനോഹരമായി പാടി ചരിത്ര മായ ഭക്തി ഗാനം
@venumohanannair71974 жыл бұрын
പാട്ടിന് ഫ്ലൂട്ടിന്റെ അകമ്പടി മനോഹരമായിരിക്കുന്നു. നല്ല പരീക്ഷണം... പാട്ടും ഗംഭീരം.... പക്കമേളക്കാരും തകർത്തു.... 🌺💐🌺💐🌺💐🌺💐🌺💐
@ajayansadanandan23382 жыл бұрын
വടക്കുംനാഥാ സർവ്വം നടത്തുംനാഥാ..... ഓം നമഃ ശിവായ......ടി എസ്സ് രാധാകൃഷ്ണൻജി യുടെ എല്ലാ ഭക്തിഗാനങ്ങളും കേൾക്കാൻ അതിമനോഹരം....
@sainanac8522 жыл бұрын
T SR ന്റെ ശബ്ദത്തിൽ വടക്കുംനാഥനെ കേൾക്ക മ്പോൾ അതന് പ്രത്യേക സുഖം .....
@SanthoshPallom6 ай бұрын
ദാസേട്ടൻ പാടുമ്പോൾ തേൻ ഒഴുകും ഇത് 🙏. വെണ്ണ ഒഴുകും അല്ലെ... ❤️🙏🙏🙏T. S
@radhakrishnantv4552Ай бұрын
സർവ്വം ശിവ കടാക്ക്ഷം ആകട്ടെ
@namasivayanpillainarayanap77105 ай бұрын
തനിമയിൽ ഉള്ള ആലാപനം👏സമസ്താപരാധവും ക്ഷമിക്കാ ദേവാ! Starting കേൾക്കുമ്പോൾ മനം കുളിക്കുന്നു. അതു കഴിയുമ്പോൾ മനം നിറയുന്നു 🙏
@SangeethaB-fh8rg3 күн бұрын
Yentha sukham ts sir padumbol
@somanadhankallayil3588 Жыл бұрын
Really, it is heart touching. My pranamam 🙏🙏🙏
@tbalakrishnannair122425 күн бұрын
Nair Sare Valare Nannayi Thanks 🙏🙏🙏❤️
@sankaranarayanan777313 күн бұрын
Very divine to hear this song sung by the composer himself
@harinair012 жыл бұрын
Goosebumps.. Thank you Radhkarishnanji for the evergreen Gangatheertham #nostalgia :)
@sreekumarwarrier20732 жыл бұрын
Vadakkum nadha sarwam nadathumnadha nadha Om namo namasivaya namasivaya namasivaya
സ്വാമിയുടെ വീട്ടിൽ ഞാൻപോയിട്ടുണ്ട്... വിശാല മനസിന് ഉടമയാണ്.. t.s....ഞാൻ ചോദിച്ച പാട്ടുകൾ പകർത്താൻ... അ ബുക്ക് തന്ന.ts. ഇത്രയും. പുണ്ണ്യ ജന്മം.... ഇന്ന്എവിട് എങ്കിലും. ഒരു ഭക്തി ഗാന മേള നടന്നാൽ. അതിൽ ഒരു പാട്ട്. സ്വാമിയുടെ.. ആയിരിക്കും.. അതാ ണ്.. പുണ്ണ്യ ജന്മം....
@kvpillai4 жыл бұрын
The amazing TS Radhakrishnan ji. Always great to hear in composers own voice.
In North West Bengal there is a Quote it Mean A known Thirumeni Does not Need a SACRED THREAD For identity, & Here the Same is Radhakrishnanji, Really He is For, Of & By The People Plz i am a Sr Ctzn it is not a Sugar Coated... 🙏🙏🙏🙏
@arunvelayudhan73573 жыл бұрын
You are great Sir.. Lord Saraswathy flows in your voice.. we could feel the divinity in the song when rendered by you...🙏🙏🙏
@SureshKumar-ho4uk5 жыл бұрын
great great - namasthe
@tpnarayanankutty22982 жыл бұрын
മഹാദേവാ ശരണം
@lakshmiramamoorthy80335 жыл бұрын
Unforgettable happiness in your
@lakshmiramamoorthy80335 жыл бұрын
Music Add some more song’s please
@udayappanmadhavan99322 жыл бұрын
His Great 👍 voice. May God bless you 🙏
@sreejeshgovind2409 Жыл бұрын
🔥
@velaudhanthampi31043 жыл бұрын
GREAT RENDERING OF THE DEVOTIONAL SONG
@seaswaramoorthy4202 жыл бұрын
Beautiful rendering
@lathasubramanian46074 жыл бұрын
Swamy Saranam 🙏
@gopangopan28903 жыл бұрын
Great🙏🙏🙏❤❤❤❤💯🥰🥰🥰
@balamanimohandas29184 жыл бұрын
Very very nice
@VV-lq4di4 жыл бұрын
Wonderful. Enjoyed the flute as well.
@renjithk74892 жыл бұрын
രാധാകൃഷ്ണൻ ജി ക്കും പിസി അരവിധൻ ജി ക്കും 🙏
@prabhakarannairnairpk98447 жыл бұрын
Very good song keep it up
@rakeshvallittayil84647 жыл бұрын
super
@athikkayamshyamkumar53254 жыл бұрын
Omnamashivaya
@udhayakumarks88312 жыл бұрын
Tks
@DrDeviNarayanansVAIDYADHWANI903 жыл бұрын
🙏🏻🙏🏻🙏🏻
@lathasubramanian46074 жыл бұрын
Swamy saranam
@7notesMusics2 жыл бұрын
സഹസ്ര കോടി പ്രണാമം ❤🙏 വടക്കും നാഥൻ എല്ലാ അനുഗ്രഹവും നൽകട്ടെ 🙏❤
@SanthoshPallom6 ай бұрын
ദാസേട്ടൻ പാടുമ്പോൾ തേൻ ഒഴുകും ഇത് 🙏. വെണ്ണ ഒഴുകും അല്ലെ... ❤️🙏🙏🙏T. S
@BabupBabu-it6og2 күн бұрын
🙏ഓം നമശിവായ 🙏🙏
@Harihapm Жыл бұрын
മഹാദേവന്റെ നടക്കൽ ഈ ഉള്ളവനും നമിക്കുന്നു
@niramayaragesh31252 жыл бұрын
🙏🙏🙏
@SanthoshPallom6 ай бұрын
ദാസേട്ടൻ പാടുമ്പോൾ തേൻ ഒഴുകും ഇത് 🙏. വെണ്ണ ഒഴുകും അല്ലെ... ❤️🙏🙏🙏T. S
@SanthoshPallom6 ай бұрын
ദാസേട്ടൻ പാടുമ്പോൾ തേൻ ഒഴുകും ഇത് 🙏. വെണ്ണ ഒഴുകും അല്ലെ... ❤️🙏🙏🙏T. S