Kaana Kuyile Video Song | Bro Daddy | Mohanlal | Prithviraj | Deepak Dev | Meena | Kalyani

  Рет қаралды 24,292,870

Aashirvad Cinemas

Aashirvad Cinemas

Күн бұрын

Пікірлер: 2 000
@SL-uj1wb
@SL-uj1wb 2 жыл бұрын
സിനിമയ്ക്ക് അനുസരിച്ചുള്ള ഈ പാട്ടിന്റെ ഒഴുക്ക് നല്ല Feel ഉണ്ട് ❤️ Deepak Dev 😍
@ukslitegamingyt5713
@ukslitegamingyt5713 2 жыл бұрын
💯❤️
@rachelmjohn7212
@rachelmjohn7212 2 жыл бұрын
kzbin.info/www/bejne/rnO0k6J5httsaZI super song
@Arun-cz3yp
@Arun-cz3yp 2 жыл бұрын
@@LOVE-PRO-MAX bro🙏🥰🥰
@naaazartgallery1968
@naaazartgallery1968 2 жыл бұрын
kzbin.info/www/bejne/aqa8YWCVZ7dglZo❣️
@merlinmusicals2902
@merlinmusicals2902 2 жыл бұрын
kzbin.info/www/bejne/n3O5k5ugqKiUerc
@madhuraja8472
@madhuraja8472 2 жыл бұрын
It's been 25 years... Mohanlal - Meena pair is still so adorable and fresh to watch ❤️ 🥰
@jayantmalik9299
@jayantmalik9299 2 жыл бұрын
No Both Of My Darling Lalettan Complete Actor Mohanlal Sir Annayya Garu And Meena Garu = 💯💯💋💋 And They Look Just Not On Screen But Off Screen Real Life Couples becoz There both Combination Is Just Very Magical Love Bloosoms Between Them Immediately And No Single Flop Of This Combination
@rijilt5657
@rijilt5657 2 жыл бұрын
40years
@vibez2437
@vibez2437 2 жыл бұрын
drishyam?
@jayantmalik9299
@jayantmalik9299 2 жыл бұрын
@@vibez2437 No Other Films Also
@abelsanthosh5575
@abelsanthosh5575 2 жыл бұрын
@@jayantmalik9299 What about varnapakkittu?
@dmass47
@dmass47 2 жыл бұрын
ഈ പടത്തിലെ ഏറ്റവും ഇഷ്ടപെട്ട song❤
@amarendrababubali
@amarendrababubali 2 жыл бұрын
After parayathe vannen💞👍
@അന്തസ്സുണ്ടല്ലോടാ
@അന്തസ്സുണ്ടല്ലോടാ 2 жыл бұрын
@@amarendrababubali ഇതാണ് കുറച്ചൂടി നല്ലത്
@rahul-qg9dj
@rahul-qg9dj 2 жыл бұрын
എനിക്കും❤️
@റഷീദ്ഇക്ക-ച9ഴ
@റഷീദ്ഇക്ക-ച9ഴ 2 жыл бұрын
@@amarendrababubali അതിലും നല്ലത് ഇതാണ്
@Ramanan234
@Ramanan234 2 жыл бұрын
Parayathe vennnn
@Burty_YT
@Burty_YT 2 жыл бұрын
സിനിമ കണ്ടത്തിന് ശേഷം മുതൽ ഈ പാട്ടിന് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു... Sometimes music is all you need to make you feel better, nd this song is!!!...😍👌🏼
@pranavv7596
@pranavv7596 2 жыл бұрын
Your here also lmao?
@canarchithsing
@canarchithsing 2 жыл бұрын
I thought half of ur group is from europe and the other half is from USA...
@a12-j4c5v
@a12-j4c5v 2 жыл бұрын
Blue vann inni lol eppo vrum
@reshmivipin619
@reshmivipin619 2 жыл бұрын
@@canarchithsing 11
@reshmivipin619
@reshmivipin619 2 жыл бұрын
1
@udaykiran4370
@udaykiran4370 2 жыл бұрын
Main asset of this movie is positivesness in every frame, no antagonist no villian, everyone thinks about each other and always positivity in everyone face..
@sisiraks9413
@sisiraks9413 2 жыл бұрын
Exactly
@gdaruna7200
@gdaruna7200 Жыл бұрын
❤so much of melody and joy.
@95.kochi_model
@95.kochi_model 2 жыл бұрын
തുടക്കം മുതൽ അവസാനം വരെ മുഖത്ത് പുഞ്ചിരി വിടർത്തിയ കിടിലൻ വൈബ് ഉള്ള പാട്ട്🥰🤩❤😊
@midlaajj
@midlaajj 2 жыл бұрын
sathyam 😊
@vishnuvasappan129
@vishnuvasappan129 2 жыл бұрын
Correct bro
@mukesheruva544
@mukesheruva544 2 жыл бұрын
Sathyam
@ethusuresh4356
@ethusuresh4356 2 жыл бұрын
Sathyam ❤️❤️❤️
@daisyjoy5559
@daisyjoy5559 2 жыл бұрын
💯
@harikrish5089
@harikrish5089 2 жыл бұрын
ലാസ്റ്റ് സീൻ ലാലു, കല്യാണി ഡാൻസ് ഉണ്ട്. Wat a sync❣️ Hats off editor❣️
@aswinsuresh5985
@aswinsuresh5985 2 жыл бұрын
Sathyam 🤩
@sachinak6191
@sachinak6191 2 жыл бұрын
Yea.... Nicean
@abhijithpg7668
@abhijithpg7668 2 жыл бұрын
Correct
@faiz7251
@faiz7251 2 жыл бұрын
😍😍😍😍😍
@unknownvazha2311
@unknownvazha2311 2 жыл бұрын
Mm athe 😍
@HashtagJezz
@HashtagJezz 2 жыл бұрын
Malayalam industry has got another magical voice! Evugin Emmanuel!❤✨
@rejanreghu9400
@rejanreghu9400 2 жыл бұрын
👍👍👍
@vismayavince8698
@vismayavince8698 2 жыл бұрын
😍
@rijoviany
@rijoviany 2 жыл бұрын
👍👍❤️
@jaisonjames753
@jaisonjames753 2 жыл бұрын
Evugin 🥰🥰....
@bibinstephen6078
@bibinstephen6078 2 жыл бұрын
❤️
@Im_Sharan
@Im_Sharan 2 жыл бұрын
2:05 Aiwaa... Natural ❤️❤️
@danbabu3571
@danbabu3571 2 жыл бұрын
Hats off to Deepak Dev for hitting it out of the park with the duo of Anne Amie and Evugin Emmanuel. The feel factor these two brings to this song should be illegal.
@mesmerizingtwins9447
@mesmerizingtwins9447 2 жыл бұрын
Nice song...chk our dance on this song
@jibinsworld1073
@jibinsworld1073 2 жыл бұрын
പ്രിത്വി direction ലെവൽ ഒന്നും പറയാൻ ഇല്ല one of the best director in indian filim 🔥❤️ കട്ട waiting for Empuraan ❤️🔥
@_._.illuminati._._._
@_._.illuminati._._._ 2 жыл бұрын
🔥🔥
@nikhilss2171
@nikhilss2171 2 жыл бұрын
Satym vere level 🔥
@toyotachevrolet4972
@toyotachevrolet4972 2 жыл бұрын
Eh 😂
@Rahul-wi6rt
@Rahul-wi6rt Жыл бұрын
@@toyotachevrolet4972 pucham
@sooraj2492
@sooraj2492 2 жыл бұрын
ഹ്യദയത്തിൽ തൊടുന്ന പാട്ടും ഈണവും ❤ Thank's to Depak dev 😍
@mariakjoseph8248
@mariakjoseph8248 2 жыл бұрын
ഒരുപാട് ഇഷ്ടപ്പെട്ട പാട്ട് ❤💥കാണാക്കുയിലെ യുടെ ഒരു പ്രത്യേക പോക്ക് ഇല്ലേ.... Tensions എല്ലാം മാറ്റാനുള്ള ഒരു magical power ഉണ്ട് അതിനു
@rachelmjohn7212
@rachelmjohn7212 2 жыл бұрын
kzbin.info/www/bejne/rnO0k6J5httsaZI super song
@sanjanajayaprakash3950
@sanjanajayaprakash3950 2 жыл бұрын
👍❤️🙏
@amalkrishnapl7685
@amalkrishnapl7685 2 жыл бұрын
Sathyam
@Apple_Pen_Pineapple_Pen
@Apple_Pen_Pineapple_Pen 2 жыл бұрын
thats ryt padam boring but this song is awesome
@achoooo965
@achoooo965 2 жыл бұрын
ഒട്ടും Expect ചെയ്യാത്ത പാട്ടായിരുന്നു, കേട്ടപ്പോ തന്നെ ഇഷ്ടപ്പെട്ടു 😍❤
@sreeshmapr8525
@sreeshmapr8525 2 жыл бұрын
Crct🥰
@shajijohn492
@shajijohn492 Жыл бұрын
The humming at this part is just so perfectly done ❤❤ 5:01
@jibinsworld1073
@jibinsworld1073 2 жыл бұрын
എല്ലാവർക്കും predict ചെയ്യാവുന്ന ഈ ചെറിയ മൂവിയെ വലിയ രീതിയിൽ approach ചെയ്തു അങ്ങനാണേൽ വരാനിരിക്കുന്ന empuran ന്റെ കാര്യം പറയാൻ ഉണ്ടോ മക്കളെ 🔥🔥
@RohithRG
@RohithRG 2 жыл бұрын
The part where kalyani and Lalu Alex dance.... ❤️❤️
@vivek5204
@vivek5204 2 жыл бұрын
💯
@NohidJohn
@NohidJohn 2 жыл бұрын
It is the best part in this song 😘
@sauravu581
@sauravu581 2 жыл бұрын
Yes
@akhilalexg
@akhilalexg 2 жыл бұрын
Kalyani de dance kanan cute ayitund especially 4:39
@nawarpm273
@nawarpm273 2 жыл бұрын
🥰🥰🥰💯
@Rangaa230
@Rangaa230 2 жыл бұрын
ഇതിൽ കല്യാണി ലാലു alex dance ആണ് എനിക്ക് ഇഷ്ടപ്പെട്ടത്😊⚡
@berlin_795
@berlin_795 2 жыл бұрын
Enikum 😁
@nawarpm273
@nawarpm273 2 жыл бұрын
Lalu alex 💞💞💞💞
@tvbijeesh2
@tvbijeesh2 2 жыл бұрын
Anna kuttiyude bro daddy 😍😊
@justinjames9907
@justinjames9907 2 жыл бұрын
Ah
@coldstart4795
@coldstart4795 2 жыл бұрын
Laluchayan😍
@d3struct0rr
@d3struct0rr 2 жыл бұрын
Hats off to Malayalam industry for giving some amazing songs! Love from Bengaluru, sandalwood :)
@pranavv7596
@pranavv7596 2 жыл бұрын
The song is sung by Evugin and Anne Ammie......These two also deserves so much of praise for singing this song so melodiously!!❤❤
@elizabethmathewcreations
@elizabethmathewcreations 2 жыл бұрын
Yesss🤍
@yesudaspananchickal9859
@yesudaspananchickal9859 2 жыл бұрын
Absolutely!!!!
@danbabu9731
@danbabu9731 2 жыл бұрын
Spitting out facts right here 🔥🔥🔥🔥
@navaneethkottapara1791
@navaneethkottapara1791 2 жыл бұрын
You said it.....👌
@arun.v.krishnan
@arun.v.krishnan 2 жыл бұрын
Absolutely they do!💖
@adrikaharish
@adrikaharish 2 жыл бұрын
4:32 muthal angott kalyanide performance kandirikkan ntho oru rasaan♥️ athinu munne vare matte familyude kude kalyanide characterne kandapo kaanatha oru thelicham aahn ivdunn angotulla baagath kaanan pattiyath. Loved it♥️ ee filmil kurachude realistic aayit thonniyathum ee family aahn🙌🏾
@ashokknagaraj7336
@ashokknagaraj7336 2 жыл бұрын
Mohanlal and Meena's inimitable charm & scene stealing the show 💯❤🔥
@rachelmjohn7212
@rachelmjohn7212 2 жыл бұрын
kzbin.info/www/bejne/rnO0k6J5httsaZI lovely song
@ASVCINEMATICS
@ASVCINEMATICS 2 жыл бұрын
ലാലു അലക്സ് ക്ലൈമാക്സ് ഭാഗത്തിന് മുമ്പ് മനസ്സ് നൊന്ത് സംസാരിക്കുന്ന സീൻ 😭❤️❤️ ലാലു അലക്സ് ❤️🔥❤️🔥
@user-mg4tp1ji3v
@user-mg4tp1ji3v 2 жыл бұрын
4:26 - 4:57 kalyanide aa dance 😘😘enthoo angu ishtaayii 😍😍😍
@bonydenny2697
@bonydenny2697 2 жыл бұрын
നല്ല അടിപൊളി പടം.. പടത്തിൽ ഉള്ള പാട്ടുകൾ എല്ലാം കിടു. ആദ്യമായിട്ടാ ഒരു പടത്തിലെ എല്ലാ പാട്ടുകളും എത്ര മനോഹരം ആയി നിക്കുന്നത്.. പടം പിന്നെ പറയണ്ടല്ലോ ഗംഭിരം.. എല്ലാരും ഒരു ലാഗ് പോലുമില്ല പടത്തിനു എല്ലാ പോർഷനും അടിപൊളി.... Really good film. Special thanks to all crew
@FRQ.lovebeal
@FRQ.lovebeal 2 жыл бұрын
*മോഹൻലാൽ ❤❤❤🔥🔥ഈ age ലും അയാൾ കോമഡി റോളുകൾ ചെയുന്നു ഇതിലെ ഓരോ എക്സ്പ്രഷൻ 💥💥😂😂🤟🏻🤟🏻*
@rahul-qg9dj
@rahul-qg9dj 2 жыл бұрын
Simple aai pulli ചെയ്തു 👌
@devikapurplearmy276
@devikapurplearmy276 2 жыл бұрын
ബ്രോ ഡാഡി സിനിമയിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ട പാട്ട് 😍💜 കട്ട കാത്തിരിപ്പിലായിരുന്നു ഈ പാട്ടിന് വേണ്ടി 💜
@anjanavariyath
@anjanavariyath 2 жыл бұрын
സത്യം പറഞ്ഞാൽ പടത്തിൽ ആരെക്കാളും സ്കോർ ചെയ്തത് ലാലു അലക്സ്‌ തന്നെ😅🔥
@sreehari61
@sreehari61 2 жыл бұрын
ath emotion scene lalu alexinu kooduthal ullath kondu thonnunnatha.. personally both lal and lalu equally gud
@dr.ajitpatnaik8823
@dr.ajitpatnaik8823 2 жыл бұрын
This is a 'Coming of age' movie for malayalam movie industry. Beautifully depicted father son characters more like friends than our routine run-of-the-mill presentations earlier.
@smithadeepakdev
@smithadeepakdev 2 жыл бұрын
Thank you for all the love and support ❤️😊🙏🏻
@cinemasasthram9664
@cinemasasthram9664 2 жыл бұрын
❤️❤️
@mariakjoseph8248
@mariakjoseph8248 2 жыл бұрын
Sir, your songs, from Chronic Bachelor to Bro Daddy, are magical and blissful.... Thank you for making my childhood and teenage so so beautiful ♥️♥️
@visakhsp2630
@visakhsp2630 2 жыл бұрын
Super....
@midhunmadhav1828
@midhunmadhav1828 2 жыл бұрын
newyork nagaram urangum neram from sillinu oru kathal tamil Song pole idak und ...😄😄😄😄😄😄😄😄 nice ayit 😅😅😅
@SF-li9kh
@SF-li9kh 2 жыл бұрын
@Deepak Dev Sir you have presented us with so many magical romantic tunes. I feel you are malayalees AR Rahman. You bring such layered and soothing songs with guitars, beats etc layered so well. In the 90s it was Rahman, since the 2000s it is you. Hats off.
@jibinsworld1073
@jibinsworld1073 2 жыл бұрын
പ്രിത്വി എടുക്കുന്ന മൂവി ഒരു മിനിമം ഗ്യാരന്റി ഉണ്ട് ❤️❤️
@jovingeorge3282
@jovingeorge3282 2 жыл бұрын
Epol agane ayoo
@akhildev4788
@akhildev4788 2 жыл бұрын
2 padam aye ollu orapikaraaytilla
@jibinsworld1073
@jibinsworld1073 2 жыл бұрын
ഒരുപാട് നാളുകൾക്ക് ശേഷം ആണ് ലാലേട്ടനെ ഇങ്ങനൊരു Joyner ൽ കാണുന്നത് ഒരുപാട് ചിരിക്കാൻ ഉണ്ടാരുന്നു ❤️ ലാലു അലക്സ് , ലാലേട്ടൻ പെർഫോമൻസ് കിടു ആയിരുന്നു ❤️🥰
@sachu-t9i
@sachu-t9i 2 жыл бұрын
Sathiyam
@shareefkv5634
@shareefkv5634 2 жыл бұрын
You mean genre...?
@johnsonvjose2024
@johnsonvjose2024 2 жыл бұрын
Malayalam film Industry has blessed with an another amazing voice❤️Evugin Emmanuel👏🏻👏🏻👏🏻
@mesmerizingtwins9447
@mesmerizingtwins9447 2 жыл бұрын
Nice song...chk our dance on this song
@TharinduDevinda-z1x
@TharinduDevinda-z1x 5 ай бұрын
ලස්සන සිංදුවක්. 4:23 කනා කුයිලේ, කනා කුයිලේ කොටස හැමවෙලේම අහන්න ආසයි. මම සිංහල. ශ්‍රී ලංකාවේ කෙනෙක්. මේ දවස්වල කෝචි නගරයේ ඉන්නේ. ඉගෙන ගන්න ආවා. විවේක වෙලාවට මේ වගේ මලයාලම් සිංදු අහනවා. ❤
@shineshine4669
@shineshine4669 2 жыл бұрын
E pattu kettu kondu manual car drive chyunna oru feel onnu verai thannai anu first two lines verai level 😍😍
@sivajith.n.c2404
@sivajith.n.c2404 2 жыл бұрын
1:50 the lines gives a special vibe💗
@jiteshmayur1934
@jiteshmayur1934 2 жыл бұрын
Lalettan & Meena All Time Favorite Combo 😍🥰
@rabichandkh5278
@rabichandkh5278 2 жыл бұрын
I had to pause the movie and search this song here on KZbin and I couldn't find it 😂 but I am glad they finally release this song. Such a feel good movie and song 🤗
@sreelekhaharindran286
@sreelekhaharindran286 2 жыл бұрын
Deepak Dev Magic 🙏🙏🙏
@sandramariavarghese5947
@sandramariavarghese5947 2 жыл бұрын
4:15 "Vaanilo njan...thaazheyaano....pranayamam jaalamo?" ennaa feel! Vere level!💓
@adhi1590
@adhi1590 2 жыл бұрын
Athe🥰
@mubumubashi1440
@mubumubashi1440 2 жыл бұрын
അവസാനം ലാലുച്ചായന്റെയും കല്യാണിയുടെയും ആ ഡാൻസും കൂടെ ആ കാണാക്കുയിലെ എന്ന ലൈനും... oww.. ❣️കുളിര്❣️
@vigilnadhvishnu7926
@vigilnadhvishnu7926 2 жыл бұрын
Aww waiting ആരുന്നു😘 ഈ movie ഏറ്റവും കൂടുതൽ ഇഷ്ടം ആയ പാട്ട്, ഒരു പ്രത്യേക feel തന്നെ ആണ് ഈ song കണ്ടൊണ്ട് ഇരിക്കാനും ufff...😍💕
@mesmerizingtwins9447
@mesmerizingtwins9447 2 жыл бұрын
Nice song...chk our dance on this song
@sabour9683
@sabour9683 2 жыл бұрын
അന്നും ഇന്നും എന്നും ദീപക് ദേവ് ✨️♥️ ഒരുപാട് ഇഷ്ടം 🥰
@sashankbps3329
@sashankbps3329 2 жыл бұрын
My mother tongue is telugu But I'm love with Malayalam movies and songs 🎵 😍
@jayamon9902
@jayamon9902 2 жыл бұрын
😍🤩🤗🥳
@pranavkalyani6353
@pranavkalyani6353 2 жыл бұрын
അടിപൊളി സോങ്. കല്യാണിയെ കാണാൻ എന്ത് ക്യൂട്ടാ 😍 ലാലേട്ടൻ, രാജുവേട്ടൻ, മീന ചേച്ചി എല്ലാരും സൂപ്പർ 🥰 കല്യാണിയെ കാണാൻ വേണ്ടി തന്നെ ഈ സോങ് വീണ്ടും വീണ്ടും കാണുന്നു 🥰
@vasanthas7960
@vasanthas7960 2 жыл бұрын
ആരും കാണാതെന്നും ആരോടും ചൊല്ലാതെ കണ്ണാൽ കണ്ണാൽ തമ്മിൽ മിണ്ടുന്നു നാം ഞാനും നീയും തേടും നാളെത്തും വൈകാതെ ചായം തൂകും തമ്മിൽ മെല്ലെ മെല്ലെ മിന്നും നിൻ നാണം കാണാനായ് നിൻ കോപം വാടാനായ് എന്നാളും നിഴലായ് തണലേകിടാം ഈ ജീവനിൽ നിന്നോരം മാറാതെങ്ങും മായാതെ കാണാ കുയിലേ കാണാ കുയിലേ കണ്ണാടി തീരം നിറയെ കനവു തരു കാണാ കുയിലേ കാണാ കുയിലേ നീ നോവും നേരം ചിരിയായ് എന്നെ തേഴു ഓരോ രാവും നീയെൻ താരാട്ടായ് മാറുമ്പോൾ ഓരോ നോക്കും വാക്കും നീയാകുമ്പോൾ പോകും തെന്നൽ പോലും നിന്നീണം മൂളുമ്പോൾ ഓരോ നാളും മെല്ലെ ഞാൻ മാറുമ്പോൾ താനേ നിൻ കാവൽ കണ്ണാകാം നിൻ ഓമൽ കൂടെറാം ഉള്ളാകെ പകരാം പറയാ കിനാവായ് നീ വരൂ എന്നോരം മാറാതെങ്ങും മായാതെ കാണാ കുയിലേ കാണാ കുയിലേ കണ്ണാടി തീരം നിറയെ കനവു തരു കാണാ കുയിലേ കാണാ കുയിലേ നീ നോവും നേരം ചിരിയായ് എന്നെ തേഴു പാതിരാലിന്റെ വാതിലിൽ പൂവ് ചൂടുന്ന താരമേ പുലരാൻ വൈകുമോ ഇനി രാവേറുമോ കണ്ണോരം കാണും മോഹം നേരാണോ പതിയെ നീങ്ങുന്ന നേരമേ വെറുതെ വേഗത്തിൽ ഓടുമോ അവരോടായ് ഇതാ അലിയാൻ കാത്തു ഞാൻ ഇന്നേതോ തീരാ ദാഹം നേടാനോ പകുതി തീരാ കവിത പോലെ അകലെ നിൽപ്പൂ നീ വരാതെ പുതിയൊരാനന്ദമോ പതിവുകൾ ദൂരയൊ വാനിലൂഞ്ഞാൽ താഴെയാണോ പ്രണയമാം ജാലമേ കാണാ കുയിലേ കാണാ കുയിലേ കണ്ണാടി തീരം നിറയെ കനവു തരു കാണാ കുയിലേ കാണാ കുയിലേ നീ നോവും നേരം ചിരിയായ് എന്നെ തേഴു കാണാ കുയിലേ കാണാ കുയിലേ കണ്ണാടി തീരം നിറയെ കനവു തരു കാണാ കുയിലേ കാണാ കുയിലേ നീ നോവും നേരം ചിരിയായ് എന്നെ തേഴു...
@easymaths3392
@easymaths3392 2 жыл бұрын
ഒരു പ്രിയദർശൻ +സത്യൻ അന്തിക്കാട് EFFECT ഉള്ള പടവും പാട്ടും 🔥🔥
@rahul-qg9dj
@rahul-qg9dj 2 жыл бұрын
Priyadharshan ഇത് പോലെ ulla cinemakal cheyyanam ennaan ente oru ഇത്😌❤️
@user-cv6mo6vf4l
@user-cv6mo6vf4l 2 жыл бұрын
Prithvi🔥🔥🔥
@akhilalexg
@akhilalexg 2 жыл бұрын
@@rahul-qg9dj sathyam. Pullik ithanu best. Aa classic movies okke 👌
@rahul-qg9dj
@rahul-qg9dj 2 жыл бұрын
@@akhilalexg athe. ഇന്നും പഴയ aa cinemakalk വയസ്സ് aavunnila..endhoru repeat value aahn 👌👌 ഒന്ന് mind free aakkan ayalde padangal oke mathi ഇന്നും 👌ini pazaya pole ഉള്ള films cheyila enn kore year munb paranju..
@TVMVLOGGERS
@TVMVLOGGERS 2 жыл бұрын
320 sub. അകാൻ സഹായിക്കോ
@biezt
@biezt 2 жыл бұрын
*ഇങ്ങേരു എവിടെ പാട്ട് കമ്പോസ് ചെയ്താലും ഹിറ്റ് ആണല്ലോ❤️.....DEEPAK DEV* 😘
@roshiroshith5769
@roshiroshith5769 2 жыл бұрын
Last scene lalu alex and kalyani dance scene ath nalloru choreography aanu nalla feel und ee songinoppam kandirikkan
@vinurajog7577
@vinurajog7577 3 ай бұрын
2024 any one😊😊
@ffmaxgaming143
@ffmaxgaming143 Ай бұрын
Meeeeeeeeee
@HamnaAnu-xu9wq
@HamnaAnu-xu9wq 8 ай бұрын
Bro dady part 2 venam ullavar like adi
@Mr_pranav_jr
@Mr_pranav_jr 6 ай бұрын
Nalle oru padam part 2 erakki kolam akandaa🙏🏻athond venda ennan ente abhiprayam😶‍🌫️😶‍🌫️
@gopimichealrajoo5671
@gopimichealrajoo5671 2 жыл бұрын
Meena smile and expressions is enough...😍 The most charming ever...She is a born actor ❤😍
@MarkMedia712
@MarkMedia712 2 жыл бұрын
When Mohanlal Smiles It will be like a Lighthouse - Kamal Hassan Well said 🖤🖤
@uklife4687
@uklife4687 2 жыл бұрын
Very true 😘
@aryacpillai2005
@aryacpillai2005 2 жыл бұрын
True
@fliqgaming007
@fliqgaming007 2 жыл бұрын
എന്തോ നല്ല refreshing vibe ഉള്ള സോങ് ആണ് ഇത് 😍❤️ വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു..🥰❤️❤️
@EvuginEmmanuel
@EvuginEmmanuel 2 жыл бұрын
Thank you for all the love ❤️
@vipinkumarvv7496
@vipinkumarvv7496 2 жыл бұрын
❤️
@aneetamarea
@aneetamarea 2 жыл бұрын
You've killed it❤️
@srhjosu3114
@srhjosu3114 2 жыл бұрын
Wooow manhh... What a nice voice..... Melting voice.... May God bless you
@anandushaji7850
@anandushaji7850 Жыл бұрын
💖💖
@ancyjose4423
@ancyjose4423 2 жыл бұрын
This song makes me to live ...and it gives me a hope for my upcoming happiest moments
@naturelover2174
@naturelover2174 2 жыл бұрын
kzbin.info/www/bejne/bYqtmmZmhrSqg7M
@fremydavis3878
@fremydavis3878 Жыл бұрын
T 4:45
@bewakoof_voice_13
@bewakoof_voice_13 Жыл бұрын
Yes
@vinayak136
@vinayak136 2 жыл бұрын
Hi everyone! Thanks for loving our song very much ❤ here's the original lyrics of the song! 🥰 ആരും കാണാതൊന്നും ആരോടും ചൊല്ലാതെ കണ്ണാൽ കണ്ണാൽ തമ്മിൽ മിണ്ടുന്നു നാം ഞാനും നീയും തേടും നാളെത്തും വൈകാതെ ചായം തൂകും തമ്മിൽ മെല്ലെ മെല്ലെ മിന്നും നിൻ നാണം കാണാനായ്, നിൻ കോപം വാടാനായ്, എന്നാളും നിഴലായ്... തണലേകിടാം ഈ ജീവനിൽ നിന്നോരം മാറാതെങ്ങും മായാതേ.. കാണാ കുയിലേ കാണാ കുയിലേ കണ്ണാടിത്തീരം നിറയെ കനവു തരൂ കാണാ കുയിലേ കാണാ കുയിലേ നീ നോവും നേരം ചിരിയായ് എന്നെ തേടൂ ~~ ഓരോ രാവും നീയെൻ താരാട്ടായ് മാറുമ്പോൾ ഓരോ നോക്കും വാക്കും നീയാകുമ്പോൾ പോകും തെന്നൽ പോലും നിൻ ഈണം മൂളുമ്പോൾ ഓരോ നാളും മെല്ലെ ഞാൻ മാറുമ്പോൾ താനേ നിൻ കാവൽക്കണ്ണാകാം നിൻ ഓമൽക്കൂടേറാം ഉള്ളാകെ പകരാം പറയാക്കിനാവായ് നീ വരൂ എന്നോരം മാറാതെങ്ങും മായാതേ... കാണാ കുയിലേ കാണാ കുയിലേ കണ്ണാടിത്തീരം നിറയെ കനവു തരൂ കാണാ കുയിലേ കാണാ കുയിലേ നീ നോവും നേരം ചിരിയായ് എന്നെ തേടൂ ~~ പാതിരാവിന്റെ വാതിലിൽ പൂവ്ചൂടുന്ന താരമേ പുലരാൻ വൈകുമോ ഇനി രാവേറുമോ കണ്ണോരം കാണും മോഹം നേരാണോ പതിയെ നീങ്ങുന്ന നേരമേ വെറുതേ വേഗത്തിലോടുമോ? അവനോടായിതാ അലിയാൻ കാത്തു ഞാൻ ഇന്നേതോ തീരാദാഹം നേടാനായ് പകുതിതീരാ കവിത പോലെ അകലെ നിൽപ്പൂ നീ വരാതെ... പുതിയൊരാനന്ദമോ? പതിവുകൾ ദൂരെയോ? വാനിലോ ഞാൻ? താഴെയാണോ? പ്രണയമാം ജാലമോ? കാണാ കുയിലേ കാണാ കുയിലേ കണ്ണാടിത്തീരം നിറയെ കനവു തരൂ കാണാ കുയിലേ കാണാ കുയിലേ നീ നോവും നേരം ചിരിയായ് എന്നെ തേടൂ
@LOVE-PRO-MAX
@LOVE-PRO-MAX 2 жыл бұрын
Sir, Your lyrics is very nice expressing many emotions. My loving part is 3:57 & 4:15 .love it ❤️. Happy to know sir you written it.
@niceninanthomas
@niceninanthomas 2 жыл бұрын
❤️❤️❤️❤️❤️❤️
@sreelathaachippra7240
@sreelathaachippra7240 2 жыл бұрын
Nalla varikal sir.... Itharam music nu ezhuthaan paadaanu
@aryacjkilithattil8198
@aryacjkilithattil8198 2 жыл бұрын
❤️great sir
@Preppynyle
@Preppynyle 2 жыл бұрын
എങ്ങനെ ആണ് ഈ പാട്ട് മനസിൽ വന്നത്
@15.emanuelshaju24
@15.emanuelshaju24 2 жыл бұрын
Came to see only this 4:22 to 4:58 To me personally the best part of the song. Kanaa kuyileee........
@shravaniiyengar694
@shravaniiyengar694 2 жыл бұрын
Yup same here
@akhilvishnu962
@akhilvishnu962 2 жыл бұрын
Annamma cuteness pwoli ❤ 🤩🤩
@adv.praveen7005
@adv.praveen7005 2 жыл бұрын
Mohanlal's wibe and energy vere level. Age is just a number for him. I enjoyed his outstanding performance in this movie. Total above average level movie
@Apple_Pen_Pineapple_Pen
@Apple_Pen_Pineapple_Pen Жыл бұрын
🎉🎉❤❤
@sha6463
@sha6463 2 жыл бұрын
I'm tamil , but this song Adipoliyanu anytime I'm watching this song keep me smile such a feel good song😇
@danbabu9731
@danbabu9731 2 жыл бұрын
The vocals!! Evugin Emmanuel ❤️❤️❤️
@YaTrIgAnKL05
@YaTrIgAnKL05 2 жыл бұрын
@srinivasshree657
@srinivasshree657 2 жыл бұрын
Meena as Annamma looking beautiful ❤️😘😘😘
@athulrajattingal
@athulrajattingal 2 жыл бұрын
മോഹൻലാലിന്റെ സ്ക്രീനിൽ കാണിക്കുമ്പോൾ... ❣️ ആ ചിരിയോടു കൂടി ഉള്ള മുഖം ❣️പൊളി.... 🙂
@leosaviyo23
@leosaviyo23 2 жыл бұрын
ഡെയിലി ഞൻ രാവിലെ kelknna പാട്ടുകളിൽ ഒന്ന്.. Veryyyyyyyy beautifl songgggg
@no_You_
@no_You_ 2 жыл бұрын
😍😍
@bapunirocks
@bapunirocks 2 жыл бұрын
2:38 one of the best moments of movie....
@devilpyschoangel1643
@devilpyschoangel1643 2 жыл бұрын
Cinema kandathinu shesham ee pattu search cheythvannavar undo🖤 vallathoru feelum happiness ane ee pattu kelkumbol 🖤
@rahul-qg9dj
@rahul-qg9dj 2 жыл бұрын
Endhaa അറിയില്ല enik ee പാട്ട് വല്ലാതെ ഇഷ്ടപ്പെട്ടു❤️👌
@riyazboss8918
@riyazboss8918 2 жыл бұрын
കിടിലൻ പാട്ട് ❤️❤️❤️ ദീപക്ക് ഏട്ടൻ മിന്നിച്ചു 😍😍😍 ലാലേട്ടൻ എന്റെ പൊന്നോ 😍😍😍
@arjunm7736
@arjunm7736 2 жыл бұрын
*Deepak Dev എങ്ങനെ ആണ് ഒരു സിനിമയിലെ എല്ലാ songs ഉമ് Hit ആകുനതെന്ന് മനസ്സിലാവുന്നില്ല.Lucifer, Big Brother, Bro daddy. His legendary continues.*
@indrajithp1997
@indrajithp1997 2 жыл бұрын
ഈ പടത്തിലെ ഏറ്റവും ഇഷ്ട്ടപ്പെട്ട പാട്ടാണ് 😍ഇതിലെ ഏറ്റവും ഇഷ്ടമായ scene ലാലു അലെക്സിന്റെയും കല്യാണിയുടെയും ഡാൻസ് scene ❤️
@parvathyrnair9023
@parvathyrnair9023 2 жыл бұрын
Addicted to this beautiful Song🎶One of the best songs in this Movie & My Favourite❣️🥰Last scene of the song where Lalu Alex & kalyani performance was awesome👌🥰Beautiful Choreography👌❣️Awesome combinations🔥❣️ Loved a lot👌❣️🥰
@sappusaji5912
@sappusaji5912 2 жыл бұрын
Me also
@El_dorado_44
@El_dorado_44 2 жыл бұрын
Yes last part is mind blowing
@miladmy
@miladmy 2 жыл бұрын
Absolutely. The choreography between Lalu Alex and Kalyani was the best scene in the entire song. The movements of Lalu Alex & expressions were awesome along with Kalyani's steps. I believe they have a strong bond between Lalu Alex & Kalyani. Lalu Alex was one of the underrating actors of the Malayalam industry, though he is not part of any Kochi group. Hats off to Prithiviraj for portraying such a beautiful character to Lalu Alex. My personal interest in the movie was Lalu Alex only
@vishnuvishnuir6387
@vishnuvishnuir6387 2 жыл бұрын
Sooo true I like their performance very much!!!!
@TVMVLOGGERS
@TVMVLOGGERS 2 жыл бұрын
320 sub. അകാൻ സഹായിക്കോ
@sukruthanarayanan2739
@sukruthanarayanan2739 2 жыл бұрын
Super song🥰 ഈ പടത്തിൽ ഒരു demerit എന്താണെന്നു വെച്ചാൽ ഈശോയും അമ്മയും തമ്മിൽ ഒരു കണക്ഷൻ ഇല്ലാതെ പോലെ ഫീൽ ചെയ്തു.... Atleast avar ഒരു മിനിറ്റ് സംസാരിക്കുന്ന scene പോലും ഇല്ല....Totally strangers ആയിട്ടാൻ feel cheythath...... പിന്നെ ലാലേട്ടനും മീനയും പണ്ടേ ഒടുക്കത്തെ chemistry analo 🥰... Eeshoyum johnum തമ്മിൽ നല്ല connection ഉണ്ടായിരുന്നു In annas family(kalyani) she maintained equal connection with father and mother
@jerinrobinsteve
@jerinrobinsteve Ай бұрын
Shariyanu. But easho oru depth illathavan anu. Avanu onnine pattiyyum valya grhyam illa. Kappi ozhich. Pakshe johnu avane ariyam ayal ath manage cheyyunnu
@peacevibez1941
@peacevibez1941 2 жыл бұрын
Ee cinema യിലെ ഏറ്റവും ആകർഷിച്ച ഗാനം ✨️✨️✨️
@sanvyaa590
@sanvyaa590 24 күн бұрын
കൊറോണ കാലത്തെ + vibe വാരി വിതറുന്ന പാട്ടും സിനിമയും.........best direction..... Rich film ❤
@albinjoshy3928
@albinjoshy3928 2 жыл бұрын
Addicted to the musical cover and also the magical voice 🥰🥰❤️ഹോ ഒരു രക്ഷയുമില്ല.... 🤩
@abhishekraj4796
@abhishekraj4796 2 жыл бұрын
എത്ര കേട്ടാലും മതിവരില്ല ❤️❤️❤️❤️❤️.... ⚡️⚡️⚡️🥰BRO DADY 😎songs ellam pwli ⚡️⚡️
@YOURNAME-ll5ye
@YOURNAME-ll5ye 2 жыл бұрын
Idk how this song hyped me up so much . It just made me put on a very pleasent face . How can a song compared with the emotions of these people bring this amount of pleasure. Director Prithviraj is a genius . He knows to deliver his maximum and to take each of his actors maximum in the frame. Absolutely brilliant. Hats off
@yesudaspananchickal9859
@yesudaspananchickal9859 2 жыл бұрын
Evugin's voice 🥰🥰🥰
@ytofficial852
@ytofficial852 2 жыл бұрын
Karthik voice similarity🤔😍
@anishnote7872
@anishnote7872 2 жыл бұрын
Priyhiviraj is a brilliant director, he is very sensitive about each and every small things that used in a shot, hats of him,, every scene is fully colourful
@benalex3254
@benalex3254 2 жыл бұрын
ഈ ചിത്രത്തിലെ ഏറ്റവും ഇഷ്ടപെട്ട പാട്ട്.നല്ല ഈണം,അതിനേക്കാൾ നല്ല ശബ്ദം.♥♥♥♥
@sudheeshtwist284
@sudheeshtwist284 2 жыл бұрын
ഈ പടത്തിലെ എല്ലാ പാട്ടുകളും... അടിപൊളി ആണ്.. 💞💞💞💞
@fathimasafa6642
@fathimasafa6642 2 жыл бұрын
ഈ പടത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ട സോങ്... ❤️❤️ Superb... 🔥❣️ ലാലേട്ടൻ പൃഥ്വിയ് . രണ്ടു പേരും poliyyaa... ❣️ ഇനിയും ഇങ്ങനെത്തെ filims പ്രതീക്ഷിക്കുന്നു... 🤗 ലേട്ടന്റെ മുഖത്തുള്ള .. ആ പ്രകാശം.... ഒരു നല്ല positive wibe aanu.... പൃഥ്വിയുടെയും . 💕✨️
@gauthammp7701
@gauthammp7701 2 жыл бұрын
Who liked kalyanis dance 🤩🤩🤩❤❤❤?
@synapse_playz1191
@synapse_playz1191 2 жыл бұрын
2:32 Mohanlal and Prithviraj are in perfect time to each other my favourite part
@nithyakrishna5565
@nithyakrishna5565 Жыл бұрын
Really really beautiful song .. ❤️ ഞാൻ college പോകുമ്പോൾ മിക്കവാറും കേൾക്കുന്ന പാട്ട്😍
@Gautham55_53
@Gautham55_53 2 жыл бұрын
സിനിമയുടെ കഥയ്ക്ക് അനുയോജിച്ച് ഗാനം
@fliqgaming007
@fliqgaming007 2 жыл бұрын
ഈ പടത്തിൽ ഏറ്റവും ഇഷ്ടപ്പെട്ട പാട്ട് 🤩💛💛
@sudevpalamangalam7769
@sudevpalamangalam7769 2 жыл бұрын
ഇമ്മാതിരി സിറ്റ്റുവേഷൻ സോങ്‌സ് ഇറക്കാൻ ദീപക് ദേവ് കഴിഞ്ഞേ ഉള്ളൂ 🔥🔥🔥🔥🔥❤️❤️❤️
@naveencyriac1769
@naveencyriac1769 2 жыл бұрын
Love all of Bro Daddy’s songs so much!! They are soooooo good to watch.
@SrLgaming95.
@SrLgaming95. 2 жыл бұрын
Aarum kaanaathennum Aarodum chollaathe Kannil kannaal thammil Mindunnu naam Njaanum neeyum thedum Naalethum vaikaathe Chaayam thookum thammil Melle melle minnum Nin naanam kaanaanaay Nin kopam vaadaanaay Ennaalum nizhalaay Thanal ekidaam ee jeevanil Ninnoram maaraathengum maayaathe Kaanaa kuyile kaanaa kuyile Kannaadi theeram niraye kanavu tharu Kaanaa kuyile kaanaa kuyile Nee novum neram chiriyaay enne thezhu Oro raavum neeyum thaaraattaay maarumbol Oro nokkum vaakkum neeyaakumbol Pokum thennal polum ninneenam moolumbol Oro naalum melle njaan maarumbolThaane nin kaaval kannaakaam Nin omal kooderaam ullaake pakarum Parayaa kinaavaaybnee varu Ennoram maaraathengum maayaathe Kaanaa kuyile kaanaa kuyile Kannaadi theeram niraye kanavu tharu Kaanaa kuyile kaanaa kuyile Nee novum neram chiriyaay enne thezhu Aathiraalinte vaathilil Poovu choodunna thaarame Pularaan vaikumo ini raaverumo Kannoram kaanum moham neraane Pathiye neengunna nerame Veruthe vegathil odumo Avarodaay ithaa aliyaan kaathu njaan Innetho theeraa daaham nedaano Pakuthi theeraa kavitha pole Akale nilppoo nee varaathe Puthiyor aanandamo pathivukal dhooreyo Vaanil oonjaal thaazheyaano Pranayamaam jaalameKaanaa kuyile kaanaa kuyile Kannaadi theeram niraye kanavu tharu Kaanaa kuyile kaanaa kuyile Nee novum neram chiriyaay enne thezhu Kaanaa kuyile kaanaa kuyile Kannaadi theeram niraye kanavu tharu Kaanaa kuyile kaanaa kuyile Nee novum neram chiriyaay enne thezhu
@vaishnavivaishnavi787
@vaishnavivaishnavi787 2 жыл бұрын
Mohan lal sir nde romance adhaan sahikka pattaathe endammooo💥🔥✨ Mohan lal meena combo ❤️🖇️
@antonyfelix9708
@antonyfelix9708 2 жыл бұрын
അവസാനം ലാലു അലക്സ്സ്യും കല്യാണി ആയിട്ടുള്ള ഡാൻസ് റിപ്പീറ്റ് അടിച്ചു കണ്ടവർ എത്രപേർ ഉണ്ട്,,🥰♥
@Apple_Pen_Pineapple_Pen
@Apple_Pen_Pineapple_Pen 2 жыл бұрын
👌👌👌
@krishnadaths503
@krishnadaths503 2 жыл бұрын
Mohanlal 💞 Meena....Malayalathinte bhagyajodikal.....Still beautiful 😘😘😘
@AKGaming-ny8qe
@AKGaming-ny8qe 7 ай бұрын
3:56 this portion🎶🎶❤️❤️
@meerar7651
@meerar7651 2 жыл бұрын
4:38 uff 😘😘😘
@boogeyman1470
@boogeyman1470 2 жыл бұрын
Adipoli song 🎧 Kalyani ne kanan nalla cute ayind ee pattil 😍 Prithviraj mutt look 😎
@anxndshankar
@anxndshankar 2 жыл бұрын
This song has a special vibe to it. Loved all the songs in this movie!💯❤️🔥
@rachelmjohn7212
@rachelmjohn7212 2 жыл бұрын
kzbin.info/www/bejne/rnO0k6J5httsaZI super song
@darkensky2466
@darkensky2466 2 жыл бұрын
Sathyam
@elizabethmathewcreations
@elizabethmathewcreations 2 жыл бұрын
Wow Evugin!! Such a blessed voice🤍🌹✨
@tmaswiniyer2375
@tmaswiniyer2375 2 жыл бұрын
Lalu alexintem kalyanidem aa dance, really enjoyable and loopable ♥️♥️
@krishnapriyaa.99
@krishnapriyaa.99 7 ай бұрын
How fresh the song is.. A song with a happy vibe. The colour grading of the movie is so positive, helps us to rewatch it. And i can see the old lalettan in it. Wish it released in theaters💚
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН