Kaatholaam | കാത്തോളാം | Malayalam Short Film | Unveiling the Divine Mask

  Рет қаралды 78,933

Media Masons Malayalam

Media Masons Malayalam

5 ай бұрын

Dive into the mystical world of "Kaatholam," a captivating short film that explores the profound journey of a girl's love, evolving from the enchantment of THEYYAM to an intimate connection with the performer (Theyyakkaran). Witness the poignant paradox in society's perception, as the Theyyakkaran transforms from a revered deity in costume to a disparaged human when the divine attire is shed. Join us in unraveling the layers of love, culture, and societal contradictions in this evocative narrative.
Story & Directed By : Saneesh Karippal
Direction Department: Akshay Ramesh, Vinod, Prasidh Prasad
Written By: Chandran Ramanthali
Produced By : Archana Sankar
Acquired by : Ravoofa HK & Prathima Cuppala
Released by : Mediamasons
Director of Photography : Tharun Bhaskaran
Assistant Cinematographers: Unnikrishnan Analakkad & Kochus Bijin
Second unit cinematography: Amal Roy & Aneesh Arjunan
Camera Unit: Camera Daddy, Ernakulam & Bizn Design, Thalassery
Music & Background score: Jishnu Thilak
Edited By : Rahul Babu
Art Director: Dana Maniyatu
Lights and Grips unit: Vyshna Movies, Ernakulam
Sound Design & Final Mix: Jude Robins
Foles Sounds: Shiju xavier Nihil p v
Singers: Ranji k r, Haritha Isai, Sruthi Rajesh, Jishnu Thilak
Studio : String Studio
Make Up : jithu Pulayan
Theyyam makeup : Reghuthaman M K
VFX : Sen K P
DI : Tad studio
Production Manager: Sabeer
Actress: Deepika
Actor: Jithin Kannan
Child artist (FM): Srivarsha Ratheesh
Child artist (M): Gowtham
Pooja raj (Mother)
Prasidh Prasad (Father)
Rajeev Kannangai (Brother)
Theyyam Artist: Rajath Ramesh
Artist: Raveena Ramesh & Sreelakshmi
📩 Contact Media Masons Malayalam at: marketing@mediamasons.com

Пікірлер: 152
@Sarithamanikandan-kr4po
@Sarithamanikandan-kr4po 20 күн бұрын
നായകന്റെ കണ്ണ് എന്തോ രു പ്രേത്യേകത. നായിക സുന്ദരി ആണ് ട്ടോ
@RajaniSantu47
@RajaniSantu47 5 ай бұрын
അതി ഗംഭീരമായിരുന്നു. വീണ്ടും വീണ്ടും കണ്ടുകൊണ്ടിരിക്കാൻ തോന്നുന്ന ഒരു ഷോർട് movie ആണ്‌. ഒന്നും നെഗറ്റീവ് പറയാൻ കാണുന്നില്ല. എന്റെ നാടിന്റെ അഭിമാനം സനീഷ് കരിപ്പാൽ, കൂടാതെ ശ്രീരാഗ് കരിപ്പാൽ,പൂജ, രാജീവൻ 🙏🏻🙏🏻. ഇതുപോലൊരു ഷോർട് movie ഞങ്ങളിലേക്ക് എത്തിച്ചുതന്നതിൽ ഒരുപാട് നന്ദി. ഇനിയും ഒരുപാട് movies ചെയ്യാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ പ്രാർത്ഥിക്കുന്നു ❤️🙏🏻
@saniartist
@saniartist 3 ай бұрын
thank you so much
@ranjithp3687
@ranjithp3687 20 күн бұрын
​@@saniartisthello
@Janani988
@Janani988 5 ай бұрын
പറയാൻ വാക്കുകളില്ല അത്രക്കും ഇഷ്ടം തോന്നി പിന്നണി പ്രവർത്തകർ തികച്ചും അഭിനന്ദനം അർഹിക്കുന്നു❤❤❤❤❤
@saniartist
@saniartist 3 ай бұрын
thank you so much
@Drmanumj
@Drmanumj 5 ай бұрын
സൂപ്പർ ,brilliant work ,concept,visuals ,casting supb ,അടുത്തൊന്നും oru shortfilm പോലും ഫുൾ കണ്ടിട്ടില്ല ,ഇതറിയാതെ ഇരുന്നു പോയി .
@arunlohidas6173
@arunlohidas6173 5 ай бұрын
ചേട്ടാ വളരെ മനോഹരമായിട്ടുണ്ട് , ചില ഫ്രെമുകളുടെ ട്രാൻസിഷൻസ് നന്നായിട്ടുണ്ട്, അഭിനയിച്ചവർ നന്നായിട്ടുണ്ട് BG മ്യൂസിക്‌ കൊള്ളാം 👏🏽👏🏽👏🏽👏🏽
@devarajante
@devarajante 5 ай бұрын
ഗംഭീരം, ശബ്ദം കൊണ്ട് പങ്കാളിയാകാൻ കഴിഞ്ഞതിൽ അഭിമാനം🙏🙏 അവര് തെയ്യക്കാരല്ലെ മോളേ....
@prasanthankv8767
@prasanthankv8767 5 ай бұрын
നന്നായിട്ടുണ്ട്. അരങ്ങിലും അണിയറയിലും എല്ലാവരും നന്നായി ചെയ്തു. ഗീതുവും രഘുവും..👍👍
@anandanp.a.8756
@anandanp.a.8756 4 ай бұрын
❤🎉 മിന്നിച്ചത് ബാലതാരങ്ങളാണ്. ഒരൽപ്പം കൂടി മുന്നൊരുക്കം നടത്തിയിരുന്നെങ്കിൽ ഒന്നുകൂടി വൈബാക്കാമായിരുന്നു. എങ്കിലും പറയാതെ വയ്യാ.. വളരെ നന്നായിട്ടുണ്ട്. കാത്തോളം എന്ന ടൈറ്റിൽ കാൽചിലമ്പിൻ്റെ ചിലമ്പലായി മനസ്സിൽ തങ്ങി നിർത്തുന്നതുപോലെ .
@balakrishnannambiar3609
@balakrishnannambiar3609 5 ай бұрын
മടയിൽ ചാമുണ്ഡി യുടെ കോലത്തിന് രൗദ്രഭാവം വന്നിട്ടില്ല മുഖത്തെഴുത്തിൽ എന്തോ പോരായ്മ. കോലധാരിയുടെ ബാല്യം കുറച്ചുകൂടി കരിന്പനായ പയ്യനാകണ മായിരുന്നു .ഭാവീണ്ട്.....അഭിനന്ദനങ്ങൾ
@archanasankar4987
@archanasankar4987 5 ай бұрын
ഇതിൽ പറയാൻ ഉദ്ദേശിച്ച ആശയത്തെ ഉൾക്കൊണ്ട്‌ കാണും എന്ന് വിശ്വസിക്കുന്നു
@vaishnavi_vysh
@vaishnavi_vysh 5 ай бұрын
Jithin ettan 🎉 Deepikechi❤😮
@arshadkrahim8672
@arshadkrahim8672 3 ай бұрын
ഗംഭീരം... കൂടുതൽ ആളുകൾ കാണട്ടെ... വലിയ അംഗീകാരങ്ങൾ നേടട്ടെ... Especially Music &BGM ❣️❣️❣️👍🏻
@drvijpalsbrainbreeze5022
@drvijpalsbrainbreeze5022 5 ай бұрын
Brilliant Direction..... Proud of you dear Saneesh Karippal. Expect many more such ones... Feel like watching again and again. Script, Camera,Editing ,BGM ... professional...
@aryagopi9200
@aryagopi9200 5 ай бұрын
❤superr 🔥Kanna😍
@hymapillai4095
@hymapillai4095 5 ай бұрын
👌👌.. വളരെ നന്നായിട്ടുണ്ട്. 😊
@ExploreWithArju
@ExploreWithArju 5 ай бұрын
Nice❤️
@priyankatk6585
@priyankatk6585 5 ай бұрын
@abhilashma4u
@abhilashma4u 5 ай бұрын
ആശംസകൾ പ്രിയപ്പെട്ട സനീഷേട്ടൻ ❤ ചന്ദ്രൻ രാമൻ തളി ❤.🎉🎉
@TaleTAJCrewzader
@TaleTAJCrewzader 5 ай бұрын
❣️
@nivedithamuralidharanthala959
@nivedithamuralidharanthala959 5 ай бұрын
വളരെ നന്നായിട്ടുണ്ട് 👍🏼👍🏼
@ratheesh6576
@ratheesh6576 5 ай бұрын
സൂപ്പർ.. 👍👍
@gopikapradhan4120
@gopikapradhan4120 5 ай бұрын
Kannettan❤❤
@renukamurali8990
@renukamurali8990 5 ай бұрын
Wishing the team all the best for a very successful launch.
@maryvijayarani1685
@maryvijayarani1685 5 ай бұрын
❤Heart felt music
@HaridasKarivellur
@HaridasKarivellur 5 ай бұрын
വളരെ നന്നായിട്ടുണ്ട്❤️❤️❤️
@AshaKappanakal-qw6fj
@AshaKappanakal-qw6fj 5 ай бұрын
അടിപൊളിയായിട്ടുണ്ട്
@RiyasPerumpadavu
@RiyasPerumpadavu 5 ай бұрын
നല്ല കാഴ്ച ഭംഗി ❤️
@pjjantony
@pjjantony 5 ай бұрын
A beautiful short movie in the back drop of a traditional ritualistic art form. Congratulations
@binukumargopi7204
@binukumargopi7204 5 ай бұрын
നന്നായിട്ടുണ്ട്
@bijibiju2221
@bijibiju2221 5 ай бұрын
പൂജടീച്ചർ ❤❤👍👌
@saranyan7620
@saranyan7620 5 ай бұрын
Music❤❤️❤️❤️haritha😍
@sreejasreeja4605
@sreejasreeja4605 5 ай бұрын
സൂപ്പർ ❤️
@sumithrafalgunan3225
@sumithrafalgunan3225 5 ай бұрын
നന്നായിട്ടുണ്ട് 😍👍🏽
@user-ls2sv9le4i
@user-ls2sv9le4i 5 ай бұрын
അടിപൊളി🥰
@haridasankalathingal1453
@haridasankalathingal1453 5 ай бұрын
❤ നല്ലവർക്ക് ആയിട്ടുണ്ട്., കുറച്ച് കുടി ആവാമായിരുന്നു
@AbhinavKrishna-kw7vb
@AbhinavKrishna-kw7vb 5 ай бұрын
❤❤❤❤
@arunwildbreeze
@arunwildbreeze 5 ай бұрын
Wow, a great visual pleasure and beautiful background music. Cinematic direction and calibration. I really enjoyed ❤️❤️
@varunkaiprath.
@varunkaiprath. 5 ай бұрын
ഉഷാരാക്കി… ❤
@prajithkumar6224
@prajithkumar6224 5 ай бұрын
Saneeshettan ❤ sreeraj karippal❤
@ambikan3020
@ambikan3020 5 ай бұрын
The song and the singer🙌🔥
@ranishbabuvv
@ranishbabuvv 4 ай бұрын
സനീഷ് മാഷേ നന്നായിട്ടുണ്ട് ❤
@krishnam876
@krishnam876 5 ай бұрын
Superb 🎉🎉🎉🎉🎉🎉harii
@nalloornarayan3535
@nalloornarayan3535 5 ай бұрын
Very nice 👍🏻👍🏻 very good visuals and concept. All the best Saneesh and team 👍🏻
@sinubnair1
@sinubnair1 5 ай бұрын
Super 🎉 saneesh and team ...all the best...
@jayaprakashnarambilveetil7583
@jayaprakashnarambilveetil7583 Ай бұрын
വളരെ നന്നായിട്ടുണ്ട്,ഭാവുകങ്ങൾ,ആശംസകൾ👌👌👌👏👏👏
@geethahariraman6004
@geethahariraman6004 5 ай бұрын
Saneesh and Chinnu super. 👍👍🌹🌹❤
@shamnan5038
@shamnan5038 5 ай бұрын
Soulful and touching.. Congratulations to the team behind this beautiful work
@sarushealthtips1731
@sarushealthtips1731 5 ай бұрын
❤🥰
@neerajvenu8957
@neerajvenu8957 2 ай бұрын
Great work, team nu അഭിനന്ദനങ്ങൾ. അഭിനയിച്ച എല്ലാരും സൂപ്പർ ആയി ചെയ്തിട്ടുണ്ട്
@sebinthomas4294
@sebinthomas4294 5 ай бұрын
👌🏻
@fathimafaizal3143
@fathimafaizal3143 5 ай бұрын
👍👍
@krishnakumarik3334
@krishnakumarik3334 4 ай бұрын
എനിക്കും വളരെ ഇഷ്ട്ടമാണ് തെയ്യത്തെ പങ്കെടുത്ത എല്ലാവർക്കും അഭിനന്ദനങ്ങൾ
@s_s_vocals
@s_s_vocals 5 ай бұрын
Saneesh eataaa killadi sadhanam 💖💖💖🫂🫂🫂😍😍😍
@binujak2518
@binujak2518 5 ай бұрын
😍👌
@athiraet8723
@athiraet8723 5 ай бұрын
Nice Work❤️
@rahulvr8986
@rahulvr8986 4 ай бұрын
🌹മനോഹരം
@binduramesh5204
@binduramesh5204 5 ай бұрын
Superrrr
@ammusics829
@ammusics829 5 ай бұрын
Superb... Really enjoyed ❤❤
@prajithap.k5350
@prajithap.k5350 5 ай бұрын
Brilliant concept and casting.. ❤️Kudos to the whole team👏🏻👏🏻
@sumeshdamodaranautomuseump5115
@sumeshdamodaranautomuseump5115 5 ай бұрын
🥰🥰🕉️🙏
@nandanarajeev2365
@nandanarajeev2365 5 ай бұрын
Absolutely superb! The storytelling, visuals, and emotions were captivating. Truly an impressive piece of art❤. My dearest friend and her family were a small part of this film, adding a personal touch, that elevated the experience even more. ❤️❤️
@sankaranarayananm8975
@sankaranarayananm8975 5 ай бұрын
നന്നായിട്ടുണ്ട് 👍
@sheena.c305
@sheena.c305 5 ай бұрын
Super👍🏻🥰
@jyothivr4531
@jyothivr4531 5 ай бұрын
👌👌👍👍നന്നായിട്ടുണ്ട്
@user-eb3kl8hj2o
@user-eb3kl8hj2o 5 ай бұрын
സൂപ്പർ
@sasikalaullas7731
@sasikalaullas7731 5 ай бұрын
സൂപ്പർ ❤
@krishnamuth1995
@krishnamuth1995 Ай бұрын
Enniki eshttamayi short film ❤adipoli anu
@Vs_sujith__aZ
@Vs_sujith__aZ 4 ай бұрын
Congratulations team❤ Kerala national award winner.... Music director #jishnuthilak #Bro ❤
@ameghapp9504
@ameghapp9504 5 ай бұрын
Wow ❤
@PrasanthVijayan5
@PrasanthVijayan5 5 ай бұрын
Super 👌🔥🔥🔥
@user-vz6xz8rz2i
@user-vz6xz8rz2i 5 ай бұрын
വളരെ നന്നായിരിക്കുന്നു
@sangeetajaishankar5867
@sangeetajaishankar5867 5 ай бұрын
Congratulations Saneesh and Team. Beautifully conceptualized and picturized movie. Thought provoking massage portrayed subtly. Wishing you success in all your endeavour.
@sureshvv2437
@sureshvv2437 4 ай бұрын
ഞാൻ എത്ര പ്രാവശ്യം കണ്ടു എന്ന് എനിക്ക് തന്നെ ഓർമയില്ല, അടിപൊളി
@user-dy6rq8xp8q
@user-dy6rq8xp8q 5 ай бұрын
അഭിനന്ദങ്ങൾ
@mangalammangalam5031
@mangalammangalam5031 5 ай бұрын
Hello i am Lakshmipriya and i love this film always
@ammuz4846
@ammuz4846 3 ай бұрын
ജിഷ്ണു ഗംഭീരമായിട്ടുണ്ട് ❤❤❤❤
@Keralavlog123
@Keralavlog123 4 ай бұрын
Short filim super pakshe adhya bagam kanumbo Theyya karkku oru thettidarana undakum
@snehavimal2718
@snehavimal2718 5 ай бұрын
Excellent work., 🎉❤
@balamanigopalakrishnan7003
@balamanigopalakrishnan7003 5 ай бұрын
Super
@ambooz
@ambooz 5 ай бұрын
Beautifully executed
@auraacadamyfamily6164
@auraacadamyfamily6164 5 ай бұрын
Supper 🙏🙏🙏
@devarsh.p1909
@devarsh.p1909 5 ай бұрын
Super❤
@nishavnishav8512
@nishavnishav8512 5 ай бұрын
Super👌👌👌👌
@abhiramsvinod
@abhiramsvinod 5 ай бұрын
❤️‍🔥❤️‍🔥❤️‍🔥
@radhakrishnanmathradan3306
@radhakrishnanmathradan3306 5 ай бұрын
Super 🎉🎉🎉🎉🎉🎉🎉🎉❤
@ramadasanp1053
@ramadasanp1053 5 ай бұрын
കൊയപ്പമില്ല 👍👍👍
@Dileepmuhamma
@Dileepmuhamma 5 ай бұрын
👌👌👌👌
@krishnapriya1431
@krishnapriya1431 5 ай бұрын
Deepzz😍
@warlordgaming6071
@warlordgaming6071 5 ай бұрын
A Very beautiful and heart touching movie, though I could not understand the language but surely I could understand and relate to the feelings and emotions running within the characters, picturisation is indeed very beautiful, I'm sure the viewers are gonna love this movie, best wishes to the entire team ...💐
@kumar7359
@kumar7359 18 күн бұрын
Just out of curiosity, may i ask which languages do you speak?
@sreerajps7545
@sreerajps7545 5 ай бұрын
Nice performance Deepika🔥
@muraleedharann9385
@muraleedharann9385 5 ай бұрын
Super❤🎉🎉🎉
@vinayaaaaaaa
@vinayaaaaaaa 5 ай бұрын
🔥🔥🔥✨✨✨
@semithashiju9562
@semithashiju9562 5 ай бұрын
❤❤❤
@madhurivsumod5025
@madhurivsumod5025 5 ай бұрын
👌👌👍
@mariyajohn5620
@mariyajohn5620 5 ай бұрын
Nice 👍👍
@suvithao4606
@suvithao4606 4 ай бұрын
Super 👍👌🥳🥳🥳🥰🥰🥰🥰
@jaionutube1
@jaionutube1 5 ай бұрын
This short film conveys a very important social message in a subtle but effective manner.
@KrishnaAvyu
@KrishnaAvyu 5 ай бұрын
Super👌👌👌
@shijithkp2100
@shijithkp2100 5 ай бұрын
🔥🔥
@sarathk7879
@sarathk7879 5 ай бұрын
Deepika ❤🎉
@RagiMK
@RagiMK 5 ай бұрын
Deepzz..❤
IN THE NAME OF POTTAN New Malayalam short film 2020
26:02
MKC MEDIA
Рет қаралды 54 М.
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 63 МЛН
Каха заблудился в горах
00:57
К-Media
Рет қаралды 4,7 МЛН
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 33 МЛН
Kadankkot Maakkam  -Legend of Maakkam -Docufiction -2021
34:11
SREE CREATIONS
Рет қаралды 213 М.
ADAVI 2023 | Recreation of KANTARA | Sreehari Suresh
10:50
Cheeveedu
Рет қаралды 270 М.
THOTTAM/തോറ്റം /Malayalam short film /Ashitha kavumvattom/Jithu calicut
9:38