Kabar kettippokkal കബർ കെട്ടിപ്പൊക്കൽ സമസ്തയുടെ പൊള്ളവാദങ്ങളും അഹ്ലുസ്സുന്നയും Faisal Moulavi

  Рет қаралды 2,478

Dawa Valanchery

Dawa Valanchery

Күн бұрын

കബർ കെട്ടിപ്പൊക്കൽ സമസ്തയുടെ പൊള്ളവാദങ്ങൾ അഹ്ലുസ്സുന്നയുടെ ഇമാമീങ്ങളുടെ കിതാബുകൾ ഉദ്ധരിച്ച്‌ കൊണ്ട്‌ ഫൈസൽ മൗലവി പൊളിച്ചടുക്കുന്നു.
കൊണ്ടോട്ടി പ്രൊഗ്രാം
സമസ്തക്കു മറുപടി

Пікірлер: 7
@mohammedbasil1374
@mohammedbasil1374 2 жыл бұрын
عَنْ أَبِي الْهَيَّاجِ الْأَسَدِيِّ، قَالَ: قَالَ لِي عَلِيُّ بْنُ أَبِي طَالِبٍ: أَلَا أَبْعَثُكَ عَلَى مَا بَعَثَنِي عَلَيْهِ رَسُولُ اللَّهِ -ﷺ-؟ أَنْ لَا تَدَعَ تِمْثَالًا إِلَّا طَمَسْتَهُ وَلَا قَبْرًا مُشْرِفًا إِلَّا سَوَّيْتَهُ. അലി -ِرَضِيَ اللَّهُ عَنْهُ- അബുല്‍ ഹയ്യാജ് അല്‍-അസദിയോട് ഇപ്രകാരം പറഞ്ഞതായി കാണാം: “നബി -ﷺ- എന്നെ നിയോഗിച്ച അതേ കാര്യം കൊണ്ട് നിന്നെയും ഞാന്‍ നിയോഗിക്കട്ടെയോ?! ഉയര്‍ന്നു നില്‍ക്കുന്ന ഒരു ഖബറും നിരപ്പാക്കാതെയും, ഒരു വിഗ്രഹവും തകര്‍ക്കാത്തെയും നീ വിട്ടേക്കരുത്.” (മുസ്‌ലിം: 969)
@mtsabith7072
@mtsabith7072 3 жыл бұрын
ബുഖാരിയിൽ പറഞ്ഞത് മൗലവിക്ക് മാത്രമാണ് മനസ്സിലായത് ..... ശാഫിഈ ഇമാം പറഞ്ഞത്. മനസ്സിലായത് ഈ പൊട്ടൻമാർക് ആണൊ
@customermen3053
@customermen3053 3 жыл бұрын
നിങ്ങൾ പറഞ്ഞത് സാധാരണ ആളുകളെ കുറിച് എന്നാൽ ബുജൈരിമി ഇവരല്ലാത്തവരെ ഒഴിവാക്കി അത് നിങ്ങൾ കണ്ടില്ല കഷ്ടം തന്നെ
@javidharoonpkm2443
@javidharoonpkm2443 6 жыл бұрын
*വളരെ നല്ല രീതിയിൽ അഹ്ലുസ്സുന്നയുടെ പണ്ഡിതന്മാരുടെ കിതാബുകൾ വായിച്ച് വിശദീകരിച്ചു. പക്ഷെ കേരളത്തിൽ ഖുബൂരികളായ AP,EK അടക്കം 25 ൽ കൂടുതൽ ഗ്രൂപ്പുകൽ ഉള്ള സൂഫികൾ ജാറം ഉണ്ടാക്കി ഒരുപാട് പൈസ ഉണ്ടാക്കി. ഇനി എന്തു പറഞ്ഞാലും അതു നിർത്താൻ അവർക്ക് ബുദ്ധിമുട്ടാണ്.*
@itsme-ms7qm
@itsme-ms7qm 3 жыл бұрын
Thnk u orupad സംശയങ്ങൾ marikity
@mtsabith7072
@mtsabith7072 3 жыл бұрын
അങനെ പൊളിക്കാൻ പറയണമെങ്കിൽ ആദ്യ്‌ ഖബറ് കെട്ടി പൊക്കണ്ടെ ..... അത് എപ്പളാണ് തങ്ങള് പറഞ്ഞത് ഹദീസ് തരുമൊ
@nizamudeenmkm
@nizamudeenmkm 2 жыл бұрын
makkayile mushreekingal kabar kettipokki prarthikumayrnu
Amazing Parenting Hacks! 👶✨ #ParentingTips #LifeHacks
00:18
Snack Chat
Рет қаралды 22 МЛН
Пришёл к другу на ночёвку 😂
01:00
Cadrol&Fatich
Рет қаралды 11 МЛН
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19