ഇന്ന് മുഹറം 10 ഇന്ന് നമ്മൾ ചൊല്ലേണ്ട ദിക്റുകൾ ഉസ്താദിൻ്റെ കൂടെ ചൊല്ലാം | MUHARRAM 10 SHAJAHAN RAHMANI ISLAMIC SPEECH Muharram 2024 മുഹറം 10 മുഹറം 2024 muharram muharram 2024 muharram speech മുഹറം മാസം Muharram
Пікірлер: 186
@user-lr6jm8lj4qАй бұрын
താടവീക്കം വേദനയും പല്ലിൻ്റെ ബുദ്ധിമുട്ടാണെങ്കിൽ അതും എത്രയും പെട്ടെന്ന് സുഖപ്പെടാൻ ദുആ ചെയ്യണം ഉസ്താദെ വേദന കൊണ്ട് ദയങ്കരം ബുദ്ധിമുട്ടാണ്
@hairunneesack3692Ай бұрын
ഭർത്താവിന്റെയും മോന്റയും സ്വഭാവം നന്നാവാനും ഹൈറായ ജോലി ശരിയായി കിട്ടാനും മനസ്സമാധാനമുള്ള ഹൈ റായ കുടംബ ജീവിതം നൽകി അനുഗ്രഹികണെ അല്ലാഹ്..''' ഉസ്താദെ എല്ലാ വെശമങ്ങളും മാറി കിട്ടാനും ഹൈറായ മുറാദുകൾ ഹാസിലാവാനും ഉസ്താദെ പ്രത്യേകം ദുആ ചെയ്യണെ🤲🤲🤲🤲🤲
@mariyamkadooli9198Ай бұрын
😊😊xŕ1
@user-uy7ei2vg3qАй бұрын
😅😅😅😅😅😮😅 22:51
@sidhansidhu-rq6ioАй бұрын
Duachayyanam
@safiya1918Ай бұрын
ഉസ്താദ് ദുആ ചെയ്യണം ഞാന്‍ വീണതാണ് അത് മാറിക്കിട്ടാനും കാലിന്റെ വേദന മാറി കിട്ടാനും ഉസ്താദ് ചെയ്യണം ഉസ്താദ് കോളസ്ട്രോളും തരിപ്പും വേദനയും ഒരുപാട് മരുന്ന് കുടിക്കുന്നുണ്ട് അത് മാറി കിട്ടാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം നമ്മൾ ചെല്ലുന്ന ഈ ദിക്കറിന്റെ ബർക്കത്ത് കൊണ്ട് ശിഫയാക്കി തരണേ അള്ളാ ഈ മോഹവും പത്തിന്റെ ദിവസത്തിന്റെ വർക്കത്ത് കൊണ്ടും ആമീൻ
@niyas1469Ай бұрын
Mon jòliyavan usthad dual cheyyanam
@SaaraSageerАй бұрын
എന്റെ മോൾക്ക് പനി വന്നട്ട് ഒന്നര മാസമായി കുറഞ്ഞു കുടിയും നിൽക്കുനഉസ്താദ് ദുആ ചെയ്യണം