ഞാൻ ലോണെടുക്കാൻ ഉള്ള തീരുമാനത്തിലായിരുന്നു. പക്ഷെ ഉസ്താദിന്റെ വാക്കുകൾ എന്റെ മനസ്സിനെ മാറ്റി യിരിക്കുന്നു ഇത്രയും കടുത്ത ശിക്ഷ മറികടക്കാൻ ഞങ്ങൾക്കാവില്ല.. തറ കെട്ടാൻ തന്നത് റബ്ബിന്റെ ഔദാര്യമാണെങ്കിൽ ബാക്കിയുള്ളതും ആപടച്ചവൻ തരുമെന്ന് പ്രതീക്ഷിക്കുന്നു... ഇന്ഷാ അല്ലാഹ് ദുആ ചെയ്യണം എല്ലാരും
@sajadedayannur88922 жыл бұрын
അള്ളാഹു ബറക്കത്ത് നൽകട്ടെ... അല്ലാഹുവിന്റെ മാർഗ്ഗത്തിൽ നിങ്ങൾ എന്തൊന്ന് ഉപേക്ഷിച്ചാലും, അതിലും ഉത്തമമായത് അള്ളാഹു തിരികെ നല്കാതിരിക്കില്ല... വള്ളാഹി, കാരണം ഇതെന്റെ വാക്കല്ല, കളവ് പറയാത്ത പ്രവാചകൻ(ﷺ) വഹ്യിന്റെ അടിസ്ഥാനത്തിൽ തന്ന വാക്കാണ്... അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ക്ഷമിക്കുക...
@sajinbadarudeen35112 жыл бұрын
തീർച്ചയായും അള്ളാഹു വഴികാണിക്കും. അവൻ എല്ലാത്തിനും കഴിവുള്ളവൻ ആണ്. കഠിനമായി പ്രവർത്തിക്കുക, പ്രതീക്ഷിച്ചു കൊണ്ട് പ്രാർത്ഥിക്കുക. അള്ളാഹു അനുവദിച്ചതിനെ തടയുവാൻ ആർക്കും കഴിയുകയില്ല.
@s.rentertainment6112 жыл бұрын
@@sajinbadarudeen3511ഇന്ഷാ അല്ലാഹ്
@s.rentertainment6112 жыл бұрын
@@sajadedayannur8892 ഇൻശാഅല്ലാഹ്
@loveyouuuuuuuuuuall2 жыл бұрын
എടുത്താൽ പിന്നെ അത് ശരീരത്തിൽനിന്നും വേർ പെടില്ല... എന്റെ ഫാമിലി യിലെ അനുഭവം
@foodieaash1132 жыл бұрын
പലിശയിൽ ഒരു വീടുവെച്ചു വർഷങ്ങൾ മുൻപ്. തിരിച്ചറിവ് ഉണ്ടായപ്പോൾ ആ വീട് വിറ്റു പലിശയിൽ നിന്ന് ഒഴിവായി ഇനി ഒരിക്കലും ഹറാമിലെക്ക് പോകുല്ലെന്ന് നിയ്യത്ത് ചെയ്തു.. പുതിയ വീടിന്റെ പണി തുടങ്ങി ഹലാൽ ആയ പൈസ കൊണ്ട് വീടുപണി എങ്ങും എത്തിയിട്ടില്ല വാടക കൊടുത്തു കഴിയുകയാണ് എല്ലാവരും ദുആ ചെയ്യണം ഇൻഷാ അല്ലാഹ്
@fathimashanzabintabdulsala58662 жыл бұрын
പരീക്ഷണം ഉണ്ടാകും dont worry തെറ്റിലേക്ക് പോവരുത്. ഞാൻ അങ്ങനെ ആണ് പലിശ തൊട്ട് ഇനി കളിക്കില്ല
@cmali31312 жыл бұрын
അള്ളാഹു അനുഗ്രഹിക്കട്ടെ
@fazilafazilat66642 жыл бұрын
Thavakkalthu alahllah....Aameen yaarabbulaalameen
@basheern73802 жыл бұрын
your mob number
@afsarmm94762 жыл бұрын
ജീവിതകാലം മുഴുവൻ വാടക വീട്ടിൽ കഴിയാം......
@dheerajabdullah1852 жыл бұрын
ഞാൻ വീട് വെക്കുമ്പോൾ സാമ്പത്തിക പ്രതിസന്ധി വന്നു അപ്പോൾ ഒരുപാടു പേര് എന്നോട് പറഞ്ഞു ലോൺ എടുക്കാൻ പറഞ്ഞു പക്ഷെ ഞാൻ അല്ലാഹുവിനോട് ആത്മാർത്ഥമായി എപ്പോഴും പ്രാർത്ഥിക്കുമായിരുന്നു പലിശയിൽ അകപ്പെടാതെ എന്റെ വീട് പൂർത്തീകരിച്ചു തരണേ എന്ന് അൽഹംദുലില്ലാഹ് അതുപോലെ നടന്നു. അല്ലാഹു ഒരു വ്യക്തിയെ എന്റെ മുന്നിൽ എത്തിച്ചു ആയാൾ എന്നെ സഹായിച്ചു മാസത്തിൽ ഒരു തുക കൊടുത്തു വീട്ടിന്നു പലിശയില്ലാതെ. അല്ലാഹുവിന്റെ പാഷത്തിൽ മുറുകെ പിടിച്ചാൽ ഒരു വഴി അല്ലാഹു കാണിച്ചു തരും..
@umerma20042 жыл бұрын
ഞാൻ വീട് വെക്കാൻ ലോൺ എടുത്തു മാസം മാസം അടച്ചു കൊണ്ടിരിക്കുന്നു, ലോൺ ഒഴിവാക്കാൻ വേണ്ടി പലരെയും സമീപിച്ചു നോക്കി ഒക്കെയും കൈ മലർത്തുകയാണ്. ആരും സഹായിക്കാൻ ഇല്ലാത്തതിനാൽ ലോൺ എടുക്കേണ്ടി വന്നു ഇപ്പോൾ പലരും ചോദിക്കുന്നു അത് ഹറാമല്ലേ ഇത് പറയുന്ന മൊല്ലാക്കമാരടക്കം ആരും സഹായിക്കുന്നുമില്ല എന്നിട്ട് കുറ്റപ്പെടുത്തുകയും ചെയ്യുന്നു
@sarfudeensarfudeen75452 жыл бұрын
Subhan allah❤️❤️❤️
@umerma20042 жыл бұрын
@@sarfudeensarfudeen7545 മൊല്ലാക്കമാർക്ക് ഇങ്ങനെ ഇരുന്നിട്ടും നിന്നിട്ടും സ്റ്റേജിലും പേജിലും പറയാൻ എളുപ്പമാണ് അവരുടെ കാര്യം സാധാരണക്കാർ പിരിവ് നടത്തി കൊടുക്കും സാധാരണക്കാർ ആണ് വിഷമിക്കുന്നത് എന്തെങ്കിലും കാര്യത്തിന് ശ്രെമിച്ചാൽ അപ്പൊ വന്നു ഫത്‌വ ഹറാം ഹറാം
@kattaparambil2 жыл бұрын
@@umerma2004 ലോൺ ആണ് ശരിയായ രീതി കടം വാങ്ങുക യാണെങ്കിൽ വർഷങ്ങൾ കഴിഞ്ഞ് തിരിച്ച് കൊടുക്കുമ്പോൾ കടം തന്ന ആളോട് നീതി കാണിക്കാൻ കഴിയില്ല സാധനങ്ങളുടെ വിലയും കൂലിയുമെല്ലാം കൂടുന്നത് വളരെ വേഗം ആണ്, താങ്കൾ ചെയ്തത് തന്നെ യാണ് ശരിയെന്ന് ചിന്തിച്ചാൽ താങ്കൾക്ക് മനസ്സിലാകും, സമ്പത് ഘടനയുടെ നട്ടെല്ലാണ് ന്യായമായ പലിശ, ഭവന വായ്പകൾ ക്കാണ് ഏറ്റവും കുറവ് പലിശ, rbi പറയുന്ന repo rate nte കൂടെ 1 -2 % interest ആണ് ബാങ്കുകൾക്ക് കിട്ടുന്നത്, പണ ത്തിന് മൂല്യ ശോഷണം ഉണ്ടാകുന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്, അമേരിക്ക ജപ്പാൻ പോലുള്ള വികസിത രാജ്യങ്ങളിൽ ഭവന വായ്പയുടെ പലിശ വളരെ കുറവാണ്, അറബി രാജ്യങ്ങളിലും ഇത് തന്നെ യാണ് സംഭവിക്കുന്നത് പണത്തിന് മൂല്യം ഉണ്ടെങ്കിൽ പലിശ കുറയുന്നു ലളിതമായി ഇങ്ങനെ പറയാം.
@umerma20042 жыл бұрын
@@kattaparambil ഓകെ സഹോദരാ. ആവശ്യമായി വന്നാൽ നിർബന്ധിധ സാഹചര്യത്തിൽ ബാങ്കിൽ നിന്ന് ലോൺ എടുക്കേണ്ടി വരും അനങ്ങുമ്പോളേക്കും ഹറാം ഹറാം പറഞ്ഞു വന്ന് പേടിപ്പിക്കുകയാണ് മുസ്‌ലിയാന്മാർ. എങ്കിൽ ഈ മൊല്ലാക്കമാരും അവരുടെ ഒപ്പം കൂടികളും പകരം സംവിധാനം ചെയ്യട്ടെ കാണിച്ചു തരട്ടെ. അതാണ് ഞാൻ ഉദ്ദേശിച്ചത്.
@malimali20 Жыл бұрын
*പലിശ കൊടുത്ത് മുടിഞ്ഞ് പോയവർ ധാരാളം ഉണ്ട്.സ്വന്തമായി ഉണ്ടായിരുന്ന വീട് വരെ പോയവർ എന്റെ കുടുംബത്തിൽ ഉണ്ട്.എന്നാൽ സദഖയും സക്കാത്തും കൊടുത്ത് മുടിഞ്ഞ ഒരാളെ പോലും ഞാൻ ഇന്ന് വരെ കണ്ടിട്ടില്ല. പലിശയിൽ നിന്നും അള്ളാഹു നമ്മളെ കാത്ത് രക്ഷിക്കട്ടെ. ആമീൻ.*
അസ്സലാമു അലൈകും ഞാൻ വീട് വെക്കാനും മകളുടെ വിവാഹറ്റിനും വാഹനം വാങ്ങാനും ബേങ്കിൽ നിന്ന് ലോണെടുത്തു ഇപ്പോൾ വളരെ പ്രയാസവും പരാജയവും അനുഭവിക്കുന്ന ഒരാളാണ് ഇതിൽ നിന്ന് രക്ഷപെടാൻ അഞ്ചര സെൻറ് സ്ഥലവും അതിലുള്ള ചെറിയ വീടും വിൽക്കുകയല്ലാതെ മാർഗമില്ല ഉസ്താതും ഇത് വായിക്കുന്നവരും എന്റെ നന്മക്കു വേണ്ടി ദുആ ചെയ്യണം
@ayyoobak98102 жыл бұрын
നല്ല വാക്കുകൾ.ഇതോടൊപ്പം സാമ്പത്തികമായി നല്ല സാഹചര്യം ഉള്ളവരിൽ നിന്നും നാട്ടിലെ സാധാരക്കാർക്ക് വായ്പ കിട്ടാനും ഉടമസ്തർക്ക് കൃത്യമായി അത് തിരിച്ചു കിട്ടാനുമുള്ള സംവിധാനം ദീനിനേതൃത്വത്തിന് ചെയ്തു കൂടെ നല്ല താത്പര്യമുള്ള സമ്പന്നർ ഉണ്ട് എന്നാണ് എന്റെ വിശ്വാസം. ആത്മാഭിമാനം കാരണം സഹായം ചോദിക്കാൻ പലരും മടിക്കും
@hidhan66362 жыл бұрын
Athu shariyanu
@busharam65492 жыл бұрын
Correct
@kattaparambil2 жыл бұрын
സമ്പത് ഘടനയെ തകർക്കുന്നതാണ് വെറുതെ കടം കൊടുത്ത് വർഷങ്ങൾ കഴിഞ്ഞു അതേ പണം തിരിച്ച് കൊടുക്കുക എന്നുള്ള രീതി, താങ്കളുടെ കയ്യിൽ ഉള്ള സമ്പത് എല്ലാം വിറ്റ് കടം കൊടുത്ത് വർഷങ്ങൾ കഴിഞ്ഞ് അ പണം കൊണ്ട് തിരിച്ച് താങ്കൾക്ക് ഇപ്പൊൾ ഉള്ളത് കിട്ടുമോ എന്ന് മനസ്സിലാക്കാൻ ഒര് 20 കൊല്ലം മുൻപത്തെ land , കൂലി സാധനങ്ങളുടെ വില വച്ച് താരതമ്യം ചെയ്ത് നോക്കു, ഇപ്പോളത്തെ സാമ്പത്തിക ക്രമത്തിൽ oil ഉള്ള രാജ്യത്തിൻ്റെ കറൻസി ക്ക് കൂടുതൽ മൂല്യം ഉണ്ടാകും, അവിടെ പണ പ്പെരുപ്പം ഒരുപാട് ഉണ്ടാകില്ല, ഇന്ത്യ പോലത്തെ രാജ്യങ്ങളിൽ പണത്തിൻ്റെ മൂല്യം കുറയുന്നത് നമ്മൾ എണ്ണ ഇറക്കുമതി കൂടിയത് കൊണ്ടാണ്
@videomax7182 Жыл бұрын
@@kattaparambil intrest kill the economy and bring inflation that how it works. Intrest system bever benifit a country except banks lol.... More intrest rate the more the inflation , less intrest less inflation . Simply If rbi printed 200 nots and gave it as debt , now people have to close it with 210 with along with intrest , the 10 is what rbi must print as extra .
@Fathimamankada-ns7gq5 ай бұрын
ഉസ്താദെ പാവങ്ങൾ അതായത് പാവപെട്ട ജനങ്ങളെ മക്കളെ കെട്ടിക്കാൻ ഇങ്ങനെ യുള്ള കാര്യത്തിന്ന് മുസ്‌ലിയാക്ക ൻ മാർ മുന്നിട്ട് ഇറങ്ങണം ഉസ്താദെ പ്ലീസ് അല്ലാഹുവേ നീ കാക്കണേ
@keralacafe12857 ай бұрын
അൽഹംദുലില്ലാഹ്... ക്ഷമിച്ചു ക്ഷമിച്ചു സേവ് ചെയ്തു ഒരു പുതിയ മാരുതി ഇഗ്നിസ് വാങ്ങാൻ പോകുന്നു റെഡികാശിന്.... പലിശയുമായി ബന്ധപ്പെടില്ലെന്ന് ഉറപ്പിക്കുകയും അതിൽ ഉറച്ചുനിൽക്കുകയും ചെയ്താൽ അള്ളാഹു പോംവഴി കാണിച്ചുതരും....ഒരു രൂപ കടമില്ലാതെ അള്ളാഹു എനിക്ക് വാഹനം നല്കാൻ പോകുന്നു. അൽഹംദുലില്ലാഹ്
@rajilanbm41642 жыл бұрын
പലിശയെ തൊട്ട് എല്ലാവരെയും കാക്കട്ടെ ആമീൻ ആമീൻ
@faizaledk2 жыл бұрын
വീട് വെക്കൽ കുറച്ച് വൈകിയാലും വേണ്ടില്ല പലിശ യുമായി ഒരു ബന്ധവും ഇല്ല 💪
@husnasp58532 жыл бұрын
അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
@nabinas4529 Жыл бұрын
എല്ലാ പള്ളികളിലും വേണ്ടവർക്കെല്ലൊം പലിശയില്ലാതെ പൈസകൊടുക്കുന്ന ഒരു സംവിധാനം നമുക്ക് ഉണ്ടാക്കാൻ പറ്റുമോ ?
@majidhamuhsin8 ай бұрын
ഞാൻ എൻ്റെ കഥ പറയട്ടെ... ഞാനും എൻ്റെ ഭർത്താവും goverment ഉദ്യോഗസ്ഥരാണ്. വീട്ടിലെ സ്ഥലപരിമിതി മൂലം വളരെ നേരത്തെ തന്നെ ഞങ്ങൾക്ക് വീട് ഉണ്ടാക്കേണ്ട ആവശ്യം വന്നു. രണ്ടുപേരുടെ ശമ്പളം ഉണ്ടായിട്ടും ഇന്നത്തെ കാലത്ത് ഒരു വീട് വെക്കാൻ സാമ്പത്തികമായി വളരെ പ്രയാസപ്പെട്ടു. ജോലി ഉള്ളതുകൊണ്ട് തന്നെ പലരോടും കടം ചോദിക്കുമ്പോൾ അറിയുന്ന ആളുകളൊക്കെ തന്ന് സഹായിച്ചു. എങ്കിലും ഓരോ ഘട്ടം എത്തുമ്പോഴും ഇനി എന്ത് ചെയ്യും എന്നറിയാതെ പലപ്പോഴും നിന്നിട്ടുണ്ട്. വളരെ ദീനിയായ ശ്രദ്ധിക്കുന്ന ആളുകൾ ആയിട്ടുപോലും ലോൺ എന്ന എന്ന ചിന്തയിലേക്ക് പല സമയത്തും ഞങ്ങൾ പോയിട്ടുണ്ട്. എന്നാൽ പലിശ കൊടുക്കുന്നവരും വാങ്ങുന്നവരും എല്ലാം തെറ്റാണ് എന്ന് അറിഞ്ഞുകൊണ്ട് അതിലേക്ക് ഇതുവരെ പോയിട്ടില്ല. സൗകര്യങ്ങൾ കുറച്ചു കുറഞ്ഞാലും പലിശ തൊടില്ല എന്ന് ഞങ്ങൾ തീരുമാനിച്ചു. അൽഹംദുലില്ലാ ഇപ്പോൾ ഏകദേശം മൂന്നു വർഷമായി പണി തുടങ്ങിയിട്ട്, ഈ മാസം അവസാനത്തോടെ പണി പൂർത്തിയാക്കി താമസം മാറാൻ നിൽക്കുകയാണ് ഞങ്ങൾ. ഇനിയും പണം ആവശ്യമാണ്. പടച്ചവൻ്റെ സഹായത്തോടെ മുന്നോട്ടുപോകാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ്.
@salima.s59966 ай бұрын
😊😮😢🎉
@cppkd5 ай бұрын
എൻറെ അനുഭവത്തിൽനിന്ന് പറയുക താങ്കൾക്ക് എല്ലാവിധ സമാധാനവും ഉണ്ടാവും സമ്പത്ത് കുറഞ്ഞാലും
@abdulwariswari7672 жыл бұрын
100% സത്യം പലിശ ഇടപാടിൽ എന്റെ ജീവിതം തന്നെ അവതാളത്തിൽ ആയിരുന്നു. അൽ ഹംദുലില്ലാഹ് ഇപ്പോൾ പലിശയിൽ നിന്ന് മുഴുവനായും ഒഴിഞ്ഞു. പലിശ ഇല്ലാത്ത കൊറച്ചു കടം ഉണ്ട് അല്ലഹ എത്രയും പെട്ടെന്നു അതൊന്നു തീർത്ത തന്നാൽ മതിയായിരുന്നു..
@abdullfasillpk50542 жыл бұрын
ഇന്നത്തെ സാഹചര്യത്തിൽ പാവങ്ങൾ ആരോട് ചോദിച്ചാലും, അത് അടുത്ത ബന്ധത്തിലായാലും പുറമെയായാലും ഒരാളും സഹായിക്കാനോ വായ്പ കൊടുക്കാനോ തയ്യാറാകില്ല. പണം തന്റെ സഹോദരന് കടമായി കൊടുക്കുവാനും വായ്പയായി കൊടുക്കുവാനം വിശ്വാസമില്ലാത്ത കാലമാണ് ഇപ്പോൾ . എല്ലാവരോടും പലവട്ടം ചോദിച്ചിട്ടും കിട്ടാതെ വരുമ്പോൾ അവസാന അത്താണിയായിട്ടാണ് പലരും പല ബേങ്കുകളിലും ചെന്നെത്തുന്നത്.
@manutechalpy3082 жыл бұрын
അതെ..... പ്രയോഗികമായി പലിശയില്ലാതെ എങ്ങനെ വായിപ്പാ അല്ലെങ്കിൽ സാമ്പത്തിക ബുദ്ധിമുട്ടു എങ്ങനെ പരിഹരിക്കും... ഇതേനെ പറ്റി ഒന്നുമേ ഒരു ഉസ്താദും പറയുന്നില്ല.... പലിശ മായി ബന്ധപ്പെട്ട ശിക്ഷക്കാണ് 99% ശതമാനവും focus ചെയ്യുന്നത് എല്ലാ പ്രഭാഷണങ്ങളിലും
@alameen96132 жыл бұрын
17:42 ..... 16:47
@MyManu111 Жыл бұрын
@@manutechalpy308 Truth
@MyManu111 Жыл бұрын
സത്യം.
@Dgqtmjptm Жыл бұрын
@@manutechalpy308 bro ഈ സംശയം എനിക്കുമുണ്ടായിരുന്നു.3 years mumb enik business OD, car loans, gadget loans etc ellam indayirunnu, pinneed enikidinte thett manasilkayapo idil ninn engene rakshapedum enn kore tension adichu, pinne ellam rabbine thavakkal cheydu kittanolla kore cash medichu , 1 property vittu ella palisha idapadukalum theerthu, kore alukal even my relatives njangale kaliyakki , adyamokke businessilum ellathilum kore budhimuttinday but alhamdulillah ipo ellam rahathay , now njangalude business double valarnu vere oru comapny thudangi , ipo end samadanaman jeevikan alhamdulillah , loan illenkilan adinte oru sugam manasilakunnad, Ad engne paranj manasilaki tharanam ennariyilla But inshallah onn try cheyd nokk bakki ellam allahu thannolum inshallah (NB- Dua must😊)
@aalamm.a5093 Жыл бұрын
ഞാൻ ലോൺ എടുത്തു ഒരുപാട് ബിസിനസ് ചെയ്തിട്ടുണ്ട് ഞാൻ അപ്പോയെല്ലാം പൊട്ടുക ആണ് ചെയ്‌തദ് ഞാൻ അദ് ഒഴിവാക്കിയതിൽ പിന്നെ ആണ് കര കേറിയാദ് പടച്ചവൻ വിചാരിച്ചാൽ സമ്പത് തരാനും ഇദ് എടുക്കാനും ഒരു പ്രയാസം ഇല്ല
@avvoku2 жыл бұрын
ഒറ്റ ലോണും ഇല്ലാതെ വീട് വെച്ച് 9കൊല്ലം എടുത്തു വീട് ആവാൻ പക്ഷെ ലോൺ ഇല്ല സമാധാനം 😊
@muhammedrafi44274 ай бұрын
ഞാനും
@ajoos64352 жыл бұрын
ഞാൻ നിരന്തരം ബാങ്കിൽ പോകുന്ന ആളാണ്... അവിടെ പണ്ടം പണയം സെക്ഷനിൽ കാണുന്നത് 90% മുസ്ലിം സ്ത്രീകൾ എല്ലാം നല്ല രീതിയിൽ അബായ ഒക്കെ ഇട്ട വന്ന് ഹറാമിൻ വേണ്ടി വന്നവർ... കാണുമ്പോൾ അമർഷവും സങ്കടവും തോന്നാറുണ്ട്... എന്താ റബ്ബേ... ഈ സമൂഹം എഖോട്ടാനി പോകുന്നത്.. 🥺
@shamsudeenkutty86322 жыл бұрын
എന്തിനാണ് നിങ്ങൾ എന്തിനാ നിരന്തരം ബാങ്കിൽ പോകുന്നത്?
@ajoos64352 жыл бұрын
@@shamsudeenkutty8632 കടയിലെ കളക്ഷൻ കൊണ്ടുപോയിടാൻ
@shamsudeenkutty86322 жыл бұрын
ശരി
@muhammedmusthafa2592 жыл бұрын
പ്രസംഗിക്കാൻ എളുപ്പമാണ്. നല്ലതുമാണ്. പക്ഷേ ഇഷ്ടമില്ലതിരുന്നിട്ടും ലോൺ എടുക്കാൻ നിർബന്ധിതമാകുന്ന് ഒരുപാട് ആളുകൾ ഉണ്ട്.
@hidhan66362 жыл бұрын
Athu shariysnu
@thuba75722 жыл бұрын
അല്ലാഹുവിന്റെ കോപത്തെക്കാൾ വലുതാണോ താങ്കളുടെ "നിർബന്ധ സാഹചര്യങ്ങൾ"?
@SbnDiaries2 жыл бұрын
നിർബന്ധിദ ഘട്ടങ്ങളും വരാൻ പോകുന്ന ശിക്ഷയും തൂക്കി നോക്കിയിട്ട് തീരുമാനിച്ചോ.. സുബ്ഹിക്ക് എണീറ്റു നമസ്കരിക്കാൻ പല പല കാരണങ്ങൾ ഉണ്ടാവുന്ന നമ്മൾക്ക്, ബൗധികമായ എന്തെങ്കിലും അത്യാവശ്യ കാര്യങ്ങൾ വന്നാൽ 4 മണിക്ക് പോലും എണീറ്റു പോവാൻ ഒരു മടിയുമില്ല, അത് പോലെ തന്നെ എല്ലാ ലാര്യങ്ങളിലും ഞാൻ എന്റെ മതത്തിനും അതിന്റെ നിയമങ്ങൾക്കും പടച്ചവന്റെ വാക്കിനും റസൂലിന്റെ ഉപദേശങ്ങക്കും എത്രമാത്രം വില കല്പിക്കുന്നുവോ അതിനനുസരിച്ചിരിക്കും എന്റെ നിർഭന്ദിദാവസ്ഥ കൾ
@muhammedmusthafa2592 жыл бұрын
അല്ലാഹുവിൻ്റെ കോപത്തേക്കാൾ വലുതല്ല. പക്ഷേ പലിശ ഹറാമാണ് എന്ന് പറയുന്ന ആയിരം പ്രസംഗങ്ങൾ, ക്ലാസ്സുകൾ തുടങ്ങിയവ യുട്യൂബിൽ തന്നെ ഉണ്ട്. പക്ഷേ ഈ ഉമ്മതിനെ പലിശയിൽ നിന്ന് മോചിപ്പിക്കാൻ ഒരു ഉപദേശിക്കും ഒരു പദ്ധതിയും ഇല്ല... വലിയ വലിയ പള്ളികൾ കയറ്റാൻ ഇഷ്ടംപോലെ പണം ഉണ്ട്.
@aslamkunnilibrahim98952 жыл бұрын
Muhammad Mustafa അദേഹം മുന്നറിയിപ്പ് തരുന്നതാണ് സീകരിക്കൽ നിങ്ങളുടെ ഇഷ്ടം
@muneer62597 ай бұрын
എൻ്റെ കടങ്ങള് തിരൻ ഞൻ അദിയായി അക്രഹിക്കുന്നു ദുഅ ചെയ്യണം എല്ലാവരും
@Mashamehacreatives Жыл бұрын
Jazakallah khairan
@haneefacp7272 жыл бұрын
ആരോഗ്യ, അപകട, ഇൻഷുറൻസിന്റ കാര്യം എങ്ങിനെയാണ് ഉസ്താതെ
@subeenkalathingal41812 жыл бұрын
അള്ളാഹു അനുഗ്രഹിക്കട്ടെ
@sajinbadarudeen35112 жыл бұрын
ഇതെല്ലാം അറിയാമെങ്കിലും മുസ്ലിമിങ്ങൾ തുടർച്ചയായി ലോൺ എടുക്കുന്നു. മുസ്ലിമിന് ഇസ്ലാം അനുസരിക്കാൻ വയ്യാ. എന്നാലും അല്ലാഹുവിന്റെ സഹായം വേണം.
@@shahula.k6976 അത് അവരുട തൊഴിൽ കച്ചവടം ഉറപ്പിച്ചിടാണല്ലോ അവർ വരുന്നത് വേണെങ്കിൽ വിളിച്ചാൽ മതി
@abidmk31956 ай бұрын
Barakallah
@sulfathbeevio37692 жыл бұрын
Enikku അറിയാമായിരുന്നു, but എന്റെ സാഹചര്യം അത്രയും മോശമായിരുന്നു, പാവങ്ങൾക്ക് കടം തരാൻ ആരും ഉണ്ടാവില്ല, 🥲🥲എന്തായാലും അള്ളാഹു പൊറുത്തു തരട്ടെ
@shahula.k69762 жыл бұрын
Ee usthad kadam kodukkunna aalaa😜😜 oru prasangathinu lakhshangal alle vaangunnathu😜😜😜😜😜
@askaraskar75562 жыл бұрын
@@shahula.k6976 ഈ ഉസ്താദ് പ്രസംഗത്തിന് ലക്ഷങ്ങൾ വാങ്ങുന്നത് താൻ കണ്ടോ. എന്തിനാണ് സഹോദര പൊരുത്തക്കേട് വാങ്ങുന്നത്. വാങ്ങുന്ന വിഭാഗം ആരാണെന്നു നിനക്കറിയാമല്ലോ. അവിടെ പോയി കമെന്റിടാൻ എന്താണ് മടി
@munaf7735 Жыл бұрын
Respected brother please explain the rent receiving from the nationalised bank building is acceptable or not.
@Abuissa12 жыл бұрын
അല്ലാഹു കാക്കട്ടെ. ഒരു കാർ വാങ്ങണം എന്ന് കൊച്ചുണ്ടായപ്പോൾ മുതൽ വിചാരിക്കുന്നതാണ്. പലിശ ഓർത്ത് സാധിക്കുന്നില്ല. In sha allah കാത്തിരിക്കാം.
@sheheerofficial4350 Жыл бұрын
ഞാനും ഒരു വണ്ടി വാങ്ങാൻ ആഗ്രഹിക്കുന്നു. പലിശ തൊടില്ല
@fmtechymalayalam55332 жыл бұрын
ലോൺ എടുത്ത് വീട് വെച്ചു കടം veedan ദുആ cheyyene 🤲🤲🤲🤲🤲allah പൊറുത്തു തരട്ടെ 🤲🤲🤲🤲🤲
@Ckmkoomanna2 жыл бұрын
جزاك الله خيرا..
@1pfaseel2 жыл бұрын
ഉസ്താദ് share market കുറിച് ഒരു വീഡിയോ ചെയ്യണം request ആണ്
@sirajaboobackerpulladipara85992 жыл бұрын
In Sha Allah
@mykitchen1996 Жыл бұрын
ഉസ്താദ് appol prvt വണ്ടി യൂസ് ചെയ്യാമോ ഓട്ടോ ബസ് taxi ഇപ്പൊ എല്ലാവരും ലോൻ ൻ അല്ലെ എടുക്കുന്നത് appol എങ്ങനെ aan
ഞാൻ ലോൺ എടുത്തു വീട് വെച്ച് ഇപ്പോൾ കടത്തിൽ ആണ് പെട്ടന്ന് തീർന്ന് ദുആ ചെയ്തു മടങ്ങാൻ അള്ളാഹു 😭😭
@fahidarafi.1232 Жыл бұрын
മൂന്ന് വർഷം മുൻപ് നിവൃത്തികേട്കൊണ്ട് മറ്റെല്ലാ വഴികളും അടഞ്ഞപ്പോൾ ലോണ് എടുക്കേണ്ടി വന്നു.. ഇന്നും അതിൻറെ പലിശ അടച്ചുകൊണ്ടിരിക്കുന്നു മുതലിലേക്ക് ഒരുരൂപ പോലും അടക്കാൻ ഇതുവരെ കഴിഞ്ഞിട്ടുമില്ല
@AmeenaSiddique26 күн бұрын
എജുക്കേഷൻ ലോൺ എടുത്ത് വിദ്യാഭ്യാസം നേടി ജോലിയും നേടി ഇനി എന്ത് ചെയ്യാൻ പറ്റും പലിശ കൊടുത്തിട്ടാണ് വിദ്യാഭ്യാസവും ജോലിയും നേടിയത് ജോലി ഉപേക്ഷിക്കേണ്ടി വരുമോ? എന്തെങ്കിലും പ്രധിവിധ ഉണ്ടോ? ദയവായിഇതിനൊരു മറുപടി തന്നേ ആകണം Please
جزاك الله خيرا ഒരു സംശയമുണ്ട്.ഒരാൾ പലിശയിൽ അധിഷ്ഠിതമായ വായ്പയിൽ വാങ്ങിയ വാഹനത്തിൽ നമുക്ക് യാത്ര ചെയ്യാൻ പാടുണ്ടോ.നാട്ടിൽ വാടകക്ക് നൽകുന്ന വാഹനങ്ങൾ, ടാക്സിയായി ഓടുന്ന വാഹനങ്ങൾ ഭൂരിഭാഗവും ബാങ്ക് വായ്പയിലാണ് വാങ്ങിയിട്ടുണ്ടാവുക.
@mymob51342 жыл бұрын
Pls Reply with one Video Moulvi Sirajul Isalam
@fazilsahla72312 жыл бұрын
🤔
@junaisbmw Жыл бұрын
Assalamualaikum., Usthadhe you tube varumanam palishayil pedumo ??!
@thegodofallgods8343 ай бұрын
ലോൺ എടുക്കുന്നത് ഹറാം ആണ്, പാടില്ല എങ്കിൽ പകരം മറ്റൊരു സംവിധാനം കൊണ്ടുവരാൻ പണ്ഡിതന്മാർക്ക് കഴിയണ്ടേ? ഇന്ത്യ യിൽ ഇസ്ലാമിക് banking സൗകര്യം ഇല്ല, പലിശ ഇല്ലാതെ യുവാക്കൾക്ക് സംരംഭം തുടങ്ങാനും, വീട് ഉണ്ടാക്കാനും ഒക്കെയുള്ള സാമ്പത്തിക സഹായം ലഭ്യമാകുന്ന ഒരു സിസ്റ്റം പണ്ഡിതന്മാർ എന്തുകൊണ്ട് കൊണ്ടുവരുന്നില്ല? മുസ്ലിം പണ്ഡിതർ പലപ്പോഴും മടിയന്മാർ ആണ്, എന്തും പുതുതായി കേൾക്കുമ്പോൾ അത് ഹറാം ആണെന്ന് പറഞ്ഞു തള്ളാൻ ആണ് ഇഷ്ടം, അതിനെ കുറിച്ച് പഠിക്കാനോ അതിനു ബദൽ ആയി ഹലാലായ ഒരു മാർഗം കാണിച്ചു കൊടുക്കാനോ തയ്യാറാവുന്നില്ല
@ramshivlogs94642 жыл бұрын
Njn orupaadu kaalam aayi 3 yrs aayitund thonunnu ippo oru number egane okay nokkiyaalum kaanunnu enthaanu ithinu artham 11:11,1.11 egane aanu aa sangya enthaanennu ariyumo
@muhammedmusthafa2592 жыл бұрын
ഞാൻ വേറെ ഒരു വഴിയുമില്ലതെ, ലോൺ ഒഴിവാക്കാൻ പല പണ്ഡിതരെ യും സമീപിച്ചു. പക്ഷേ ഒരു ദീനി സംഘടനകൾക്കോ വ്യക്തികൾക്കോ കടം കൊടുക്കാൻ ഒരു പദ്ധതിയും ഇല്ല ...ഉണ്ടെങ്കിൽ ദയവായി അറിയിക്കുക..
@Amina-aami062 жыл бұрын
2007 thottu rent nanu .. ini sameepikkatha oru sangadanayum illa😞 ...ippo loan nayi sremikkunnu...
@hidhan66362 жыл бұрын
Anikum athupoleyanu
@IRSHADALIification Жыл бұрын
It is disheartening that while usury is deemed haram in Islam, little is being done to support impoverished individuals in avoiding this great sin. As a government employee, I share this plight, unsure of when I can fulfill the dream of owning a modest home with the current salary I receive. The escalating prices of building materials and land have only exacerbated the challenge. Over the past seven years, my family and I have been nomads, hopping from one rented abode to the next, with no clear path forward. I am at a loss on how to proceed
@ShabnaMalayil2 жыл бұрын
Barakallah...
@flamingofloat605311 ай бұрын
Is EMI is haram...
@sajidjohn786Ай бұрын
Yes
@ameer.bameer99762 жыл бұрын
usthade njan mudra loan eduthirunnu but ath enik thirichadakkan pattiyilla bank kar ezhuthi thalliyal kuzhappamundooo🙏🙏🙏🙏reply
@shafiyusuf2 жыл бұрын
Palisha paadilla enn ellaverkkum ariyaam. Ennaaal athinulla parihaarahm endaa ath oru usthaadum parayunilla. Ath please parayanam.
@FaisalSaheed9 ай бұрын
ഉസ്താദേ ഞാൻ emi വഴി oru bike എടുത്ത് 6മാസം അടവ് anu വെച്ചത് ഇനി oru അടവും കൂടി ഉള്ളു അത് കഴിയുമ്പോൾ close cheyunud ഇപ്പൊ എനിക്ക് സകാത് കൊടുക്കാൻ പറ്റുമോ
@harizummer32332 жыл бұрын
Asslamualaikum ustad please give a class about share business need definitely to know about this in quran law.
@KunhammedPtk Жыл бұрын
ഒന്ന് ചോദിച്ചോട്ടെ വീട്ടില്ലാത്തവർ പറയുമോ ലോണെടുക്കണ്ട എന്ന് വീട് ഉള്ളവർക്ക് നല്ലവണ്ണം പറയാം ലോണടുക്കണ്ട എന്ന് . എന്നാൽ ഇവർ വീട് എടുത്ത് തരുമോ - പിന്നെ യാചനയല്ലേ വഴി. അത് നിരുൽ സാഹപ്പെടുത്തിയതും. പ്രായപൂർത്തിയായി ഏറെ വൈകിയ പെൺകുട്ടികളെ കെട്ടിക്കാൻ ചെറിയ രണ്ട് റൂമുള്ള ഒരു കോൺഗ്രീറ്റ് വീട് സാധ്യ ക്കൾക്കും വേണ്ടേ ഇല്ലാത്തവനേ വേദനയറിയു
@ThePentaheart Жыл бұрын
Nammude naatil oru vahanam loan allatha reediyil nemam anuvadhikunnundo😢😢
@subaidamajeed98772 жыл бұрын
Jazakkalah. hkair
@kattaparambil2 жыл бұрын
എൻ്റെ ഒരു സുഹൃത്ത് പറഞ്ഞത് 10കൊല്ലം മുൻപ് വീട് വെക്കാൻ 25ലക്ഷം അനിയൻ്റെ കയ്യിൽ നിന്നും കടം വാങ്ങിച്ചു ഇപ്പൊൾ അനിയൻ തിരിച്ചു വീട് വെക്കാൻ പണം ആവശ്യപ്പെട്ടപ്പോൾ 25 ലക്ഷം തിരിച്ചു കൊടുത്തു അപ്പോള് അവൻ പറയുന്നത് അന്ന് താങ്കൾക്ക് വീട് വെക്കാൻ പറ്റിയ പോലെ 25 ലക്ഷം കൊണ്ട് എനിക്ക് പറ്റുന്നില്ല എന്നാണ് , 15 ലക്ഷം കൂടി ഉണ്ടെങ്കിലെ അത് പോലെ വീട് വെക്കാൻ പറ്റുക യുള്ളു എന്നാണ്, ഇപ്പൊൾ എൻ്റെ സുഹൃത്ത് പറയുന്നതു ബാങ്ക് ലോൺ എടുക്കുക ആയിരുന്നെങ്കിൽ 10 കൊല്ല്ത്തിൽ 35 ലക്ഷത്തിൽ താഴെ മാത്രേ തിരിച്ചടവ് ഉണ്ടാവൂ എന്നാണ്, ലോൺ എടുക്കാതെ ശമ്പളം മാത്രം ഉപയോഗിച്ച് ചെയ്യുകയാണെങ്കിൽ 40 ലക്ഷവും കടന്നിട്ടുണ്ടാവും കൂലിയും സാധനങ്ങളുടെ വിലയും കൂടുന്നത് ഒരു കണക്കുമില്ലതെ ആണ്, ആരുടെ കയ്യിലാണ് ഇത്രയും പണം ഒക്കെ ഒറ്റയടിക്ക് ഉണ്ടാകുക
കൊടുക്കാൻ പറ്റില്ല . അങ്ങനെയുള്ള പലിശ പൊതുജനത്തിന് ഉപകാരപ്പെടുന്ന റോഡ് , പൊതു കിണർ എന്നിവക്ക് കൊടുക്കാം എന്നാണ് കേൾക്കാൻ കഴിഞ്ഞദ് കൂടുതൽ അറിയാൻ അറിവുള്ള പണ്ഡിതരോട് ചോദിക്കാം
അസ്സലാമു അലൈകും, ഞാൻ furniture shop നടത്തുന്നുണ്ട്, ബജാജ് ഫിനാൻസ് emi ഇട്ട് കൊടുക്കുന്നത് halal ആണോ? എനിക്ക് പലിശ ഒന്നും കിട്ടില്ല, ഞാൻ കൊടുക്കുന്ന product ന്റെ cash എന്റെ അക്കൗണ്ട് ലോട്ട് വരും, പലിശ ഒക്കെ ബജാജ് ഉം കസ്റ്റമർ ഉം തമ്മിൽ ആണ്
@SBMohammadIqbal2 ай бұрын
പലിശ കൊടുക്കുന്നതും പലിശ വാങ്ങുന്നത് പലിശ സ്ഥാപനത്തിൽ തൊഴിൽ ചെയ്യുന്നതും ഇസ്ലാമിക കാഴ്ചപ്പാടിൽ ശരിയല്ല പലിശരഹിത ഇൻസ്റ്റാൾമെന്റ് കൊടുക്കാമല്ലോ അല്ലെങ്കിൽ വാങ്ങാമല്ലോ പലിശയിൽ നിന്നും മറ്റുള്ളവരെ മോചിപ്പിക്കുകയാണ് വേണ്ടത് പലിശയിലേക്ക് മറ്റുള്ളവരെ അടിപ്പിക്കുകയല്ല വേണ്ടത്
@userktl11622 жыл бұрын
ഉദ്യോഗസ്ഥ പെൻഷൻ ഹറാമിൽ വരുമോ..ഉസ്താദെ. കാരണം ഒരു ജോലിയും ചെയ്യാതെ അമ്പതിനായിരം രൂപ ജനങ്ങളുടെ നികുത്തിപ്പണത്തിൽ നിന്നും ലഭിക്കുന്നു..ഇതിന്റെ വിധിയെന്താണ്..
What is the alternative to interest 😜 for home loan, vehicle loan, business etc; ?!
@esmu-800-z-x2 жыл бұрын
സകാത്
@പന്തംകുമാർ2 жыл бұрын
Bajaj with no coste emi
@MohammedAli-ox6gu Жыл бұрын
ഇക്കാലത്തു എല്ലാ സാമ്പത്തിക ഇടപാടുകളും ബാങ്ക്, അത് പോലെയുള്ള ധനകാര്യ സ്‌ഥപനങ്ങളുമായി ബന്ധപ്പെട്ടാണ് നിലനിൽക്കുന്നത്. ഒരു പാടുപേർ ബാങ്കുകളിൽ ജോലി ചെയ്യുന്നു. പല സഹകരണ ബാങ്കുകളും നടത്തുന്നത് മതനേതൃത്വത്തിൽ പെട്ടവരാണ്. സർക്കാർ സഹായം നൽകുന്നതും ശമ്പളം കടം വാങ്ങിയും അതിന് പലിശ കൊടുത്തിട്ടുമാണ്.. ബാങ്കുകളുമായി ബന്ധപ്പെടാതെ ഒരു സാമ്പത്തിക ഇടപാടുകളും സാധ്യമാകാത്ത കാലമാണ്. അക്കാലത്തെ ഒരു സാമ്പത്തിക വ്യവസ്ഥിതി അല്ല ഇന്നുള്ളത്.കാലം കുറെ മാറി.
@SBMohammadIqbal2 ай бұрын
കാലം മാറിയിട്ടില്ല പലിശ നിഷിദ്ധവും തെറ്റുമാണ് ഇസ്ലാമിക കാഴ്ചപ്പാട് ഇസ്ലാമികമായി ജീവിക്കാനും അല്ലാതെ ജീവിക്കാനും ഇസ്ലാം അനുവദിക്കുന്നുണ്ട് അവസാനകാലത്ത് മുസ്ലിം ആയി ജീവിക്കുക ആ തീ ആകനൽ കയ്യിൽ വാരി എടുക്കുന്നതിന് തുല്യമാണ്
@kabeerkhan65392 жыл бұрын
Assalamu alaikum.. Usthade..Ksfe പ്രവാസി ചിട്ടി യുടെ വിധി, and tata ethical fund.. Mutual fund.. Pinne halal investment vallom indoo enn koodi parayuo . Halal saving in islamic.. Athum koodi...! ഇതിലൊക്കെ പലിശ ഉൾപ്പെടുമോ.. ഇതൊക്കെ ഉപയോഗിക്കാമോ... Please answer...
അസ്സലാമു അലൈക്കും ഉസ്താദ് ദയവുചെയ്ത് എനിക്കൊരു മസ്അല പറഞ്ഞുതരുമോ എൻ ആർ എക്സിറ്റ് അടിച്ചു പോന്ന ആളുകൾക്ക് അ ഗവർമെൻറ് ലോൺ കൊടുക്കുന്നുണ്ട് എന്ന് പറഞ്ഞു രണ്ട് ശതമാനം പലിശയാണ് അതിന് അവർ പറഞ്ഞത് ഇത് ഉദാഹരണം 50 ലക്ഷം രൂപ എടുക്കുകയാണെങ്കിൽ 35% നം സബ്സിഡി കിട്ടും എന്നു പറയുന്നുണ്ട് നേരായ രീതിയിൽ കൃത്യസമയത്ത് അടവുകൾ തെറ്റിക്കാതെ നടക്കുകയാണെങ്കിൽ നമ്മൾ എടുത്ത പൈസ പോലും തിരിച്ചടയ്ക്കേണ്ട അത് ഹറാമാണോ ഹലാലാണോ എൻറെ ചോദ്യത്തിന് മറുപടി എത്രയും പെട്ടെന്ന് എനിക്ക് നൽകണം
@sirajaboobackerpulladipara85992 жыл бұрын
Haramanu
@esmu-800-z-x2 жыл бұрын
ഹലാൽ ഹറാം വ്യക്തമാണ്, അതിനിടയിൽ സംശയം ഉള്ളത് ഉപേക്ഷിച്ചു deen കാക്കണം
@salihmrkhmrk89212 жыл бұрын
Assalamu alaikum warahmathullah edu govermenta kodukkunnath UAE ?
@salihmrkhmrk89212 жыл бұрын
Assalamu alaikum warahmathullah edu goverment aa loan kodukkunnath UAE ?
@esmu-800-z-x2 жыл бұрын
@@salihmrkhmrk8921 🤣🤣🤣ലോൺ എന്ന് കേട്ടപ്പോൾ ലഡ്ഡു പൊട്ടി
@hafizahamed95212 жыл бұрын
സാമ്പത്തിക മായി ഇത്ര ഒന്നും ഇടപാടുകൾ ഇല്ലാത്ത കാലത്ത് പലിശ നിരോധിച്ച സംഭവം വളരെ വലിയ സത്യം.വീട് പണിക്ക് ലോൺ എടുത് 31/2ലക്ഷം എടുത്തു 10വർഷം കൊണ്ട് 4ലക്ഷം അടച്ച്ട്ടും 2021ൽ ആ എടുത്ത പണം സ്ഥലം വിറ്റ് 4ലക്ഷത്തോളം അടച്ചാണ് രക്ഷ പെട്ടത് പലിശ വലിയ വിപത്തു തന്നെ
@rumisameer86462 жыл бұрын
Islamic finance okhe idil peduo?
@muhammedali85432 жыл бұрын
എനിക്ക് ഒരു ഡൌട്ട് ഇപ്പോൾ രോഗം ഉള്ളവർക്കു കേന്ദ്ര സർക്കാറിന്റെ ഇൻഷുറൻസ് കാർഡ് ഉണ്ട് അത് പറ്റുമോ പല ഹോസ്പിറ്റലിൽ ചെന്നാലും ചോദിക്കും ഇൻഷുറൻസ് കാർഡ് ഉണ്ടോ എന്ന് അത് നമുക്കു പറ്റില്ലാലോ
@hidhan66362 жыл бұрын
Assalamu alikum Anthe anubathil parayukayanu ulla surnamellam vittu bankil vekathe Pinne veedinthe panitheerathe thamasichu moonnu makkaleyum kondu pinne kadam veettan vere vayhiyillath kondu loan eduthu jan oru paredu chodhichu kurach caah tharo masam oru nishitha thukavechu kodukam pakshe arum ila jan prarthichu kindeyirikkukayanu, 🤲🤲 anne sahayikan allah
@aachiam70282 жыл бұрын
Govt ജോലിയിൽ ഉള്ള ഒരാൾക്കു tax അടക്കാൻ നിർബന്ധിതനാകുന്നു എന്ന് അറിയാമെല്ലോ.30% tax ഇപ്പോൾ നടക്കുന്നുണ്ട്. ജോലിയിൽ നിന്നും കിട്ടുന്നതിൽ pf (നിർബന്ധിത )elaakku അടക്കുന്നതിന് ലഭിക്കുന്ന പലിശ ടാക്സിലാക്കു അടക്കാമോ
@SbnDiaries2 жыл бұрын
tax ഹറാം ആവില്ലല്ലോ
@aneesak80362 жыл бұрын
.
@adilaanees69232 жыл бұрын
Jazakkallah qair
@affrahkhaleel62602 жыл бұрын
السلام عليكم ورحمة الله وبركاته (Herbal Life nutrition food) ee product vilkunna or coach aayi joli cheyyamo.. Ente samsayam…. ith manichain business aano?.Manichain business islamil paadilla ennanu kettatu….ithine kurich vishadeekarikaamo…. please
@mubashiraubaidmubashira26692 жыл бұрын
Palishayude gouravam ariyadhee eduthu poyii ini edhaaa cheyaaaa
@ibrahimrahid31442 жыл бұрын
Oru samshayam und. Namal okke india rajyath jeevikunnavar aanallo. Apo nammalk oru vahanam edukkunnathin. Udhaharanam. Ipo oru 5 lack varunna oru vandi. India Rajyathe niyamam anusarich. Oru nishchitha thukayk mukalil ulla idapad nadathumbol aa thukaykulla pretheka sours kanikkendi varunnund. Kore formalities und. Apo angne varumbol namuk loan vazi allathe vandikal onnum edukkan pattillallo🤔bahubhooribagam aalukalum ingne alle vandi edukkunnath. Ndhin Athikam parayanam pala pala valiya pandithanmar polum edukunnundallo. (Thettine nyayikarikunnathalla. Valiya ariv illathathkondan😊)ithin marupadi kittum enn pradeshikunnu!!!
@esmu-800-z-x2 жыл бұрын
ഇസ്ലാമിൽ തെറ്റാണു, അത് എന്ത് ന്യായീകരിച്ചാലും
@jouharali94482 жыл бұрын
Income is exempt upto 5 Iakh Annually. why not to show real sources?
ഒരു സംശയം... കുറച്ച കാലം മുന്നേ വരെ സ്വർണമായിരുന്നു വിനിമയോപാധി.. ഒരു സ്വർണ നാണയത്തിന്റെ മൂല്യം എത്ര വര്ഷം കഴിഞ്ഞാലും 2 സ്വർണ നാണയമവില്ല.. എന്നാൽ ഇന്ന് നമ്മൾ ജീവിക്കുന്നത് തന്നെ പലിശാധിഷ്ഠിത സാമ്പത്തിക വ്യവസ്ഥയിലാണ്.. ഇന്നത്തെ 100 രൂപ ഒരു വര്ഷം കഴിഞ്ഞാൽ ആവറേജ് 104 രൂപ കൊടുക്കേണ്ടി വരും.. അതായത് ബാങ്കിൽ നിന്നും 10000 രൂപ 4 % പലിശക്ക് എടുത്താൽ 10400 ഒരു വർഷം കൊണ്ട് തിരിച്ചടിക്കേണ്ടി വരും .. ഇനി അടച്ചാലും ഇല്ലെങ്കിലും ആ പതിനായിരം രൂപയുടെ മൂല്യം 10400 ഓട്ടോമാറ്റിക് ആയിട്ടാവും.. അത് കൊണ്ട് ഇങ്ങനെ എടുക്കുന്ന ലോൺ പലിശ ഇനത്തിൽ വരുമോ ?
@shameemswalih98332 жыл бұрын
Sworna nayam randayillengilum athu kondu kittunna sadhanagal adhava adhinte moolyam kalathinasarichu annum mariyennikkanam athu pole inn 100 roopa kond kittunnath nale 100 roopa kondu kittiyillennum varam, oru vishosi oralkk kadam kodukkunnth allahivil ninnulla nanma koodi pratheekshichann Sadhanagalude labhyathayann vipani moolyam nirnayikkunnath
@nazrinnaz18582 жыл бұрын
രൂപയുടെ മൂല്യം വർഷം തോറും ഇടിയും എന്നത് ഒരു വസ്തുത തന്നെയാണ്.അതേപറ്റി ആരും ഒരു വ്യക്തമായ ഒരു അഭിപ്രായം പറഞ്ഞു കണ്ടിട്ടില്ല
@shameemswalih98332 жыл бұрын
@@nazrinnaz1858 koodukayum cheyyam
@musthafamusthu38669 ай бұрын
ഒരുപാട് മുസ്ലിയാക്കന്മാർ ഇത് പ്രസംഗിക്കുന്നത് കണ്ടു...പക്ഷെ ആരും അതിനുള്ള പ്രതിവിധി കാണുന്നില്ല...അപ്പൊ പണക്കാരൻ സ്വർഗത്തിലും കുടുങ്ങിയിട്ട് loan എടുത്തവൻ നരകത്തിലും പോകുമെന്നാണോ....ആ പാവം loan എടുത്തിട്ടുണ്ടെങ്കിൽ പണക്കാരായ നിങ്ങൾ ഓരോരുത്തരും അതിനു ഉത്തരവാദിയാണ്...അതിനു നിങ്ങൾ അനുഭവിക്കുകയും ചെയ്യും...
@dramatheatre16672 жыл бұрын
You tube നിന്ന് കിട്ടുന്ന വരുമാനം ഹലാലാണോ? ആരോഗ്യ ഇൻഷുറൻസ് ESI,സ്വീകരിക്കാൻ പറ്റുമോ?
@esmu-800-z-x2 жыл бұрын
യൂട്യൂബിൽ നിന്നുള്ള വരുമാനം ഹറാം ആണെന്ന് fatwa ഉണ്ട്, കാരണം പരസ്യത്തിൽ നിന്നുള്ള വരുമാനം ആണ്
@dramatheatre16672 жыл бұрын
@@esmu-800-z-x പല ഇസ്ലാമിക പ്രഭാഷകർ ക്കും യൂട്യൂബ് ചാനൽ ഉണ്ടല്ലോ..
@esmu-800-z-x2 жыл бұрын
@@dramatheatre1667 അതിനു ഇസ്ലാമിന്റെ ഒരു നിയമം അല്ലാതെ ആകൂല്ല
@aneesak80362 жыл бұрын
@@dramatheatre1667 settings ൽ എന്തോ സംഭവം ഓൺ ചെയ്താലേ പൈസ കിട്ടുന്നാ
@rahmanvalliyengal Жыл бұрын
പലിശ രഹിത ഫോണുകൾ വിൽക്കുന്നതിന്റെ ഇസ്ലാമിക വീക്ഷണം എന്താണ്. EMI
@shoukathek39932 жыл бұрын
Bank account oru palisha aait varo?? Athum oru palisha kodkunna place alle avare nammal deposit cheyth help cheyukayalle
Pranayathil ninnu edukkan arenkilum sahayichal aa swarnam sahayichavarude thanne adutha vech panam thann veediyathinu shesham thirichu thannaal madi .appol ad palisha aavillallo..Insha Allah
@muhammedjinan94882 жыл бұрын
السلام عليكم و رحمة الله.. പല ആളുകളും ( ബിസ്നസ് മാൻ ) തങ്ങളുടെ കച്ചവടത്തിന് പലിശ എടുത്ത് അവസാനം , ബിസ്നസ് പൊട്ടി കടത്തിലായി നിൽക്കുന്നുണ്ട് . തെറ്റ് മനസ്സിലാക്കി അവർ തിരുത്തുവാൻ തയ്യാറാണ് , ഇത്തരം ആളുകൾക്ക് സക്കാത്തിന്റെ പണം , സ്വദഖ എന്നിവ വരുന്ന പണം കൊടുത്ത് സഹായിക്കാൻ പറ്റുമോ !? അവരെ സഹായിക്കാൻ പറ്റുമോ !? ഇസ് ലാമിലെ വിധി എന്താണ് ⁉️⁉️
@muhammedjinan94882 жыл бұрын
Pls..
@shafeeqummnz10 ай бұрын
വീട് വെക്കണം എവിടെ ന്നാ പൈസ കിട്ടുക?
@siddiqulakbar82232 жыл бұрын
വഅ ലൈക്കും സലാം 🌹
@fasil22952 жыл бұрын
ഈ പ്രോഗ്രാമിൽ ചോദ്യങ്ങൾ എങ്ങനെയാണു ചോദിക്കേണ്ടത്?
@sirajaboobackerpulladipara85992 жыл бұрын
You can ask here; in comment box
@omarsharif13012 жыл бұрын
Uae yill (abu dhabi) hospital pokumbo insurance chodikunnu? Ith riba aano? Hospital choikkune insurance halal aano ? Usthadinte answer oru video aayi pratheekshikunnu.. inshallah
@Mujeebnethala2 жыл бұрын
സഹോദരാ ..ഈ ആരോഗ്യ ഇൻഷുറൻസ് നമുക്ക് ഗവണ്മെന്റ് നൽകുന്ന ആരോഗ്യ പരിരക്ഷയാണ് .ചികിത്സക്ക് നമുക്ക് ലഭിക്കുന്ന ഒരു ഡിസ്‌കൗണ്ട് ആണ് .ഇത് പലിശയുമായി ബന്ധമില്ല .
@SafeerSefi2 жыл бұрын
all FIAT Currencies are Debt based (debt means kadam)
@fathimashanzabintabdulsala58662 жыл бұрын
ഇൻഷുറൻസ് കമ്പനിയിൽ ബിസിനസ് share കൂടാമോ??? അതിന്റെ ലാഭം സ്വീകരിക്കാൻ പറ്റുമോ
@1pfaseel2 жыл бұрын
Sweekarikan patilla
@muhammadanwar90752 жыл бұрын
insuransum prohibited aaan
@mohammedshanu5102 жыл бұрын
accident ayit insurence kittiya cash palishyano? ath use cheyamo