ഇൻസ്റ്റാൾമെന്റ് വ്യവസ്ഥയിൽ സാധനങ്ങൾ വാങ്ങുന്നതിന്റെ ഇസ്ലാമിക വിധിയെന്താണ്? അത് പലിശയാവുന്നതെപ്പോഴാണ്

  Рет қаралды 41,260

Sirajul Islam Balussery

Sirajul Islam Balussery

Күн бұрын

Пікірлер: 200
@saleem2078
@saleem2078 4 ай бұрын
വിഷയം മനസ്സിലാക്കാൻ സഹായമാകുന്ന ക്ലാസ്സ്, അൽഹംദുലില്ലാഹ്
@indiancr7352
@indiancr7352 2 жыл бұрын
ALLHAMDULILLAH 🤲🤲🤲യാ റബ്ബേ നീ എത്ര പരിശുദ്ധൻ 🤍
@hashrockz
@hashrockz 2 жыл бұрын
ഇങ്ങനെ ടൈപ്പ് ചെയ്താൽ സ്വർഗ്ഗം കിട്ടോ? 😀
@indiancr7352
@indiancr7352 2 жыл бұрын
@@hashrockz mmmm കിട്ടും സമയം ഉണ്ടോ
@prajeeshpraji41
@prajeeshpraji41 Жыл бұрын
@@hashrockz ഗോമൂത്രത്തിനെന്താ ഇവിടെ കാര്യം
@jasheermuhammed4397
@jasheermuhammed4397 2 жыл бұрын
അൽഹംദുലില്ലാഹ്,,,, നീ എത്രപരിശുദ്തൻ,,,,
@hashrockz
@hashrockz 2 жыл бұрын
ആര്? ഉസ്താ ദോ പ്രവാചകനോ 😂
@masoodmasood-cr9yr
@masoodmasood-cr9yr 2 жыл бұрын
നല്ലൊരു വിഷയം ..മാഷാ അല്ലാഹ് 😍
@hashrockz
@hashrockz 2 жыл бұрын
ഏത്? ഈ മണ്ടത്തരാ?
@prajeeshpraji41
@prajeeshpraji41 Жыл бұрын
@@hashrockz ചാണകത്തിനെന്താ ഇവിടെ കാര്യം
@techiefollow3113
@techiefollow3113 10 ай бұрын
ഓരോരുത്തരുടെ മതവിശ്വാസത്തിൽ കയറി ഇടപെടാതെ ബ്രോ. വിശ്വാസികൾക്ക് വേണ്ടിയുള്ള വീഡിയോ ആണ്. വിശ്വാസമില്ലെങ്കിൽ വിട്ടുകളയുക. ​@@hashrockz
@isaibnanwar5583
@isaibnanwar5583 2 жыл бұрын
Masha Allah.. Barakallahu feekum
@haneefacp727
@haneefacp727 2 жыл бұрын
ഇൻഷുറൻസിന്റ വ്യത്യസ്ത അവസ്ഥ കളെ കുറിച്ച് ഒരു ക്ലാസ്സ്‌ പ്രതീക്ഷിക്കുന്നു
@hashrockz
@hashrockz 2 жыл бұрын
Contact LIC 😂
@anaspalayad
@anaspalayad 2 жыл бұрын
Only medical insurance is permissible in Islam
@tto7437
@tto7437 2 жыл бұрын
ഇന്നലെ ഇതിനെ കുറിച്ച് ആലോചിച്ചിരുന്നു മാഷാ അള്ളാ 👌🏻👍🏻
@hashrockz
@hashrockz 2 жыл бұрын
വേറെ എന്തെല്ലാം ആലോചിക്കാനുണ്ട് ഭായ് 🙄
@Irfanmhds
@Irfanmhds Жыл бұрын
بارك الله فيك
@sanasahad9900
@sanasahad9900 2 жыл бұрын
ദുആ വസിയ്യത്തോടെ 🤲
@subeenkalathingal4181
@subeenkalathingal4181 2 жыл бұрын
AlhamdulillahGood information
@mohdishak5199
@mohdishak5199 2 жыл бұрын
Yes loan eduttavanni oru samadhanavum undavilla loan free business cheyyuga barakatth undavum
@izupk6762
@izupk6762 2 жыл бұрын
Jazakallahu khaira
@paavammalayali0074
@paavammalayali0074 2 жыл бұрын
Masha allah
@saidareekadan2292
@saidareekadan2292 2 жыл бұрын
മെഡിക്കൽ ഇൻഷുറൻസ് ന്റെ വിധിയെപ്പറ്റിയും ഒരു വിശദീകരണം തന്നാൽ ഉപകാരമായിരുന്നു
@anaspalayad
@anaspalayad 2 жыл бұрын
Only medical insurance is permissible in Islam not life insurance and death insurance
@nujoom73
@nujoom73 2 жыл бұрын
Ma sha Allah... Barak Alla..h feekkum...
@shamsudheenkk625
@shamsudheenkk625 3 ай бұрын
മനുഷ്യന്റെ ദാരിദ്ര്യത്തെ ചൂഷണംചെയ്യുന്നു എന്നുള്ളതാണ് പലിശ, ഇൻസ്റ്റാൾമെന്റും മനുഷ്യന്റെ ദാരിദ്ര്യത്തെയാണ് ചൂഷണം ചെയ്യുന്നത്, അങ്ങിനെയെങ്കിൽ ഇൻസ്റ്റാൾമെന്റും പലിശയുടെ ഇനത്തിൽ വരില്ലേ? വിശദീകരിച്ചാൽ നന്നായിരുന്നു. ഉസ്താദിന് അല്ലാഹു ആഭിയത്തുള ദീർഘയുസ്സ് നൽകുമാറാട്ടെ, ആമീൻ
@raheesrahees1977
@raheesrahees1977 2 жыл бұрын
Mashaallah thabarakallah barakallah
@jasminenoufal4038
@jasminenoufal4038 2 жыл бұрын
Islamic banking ne kurich oru class upload cheyamo
@shaamill3221
@shaamill3221 2 жыл бұрын
Mashallah...idoru valyasamshayamayiunnu
@mohammedshameer6626
@mohammedshameer6626 2 жыл бұрын
ഉസ്താദേ, ഇന്ത്യൻ സാഹചര്യത്തിൽ ബാങ്കുമായി ബന്ധപ്പെടാതെ ജീവിക്കാൻ ബുദ്ധിമുട്ടാണ് കൂടുതൽ പണം കൈയിൽ സൂക്ഷിക്കാനും നേരിട്ട് വിനിമയം ചെയ്യാനോ സാധിക്കില്ലല്ലോ ബാങ്കുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ വിധി അറിയാൻ ആഗ്രഹമുണ്ട് അതിനെ പറ്റി ഒരു ക്ലാസ് ചെയ്യാമോ
@hashrockz
@hashrockz 2 жыл бұрын
കിട്ടുന്ന പണം ചാക്കിൽ കെട്ടി അട്ടത്ത് വച്ചാ മതി. ഇത്രക്ക് മണ്ടൻമാർ ആയാ എന്തോ ചെയും 🙄
@anifiru
@anifiru 2 жыл бұрын
Athinu banking padikkanam, koodaathe bankil poyi anweshikkukayum venam shameere
@Ansi598
@Ansi598 2 жыл бұрын
Current account without interest anu..athu edukoo.
@hashrockz
@hashrockz 2 жыл бұрын
@@Ansi598 ഇൻ്ററസ്റ്റ് വേണ്ടാത്ത എല്ലാർക്കും എൻ്റെ അക്കൗഡ് നമ്പർ തരാം. ഇൻ്ററസ്റ്റ് അതിലേക്ക് ആഡ് ചെയ്താ മതി. ഞാൻ ഏതായാലും നരകത്തിലെ വിറക് കൊള്ളി ആണ്. 😀
@latheefmuhammed3404
@latheefmuhammed3404 2 жыл бұрын
കറണ്ട് എക്കൗണ്ട് എടുക്കുക അതിന് ഇന്ട്രെസ്റ്റ് ഇല്ല.
@HasiMurshid-u8m
@HasiMurshid-u8m 10 ай бұрын
Paisa mathram urapichu but ithra time onum paranjilla apo palisha aakumo??
@shemirifayi6332
@shemirifayi6332 2 жыл бұрын
Assalamu alaikum warahmathullah siraj sir Anantharaavagashathine kurichu oru detail aaya class edukkamo Uppa marichu kazhinja epol adhu makkalkku veedhichu kodukkanam Aavashyam ulla makkal undangil adhu kodukkadhe vekkunnadhile islamic vidhi Ellam ulpeduthi kondu oru class cheyyamo Jazak Allah Khair sir
@basedmamal
@basedmamal 4 ай бұрын
ഈ വിഷയത്തിൽ fadlul haq ഉമരിയുടെ "ഇസ്ലാമിലെ അനന്തരാവകാശ നിയമങ്ങൾ ഒരു സമഗ്ര പഠനം " എന്ന പുസ്തകം അവലംബിക്കുന്നത് നന്നായിരിക്കും. 👍 അനന്തരാവകാശ നിയമങ്ങൾ ഒരു വീഡിയോയിൽ ഉൾക്കൊള്ളിക്കാൻ ബുദ്ധിമുട്ട് ആണ്. അത്രയും വിശാലമായി മനസ്സിലാക്കേണ്ടത് ണ്ട്.
@tto7437
@tto7437 2 жыл бұрын
നമ്മുടെ നാട്ടിൽ ബജാജ് ഫൈനാൻസ് എന്ന കമ്പനി 0%പലിശ ഇല്ലാതെ ഒരുപാട് വസ്തുക്കൾ കൊടുക്കുന്നുണ്ട് അവർ നേരിട്ട് അല്ല കൊടുക്കുന്നത് മറ്റു കടയിൽ നിന്ന് അവർ വാങ്ങി കൊടുക്കുന്നു തവണ തെറ്റിയാൽ ഫൈൻ ഉണ്ട് but ഓരോ മാസവും കറക്റ്റ് ആയി അടച്ചാൽ 0%പലിശ പക്ഷെ 3ആം കക്ഷി ആയ ബാങ്ക് ഇതിന് ഒരു ചാർജ് ഈടാക്കുന്നുണ്ട് അപ്പൊ ഇതൊക്കെ പലിശ പരിധിയിൽ വരില്ലേ? ഒരു കമ്പനി നേരിട്ട് വസ്തു തന്നാൽ അവർ പറഞ്ഞ സമയത്തിന് ഉള്ളിൽ ഇടപാട് തീർത്താൽ പലിശ ഇല്ലങ്കിൽ ആ കച്ചവടം ഹലാൽ ആകുമോ?
@hashrockz
@hashrockz 2 жыл бұрын
പലിശ ല്ലാതെ ഇവിടെ ഒന്നും നടക്കില്ല ബ്രോ 😀
@faisalfaisal859
@faisalfaisal859 5 ай бұрын
Ee question answer pls.waiting
@nazeernazeer1286
@nazeernazeer1286 2 жыл бұрын
Mashalla
@ayoobaboo9782
@ayoobaboo9782 2 жыл бұрын
Masha alla nalla arivu
@kabeerkhan6539
@kabeerkhan6539 2 жыл бұрын
Assalamu alaikum.. Usthade..Ksfe പ്രവാസി ചിട്ടി യുടെ വിധി, and tata ethical fund.. Mutual fund.. Pinne halal investment vallom indoo enn koodi parayuo . Halal saving in islamic.. Athum koodi...! ഇതിലൊക്കെ പലിശ ഉൾപ്പെടുമോ.. ഇതൊക്കെ ഉപയോഗിക്കാമോ... Pinne dubai le islamic bank (sharia) loan edukunnathine pattie.. And oru muslim nu enthu cheyyanavum... Kurachu cash kittaan ex..veedu paniko / busniness no upayogikan (halal) mattullavrk 100 options und.. But Musliminu.. Enthaanuu option.. Insha ah Allah l Please clarify 😍🙏 Assalamu Alaikum 🫂
@farizmuhammed9807
@farizmuhammed9807 2 жыл бұрын
Real estateഇൽ മറിച്ച് വിൽക്കുകയാണെക്കിൽ എന്താണ് മധവിതി
@shihabshamadambillath1698
@shihabshamadambillath1698 2 жыл бұрын
ബജാജ് ഫിനാൻസ് പോലെയുള്ള emi സംവിധാനം നമ്മൾ വാങ്ങുന്ന മൊബൈൽ അല്ലെങ്കിൽ ഉപകരണത്തിനു പണമാണ് നല്കുന്നത് അപ്പോൾ പണത്തിനു അധിക പണം കൊടുക്കൽ പലിശ ആവും .. ഉദാഹരണത്തിന് oppo കമ്പനിയുടെ മൊബൈൽ വാങ്ങുമ്പോൾ മൊബൈൽ കമ്പനിയുമയല്ല നമ്മൾ കടത്തിൽ ഏർപ്പെടുന്നത് അതല്ലെങ്കിൽ വിൽക്കുന്ന നമ്മൾ വാങ്ങുന്ന സ്ഥാപനമായിട്ടുമല്ല കട ബാധ്യത ഉള്ളത്. മറിച്..നമ്മൾ വാങ്ങുന്ന ഫോണിന് 10'000 ആണെങ്കിൽ നമ്മൾ വാങ്ങുന്ന സ്ഥാപനത്തിന് അല്ലെങ്കിൽ കമ്പനിക്ക് 10'000 രൂപ പണമായി bank നൽകുന്നു ഈ പണത്തിനു അധികപണമായി ബാങ്കിന് നമ്മൾ നൽകുന്നു..ഇത് പലിശയാണ് . എന്നാൽ samsung കമ്പനി അവരുടെ product അവരുടെ തന്നെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ഫിനാൻസ് നൽകുന്നു (samsung finance+)അതിക ചിലവില്ലാതെ പ്രോസസ്സിംഗ് ചാർജ് എന്ന രീതിയിൽ 300 ഓളം രൂപ ഈടാക്കുന്നു ഇത് എത്ര രൂപയുടെ ഫോൺ ആണെങ്കിലും ഈ 300 രൂപയിൽ മാറ്റം വരുന്നില്ല അത്‌ അനുവദിച്ചിട്ടുള്ളതാണ് ഉടമസ്ഥനിൽനാണ് വാങ്ങുന്നത് എന്നാൽ bajaj finance 10000രൂപടെ ഫോണിന് 700 എങ്കിൽ 40000 രൂപടെ ഫോണിന് 2000 മോ അല്ലെങ്കിൽ മറ്റേത്രയോ ആവും ഇത് പലിശയിൽ പെടും
@dilshad55672
@dilshad55672 Жыл бұрын
Samsung finance kodukkanthe Samsung allaa! DMI FINANCE ANNNE😂
@shihabshamadambillath1698
@shihabshamadambillath1698 Жыл бұрын
@@dilshad55672 samsung ഉം dmi finance ഉം banthamundaVum but nammalumayi kararullath samsung finance aanu phone lock cheyyunnath adakkam samsung ആണ്..chargukalil ettakurachil illengil dmi finance ayalum kuzappamilla athanu paranjath
@MuhammedSheji
@MuhammedSheji 5 ай бұрын
No cost emi palisha ano 10000 രൂപയുടെ ph ne 10000 രൂപയും വളരെ കുറഞ്ഞ processing feeum....
@mubarak5765
@mubarak5765 2 жыл бұрын
കുറച്ചു നാളുകളായി ഞാൻ പെയിന്റിംങ്‌ ജോലിയാണ് ചെയ്യുന്നത് ഞാൻ ഒരു പെയിന്റിംഗ് തൊഴിലാളിയാണ് ഇതിൽ വലിയ വഞ്ചനയുടെ തിരുമറികൾ നടക്കുന്നുണ്ടെന്ന് എനിക്ക് മനസ്സിലായി പ്രധാനമായും തൊഴിലാളികളിൽനിന്നുo പെയിന്റിംഗ് കടകളിൽ നിന്നും അതുപോലെ തൊഴിലാളികളുടെ ഭക്ഷണത്തിൽ നിന്നുപോലും കമ്മീഷൻ പിടിക്കുന്ന ധാരാളം മുസ്ലിം വിശ്വസിക്കലും നാമധാരിക്കളും ഉണ്ട് കമ്മിഷണുമായി ബന്ധപ്പെട്ടു കൊണ്ട് ഒരു വീഡിയോ ചെയ്യാമോ
@ummerummer7733
@ummerummer7733 2 жыл бұрын
Barakallahu feekum
@hashrockz
@hashrockz 2 жыл бұрын
ഉസ്താദും കുറേ കാലമായി ചെയ്യുന്നത് പെൻറ്റിങ്ങ് ജോലിയാണ്😂
@നേരായമാർഗം
@നേരായമാർഗം 2 жыл бұрын
താടി യെ കുറിച്ച് ഡീറ്റൈൽഡ് ആയിട്ട് ഒരു ക്ലാസ് ചെയ്യുമോ? ഉസ്താദ്മാർ പോലും താടി ഷേപ്പ് ആകുന്നു/trim ചെയ്ത് വടിച്ചു ഫാഷൻ ആകുന്നു. കുറച്ചു പേരിനുണ്ടായാൽ സുന്നത് കിട്ടുമെന്ന് പറയുന്നു. ഷേവ് ചെയ്‌യുന്ന ആൾക്ക് ഇസ്ലാമിൽ സാക്ഷി.നില്ക്കാൻ പറ്റില്ലെന്ന് പറയുന്നു. നീട്ടി വളർത്തിയ താടി മുകൾ ഭാകം വടിച്ചു ഷേപ്പ് ചെയ്യാമോ? detailed ആയിട്ടുള്ള ക്ലാസ് പ്രദീഷിക്കുന്നു.
@ashifk4415
@ashifk4415 2 жыл бұрын
Nitiko
@noushadnoushad5819
@noushadnoushad5819 2 жыл бұрын
അല്ലാഹു സൗദര്യം ഇഷ്ടപെടുന്നു ആണിന് താടി പെണ്ണിന് താടി ഇല്ല അത് നല്ല സുദ്ധരമായി കൊണ്ടു നടക്കുന്നത് തന്നെയാൺ യുക്തി
@hashrockz
@hashrockz 2 жыл бұрын
താടി എടുക്കാനേ പാടില്ല. പ്രാന്തൻമാരായി നടക്കണം. അപ്പോ ചൊർഗ്ഗത്തിൽ പാസ്സ് OK. എടോ പ്രപഞ്ചം ശ്രഷ്ടിച്ചു എന്ന് പറയുന്ന ഈ പടച്ചോൻ താടിയുടെ നീളം നോക്കി ഇരിക്കുകയാണല്ലോ? 🙄 ഇത്രക്ക് ബുദ്ധിയില്ലാണ്ടായാൽ എന്താ ചെയ്യാ? 🙄🙄
@zeenathmc5420
@zeenathmc5420 2 жыл бұрын
@@hashrockzഇസ്ലാമിൽ പലനിയമങ്ങൾ ഉണ്ട്. നിനക്ക് നിന്റെ മതത്തിൽ എന്താണ് പറഞ്ഞിട്ടുള്ളത് അത് പോലെ ജീവിച്ചോ. നിനക്ക് നിന്റെ വിശ്വാസം ഞങ്ങൾക്ക് ഞങ്ങളുടെ വിശ്വാസം. അതിന് പടച്ചോനെ കളിയാക്കണ്ട .
@zeenathmc5420
@zeenathmc5420 2 жыл бұрын
@@hashrockz വൃത്തിയായി നടക്കാനാണ് ഇസ്ലാമിൽ കൽപിക്കുന്നത്. അല്ലാതെ ഭ്രാന്തൻമാരമായി നടക്കലലെ താടി വെച്ചിട്ടുണ്ടെങ്കിൽ. അത് വൃത്തിയിൽ വെട്ടി ഒതുക്കി വെക്കാനാണ് പറഞ്ഞത്
@mahirkalodi
@mahirkalodi 2 жыл бұрын
ماشاءالله
@ibraheemkabeer2021
@ibraheemkabeer2021 Жыл бұрын
ലേലം വിളിച്ചുകൊണ്ട് കച്ചവടം ചെയ്യുന്നതിന്റെ വിധി എന്താണ് ഒരു ക്ലാസ് പ്രതീക്ഷിക്കുന്നു
@beerankutty9674
@beerankutty9674 Жыл бұрын
Aa sadanathinte athe vilayil thanne emi aaayi kodukkunnath thett aano
@beerankutty9674
@beerankutty9674 Жыл бұрын
No cost emi aan uddheshichath
@Afsal12343
@Afsal12343 8 ай бұрын
No cost Emi യിലും അടവ് തെറ്റിയാൽ കടബാധ്യതയിൽ വർദ്ധനവ് വരാറുണ്ട്. മാത്രമല്ല. ഇനി നമ്മൾ അടവ് തെറ്റിച്ചില്ല എങ്കിലും അടവ് തെറ്റിയാൽ വർദ്ധനവ് വരുമെന്ന് കണ്ടിഷൻ ഉണ്ടെങ്കിൽ അത് പലിശ ആകും.. അങ്ങനെ കണ്ടിഷൻ ഇല്ലാത്ത EMI scheme ഉള്ളതായി അറിയില്ല. الله أعلم
@jisharahammed523
@jisharahammed523 2 жыл бұрын
Mr. Idu aru evidey paranju thelivu kannikuka
@hashrockz
@hashrockz 2 жыл бұрын
ഞാൻ പറഞ്ഞു. എൻ്റെ ഫത്വ 😂
@kunhutyraheem7195
@kunhutyraheem7195 2 жыл бұрын
Bank വഴി വാങ്ങുന്ന installment ഹലാൽ ആണ്. സൗദിയിൽ അനുവദിച്ചിട്ടുണ്ട്. കാരണം ബാങ്ക് ഡീലേരിൽ നിന്നും വാങ്ങിയ ശേഷം ആണ് കസ്റ്റമർക്ക് വിൽക്കുന്നത്.
@Hakeemcalicut6450
@Hakeemcalicut6450 Жыл бұрын
Bajaj finance loode fridge vangi… epozha arinje haram aanenn ini enth cheyum?
@rikkasdream9706
@rikkasdream9706 Жыл бұрын
ബജാജ് ൽ വാങ്ങുന്നത് നിഷിദ്ധമാക്കിയ ആണോ❓
@nazeefpm
@nazeefpm 2 жыл бұрын
എനിക്ക് ഒരാൾ 29 വർഷം മുൻപ് 2000 രൂപ കടപ്പെട്ടിട്ടുണ്ട്.. അയാൾ ഇന്ന് എനിക്ക് 2000 രൂപ തിരിച്ചു തന്നാൽ അത് ഉതകില്ലല്ലോ..അന്ന് 2000 രൂപയ്ക്കു നടന്ന കാര്യങ്ങൾ ഇന്ന് നടക്കണമെങ്കിൽ 25000 രൂപ എങ്കിലും വേണം.. പക്ഷെ അത് പലിശ ആകില്ലേ.. Inflation എങ്ങനെയാണ് ഇസ്ലാം പരിഗണിക്കുന്നത്.. Pls reply
@MuhammedYaseen-ki5pv
@MuhammedYaseen-ki5pv 2 жыл бұрын
ഇന്ത്യൻ കറൻസി യുടെ മൂലധനം സ്വർണം ആണ്. സ്വർണത്തിന്റെ വില ആണ് 2000 രൂപ. അന്ന് താങ്കൾ 2000 രൂപ കൊടുത്തപ്പോൾ അതിനു അന്ന് എത്ര സ്വർണം കിട്ടുമോ അത്രയും സ്വർണത്തിന്റെ പണം ഇന്ന് കൊടുക്കുക(കാലതാമസം ഉണ്ടെങ്കിൽ) . ബറാഅ്(റ) സൈദ്ബ്നു അര്‍കം(റ) എന്നിവരോട് നാണയ വിനിമയത്തെക്കുറിച്ച് മിന്‍ഹാല്‍ (റ) ചോദിച്ചു. അപ്പോള്‍ ഇദ്ദേഹത്തിനാണ് എന്നേക്കാള്‍ കൂടുതല്‍ ജ്ഞാനമെന്ന് രണ്ടാളും ചൂിക്കാട്ടി. രണ്ടുപേരും പറഞ്ഞു: സ്വര്‍ണ്ണം വെള്ളിക്ക് പകരം കടമായി വില്‍ക്കുന്നതു നബി(സ) വിരോധിച്ചിട്ടുണ്ട്. (ബുഖാരി. 3. 34. 387). സ്വർണം വെള്ളി യോട് പകരം കടമായി വിൽക്കുന്നത് നബി നിരോധിച്ചിരുന്നു.കാരണം സ്വർണത്തിന്റെ മൂല്യത്തിൽ മാറ്റം വരാൻ സാധ്യത ഉണ്ട് എന്നത് തന്നെ ആണ്. അത് പോലെതന്നെ അന്നത്തെ സ്വർണ വില ആകില്ല ഇന്ന്. അതിനാൽ ഇനത്തെ സ്വർണ വില തിരികെ കൊടുക്കുക. (Allah knows best)
@hashrockz
@hashrockz 2 жыл бұрын
Inflation എന്ന് മുഹമ്മദ് കേട്ടിട്ട് പോലുമില്ല ഭായ്. അന്ന് സ്വത്ത് കൊള്ള മുതലും അടിമ സത്രീകളും ആയിരുന്നു 😂
@MuhammedYaseen-ki5pv
@MuhammedYaseen-ki5pv 2 жыл бұрын
@@hashrockz English word കേട്ടിട്ടുണ്ടാവില്ല. കാരണം അന്ന് English onnum വല്ല്യ culture onnum alla oru side language maathram . എല്ലാ islamic videos ന്റെയും അടിയിൽ പോയി മൊങ്ങിയൽ മിത്രങ്ങൾ എത്ര തരും?😊.
@hashrockz
@hashrockz 2 жыл бұрын
@@MuhammedYaseen-ki5pv മിത്ര കീടങ്ങൾ തരുന്ന തുട്ട് കൊണ്ടാണ് ജീവിക്കുന്നത് 😂 ഈ മണ്ടൻ ഉസ്താദുമാർ വായടച്ചാൽ തന്നെ മുസ്ലീം ഗൾ രക്ഷപ്പെട്ട് 🤓
@hashrockz
@hashrockz 2 жыл бұрын
@@MuhammedYaseen-ki5pv അങ്ങനെ ഇസ്ലാമിക് വീഡിയോ എന്ന് തരംതിരിക്കാൻ ഇത് ഇസ്ലാമിക രാജ്യമല്ല. സെക്കുലർ രാജ്യമാണ് കോയ ! മൊട കണ്ടാൽ ഇടപെടും കേട്ടാ ! 😀
@ujutronics5351
@ujutronics5351 2 жыл бұрын
adav thettikathe kalayalavin mumb clear akiyal anuvadaniyamo,
@rnkk8947
@rnkk8947 2 жыл бұрын
Bharakhallahu feekum. പള്ളിയിൽ കയറിയാലുള്ള രണ്ടു റകഅത്ത് സുന്നത്ത് നമസ്കാരത്തിൽ ളുഹാ നമസ്കാരത്തിന്റെ നിയ്യത്ത് കൂടി വെക്കാമോ....
@ummerummer7733
@ummerummer7733 2 жыл бұрын
Yes
@ashifk4415
@ashifk4415 2 жыл бұрын
Streegal purushnamarum deen classil ore stagil kanuno ed anvadiyamano ?
@Abuissa1
@Abuissa1 2 жыл бұрын
വിലയും കരാറും നിശ്ചയിച്ചുറപ്പിച്ച അതിനുശേഷം. ഞാൻ വാങ്ങിയ സാധനം നമ്മൾ അറിഞ്ഞ് തൃപ്തിയിൽ കൂടുതൽപണം കൊടുക്കുന്നത്. അല്ലെങ്കിൽ നകുക്ക് കച്ചവടക്കാരൻ അറിഞ്ഞ് ഇളവ് നൽകുകയോ ചെയ്യാൻ പാടുണ്ടോ.
@fadhi6902
@fadhi6902 Жыл бұрын
Bank.edapedath.adav.evidayan.ullath
@sanukk8082
@sanukk8082 2 жыл бұрын
Instalment തെറ്റിച്ചാൽ fine അനുവദനീയം അല്ലെ, നമുക്ക് നോമ്പ് ഒരു വർഷത്തിനുള്ളിൽ വീട്ടിയിലെങ്കിൽ മുദ്ദ് കൊടുക്കേണ്ടതല്ലേ ഫൈൻ ഇല്ലെങ്കിൽ ആളുകൾ കൃത്യ നിഷ്ഠദാ കാണിക്കില്ല
@alameen9613
@alameen9613 2 жыл бұрын
26:10
@harisca520
@harisca520 6 ай бұрын
@sanukk8082 ക്യാഷ് കടം കൊടുത്ത് അവധി തെറ്റിച്ചാലും അതിനു fine മേടിക്കുന്നത് അവർ കൃത്യമായി ക്യാഷ് തിരിച്ചു തരാൻ കാരണമായി പറഞ്ഞൂടെ..
@noohby8653
@noohby8653 2 жыл бұрын
ഞാന്‍ ഒരു ബിസിനസ്ക്കാരന്‍ ആണ് ഒരു പാട് ഇര്‍സ്റ്റാല്‍മെന്‍റ് കച്ചവടക്കാരുമായി ബന്ധം ഉണ്ട് ഇതില്‍ താങ്കള്‍ പറയുന്നു ഉടമസ്ഥന് ന്നേരിട്ട് തവണ വ്യവസ്ഥയില്‍ സാധനങ്ങള്‍ കൊടുക്കാം ഇടനിലക്കാര്‍ക്ക് കൊടുക്കാന്‍ പാടില്ല അത് പലിശ ആവും എന്ന് അതിന്‍റെ ലോജിക് മനസ്സിലാവുന്നില്ല ഈ ഇന്‍സ്റ്റാല്‍മെന്‍റ് കച്ചവടം ചെയ്യുന്നവര്‍ ഇടനിലക്കാരന്‍ അല്ലേ അവര്‍ കസ്റ്റമര്‍ ആവശ്യപ്പെടുന്ന സാധനങ്ങള്‍ അവര്‍ ഓല്‍സയില്‍ ഷോപ്പുകളില്‍ പോയി വാങ്ങി അതില്‍ ഒരു ലാഭം ഇട്ട് കൊടുക്കുകയല്ലേ അത് എങ്ങനെ പലിശ ആവും ഈ മൊത്ത കച്ചവടക്കാര്‍ എന്തായാലും അവര്‍ വില്‍ക്കുന്ന സാധനങ്ങള്‍ തവണ വ്യവസ്ഥിയില്‍ ചില്ലറ ആയി കൊടുക്കില്ലല്ലോ ആവര്‍ പണം വാങ്ങി ഇന്‍സ്റ്റാല്‍മെന്‍റ് കച്ചവടം ചെയ്യുന്നവര്‍ക്ക് കൊടുക്കും അവര്‍ കസ്റ്റമര്‍ക്ക് ഒരു വില തീരുമാനിച്ച് തവണ വ്യവസ്ഥയില്‍ വില്‍ക്കും ഇത് എങ്ങനെ തെറ്റാവും..
@hashrockz
@hashrockz 2 жыл бұрын
ഇസ്ലാം ചരിത്രം നോക്കിയാൽ കൊള്ള അടിക്കുന്നതു അന്യമതസ്ഥരെ കൊല്ലുന്നതും അടിമയാക്കുന്നതും കൊള്ള സമയത്ത് പിടിക്കപ്പെടുന്ന സ്ത്രീകളെ ഭർത്താവ് കാൺകെ ഭോഗിക്കുന്നതും ഒന്നും തെറ്റല്ല. പിന്നെ ആണ് ചീള് പലിശ. ഈ വിശ്വാസികൾ പ്രമാണങ്ങൾ ഒന്നും വായിക്കാറില്ലെ? 🙄
@Alappuzha1
@Alappuzha1 2 жыл бұрын
ഉടമസ്തനോട്‌ നേരിട്ട്‌ വാങ്ങണം എന്ന് പറഞ്ഞാൽ ഉൽപാദകനോട്‌ നേരിട്ട്‌ വാങ്ങണം എന്നല്ല.
@ShahulHameed-xu5wy
@ShahulHameed-xu5wy Жыл бұрын
​@@Alappuzha1പിന്നെ എങ്ങനെയാണ്. വിശദീകരിക്കാമോ
@laughingpills3536
@laughingpills3536 2 жыл бұрын
അടവ് തെറ്റിക്കാതെ aadakaanel പലിശ verillalo .അപ്പൊ അടവ് തെറ്റിക്കാതെ installment എടുക്കാൻ പറ്റുമോ
@sirajaboobackerpulladipara8599
@sirajaboobackerpulladipara8599 2 жыл бұрын
Adavu thettiyillenkilum atharam oru vyavastha angeekarikkunnathinal paadillathathanu....
@hashrockz
@hashrockz 2 жыл бұрын
ഇപ്പോ തന്നെ എടുത്തോ 😂
@alikadakkodan111
@alikadakkodan111 Жыл бұрын
ഞാൻ ബജാജ് ഫൈനാൻസിൽ ഒരു മൊബൈൽ ഫോൺ വാങ്ങി 1000പ്രോസാസിങ് ഫീസ് 20K സാധനത്തിന്റ വില 10തവണ 2000വെച്ച് അടക്കണം അടവ് തെറ്റിയാൽ 500രൂപ ഫൈൻ ഇത് പലിശയുടെ പരിധിയിൽ വരുമോ
@AflahManjeri
@AflahManjeri 11 ай бұрын
Bro same situation ithin evdnnelum replay kittiyo
@iworld2692
@iworld2692 7 ай бұрын
Adav thettiyal extra charges varunna Contract sign cheyyal haram aanu
@sahidk123
@sahidk123 2 жыл бұрын
Islamic bankilgil Murabaha enna product aan Vehicle loan kodukkan ullath.. adil car vangunna oru trade undakum .Bank vangunnadod koodi udamasthar bank aayille .. pinne adu customerkk Sale aakum with profit. Islamic banks works based on this principle..
@fsmediavlog8748
@fsmediavlog8748 9 ай бұрын
Software anenkilo endanu vidi
@arshad9522
@arshad9522 Жыл бұрын
ഞൻ ഔർ used car വാങ്ങാൻ ഉദ്ദേശിക്കുന്നു 470000 ആണ് വില , ഫുൾ amount കൊടുക്കാൻ എന്റെ കയ്യിൽ ഇല്ല 270000 കൊടുത്തിട്ട് ബാക്കി 2 ലക്ഷം ലോൺ യൂക്കുകയാണെങ്കിൽ 7 % interest ഉണ്ടാവും എന്ന് car dealer പറയുന്നു. അവർ ബാങ്കുമായി കാര്യങ്ങൾ തീരുമാനിച്ച അറേഞ്ച് ചെയ്യും. ഇത് ഹറാം ആണോ ? ഒന്ന് വിശദീകരിക്കാമോ?
@RifadMunna
@RifadMunna 9 ай бұрын
Haram
@fadhi6902
@fadhi6902 Жыл бұрын
Oru.vandi.vaanghan.udeshikunnu.enkil..full.cash.kodukan.kayiellankil.enthan.cheyyukha.islamikha.banking..evidankilum.undo
@shabnafasal8387
@shabnafasal8387 2 жыл бұрын
👍👍
@tto7437
@tto7437 2 жыл бұрын
നമ്മുടെ നാട്ടിൽ മണി ട്രാൻസ്ഫർ എന്ന ഒരു കച്ചവടം ഉണ്ട് നമ്മുടെ അക്കൊണ്ടിലേക് പൈസ അയക്കുക മറ്റുള്ളവരുടെ അക്കൊണ്ടിലേക് പൈസ അയക്കുക ഇതിന് സർവീസ് ചാർജ് എന്ന രീതിയിൽ ചെറിയ പൈസ ഈടാക്കുന്നുണ്ട് അത് പലിശയുടെ പരിധിയിൽ വരും ഒരു മറുബടി പ്രതീക്ഷിക്കുന്നു pls
@anaspalayad
@anaspalayad 2 жыл бұрын
അത് പലിശ അല്ല... അത് Survice ചാർജ്ജാണ്
@harisca520
@harisca520 6 ай бұрын
ആ ജോലി അവർ ചെയ്യുന്നതിന് കൂലി ആര് കൊടുക്കും.
@haseenajasmine7316
@haseenajasmine7316 2 жыл бұрын
👍👍👍👍👍🌹
@jawadalic
@jawadalic Жыл бұрын
ഇൻസ്റ്റാൾ മെന്റിൽ bike/കാർ വാങ്ങുന്നത് കൊണ്ട് തെറ്റില്ല എന്നാണല്ലോ ഉസ്താദ് പറയുന്നത്. ഇവിടെ ഏതു മുസ്ലിം വിഭാഗവും പലിശ ആയി കാണുന്ന വിഷയം ആണിത്.
@psmotivationworld3795
@psmotivationworld3795 2 жыл бұрын
What about network marketing
@itz.ente_rooh_nee_ya
@itz.ente_rooh_nee_ya 2 жыл бұрын
👍
@esmu-800-z-x
@esmu-800-z-x 2 жыл бұрын
👍♥️
@hashas7084
@hashas7084 2 жыл бұрын
Businuss investment class predheeshikunnu
@thancilck9699
@thancilck9699 2 жыл бұрын
Make a vedio about 0 interest credit card
@techfayis
@techfayis Жыл бұрын
Credit card emi thettiyaal extra cash varum appo athum palishayil varum
@sameervm5699
@sameervm5699 Жыл бұрын
Flipkart നിന്ന് emi സാധനങ്ങൾ വാങ്ങാൻ പറ്റുമോ
@anifiru
@anifiru 2 жыл бұрын
Thankalkkonnum vere joliyillenkil poyi anweshichu kandupidich vallathum cheyyu usthade…😏. Waste aanallo parayunnathil kooduthalum! Installment inu amount fix cheyyanam, 2nd duration fix cheyyanam! Ithokke cheythitt business kaaru kodukkunna sangathikk parayunna peraanu Installment sales.
@anifiru
@anifiru 2 жыл бұрын
Allaathe pazhe kaalath cheyyunna thengaa kachavadalla ith
@umayath
@umayath 2 жыл бұрын
Ayaalk vere joli und... Ningal bejaaravalli
@faizalkc1700
@faizalkc1700 2 жыл бұрын
This week friday kuthuba vanillalo ?
@afnanappu7589
@afnanappu7589 2 жыл бұрын
ഇൻസ്റ്റാൾമെന്റ് തെറ്റിയാൽ നിശ്ചിത തുക നൽകണം എന്നും ആദ്യമേ കോൺട്രാക്ടിൽ പ്രസ്ഥാവിച്ചാലും അത് പലിശയിനത്തിൽ വരുമോ
@sirajaboobackerpulladipara8599
@sirajaboobackerpulladipara8599 2 жыл бұрын
Yes
@hashrockz
@hashrockz 2 жыл бұрын
അത് പലിശയല്ല പെനാൽട്ടിയാണ് (ബോ 😀
@commercialreality8567
@commercialreality8567 4 ай бұрын
വരും
@illiaskallingal5323
@illiaskallingal5323 8 ай бұрын
ഇതും ഒരു വിധത്തിൽ പലിശ ഇടപാട് തന്നെ
@KapishDakini
@KapishDakini 2 жыл бұрын
Chittiyil chernal prashnam Ano bhai ??
@miracles-d7347
@miracles-d7347 2 жыл бұрын
Money exchange job cheyunatu halalano
@firdouskm6606
@firdouskm6606 2 жыл бұрын
കൈ കൂലി യെ വിശദീകരിച്ച് ഒരു ക്ളാസ് പ്രതീക്ഷിക്കുന്നു
@hashrockz
@hashrockz 2 жыл бұрын
എടോ ! കൈക്കൂലി വാങ്ങിയാൽ അകത്ത് പോകാം 😀 അത്ര തന്നെ. ഖുറാനും ഹദീസും ഒന്നും ഇവിടെ നോക്കില്ല 😂
@kahanmediavlog4060
@kahanmediavlog4060 8 ай бұрын
No cost instalment halal ano
@harisca520
@harisca520 6 ай бұрын
ഇന്ത്യയിൽ പലിശ ഇല്ലാതെ ഒരു emi നടക്കുന്നുണ്ടോ 😄
@simfonejamsh3336
@simfonejamsh3336 2 жыл бұрын
Bajaj finance ലുടെ സാധനങ്ങൾ വാങ്ങുന്നത് ശരിയാണോ
@ramlaaboobaker3093
@ramlaaboobaker3093 Жыл бұрын
Assalamualaikum
@ramlaaboobaker3093
@ramlaaboobaker3093 Жыл бұрын
Hospitalil insurers padundo
@technotipsandtricks6572
@technotipsandtricks6572 Жыл бұрын
adav thettiyal no problem anagill oke
@mf1453
@mf1453 9 ай бұрын
Paisa aahn vangunathenkil pattulallo
@alameensajju
@alameensajju 4 ай бұрын
Pattullaa
@shafeeq9155
@shafeeq9155 Жыл бұрын
ഒന്നര ലക്ഷം രൂപ വിലയുള്ള ഒരു ബൈക്ക് installment ആയി പലിശ അടക്കം 170000 ആയി എങ്കിൽ ഷോറൂം മാനേജരോട് ബൈക്കിന്റെ വില 1,70,000 എന്ന് വാക്കാൽ ഡീൽ ഉറപ്പിച്ചു വാങ്ങിയാൽ ഹലാൽ ആവുമോ ഉസ്താദേ
@adamabdulla3362
@adamabdulla3362 4 ай бұрын
ആ കരാർ തന്നെയാണ് പലിശ .
@Abuissa1
@Abuissa1 2 жыл бұрын
എത്ര ശതമാനം വരെ ലാഭം അനുവദനീയം
@abcd-bs8wq
@abcd-bs8wq 2 жыл бұрын
സ്ക്കൂള്‍ മാനേജ്മെന്‍റിന് പൈസ കൊടുത്ത് ജോലിക്ക് കയറുന്നത് ശരിയാണോ..?
@hashrockz
@hashrockz 2 жыл бұрын
ഏത് മുസ്ലീം മാനേജ് മെൻ്റ് ഉണ്ട് പണം വാങ്ങാത്തത് 🙄
@mkfiroz1665
@mkfiroz1665 2 жыл бұрын
Try to brief
@mumtazmustafa850
@mumtazmustafa850 2 жыл бұрын
Online marketing polullavayil പൈസ invest ചെയ്യുകയും അതിന്റെ ലാഭം വാങ്ങാനും saadikumo.. ഇതൊരു ഇസ്ലാമിkamaaya reethiyano
@harshadt8549
@harshadt8549 2 жыл бұрын
Emi യിൽ അടവ് തെറ്റിക്കാതെ നോക്കിയാൽ Fine അടക്കേണ്ടി വരില്ലല്ലോ അങ്ങനെ എങ്കിൽ അത് പലിശ പരിധിയിൽ വരുമോ
@anasanu9764
@anasanu9764 Жыл бұрын
അടവ് തെറ്റിയാല്‍ പലിശ അടക്കണം എന്ന നിബന്ധന നമ്മൾ തുടക്കത്തില്‍ തന്നെ അംഗീകരിക്കുന്നു. അത് തന്നെ പാടില്ലാത്തതാണ്. അടവ് തെറ്റിയാലും ഇല്ലെങ്കിലും ശരി. ഇത് പലിശക്ക് കൂട്ടു നിൽക്കലാണ്.
@aneesak8036
@aneesak8036 2 жыл бұрын
KSF ചിട്ടി അനുവദനിയമാണോ?
@akhil3160
@akhil3160 2 жыл бұрын
നീട്ടിപ്പരത്തി പറയാതെ ചുരുക്കി പറയുകയാണങ്കിൽ നന്നായിരുന്നു.
@Shafeeqthorakkattil
@Shafeeqthorakkattil Жыл бұрын
*2 akkiyal mathi
@anas01111
@anas01111 2 жыл бұрын
20% അതികം കൊടുത്ത് വാങ്ങുന്നതിനേക്കാൾ കുറവാണ് ലോൺ എടുക്കുമ്പോൾ വരുന്നത്. ഇത് വലിയ തട്ടിപ്പിന് സാഹചര്യമൊരുക്കും.
@shemiraheem6762
@shemiraheem6762 2 жыл бұрын
വീട് ഒറ്റിയ്ക്ക് വാങ്ങുന്നതിന്റെ വിധി എന്താണ്?
@hashrockz
@hashrockz 2 жыл бұрын
അത് ഓരോരുത്തരുടെ തലവിധി 😂
@truthtruth521
@truthtruth521 2 жыл бұрын
@@hashrockz ബലൃ തമാസ
@hashrockz
@hashrockz 2 жыл бұрын
@@truthtruth521 ഇതിലും ബല്ല്യ തമാശ ചില ഉസ്താക്കൻമാർ യൂടൂബിൽ പറയുന്നുണ്ട് 😂
@jashirumpl
@jashirumpl 2 жыл бұрын
അപ്പോൽ കൃതമായി തിരിച്ചടക്കുന്നു എങ്കിൽ കാറുകൾക്കും വീടിനും ലോൺ എടുക്കാമല്ലോ
@sirajaboobackerpulladipara8599
@sirajaboobackerpulladipara8599 2 жыл бұрын
Paadilla... Karanam adavu thettiyal kooduthal kodukkamenna vyavastha amgeekarichal krithyamayi adachal polum paadillathathanu
@sirajaboobackerpulladipara8599
@sirajaboobackerpulladipara8599 2 жыл бұрын
Haramaanu.... Panam instalment illa
@hashrockz
@hashrockz 2 жыл бұрын
താൻ ലോൺ എടുത്ത് സന്തോഷത്തോടെ ജീവിക്കടോ ! താടിക്കാർ പലതും പറയും 😀
@abdulgafoor4653
@abdulgafoor4653 2 жыл бұрын
Reppeet chayyunu
@mollythomas6854
@mollythomas6854 2 жыл бұрын
നബീന യാ മുർസ്ലീൻ ...ഇങ്ങനെയൊക്കെ ശബ്ദം തൊണ്ടയിൽ നിന്നും ആമാശയ നാളിയും മറ്റും സന്തുലത വരുത്തി പുറപ്പെടുവിക്കുന്ന ഹേ ഉസ്താതേ ഇവിടെ നിങ്ങളെ കേൾക്കുന്നവർ എല്ലാവരും മലയാളികളാണ് താങ്കൾ മലയാളത്തിലാണ് സംസാരിക്കുന്നത്.. പിന്നെ ആരെ കേൾപ്പിക്കാനാണ് ഈ അപശബ്ദം പുറപ്പെടുവിക്കുന്നത്.ഖുറാനെന്താണെന്ന് മലയാളത്തിലുള്ള ധരാളം പരിഭാഷകൾ വിവരവും വിദൃാഭൃാസവുമുള്ള കാഫിറുകൾ വായിച്ച് മനസ്സിലാക്കിക്കഴിഞ്ഞു എന്ന തിരിച്ചറിവ് വേണം സഹോദരാ..ഖുറാനിലെഴുതിരിക്കുന്ന കാരൃങ്ങൾ ഉച്ചത്തിൽ വായിച്ചാൽ അതെങ്ങനെ മത നിന്ന ആകും താടിക്കാരാ.ദയവായി ഇതിനെപ്പറ്റി ഒരു വീടിയോ ചെയ്യുമല്ലോ..Thanks.
@siraj7204
@siraj7204 2 жыл бұрын
ഖുർആൻ നിങ്ങളെ പോലുള്ളവർക്ക് വായിക്കാൻ ഉള്ളതാണ് . അല്ലാതെ അത് മുസ്ലിങ്ങൾക് മാത്രം ullathalla
@മാമ്പഴക്കാലം
@മാമ്പഴക്കാലം 2 жыл бұрын
വട്ടായോ..
@umayath
@umayath 2 жыл бұрын
@@മാമ്പഴക്കാലം മുഴുത്ത വട്ട്... അല്ലെങ്കിൽ വർഗീയത തലക്ക് പിടിച്ചത് എന്നൊക്കെ പറയാം
@musthafakamal9109
@musthafakamal9109 2 жыл бұрын
റൊക്കം വിലയേക്കാൾ കൂടുതൽ തുകയെ താങ്കൾ എന്താണ് വിളികുന്നത്. സ്ഥാപനങ്ങൾ ബാങ്ക് ആയാൽ എന്താണ് വിധി
@Akt543
@Akt543 8 ай бұрын
Credit card ഇസ്ലാമികം ആണോ
@saneeshsaneeshcz9143
@saneeshsaneeshcz9143 2 жыл бұрын
വീടു പണയം വെക്കുന്നതിന്റെയും വാങ്ങുന്നതിന്റെയും വിധി
@hashrockz
@hashrockz 2 жыл бұрын
അത് ഒരാളുടെ തലവിധിയാണ് 😂
@saneeshsaneeshcz9143
@saneeshsaneeshcz9143 2 жыл бұрын
@Madhu Vihar നിങ്ങളോട് ചോദിച്ചില്ലല്ലോ മുത്തെ ഉസ്താദിന്നോടാ ചോദിച്ചത്
@mummykasrod9553
@mummykasrod9553 2 жыл бұрын
0 ഇന്ട്രെസ്റ് വിധി എന്താണ്
@اسماءبنتمحمد-ج6ت
@اسماءبنتمحمد-ج6ت 2 жыл бұрын
Zero interest halal aville...
@ABDULSALAM-gw9oc
@ABDULSALAM-gw9oc 2 жыл бұрын
ഇതൊക്കെ തീരുമാനിക്കാൻ ഇവിടെ ഭരണഘടനയും നിയമ നീതിന്യായ വ്യവസ്ഥയും ഉണ്ടല്ലോ അല്ലാതെ ഓരോ കാര്യത്തിലും ഇസ്‌ലാമിക വിധി, ഹിന്ദു ക്രിസ്ത്യൻ, സിഖ് വിധി ഇവ അനുസരിച്ച് ആണോ തീരുമാനം എടുക്കേണ്ടത് !!!
@ummerummer7733
@ummerummer7733 2 жыл бұрын
മുസ്ലിമിൻറെ വഴി കാട്ടി റസൂൽ സല്ലല്ലഹു ആൺ അല്ലാതെ ഭരണ ഘടന അല്ല
@SuperAskarali
@SuperAskarali 2 жыл бұрын
ഇന്ത്യയിലുള്ള അല്ലെങ്കിൽ കേരളത്തിൽ ഉള്ള എല്ലാവരും ഇസ്‌ലാമിക വിധി അനുസരിച് installment വ്യവസ്ഥ അല്ലെങ്കിൽ പലിശ രഹിത ഇടപാടുകൾ നടത്തണം എന്നല്ല ഈ പണ്ഡിതൻ വിശദീകരിക്കുന്നത്, ഒരു ഇസ്ലാമിക വിശ്വാസിക് എങ്ങിനെ പലിശ രഹിത ഇടപാട് നടത്താം എന്ന് വിശദീകരിക്കുകയാണ്, പണ്ഡിത ധർമം അദ്ദേഹം നിർവഹിക്കുന്നു,
@hashrockz
@hashrockz 2 жыл бұрын
മണ്ടൻ വിശ്വാസികൾ ഉള്ളsത്തോളം ഇവർക്ക് പണിയെടുക്കാതെ പള്ള നിറക്കാം 😀
@Alappuzha1
@Alappuzha1 2 жыл бұрын
ഈ പറയുന്ന കാര്യങ്ങൾ മുസ്ലിംഗൾക്ക്‌ മാത്രമേ ബാധകമുള്ളൂ.
@umayath
@umayath 2 жыл бұрын
Barangadanayil കള്ള് കുടി, വ്യഭിചാരം സ്വയം ഭോഗം, മാതൃഭോഗം, സ്വവർഗ ലൈംഗീകത എല്ലാമ് അനുവദനീയമാണ്, ഇന്ന് അനുവാൻഡാനിയമല്ലാത്ത പലതും അനുവദിക്കുകയും ചെയ്യും... എന്നാൽ ഇസ്ലാമിൽ അതൊക്കെ ഹറാമാണ്... അത് ഇനി ഏത് രാജ്യത്ത് ജീവിച്ചാലും
@hamzak5059
@hamzak5059 Жыл бұрын
ഈ കാലത്തു സമയക്കുറവ് കൊണ്ട് വിഷയം വലിച്ചു നീടാതിരിക്കുക
@sb0169
@sb0169 2 жыл бұрын
കുറിയുടെ മൂപ്പ് വാങ്ങുന്നതോ?
@hashrockz
@hashrockz 2 жыл бұрын
നരകത്തിലെ വിറക് കൊള്ളി ആവും 😀
@sb0169
@sb0169 2 жыл бұрын
@@hashrockz 🙄
@kunjumpm1950
@kunjumpm1950 2 жыл бұрын
@بابلالبوفيه
@بابلالبوفيه 7 ай бұрын
Masha Allah
@kabeerkhan6539
@kabeerkhan6539 2 жыл бұрын
Assalamu alaikum.. Usthade..Ksfe പ്രവാസി ചിട്ടി യുടെ വിധി, and tata ethical fund.. Mutual fund.. Pinne halal investment vallom indoo enn koodi parayuo . Halal saving in islamic.. Athum koodi...! ഇതിലൊക്കെ പലിശ ഉൾപ്പെടുമോ.. ഇതൊക്കെ ഉപയോഗിക്കാമോ... Pinne dubai le islamic bank (sharia) loan edukunnathine pattie.. And oru muslim nu enthu cheyyanavum... Kurachu cash kittaan ex..veedu paniko / busniness no upayogikan (halal) mattullavrk 100 options und.. But Musliminu.. Enthaanuu option.. Insha ah Allah l Please clarify 😍🙏 Assalamu Alaikum 🫂
@baseenapk5413
@baseenapk5413 2 жыл бұрын
👍👍
@sanasahad9900
@sanasahad9900 2 жыл бұрын
❤👍
@kabeerkhan6539
@kabeerkhan6539 2 жыл бұрын
Assalamu alaikum.. Usthade..Ksfe പ്രവാസി ചിട്ടി യുടെ വിധി, and tata ethical fund.. Mutual fund.. Pinne halal investment vallom indoo enn koodi parayuo . Halal saving in islamic.. Athum koodi...! ഇതിലൊക്കെ പലിശ ഉൾപ്പെടുമോ.. ഇതൊക്കെ ഉപയോഗിക്കാമോ... Pinne dubai le islamic bank (sharia) loan edukunnathine pattie.. And oru muslim nu enthu cheyyanavum... Kurachu cash kittaan ex..veedu paniko / busniness no upayogikan (halal) mattullavrk 100 options und.. But Musliminu.. Enthaanuu option.. Insha ah Allah l Please clarify 😍🙏 Assalamu Alaikum 🫂
@anaspalayad
@anaspalayad 2 жыл бұрын
Ksfe chiitti haram Tata ethical fund halal Mutual fund haram Islamic Bank load halal You can invest in Equity shares not include in banking sector, entertainment sector, liquor industry,pork business, insurance company etc You can invest in others like steel, petrochemical,motors ,it , telecom etc You can invest in halal certified mutual fund like tatal ethical fund,torus ethical fund
@kabeerkhan6539
@kabeerkhan6539 2 жыл бұрын
@@anaspalayad thanks.. How do you know? Brother...anyway thank you for your response... 😍
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
DAILY BLESSING 2025 JAN-22/FR.MATHEW VAYALAMANNIL CST
12:45
Sanoop Kanjamala
Рет қаралды 255 М.
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН