ഷിബുവേട്ട എന്നും ഞങ്ങളുടെ മനസിൽ ഒരു നീറുന്ന വേദനയായി താങ്കൾ ഉണ്ടാവും തീർച്ച
@ValsalaA-c2j3 ай бұрын
ഈ സംഭവം നല്ല ഓർമ യുണ്ട്. ഇപ്പോൾ വീണ്ടും ആ കഥകൾ കേട്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു
@jayakrishnant6735 ай бұрын
വേളപ്പായ മണിയേട്ടന്റെ ഓർമശക്തി 👌🏻👍🏻
@Musthafamch245 ай бұрын
ഈ ചനാൽ എന്നും നിലനിൽക്കണം. ഇതിൻ്റെ പിന്നിൽ പ്രവർത്തിക്കുന്നവരെ നമ്മൾ സപ്പോർട്ട് ചെയ്യണം ഇ ടീം എത്രമാത്രം efforts എടുക്കുന്നുണ്ട് എല്ലവരും എല്ലാവരിലും എത്തിക്കുക ഷെയർ ചെയ്യ്ത് വ്യൂവർ ഷിപ്പ് കുട്ടണം
@SihabShihab-f8f14 күн бұрын
Urappaaayum full support
@Pranavanilkumartk5 ай бұрын
രാജാക്കാടൻ എന്ന പേരിലെ കടുപ്പം പോലെ തന്നെ ആനപ്പണിയിൽ രാജാവായി നിന്നിരുന്ന ആനക്കാരൻ.. ഷിബു ചേട്ടൻ ❤️❤️
@ravindranpallath70625 ай бұрын
ഹായ് ശ്രീകുമാർ ചേട്ടാ . രാജാക്കാട് ഷിബു ചേട്ടന്റെ മരണം ഇപ്പോഴും ഓർമയിലുണ്ട് .ഒപ്പം രാമന് ആഹാരത്തിൽ ബ്ലേഡ് ഇട്ടതായുള്ള വാർത്തയും . . വെളപ്പായ മണികണ്ഠൻ ചേട്ടന്റെ വാക്കുകളിലൂടെ കേട്ടപ്പോൾ സങ്കടം തോന്നി . നല്ലൊരു ആനക്കാരനായിരുന്നു ഷിബു ചേട്ടൻ . ഏത് കൊലകൊമ്പനെയും ചങ്കൂറ്റത്തോടെ നേരിടാനുള്ള ധൈര്യം .
@Sree4Elephantsoffical5 ай бұрын
അതേ .... ഒരു ദുരന്തനാടകം ..... പോലെ ജീവിതം.
@dhanyasarat1405 ай бұрын
ഞാൻ ഏറ്റവും കൂടുതൽ പ്രതീക്ഷിച്ചിരുന്ന ഒരു എപ്പിസോഡ്... നല്ല അവതരണം ശ്രീയേട്ടാ, കൂടെ അലിയാർ സാറിന്റെ ഗംഭീര്യമാർന്ന ശബ്ദവും... പക്ഷേ വളരെ വിഷമം തോന്നുന്ന ഒരു കാര്യം.... ഇത്രയും വലിയ അപകടം രാമന് നേരെ ഉണ്ടായിട്ടും ആ കേസ് ഒതുക്കി തീർത്തല്ലോ എന്നോർത്താണ്... നിരപരാധിയായ ഒരു ചെറുപ്പക്കാരൻ, കുടുംബത്തിന്റെ ഒരേയൊരു ആശ്രയമായിരുന്നയാൾ തന്റേതല്ലാത്ത കുറ്റത്തിന് ജീവൻ വെടിഞ്ഞപ്പോൾ ഈ പാതകം ചെയ്തവർ ഇപ്പോഴും , പശ്ചാത്താപമേതുമില്ലാതെ സന്തോഷമായി നടക്കുന്നുണ്ടാവില്ലേ...ഇപ്പോഴും ആ ഒരു കാര്യം ആരൊക്കെയോ ചേർന്ന് ഒളിപ്പിക്കാൻ ശ്രമിച്ചത് പോലെ തോന്നി... അത് ഒരു കൈയബദ്ധം അല്ല കാരണം, വളരെ കുറച്ചു കാലമേ ആയുള്ളൂ ഞാൻ ആനയെന്ന മഹാത്ഭുതത്തെ കുറിച്ച് മനസ്സിലാക്കി തുടങ്ങിയിട്ട്... എന്നെ തികഞ്ഞ ഒരു ആനപ്രാന്തി ആക്കിയത് ഞങ്ങൾടെ നാട്ടിലെ പൊന്നോമന ആയിരുന്ന നടക്കൽ ഉണ്ണികൃഷ്ണൻ ആണ്..ഇപ്പോൾ രാമനിൽ എത്തി നിൽക്കുന്നു ആ സ്നേഹം നിറഞ്ഞ ഭ്രാന്ത് അവരിലൂടെ മറ്റുള്ള ആനകളെ പഠിക്കാൻ ശ്രമിച്ചു തുടങ്ങി... അതിപ്പോഴും നടന്നു കൊണ്ടിരിക്കുന്നു... പറഞ്ഞു വന്നത് അതല്ല.. ആനക്ക് കൊടുക്കാൻ വച്ചിരിക്കുന്ന ചോറിൽ ബ്ലേഡ് കഷ്ണങ്ങൾ നുറുക്കി ഇട്ടാൽ അത് കഴിക്കുന്ന ആന ആന്തരികരക്തസ്രാവമുണ്ടായി മരണപ്പെടും എന്ന് ആനയെക്കുറിച്ച് ഒന്നുമറിയാത്ത എനിക്ക് മനസ്സിലാവുന്നുണ്ട്... അപ്പൊ വര്ഷങ്ങളായി ആനകളെ വളർത്തി നല്ല നിലയിൽ പരിപാലിക്കുന്ന ദേവസ്വം എന്ത് കൊണ്ടാണ് ഈ കേസിൽ പുനരന്വേഷണം നടത്താഞ്ഞത്... ഒരുപക്ഷെ അന്ന് ആ അപകടം രാജാക്കാടൻ കണ്ടില്ലായിരുന്നു എങ്കിലോ 🤔അത് നേരാം വണ്ണം അന്വേഷിച്ചാൽ ആരോപണ വിധേയനായി മരണപ്പെട്ട ഷിബുവേട്ടന്റെ നിരപരാധിത്വം തെളിയില്ലേ..... എഷ്യയിലെ തന്നെ ഏറ്റവും ഉയരക്കേമനായ രാമന് എതിരെ ഇങ്ങനെ ഒരു നിഷ്ടൂരമായ ക്രൂരത ചെയ്യാൻ ശ്രമിച്ചവരെ വെറുതെ വിടുന്നതിൽ എന്ത് അർത്ഥം ആണുള്ളത്... 😡😡😡😡😡😡ഒന്നുമില്ലെങ്കിലും അതും ഒരു മിണ്ടാപ്രാണി അല്ലേ 😢😢
@Sree4Elephantsoffical5 ай бұрын
വരികൾക്കിടയിൽ വായിക്കുവാൻ ശ്രമിച്ചാൽ ..... എന്തുകൊണ്ട് കൂടുതൽ അന്വേഷണത്തിലേക്ക് ബന്ധപ്പെട്ടവർ പോയില്ല എന്ന് ഏറെക്കുറെ മനസിലായേക്കാം
@Sandhya-r9n5 ай бұрын
ആ ചേട്ടന്‍ എന്റെ nattukaran ആണ്
@somanathannair904415 күн бұрын
Has he been poisoned through food. Seems from the comments he was a foody.
@SihabShihab-f8f14 күн бұрын
Orammakkum achanum piranna manushyanaaya oraalk engane kaziyum ee Cruratha kaanikkan alle... Oru kaaryam urappa mindapranikale ingane drihikkunnavarkkokke athinullath kittum .. aa shaapam orikkalum bhoomiyil ninn pokilla 😢
@krishnaprasadtp95295 ай бұрын
രാജാക്കാട് ഷിബുവേട്ടൻ ഇന്നും ഒരു നീറ്റലാണ് മനസ്സിൽ.
@ajithanck49825 ай бұрын
അതെ😢
@Sree4Elephantsoffical5 ай бұрын
അദ്ദേഹത്തിൻ്റെ ഓർമ്മകൾ വീണ്ടും നിങ്ങളിലേക്ക് എത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷം
@jeromeantony5 ай бұрын
നല്ല video sree ഏട്ടാ
@JayakumarB-d4j5 ай бұрын
അലിയാർ മാസ്റ്ററുടെ ശബ്ദം ഈ പരിപാടിയെ മികവുറ്റതാക്കുന്നു
@Sree4Elephantsoffical5 ай бұрын
അത് അത്രമേൽ അറിയാവുന്നത് കൊണ്ടല്ലേ... ഇത്ര വർഷങ്ങൾക്ക് ഇപ്പുറവും... എത്ര വലിയ പ്രതിസന്ധി ഘട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നതെങ്കിലും ആ ശബ്ദ ഗംഭീരത തന്നെ പ്രയോജനപ്പെടുത്താൻ കഴിയുന്നത്ര ശ്രമിക്കുന്നത്. പക്ഷെ... ചില പ്രത്യേക സാഹചര്യങ്ങളിൽ ....
@kirankjkattungal88595 ай бұрын
👍💥@@Sree4Elephantsoffical
@jeemonmj97925 ай бұрын
സത്യം സമയം
@NJR__10-w3o5 ай бұрын
ആരും കൊല്ലംകൊട് ചന്ദ്രൻ ചേട്ടനെ interview ചെയ്യുന്നില്ല 😢നമ്മടെ ശിവസുന്ദരിന്റെ ചന്ദ്രേട്ടൻ
@Sree4Elephantsoffical5 ай бұрын
നോക്കാം
@RajeshKumbanad-rg2yg5 ай бұрын
പ്രിയപെട്ട,,,,, ശ്രീകുമാർ സാർ,,,, താങ്കൾ ഈ വീഡിയോ,, നിർത്തരുത് ഈ ചാനൽ മാത്രം കാണുന്ന എന്നെ പോലെ ഉള്ള വളരെ ആൾക്കാരുണ്ട്,, (മറ്റു അന ചാനലുകൾ ഉണ്ട് പക്ഷേ മനുഷ്യ മനസുകളിൽ അന കംബത്തിന്റ വിത്ത് പാകിയത് താങ്കൾ ആണ് )ബാക്കി ഒക്കെ തട്ടിക്കുട്ടു പരിപാടികൾ,,,, എനിക്ക് അന കാമ്പം തുടങ്ങുന്നത്,,, ഞങ്ങളുട (എന്റെ ചെറു പ്രായത്തിൽ ),,, രഖു,,,, മോഹനൻ,,,,, പാർത്ഥ ൻ,,,,,,
@SabarishVV5 ай бұрын
വളരെ വളരെ ശരിയാണ് 🎉
@anasanas-dg7ry5 ай бұрын
E4 elephat കണ്ടിട്ടാണ് ആന പ്രാന്ത് പിടിച്ചത് 😘😘😘😘😘😍😍
@muthuch7015 ай бұрын
ചാനെൽ നല്ലത് തന്നെ... But ശ്രീ കണ്ടൻ നായരെ പോലെ അവതാരകന്റെ സംസാരം കൂടുതൽ ആണെന്ന് ഒരു ഫീൽ.... ബാക്കിയെല്ലാം ഓക്കേ 👍
@Sree4Elephantsoffical5 ай бұрын
പഷെ.... ആ പക്ഷേയുടെ അർത്ഥവും വ്യാപ്തിയും നിങ്ങളുടെ പ്രതീക്ഷകൾക്കും അപ്പുറത്താണ്. ഓരോ ദിവസവും. ഓരോ ആഴ്ച്ചയും സ്വസ്ഥതയില്ലാത്ത അലച്ചിൽ മാത്രമാകുമ്പോൾ ജീവിതം എത്ര കണ്ട് ബോറാവും എന്ന് ചിന്തിച്ച് നോക്കൂ...
@RajeshKumbanad-rg2yg5 ай бұрын
@@Sree4Elephantsoffical ആ പക്ഷേ എന്ന് ഉള്ളതാ താങ്കളെയും,, തങ്ങളുടെ,,, ചാനലും,, ഞങ്ങൾ ഇഷ്ട്ടപെടുന്നത്,,,,, താങ്കളെ,,, അനുകരിക്കാൻ,,, പലരും ശ്രമിക്കുന്നുണ്ട്,, അവർക്ക് അത് സാധിക്കുന്നില്ല,,,, അവിടെ ആണ്,,, താങ്കളുടെ,,,, കഴിവ്
@army71655 ай бұрын
എത്ര പേരെ കൊന്നു നിൽക്കുന്ന ആനയാണെങ്കിലും... നെഞ്ചുറപ്പോടെ അഴിച് ആളും ആരവങ്ങളും നിറയുന്ന.... പൂരപ്പറമ്പിലേക്ക് കൊണ്ടുവരുന്ന ഷിബു ചേട്ടനെ പോലെ ഒട്ടനവതി ആനക്കാർ ഉണ്ട്...ചോര മണക്കുന്ന സന്ദർഭങ്ങളെ.. ധൈര്യം കൊണ്ടും.. ബുദ്ധി കൊണ്ടും... മെയ് വഴക്കം കൊണ്ടും നേരിട്ടവർ... 🔥 ആനക്കാരൻ.. എങ്കിലും സാഹചര്യം കൊണ്ട് ജീവിതം അവസാനിപ്പിച്ചു എന്ന് കേൾക്കുമ്പോൾ ഒത്തിരി സങ്കടം.... ഇപ്പൊ അടുത്ത് രാജു ചേട്ടനും അതെ വഴി പോയിരിക്കുന്നു ...😢
@dileeskp30745 ай бұрын
ആനയോളം തന്നെ പ്രാധാന്യം ഉള്ളവർ തന്നെ യാണ് ആനക്കാരും കാരണം അവർ ആനപ്പണിയിൽ ഏറ്റെടുക്കുന്ന വെല്ലുവിളികൾ തന്നെ. പുറം ലോകത്തിന് തന്നെ അറിയപ്പെടാതെ പോകുന്നവരെ പറ്റി ഇങ്ങിനെ ഒരു എപ്പിസോഡ് ചെയ്യുമ്പോൾ അത് വളരെ വളരെ പ്രശംസനീയം. ലോകത്തിനോട് വിട പറഞ്ഞ് പോയവരാണെങ്കിൽ അവരുടെ ആത്മാവ് കൂടി സന്തോഷിക്കുന്നുണ്ടാവും.
@sreekumarbpillai66835 ай бұрын
Sreeyetta, if others it will be a documentary, if you it will be an art..classic ❤
@Sree4Elephantsoffical5 ай бұрын
Thank you so much for your appreciation ❤️
@chandramohankg35695 ай бұрын
മറക്കാൻ കഴിയില്ല ഷിബുവിനെ 😔
@SihabShihab-f8f14 күн бұрын
Karnante oru episode und kavaja kundalam azichuvech karnnan enna aaa episode.. aa video kanditt dhivasangalolam manass thakarnnu enkil innum orikkal polum neritt kandittillaaatha karnane koodappirappinekkaal snehikkunnu enkil sreeyetta ningal oru sambhavamaaan .. dhaivam thottanugrahicha oru manushyan.. oru pakshe jeevichirikkunnathum maranappettathumaaaya aaanakalkk dhaivam samsaarikkan kaziv koduthenkil oraaayiram vaaakkil avar ningalod sneham paranjittundaaakum all the best sreeyetta ..
@manojcs13885 ай бұрын
ഈ എപ്പീസോഡ് കണ്ടപ്പോൾ അറിയാതെകണനിറഞ്ഞപോയി ശ്രീകുമാർ ചേട്ടാ
@Sree4Elephantsoffical5 ай бұрын
ഷിബുവിനെ പോലുള്ള മനുഷ്യരുടെ ഓർമ്മകൾ തലമുറകൾക്ക് അപ്പുറത്തേക്ക് കാത്തു സൂക്ഷിക്കുകയെന്നത് ...ഒരു നിയോഗമാവാം.
@praveenpv77775 ай бұрын
ഷിബു ഏട്ടൻ മാണ് മറഞ്ഞു പോയാലും അദ്ദേഹത്തിന്റെ ഓർമ്മകൾ പലരിലും നിറഞ്ഞു നിൽക്കുന്നുണ്ടാവും.... 👍👍
@manikandan43885 ай бұрын
എനിക്കി മലയാളം നല്ല രീതിയിൽ വായിക്കാൻ അറിയുമെങ്കിൽ അതിനു ഒരു കാരണം ഈ ചാനലും ആണ്, ശ്രീ അണ്ണനും അലിയാർ സാർ ഉം എന്റെ ഗുരു സ്ഥാനത്ത് ഉള്ളവരാണ് ഈ ഒരു channel ഒരിക്കിലും അവസാനിക്കാൻ പാടില്ല ❤❤🙏🙏
@Sree4Elephantsoffical5 ай бұрын
അപ്പോൾ മണികണ്ഠൻ എവിടെയാണ് ❤️🙏 സ്വദേശം
@manikandan43885 ай бұрын
@@Sree4Elephantsofficalതെങ്കാശി അടുത്തുള്ള ഒരു വില്ലേജ് ആണ് അണ്ണാ
@harisaboobcker3025 ай бұрын
Nalla oru episodd chetta
@Sree4Elephantsoffical5 ай бұрын
സന്തോഷം
@sarathlal72845 ай бұрын
രാമനും ഷിബു ഏട്ടനും ❤
@saranvs46415 ай бұрын
ആനപ്രേമികളുടെ ഒരേയൊരു channel 👍🏻❤️🔥
@Kashinadh.5 ай бұрын
ഒരു വ്യക്തിയെ മരണത്തിലേക്ക് തള്ളിവിട്ടവർ ഇന്നും സുഖമായി ജീവിക്കുന്നുണ്ടായിരിക്കും😢😢😢😢
സാജൻ പാപ്പനെ പറ്റി ഒരു വിശദമായ വീഡിയോ വേണം സാർ രാജനെ..പാമ്പാടി രാജൻ ആക്കിയ സാജന്റെ ഒരു എപ്പിസോഡ് ❤❤❤❤
@sarathbabubabu2195 ай бұрын
പറ്റുമെങ്കിൽ ചെയ്യണം ശ്രീ ഏട്ടാ
@unnikrishnan23805 ай бұрын
ഓഗസ്റ്റ് 15 ഷിബുചേട്ടൻ ഓർമ്മദിനം🙏🌹
@Sree4Elephantsoffical5 ай бұрын
Yes
@Scarx01315 ай бұрын
ചെയ്തിട്ടില്ല രാമാ..ഞാൻ ചെയ്യില്ലാ...🙂❤️
@chitravinu12695 ай бұрын
രാമൻ ❤️❤️❤️
@ajaichandran47115 ай бұрын
പലർക്കും പല അഭിപ്രായം ഉണ്ടാകും. പക്ഷെ എനിക്ക് രാമൻ, കർണൻ, പാമ്പാടി രാജൻ (അപ്പൂസ് ) അത് കഴിഞ്ഞു വരൂ മറ്റുള്ളവർ.. ഗണപതി, സാധു, അയ്യപ്പൻ, ആരെയും മറക്കുന്നില്ല 🙏❤❤🥰
@Sree4Elephantsoffical5 ай бұрын
അത് ആയിക്കോട്ടെ... ഒരോരുത്തരുടേയും അഭീര്യചികൾ അല്ലേ... ഒന്നോ രണ്ടോ ആനയോട് കൂടുതൽ ഇഷ്ടം ഉണ്ടെന്ന് വച്ച് മറ്റുള്ളവയെ ചവിട്ടിത്താഴ്ത്തുന്ന നിലവാരത്തിലേക്ക് മാറാതിരുന്നാൽ ഒരു കുഴപ്പവും ഇല്ല.
@abhijithsurendran12135 ай бұрын
സൂപ്പര്‍ ❤❤❤❤❤
@arunkumarr32165 ай бұрын
Chetta kandapullikkarude pazhaya kadhakal video cheyu plz...
@binjurajendran5 ай бұрын
രാജാക്കാടൻ.. 🔥
@aneeshaneesh15245 ай бұрын
രാജക്കാടൻ 💥
@AromalMNair5 ай бұрын
Ayinor binu chettante episode cheyamoi
@anukrishnan15235 ай бұрын
Sreeyetta അന്ന് ഇത്ര പോലെ ഉള്ള youtube channel kal ഒക്കെ കുറവ് ആണ്. അത് കൊണ്ട് കൂടുതൽ വാർത്തകൾ അറിയാൻ ഒന്നും പറ്റില്ല news ill വരുന്ന news kal ആണ് ആശ്രയം. ഇപ്പൊൾ ഇതിനെ പറ്റി അറിഞ്ഞ കാരണം ഇതിൻ്റെ സത്യാവസ്ഥ കൊണ്ട് വരണം ഈ ഒരു video കണ്ടിട്ട് ഈ case പുനരനേക്ഷികണം . കുറ്റം cheythavar ശിക്ഷിക്കപ്പെടണം
@sibinsabu30525 ай бұрын
രാമനും ഗോപലിജിയും വെച്ച് ഒരു എപ്പിസോഡ് വീഡിയോ ചെയ്യുമോ
@akhilkumar40225 ай бұрын
❤❤ഒരൂ പാട് നാളിന് ശേഷം ഞാൻ പിന്നയും ഫസ്റ്റ്
@suhailrahman85255 ай бұрын
Onakoor ponnan chettante vedeo cheyyumo
@pradeeptc24475 ай бұрын
പാവം ഷിബു ഒരു പപ്പാനും പ്രതിയേകിച്ച് ചട്ടക്കാരൻ അങ്ങനെ തന്റെ ആനയെ കൊല്ലാൻ നോക്കില്ല. പോലീസ് കൂടുതൽ അന്വേഷണം നടത്തി യഥാർത്ഥ പ്രതിയെ പിടിക്കണം ആയിരുന്നു. ഒരു പാവം മനുഷ്യന്റെ ജീവൻ എടുത്തപ്പോൾ എല്ലാവർക്കും സമാധാനം ആയി. മണികണ്ഠൻ സത്യം ഇ ചാനലിൽ കൂടി പറയണം ആയിരുന്നു. ആത്മാർഥ സുഹൃത്തുക്കൾ അങ്ങനെയാണ്
@athullal7438Ай бұрын
ഒളരി ആനയെ ഒക്കെ തല്ലി കൊന്നത് ഈ പറയുന്ന ചട്ടക്കാർ മഹാന്മാർ തന്നെയാണ്
@Premaprema9395 ай бұрын
മനുഷ്യന്റെ മനസ്സിലുമില്ലേ വന്യത എപ്പോഴാണ് പുറത്തു ചാടുന്നതെന്നറിയില്ലല്ലോ 😔
@RathiDevi-f6f5 ай бұрын
തെച്ചിക്കൊടുക്കാവ് രാമചന്ദ്രൻ 🔥🔥🔥🔥❤️❤️❤️
@asishks85675 ай бұрын
ഷിബുചേട്ടനെ എങ്ങനെ മറക്കും 💔😢🙏🏻
@SumeshAutoM5 ай бұрын
Sreeyeatta kadekkachal Ganesh pappan siyad hospital ane eannariju athindey oru video cheyithudey
@Sree4Elephantsoffical5 ай бұрын
ഞാനും അറിഞ്ഞു. ആദ്യഘട്ടത്തിൽ സഹായിക്കാൻ പലരും സ്വാഭാവികമായും ഉണ്ടാവും എന്താണ് ചെയ്യാൻ കഴിയുന്നതെന്ന് നോക്കട്ടെ... അന്വേഷിക്കട്ടെ...
@SumeshAutoM5 ай бұрын
@@Sree4Elephantsoffical sreeyeatta nammudey e channel udey mathrey oru sahayam kettu. naley they oru. anakkaran ane nigale sramichal oru kayithaghe undavum sreeyeatta
Chalachira rajeev ettantem.. Sreekumar ntem video cheyyane..
@ratheeshkumar4805 ай бұрын
Aliyar sir❤❤❤❤❤
@abhinavradhakrishnan55675 ай бұрын
രാമനെ ഏകഛത്രാധിപതി ആക്കിയ രാജാക്കാട് ഷിബു ഏട്ടൻ 😢 ഒരിക്കലും മറക്കാനാവാത്ത കൂട്ടുകെട്ട് 🙏 ശ്രീ ഏട്ടാ ഒരിക്കലും video നിർത്തരുത്, വടക്കുംനാഥൻ ആനയൂട്ടിനു വന്നപ്പോൾ കണ്ടിരുന്നു, ചേട്ടൻ video എടുക്കുന്നതിന്റെ തിരക്കിൽ ആയത് കൊണ്ട് പരിചയപ്പെടാൻ പറ്റിയില്ല 😊
@harisaboobcker3025 ай бұрын
Ayinoor binuvine kurichum oru episode cheyyyan shramikkou
@Sree4Elephantsoffical5 ай бұрын
നോക്കട്ടെ... ഉറപ്പില്ല... മതിയാക്കാം എന്ന ഒരു ചിന്തയാണിപ്പോൾ മനസ്സിൽ ....
@sarathskumar36145 ай бұрын
ഇത് പോലെ ഒന്ന് ആണ് ചട്ടൻ രാജൻ എന്ന ചന്നനിക്കാട് രാജന്റെ കഥ
@suhailrahman85255 ай бұрын
Ponnan chettante vedeo cheyyumo
@noiseofengines39285 ай бұрын
Adu matramala avide rashtriyakaliyum undayirinnu in devasathil
@sinipk22555 ай бұрын
വല്ലാത്തൊരു വിഷമം തോന്നിയ വീഡിയോ
@ukkarri5 ай бұрын
Is there any chance of doing a video about malayalapuzha Rajan ?
@Sree4Elephantsoffical5 ай бұрын
Possibilities are there...but time and resources are limited
ഷിബു ചേട്ടൻ ഒടിഞ്ഞ് കൈ വച്ച് കുട്ടിശങ്കരനെ എഴുന്നുള്ളിച്ചത് ഓർമ്മ
@bibinlal45825 ай бұрын
Annathe 2aman aya unnikuttanne peduthan shibu tanne ittathe anne
@vaisakhka19925 ай бұрын
There was something boring about double narration.
@Sree4Elephantsoffical5 ай бұрын
Thank you for your opinion and comment
@rajeeshambili32425 ай бұрын
തൃത്താല രാമചന്ദ്രൻനായരുടെ വീഡിയോ ചെയ്യുമോ 🙏
@Sree4Elephantsoffical5 ай бұрын
അദ്ദേഹത്തിനും കൂടി താത്പര്യം ഉണ്ടെങ്കിൽ .....
@adithyanh37265 ай бұрын
തമ്പുരാൻ നാരായണൻ ആനയുടെ ഒരു എപ്പിസോഡ് ചെയ്യാമോ
@Sree4Elephantsoffical5 ай бұрын
എല്ലായ്പ്പോഴും പറയാറുള്ളു പോലെ വിഷ്യൽസ് ആണ് പ്രശ്നം .... പിന്നെ .....എത്ര കാലം കൂടി തുടരണം എന്ന് കാര്യമായി ആലോചിക്കുകയാണ്.
@Ajayadith3695 ай бұрын
രാജാക്കാട് വഴി പോകുമ്പോൾ ഇപ്പോളും മനസ്സിൽ വരുന്നത് രാജാക്കാടന്റെ നാട് എന്നതാണ്
@AdershAdersh-oy7hu5 ай бұрын
Chetta ppk il oru ana odayirunu kothamangalam anandan ariyamo
@AdershAdersh-oy7hu5 ай бұрын
Pls oonu parayamo
@Sree4Elephantsoffical5 ай бұрын
അറിയില്ല...
@viragraveendran29305 ай бұрын
കുടുംബത്തെ കൂടെ ഉൾപ്പെടുത്താമായിരുന്നു
@vishnuks995 ай бұрын
നന്ദിലത് ഗോപാലകൃഷ്ണൻ ന്റെ വീഡിയോ ചെയ്യുമോ ശ്രീകുമാർ ഏട്ടാ ❤
@suhailrahman85255 ай бұрын
ഓണാക്കൂർ പൊന്നൻ ചേട്ടന്റെ വീഡിയോ ചെയ്യുമോ
@AnandNedumchirayil5 ай бұрын
ഞാൻ ചെയ്തിട്ടില്ല രാമ...... 🥲
@suhailrahman85255 ай бұрын
ഓണാക്കൂർ പോണ്ണേട്ടന്റെ വീഡിയോ ചെയ്യുമോ
@abyantony78565 ай бұрын
വീഡിയോ നിർത്തല്ലേ plz
@Sree4Elephantsoffical5 ай бұрын
അബീ..... but ....
@Sebielsebi5 ай бұрын
കാവേരി ആനയെ പറ്റി വീഡിയോ ചെയ്യുമോ
@Sree4Elephantsoffical5 ай бұрын
ok....
@NJR__10-w3o5 ай бұрын
നിങ്ങൾക് നല്ല ഷീണം ആണെലോ ശ്രീകുമാർ ചേട്ടോ
@Sree4Elephantsoffical5 ай бұрын
ആണോ... രണ്ട് ദിവസമായിട്ട് പനി. പിന്നെ ദിവസവും കാണുന്ന ഒരാളായതിനാൽ അത് അറിയാനാവുന്നില്ല😀
@GeemonDevil5 ай бұрын
ഈ ആനയുടെ കണ്ണിലെ കാഴ്ച്ച പോവാൻ ഉള്ള കാരണം കൂടി ഒന്ന് വ്യക്തമായ മറുപടി പ്രതീക്ഷിക്കുന്നു ✊🏻 പിന്നെ അടി കൊണ്ട് പോയതാ എന്നുള്ള ഒരു വാർത്തയ്ക്കും മറുപടി വേണം ആരാണ് ചെയ്തത് എന്നതിലും
@Sree4Elephantsoffical5 ай бұрын
അത് പരിശോധിക്കുവാനുള്ള സംവിധാനങ്ങളോ അന്വേഷണാധികാരങ്ങളോ എനിക്കില്ല. വനം വകുപ്പിനെയോ ബന്ധപ്പെട്ട ദേവസ്വത്തെയൊ ... ഡിപ്പാർട്ടുമെൻ്റുകളേയോ സമീപിച്ചാൽ ചിലപ്പോൾ ഉത്തരം ലഭിച്ചേക്കാം
@chainsmokerzzz13185 ай бұрын
Tholoor balkrishnan chetante interview kandu nokku e chanilile
@sidharthsoman15515 ай бұрын
Mulayam Appueattante video kandaal mathi, easyfarming thrissur youtube channel
@rajuav13355 ай бұрын
ആനയുടെ കണ്ണ് പോയത്ത് തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിൽ എത്തുന്നതിലും മുന്നേ ആണ്
Najan orma vecha kalam thottu. KairaliTv yil sunday 12.00pm akaak kathirunnittundu bro. Athrayum ishtam annu ee channalum ningallellavareyum. Video stop cheyalle. Innum sunday akan kathirippannu najanum eante makkalum. Oru padu ishtam annu.
@Sree4Elephantsoffical5 ай бұрын
ഇഷ്ടപ്പെടുന്നവർ ധാരാളം ഉണ്ട്.... പക്ഷെ കാലം മാറിയില്ലേ.... പുതിയ ജനറേഷൻ്റെ അഭിരുചികളും മാറിയിരിക്കുന്നു. അതിനൊപ്പം മാറാൻ മുഴുവനായും നമുക്ക് കഴിയില്ല. ഇന്നത്തെ വിധത്തിൽ ഈ ക്വാളിറ്റിയിൽ മുന്നോട്ട് പോകുക എന്നത് വലിയ റിസ്കുമാണ്. ക്വാളിറ്റിയില്ലാതെ വ്യൂസ് മാത്രം ലക്ഷ്യമിട്ട് ചെയ്യുവാൻ തോന്നുന്നുമില്ല....
@suhailrahman85255 ай бұрын
പൊന്നൻ ചേട്ടന്റെ വീഡിയോ ചെയ്യുമോ ശ്രീകുമാർ ഏട്ടാ
@Sree4Elephantsoffical5 ай бұрын
Sorry....
@suneeshkumarsuneeshkumar25465 ай бұрын
❤🔥
@shijumamatty48505 ай бұрын
ചേട്ടൻ പറഞ്ഞെ സത്യം ഒന്നുമില്ലേ ആരും കാണില്ല കയ്യിൽ ഉണ്ടോ എല്ലാരും ഉണ്ട്
@joseygeorge90805 ай бұрын
🙏🏼🙏🏼🙏🏼
@manojjames9295 ай бұрын
ഹലോ ശ്രീകുമാർ.. I am manoj from Australia. Good to see your programs. എനിയ്ക്ക് ഓണക്കൂർ പൊന്നൻചേട്ടന്റെ ഫോൺനമ്പർ ഒന്നു തരാമോ?
@Sree4Elephantsoffical5 ай бұрын
Sorry... right now I don't have any contact with him
നോക്കട്ടെ .... ഈ മേഖലയിൽ നിന്ന് പിൻവാങ്ങിയാലോ എന്നൊരു ചിന്തയും സജീവമായി മനസിലുണ്ട്.
@praveenpv77775 ай бұрын
ഈ മേഖലയിൽ നിന്നും പിന്മാറിയാലും വീഡിയോ ചെയ്യാല്ലോ... 👍👍👍
@jw-li9rg5 ай бұрын
@@Sree4Elephantsofficalwhat could be the reason behind this withdrawal? I assume it could be monetary..but you have reached a position where there is no point in looking back... Your channel and your work has become a benchmark among others. This program is not anymore about elephants..it represents a golden period and some legends in this Kerala state...you yourself have become a true legend...so it doesn't matter if you stay or withdraw...for a person like me I used to watch e4 elephant in kairali and still watches your all vedios..... But personally the programme that you present before us ...and especially your presence has been felt more like a homely feel... And felt like I'm at home and this program gives a mental relief for me..will definitely miss you and your programmes...if possible i would like to meet you in person...and build a healthy relationship..and feel proud to live in this period where i can remember when I am old..will miss u and your work...
@sreerakshith5 ай бұрын
@@Sree4Elephantsofficalwhat?
@Pranavanilkumartk5 ай бұрын
@@Sree4Elephantsofficalനിങ്ങൾ നിർത്തിയാൽ ഞങ്ങൾക്ക് മൺമറഞ്ഞതും ജീവിച്ചിരിക്കുന്നതും ആയ ആനകളുടെ പച്ചയായ ജീവിതവും , നല്ല തൊഴിലുക്കാർടെ ആന വഴികളും ഇതേപോലെ അവതരിപ്പിക്കാൻ ഞങ്ങൾക്ക് ഏത് ആനചാനൽ ആണ് ഉള്ളത് നിർത്തരുത് പ്ലീസ് 🙏🏽🙏🏽🙏🏽
@Riyasck595 ай бұрын
❤❤❤❤😊
@shyninm47145 ай бұрын
അനയൂട്ട്... Part2????
@arunvalsan19075 ай бұрын
SREE ETTAA....GURUVAYUR KESAVAN CINEMAYIL GAJARAJAN KESAVAN AAYI ABHINAYICHA. SHIVAJI ENNA AANAYE KURICHU ORU VIDEO CHEYYAAMO PLEASE?
@Sree4Elephantsoffical5 ай бұрын
കേശവനിലെ വിഷ്യൽസ് നമുക്ക് ഉപയോഗിക്കാൻ കഴിയില്ല... Copyright. നായരമ്പലം ശിവജിയുടേതായി ഇസി ചിത്രീകരിക്കാനും കഴിയില്ലല്ലോ. പിന്നീടുള്ള പോസിബിലിറ്റി മറ്റൊരാനയെ വച്ച് ചിത്രീകരിക്കുക എന്നതാണ്. പക്ഷെ നിലവിലുള്ള സാഹചര്യത്തിൽ. നമ്മളെ അതിനൊന്നും അനുവദിക്കുന്ന സാമ്പത്തികാവസ്ഥയല്ല ഉള്ളത്.
@arunvalsan19075 ай бұрын
@@Sree4Elephantsoffical ATHONNUM VENDA CHETTAA...KURACHU STILLS MAATHRAM VACHU NARRATION MAATHRAM NADATHIYAAL MATHI ....ACTUAL OWNERUDEYUM, LOCATIONTEYUM PHOTOS SHIVAJIYUDEY ORIGINAL PHOTOS KITTUMENKIL ATHU MAATHRAM VACHU DETAILED AAYI ORU VIDEO MATHI....ATHILLELUM KUZHAPPAMILLA...UNDENKIL KOODUTHAL NALLATHU ....CHETTAN CHEYYUNNATHAVUMPOL ATHU ORU COMPLETE INFORMATION AAKUMENNU JNANGALKKU URAPPUNDU
@arunvalsan19075 ай бұрын
@@Sree4Elephantsoffical KITTAAVUNNA ORIGINAL STILLS MAATHRAM VACHU CHEYTHAAL MATHI....DETAILED AAYI NARRATIONODEY....ACTUAL OWNERUDEYUM LOCATIONS NTEYUM PHOTOS ULPPADEY....KOODUTHAL VISUALS VENAMENNILLA..... INFORMATION AANU IMPORTANT
വീഡിയോസ് ആണ് പ്രശ്നം... ആവശ്യത്തിന് ഫൂട്ടേജ് ഇല്ലെങ്കിൽ ചെറിയ വീഡിയോകൾ മാത്രമേ ചെയ്യാൻ കഴിയൂ...
@mrc93385 ай бұрын
തേച്ചിക്കോട്ടുകാവ് ദേവിദാസന്റെ പാപ്പാൻ ചടയൻ രാജേന്ദ്രൻ ചേട്ടനെ പറ്റിയും അദ്ദേഹത്തിന്റെ അച്ഛൻ മാരിയപ്പൻചേട്ടനെ പറ്റിയും ഒരു വീഡിയോ ചെയ്യു,,, പാരമ്പര്യമായ ആനപണി ചെയ്യുന്ന കുടുംബം ആണ് അവരുടേത്
@sarathudhay21705 ай бұрын
💔❤️
@Sree4Elephantsoffical5 ай бұрын
Thank you so much... ,
@beenajohn75265 ай бұрын
😢😢😢😢😢😢😢😢😢😢😢😢
@vishnubvishnub7145 ай бұрын
❤❤❤
@shyleshkumarm.v83985 ай бұрын
Intro music kurachu kadupam aane..
@Sree4Elephantsoffical5 ай бұрын
കടുപ്പം ഇഷ്ടപ്പെടുന്ന വലിയൊരു വിഭാഗവും ഉണ്ട് എന്നുള്ളതാണ് സത്യം. ഒരു ഊഹത്തിലും കണക്കുകൂട്ടലിലും നമ്മൾ ഒപ്പിച്ച് ചെയ്തുപോകുന്നു ....
പിന്നാം പുറത്തു പറഞ്ഞിട്ട് ആരു കേൾക്കാൻ... ആ ബോറടി മാറ്റുവാൻ എന്താണ് മർഗ്ഗം എന്നതിന് ഈ നിർദ്ദേശം പരിഹാരമാകുന്നില്ല വീഡിയോയിൽ ബോറല്ലാത്തതായി എന്തെങ്കിലും ഉണ്ടെങ്കിൽ അതിൻ്റെ ഭാഗം ആയി ഈ ബോറടി കൂടി പരിഗണിച്ചൂടെ മനുഷ്യനല്ലേ... എന്നും ഒരേ മൂഡായിരിക്കില്ലല്ലോ
@geethakumari7715 ай бұрын
Kastam
@Prajeesh_Bangalore5 ай бұрын
First 😊
@PeeyushGKalavara5 ай бұрын
sankada karam
@ManojManoj-o8o5 ай бұрын
🎉🎉🎉🎉🎉
@athullal7438Ай бұрын
നിരപരാധി ആണെങ്കിൽ എല്ലാം നേരിടും അല്ലാതെ ആത്മഹത്യ ചെയ്യേണ്ട കാര്യമില്ലല്ലോ വെറുതെ വെളുപ്പിക്കണ്ട
@Sree4ElephantsofficalАй бұрын
ഇതിൽ എവിടെയാടോ അപരാധിയാണെന്നോ നിരപരാധി ആണെന്നോ പറഞ്ഞിട്ടുള്ളത്... ഒരു കാര്യം പറയുമ്പോൾ അതിനെ ആ അർത്ഥത്തിൽ എടുക്കാതെ മുൻവിധിയോടെ സമീപിച്ചാൽ എന്തു ചെയ്യാൻ