മുകുന്ദൻ എന്നത് ഒരു പ്രതീകവും പ്രത്യേ ശാസ്ത്രവും ആണ് 👍🏼👍🏼👍🏼👍🏼👍🏼
@nishad5967 ай бұрын
ആരുടെയും മുന്നിൽ അടിയറവ് പറയാതെ ജീവിതവസാനo വരെ ജീവിച്ച മുകുന്ദൻ തന്നെയാണ് ആന കേരളത്തിലെ super hero
@WooHooLaLa7 ай бұрын
ഈ ആനപ്രേമം പറയുന്ന മുഴുവനും ആയുസ്സ്😢 എത്താതെ തീരുകയാണ്. പീഡിപ്പിച്ച് ഇഞ്ച് ഇൻചായി തള്ളി കൊല്ലുകയാണ് 😢😢😢
@sreelathamohanshivanimohan14467 ай бұрын
ആദ്യമായി ഒരാനയുടെ ജീവിതം കേട്ടു വീർപ്പുമുട്ടൽ അനുഭവിച്ചു സങ്കടം വരുന്നുണ്ട് കരയാൻ വയ്യ പേടി തോന്നുന്നുണ്ട് സഹതാപം കൊണ്ട് നെഞ്ചിൽ എന്തോ ഒരു വല്ലായ്മ... ലാസ്റ്റ് ആയപ്പോ ദൈവത്തെ പോലും കുറ്റം പറയാൻ തോന്നിപ്പോയി...കിരീടം സിനിമ കണ്ടപ്പോ ഇതേപോലെ ആയിരുന്നു ശ്രീ...ഇവന്റെ കഥ മനുഷ്യന്റെ രൂപത്തിൽ ഒന്നോർത്തു നോക്കിയാൽ നിങ്ങൾക്കും ചിലപ്പോൾ... അറിയില്ല എനിക്ക് അങ്ങനെ തോന്നിപ്പോയി.. ശ്രീ... അവൻ അങ്ങനെ വിധിയോട് സമരസപ്പെട്ടു.. വിടവാങ്ങി... സൂപ്പർ ഹീറോ (വില്ലൻ ആർക്കും തോൽക്കാതെ..)) ആദരാഞ്ജലികൾ മുകുന്ദാ 😢😢😢
@WooHooLaLa7 ай бұрын
ഭൂമിയിലെ ഏറ്റവും ദുഃഖകരമയ കാഴ്ച.ഒരു സാമൂഹിക ജീവിയാണ് ആന. നല്ല ബുദ്ധിയും സ്നേഹവും ഉള്ള ഒരു സസ്തനി. ആനയുടെ ശരീരം പെട്ടെന്ന് ചുടാവുന്നു, ചൂടിൽ നിന്നും അതിന്റെ സുരക്ഷക്കായി മണ്ണ് പുറത്തിടുന്നു, കൂടാതെ വെള്ളവും കോരി ഒഴിക്കുന്നു. എന്നും കുളിപ്പിച്ച് തണലിൽ മാത്രം വിശ്രമിക്കുവാൻ അനുവദിക്കേണ്ട ഒരു മൃഗമാണ് ആന. അതിനു ചുട്ടു പൊള്ളുന്ന ടാറിട്ട റോഡിൽ കുടി, രാവെന്നില്ല പകലെന്നില്ല കിലോമീറ്ററുകളോളം നടത്തുകയും കാലിൽ ചങ്ങലയും ഇട്ടു വൃണവും ഉണ്ടാക്കുന്നു, ഇതിനൊക്കെ പുറമെ പാപ്പാൻ എന്ന മനുഷ്യ മൃഗത്തിന്റെ പീഡനങ്ങളും സഹിക്കുന്നു. ആനയായി ഒരു ജന്മം ഒരു ആത്മാവിനും കൊടുക്കരുതേ എന്ന് പ്രാർഥിക്കുന്നു.
@KrishnaKumar-y2f8j7 ай бұрын
മുകുന്ദൻ നല്ല ഒരു ആൺ പിറവി ❤❤❤
@മഴക്കാലം7 ай бұрын
ഒരുപാട് ആനകൾ ഗുരുവായൂർ ആനക്കോട്ടിൽ മർദനം മൂലം ചെരിഞ്ഞട്ടുണ്ട് ഒന്നും പുറത്ത് വരുന്നില്ല എന്ന് മാത്രം മരണം വരെ ചങ്ങലയിൽ ജീവിതം തീർക്കേണ്ടി വരുന്ന മൃഗസ്നേഹം
@Sree4Elephantsoffical7 ай бұрын
കഴിഞ്ഞ 25 വർഷങ്ങ'ൾക്കുള്ളിൽ അങ്ങനെ ചരിഞ്ഞവ ഏതൊക്കെയെന്ന് പറയുമോ... എൻ്റെ അറിവിൽ അങ്ങനെ ഇല്ലാത്തതു കൊണ്ടാണ് അങ്ങനെ ചോടിക്കേണ്ടി വരുന്നത്
@jibinmjohn84447 ай бұрын
@@Sree4Elephantsoffical ആരോപണം ഉന്നയിക്കുന്നതിനു ആർക്കും പൈസമുടക്കൊന്നും ഇല്ലല്ലോ, പണ്ട് കവലയിൽ ഇരുന്നു പരദൂഷണം പറഞ്ഞിരുന്നവരുടെ സന്തതികൾ ഓൺലൈനിൽ വിത്തുഗുണം കാണിക്കുന്നു അത്രതന്നെ.
@@abhijithmanjoor2511കാട്ടിൽ യഥേഷ്ടം വിഹരിച് നടക്കേണ്ട ഒരു majestic മൃഗത്തെ ചങ്ങലിട്ട് കെട്ടി വരിഞ്ഞു രാവെന്നോ പകലെന്നോ ഇല്ലാതെ പീഡിപ്പിക്കുന്നത്? അത് വഴക്ക് ഉണ്ടാക്കുണ്ടോ എന്ന്?
@arunmenon90987 ай бұрын
Murivalan mukundhan episode 🙏
@AnvarshaAnvarsha-y3w7 ай бұрын
ഗുരുവായൂർ ചന്ദ്രശേഖരന്റെ വീഡിയോ ചെയ്യാമോ.
@pablox20877 ай бұрын
Chandrashekharande video cheyyoo❤
@sidharthsoman15517 ай бұрын
പക്വത ഉള്ള പാപ്പാൻ 👍
@shyninm47147 ай бұрын
നന്ദൻ D. D.. ജൂനിയർ വിഷ്ണു...
@ajdfarmvlogs43917 ай бұрын
Classic episode❤❤❤
@ajithmahadevan65297 ай бұрын
ഗുരുവായൂർ ദേവസ്വം 🙏🏻🙏🏻🙏🏻
@avinashalappattu72237 ай бұрын
പ്രണാമം അർപ്പിക്കുന്നു 🙏🌹
@manu-ch7ju7 ай бұрын
*ആറന്മുള മോഹൻദാസ് ചേട്ടനെ കൂടി ഇതിന്റെ തുടർന്നുള്ള വീഡിയോയിൽ ഉൾപ്പെടുത്തിയാൽ കൊള്ളാം🙏🏻*
@Sree4Elephantsoffical7 ай бұрын
നമ്മൾ ശ്രമിച്ചതാണ്. അവർ ആരൊക്കെയോ ചേർന്ന് സ്വന്തം ചാനൽ തുടങ്ങുന്നു എന്ന കാരണത്താൽ അദ്ദേഹമായിട്ട് ഒഴിവായതാണ്. അത് അവരുടെ ഇഷ്ടം
@Ladder11837 ай бұрын
Nalla karyam 😂😂😂
@ratheeshkumar4807 ай бұрын
Kaathirunna episode. Thanks sreeyetta. Bharath vinod nte funeral video undo
@manojcheeramkumarath57517 ай бұрын
ആറന്മുള ❤️
@SabarishVV7 ай бұрын
ശ്രീ ഏട്ടാ മഠഗലാഠകുന് ബ്രദേഴ്സിന്റെ വീഡിയോ പ്രതീക്ഷിക്കാമോ. ഉണ്ടാവുമോ😢
@Sree4Elephantsoffical7 ай бұрын
അവർ തയ്യാറായാൽ
@SabarishVV7 ай бұрын
@@Sree4Elephantsoffical ok 👍
@FasalRahman-f1g7 ай бұрын
Kore aayallo aanakalile apoorva janmam mukundhan uncuts expect cheyynu
@bindupavi49477 ай бұрын
മുകുന്ദൻ 💔💔
@Chakkara-vava7 ай бұрын
കൊല്ലം ആതിര രവി സാറിൻ്റെ ഒരു എപ്പിസോഡ് ചോയ്യുമോ
@Sree4Elephantsoffical7 ай бұрын
നോക്കാം
@Chakkara-vava7 ай бұрын
@@Sree4Elephantsoffical നന്ദി അറിയിക്കുന്നു ചേട്ടാ
അവനെ കാട്ടിൽ വിടാമായിരുന്നു ദുഷ്ടൻ മാരെ 😢😢😢😢😢😢ഈ വീഡിയോ ഞാൻ കാണില്ല. 😢😢😢😢😢😢😢😢
@vishnudeth21597 ай бұрын
🙏🌹🙏
@pankaja33367 ай бұрын
Callahan ornamental very petty Sreeatta
@SabarishVV7 ай бұрын
ഇതിൽ പറയുന്ന കാര്യം വളരെ ശരിയാണ്. കാരണം എല്ലാവരുടേയും വിചാരം ആനകളെ ഒഴിച് ഒരു ജീവിയും പീഡനം ഏൽക്കേണ്ടി വരുന്നില്ല എന്ന് ആണ്. എന്നാൽ അങ്ങനെ അല്ല. തെരുവിലേക്ക് വലിച്ചു എറിയുന്ന നായ്ക്കളും, പക്ഷിപ്പനി വന്ന് കൊല്ലുന്ന പക്ഷികളും, ഇറച്ചിക്കായി കൊല്ലുന്ന ആട്, എരുമ, പോത്ത്, പന്നി, പശു,കാള മുതലായ മൃഗങ്ങൾ ഒന്നും പീഡനം ഏൽക്കേണ്ടി വരുന്നില്ല എന്ന് ആണ് എല്ലാവരുടേയും വിചാരം 😢. എന്നിട്ട് ആന പാപ്പാൻമാർക്കുഠ, ഉടമകൾക്കും, ആന പ്രേമികൾക്കും ഇല്ലാത്ത കുറ്റവും ഇല്ല
@WooHooLaLa7 ай бұрын
മറ്റു മൃഗങ്ങൾ പീഡനം അനുഭവിക്കുന്നില്ല എന്ന് ആര് പറഞ്ഞു. പക്ഷേ ആന അനുഭവിക്കുന്നത് പോലെ ഒരു ജീവീം സഹിക്കുന്നില്ല. തെരുവ് പട്ടികൾ പട്ടിണി ആണെങ്കിൽ ആരെങ്കിലും ഉപദ്രവിച്ചാലും യഥേഷ്ടം നടക്കമല്ലോ. ജീവൻ്റെ അവസാന ശ്വാസം വരെ ചങ്ങലയിൽ ഒന്ന് ചൊവ്വേ നടക്കാൻ പോലും കഴിയതെ ഇണ ചേരാതെ . എന്തൊരു ഭീകരതയാണ്. നിങ്ങളൊക്കെ മണ്ടന്മരണോ അതോ അങ്ങനെ അഭിനയിക്കുക ആണോ?
@akhilashok25777 ай бұрын
❤
@sprakashkumar19737 ай бұрын
🌹🌹🌹🌹🌹🌹
@sandeep124577 ай бұрын
ഗുരുവായൂർ ചന്ദ്രശേഖരൻ ആനയുടെയും ബൈജു ചേട്ടന്റെയും എപ്പിസോഡ് ചെയ്യാമോ..
@josephkollannur54756 ай бұрын
ഗുരുവായൂർ രാജശേഖരൻ & റോക്കി ഭായ് (ബൈജു)
@sandeep124575 ай бұрын
@@josephkollannur5475 ചന്ദ്രശേഖരൻ എന്നൊരു ആന ഉണ്ട് അത് അറിയുമോ ആവോ....
@sumeshppsumeshpp52657 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻
@muzammllhamza89907 ай бұрын
❤❤❤❤❤❤❤
@hamzakm76417 ай бұрын
❤❤❤❤❤❤❤❤❤❤❤
@maneshmaneshpvemballur45337 ай бұрын
ഒളരിക്കര കാളിദാസൻ എന്ന ആനയും 😢
@renjithk39587 ай бұрын
🥰🥰
@sunilkumarparambath68427 ай бұрын
92,94, കാലത്ത് അടിച്ച് ഒടിച്ചത് ആണ്, എനിയ്ക്ക് ഉറപ്പുണ്ട്, കണ്ടിട്ടുണ്ട്..
@Sree4Elephantsoffical7 ай бұрын
കണ്ടിട്ടുണ്ടെങ്കിൽ സുനിൽ കുമാറെ ... എന്താ വേണ്ടത് ....
@WooHooLaLa7 ай бұрын
@@Sree4Elephantsoffical Absolutely you need some serious evaluations before causing more harm
@jijopalakkad36277 ай бұрын
💔💔💔
@Mr.KUMBIDI967 ай бұрын
🖤
@krishnac58027 ай бұрын
😇
@Riyasck597 ай бұрын
SREE 4 ELEPHANTS ❤
@jayanvallikkattu96007 ай бұрын
ആന നായിരിപ്പിൽ ചരിയുന്നത് അപൂർവങ്ങളിൽ അപൂർവം കണ്ടമ്പുള്ളി വിജയനും നായിരിപ്പിലാണ് ചരിഞ്ഞത്.
@Sree4Elephantsoffical7 ай бұрын
ഓ... സൂചനക്കും അറിവിനും നന്ദി...
@SijiSijikg-yh9bc7 ай бұрын
മനുഷ്യന്റെ അടിമയാകാൻ നിൽക്കാതെ മരണം വരെ പോരാടിയ മുകുന്ദൻ
@sabisiblu57847 ай бұрын
അപ്പോൽ അങ്ങനെ തട്ടുകേട് കിട്ടിയാതാനല്ലേ മുകുന്ദന് പറ്റിയത്.
@Sam_j-hn7 ай бұрын
ആന ആയാൽ ഇങ്ങനെ വേണം....ഇതിനോട് ഒരു ബഹുമാനം തോന്നുന്നു
@pankaja33367 ай бұрын
Thalli odichathalle
@Sree4Elephantsoffical7 ай бұрын
പറഞ്ഞതിൽ നിന്ന് മാഡത്തിന് എന്താ മനസ്സിലായത്.
@nationalist243987 ай бұрын
Save സുരേഷ് ഗോപി നടയിരുത്തിയ ആന
@Sree4Elephantsoffical7 ай бұрын
ഇനി അദ്ദേഹം ഗുരുവായൂർ കുടി ഉൾപ്പെടുന്ന മണ്ഡലത്തിൻ്റെ MPയല്ലേ... നമുക്ക് കാത്തിരിക്കാം