ഓണം വീഡിയോ കലക്കി മോനെ . അയല കണ്ടിട്ടു കൊതി വന്നു 😌🥰😋😋
@sreekumar65843 жыл бұрын
കടലിന്റെ നടുക്ക് ഒരു ഓണസദ്യ ആദ്യം ആണ് കാണുന്നത് അടിപൊളി മച്ചാനെ
@RAJEEVKUMAR-cf5ty3 жыл бұрын
Adpoill
@abhinavvibin32193 жыл бұрын
300 aavan sagayikkumo please 😁
@Vlogettan13 жыл бұрын
കടൽ ജീവിതം ❤️❤️❤️
@shamilshan13403 жыл бұрын
Vlogettan ❤️
@EnteChinthakal3 жыл бұрын
ആദ്യം വലയുമായി ചാടുന്നവരുടെ പ്രകടനം.... ഒരു കായിക മത്സരത്തിന്റെ ഫീൽ... അപാരമായ timing 👏👏👏🔥👌👌
@KadalMachanByVishnuAzheekal3 жыл бұрын
😘😍
@akschannel95393 жыл бұрын
കുറേ നാളായിട്ട് കാണാൻ ആഗ്രഹിച്ച വീഡിയോ ഇപ്പോൾ വന്നു എന്തായാലും കലക്കി മച്ചാനെ 🤗🤗happy onam ☺️☺️
@bijijohn72043 жыл бұрын
Ugran video. Kaakki machane. Happy onam 👍
@abhinavvibin32193 жыл бұрын
300 aakkumo 😁
@AthulVlogs19983 жыл бұрын
നിങ്ങടെ കഷ്ടപാട് മനസിലാക്കാതെ ആണ്.... നമ്മൾ വീട്ടിൽ ഇരുന്നു മീൻ സുഹമായി കഴിക്കുന്നത്.... 🙏🏼🙏🏼
@reenajose55283 жыл бұрын
Chakkathu. Alla. Mashea. Kaassu. Kodutha
@AthulVlogs19983 жыл бұрын
@@reenajose5528 എന്താ ടീച്ചറെ ഇങ്ങനെ പറയുന്നേ... അവരുടെ കഷ്ടപ്പാട് അല്ലെ
@manojsreedhar8043 жыл бұрын
കടൽ life oru പ്രതേക feel തന്നെ..ഇത്രയും കഷ്ടപ്പെട്ടാണ് മീനോക്കെ ഇവർ പിടിച്ചു നമുക്ക് തിന്നാൻ ആയി കൊണ്ടുവരുന്നത്..ഇവരെ കടൽ സൈന്യം എന്ന് വിളിക്കുന്നതിൽ ഒരു അൽഭുതം ഇല്ല..hat off you guys..also special thanks to our കടൽ മച്ചാൻ..💐💐
@mubeenaanvar62753 жыл бұрын
നിങ്ങളുടെ കഴിവിന് അഭിനന്ദനങ്ങൾ അറിയിക്കാതിരിക്കാൻ കഴിയില്ല നിങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട് 👏👏👏👏👏👏
@arunsbabu24863 жыл бұрын
Machaane.... Oru doubt..... Vallam modify cheythaal MVD thoookkuo? Full facilities ulla vallam. Pwoli🥰
@Boejiden23-12 жыл бұрын
Bro namukk colour code ond
@zakariyaafseera3333 жыл бұрын
കടലിൽ മീൻ പിടിക്കാൻ പോകുന്നവരെ എനിക്ക് ഭയങ്കര ബഹുമാനവും ഇഷ്ടവും ആണ് കാരണം എന്റെ വീടും കടപ്പുറത്തു നിന്ന് 1 km അടുത്താണ് 😍✌🏻കടലും കടൽ തീരവും കടലിന്റെ മക്കളും പൊന്നാണ് 😘😘😍😍
@itsmealphonses3783 жыл бұрын
ചേട്ടൻറെ വീഡിയോസ് കാണാൻ എനിക്ക് ഭയങ്കര ഇഷ്ടമാണ്
@muhammadnasihc39293 жыл бұрын
Hm
@petsoticfishingworld99633 жыл бұрын
kzbin.info/www/bejne/pKa1fHlneMpml7c
@abhinavvibin32193 жыл бұрын
300 aavan sagayikkumo please 😭
@JophyVagamon3 жыл бұрын
കടൽ മക്കളുടെ കഷ്ടപ്പാടുകൾ കാണുമ്പോൾ എന്നും ഒരു നൊമ്പരമാണ് മച്ചാന് സപ്പോർട്ടായി നിൽക്കുന്ന എല്ലാവർക്കും ബിഗ് സല്യൂട്ട് 👍❤️❤️❤️
@abhinavvibin32193 жыл бұрын
300 aavan sagayikkumo please 😭
@jessythomas35213 жыл бұрын
Iduvare കണ്ടിട്ടില്ലാത്ത കടൽ കാഴ്ചകൾ ഇത്ര റിസ്ക് എടുത്തു നിങ്ങൾ ചെയ്യുന്ന പണിയും കാണുമ്പോൾ നിങ്ങളോട് ഒരുപാട് കടപ്പാട് തോന്നുന്നു വിഷ്ണുവിൻ്റെയും നിങൾ എല്ലാവരെയും ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ
@Pranav-x203 жыл бұрын
POLI 🤑⭐😘🌹🌹🌷🌼🌺💖💖 Happy Onam 😻😻🤑🤑🤩🌼😘
@remadevi1953 жыл бұрын
എത്രയോ ബുദ്ധിമുട്ടി ആണ് മീൻ പിടിക്കുന്നത്. അത്രയും ബുദ്ധിമുട്ടി ആണ് വിഷ്ണു ഓരോ വ്ലോഗും ചെയ്യുന്നത്. സല്യൂട്ട് മോനെ
@jyothisiril19913 жыл бұрын
എന്തൊരു ഫ്രഷ് മീൻ ആണ് 😋😋കണ്ടിട്ട് കൊതി ആകുന്നു 🤣🤣ഞങ്ങൾ ഇടുക്കിക്കാർക്ക് കിട്ടുന്നത് ചീഞ്ഞതും പഴകിയതും ആണ് 😢😢വിഷ്ണു സൂപ്പർ visuals. Thanks 4 u.
@kebinmathewms12193 жыл бұрын
Fishing kanan waiting aarunnu❤❤
@Seamiracle13 жыл бұрын
Good 👍👍(just whatch sea miracle)
@nithin___dropz61443 жыл бұрын
Sandhyammakkum ente chunk machanmarkkum ente hridayam niranja onashamsakal💖😘
@jessybaiju75283 жыл бұрын
Happy Onam Vishnu innathe video 👍
@Pranav-x203 жыл бұрын
🌊🌊കടൽ മച്ചാൻ poli 😘🤑🤩😎🌼🌸🌺🌷🥀🌹💐💮
@abhinavvibin32193 жыл бұрын
300 aakkumo please
@rinurajan75453 жыл бұрын
പുണ്യം...ഇതുപോലെ ഒന്നും ഒരിക്കലും പറ്റില്ല മോനെ.... ❤ ശരിക്കും എന്നെ പോലുള്ള പ്രവാസികൾ ഒക്കെ വെറും പൊട്ടന്മാർ ആണ്... നമ്മുടെ സന്തോഷം അല്ല കൂടെ ഉള്ള അവരുടെ മുഖത്തെ ചിരി ഉണ്ടല്ലോ.... അതൊക്കെ ആണ് പൊളിച്ചു 🌹
@CHARLI-fj8br3 жыл бұрын
ഇത് കാണുബോ ഒന്ന് നേരിട് കാണാൻ ഒരു ആഗ്രഹം 🤩🤩🤩🤩
@abhinavvibin32193 жыл бұрын
300 aakkumo please
@sojisaji44463 жыл бұрын
എനിക്ക് ഇതൊക്കെ കണ്ടിട്ട് പേടി ആവുന്നു...ഞാൻ ഇങ്ങനെ കടൽ കണ്ടിട്ടേ ഇല്ല ☹️☹️
@sam_varghese_adr3 жыл бұрын
എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്മയുടെയും സമാധാനത്തിന്റെയും ഓണാശംസകൾ
@bbrostoriesfans29283 жыл бұрын
പേടിച്ചു വിറച്ചാണ് ഞാൻ വീഡിയോ കണ്ടു തീർത്തത്. വീഡിയോ ഏതാണെന്നല്ലേ *bbrostories* ലെ 20 aug അപ്‌ലോഡ് ചെയ്ത വീഡിയോ. കൂടുതൽ പറയാൻ ഇല്ല . ഒന്ന് കണ്ടു നോക്ക് 😱😱😱👍😱😱😱😱😱😱😱😱😱😱
@abhinavvibin32193 жыл бұрын
300 aavan sagayikkumo please 😁
@anniejoseph76722 жыл бұрын
Superb Onam Celebration @ Sea👌👌👏👏Happy Onam to all of u ❤ A different experience... God Bless u Kadal Machan 🙏👍 First time seeing the hardship our fishermen hero's go through to get the Yummy 🐠🐋🐟 on our Plate... Love from Bangalore ❤
@noufalnisam39953 жыл бұрын
കടൽ മച്ചാൻ്റെ എല്ലാ പ്രേഷകർക്കും എന്റ ഹൃദയം നിറഞ്ഞ ഓണംശസകൾ...🙃🙃🙃🙃
@raichelpeter2633 жыл бұрын
Adipoly machane enium kooduthal vlog cheyyan sadhikkatte god bles you
@noufalnisam39953 жыл бұрын
@@raichelpeter263 ❤🤗
@noufalnisam39953 жыл бұрын
@@raichelpeter263 സപ്പോർട്ട് cheyyane🥰🥰🥰🤩😘
@CLAPPANAMANULAL3 жыл бұрын
കടൽമച്ചാൻപൊളി 😍❤😍❤
@abhinavvibin32193 жыл бұрын
300 aakkumo please
@amazil5453 жыл бұрын
മച്ചാനും സെബിച്ചായനയും ഒരുമിച്ച് ആണെല്ലോ വരവ്...!😁💥 Happy ഓണം...😍🌸
നല്ല ക്ലിയർ വീഡിയോ ആൻഡ് പ്രസന്റേഷൻ ഡിയർ കടൽ മച്ചാൻ 🌹🌹
@learnwithsabina19093 жыл бұрын
ലൈക് ഓക്കേ ആക്കി ട്ടോ ഡിയർ ബ്രോ
@ads46063 жыл бұрын
Enthoram hard work ondu ee fishing cheiyaan.. .but pavamgal meen sell cheiyaan veetil verumbol people keep on bargaing like anything...Paavamgal...😘😘😘😘
@mercysfootprintsinthesands41922 жыл бұрын
Really u guys r suffering too much to get 🐟 from the sea...paavam thonnunnu...v r not thinking these things. God bless u guys abundantly. Sooper video.
@Sibivalara2 жыл бұрын
കാണാൻ കൊതിച്ച വീഡിയോ മച്ചാനെ സൂപ്പർ പൊളി ❤❤
@Muhammad-wl2ni3 жыл бұрын
5 മണിക്ക് 5 പേരുടെ നോട്ടിഫിക്കേഷൻ ഒരുമിച്ചു 🤙
@Marcos-ik2yd2 жыл бұрын
ഹെഡ്സെറ്റ് വെച്ച് കേട്ട് നോക്കണം, റിവേഴ്‌സ് ഇടുന്ന സൗണ്ട് പൊളി ആണ് 🔥
@sarakutty5836 Жыл бұрын
❤😂happy onam😂❤super😂❤
@syam16243 жыл бұрын
First 😁
@sumavijayan69043 жыл бұрын
Kadal machanea🥰 happy onam adipoly🥰🥰🥰
@abdullaafnan73 жыл бұрын
Kadal machan pwoli aan💥🔥❤️
@rasheedrashee13093 жыл бұрын
Nice video bro👌👌👏👏😍
@mohananpillaimohanan34173 жыл бұрын
ഓണം സ്പെഷ്യൽ പൊളിച്ചു വിഷ്ണു... കടൽമച്ചാനും സന്ധ്യമ്മക്കും പേളികുട്ടിക്കും ബാബുച്ഛനും പിന്നെ ആറാട്ടുബോട്ടിലെ എല്ലാചങ്കുകൾക്കും.. എല്ലാ കടലിന്റെമക്കൾക്കും എല്ലാനന്മകളും നേരുന്നു... എല്ലാവർക്കും ഹൃദയംനിറഞ്ഞ ഓണാശംസകൾ 🌹🌹🌹🌹❤❤❤❤👍👍👍❤.. വിഷ്ണു അളിയൻസിലെ അഭിനയം കണ്ടു.. സൂപ്പറായി...അഭിനന്ദനങൾ.... വീണ്ടും അളിയൻസിൽ വരുമോ..
@manjusaji79963 жыл бұрын
കടൽമച്ചാനെ 👌👌👌 ഹാപ്പി ഓണം ഓൾ 😍😍😍
@abhinavvibin32193 жыл бұрын
300 aakkumo please
@jisssebastian41653 жыл бұрын
കടലിന്റെ മനോഹാരിത വിരൽ തുമ്പിൽ എത്തിച്ചു തരുന്ന കടൽ മച്ചാന് എന്റെ big സല്യൂട്ട്
@norvin74363 жыл бұрын
കടൽ മച്ചാനെ ഹൃദയം നിറഞ്ഞ ഓണാശംസകൾ അടിപൊളി fishing വീഡിയോ ഒരു രക്ഷയുംഇല്ല
@abhinavvibin32193 жыл бұрын
300 aaki tharumo plz 😁
@sangeethamediamusicmedia28123 жыл бұрын
അടിപൊളി മുത്തേ😍😍😍...
@shalinishalini7913 жыл бұрын
enik kurch fish kittumoooo 😢😢 naatile fishnte taste 😍👌🏻 missing kerala
നമ്മളുടെ കടൽ കാണിച്ചു തരുന്ന നമ്മളുടെ വിഷ്ണുമച്ചാനും. നമ്മളുടേ സന്ധിയാമ്മക്കും, അച്ഛനും, മുത്തുമോൾക്കും എന്റെ സ്നേഹം നിറഞ്ഞ ഓണാശംസകൾ നേരുന്നു 🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹👍👍👍👍👍🌷🌷🌷🌷🌷🌷🌷🌷🌷🌷
@miogaming43 жыл бұрын
ഞാൻ ഇപ്പോൾ daily fishing അവിടെ വരുണ്ട് പക്ഷെ മച്ചാനെ വീട്ടിൽ ഇപ്പോൾ നോക്കിയാലും കാണില്ല 🥲 സന്ധ്യ അമ്മേ kanarund🙂🙂
@KadalMachanByVishnuAzheekal3 жыл бұрын
ആണോ വല്ലോം കിട്ടുന്നുണ്ടോ
@miogaming43 жыл бұрын
@@KadalMachanByVishnuAzheekal Ettakuri Hammur Chamballi അങ്ങനെ ഒക്കെ 😁😁❤❤❤
@rajeeshkarthikan22663 жыл бұрын
ഓണാശംസകൾ മച്ചാനെ❤️
@sassikaladeviks39693 жыл бұрын
നമുക്ക് കിട്ടുന്ന കടൽ വിഭവങ്ങൾ എത്ര പേരുടെ അധ്വാനത്തിന്റെ ഫലമാണ്🙏🙏🙏🙏🙏🙏