kadambari pushpa

  Рет қаралды 235,707

Singer Duo

Singer Duo

Күн бұрын

kadambari pushpa
movie: Chukku
Vayalar
Devarajan
P Suseela
Courtesy : Asianet

Пікірлер: 166
@dolphinwathaaeq2806
@dolphinwathaaeq2806 4 жыл бұрын
അന്നും ഇന്നും ഈ ഗാനം ഹിറ്റാണ്. ആകാശവാണി യുടെ ചലച്ചിത്ര ഗാനങ്ങൾ ഈ ഗാനങ്ങൾ എപ്പോഴും ഉണ്ടാവാറുണ്ട് .മധുരമായ ശബ്ദം ദൈവം അനുഗ്രഹിക്കട്ടെ!
@sreekumarkn1614
@sreekumarkn1614 4 жыл бұрын
ആലാപനം മനോഹരം .ഈശ്വരന്റെ കൈയ്യൊപ്പോടുകൂടിയുള്ള ജന്മം .ഈശ്വരൻ എപ്പോഴും കുടെയുണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു ,💐
@sureshsp4804
@sureshsp4804 4 жыл бұрын
അനുഗ്രഗീത ഗായിക, മധുരമായ ശബ്ദം , ശുദ്ധമായ സുവ്യക്തമായ ആലാപനം. എന്നിട്ടും വേണ്ടത്ര പരിഗണിക്കപ്പെടാതെ പോയി. ഇന്നത്തെ പല പിന്നണി ഗായിക മാരെക്കാളും എത്രയോ മനോഹരമായ ഗാനാലാപനം.
@sathyant.a9161
@sathyant.a9161 3 жыл бұрын
മനോഹരമായ ശബ്ദം..പിന്നണി ഗായിക ആയില്ലല്ലോ എന്ന ദുഃഖം ബാക്കി.
@santhoshramachandran9994
@santhoshramachandran9994 3 жыл бұрын
സോപാനം എന്ന ചിത്രത്തിലെ താരനൂപുരം എന്ന ഗാനം യേശുദാസിനൊപ്പം പാടിയ മഞ്ജുമേനോൻ എന്ന ഗായികയാണിത്.
@sj9918
@sj9918 3 жыл бұрын
അതി മനോഹരമായി പാടി....
@ravidas1671
@ravidas1671 2 жыл бұрын
Good songs🥰
@anilkumarramanathan2852
@anilkumarramanathan2852 2 жыл бұрын
❤🌹
@SajeevCR
@SajeevCR 8 ай бұрын
..... എന്തിനീ മഗ്ദലനയിൽ വന്നൂ.... എന്ന് മേഡം പാടിയപ്പോൾ.... ഹോ ഭഗവാനെ.... അവാച്യമായ ഒരനുഭൂതി. പാടൂ... ഇനിയും പാടൂ...
@joseprakashmullikkadu2333
@joseprakashmullikkadu2333 Жыл бұрын
ഒരു രക്ഷയുമില്ല.. എന്തൊരു ഗംഭീര ആലാപനം!! എത്ര പ്രാവശ്യം repeat ചെയ്തു എന്നറിയില്ല. തകർത്തു 🌹
@madackal250
@madackal250 3 жыл бұрын
കൗമാരത്തിലേക്ക് വീണ്ടും കൊണ്ട് പോയി, മനസ്സും ശരീരവും യവ്വന തീക്ഷ്ണമായി...താങ്ക് യൂ.
@jerryjoel6784
@jerryjoel6784 4 жыл бұрын
നിങ്ങൾ എല്ലാം എവിടെ പോയി.. മാഡം??.. എത്രയോ... കാലങ്ങളായി... കാണാതായിട്ട്....??..ഇത്തരം ഗായികമാരാണ് മലയാളത്തിന് വേണ്ടത്....
@sulaimankhalid5515
@sulaimankhalid5515 6 ай бұрын
നിർമ്മാല്യം ഞാൻ നിർമ്മാല്യം..... എന്ത് രസമായിട്ടാണ് പാടിയത്.
@josephthobias7070
@josephthobias7070 3 жыл бұрын
Outstanding performance. ഇത്ര മനോഹരമായ ഗാനാലാപനം ഇന്നത്തെ യുവാക്കൾക്ക്‌ പറ്റുമെന്നു തോന്നുന്നില്ല. പെർഫെക്ട് വോയിസ്‌. All the best.
@AswinAshok-q5r
@AswinAshok-q5r Ай бұрын
Rama varma Exit very good select good sound ❤ ❤
@Sd-ih5ql
@Sd-ih5ql 2 жыл бұрын
Manju, amazing voice, very talented singer, wish you all the best
@prakashkrishna7108
@prakashkrishna7108 2 жыл бұрын
സൂപ്പർ... സൂപ്പർ. സൂപ്പർ... ഒന്നും പറയാനില്ല.. അഭിനന്ദനങ്ങൾ
@bharathavarma271
@bharathavarma271 4 жыл бұрын
Beautiful voice. Outstanding performance. Expecting more. Congratulations
@SanthoshKumar-mv5nm
@SanthoshKumar-mv5nm Жыл бұрын
ഇവർ അനുഗ്രഹീത ഗായികയാണെന്ന് ഒരു സംശയവുമില്ല....... എന്താ പറയുക... പ്രശംസിക്കുക്കുവാൻ വാക്കുകൾക്ക് അതീതയാണ് ഈ പെൺകുട്ടി.... അഭിനന്ദനങ്ങൾ!
@sabum.j3688
@sabum.j3688 Жыл бұрын
ഒറ്റക്കിരുന്ന് കേൾക്കുമ്പോൾ ഒരു പ്രത്യേക ഫീൽ... Congrats singer 🌹🌹
@p.k.rajagopalnair2125
@p.k.rajagopalnair2125 3 жыл бұрын
Manju Menon and the Kadambari song emerging out of her turning out to be so beautiful as she succeeded well to make a great impact in the minds of listeners , as she presented the song with great amount of precision, as it reminds us of the original version of the song sung by the ever great Smt. P. Susheela. Manju leaves heap of musical impacts in the minds of listeners.
@ravindrannair3015
@ravindrannair3015 4 жыл бұрын
അനുഗ്രഹീത ഗായിക. എല്ലാവിധ ആശംസകളും.
@abduljaleel7111
@abduljaleel7111 4 жыл бұрын
താരനോപുരം എന്നഗാനം യേശുദാസിനോടൊപ്പം പാടിയ ഗായികയല്ലേ നല്ല ശബ്ദത്തിന്റെ ഉടമ എന്നിട്ടും അവസരങ്ങൾ കുറഞ്ഞുപോയി ..
@sudheerv.s6594
@sudheerv.s6594 Жыл бұрын
നല്ലൊരു ഗാനം ഒട്ടും അതിന്റെ ഭംഗി പോവാതെ ആലപിച്ചു.... Manju..... 💚💚💚💚💚
@divakarank8933
@divakarank8933 4 жыл бұрын
Excellent voice, congratulations & wish you all the best.
@AbdulVahab-c6f
@AbdulVahab-c6f Жыл бұрын
സൂപ്പർ സോങ്
@saifudheen0011
@saifudheen0011 Жыл бұрын
എത്ര മനോഹരം. മധുര ശബ്ദം, ഭംഗിയായി പാടി.❤❤
@ajeshunni2266
@ajeshunni2266 4 жыл бұрын
Love you voice keppittap God bless you chachi sapportum prarthanayum undakum Annum Aappolum by
@jathavedanmeetna2203
@jathavedanmeetna2203 3 жыл бұрын
അതെ കുറെ നാളായി കെട്ടിട്ടും കണ്ടിട്ടും. മനോഹമായി പാടി
@jayakumar2895
@jayakumar2895 4 жыл бұрын
sir, നല്ല ശബ്ദം ,super planning,വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ഗാനം .നല്ലത് വരട്ടെ.....ഇനിയും പഴയ ഗാനങ്ങൾ പ്രതീക്ഷിക്കുന്നു.God bless you...
@ravindranathvasupilla23
@ravindranathvasupilla23 8 ай бұрын
മനോഹരമായ ആലാപനം.. അഭിനന്ദനങ്ങൾ
@sureshpv2047
@sureshpv2047 2 жыл бұрын
Beautiful singing👌🎤 ❤
@unnikrishnan6651
@unnikrishnan6651 Жыл бұрын
വളരെ മനോഹരം 🌹🌹എന്നും ഇങ്ങനെ പാടാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏👌🌹🌺🌺🌺
@sureshtvm9148
@sureshtvm9148 11 ай бұрын
Keep UP ❤❤❤❤❤ Super 🎵 👌 Kelkkan Sughamulla Alabhanam..
@ramachandrannair6990
@ramachandrannair6990 Жыл бұрын
ഒരായിരം അഭിനന്ദനങ്ങൾ VERY NICE OWESOME.
@gopinathkuwait9505
@gopinathkuwait9505 5 жыл бұрын
Sung same as original. Hats off to orchestra
@GeorgeTV-b4b
@GeorgeTV-b4b 2 ай бұрын
Ethraqu hridistamaya oru pattu kettilla ❤❤❤❤
@sureshnair1641
@sureshnair1641 4 жыл бұрын
Super,Manju.May god bless you forever
@RajiniU
@RajiniU Жыл бұрын
Very good song
@sathyant.a9161
@sathyant.a9161 3 жыл бұрын
Sweet.. sweet... sweet...👍👍👍👌👌👌👌
@krishnanmv8472
@krishnanmv8472 3 жыл бұрын
ഫ്ലൂട്ട് ചേട്ടൻ സൂപ്പർ. ദേവരാജന്മസ്റ്ററുടെ കഴിവ് അപാരം. നല്ല തായി പാടി
@satheeshlathi6729
@satheeshlathi6729 3 жыл бұрын
maju, your song .athimanoharam
@GeorgeTV-b4b
@GeorgeTV-b4b 2 ай бұрын
Hridayam veendum vendum thrasippikunu ..❤❤❤❤
@ayyappankuttythadathil834
@ayyappankuttythadathil834 4 жыл бұрын
നന്നായിരിക്കുന്നു. തെരെഞ്ഞുടുത്ത പാട്ടും കൊള്ളാം Superi
@GeorgeTV-b4b
@GeorgeTV-b4b 2 ай бұрын
Super sound ❤❤❤❤
@AnithaSKumar-bk4oi
@AnithaSKumar-bk4oi Жыл бұрын
Sooooper 👌👌👌👌👏👏👏👏
@sathykandhsathykandh8471
@sathykandhsathykandh8471 Жыл бұрын
Manju.... Super.
@balakrishnannair2454
@balakrishnannair2454 2 жыл бұрын
ചുക്ക് കാദംബരീ പുഷ്പസരസ്സില്‍ കൗമാരം കൊരുത്തതാണീ മാല്യം കാമമാം കുരങ്ങിന്‍ മാറില്‍ വീണഴിഞ്ഞ നിര്‍മാല്യം ഞാന്‍ നിര്‍മാല്യം (കാദംബരീ..) എന്തിനിതു തെരുവില്‍നിന്നെടുത്തു - എന്നെ എന്തിനു നിന്‍ ചിറകുകള്‍ പൊതിഞ്ഞൂ സ്വര്‍ഗ്ഗസോപാനത്തില്‍ നിന്നുനീ എന്തിനീ മഗ്ദലനയില്‍ വന്നൂ - എന്റെയീമഗ്ദലനയില്‍ വന്നൂ മൂടുക മൂടുക രോമഹര്‍ഷങ്ങളാല്‍ മൂടുകീ കൈനഖ വടുക്കള്‍ (കാദംബരീ..) എന്തിനിതില്‍ പനിനീര്‍ തളിച്ചൂ വീണ്ടും എന്തിനിതിന്നിതളുകള്‍ മുളച്ചൂ പുഷ്പതൂണീരവും കൊണ്ടുനീ എന്തിനീ പുഷ്കരണിയില്‍ വന്നൂ കണ്ണുനീര്‍ പുഷ്കരണിയില്‍ വന്നൂ ചൂടുക ചൂടുക വാരിയെടുത്തു നീ ചൂടുകീ പല്ലവ പുടങ്ങൾ
@sunnyaugustine5233
@sunnyaugustine5233 2 жыл бұрын
സർ, ഈ സിനിമയുടെ ഷൂട്ടിംഗ് ബഹു. ടി ഓ ബാവ മൂപ്പൻ മുൻ കെപിസിസി പ്രസിഡന്റ്‌ ഇന്റെ എക്സ്പോർട്ട് കമ്പനിയിൽ വെച്ചാണ്. ശ്രീമതി ജെബി മേത്തർ എംപിയുടെ ഗ്രാൻഡ്ഫാദർ ആണ് ശ്രീ ടി. ഓ ബാവ മൂപ്പൻ
@anilkumar-wh4rl
@anilkumar-wh4rl Жыл бұрын
Very nice voice- - super song -god bless you
@kumaranpattayil
@kumaranpattayil 3 жыл бұрын
Super voice ...മനോഹരം ...
@anisivanandan8561
@anisivanandan8561 Жыл бұрын
Voice super .God bless you
@Jeevan141
@Jeevan141 2 жыл бұрын
മനോഹരമായ ആലാപനം എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു
@GeorgeTV-b4b
@GeorgeTV-b4b Ай бұрын
Hridayam thrasippikunu veedum ❤❤❤❤
@narayananramaiyer4070
@narayananramaiyer4070 11 ай бұрын
നല്ല ശബ്ദം. മികച്ച ആലാപനം
@SunilKumar-rc6ee
@SunilKumar-rc6ee 2 жыл бұрын
outstanding performance...
@GeorgeTV-b4b
@GeorgeTV-b4b 2 ай бұрын
Ella pattilum mikachathu ❤❤❤❤
@prathapachandranarjunan2756
@prathapachandranarjunan2756 4 ай бұрын
Super 🎉
@vijayakumarchellappan6050
@vijayakumarchellappan6050 3 жыл бұрын
Super,congrats
@gopalakrishnapillaigopalak1286
@gopalakrishnapillaigopalak1286 5 жыл бұрын
supersinger.voice
@sunilkumar-gq2xu
@sunilkumar-gq2xu 3 жыл бұрын
Manju mam, super voice n beautifully sang. R u from cheroor, Thrissur?
@unnikrishnank5891
@unnikrishnank5891 Жыл бұрын
സൂപ്പർ,,....... സൂപ്പർ..... സൂപ്പർ!
@benjaminnoyal2353
@benjaminnoyal2353 3 жыл бұрын
Super
@polsoncv1251
@polsoncv1251 3 жыл бұрын
കിടു മഞ്ജു. All the best 👌👌👌👌👌👌
@muralimohan4000
@muralimohan4000 3 жыл бұрын
Superb......
@gopinathanrajasekharannair2367
@gopinathanrajasekharannair2367 11 ай бұрын
Super voice
@remadevipc9321
@remadevipc9321 10 ай бұрын
മധുരമായ ആലാപനം
@pratheepanmp4318
@pratheepanmp4318 2 жыл бұрын
Super very super
@jayaprakash6774
@jayaprakash6774 2 жыл бұрын
Excellent thanks
@sujasuresh3571
@sujasuresh3571 Жыл бұрын
Beautifulsinging❤️❤️❤️🙏🙏🙏
@chandranmohannair5944
@chandranmohannair5944 2 жыл бұрын
Mind blowing rendition Manju.🌹🌹🌹
@satheeshg489
@satheeshg489 2 жыл бұрын
Moloo ....very great
@mollysabraham835
@mollysabraham835 3 жыл бұрын
Manju, extremely beautiful yr song
@GeorgeTV-b4b
@GeorgeTV-b4b 2 ай бұрын
Hridayam veendum thrasippikunu ❤❤❤❤
@GeorgeTV-b4b
@GeorgeTV-b4b 2 ай бұрын
Hridayam veendum thrasippikunu thrasippikunu.. ❤❤
@velayudhanachunni5777
@velayudhanachunni5777 2 жыл бұрын
SoopperNo wordstosay
@remeshnarayan2732
@remeshnarayan2732 Жыл бұрын
Good and SUPER 👍🏼🌹performance
@vkbabukizhur8450
@vkbabukizhur8450 7 ай бұрын
👍ചുക്ക് എന്നചിത്രത്തിലെ നല്ലൊരു പാട്ട് മോള് ഗാനാസ്വാധകരുടെ മനം കവരുന്ന തരത്തിൽ നന്നായിപാടി. അഭിനന്ദനങ്ങൾ, പക്ഷേ ഒന്നുരണ്ട് തെറ്റുകൾ അതിൽ കയറികൂടിയിട്ടുണ്ട്. അതിലൊന്ന് കാദംബരീ പുഷ്പ (സദസിൽ) എന്നല്ല സരസ്സിൽ എന്നാണ് മറ്റൊന്ന് കാമമാം കുരങ്ങിൻ മാറിൽ (വീണലിഞ്ഞതല്ല.) വീണഴിഞ്ഞനിർമാല്യം എന്നാണ് ഈ തെറ്റ് തിരുത്തി മോള് പാടുക. മോൾക്ക്‌ എന്റെ എല്ലാ നന്മകളും നേരുന്നു.
@subramanianpb4540
@subramanianpb4540 2 жыл бұрын
അഭിനന്ദനങ്ങൾ,,,,, ഉയരങ്ങളിൽ എത്തട്ടെ,
@rajeevansukumaran1894
@rajeevansukumaran1894 2 жыл бұрын
സൂപ്പർ അവതരണം 🙏🙏🙏🌹🌹🌹
@raghuthamankp7370
@raghuthamankp7370 Жыл бұрын
Outstanding performance
@sujathak.b4810
@sujathak.b4810 3 жыл бұрын
Awesome !👏👏👌🥰❣👍
@kaladharanas9238
@kaladharanas9238 Жыл бұрын
Very nice ❤❤🙏🙏
@sanjeevannair5595
@sanjeevannair5595 2 жыл бұрын
Apt voice👋👋👋👋👋👋👋🎼🎼🎼🎶🎶🎶🎶🎶🎶🌹🎁
@georgekt835
@georgekt835 3 жыл бұрын
അത്യന്തസുന്ദരം.
@krishnanvc2039
@krishnanvc2039 4 ай бұрын
നല്ല ശബ്ദം അനുഗ്രഹീത ഗായിക ആലാപനം slow ആയി.
@shajijoseph8752
@shajijoseph8752 9 ай бұрын
Beautiful ❤️ But two words pushpa sarasil veenazhinja
@somannarayani9170
@somannarayani9170 2 жыл бұрын
Singing very nice
@pushpakumarm6027
@pushpakumarm6027 3 жыл бұрын
മോനോഹരം, ഹൃദ്യം 🌹
@subhaprasad4208
@subhaprasad4208 Жыл бұрын
Superb
@sindhus4369
@sindhus4369 Жыл бұрын
Epattil ലയിച്ചിരുന്നു പോകും എങ്ങനെ ഇങ്ങനെ പാടും എന്ത് അതി മനോഹരം
@SRC1711
@SRC1711 3 жыл бұрын
സുജാത, ചിത്ര തുടങ്ങിയ കിളവികൾ ഇപ്പോളും ഞെക്കിപ്പിടിച്ചു കൗമാരക്കാരുടെ സ്വരത്തിൽ പാടുന്നു. എന്നാൽ ഇതാണ് ഒറിജിനൽ. എന്തൊരു സ്വര മാധുരി.
@krishnanmv8472
@krishnanmv8472 3 жыл бұрын
വാസ്തവം sreeraam
@jayachandrankc7770
@jayachandrankc7770 2 жыл бұрын
Very well sweetsong
@jckumar2623
@jckumar2623 2 жыл бұрын
Very nice sound and instruments are playing well
@manav1494
@manav1494 Жыл бұрын
Suer
@manav1494
@manav1494 Жыл бұрын
Super
@raghavanchaithanya9542
@raghavanchaithanya9542 8 ай бұрын
Kadambarisoopar
@johnsarvome8789
@johnsarvome8789 Жыл бұрын
Very good voice
@pratheepanmp4318
@pratheepanmp4318 2 жыл бұрын
I love u
@scyanthraashok2121
@scyanthraashok2121 3 жыл бұрын
Super singing.
@anietastykitchen4075
@anietastykitchen4075 2 жыл бұрын
Wow🥰❤️👍🏻
@musiccollector
@musiccollector Жыл бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻
@sunilgovindan2615
@sunilgovindan2615 3 ай бұрын
Paadumpol.bhayamventa.ketto
@rvijayakumarpai9086
@rvijayakumarpai9086 Жыл бұрын
Manju very good feel
@vineethar5063
@vineethar5063 10 ай бұрын
നല്ല അർത്ത മുള്ള വരികൾ കാമമാം കുറങ്ങിൻ കയ്യിൽ വീനോരു നിമാല്യും ഒരുപാട് പെൺകുട്ടികൾ പല ധാമ്പത്തിക ജീവിതത്തിൽ കുരങ്ങൻ മാർക്ക് കിട്ടിയ നിർമാല്യം
@mohandaskuttanellur5802
@mohandaskuttanellur5802 3 жыл бұрын
Wonderful singing.. 👍
@k.gpreman9683
@k.gpreman9683 2 жыл бұрын
നല്ല പാട്ട് ഇവർ എവിടെ ഉള്ളത് ആണ് സൂപ്പർ സൗണ്ട്
@SanthoshKumar-li4on
@SanthoshKumar-li4on Жыл бұрын
Highly Exceptional rendition Keep it up but one mistake കാമമാം കുരങ്ങിൻ മാറിൽ (വീണഴിഞ്ഞ ) നിർമ്മാല്യം . Correct. But you are singing( വീണലിഞ്ഞ) നിർമ്മാല്യം . So please correct it next time
@prsreedaran5512
@prsreedaran5512 2 жыл бұрын
Super.singing
@lalanab7149
@lalanab7149 2 жыл бұрын
Nice cover & better voice🎶🙏🎶👌
@shajijoseph8752
@shajijoseph8752 10 ай бұрын
🎉🎉❤
#Ushasse.. neeyenne... Cover 🎉
4:01
BINDU AMBIKA
Рет қаралды 32
Миллионер | 2 - серия
16:04
Million Show
Рет қаралды 1,6 МЛН
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 13 МЛН
Flowers Top Singer 2 | Vaigalakshmi | Kadambari Pushpa...
11:05
Flowers Comedy
Рет қаралды 156 М.
Lokam muzhuvan sughampakaranay
3:37
Singer Duo
Рет қаралды 439 М.
"kadambari pushpa sadassil " guitar cover
4:06
reghu Menon
Рет қаралды 734
Sravana Chandrika poo choodichu | Shani Harikrishnan I Malayalam old Song
3:58
KIZHAKKONNU THUDUTHAL CHIRIKKAN  THUDANGUM- BINDU B MENON
4:46
Bindu B Menon
Рет қаралды 78 М.
CHANDRIKAYIL ALIYUNNU   SEBASTIAN, CHITHRA [MURALEESANGEETH ORKESTRA]
3:41
Ashtamirohini rathriyil
4:35
Singer Duo
Рет қаралды 120 М.
Миллионер | 2 - серия
16:04
Million Show
Рет қаралды 1,6 МЛН