No video

KADAVOOR PARVATHY B RAVI( POOVANANGALKKARIYAMO)

  Рет қаралды 106,119

ANJALI KADAVOOR

ANJALI KADAVOOR

Күн бұрын

Пікірлер: 71
@AYNAIR1
@AYNAIR1 2 жыл бұрын
ശാസ്ത്രീയമായി വിശകലനം ചെയ്യാൻ അറിയില്ല. ആസ്വാദകൻ മാത്രമാണ്. എനിക്ക് കൂടുതൽ ആസ്വാദ്യകരമായി തോന്നിയത് സച്ചിദാനന്ദൻ പാടിയതാണ്
@shajikuttan2937
@shajikuttan2937 Жыл бұрын
അറിയില്ലെങ്കിൽ പിന്നെ മിണ്ടാതെ ഇരുന്നു കൂടെ.. ഇത് വെറും..വായ്ത്താരി ആണ്.. അഭാസം
@abhimanuearjunanabhimanuea6698
@abhimanuearjunanabhimanuea6698 2 жыл бұрын
ആ നല്ല പാട്ട് പുതിയ തലമുറ ഏറ്റു പാടുന്നതിൽ സന്തോഷം,. ഞങ്ങൾ ഒരു ഗ്രാമവാസികൾ
@anilkumarrpillai4301
@anilkumarrpillai4301 3 жыл бұрын
ഇത് കേൾക്കുമ്പോൾ 🙏🙏🙏സദാനന്ദൻ sir ഓർമവന്നു തേങ്ങി പോയി, really, നിങ്ങളിൽകൂടിയെങ്കിലും ആദ്ദേഹവും, അദ്ദേഹത്തിന്റെ പാട്ടുകളും നില നിൽക്കട്ടെ,
@shajikuttan2937
@shajikuttan2937 Жыл бұрын
സദാനന്ദൻ അല്ല.. അണ്ണാ സച്ചിദാനന്ദൻ..
@anilkumarrpillai4301
@anilkumarrpillai4301 Жыл бұрын
@@shajikuttan2937 yes👍🏻 sorry
@sunithc1972
@sunithc1972 9 ай бұрын
P Leela yanu original padiyathu
@hansrajgr8805
@hansrajgr8805 9 ай бұрын
സച്ചിദാനന്ദൻ സാർ പാടിയ feel ലവലേശം ഇല്ല
@rajagopathikrishna5110
@rajagopathikrishna5110 Жыл бұрын
ഈ ഗാനത്തിൻ്റെ ഈണമാണ് ഏറ്റവും പ്രശംസനീയം.ഈണം നൽകിയത് എൽ.പി.ആർ. വർമ്മ
@jaimyjoseph3939
@jaimyjoseph3939 6 ай бұрын
വിമർശിക്കാൻ എളുപ്പം. ഒരു വരിപോലും പാടാൻ അറിയാത്തവർ വിമര്ശിക്കുന്നത് കാണുമ്പോൾ 😢
@sreekumargskurup
@sreekumargskurup 3 жыл бұрын
വണ്ടർഫുൾ,,ചേച്ചി,,, തകർത്തു,,, മനോഹര ഗാനാലാപനം,,, വാദ്യാ ഉപകരണം വായിച്ച എല്ലാ ചേട്ടൻമാർക്കും,, ഒരു ബിഗ് സലൂട്ട്....
@user-ct5vm7df2c
@user-ct5vm7df2c 7 күн бұрын
നല്ല താണ്
@sasidharannaira.k6255
@sasidharannaira.k6255 Жыл бұрын
Fantastic A. K. Sasi vettikavala
@sreedharanpattanipparapatt6087
@sreedharanpattanipparapatt6087 Жыл бұрын
അതി ഗംഭീരം . അഭിനന്ദനങ്ങൾ.
@asstudio4545
@asstudio4545 3 жыл бұрын
ഈ പാട്ട് പല തവണ കേട്ടു ആസ്വദിച്ചു
@knsoman3076
@knsoman3076 3 жыл бұрын
🙏🌺 Excellent singing. Wishing you a bright future 💐💐
@jayanjayan8985
@jayanjayan8985 8 ай бұрын
ഓരോ വരിയും പക്ക പക്ക മേളക്കാർ ശ്രദ്ധിക്കണം ടീച്ചർ
@kgsureshkumar4352
@kgsureshkumar4352 3 жыл бұрын
Superb teacher. Now only I could listen your songs. Super sound
@kcdas9689
@kcdas9689 2 жыл бұрын
സൂപ്പർ..... സൂപ്പർ...
@sugathanpolice8219
@sugathanpolice8219 4 жыл бұрын
Expect more such devotional songs
@vinodkumar14k
@vinodkumar14k 3 жыл бұрын
So nice!! God bless u
@manjunathanvg6979
@manjunathanvg6979 4 жыл бұрын
manoharam
@rajakumarannair8977
@rajakumarannair8977 2 жыл бұрын
ആ ശബ്ദമാണ് ഹൈലൈറ്റ്!
@soneyalexander4521
@soneyalexander4521 Жыл бұрын
Pranamam sachidandan sir
@prajeshkrishna5165
@prajeshkrishna5165 4 жыл бұрын
Hai nanayitundu
@RadhaKrishnan-og7dl
@RadhaKrishnan-og7dl 3 жыл бұрын
Super voice 👍👍
@raneeshr5527
@raneeshr5527 3 жыл бұрын
നല്ല ശബ്ദം
@ajayankumar4262
@ajayankumar4262 Ай бұрын
സച്ചിദാനന്ദൻ സാറിന്റെ പേര് കളയരുത്
@prasannaaravind1330
@prasannaaravind1330 2 жыл бұрын
Super
@rajappanpilla355
@rajappanpilla355 Жыл бұрын
Super mole
@user-ht9kh7mi4m
@user-ht9kh7mi4m 11 ай бұрын
Veregoodsong
@jayakrishnanr3030
@jayakrishnanr3030 9 ай бұрын
സത്യം പറയാമല്ലോ തൃക്കൊടിത്താനം സച്ചിദാനന്ദൻ സാറിന്റെ ഏഴുഅയലത്തുപോലും വരുന്നില്ല.
@sugathanpolice8219
@sugathanpolice8219 4 жыл бұрын
Very nice
@valsalagopinath2012
@valsalagopinath2012 2 жыл бұрын
സച്ചിദാനന്ദൻ പാടുന്ന feel കിട്ടുന്നില്ല.... എങ്കിലും പാർവതി ഒട്ടും മോശമല്ലാ ട്ടോ.... ഹൃദയത്തിൽ ഒരു തേങ്ങൽ....
@arunaryankavu8298
@arunaryankavu8298 Жыл бұрын
Parvathy in original track .sachi modified his own style
@ajikumarvt9019
@ajikumarvt9019 Жыл бұрын
ള്ള ഇത്ര നിസ്സാര ഭാവത്തോടെ ചെയ്യാൻ കഴിയില്ല എന്നു തോന്നുന്നുള്ആക്റ്റിങ്ങ.. ആണേ
@bijubiju3421
@bijubiju3421 3 жыл бұрын
സൂപ്പർ
@devarajannair2033
@devarajannair2033 Жыл бұрын
ഈ പാട്ട് കഥകളി പദരീതിയിൽ പാടിയാൽ വളരെ നന്നായേനെ?
@user-xq7xc3ei6d
@user-xq7xc3ei6d 9 ай бұрын
Nice
@ushaushaanilkumar4268
@ushaushaanilkumar4268 9 ай бұрын
Eee pattu oru divasam 25 thavana kelkkum
@nppottyomkaram1781
@nppottyomkaram1781 Жыл бұрын
ആനാടക ഗാനം ഒന്ന് കേൾക്കുക
@subhadrav.k8698
@subhadrav.k8698 Жыл бұрын
🥰👍👏👏👏
@abhilashkoodathinalkunnel1951
@abhilashkoodathinalkunnel1951 3 жыл бұрын
Great
@rajappanpilla355
@rajappanpilla355 Жыл бұрын
Lalsalam
@rejichelodam3822
@rejichelodam3822 Жыл бұрын
പിച് കുറഞ്ഞു പോയി..... കണ്ണൻജിനാഥ്‌ പാടിയത് ആണ് സൂപ്പർ.. 👌👌👌
@vilkumar.c5049
@vilkumar.c5049 3 жыл бұрын
Nalla expreshn anu Patti kelkumbol sistrude
@remeshbabu5069
@remeshbabu5069 Жыл бұрын
sorry .തൃക്കൊടിത്താനം സച്ചിദാനന്ദൻ്റെ ഏഴയൽവക്കത്തുപോലും വരില്ല സച്ചിതാനന്ദൻ ക്ഷമിക്കട്ടെ
@joshypmpm3935
@joshypmpm3935 Жыл бұрын
🙏
@mohamedshahin547
@mohamedshahin547 2 жыл бұрын
SAchidanan sir pakaram pakaram vekkanillaa
@venugobal8585
@venugobal8585 3 жыл бұрын
🌷🌷🌷🌷🌺🌺🌺
@vijayanvr1658
@vijayanvr1658 3 жыл бұрын
Vijayan
@beenaparu4622
@beenaparu4622 2 жыл бұрын
Vishamam varunnu
@lakshmananak4785
@lakshmananak4785 3 жыл бұрын
Where were you mole itrayum nal
@jayanjayan8985
@jayanjayan8985 8 ай бұрын
ടീച്ചറെ എന്റെ കൂട്ടുകാരന്റെ പാട്ടാണ് ടീച്ചർ കുറച്ചുകൂടി സ്പീഡിൽ പൂവനങ്ങൾക്കും തുടങ്ങുന്ന സ്പീഡ് അല്ല ലാസ്റ്റ പക്ക മേളക്കാരെ ടീച്ചർ ശ്രദ്ധിക്കുക പാട്ടിനു കുഴപ്പമുണ്ടെന്ന് അല്ല പറഞ്ഞത് കുറച്ചുകൂടി ഭംഗിയാവും
@shajikuttan2937
@shajikuttan2937 Жыл бұрын
വേഷ..ഇരിക്കിന്... കൂടെ കൊട്ടാൻ കുറെ പൊട്ടൻ മാരും ശ്രുതി പോലും അറിയില്ല
@viswanathannairtviswanath1475
@viswanathannairtviswanath1475 2 жыл бұрын
കുറച്ചു കൂടി ഭാവം ആവമായിരുന്നു
@rajendrankappat3118
@rajendrankappat3118 2 жыл бұрын
Sangathikal illa. Try improvisation.
@pmmohanan9864
@pmmohanan9864 Жыл бұрын
Sung well but not upto jayakrishna.
@joseedattukunnel1917
@joseedattukunnel1917 2 жыл бұрын
Soopar .
@ravinadhan7847
@ravinadhan7847 3 жыл бұрын
Pranam pagala
@rajkumarvarma1
@rajkumarvarma1 2 жыл бұрын
ഈ പാട്ട് ശ്രീ. L. P. R. വർമ, ട്യൂൺ ചെയ്തു വയലാർ എഴുതിയതാണെന്നു എത്രയോർക്കറിയാം??? തൃക്കോടിത്തണം സച്ചിദാനന്ദൻ അഭേഹത്തിന്റെ വികൃതമായ ശൈലിയിൽ ഇതിനെ കഴിയുന്നത്ര നശിപ്പിച്ചു. . വയലാറിന്റെയും, L. P. R ന്ടെയും ആത്മക്കൾ ക്ഷമിക്കട്ടെ. 🙏🙏🙏
@queenaariwork....890
@queenaariwork....890 2 жыл бұрын
Thrikodithanam appol ath padiyath kondu 4 per ee song arimju..
@c.p.sivaprasad1330
@c.p.sivaprasad1330 2 жыл бұрын
സച്ചിദാനന്ദന്റേത് വികൃതമായ ശൈലി ആയതുകൊണ്ടാണോ അദ്ദേഹത്തിന്റെ പാട്ടുകേൾക്കാൻ പതിനായിരങ്ങൾ തടിച്ചു കൂടാറുള്ളത്??? ഇവിടെ ഇവരുടെ പാട്ടിനെപ്പറ്റി പറ.... അതാണ് വേണ്ടത്!!!
@Santhosh-wk9kj
@Santhosh-wk9kj 2 жыл бұрын
ഇതു ഏതു പൊട്ടൻ...😠😠😠i😠😠 ഈ പാട്ട് ഹിറ്റായതും മാലോകർ മുഴുവൻ ഇപ്പൊ പാടുന്നതിനും.. ഒരൊറ്റ കാരണം.. അതു സച്ചിദാനന്സൻ🥰🥰🥰🥰🥰🥰 മാഷ്..🥰🥰🥰🥰🥰
@Sunilkumar-ph9md
@Sunilkumar-ph9md Жыл бұрын
Very very bad out pich
@sureshkumar626
@sureshkumar626 3 жыл бұрын
സൂപ്പർ
@sudhakaranarayalkandiyil1724
@sudhakaranarayalkandiyil1724 2 жыл бұрын
Super
@vilkumar.c5049
@vilkumar.c5049 3 жыл бұрын
Very good
@aruviv228
@aruviv228 Жыл бұрын
Super
Dr.Parvathy Anoop   -    PARANNU PARANNU
5:34
ANJALI KADAVOOR
Рет қаралды 446 М.
Touching Act of Kindness Brings Hope to the Homeless #shorts
00:18
Fabiosa Best Lifehacks
Рет қаралды 17 МЛН
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 89 МЛН
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 54 МЛН
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 67 МЛН
KADAVOOR PARVATHY B RAVI  SANGEETHAME AMARASALLAPAME
6:02
ANJALI KADAVOOR
Рет қаралды 190 М.
Poovanagalkkariyamo oru Poovin Vedana || Thrikkodithanam Sachidanandan
4:22
Kanana Chayayil Aadu Mekkan.......
3:24
jayaprasad p
Рет қаралды 36 М.
Mangala Vadyam Music | Nadaswaram And Thavil | Carnatic Instrumental
59:18
INRECO Carnatic Songs
Рет қаралды 11 МЛН
KADAVOOR PARVATHY B RAVI
8:06
ANJALI KADAVOOR
Рет қаралды 17 М.
Thrikkodithanam Sachidanadan Songs | Poovanangalkkariyamo...
4:44
musiczonesongs
Рет қаралды 3 МЛН
K.J.Yesudas- Taye Yashodha- Todi- Adi- Oothukadu Venkata Kavi
8:32
Carnatic Ecstasy
Рет қаралды 275 М.
Touching Act of Kindness Brings Hope to the Homeless #shorts
00:18
Fabiosa Best Lifehacks
Рет қаралды 17 МЛН