കഥകളി...യുടെ ലോകത്തു ഒറ്റൻതുള്ളൽ ജനിച്ച കാലം കേട്ടിട്ടുണ്ട്.... രണ്ടും ഇന്നും നിലനിൽക്കുന്നു 🌹❤
@sreesree8468 Жыл бұрын
അല്ലയോ സ്‌ത്രീരത്നമേ അവിടുത്തെ സ്വരവും ഗാനലാളിത്വവും മനുഷ്യഹൃദയം കവരുന്നതുതന്നെ🙏🙏🙏🙏🙏🙏🙏🙏
@Unnikrishnanpp25712 жыл бұрын
സൂപ്പർ 👍👍👍നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ 🌹🌹🌹
@psivakumar14853 жыл бұрын
All complimented each other...all the very best God bless you all...
@krishnanks3648 Жыл бұрын
പാർവതി...കലക്കി .നല്ലതൊരു കച്ചേരി കേട്ട ഫീൽ ഉണ്ടായിരുന്നു.ദൈവ० കടാക്ഷിക്കട്ടേ👌👌🤚
@sanjeevareddy28803 жыл бұрын
Very good singing. All the musicians have done a great job
@kgsivaprasad23563 жыл бұрын
സിനിമാ പാട്ട് പാടാൻ ശ്രമിച്ചാൽ കച്ചേരി നടത്തുന്നതുപോലെ ഭംഗിയായെന്ന് വരില്ല... ശാസ്ത്രീയ സംഗീതം പാടുമ്പോഴും ആസ്വദിക്കുമ്പോഴും ഉണ്ടാകുന്ന അനുഭൂതിയും...സിനിമാഗാനങ്ങൾ പാടുമ്പോഴും ആസ്വദിക്കുമ്പോഴും ഉണ്ടാകുന്ന അനുഭൂതിയും വേറെ വേറെ തന്നെയാണ്...!!!
@radhakrishnan10062 жыл бұрын
No artificialty.Original indeed Hearty congratulations Mole by a retd. Officer
@sgcutz36482 жыл бұрын
ചേച്ചി വോയിസ് പൊളി 💖🙌❤️
@kunnathunnikrishnan66003 жыл бұрын
സിമ്പിൾ ആയി ഒരു അനാവശ്യ എക്സ്പ്രഷൻസും ഇല്ലാതെ സ്മയിലി ആയി സാധാരണ സിനിമാ ഗാനങ്ങൾ ആലപിക്കുന്ന ലാഘവത്തിൽ ടഫ് ആയ ക്ലാസ്സിക് റേഞ്ചിൽ ഗംഭീര പെർഫോർമൻസ്.. ഗ്രേറ്റ് പാർവ്വതി.. സ്പൂപ്പർ ബ്... കീപ്പ് ഇറ്റ് അപ്പ്
@maheshvazhappally30282 жыл бұрын
സൂപ്പർ 🙏👍
@babuk5155 жыл бұрын
സൂപ്പർ............😘😘😘
@knsoman30763 жыл бұрын
Very nice singing. Congratulations. Wish you a bright future.
@muralikanakath77433 жыл бұрын
SUPER.......Eswaran Anugrahikkatte......
@ramacharadn49393 жыл бұрын
നല്ല ചിരി അതുപോലെ പാട്ടും സൂപ്പർ 😄
@manjunathanvg69795 жыл бұрын
aha beautiful👌👌👏👏👏
@thankappapanickerrajanpill21363 жыл бұрын
പാർവതി സൂപ്പർ ആയിട്ടുണ്ട് .വളരെ ഇഷ്ടപ്പെട്ടു .
@mohanan533 жыл бұрын
Manoharam
@sasikumar81363 жыл бұрын
ഇരിക്കട്ടെ ഒരു 70മാർക്ക്... അതുമതി... Orchestra super....
@premrajan23003 жыл бұрын
നല്ല ചുവട് വെപ്പ്. പല തരംഗങ്ങൾക്കിടയിൽ ഞെരുങ്ങി അമരുന്ന ഒന്നായി ശാസ്ത്രീയ സംഗീതം. ഒരു പുനരുജ്ജീവനം ഉണ്ടാവണം. അതിലേക്കുള്ള തുടക്കം ഇത് ആവട്ടെ എന്നു ആശംസിക്കുന്നു. കലാകാരിക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.
@remeshkumar81073 жыл бұрын
പാട്ടു പാടിയതിൽ കുറച്ചു കൂടി സംഗതികൾ വരാൻ ഉണ്ട് എന്നാൽ വയലിൻ വായിക്കുന്നത് ഹോ സമ്മതിച്ചു നമിക്കുന്നു ഇൻസ്റ്റർമെന്റ് വായിച്ചിരിക്കുന്നവർ സൂപ്പർ
@anishvijayan37993 жыл бұрын
പാക്കമേളം..... വലത്ത്, 👌👌👌👌 ആരാ.. കേമൻ 🙏🙏🙏🙏🙏🙏🙏
@sudhakaranallukal1683 жыл бұрын
പക്കമേളക്കാർ ഒരു വിരൽ പോലും പിഴക്കാതെ സംഗീതത്തെ പാടിയതിനേക്കാൾ ഔന്നത്വത്തിൽ എത്തിച്ചു - നന്ദി !!!
@muruganadimai1082 ай бұрын
Excellent 👌🎉❤
@VkpksubashSubash3 жыл бұрын
ellaperum super aayittundu
@sreekumargskurup3 жыл бұрын
സൂപ്പർ,,,, ഒന്നും പറയാൻ ഇല്ല,, അഭിനനങ്ങൾ,,,
@visibenny3908 Жыл бұрын
Super 🌹👌👏
@sheejanizam74453 жыл бұрын
Parvathy teacher supper 👌👌👌👌
@unnikrishnanp9353 жыл бұрын
സൂപ്പർ, "എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ ".
@sanjeevareddy28803 жыл бұрын
Though I am a Telugu man, I love this song very much.
@anilbhaskaran75833 жыл бұрын
മനോഹരമായ ആലാപനം.....
@MuraleedharanMuraleedhar-lu8ez11 ай бұрын
NALLAPRASANTESHAN
@balakrishnanputhukandykunh16783 жыл бұрын
ഇനിയും നന്നാവട്ടെ
@ncpseasyenglish85883 жыл бұрын
Super....well sung.
@sugathanpolice82195 жыл бұрын
Beautiful
@jaimyjoseph39393 жыл бұрын
Super congrajulations
@santhoshmaths32594 жыл бұрын
ennakkad maheswaran and adoor rojo.... super
@vasudevanpillai.55183 жыл бұрын
Great effort. Really enjoyed.
@msjancoboyvlog91484 жыл бұрын
Super song
@balamuralivs18633 жыл бұрын
So Nice Presentation 👍🙏
@GirishKumar-xd8lf4 жыл бұрын
Superb👌👌
@sureshr24373 жыл бұрын
കൂടുതൽ കൂടുതൽ പ്രതീക്ഷിക്കുന്നു...
@sravanam-sasi3 жыл бұрын
മോളുടെ ശബ്ദത്തിന് ഒരു പ്രതേക ടോൺ ആണ്, ഇഷ്ടപ്പെട്ടു, വിമര്ശനങ്ങളിൽ തളരരുത്, മുന്നേറുക. ആശംസകൾ. പാക്കമേളക്കാർ ഗംഭീരമായിട്ടുണ്ട്,
@saravanabhavanvr5633 Жыл бұрын
Onnum..parayanilla.
@saravanabhavanvr5633 Жыл бұрын
Vayalin..eanikke.onnum.parayanilla
@sivadasanm92133 жыл бұрын
Kadavoor parvathy bahan ningal padaruthu
@queenlion64062 жыл бұрын
Parvathy tr😘
@radhakrishnapillai24923 жыл бұрын
Supper👍👍👍🌷
@anilkummar7897 Жыл бұрын
പിന്നണി സൂപ്പെർ
@anoopputhiyaveettil8423 жыл бұрын
great 🙏🙏🙏
@sadanandanep21133 жыл бұрын
Likes your cool expression 🙂
@vishnunath1446 Жыл бұрын
👍👍🙏🙏
@bijimoncc52903 жыл бұрын
ഞാൻ ഇതുവരെ ഏറ്റവും കൂടുതൽ കണ്ട യൂട്യൂബ് വീഡിയോ
@johnyak36103 жыл бұрын
Goof
@vanajakumarikg1654 жыл бұрын
Excellent
@sanupurushothaman65504 жыл бұрын
Nalla super
@DineshKumar-dy1nj Жыл бұрын
👍👍👍
@dhevarmagansujith56393 жыл бұрын
❤❤❤❤👍
@jayakumarchellappanachari85023 жыл бұрын
പാട്ടിൽ ഒരു ഹമ്മിങ്ങ് പാടിയില്ല. ഉച്ഛാരണവും പലടത്തും തെറ്റിയിട്ടുണ്ട്.
@chandramathicp64683 жыл бұрын
Good.....
@has58923 жыл бұрын
ശബ്ദ ശുദ്ധി വരാനുണ്ട് പ്രാക്ടീസ് വേണം ഭാവിയുണ്ട്
@samuelthomas4113 жыл бұрын
Ellarkum ore shandamalla
@samuelthomas4113 жыл бұрын
Please try encourage all artists. Thanks for your comment
@gopalakrishnan81643 жыл бұрын
Suppar
@hariharan87863 жыл бұрын
Nannnayi. Pakshe onnu koodi sramikkamaayirunnu, iniyum nalla attempts undavatte.
@haridasbhjvhareesh87275 жыл бұрын
Super
@joshyvn62793 жыл бұрын
പാട്ട് അത്ര പോരാ...ഓർക്കസ്ട്രാ സൂപ്പർ.... വയലിൻ ഹോ..,. അസാധ്യം..... 🌹🌹🌹🌹🙏🙏🙏
@sureshkumar6264 жыл бұрын
സൂപ്പർ
@kvshaji85803 жыл бұрын
👌🎶👌🎶👌🎶👌
@judilinevarghese20923 жыл бұрын
👌👌👌🌹🌹🌹
@shamnadhkmoidheen43352 жыл бұрын
നിങ്ങൾക്ക് karaoke യിൽ ഈ ശ്രുതി വെച്ച് പാടാൻ നിങ്ങൾ സ്വന്തം കരോക്കെ ഉണ്ടാക്കേണ്ടി വരും. ഈ ശ്രുതിയിൽ സിനിമ പാട്ട് പാടാൻ orchestra വേറെ വേണം
@ashokanam84923 жыл бұрын
പാട്ടു പാടുമ്പോൾ മുഖത്ത് ചിരിയേക്കാൾ വിരിയണ്ടതു പാട്ടിന്റെ ഭാവമാണ്
@rajakumarannair89773 жыл бұрын
സംഗീതമാണ് മുന്നിൽ ,പിന്നെ ശബ്ദം!
@broadband4016 Жыл бұрын
കീർത്തനം ആണോ?
@saleemac3273 жыл бұрын
Supersongeselacte. Very. Goo(
@jayaramgk54703 жыл бұрын
👌👌👌👌👌👌🤙😩
@sreekumarpg7653 жыл бұрын
കൊച്ചു പിളേളര് പോലും ഇതിലും നന്നായി പാടും.ചിരി അത്ര നന്നല്ല.പാടുന്നതിൽ ശ്രദ്ധ വേണം.
@ROYGSROY3 жыл бұрын
Super super
@learnfromlintu Жыл бұрын
🤔
@mrmohanadasshibu85832 жыл бұрын
👏👏👏👏🙏👌🏻
@balachandrannairs30973 жыл бұрын
supper
@msjancoboyvlog91484 жыл бұрын
Good
@hariharan87863 жыл бұрын
Izhanju pokunnathu pole avaathe, oru pitch mukalil eduthaal sheriyaavum ennu thonnunnu.
@shinojk18593 жыл бұрын
Nice
@asokanb81403 жыл бұрын
Auper
@balakrishnapillai30633 жыл бұрын
👍🌹👍
@mlzpsyci6702 жыл бұрын
പോരാ പാട്ട് 🌹🌹
@anoopok5733 жыл бұрын
പാട്ടിന് ഭാവം എന്നൊരു സാധനമുണ്ട്....
@anamikastudio96035 жыл бұрын
"SUPER"...........
@girijasuresh15753 жыл бұрын
P..v..good..
@dharmarajan75223 жыл бұрын
Verygood
@judilinevarghese20923 жыл бұрын
👌👌
@santhoshmaths32594 жыл бұрын
good
@indian63464 жыл бұрын
നന്നായിരുന്നു.
@raviacharya54763 жыл бұрын
super
@amminichankaramchath5306 Жыл бұрын
സ്പീഡ് കുറച്ചു കുടി പല sankathi കളും വിട്ടു
@damodharnkv74472 жыл бұрын
ഒന്നാന്നും ഫീൽ നല്ക്കുന്ന ഒരു ഗാനമാണ് പറന്നു പറന്നു എന്ന് തുടങ്ങുന്ന ഗാനം ഒരു വിരഹഗാന രീതി അതിനുണ്ട് പക്ഷെ പുതിയ ഗായകി ഗായകൻമാർ അത് പാടി ഒരു വസന്ത ഗാനമാക്കുന്നു എന്ത് ചെയ്യാൻ കേൾക്കാൻ വിധിക്കപ്പെട്ടു പോയി
@chandramathicp64683 жыл бұрын
Notes shradhikkuka.......
@thampythomas15293 жыл бұрын
Incorrect pitching Parvathy..
@vasudevanpillai.55183 жыл бұрын
Your rendering is alright, deserves encouragement, but sorry to say that there is something missing... "the soul"
@subramanianpa65002 жыл бұрын
Superb. I want to hear many times in a day P a subramanian
@kpshivadasankpshivdasan63553 жыл бұрын
നല്ല ഫീൽ ഉണ്ട് : തുടരുക
@vijayanvr16583 жыл бұрын
Vijayan
@mohanankk28383 жыл бұрын
ഇത് കച്ചേരി ആണോ നിലത്തിരുന്ന് ലളിതഗാനം പാടുകയാണോ? നിലവാരമില്ല ലോ പിച്ചിൽ ആണ് പാടുന്നത്
@vijayakumarkarikkamattathi18893 жыл бұрын
പിന്നണി ഗംഭീരമായി
@vijayakumarkarikkamattathi18893 жыл бұрын
സ്വരസ്ഥാനങ്ങൾ തെറ്റി
@vijayakumarkarikkamattathi18893 жыл бұрын
തത്തമ്മേ പൂച്ച പൂച്ച
@Rajù-z3w28 күн бұрын
സംഗതി തീരെ ഇല്ല
@dineshshaju74116 ай бұрын
നാബി അല്ല നാഭി 👍
@chirayilgopalansubashkumar73953 жыл бұрын
ഈ പാട്ടിന്റെ ഒക്കെ ഹൈലൈറ് അതിന്റെ സംഗതികൾ ആണ്. അതൊന്നും ഇല്ലല്ലോ. സല്ലാപമേ... ഒക്കെ ഒന്നു കേട്ടു ഉറപ്പിച്ചിട്ടു പാടിക്കൂടെ?? കച്ചേരി ചെയ്യാൻ പറ്റിയ ശബ്ദം തന്നെ. സംശയമില്ല.