മനോഹരമായി പാടി രണ്ട് വരിപോലും ഇതുപോലെ പാടാൻ കഴിയാത്തവരുടെ ദഹനക്കേടിന് ചെവി കൊടുക്കണ്ട ...
@mani35362 жыл бұрын
പാട്ടു കേട്ടാൽ താങ്കൾക്ക് ദാഹനക്കേട് വരുമെന്ന് ഞാൻ അറിഞ്ഞില്ല. 😄😄
@jayansff3 жыл бұрын
ഒരു താരതമ്യം കാണരുത് ഒരിക്കലും. അവരുടെ കഴിവിനൊത്ത് അവരുപാടുന്നു. അതു മാത്രം നമ്മൾ ചിന്തിക്കുക. ആരെയും മനസ് വേദന പ്പെടുത്തുന്ന കമൻസ് ആവരുത്. നമ്മുടെ തൃക്കൊടിത്താനം സാറിന്റെ പാട്ടുകൾ അദ്ദേഹത്തിന്റെ സ്മരണ നിലനില്കുന്ന തരത്തിൽ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുകയാണ് നമ്മൾ ചെയ്യേണ്ടത്. കമൻസ് കുറച്ചു കൂടി മാനൃമായ ഭാഷയിൽ ആവാ൦ എന്നു തോന്നുന്നു. ഒരു സഹോദരിയായി നാം കാണുക. അതിലും ഉപരി ഒരു ചെറിയ കലാകാരി എന്ന നിലയിൽ ആവാ൦. ഒരു അപേക്ഷ ആണ്.
@peterbenjamin15503 жыл бұрын
ടീച്ചറെ superb🙏🙏🌹🌹👍🏼👍🏼🙏🙏❤❤❤
@anishvijayan37992 жыл бұрын
പക്ക മേളം 😍😍😍😍😍👌👌👌👌👌👌👌
@purushothamanktp44923 жыл бұрын
Very good
@jayansff3 жыл бұрын
ഒരിക്കലും ഒരു കലാകാരി മറ്റൊരു കലാകാരിയോ കലാകാരനോ ആവാൻ ശ്രമിക്കാറില്ല. കലയിൽ അതു വിജയിക്കില്ല.
@petsgallery79683 жыл бұрын
Vayalin chettan powli
@psivakumar14853 жыл бұрын
Performance At par with Late shri thrikodithanam ...accompaniments super...
@madhupillai16153 жыл бұрын
ടീച്ചറെ വലതു സൈഡിൽ ഇരിക്കുക അയാളോട് പറയു ഷിർട്ടിന്റെ ബട്ടൺ ഇടാൽ.. നാണമില്ലേ അയാൾക്കു.. അയാൾ ഒരു കുടം അല്ലെ കൊട്ടുന്നത്.... അല്ലാതെ കാലൊന്നും.. തലയിൽ ചുമക്കുന്നില്ലല്ലോ . Keep it up
@mani35362 жыл бұрын
ബട്ടൻസ് ഇയാൾക്ക് അലർജിയാണോ? ഹ ഹ ഹ ഹ
@krishnanthayambath30613 жыл бұрын
Good
@shivankutti62833 жыл бұрын
അനുകരണം
@vyasank87294 жыл бұрын
Vayalin adipoli
@mani35362 жыл бұрын
തൃക്കൊടിത്താനം സച്ചിദാനന്ദൻ മാഷിന്റെ അനുകരണം. എത്ര ശ്രമിച്ചാലും നിങ്ങൾ അദ്ദേഹത്തിന്റെ അരികത്തു പോലും വരില്ല എന്ന് ഓർക്കണം. സ്വന്തമായി ഒരു കഴിവ് ഉണ്ടാക്കിയെടുത്ത് അതിൽ ശോഭിക്കാൻ കഴിയണം. അദ്ദേഹത്തെ അനുകരിച്ച് ആ പാവത്തിന്റെ ആത്‍മാവിനെ കളിയാക്കരുത്✍️
@josaephmathew99173 жыл бұрын
സച്ചിദാനന്ദൻ മാഷിൻ്റെ അനുകരണം! ഒന്നു പോടീ .... അദ്ദേഹത്തിൻ്റെ സ്മരണക്കു മുമ്പിൽ കണ്ണീർ പ്രണാമം!
@shivankutti62833 жыл бұрын
അന്ന
@peterk.m2881 Жыл бұрын
ഈ പാട്ടിന് ഇത്ര വേഗത വേണ്ട
@skvassociates3 жыл бұрын
ഒന്നും പറയാനില്ല....... സാക്ഷാൽ തൃക്കൊടിത്താനം
@kunhimohamed66683 жыл бұрын
Super feel...🍉👌👏
@mani35362 жыл бұрын
തൃക്കൊടിത്താനത്തിനെ അനുകരിച്ച് പാടി അദ്ദേഹത്തെ കളിയാക്കരുത്
@mani3536 Жыл бұрын
തൃക്കോടിത്തനത്തിനെ താങ്കൾ കേട്ടിട്ടില്ല എന്നു സാരം