പറന്നു പറന്നു പറന്നു Parannu Parannu Parannu Lovely Janardhanan

  Рет қаралды 86,160

Lovely Janardhan

Lovely Janardhan

Күн бұрын

Пікірлер: 161
@anthummavanraju7559
@anthummavanraju7559 2 жыл бұрын
തൃക്കൊടിത്താനം സച്ചിതാനന്ദനെ ഓർക്കുന്നു ഈ വേളയിൽ
@agithkumarkrishnan1132
@agithkumarkrishnan1132 2 жыл бұрын
അടിപൊളി. പ്രിയപ്പെട്ട തൃക്കൊടിത്താനം സച്ചിദാനന്ദൻ സാറിനെ അനുസ്മരിച്ചുകൊണ്ട് പറയട്ടെ. പാട്ടുകൊള്ളാം പക്ഷേ പറന്നു പറന്നു എന്നതിന് പകരം തുടക്കത്തിൽ മാത്രം പരന്നു എന്നായി പോയി. നന്നായി. എന്റെ പ്രിയഗായകന് പകരം ഒരാളായി സൂപ്പർ. 🙏🙏🙏🙏
@rajeshsurendran9639
@rajeshsurendran9639 Жыл бұрын
നന്നായി പാടി. നല്ല ഓർക്കസ്ട് മൃദംഗം വായികന്ന ശ്രീ നാച്ചിൽ അരുൾ അദ്ദേഹം നമ്മേ വിട്ടു പോയ ശ്രീ ത്രിക്കൊടിത്താനത്തിന്റെ കൂടെ പക്തം മേളം വായിച്ചത്. ഓർക്കന്നു.❤
@ramachandrank2804
@ramachandrank2804 10 ай бұрын
കൊള്ളാം.. പക്ഷേ വാക്കുകൾക്കു clarity പോരാ.. ഇവര് മലയാളി അല്ല എന്ന്‌ തോന്നുന്നു..
@sunilkumarr8092
@sunilkumarr8092 2 жыл бұрын
പാട്ടും ഓർക്കസ്ട്രയും ഡിജിറ്റൽ ക്വാളിറ്റിയും... അവിസ്മരണീയം 🙏🙏👍👍😄😄
@sundaresantlpu1113
@sundaresantlpu1113 Жыл бұрын
keep it up
@manoharkurup730
@manoharkurup730 Жыл бұрын
തൃക്കൊടിത്താനം സച്ചിദാനന്ദനെ ഈ അവസരത്തില്‍ ഓർത്തു പോയി
@rajeevanps853
@rajeevanps853 2 жыл бұрын
"കണ്ടില്ല നിന്നെ മാത്രം കാത്തിരുന്ന നിന്നെ മാത്രം " Wow! Super.
@josephkadayanickadu7152
@josephkadayanickadu7152 Жыл бұрын
ഈ പാട്ട് സച്ചിദാനന്ദൻ പാടിയത് ഒത്തിരി വ്യത്യാസത്തിലാണ്.
@arkannan6544
@arkannan6544 Жыл бұрын
വളരെ നല്ലരു ആലാപനം നല്ല ശബ്ദം 🌹🎉
@vijayakumarkv6874
@vijayakumarkv6874 2 жыл бұрын
നാച്ചിൽ അരുൾ, ജയകുമാർ എന്നിവരുടെ mrudangam, തബല കളും പവികൃഷ്ണന്റെ flute സപ്പോർട്ടും അതി മനോഹരം. 👏👏👏👏
@RajeshP-zp4fm
@RajeshP-zp4fm 7 ай бұрын
ഗംഭിരം മനോഹരം ഒർജിനൽ ഇതാണ് സൂപ്പർ
@anithathilak8969
@anithathilak8969 Жыл бұрын
Hai teacher, I am KV student Mavin Thilak's mother. Mavin Thilak in 1B. 🥰🥰🥰🥰
@shilajanck6327
@shilajanck6327 2 жыл бұрын
പാട്ടും മേ ള വും എല്ലാം സൂപ്പർ
@uniformmusicbandmusicbandintl.
@uniformmusicbandmusicbandintl. 4 жыл бұрын
Wow, beautiful lovely teacher 👌. UNIFORm#
@mohan8503
@mohan8503 11 ай бұрын
Super singer, dulcet singing voice.Fantastic instrumental music. Amazing performance ❤
@അലങ്കാരപരിചയം
@അലങ്കാരപരിചയം 2 жыл бұрын
വയലാറിന്റെ ഈ ആദ്യകാല നാടക ഗാനത്തിന് ഈണം നല്കി പാടിയത് എൽ.പി.ആർ. വർമയാണ്. അതിനിപ്പോൾ വന്നുകൊണ്ടിരിക്കുന്ന Improvisations അതിശയപ്പെടുത്തുന്നു. പുന:സൃഷ്ടി നടത്തുന്നവർക്കൊക്കെ അനുമോദനം. എന്നാൽ അവർ ഈ പാട്ടിന്റെ ജനയിതാക്കളെ ഓർമിച്ചു കൊണ്ട് അതു ചെയ്യുന്നതല്ലേ ഔചിത്യം? - വല്ലച്ചിറ രാമചന്ദ്രൻ
@SureshKumar-gt7ep
@SureshKumar-gt7ep Жыл бұрын
🙏
@vijayakumarkv6874
@vijayakumarkv6874 2 жыл бұрын
LPR വർമ സാറിന്റെ ഓർമ ദിവസം ഇന്ന്. ആ തമ്പുരുവിൽ പിറന്ന ഈ മനോഹര ഗാനം അതീവ ഹൃദ്യമായി ആലപിച്ചു ശ്രീമതി ലൗലി 👌👌👌🙏🙏🙏🙏
@VijayanKv-w2o
@VijayanKv-w2o 9 ай бұрын
നന്നായി പാടി thank you 👍
@gauthamkrishna.s2209
@gauthamkrishna.s2209 4 жыл бұрын
Super Mam👏👏❤️👍
@josekottackal3505
@josekottackal3505 2 жыл бұрын
ഏറെ ആസ്വാദ്യകരം 🌹
@prabhakarankunjachan7300
@prabhakarankunjachan7300 11 ай бұрын
🌷💞🎉🎁 എന്റെ പ്രിയപ്പെട്ട പാട്ട് പ്രിയപ്പെട്ട സച്ചിദാനന്ദൻ മാഷിന് പ്രണാമം 🎁🎉💞🌷
@georgecherian7782
@georgecherian7782 4 жыл бұрын
Super performance... Congratulations
@madhukumar7451
@madhukumar7451 4 жыл бұрын
അതി മനോഹരമായ ആലാപനം സൂപർ
@subhashanu8118
@subhashanu8118 3 жыл бұрын
Great Song.... Very beautifully song Kv Pattom
@RajeshP-zp4fm
@RajeshP-zp4fm 7 ай бұрын
ഗംഭിര ആർട്ടിസ്റ്റുകൾ എല്ലാരും
@AzadVs-t6p
@AzadVs-t6p 11 ай бұрын
ഒരു രക്ഷയുമില്ല പൊളി പടുക്കി❤❤❤❤❤
@sujithm6034
@sujithm6034 2 жыл бұрын
Super...👌👌👌👌
@rajeevman2693
@rajeevman2693 Жыл бұрын
Awesome
@thanmayakrishna7899
@thanmayakrishna7899 2 жыл бұрын
Adipoli 🎶🎶 song I am Thanmaya krishna .R. Class 4B
@sunilan3609
@sunilan3609 4 жыл бұрын
Congratulations super teacher👍
@joseedattukunnel1917
@joseedattukunnel1917 2 жыл бұрын
👍👌❤️
@radhakrishnansreena4691
@radhakrishnansreena4691 4 жыл бұрын
Mam, superb...
@georgeonakkoor8841
@georgeonakkoor8841 3 жыл бұрын
അത്യുജ്ജ്വലം
@DevasiArora-Devananda
@DevasiArora-Devananda 4 жыл бұрын
Ishtapetta pattu. Enthu rasam kelkkanum, kananum. Super
@sujasuju8390
@sujasuju8390 2 жыл бұрын
സൂപ്പർ.. സൂപ്പർ 👍👍👍👍❤❤❤❤❤👏👏👏👏👏👏👏
@arjunanand7369
@arjunanand7369 4 жыл бұрын
Nice teacher..
@abeythomas1997
@abeythomas1997 17 күн бұрын
Super 🙏
@muralik-fo7fk
@muralik-fo7fk Ай бұрын
Spr🎉🎉🎉🎉🎉🎉🎉
@syamalaka8975
@syamalaka8975 6 ай бұрын
Male Voice ആണ് സൂപ്പർ...
@SnvdmTrust-ss2gl
@SnvdmTrust-ss2gl 8 ай бұрын
തൃക്കോടി thanm🌹
@aryaprakash1836
@aryaprakash1836 2 жыл бұрын
Excellent❤️👌
@thamara2244
@thamara2244 3 жыл бұрын
Super Super 🙏🙏🙏
@shajimathew5446
@shajimathew5446 2 жыл бұрын
Sooooper.....
@dinishadiv
@dinishadiv 2 жыл бұрын
Suprb mam.. 😍😍i loved... It... Kaish 5B, kv pallipuram...
@t.k.sureshkumar7102
@t.k.sureshkumar7102 2 жыл бұрын
soper
@satimohan1056
@satimohan1056 2 жыл бұрын
സൂപ്പർ
@srsr8519
@srsr8519 3 жыл бұрын
Nice teacher
@k.p.venugopalvenugopal2735
@k.p.venugopalvenugopal2735 Жыл бұрын
Speedu kurackamayirunnu
@sundaresansreedharan7741
@sundaresansreedharan7741 Жыл бұрын
Very nice
@salilkumark.k9170
@salilkumark.k9170 Жыл бұрын
Upper🎉
@salilkumark.k9170
@salilkumark.k9170 Жыл бұрын
Supper Supper🎉
@deepunair4043
@deepunair4043 2 жыл бұрын
Nice mam
@mayoori5750
@mayoori5750 2 жыл бұрын
Amazing mam... 👌👌👏👏👏. Diya krishna 4 B
@sajisabana
@sajisabana 4 жыл бұрын
മനോഹരം.
@vinodkumart.v8072
@vinodkumart.v8072 4 жыл бұрын
Super singing...
@athirasajulal3945
@athirasajulal3945 2 жыл бұрын
Super ma'am nice voice Niranjana 4A kv pallipuram
@mohandas5208
@mohandas5208 2 жыл бұрын
👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👏👏👏👏👏👏👏👏👏👏👏💯mark👏👏👏floottu mrithangam thabala Supppppppppar
@manojkumar-er1ky
@manojkumar-er1ky 3 жыл бұрын
നമസ്തേ മാഡം നമസ്കരിപ്പൂ ഭാരത മങ്ങേ എന്ന പാട്ട് മേടത്തിന് ഒരു സ്റ്റൈലിൽ ഒന്ന് പാടാമോ
@lovelyjanardhan3026
@lovelyjanardhan3026 2 жыл бұрын
Sure 👍😍
@ManiyanSpeaking
@ManiyanSpeaking Жыл бұрын
സൂപ്പർ എന്റെ നാടിന്റെ അഭിമാനം
@skumarentertainment1094
@skumarentertainment1094 2 жыл бұрын
Wow excellent 👍
@faseelrahman6026
@faseelrahman6026 4 жыл бұрын
Superb👍🤝
@sreenivasanov8083
@sreenivasanov8083 5 ай бұрын
Super..
@geethukuttan5992
@geethukuttan5992 2 жыл бұрын
kv pallipuram 4a Anamika G.P mam you are all songs are very nice
@arunvj8920
@arunvj8920 4 жыл бұрын
Cute🙏🙏🙏
@cutengnr
@cutengnr 4 жыл бұрын
Fabulous singing 🙏👍. Thanks.
@cpbappuvmk1820
@cpbappuvmk1820 2 жыл бұрын
Lovely song.👍👍
@rajuraghavan1779
@rajuraghavan1779 2 жыл бұрын
Very good.... 👌👌Thanks
@RameshKumar-wk3su
@RameshKumar-wk3su 2 жыл бұрын
Super song😍❤Ardhana.J.R 2B
@sajikumar6497
@sajikumar6497 5 ай бұрын
Super aalapam
@Bibilbahuleyan
@Bibilbahuleyan 4 жыл бұрын
Heavyyy ❤️🥰😘
@Nandana66
@Nandana66 4 жыл бұрын
Super mam🥰🥰🥰
@amjathamjath9490
@amjathamjath9490 2 жыл бұрын
Excellent
@sandeepps5822
@sandeepps5822 4 жыл бұрын
Wow.... ❤ loved it...
@og_smuggler_yt7
@og_smuggler_yt7 2 жыл бұрын
Hi mam i'am Abhinand. S
@priyanicy319
@priyanicy319 2 жыл бұрын
aathmika.p from kv pallipuram,3B...nice mam❤
@sdvenukumar646
@sdvenukumar646 Жыл бұрын
LPR VARMA യുടെ അവിസ്മരണീയ ഗാനം
@deva.1451
@deva.1451 10 ай бұрын
എവിടെയും എത്തീല്ല ക്ഷമിക്കണം.
@ajilkumar1181
@ajilkumar1181 2 жыл бұрын
Superb 🙏👍
@vocalmixmedia3674
@vocalmixmedia3674 4 жыл бұрын
Wow super
@satheesansabari2781
@satheesansabari2781 3 жыл бұрын
സൂപ്പർ..... ആദ്യം കെ പി ഉദയഭാനു മാസ്റ്റർ, പിന്നെ തൃക്കൊടിത്താനം സച്ചിദാനന്ദൻജി... അത് കഴിഞ്ഞ്... ഞങ്ങളുടെ സ്വന്തം കൂട്ടുകാരി. .... കാലമെത്ര മാറിയാലും, പ്രീയ സ്നേഹിതേ... ആ സ്വരമാധുര്യം മറക്കില്ലൊരിക്കലും...
@shajilaaysha1921
@shajilaaysha1921 3 жыл бұрын
താളം പിടിച്ചുള്ള സൂപ്പർ ആലാപനം. 👍❤
@rvr447
@rvr447 2 жыл бұрын
ഇത് ഒറിജിനൽ പാടിയത് LPR വർമ്മ അല്ലേ?
@rajeevlalgovindhan2434
@rajeevlalgovindhan2434 3 жыл бұрын
Ladi sachiyettan 👍
@jimmidileep6628
@jimmidileep6628 3 жыл бұрын
Super Super super
@sandeepps5822
@sandeepps5822 4 жыл бұрын
Excellent rendering... ❤
@anoopjames1597
@anoopjames1597 3 жыл бұрын
Super
@tcbose723
@tcbose723 3 жыл бұрын
excellent performance
@sujatharamalayamsujatha6121
@sujatharamalayamsujatha6121 7 ай бұрын
നന്നായി
@shaijuthekkiniyedath2381
@shaijuthekkiniyedath2381 4 жыл бұрын
അനൂനതകൾ ഒന്നുമില്ലാത്ത അവതരണവും ആലാപനവും
@geethamadhavasseril9990
@geethamadhavasseril9990 Жыл бұрын
👍👍1
@rajeswarisl281
@rajeswarisl281 3 жыл бұрын
Kuttaa...super.... God bless you...
@deepug4990
@deepug4990 2 жыл бұрын
Vayalar-LPR Varma song
@anilkumarsasthashope929
@anilkumarsasthashope929 2 жыл бұрын
ഓടകുഴൽ No1
@k.p.venugopalvenugopal2735
@k.p.venugopalvenugopal2735 Жыл бұрын
Speedum chilabhagangali vizhungipoknnapole
@sherlinejoy2977
@sherlinejoy2977 2 жыл бұрын
Great voice mam. Hannah.S.Justin, 4C
@reenasasi9103
@reenasasi9103 Жыл бұрын
🙏🏻🙏🏻🙏🏻♥️
@Abhinavkrisha813
@Abhinavkrisha813 2 жыл бұрын
Wonderful sound mam Abhinav krishna 4C
@subramaniamanantharaman1015
@subramaniamanantharaman1015 9 ай бұрын
When we hear a nd enjoy this song we should remember the two Varmas. Vayalar and LPR who created this beautiful song😂😂😂😂😂😂😂🎉
@lekshmiraj7538
@lekshmiraj7538 2 жыл бұрын
Mam I am Nanma Haneesh 4A. Great performance mam👍👍
@unnikrishnan-or1mu
@unnikrishnan-or1mu 2 жыл бұрын
👍🏻👍🏻👏🏻👏🏻💐
@വ്ഴഴഴ്വ
@വ്ഴഴഴ്വ 11 ай бұрын
ഗായിക എന്തു പരന്നു പരന്നുഎന്നാണു പറയുന്നത് എന്ന് മനസ്സിലായില്ല എനിക്കുതോന്നുന്നത്......
@madhunair2718
@madhunair2718 2 ай бұрын
Masala dosa.
@sreedevsathi4582
@sreedevsathi4582 3 жыл бұрын
👌👌👌👌
@lalsidharth5086
@lalsidharth5086 2 жыл бұрын
❤️
@Lav_u3
@Lav_u3 2 жыл бұрын
Super 🎵 🎶 songs Aaradhya BN class 4B
@kunjuraman3945
@kunjuraman3945 Ай бұрын
Flute ആരാണ്
@rafeekanavas2600
@rafeekanavas2600 2 жыл бұрын
❤🥰👍
«Жат бауыр» телехикаясы І 30 - бөлім | Соңғы бөлім
52:59
Qazaqstan TV / Қазақстан Ұлттық Арнасы
Рет қаралды 340 М.
#behindthescenes @CrissaJackson
0:11
Happy Kelli
Рет қаралды 27 МЛН
"Идеальное" преступление
0:39
Кик Брейнс
Рет қаралды 1,4 МЛН
Dr.Parvathy Anoop   -    PARANNU PARANNU
5:34
ANJALI KADAVOOR
Рет қаралды 465 М.
MIX SONG
12:02
Lovely Janardhan
Рет қаралды 7 М.
AJITHAHAREJAYA ||അജിതാഹരേ
16:46
Moothedam Sreejith videos
Рет қаралды 609 М.
«Жат бауыр» телехикаясы І 30 - бөлім | Соңғы бөлім
52:59
Qazaqstan TV / Қазақстан Ұлттық Арнасы
Рет қаралды 340 М.