KADUVAKKUNNEL KURUVACHAN | EP 17| EXCLUSIVE TALK | GANGS OF KINO| SURESH GOPI| PRITHVIRAJ

  Рет қаралды 53,727

Gangs Of Kino

Gangs Of Kino

2 жыл бұрын

Пікірлер: 87
@jungj987
@jungj987 2 жыл бұрын
ഒരു പോലീസ് ഉദ്യോഗസ്ഥൻ അധികാര ദുർവിനിയോഗം നടത്തുമ്പോൾ ഒരു കുടുംബം അനുഭവിക്കുന്ന പ്രയാസങ്ങളുടെ തീഷ്ണത ഇവരുടെ വാക്കുകളിൽ കാണാം - എന്നാൽ ധീരനായി അതിനെ എതിർത്ത് തോൽപ്പിച്ച കുറുവച്ചൻ ഒരു മാതൃകയാണ്😀😀
@anilgopi1567
@anilgopi1567 2 жыл бұрын
പാവം അമ്മച്ചി. ഒരുപാട് അനുഭവിച്ചു. സങ്കടം വന്നു കണ്ണ് നിറഞ്ഞു എല്ലാം കേട്ടപ്പോൾ.. നിങ്ങൾക്കു വേണ്ടി പ്രാർത്ഥന മാത്രമേ ഉള്ളു.......
@azeemmuhammed3436
@azeemmuhammed3436 2 жыл бұрын
Dear Uncle, God Bless you and family . You are the real Brave Heart of these times . Only God can protect people like you and He will always be with you 🙏🙏🙏
@MrParappallil
@MrParappallil 2 жыл бұрын
ഉഗ്രൻ. സ്വാഗതം അച്ചായനും അമ്മച്ചിക്കും വീരപരിവേഷം.
@sajiantony7103
@sajiantony7103 2 жыл бұрын
A simple man's heart touching real story. I'm really proud of you.
@mathewchacko2529
@mathewchacko2529 2 жыл бұрын
Enthu heart touching vallliiiii kuruvachan
@mannicoikaldaniel3067
@mannicoikaldaniel3067 2 жыл бұрын
പത്ത് മനുഷ്യ ജീവിതത്തിലനുഭവിക്കേണ്ടതച്ചായന്നൊരു ജീവിതത്തിലനുഭവിച്ചു
@user-ov5gv6gs2r
@user-ov5gv6gs2r 2 жыл бұрын
8/7/2022 കടുവ റിലീസ് ചെയ്തിട്ടു രണ്ടാമത്തെ ദിവസം നടക്കുന്നു.... പടം കണ്ടു..... കൊള്ളാം... നല്ല എബോവ് ആവറേജ് മൂവി.... പൃഥിവിരാജ്.. മാസ്സ് മൂവി.. ഷാജി കൈലാസ് ഡിറക്ഷൻ... എന്തുകൊണ്ടും നേരിയ ഇമ്പാക്ട് ഉണ്ട്.... പക്ഷേ.... ചെറിയ, അല്ല വലിയ അബദ്ധം... ഈ സ്റ്റോറി അനലൈസ് ചെയ്തയാൾക്കു ഉണ്ട്.. കറുവചൻ പറഞ്ഞ, നമ്മൾ മനസിലാക്കിയ ഒരു വെക്തിത്യം ഉണ്ട്.... അതായതു കറുവച്ചൻ ഇന്റർവ്യൂവിൽ പറഞ്ഞ ചില കാര്യം.... അതുമായി ഈ പടത്തിനു യാതൊരു ബന്ധവും ഇല്ല.... ഇതുപോലെ ആണ് ഒറ്റക്കൊമ്പൻ ഇറക്കുന്നതെങ്കിൽ.... കുറുവച്ചൻ നിയമനടപടിക്ക് ഇറങ്ങും.... അദ്ദേഹം ലൈഫിലെ എക്സ്ട്രാ പവർ ഹീറോ ആണ്... ആക്ഷൻ മാത്രമല്ല... ജീവിതം തൊട്ടുകാണിക്കണം.... എന്നാലെ മറ്റൊരാളുടെ കഥ സമ്പൂര്ണമാകു....കറക്റ്റ് സ്റ്റോറി കാണിക്കൂ... അതിനോളം വരില്ല ഒരു മാസ്സ് മൂവിയും...
@helloshiji2077
@helloshiji2077 Жыл бұрын
kuruvachanaakan prithviraj kootottiyal koodilla
@achammajose2011
@achammajose2011 2 жыл бұрын
എന്റെ ഇളയമ്മ
@jomonkmadhu7907
@jomonkmadhu7907 2 жыл бұрын
Adipoli......
@jainibrm1
@jainibrm1 2 жыл бұрын
ദൈവത്തിലുള്ള വിശ്വാസമായിരിക്കും എല്ലാം സഹിച്ചും ,ക്ഷമയോടും പിടിച്ചു നിന്നതു
@sebastianjai6055
@sebastianjai6055 Жыл бұрын
👍👍👍👍👍💔💔
@anujoseph7519
@anujoseph7519 2 жыл бұрын
My neighbour..down to earth Ammachi
@sajurocky1606
@sajurocky1606 2 жыл бұрын
Big heart felt salute 💖💜
@prashanthm6327
@prashanthm6327 Жыл бұрын
Great Nothing to say, without words. God bless you
@aju556
@aju556 2 жыл бұрын
Super!!!!
@ressyj8784
@ressyj8784 2 жыл бұрын
Real hero 👍👍👍👍
@tennivarghese867
@tennivarghese867 2 жыл бұрын
ഒറോത ചേട്ടത്തിക്ക്‌ ബിഗ് സല്യൂട്ട്.ചേട്ടത്തി ഒരു സിംഹമാണ് പുലി. 😎 അധികാരം ഉണ്ടെങ്കിൽ എന്തും ചെയ്യാം, ആരെയും ഉപദ്രവിക്കാം ഒരു I G ആണ് ഇതൊക്കെ ചെയ്തത് എന്നോർക്കണം. കുറുവച്ചേട്ടന് ആളും അർത്ഥവും ഒക്കെ ഉള്ളതുകൊണ്ട് പിടിച്ചു നിൽക്കാൻ ആയി, സാധാരണക്കാരന്റെ കാര്യം ഒന്നാലോചിച്ചു നോക്കൂ..ഞാനായിരുന്നേൽ പിറ്റേദിവസം ആത്‍മഹത്യ അല്ലാതെ വേറെ ഒരു വഴിയും ഉണ്ടാകില്ല. ഒരിക്കൽ ഒരു വഴി പ്രശ്നത്തിൽ കോടതിയിൽ നിന്നും കമ്മീഷൻ വന്നു, അപ്പോൾ അടുത്തുള്ള അഞ്ചെട്ട് പേര് കൂടിനിന്നു പച്ചകള്ളം പറയുന്നത് ഞാൻ നേരിട്ടു കണ്ടിട്ടുണ്ട്. അതുപോലെ പോലീസിൽ പോയി കള്ളസാക്ഷി പറഞ്ഞ പഞ്ചായത്ത്‌ മെമ്പർ, ഇവരെല്ലാം പള്ളിയിലെ വല്യ ആൾക്കാർ ആണ് ഇപ്പോഴും. രണ്ടെണ്ണം എങ്ങാണ്ട് ചത്തു നീങ്ങി പോയി, കള്ളസാക്ഷി പറയരുത് എന്ന് കല്പന ഉള്ളതാണ് ക്രിസ്ത്യാനികൾക്ക്‌ എന്നിട്ടാണ് ക്രിസ്ത്യാനിക്കെതിരെ തന്നെ അവർ കള്ള സാക്ഷി പറഞ്ഞത് അതും അവിടുത്തെ മാന്യന്മാർ.ഞാൻ ഇപ്പോൾ പള്ളിയിൽ പോക്ക് നിർത്തി, ക്രിസ്മസ് ഈസ്റ്റെർ അങ്ങിനെയുള്ള ദിവസങ്ങളിൽ മാത്രമേ പോകുന്നുള്ളൂ. അച്ചൻമാരെയും എനിക്കിപ്പോൾ ഇഷ്ടമല്ല, എന്നാൽ ചിറമ്മേൽ അച്ചനെപോലെയുള്ളവരെ ഞാൻ പൂജിക്കും, പോപ്പും ചിറമ്മേൽ അച്ചനും കൂടി മുന്നിൽ വന്നാൽ ഞാൻ ചിറമ്മേൽ അച്ചന്റെ മാത്രം കൈ മുത്തും.
@sijukuriakose5176
@sijukuriakose5176 2 жыл бұрын
പൊന്ന് "കുറുവച്ച.. !! നിങ്ങൾ പറഞ്ഞത് ഒക്കെ സത്യം ആണെങ്കിൽ.. !!തോക്ക് ഉണ്ടായിരുന്നല്ലോ, ഒറ്റ വെടി.. !!😀😀
@tennivarghese867
@tennivarghese867 2 жыл бұрын
@@sijukuriakose5176 വല്ലവനും ചത്തുപോയാൽ പിന്നെ എന്ത് ചെയ്യും.? ഇതിപ്പോ കാട്ടു പന്നിയോ മുള്ളൻ പന്നിയോ ഒന്നും അല്ലല്ലോ, മനുഷ്യൻ അല്ലേ അങ്ങിനെ അതിരുവിട്ട് വല്ലതും ചെയ്യാൻ പറ്റുമോ..? ഒന്നും ചെയ്യാഞ്ഞിട്ട് ഇത്രയും തലയ്ക്കു നട്ടപുറകെ വന്നു അപ്പോൾ എന്തെങ്കിലും കൈയബദ്ധം പറ്റിപോയാൽ..!!? പേടിപ്പിച്ചു ഒടിച്ചു വിടുക എന്നല്ലാതെ അതിരുവിടാൻ പറ്റുമോ..
@sijukuriakose5176
@sijukuriakose5176 2 жыл бұрын
@@tennivarghese867 പൊന്നച്ചായ... ഇങ്ങനെ ഒക്കെ അധികാരം ദുർവിനിയോഗം ചെയ്യുന്നവനെ ( ഇങ്ങേരുടെ വാക്കുകൾ സത്യം ആണെങ്കിൽ ) അയാൾ എത്ര വലിയവർ ആണെകിലും.. !!
@tennivarghese867
@tennivarghese867 2 жыл бұрын
@@sijukuriakose5176 സംഗതി സത്യം തന്നെആകാനാണ് വഴി , കാരണം ഈ കാര്യങ്ങൾ ആദ്യം കൃത്യമായി വിവരിച്ചത്. എസ്. പി. ജോർജ് ജോസഫ് ആണ്. അതും യൂട്യൂബിൽ ഉണ്ട് ഒന്ന് കണ്ടു നോക്കുക. മൂപ്പരാ അവസാനം കുറുവച്ചേട്ടന് വേണ്ടുന്ന ഉപദേശം എല്ലാം കൊടുത്ത് കാര്യങ്ങൾക്ക് തലയുണ്ടാക്കിയത്. അദ്ദേഹം റിട്ടയർ ആയി, ഇപ്പോൾ ചാനൽ ചർച്ചയിൽ ഒക്കെ മിക്കപ്പോഴും വരാറുണ്ട്, നല്ല മനുഷ്യത്വം ഉള്ള നല്ല കഴിവുള്ള ആളാണ് മൂപര്. കൈക്കൂലി, മദ്യപാനം ഇതൊന്നും ഇല്ലാത്ത ആളാണ്, പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. കുറുവച്ചേട്ടനു അല്പം ആലോചന കുറവ്ഒക്കെ ഉണ്ടല്ലോ കള്ളതോക്ക്ഉണ്ടായിരുന്നു, ഇപ്പോൾ അത്‌ ആരുടെ കയ്യിൽ ആണെന്ന് അറിയാം എന്നൊക്കെ വിളിച്ചു കൂവിയാൽ അതുപോരെ ഇനി ഒരു പുകിൽ ഉണ്ടാകാൻ..?.
@muhammedraphy1803
@muhammedraphy1803 2 жыл бұрын
ചിറമ്മേലച്ചൻ ജീവിച്ചിരിക്കുന്ന പുണ്യാളൻ ...
@paulsjoseph8036
@paulsjoseph8036 2 жыл бұрын
കുറുവച്ചായാ ....മറിയമ്മച്ചി .....നമിക്കുന്നു
@omanamichael9421
@omanamichael9421 2 жыл бұрын
Oh my God how cruel Kerala police can be, now media to support,Now Pinarayee police.
@asmtchdy5022
@asmtchdy5022 Жыл бұрын
Inspiration of kuruvachayan, paisayillenkilum koodeyarumillenkilum nammukulla neethi nammal nedanam jeevitham kondu
@ajeeshandavan6769
@ajeeshandavan6769 2 жыл бұрын
അമ്മച്ചിയുടെ ധൈര്യംആണ് 👍👍👍👍👍💪💪💪💪❤❤
@jobymichael8685
@jobymichael8685 2 жыл бұрын
Kaduva. Achayan, 👍👍
@jacobphilip5660
@jacobphilip5660 2 жыл бұрын
Kuvachan chetta big Salut
@manumohith8496
@manumohith8496 Жыл бұрын
Josetana serikum nattallu ullon Big salute josetta Kude chungai ninna Mariyammakum Oru big salute.
@rajeeshkumar4343
@rajeeshkumar4343 Жыл бұрын
ഇങ്ങേനെയും ഇ അവസ്ഥ നമ്മുടെ കേരളത്തിൽ ഉണ്ടായിരുന്നു എന്നു കേൾക്ക്കുമ്പോൾ ലേജ്ജാവാകം.......
@bobanvarghese9604
@bobanvarghese9604 2 жыл бұрын
അടിപൊളി
@tijosebastian8182
@tijosebastian8182 2 жыл бұрын
അച്ചായൻ പുലിയാണ്
@thomasjosephpunnathaniyil
@thomasjosephpunnathaniyil 2 жыл бұрын
❤️😍
@media-gh2qn
@media-gh2qn 2 жыл бұрын
ഈ അമ്മയെ ഇങ്ങനെ എല്ലാം ചെയ്ത ആൾക്കാർ നല്ല രീതിയിൽ ജീവിക്കാൻ പറ്റി കാണില്ല 😌
@sebastianjohnk
@sebastianjohnk Жыл бұрын
അച്ചായൻ Best Super Big Salute
@hajarap3608
@hajarap3608 2 жыл бұрын
😍🙏🙏
@nandakumarap518
@nandakumarap518 2 жыл бұрын
🙏🙏🙏
@nazerv.p9738
@nazerv.p9738 2 жыл бұрын
Njan kuruvachan sir ene staff ayirunnu 1992 il
@renh921
@renh921 2 жыл бұрын
❤️❤️🔥
@rajgopal2667
@rajgopal2667 Жыл бұрын
Has it happened in Kerala !
@cijoykandanad
@cijoykandanad 2 жыл бұрын
How many atrocities might be they might have commit
@harshadca791
@harshadca791 2 жыл бұрын
Ooraa ചേട്ടത്തി സൂപ്പർ.... മാസ്സ്.... Power ലേഡി
@binuthomas4647
@binuthomas4647 Жыл бұрын
the real tiger!
@ajeeshaniyan
@ajeeshaniyan 2 жыл бұрын
നീതിയുടെ കൂടെ നിന്നതിനു പോലിസ് പീഡനം ഇത്രയും അനുഭവിച്ച ഒരു മനുഷ്യൻ കാണില്ല
@abishcpolackal1320
@abishcpolackal1320 2 жыл бұрын
Police ennu kettappozha sabu cash kondodii 😂😂😭😘
@krish3164
@krish3164 Жыл бұрын
നടയിൽ കാലെടുത്തു വച്ചാൽ ആ കാലു ഞാൻ വെട്ടും എന്ന് പോലീസിനോട് പറഞ്ഞ ഒറോത എന്ന സ്ത്രീ👍🙏Hats off..
@sajin3688
@sajin3688 2 жыл бұрын
Kaduva kandavark manasilakum eyalude story anu athu ennu but evark vendath prithy edapettu ready aki kodukanam ennu agrahikunnu ✌️
@manumohith8496
@manumohith8496 Жыл бұрын
Njan yenta life il Chung orappolla Oranine Eppozha kande Ninghal kaduva Alla Kinga king simham.
@vijujacobdavid4014
@vijujacobdavid4014 2 жыл бұрын
അൽഫോൻസ് ഇത്രയും കള്ളനാരുന്നോ കഷ്ടം
@tinsontabraham1993
@tinsontabraham1993 2 жыл бұрын
ethilu parayunne ellam nerathe parenga kariyangalaaa
@cijoykandanad
@cijoykandanad 2 жыл бұрын
House arrest aayirìnno
@jestinjoseph8131
@jestinjoseph8131 2 жыл бұрын
ഇത് ഒരു സിനിമകുള്ള കഥയല്ലോ അച്ചായ..
@hariviswaleela3050
@hariviswaleela3050 Жыл бұрын
Kaduva
@pancyn5914
@pancyn5914 Жыл бұрын
9:11 Kayyalakkakam
@andrews13
@andrews13 2 жыл бұрын
13:00
@rojimathewvt7
@rojimathewvt7 Жыл бұрын
It seems that Law and Order service is a haven for psycho path officers like DGP Joseph Thomas
@k.b.muhammadbavamuhammad4048
@k.b.muhammadbavamuhammad4048 2 жыл бұрын
അച്ചായന്റെ പല വിഡിയോകൾ കണ്ടു.. എല്ലാം മനോഹരമായി അവതരിപ്പിച്ചു പോകുന്നു ...! ഇതെന്താണെന്ന് എനിക്ക് മനസ്സിലായില്ല...! ജീവിതാനുഭവം ആണെന്ന് തോന്നുന്നു..!
@josetc716
@josetc716 2 жыл бұрын
Qàq
@asmtchdy5022
@asmtchdy5022 Жыл бұрын
🙄🙄🙄
@pancyn5914
@pancyn5914 Жыл бұрын
8:21 Neeliplackal or Neelaackil???
@asm2254
@asm2254 Жыл бұрын
Neeraackal
@selinachackovarghese1650
@selinachackovarghese1650 Жыл бұрын
How come those people so cruel,they are police or gundas
@helloshiji2077
@helloshiji2077 Жыл бұрын
ഇതിനൊക്കെ എന്താ പറയുക. പക്ഷെ ഇപ്പോളും ഇതൊക്കെ നടക്കുന്നില്ല എന്ന് പറയാൻ പറ്റില്ല. പണ്ട് മാടമ്പികൾ ആയിരുന്നെങ്കിൽ ഇന്ന് അത് ഒരുപറ്റം ഉദ്യോഗസ്ഥ മാടമ്പികൾ (എല്ലാവരും ഇല്ല ) ആയി രൂപാന്തരം പ്രാപിച്ചപോലെ കയ്യൂക്കുള്ളവർ എന്നും കാര്യക്കാർ തന്നെ ആണ്. എന്നാലൂം ഒരു കുടുംബത്തെ ഇത്രേം ദ്രോഹിച്ചിട്ടു അത് മനസിലാക്കി അവർക്കു നീതി ലഭിക്കാൻ അന്നത്തെ നല്ലവനായ കളക്ടർ (അങ്ങനെ ആണ് കേട്ടിരിക്കുന്നത് ) ഇടപെടാതിരുന്നത് അതിശയം തന്നെ. ഇത് കാണുന്ന കേൾക്കുന്ന ജനങ്ങൾ ആ നല്ല മനുഷ്യനെ കുറിച്ച് എന്താണ് മനസിലാക്കേണ്ടത് ഒറോത അമ്മച്ചി കിടു ഈ കഥ സിനിമയാക്കിയാൽ ഒറോത അമ്മച്ചിയുടെ റോൾ കുളപ്പുളി ലീച്ചേച്ചിക്കു കൊടുക്കണം. അവര് തകർക്കും. ബൈ ദുഫായ് കുറുവാച്ചാ നിങ്ങൾ പൊളി ആണ് . ഇത്രേ അനുഭവിച്ചിട്ടും തന്റേടത്തോടെ പിടിച്ചു നിന്ന അമ്മച്ചിക്ക് ഹാറ്റ്സ് ഓഫ്
@suryaarun560
@suryaarun560 Жыл бұрын
💞💞💞💞💞💞💞💞💞🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗
@ahammedahammed8528
@ahammedahammed8528 Жыл бұрын
ഭരണ കൂട ഭീകരത യുടെ ഇരകൾ .
@mathewjose3359
@mathewjose3359 2 жыл бұрын
Ee aammachi othiri sahichittundavum.orkkumbol thanne pediyavunnu. Kuruvachayanum kudumbatheyum mannanathu vachu kandittundu.ithra bhayanakaramaya oru avsthayilayirunnennu Annu ariyumayirunnilla.achayane kandapol thonniyittundu aareyum koosakkatha oru prakruthakkarananennu.
@jayanair7646
@jayanair7646 Жыл бұрын
Vettil thokkille ig avana vedivachi konnukalagalpore
@ashabinu4323
@ashabinu4323 2 жыл бұрын
Muguleal peediga Tea shop Baby cheattantea
@mathewanithottam7938
@mathewanithottam7938 2 жыл бұрын
Rojan
@sajeevkp1942
@sajeevkp1942 2 жыл бұрын
Real heroes in life
@binojohn7784
@binojohn7784 2 жыл бұрын
Kamala Hasan, നായകൻ ആയും, രഞ്ജി പണിക്കർ direction, Script Murali Gopi യും ചെയ്താൽ ഈ movie അടിപൊളി ആയേനെ.
@nazerv.p9738
@nazerv.p9738 2 жыл бұрын
Njan kuruvachan sir ene staff ayirunnu 1992 il
@282KICHU
@282KICHU Жыл бұрын
ഇരട്ട കുഴൽ തൊക്കൊക്കെ പീപ്പി വിളിക്കാൻ വചദാരുന്നൊ...... ?
@jacobphilip1942
@jacobphilip1942 2 жыл бұрын
Orodha chedathi puliyanallo
@REDBRO377
@REDBRO377 Жыл бұрын
പുഴുത്തു ചാകേണ്ട ഒരു താളി ആയിരുന്നു ഈ ജോസഫ് തോമസ് കഴുവർടെ മോൻ... എനിക്ക് ഒക്കെ ഓർമയുണ്ട് ഈ സംഭവങ്ങൾ എല്ലാം
My little bro is funny😁  @artur-boy
00:18
Andrey Grechka
Рет қаралды 13 МЛН
OMG😳 #tiktok #shorts #potapova_blog
00:58
Potapova_blog
Рет қаралды 4,2 МЛН
DAILY BLESSING 2024 JULY 05/FR.MATHEW VAYALAMANNIL CST
12:30
Sanoop Kanjamala
Рет қаралды 99 М.
Cinema Chirima l Sudharshan & Vinod on the floor! l Mazhavil Manorama
12:32
Mazhavil Manorama
Рет қаралды 16 МЛН
Only Harley Quinn doesn't dislike the Joker's shortcomings#joker #shorts
0:17
ШУНДАЙ ЯХШИ ВИДЕОГА ХЕЧ КИМ ЛАЙК БОСМАЙДИ
0:15
Муниса Азизжонова
Рет қаралды 5 МЛН