Kahala Nadam Kelkkarayi | കാഹളനാദം കേൾക്കാറായ് |101st COG General Convention 2024

  Рет қаралды 53,208

Brion's Media Company

Brion's Media Company

Күн бұрын

Пікірлер: 19
@susammavarghese773
@susammavarghese773 9 ай бұрын
Karthappacha Angakke Sthothram Appa Hallelujah Hallelujah Hallelujah Amen Amen Amen Amen Amen🙏🙏🙏
@thai193
@thai193 10 ай бұрын
Choir is well trained to sing in a group and harmony.....
@philipgeorge3162
@philipgeorge3162 2 ай бұрын
I am eagerly waiting for that golden moment. When will be it happen. O MY LORD GOD ALMIGHTY. ❤❤❤
@rehobothmedia7110
@rehobothmedia7110 6 ай бұрын
കാഹള നാദം കേൾക്കാറായ് കുഞ്ഞാട്ടിൻ കാന്തേ വ്യാകുലകാലം തീരാറായ് ക്രൂശിൻ സാക്ഷികളെ ആയാറിൽ നീ കണ്ടീടും ദൂതസേനകളെ അവരുടെ നടുവിലെൻ പ്രിയനെക്കാണാം മേഘത്തിൽ ബന്ധനമോ പല ചങ്ങലയോ ഉണ്ടാകാം ഭൂവിൽ അതിലൊരുനാളും തളരാതെ പാർത്താലതു ഭാഗ്യം വ്യാകുലയായവളെ പ്രാവേ ബാഖായാണിവിടെ കുതുഹലാമോടൊരുനാളിൽ നീ പാടിടും വേഗം താമസമില്ലാ തിരുസഭയേ കാലം തീരാറായ് ക്രൂശിൽ മരിച്ചവനെ വേഗം കാണാം തേജസ്സിൽ അരികളെതിർത്തതിനാലേറ്റം ക്ഷീണിച്ചോ പ്രാവേ വിരുതുലഭിച്ചവരന്നാളിൽ ചൂടും പൊന്മുടിയെ പലവിധ മൂഢർക്കടിമകളായ് പാർക്കുന്നേ പ്രാവേ വരുമേ നിന്നുടെ പ്രിയ കാന്തൻ ഖേദം തീർപ്പാനായ് ക്രൂരജനത്തിൻ നടുവിൽ നീ പാർക്കുന്നോ പ്രാവേ ദൂതഗണങ്ങളൊരുനാളിൽ പൂജിക്കും നിന്നെ ദുഷികളസംഖ്യം കേട്ടാലും ദുഃഖിച്ചീടരുതേ പ്രതിഫലമെല്ലാം പ്രിയകാന്തൻ നല്കീടും വേഗം ഏഴകൾപോലും നിൻപേരിൽ ദൂഷ്യം ചൊല്ലീടും ഭൂപതിമാരന്നാളിൽ നിൻ ഭാഗ്യം മോഹിക്കും കഷ്ടതയോ പല പട്ടിണിയോ ഉണ്ടായിടട്ടെ പ്രതിഫലമേറ്റം പെരുകീടും ബാഖാ വാസികളേ പ്രതികൂലത്തിൻ കാറ്റുകളാൽ ക്ഷീണിച്ചീടരുതെ മശിഹാ രാജൻ നിൻകൂടെ ബോട്ടിൽ ഉണ്ടല്ലോ
@sheelaae3380
@sheelaae3380 Ай бұрын
ആദ്യത്തെ നാലുവരികളിൽ ആയാറിൽ നീ കണ്ടീടും എന്ന വരിയിൽ ആയാറിൽ എന്ന വാക്കിന്റെ അർത്ഥം എന്താണ്? അറിവില്ലാത്തതുകൊണ്ടാണേ ചോദിക്കുന്നത്. Sorry 🙏🙏
@2521657tom
@2521657tom Ай бұрын
പണ്ട് prof m y Yohannan sir പറഞ്ഞത് ഓർക്കുന്നു - it’s troposphere
@natesanchidambaram
@natesanchidambaram 9 ай бұрын
Nchidambaram THANKYOUJESUS ❤️
@reethawilson7789
@reethawilson7789 Ай бұрын
❤❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@babyeu7509
@babyeu7509 Ай бұрын
❤❤❤
@gracybaby8354
@gracybaby8354 10 ай бұрын
Glory ♥️to god
@Kumbanattukaran
@Kumbanattukaran 10 ай бұрын
Super ❤
@p.s.alexander7366
@p.s.alexander7366 7 ай бұрын
🎉Good song,nice singing 🎉Gbu all
@jibijohn7124
@jibijohn7124 10 ай бұрын
🙏
@jesusismycomforter2170
@jesusismycomforter2170 6 ай бұрын
Sthothram
@bavankuriakose3963
@bavankuriakose3963 8 ай бұрын
🙏 glory to jesus christ 🌹
@christharakan4066
@christharakan4066 7 ай бұрын
Anyone know the name of the flute player in this?
@saramathew2963
@saramathew2963 5 ай бұрын
Heben john
@chandruShamdasani
@chandruShamdasani 2 ай бұрын
Greetings from hobg kkbb. 4th ootober 2034 I enjoy xourcsingibgvthiughbibsm not familiar. I sm sindhi
@chandruShamdasani
@chandruShamdasani 2 ай бұрын
From hong kong
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 21 МЛН
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 16 МЛН
Lamborghini vs Smoke 😱
00:38
Topper Guild
Рет қаралды 69 МЛН
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 21 МЛН