എല്ലാ കാര്യങ്ങളും പോസിറ്റീവായി ചിന്തിക്കുന്ന നല്ല മനസ്സിൻ്റെ ഉടമ...നല്ല പങ്കാളിയെ ദൈവം കൊടുത്തു....GBU....സാഹിത്യം നമ്മളെ ജീവിതം എന്തെന്ന് പഠിപ്പിക്കും....
@appusvloger387011 ай бұрын
Thanks ഫ്ളോവേഴ്സ് t v shihab സംസാരിക്കുന്നത് ഫുൾ മൊട്ടിവേഷൻ എന്തൊക്കെ പരിമിതികൾ ഉണ്ടെങ്കിലും അതൊന്നും കാര്യമാക്കാതെ വർക്ക് ചെയ്യുന്നു shihab താങ്കൾക്ക് ബിഗ് സല്യൂട്ട് ദൈവം അനുഗ്രഹിക്കട്ടെ 👍❤️
@bhanumathivijayan82062 жыл бұрын
മോനേ ശിഹാബ് 🙏🙏🙏ഒരുപാട് ഉയരങ്ങളിൽ എത്താൻ സർവ്വേ ശ്വരൻ അനുഗ്രഹിക്കട്ടെ. മോന്റെ ഭാര്യയുടെ ആ വലിയ മനസ്സിന് മുന്നിൽ നമോവാകം. രണ്ടു കൈകളും, കാലുകളും ഉള്ള മൃഗതുല്യരായ മനുഷ്യർ ചിലർ ഇത്തികണ്ണികളേ മറ്റുള്ളവരുടെ ചോരയൂറ്റി കുടിച്ചു ജീവിക്കുന്നു. തനിനാറികൾ. ഇവനൊക്കെ മോനെ കണ്ടു പഠിക്കട്ടെ. 🙏🙏🙏👌👌👌👏👏👏🌹🌹🌹
@lizzythomas61072 жыл бұрын
rjt4th
@sulochanak154110 ай бұрын
Sulochana k Sihab nni nalla kuttiyanu esworan anugrahikatte Jnan prarttikunnu ❤❤❤❤❤❤
@armamootysinger85352 жыл бұрын
ശിഹാബുദ്ദീനും പത്നിക്കും മോൾക്കും ഇനിയുള്ള ദാമ്പത്യ കുടുംബ ജീവിതത്തിൽ അള്ളാഹു പരിപ്പൂർണ്ണ ആരോഗ്യവും ദീർഘായുസ്സും നൽകട്ടെ ദൈവാനുഗ്രഹം എന്നും കൂടെ യുണ്ടാവട്ടെ
@jaseerajasi30992 жыл бұрын
Aameen
@RAYYANJRPARIS2 жыл бұрын
aameen
@ambilyjayakumar81132 жыл бұрын
@@jaseerajasi3099 Ameen enna vakkinte meaning enthanu? Daivam anugrahikkate ennano?
@abidabasheer97412 жыл бұрын
Daivam sekarikkattay
@abduljaleelvmabduljaleelvm55902 жыл бұрын
ഷിഹാബ് എല്ലാവരെയും അൽഭുതപ്പെടുത്തുന്നു.👍👍👍
@Its_nagato_Chan2 жыл бұрын
❤️❤️❤️
@ashrafparakkal7571 Жыл бұрын
ശിഹാബിന്റെ മാതാപിതാക്കൾക്ക് നാഥൻ ഇരു ലോകത്തും വിജയം നൽകട്ടെ..
@MIGOZAMEDIA2 жыл бұрын
തുടക്കത്തിൽ ഈ പ്രോഗ്രാംനോട് എനിക്ക് ദേഷ്യം ആയിരുന്നു.ഒരു പക്ഷേ ഞങ്ങൾ പ്രവാസികൾക്ക് സന്തോഷം നൽകിയ സ്റ്റാർ മാജിക് സമയം ചുരുക്കിയത് കൊണ്ടാകാം. പക്ഷേ ഇന്ന് എനിക്ക് ഏറ്റവും റിലാക്സേഷൻ ഈ പ്രോഗ്രാം ആണ്.
@dondk31712 жыл бұрын
ശ്രീ കണ്ഠൻ നായർ ശിഹാബ് സംസാരം നല്ല രസം... 👍👍👍
@prsubramanian36592 жыл бұрын
Shihabe. അങ്ങയെ പോലുള്ളവരെ.വേദനിപ്പിച്ച്. സന്തോഷം.കഡ്ഡെത്തുന്നവരോട് പുച്ഛം മാത്രം. പടച്ചവൻ.അങ്ങയുടെകൂടേയുഡ്ഡ്. അർക്കും.അങ്ങയെതോൽപിക്കാൻ.കഴിയല്ല..ഇനിയും.ഉയർച്ചയിലെത്താൻപ്രാർത്തിക്കുന്നു. ❤️❤️❤️
@lizyamasamuel479211 ай бұрын
മോനേ നിന്റെ ആ കണ്ണിന്റെ ഓമനിത്വം, സംസാരിക്കുബോൾ ഉള്ള ആ വാചാലത, ഒരുപാട് ഇഷ്ടം ❤🙏🌹
@പച്ചമാങ്ങ-മ8ധ2 жыл бұрын
എല്ലാം ഉള്ള നമ്മളെക്കാളും എത്രയൊ വലിയവൻ ബിഗ് സല്യൂട്ട്
@ashifaaman69192 жыл бұрын
മുമ്പ് സ്കൂളിൽ പഠിക്കുന്ന സമയത്ത് ഒരുപാട് അത്ഭുധത്തോടെ നോക്കിയിരുന്നു ഷിഹാബുദീനെ. മാഷാ അല്ലാഹ് ഒരുപാട് ഉയരങ്ങളിൽ എത്തി 😍
@juvairiyakoyakutty1037 Жыл бұрын
Alhamdulillah
@Devincarlospadaveedan8042 жыл бұрын
Cp ശിഹാബുദ്ദീനും ഗിന്നസ് പക്രു ചേട്ടനും ഒരുപാട് ഇഷ്ടമുള്ള രണ്ടുപേർ
@kausalyakuttappan26552 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടം നിങ്ങളെ രണ്ട് പേരെയും ഷിഹാബ് നല്ല ഐശ്വര്യം ഉള്ള മുഖം 👌👌👌
@sankaranarayanan19482 жыл бұрын
സിപി ശിഹാബ് താങ്കൾ ഒരു സംഭവം തന്നെ. എല്ലാ അർത്ഥത്തിലും താങ്കളുടെ മുന്നിൽ നമിക്കുന്നു. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. എല്ലാവിധ ഭാവുകങ്ങളും
@faasperfectrecipes2 жыл бұрын
✌🏼✌🏼
@faasperfectrecipes2 жыл бұрын
✌🏼✌🏼
@ajthajyn96012 жыл бұрын
ഇയാൾ വളരെ സുന്ദരനാണ് കുട്ടി സുന്ദരി മോളാണ് വീഡിയോ കാണാറുണ്ട് Supper ആണ് ദൈവം അനുഗ്രഹിക്കട്ടെ
@sureshpalkulangara25162 жыл бұрын
പ്രിയ അനിയൻകുട്ടീ നിനക്കെന്നും നന്മകളും, ഉയർച്ചയും മാത്രമേ ഉണ്ടാവുകയുള്ളൂ. അതിന് താങ്ങായും, തണലായും, കൂട്ടായും, പ്രാർത്ഥനയോടും നിൻറെ വൈകല്യങ്ങളെ കണക്കിലെടുക്കാതെ നിന്നെ മാത്രം സ്നേഹിച്ച അനിയത്തിപെണ്ണും, ആ കുഞ്ഞുമോളും എന്നും കൂടെയുണ്ടാകും. ഒപ്പം നിന്നെ ഇഷ്ടപെടുന്ന ഞാനടക്കമുള്ള കുറെയേറെ ആളുകളും.
@zenspirit35762 жыл бұрын
നല്ല കഴിവുള്ള ഒരു മനുഷ്യൻ. പോസിറ്റീവ് ആയിട്ടുള്ള ചിന്താഗതി. ഇദ്ദേഹം സഹതാപം അല്ലാ പ്രശംസയാണ് അർഹിക്കുന്നത് ❤️
@shezonefashionhub46822 жыл бұрын
കറക്റ്റ്
@sulekhakeloth42122 жыл бұрын
@@shezonefashionhub4682 ko
@AbdulRahman-rv9ms2 жыл бұрын
അല്ലാഹു വലിയവനാണ് എന്ന് മനസിലായില്ലേ അത് മതി ഈ കുറ്റം പറയുന്നവരോട് ഒക്കെ പോകാൻ പറയു നമ്മെ സർടിച്ചവൻ അള്ളാഹു ആണ് ജനങ്ങൾ എന്ത് വേണമെങ്കിലും പറയട്ടെ നമ്മൾ ജീവിക്കുക ബാക്കി എല്ലാം അല്ലാഹു തീരുമാനിക്കും അള്ളാഹു അനുഗ്രഹിക്കും
@bushrashanu72012 жыл бұрын
ഈ prpdi ഒന്നിനൊന് മെച്ചം 🥰 ശ്രീ കണ്ഠൻ സാർ നല്ല മനസ്കതയുള്ള മനുഷ്യൻ 🔥👍
ഒരുപാട് respect നിങ്ങളെ പോലെ നിങ്ങൾ മാത്രമേ ഉള്ളു ഇക്കാ ❤❤❤❤❤❤❤❤❤❤
@sadiksadik32262 жыл бұрын
ശ്രീകണ്ഠൻ സാർ നിങ്ങളുടെ ചാനലിനു നിങ്ങൾക്കും ഒരുപാട് നന്മകൾ നേരുന്നു അദ്ദേഹത്തെപ്പോലെ ഒരു വ്യക്തിയെ കൂടുതൽ മനസ്സിലാക്കാനും അറിയാനും ഈ പ്രോഗ്രാമിലൂടെ കഴിഞ്ഞതിന് ഒരുപാട് സന്തോഷം
@fysalmoppayil69492 жыл бұрын
.
@mymoonart49232 жыл бұрын
@@fysalmoppayil6949 .
@kausalyakuttappan26552 жыл бұрын
ഷിഹാബിനെ കുറിച്ച് എല്ലാം അറിയാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം 😄❤❤👌👌
@beenamoni91392 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ.ഒത്തിരി ആയുസ്സ് ദൈവം തരട്ടെ
@gejanluke69110 ай бұрын
ഷിഹാബിന് കൈ , കാലുകൾ ഇല്ലാ എന്നു പറയേണ്ട കാര്യമില്ല കാരണം ദൈവം അനുഗ്രഹിച്ചു നൽകിയ കൈ , കാലുകൾ ഉള്ളതുകൊണ്ടാ easy ആയി നടക്കാൻ സാധിക്കുന്നത് You are a great man ❤❤❤
@sherjinahakim15882 жыл бұрын
മാഷാ അല്ലാഹ്, അല്ലാഹു ദീർഘായുസ്സും, ആഭിയത്തും, ആരോഗ്യവുമുള്ള സന്തോഷം നിറഞ്ഞ ഒരു ജീവിതം തന്ന് നിങ്ങളെയും, കുടുംബത്തെയും തന്ന് അല്ലാഹു അനുഗ്രഹിക്കട്ടെ
@majeednm92852 жыл бұрын
Ameen💜🌹❤🤲🏻🤲🏻🤲🏻
@amnusworld.2 жыл бұрын
Aameen 🤲
@Kim-br7kv2 жыл бұрын
ഇദ്ദേഹത്തിൻ്റെ ആത്മവിശ്വാസം കണ്ടിട്ട് ജീവിതത്തിലെ വളരെ ചെറിയ പ്രശ്നം കാരണം ആത്മഹത്യ ചെയ്യുന്ന ചെറുപ്പക്കാരെ കുറിച്ച് പുശ്ചം തോന്നുന്നു.
@sakeenaov2 жыл бұрын
qqQ
@ridhusworld75692 жыл бұрын
സത്യം 👌
@_big_.pokx_2 жыл бұрын
അസാധാരണ കഴിവുള്ള ആളാണ് ഇദ്ദേഹം... പരിമിതികളെ അതിജീവിച്ച് ഇത്രത്തോളം പുരോഗമന ത്തിലേക്ക് എത്തിനിൽക്കുന്ന ഈ കുടുംബത്തെ അഭിനന്ദിക്കുന്നു.... ദൈവം നടത്തട്ടെ .....ആശംസകൾ...
@SwitzerlandButterfly2 жыл бұрын
ശ്രീകണ്ഠൻ നായർ sir തനിക്ക് നേരത്തെ കിട്ടിയിട്ട് ഉള്ള വിമർശനങ്ങൾക്ക് വളരെ മധുരമായി ഈ പ്രോഗ്രാം മിലൂടെ തിരിച്ച് കൊടുക്കുന്നുണ്ട്..😊😊
വൈഫ് എൻറെ നാട്ടുകാരി ആണ് കോട്ടയം എല്ലാവിധ ആശംസകളും നേരുന്നു
@raninr55462 жыл бұрын
ഞാൻ ഈ പരിപാടി സ്ഥിരം കാണുന്നതാണ്. ഓരോ എപ്പിസോഡും ഒന്നിനൊന്ന് മികച്ചത്.
@babuvarghese75202 жыл бұрын
Dearest SKN , & ശിഹാബുദീ൯ പതിവു പോലെ എന്റെ ഒരു കസിനാണ് ഈ വീഡിയോയു൦ അയച്ചു തന്നത്. വളരെ ആകാ൦ക്ഷയോടെയാണ് കണ്ടു തീ൪ത്തത്. ഇത് കണ്ടില്ലായിരുന്നെങ്കിൽ ഒരു നഷ്ടമായേനെ എന്നു തോന്നി. ശിഹാബുദീന്റെ പല വീഡിയോകളു൦ കണ്ടിട്ടുണ്ട്. പക്ഷെ , ഇദ്ദേഹത്തിന്റെ ജീവിത കഥ ഇത്ര വിശദമായി അറിയുന്നത് ഇപ്പോഴാണ്. അതിന് അവസര൦ നൽകിയ ശ്രീ.SKN സാറിനു൦ ഫ്ളവേഴ്സ് ചാനലിനു൦ ഹ്രദയപൂ൪വ൦ നന്ദി പറയുന്നു. വെറു൦ നിസ്സാര കാര്യങ്ങളുടെ പേരിൽ പോലു൦ തല്ലിപ്പിരിയുന്ന ദമ്പതിമാരൊക്കെ ഇവരെ കണ്ടു പഠിക്കണ൦.! ദൈവ൦ നൽകിയ എല്ലാ നന്മകളു൦ മറന്ന് കഞ്ചാവിനു൦ മദ്യത്തിനു൦ അടിമകളായി ജീവിത൦ നശിപ്പിക്കുന്ന എല്ലാ ചെറുപ്പക്കാരു൦ ഈ ശിഹാബുദീന്റെ മുമ്പിൽ തല കുനിക്കണ൦.! ഈ വൈകല്യങ്ങളൊന്നു൦ വക വെയ്ക്കാതെ ഇദ്ദേഹത്തെ തന്നോടു ചേ൪ത്തു പിടിച്ച ആ സ്നേഹവതിയായ സ്ത്രീ രത്നത്തിനെ എത്ര അഭിനന്ദിച്ചാലു൦ അധികമാവില്ല. ഇങ്ങനെ ഒരു ഭാര്യയെ കിട്ടിയതാണ് ശിഹാബുദീന്റെ ഏറ്റവു൦ വലിയ ഭാഗ്യ൦.! രണ്ടു പേ൪ക്കു൦ മോൾക്കു൦ മറ്റെല്ലാ കുടു൦ബാ൦ഗങ്ങൾക്കു൦ നന്മകൾ നേരുന്നു. ബൊഹുത് പ്യാ൪ സെ 🙏💜🙏 കോട്ടയ൦ ബാബു. 1.6.2022
@asraphali88192 жыл бұрын
ശിഹാബുദ്ധീൻ പ്രകൃതിയുടെ വികൃതി........ ഈ മഹാപ്രതിഭ ഇനിയും ഉയരങ്ങളിൽ എത്തി ചേരട്ടെ എല്ലാ നന്മങ്ങളും നേരുന്നു.........👍👍👍👍👍👌👌👌👌👌💐💐💐💐💐🌷
@lailashiyla34502 жыл бұрын
Aameen
@naseemabasheer63262 жыл бұрын
ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താനുള്ള ഭാഗ്യം അള്ളാഹു നൽകട്ടെ.. എന്നും ഞങ്ങളുടെ പ്രാർത്ഥന ഉണ്ടാവും.. അള്ളാഹു അനുഗ്രഹിക്കട്ടെ.... ആമീൻ യാ റബ്ബൽ ആലമീൻ
@rejiarriyapallil14592 жыл бұрын
ഷിഹാബേ നിങ്ങൾ സൂപ്പർ. എല്ലാ വർക്കും മാതൃകയാവട്ടെ
@tressypinto22592 жыл бұрын
Oh super
@shamnadkanoor95722 жыл бұрын
ഷിഹാബിന് അല്ലാഹുവിന്റെ അപാരമായ അനുഗ്രഹങ്ങൾ ഉണ്ടാകട്ടെ ❤❤❤❤
@PaathoonteFairumon2 жыл бұрын
Aameen yarabbal aalameen
@sumayyamp19982 жыл бұрын
Aameen 🤲🤲🤲🌹🌹🌹
@rasheedc51652 жыл бұрын
7
@rasheedbeckoden48102 жыл бұрын
ആമീൻ
@afsalrahath84152 жыл бұрын
Aameen
@abdulkader79732 жыл бұрын
ശ്രീകണ്ഠൻ നായരുടെ ഓരോ വാക്കുകളും പൊന്നാണ് ഭയങ്കര മോട്ടിവേഷൻ ആണ് അദ്ദേഹത്തിന്റെ ഓരോ വാക്കുകളിൽ നിന്നും കിട്ടുന്നത് ദൈവം അനുഗ്രഹിക്കട്ടെ❤❤❤❤😘
@annammamathai29672 жыл бұрын
,
@annammamathai29672 жыл бұрын
Up
@rosammata6832 жыл бұрын
എന്റെ കണ്ണ് നിറഞ്ഞു, മിടുമിടുക്കൻ കുട്ടി, but avan എന്നെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്നു.
@മഞ്ഞപ്പട-ഛ1വ2 жыл бұрын
അതെ അതാണ് സാറിൻ്റെ ക്വോളിറ്റി - നന്മയുള്ള മനസ്സ്👍👍😍
@shahabusabu94282 жыл бұрын
ഉയരങ്ങളിൽ അല്ല കാര്യം ഉയർച്ചയിൽ ആണ് 😔.. ശിഹാബ്കാ നിങ്ങൾ ഇനിയും ഉയർച്ചയിൽ എത്തട്ടെ 🤲
@ammu85582 жыл бұрын
God bless u... My role model ആണ് ikka ❣️.... ഈ കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ 🙏
@ramsiramsi24582 жыл бұрын
ഇക്കാനെ എന്നും അള്ളാഹു അനുഗ്രഹിക്കട്ടെ 😍
@rasalrv14142 жыл бұрын
ആമീൻ
@riderak47stant162 жыл бұрын
ആമീൻ
@musafirkhan69772 жыл бұрын
ബാബു വിനെ ഈ പ്രോഗ്രാമിൽ കൊണ്ടു വരണം.
@shakigct20012 жыл бұрын
Aameen
@zyfly3052 жыл бұрын
آمين😥🤲🏼
@shezonefashionhub46822 жыл бұрын
നല്ല സുന്ദരനായിരിക്കുന്നു 👍💕
@yesudasfrancis60102 жыл бұрын
സർവ ശക്തനായ ദൈവംഈ കടുംബത്തെ ധാരാളമായ് അനുഗ്രഹിക്കട്ടെ എന്നു പ്രാർത്തിക്കുന്നു.
@anshishorts69762 жыл бұрын
Inspiration ആണ് ഈ മനുഷ്യൻ എല്ലാർക്കും 🔥🔥💕
@mahamoodharis62682 жыл бұрын
ശിഹാബ് അടിപൊളി 👌👌
@Funnyvideos390882 жыл бұрын
സാർ എല്ലാവരെയും ഒരുപോലെ കാണുന്ന മനുഷ്യനാണ് അതാണ് സാറിന്റെ വിജയം
@jcadoor2042 жыл бұрын
സ്വന്തം പ്രയത്നത്താൽ അപൂർവ്വങ്ങളിൽ അപൂർവ്വമായ വ്യക്തിത്വം'' ഷിഹാബ് '' 😍 ആശംസകൾ😍💞🌹
@rabee3002 жыл бұрын
Sir പറ്റുമെങ്കിൽ ഈ ഫ്ലോറിൽ നൂർ ജലീലയെ കൊണ്ട് വരണം
@ദേവി-വ5ദ2 жыл бұрын
എത്ര സുമുഖൻ
@appu31372 жыл бұрын
Iyale kond vannadh flowersle nalla karyam👍👍👍👌✌️👌😍
@amenprakash32462 жыл бұрын
🥰🥰🥰🥰🥰🥰🥰🥰
@amenprakash32462 жыл бұрын
👌👌👌👌👌
@MusicLife-f8b2 жыл бұрын
*ജീവിതത്തിൽ ദൈവത്തിന്റെ കൈയൊപ്പ് ചാർത്തിയ ശിഹാബുദ്ധിൻ താങ്കൾക്കെന്റെ അഭിനന്ദനങ്ങൾ*
@shameelus21452 жыл бұрын
Good life
@reejak52482 жыл бұрын
Sbihabudheen🙏🙏🙏
@ponnammajanakiamma60602 жыл бұрын
@@shameelus2145 aaaaaa on
@chackorappai28092 жыл бұрын
P
@mohammedaboobacker68232 жыл бұрын
@@shameelus2145 à
@afnasherin23792 жыл бұрын
ഞങ്ങളുടെ പൂക്കോട്ടൂരിന്റെ അഭിമാനം 👌🏻
@amrasameen2 жыл бұрын
😍😍😍 ജുനൈദ് and തസ്‌നി 😍😍😍 JUSNI💕
@shinasmohammedshinas86632 жыл бұрын
Hii
@faasperfectrecipes2 жыл бұрын
😍😍
@shameemariyas35702 жыл бұрын
🥰
@mahroofp20842 жыл бұрын
Hi bro
@shahinasamad26102 жыл бұрын
Amraska😍
@shizamariyam20822 жыл бұрын
മോനെ അള്ളാഹു ദീർഘസ്യുസ്സ് നൽകട്ടെ മോൻ കുറച്ചു ദീനി പരമായി ജീവിക്കു മാതാ പിതാക്കളെ ഒപ്പം ജന്നത്തുൽ ഒരുമിക്കട്ടെ ആമീൻ
മത്സരം ആണ് ഇതിലെ ഒരു ശല്യം... ഇത്രയും നല്ല ഒരു പ്രോഗ്രാം വേറെ ഇല്ല.... God bless you.... 👍🌹
@anishaprincejohn23772 жыл бұрын
Sreekandan sir ethoru request anu.contestant full parayan anuvadikku. Paranju theerunnathinum munnam adutha karyam parayunnu. Kandu kondirikkumpol vallathe irritate akunnu. Nalloru programe anu but sir kurachu shema kanikku
@faisalayikkalayil2 жыл бұрын
എന്റെ ലൈഫിലെ ഏറ്റവും വലിയ ആഗ്രഹമാണ് ,ശിഹാബിന്റെ കാണുകയും,കുറച്ച നേരം ശിഹാബിന്റെ കൂടെ ചിലവയികണം എന്നത്,അതിനു ഞാൻ ശ്രമിച്ചുകൊണ്ടിരിക്കും ഇൻസഹല്ലാഹ്
@sajithagafoor44312 жыл бұрын
സ്റ്റാർ മാജിക്കിൽ വരട്ടെ ശിഹാബ് 👍🏻❤
@usharadhakrishnan86532 жыл бұрын
ok
@abubackerabu44162 жыл бұрын
@@usharadhakrishnan8653 ui💋ഹ്ഹ kjq9
@_heart_hacker_20292 жыл бұрын
Shihab നിങ്ങൾ 75ശതമാനം കുറവുണ്ട് എന്ന് ഇനി പറയരുത് നിങ്ങളുടെ മുഖവും കഴിവും 100ശതമാനം പെർഫെക്ട് ആണ് ട്ടോ
@binduramadas4654 Жыл бұрын
0ef dçdh Lis. d3⁴⅗, ,,
@jageeshkumar1415 Жыл бұрын
Ooooooooo⁸
@abhijithraj77622 жыл бұрын
ഞാൻ ആദ്യമായിട്ട് ഈ പരിപാടി മുഴുവൻ കണ്ടു 🙏🏻🙏🏻🙏🏻
@cmms442 жыл бұрын
ഞാനും 👍🏻..
@arshadhusain61912 жыл бұрын
Me to👐
@Youtubtoxin2 жыл бұрын
Njanum
@karunanoni21692 жыл бұрын
ഞാൻ എപ്പഴും കാണും
@noblejoseph67372 жыл бұрын
Me too brother
@ashi5452 жыл бұрын
W8ing starmagic episode with shihabkka...
@abdulrazak24302 жыл бұрын
എന്റെ നാട്ടുകാരൻ, ക്ലാസ്സ്‌മേറ്റ് 1 to 10 വരെ, lp up high school
@e3kids5072 жыл бұрын
ആരാ നാട്ടുകാരൻ
@babykuriakose1911 ай бұрын
ശിഹാബ് നല്ല മനുഷ്യസ്നേഹിയാണ് എന്ന് തോന്നുന്നു. ജാതിയും മതവും നോക്കാത്ത നല്ല ചെറുപ്പക്കാരൻ.
@rosammata6832 жыл бұрын
Great and brilliant boy... Good.. 👍👍🙏🏻🙏🏻🙏🏻❤❤
@rixzztalks41642 жыл бұрын
ശിഹാബ് എനിക്ക് നിങ്ങളെ വലിയ ഇഷ്ട്ടം ആണ് ന്നല്ല ഒരു മനസ്സിന്റെ ഉടമയാണ് i love yoii
@sreekumargopinathakurup62102 жыл бұрын
ഇക്ക നിങ്ങൾ പോളി സൂപ്പർ
@sanjus65742 жыл бұрын
Masha allah കണ്ണ് നിറഞ്ഞ ആണ് കണ്ടത്
@nafeesav23492 жыл бұрын
Shihab, congratulations and best wishes
@rasiyabanubanu779811 ай бұрын
നല്ല വ്യക്തിത്വത്തിന് ഉടമയാണ് ശിഹാബ് very ഇന്റലിജെന്റ് ബോയ് ഗോഡ് ബ്ലെസ് യൂ 😊😊🥰🥰👍👍
@latheeftk70322 жыл бұрын
Ee episode orupad ഇഷ്ടമായി ഇത് കണ്ടപ്പോൾ മനസ്സ് ഒരുപാട് സന്തോഷിച്ചു
@visualmedia5682 жыл бұрын
Sreekandan Nair super.Enikkum aa flooril varan kazhinjenkil
@MuhammadRafi-vc8mm2 жыл бұрын
മനാക്കെരുത് വാനോളോം ഉയരട്ടെ 🤲🏻🤲🏻🤲🏻
@ganeshant70372 жыл бұрын
ഷിഹാബിന് ബിഗ് സല്യൂട്ട് . ആത്മവിശ്വാസവും, കഠിനാദ്ധ്വാനവും, കൊണ്ട് നേടിയെടുത്ത ജീവിത വിജയം. ആഗ്രഹങ്ങൾ എല്ലാം സാധിക്കട്ടെ!
@deepu89052 жыл бұрын
🥰🥰🥰👌👌👌
@അല്ലാഹുഒരുവനാണ്2 жыл бұрын
നൻമ്മ ഉണ്ടെങ്കിൽ ഭൂമിയിൽ ഒരാൾക്കും തകർക്കാനാവില്ല SK വിശ്വാസം ഉണ്ടെങ്കിൽ ദൈവത്തിന്റെ (അള്ളാഹു) അരികിലും❤️❤️❤️❤️
@jasijaseela1212 жыл бұрын
ഷിഹാബ്ക ചിരി സൂപ്പർ
@maniyammavd83222 жыл бұрын
മിടുക്കൻ ബിഗ് സല്യൂട്ട് 👏
@raheedavp52112 жыл бұрын
ശ്രീകണ്ഠൻ നായരും ശിഹാബും സൂപ്പർ ആണ്
@riayssarisari11052 жыл бұрын
പടച്ചവൻ നിങ്ങളെ കാക്കും, 🤲🤲🤲🤲🤲🤲🤲🤲🤲🤲 , ഇനിയും ഉയരങ്ങളിൽ ethette,
@shanibap65552 жыл бұрын
Cp shihabkkaaa ഇങ്ങള് മുത്താണ്, ഇനിയും ഉയരങ്ങളിൽ എത്തട്ടെ, സന്തോഷം ആയി
@rbrabirbrabi2 жыл бұрын
എൻ്റെ കൈ കാലുകൾ കണ്ട് നാണക്കേട് തോനിയ ദിനം
@sakundhaladevi11132 жыл бұрын
താങ്കളെ നടൻ ബാലയുടെ നല്ല ഛായയുണ്ട്. ഈശ്വരൻ അനുഗ്രഹിക്കട്ടെ. 🙏🙏
@rafisalalah14252 жыл бұрын
100% സത്യം ഞാൻ ആദ്യo സ്ക്രീൻ ഷോട്ട് കണ്ടപ്പോൾ ബാലയാണന്ന് കരുതി
@BR-vu8wx2 жыл бұрын
y eട
@sumaed99332 жыл бұрын
Super amaicing 🤝💥💥🌹🌹god bless you🙏🙏🙏🌹🌹❤❤
@abdulrahmanabdulrahman28822 жыл бұрын
ശ്രീകണ്ഠന്‍ നായർ sir👌👍♥️♥️
@mohamedmurjan26922 жыл бұрын
ശിഹാബിനെ കാണുമ്പോ എനിക്ക് തോന്നിയ ഒരു തോന്നൽ എല്ലാ മനുഷ്യരെയും പടച്ചവൻ എല്ലാം തികച്ച കൊടുക്കുകയില്ല എന്നുള്ളതാണ് ഇതിന്റെ ചുരുക്കം അവന് കൊടുത്തൊരു കഴിവുകൾ മറ്റുള്ള കഴിവുകൾ ചുരുക്കം ഇല്ലെങ്കിലും കഴിവുകൾ ഇല്ലെങ്കിലും മറ്റുള്ള എല്ലാ കഴിവുകളും അവനെ പടച്ചവൻ കൊടുത്തിട്ടുണ്ട് അത് എന്താണെന്ന് നമ്മൾക്കും പറയാൻ പറ്റില്ല അള്ളാഹു എന്താണ് അവനെ കണ്ടിട്ടുള്ളത് എന്ന് അറിയണമെങ്കിൽ അത് പരലോകത്ത് വെച്ച് മാത്രമേ അറിയാൻ കഴിയും ആ ഒരു നുണ കുറവ് ഞാൻ അവിടെ കാണുന്നുണ്ട് സംസാരത്തിലും എല്ലാറ്റിലും അതുകൊണ്ടാണ് ഞാൻ ഇങ്ങനെ ഒരു അഭിപ്രായം പറഞ്ഞത് അള്ളാഹു കാക്കട്ടെ അല്ലാഹുവിലേക്ക് ഒരു ചിന്ത ഉണ്ടായിരുന്നെങ്കിൽ എന്നുള്ള ആഗ്രഹം കൊണ്ടാണ് ഇങ്ങനെ ഒരു കമന്റ് എഴുതിയത്
@varietykerala89282 жыл бұрын
താങ്കൾ ഉദ്ദേശിച്ചത് എന്താണെന്ന് എനിക്ക് മനസ്സിലായില്ല സത്യത്തിൽ നമ്മുടെ സഹ മന്ത്രി പെട്രോളിന് വില പറഞ്ഞ പോലെ ആയി അവിടെ കൂടുമ്പോൾ ഇവിടെ കുറയും ഇവിടെ കൂടുമ്പോൾ അവിടെ കുറയും ഒന്ന് വിശദീകരിച്ചു പറഞ്ഞാൽ തരക്കേടില്ലായിരുന്നു ആ നുണ അത് എന്താണെന്ന് മനസ്സിലായില്ല
@yaseenm29312 жыл бұрын
Nunha enthanu
@lalithaa232011 ай бұрын
മിടുമിടുക്കൻ. കയ്യും കാലും ഉള്ള ഓരോന്ന് എന്തെല്ലാം വേണ്ടാത്തിനങ്ങൾ കാണിക്കുന്നു. ലോകത്തിനുത്തരം.
@bindhugopinath2182 жыл бұрын
God bless you 💕💕💕 Positive feelings
@shakeenabasheer7532 жыл бұрын
അനിയാ സൂപ്പർ റബ്ബേ നീ തുണ ഇവർക്ക് ✋🏻✋🏻✋🏻
@yousufpk94432 жыл бұрын
ഇപ്പോൾ എത്തിയത് നേക്കാൾ ഉയരങ്ങളിൽ എത്തട്ടെ
@mathewtheruvath34832 жыл бұрын
I am highly impressed by the talents and skills of the physically challenged person like Shihab.
@ausl19632 жыл бұрын
🙏ഞങ്ങളും ആദ്യം അത്ഭുതപ്പെട്ടു നോക്കിയിരുന്നുപോയി,പക്ഷേ ദൈവം കൊടുത്ത അത്ഭുതകരമായ സംസാരിക്കുവാനുള്ള കഴിവ് , അതു കാണികളുടെ ശ്രദ്ധ മാറ്റിക്കളയുന്നത്രയും ഉണ്ട് 👍😍. സന്തോഷമായ ഒരു കുടുംബജീവിതം ദൈവം തന്നല്ലോ🙏 ആഗ്രഹം പോലെ സിനിമയിലൊക്കെ വരാൻ ഇടയാവട്ടെ, നടൻ റഹ്മാന്റെ ചിരിയും ,ബാലയുടെ ചെറിയ സാമ്യമൊക്കെ തോന്നുന്നുണ്ട് .എല്ലാ ആഗ്രഹങ്ങളും നിറവേറട്ടെ🙏