കൈ നിറയെ ആഗ്ലോനിമ plants ഫ്രീ ആയി വേണോ ഒപ്പം അടിപൊളി മൺസൂൺ ഓഫർ sale കൂടി ആയാലോ

  Рет қаралды 6,328

Plantorium Kochi

Plantorium Kochi

Ай бұрын

Make your orders at 9895329432
Garden location: Kalamassery
Give away valid till 5th July

Пікірлер: 128
@alluayaan5645
@alluayaan5645 21 күн бұрын
ഇപ്പോഴാ കണ്ടത് 🥰 ഇഷ്ട്ടായി 💞 സബ്സ്ക്രൈബ് ✋ ലൈക് 👍👍👍
@haneefahaneefa2603
@haneefahaneefa2603 Ай бұрын
Plants നെ പൊന്നുപോലെ നോക്കുന്ന. എല്ലാവർക്കും വാങ്ങിക്കാൻ കഴിയില്ല എന്ന് അറിഞ്ഞു കൊണ്ട് gift plant കൊടുക്കുന്ന ചേച്ചിയാണ് ഇന്നത്തെ താരം 🥰🥰👍
@SureshSuresh-bb8nw
@SureshSuresh-bb8nw Ай бұрын
ഞാൻ ഒരുപാട് ചെടികൾ sale ചെയ്യുന്ന വീഡിയോ കണ്ടിട്ടുണ്ട്. പക്ഷെ ഇതുവരെ കമൻ്റ് ഒന്നും ചെയ്തിട്ടില്ല. എന്നാൽ ഇത്ര മനോഹരമായി ചെടികൾ സെറ്റ് ചെയ്ത് വെക്‌തമായ അവതരണത്തിലൂടെ അതിൻ്റെ വില വിവരണങ്ങളും അവതരിപ്പിച്ച സെല്ലർക്ക് എല്ലാവിധ ഭവുകങ്ങളും നേരുന്നു 🎉
@nainafathima8466
@nainafathima8466 Ай бұрын
ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് ഒത്തിരി ഇഷ്ടമായി ellam നല്ല ഹെൽത്തി plants ആണ് enikk ചെടിക്സൽ ഒരുപാട് ഇഷ്ടമാണ് നല്ല vivaransm ആണ് തരുന്നത് ഒത്തിരി uyarangalil എത്തട്ടെ ❤❤❤❤❤
@c-music9011
@c-music9011 Ай бұрын
നല്ല വിവരണം,നല്ല രീതിയിൽ വളർന്നു വരുന്ന ആരോഗ്യ ഉള്ള ചെടികൾ, ഉയരങ്ങളിൽ എത്താൻ ദൈവം സഹായിക്കട്ടെ ❤
@samuvelraymond9926
@samuvelraymond9926 18 күн бұрын
Aglonema എന്റെ favourite plant ആണ്. എല്ലാ പ്ലാന്റും നല്ല ഹെൽത്തി ആണ് തീർച്ചയായും ഞാൻ വാങ്ങിക്കും ❤️
@musthafakv2260
@musthafakv2260 Ай бұрын
നല്ല വീഡിയോ ആണ് ചെടികളെ നട്ട് പ്രകൃതിയെ സംരക്ഷിക്കു
@fbn1809
@fbn1809 Ай бұрын
Super ...healthy plants...channel eniyum uyarchayil ethate .... Plants othiri eshtapedunna care cheyunnavark thanne gift kittate ..🎉🎉best wishes to all
@divyajijojuan
@divyajijojuan Ай бұрын
ആദ്യമായാണ് ഈ ചാനൽ കാണുന്നത്... കണ്ടപ്പോൾ തന്നെ ഇഷ്ടപ്പെട്ടു സബ്സ്ക്രൈബ് ചെയ്തു 😊 നല്ല ഹെൽത്തി പ്ലാൻസ് ആണ് 😊 മറ്റു ചാനലിൽ ഉള്ള പ്രൈസ് നേക്കാൾ നല്ല കുറവ് ഉണ്ട് 😊 അഗ്ലോനിമ സ്വന്തം ആക്കാൻ ഉള്ള ആഗ്രഹം സാധിക്കുമെന്ന് വിചാരിക്കുന്നു.. Give away അടിപൊളി ആയിട്ടുണ്ട് 😊 Wish you all success ❣️ Keep going❣️
@naseeramansoor5407
@naseeramansoor5407 Ай бұрын
Nalla healthy plants.vilayum kuravu.nalla avatharanavum.🎉
@AzeenaRaheemAzeena-fh6mt
@AzeenaRaheemAzeena-fh6mt Ай бұрын
എല്ലാം നല്ല സൂപ്പർ ഹെൽത്തി plants 👍👍👍❤️
@aneesashanu2658
@aneesashanu2658 Ай бұрын
Super dear👏njan adyamayitan e channel kanunnath. Nalla healthy collections and ellavarkum affordable ayitulla ratum. Ini ordr cheyyate😍
@firosbasheer3920
@firosbasheer3920 Ай бұрын
Aglonima plants valare valare eshtam🎉🎉...ee gift offer enik thanne kitanenn njan aagrahikunn😊prarthikkunn...channel super aayi ushaar avate
@Rahmathrahan
@Rahmathrahan Ай бұрын
Nalla healthy plants നല്ല വിലയും കുറവാണു 👌👌വില കുറവുള്ള പ്ലാന്റ് സെർച്ച്‌ ചെയ്തപ്പോഴാണ് വീഡിയോ കണ്ടത് ഞാൻ subscribe cheythutto👌👌👌
@leemamathew6131
@leemamathew6131 Ай бұрын
Super and healthy plants.....eppozhum affordable aayittulla offer aanu kodukkunnath❤
@ChachuPachu-xe9jj
@ChachuPachu-xe9jj Ай бұрын
Kanan azhkulla kazcha, anikkkittename athrakk ishttama plants😊😊❤.
@ShareefaParavakkal
@ShareefaParavakkal 29 күн бұрын
ഹെൽത്തി പ്ലാന്റ്സ് ❤❤❤
@thomasa.p7605
@thomasa.p7605 26 күн бұрын
നല്ല ഹെൽത്തി plants👍🏼👍🏼
@bettyjoshy5072
@bettyjoshy5072 Ай бұрын
Super collections... very helpful information & health plants..
@alicejose4163
@alicejose4163 Ай бұрын
Njan etrayum vila kuranju healthy plants kandittilla evideum kittilla. Affordable price thank U uyarangalil ethatte plants enikum venam
@seemapradeep4703
@seemapradeep4703 Ай бұрын
Full of vibrant colours and beauty, healthy plants, may you have a wonderful sale👍
@dr.s.imranhussain5221
@dr.s.imranhussain5221 Ай бұрын
Super, super chechi. Healthy plants at a reasonable price. Keep rocking, chechi...
@NaiselMoncy
@NaiselMoncy Ай бұрын
Plans vangan agraham unttu ishtapetta vedio❤️
@lissyjoseph4673
@lissyjoseph4673 Ай бұрын
Calathea & Aglonima ettavum kuranja price il kittunna number one Nursery kandethy ❤️ Njan first time aanu video kaanunnathu appo thanne subscribe cheythu ❤ plants um order cheythu ❤❤ Beautiful collection with affordable prices ❤❤❤
@meyourix4902
@meyourix4902 Ай бұрын
Beautiful and healthy plants. Nice presentation
@graceofgraceful
@graceofgraceful Ай бұрын
Wahhh.waahhhh...wahhh...adipolli❤❤❤adiipolli.. super ❤❤
@suvjshiju6180
@suvjshiju6180 Ай бұрын
Super most beautiful and healthy plants with affordable prices
@ayshuuuhh
@ayshuuuhh Ай бұрын
Aadyamayittane ithre vilakuravil kanunnath inikku venam plants 🎉🎉🎉
@Rahana-u9z
@Rahana-u9z 28 күн бұрын
Super collection dear
@P_e_t__r_i__c_h_o_r-1
@P_e_t__r_i__c_h_o_r-1 Ай бұрын
Good collection with reasonable price 💚
@sheenapk4843
@sheenapk4843 Ай бұрын
New സബ്സ്ക്രൈബ്ർ ആണുട്ടോ എന്ത് bangiyanu കാണാൻ അറേഞ്ച് ചെയ്തു വെച്ചിരിക്കുന്നത് നല്ല വിലകുറവും ഉണ്ട് പ്ലാന്റ്സ് ഈ വിലയിൽ കിട്ടുക എന്നത് ഭാഗ്യം ആണ്‌ സ്റ്റാറ്റസ് vekam 👍🏻👍🏻👍🏻 ഗിഫ്റ്റ് അടിപൊളി ❤❤
@Busheena
@Busheena Ай бұрын
Super and healthy plants ❤❤ Super collection ❤❤❤❤❤
@anniepoommen5298
@anniepoommen5298 Ай бұрын
Good video and nice presentation.Keep going ahead 🎉
@ushacherayath4130
@ushacherayath4130 Ай бұрын
Adipoli plants n price is also very less ellam ishtamayi ❤
@rashumisharma
@rashumisharma Ай бұрын
Beautiful plants,I am a regular customer of her nursery ,, good behaviour nice person
@jayasuresh4723
@jayasuresh4723 Ай бұрын
Location onnu parayumo
@djshijoofficial6616
@djshijoofficial6616 Ай бұрын
Super and healthy plants ❤❤
@hibaafsal5807
@hibaafsal5807 Ай бұрын
ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് ഹെൽത്തി പ്ലാന്റുകൾ നല്ല വില കുറവുണ്ട്🌹🌹🌹🌹❤❤❤❤
@aiswaryalakshmi9039
@aiswaryalakshmi9039 Ай бұрын
Absolutely loved this plant sale video! The variety and quality of the plants are fantastic.The presentation was so beautiful . I can't wait to add some of these beauties to my collection. Keep up the great work!🌱🌱🌱
@SubruMr
@SubruMr Ай бұрын
🪴🪴🪴🪴🪻
@aiswaryalakshmi9039
@aiswaryalakshmi9039 Ай бұрын
@@SubruMr❤❤❤❤
@beemaanee
@beemaanee Ай бұрын
Vanganam ennund insha allah
@Rahana-u9z
@Rahana-u9z 28 күн бұрын
Looking forward to the giveaway
@user-qg5dx3lm5u
@user-qg5dx3lm5u Ай бұрын
സ്റ്റാറ്റസ് ഇടുണ്ട് ഭയങ്കര ഇഷ്ടമാണ് പ്ലാൻസ്
@shahinayusaf3232
@shahinayusaf3232 Ай бұрын
Healthy plants 😍🥰 plants ന് rate ഉം കുറവുണ്ട് 💖 subscribe ചെയ്തു 👍ഉയരങ്ങളിൽ എത്തട്ടെ 🥰
@Rahana-u9z
@Rahana-u9z 28 күн бұрын
Good and healthy plants
@LeenaMathew-u5z
@LeenaMathew-u5z Ай бұрын
Super and healthy plants
@anithathomas3833
@anithathomas3833 Ай бұрын
Super and healthy plants at affordable rate... ❣️
@n.k.subramanian1111
@n.k.subramanian1111 Ай бұрын
Very good job
@Rahana-u9z
@Rahana-u9z Ай бұрын
Awesome collection 😍👌
@shibilavp2983
@shibilavp2983 Ай бұрын
Super plants ❤price um nalla kuravund 🎉
@ajzal
@ajzal Ай бұрын
Super and healthy plants aglonima kalathiya colour varietyonnum vere oridathum ithrem rate kuravil kittilla
@swapnaajaykumar2236
@swapnaajaykumar2236 Ай бұрын
Super and affordable ❤️❤️❤️
@lathikas9504
@lathikas9504 Ай бұрын
Super plants. Ithrayum vilakuravil engum plant kittilla
@lincyjoby1262
@lincyjoby1262 24 күн бұрын
എന്തുകൊണ്ട് മുൻപ് അറിഞ്ഞില്ല എന്ന് തോന്നി പോയി. പലരും പറഞ്ഞ വലിയ പൈസ കൊടുത്ത് വേടിച്ചു. റിയലി ഗ്രേറ്റ്❤.
@FaisalK-ly6xh
@FaisalK-ly6xh Ай бұрын
Orupad orupad ishttamanu plants. Kittiyal ponnu pole nokkumm. Oh kittiyal anikk veettil oru perunallinte sandhosham undavum, karanam 10 seedlings onnum njan orumich vangan jeevithathil bagyamillennu thonnunnu😢😢😢
@Rahana-u9z
@Rahana-u9z Ай бұрын
Super plants
@shabnashihab54
@shabnashihab54 Ай бұрын
Adipoli healthy plants
@sudhakaranbindu1452
@sudhakaranbindu1452 Ай бұрын
Superplants supervideo
@Junu-Nairu
@Junu-Nairu Ай бұрын
സൂപ്പർ പ്ലാന്റ്സ്
@jinujoseph6161
@jinujoseph6161 Ай бұрын
Super plants and affordable rate
@sajnam7671
@sajnam7671 21 күн бұрын
Super plants❤❤
@nejumahafis8036
@nejumahafis8036 Ай бұрын
Ellam healthy plants ❤❤
@beemaanee
@beemaanee Ай бұрын
Aglonima oke nala rate plant aanu sadharanakark vangan patatha rate aanu ennoke aanu elarum paryar but ith affordable rate aanu elarkum vangam keep going
@rishalkv.nishalkv.2239
@rishalkv.nishalkv.2239 Ай бұрын
Butiful plants
@chippyaleena9716
@chippyaleena9716 Ай бұрын
Vaagikaunnala cash ella.....ullath oke nannayi nokki valarthunnu...kittiyal valarthum
@alen_puthussery
@alen_puthussery Ай бұрын
Good plants 😍
@girlygeorge3648
@girlygeorge3648 Ай бұрын
Adipoli plants
@Fabirashakeer
@Fabirashakeer Ай бұрын
Njanum ipozhanu ee channel kaanunne .price kuravundaalo.sub cheythu ❤
@anunithin6495
@anunithin6495 Ай бұрын
Healthy plants
@shibilavp2983
@shibilavp2983 Ай бұрын
❤super 👌
@toniageorge1097
@toniageorge1097 Ай бұрын
Super
@Myownplants
@Myownplants Ай бұрын
Nice. Plants for cheap price
@neemapr7510
@neemapr7510 28 күн бұрын
Super offer❤❤
@annusvlogs4368
@annusvlogs4368 28 күн бұрын
Super👍👍👍👍💕💕💕
@Shahidaa541
@Shahidaa541 Ай бұрын
Puthiya veedinte Pani nadakkukayanu Ella plantsum adipoli but ippol vangan pattilla kurach nall kazhiyumbam vanganamennund inshaallah. Manassil enth tension vannalum ee chediyilokke nokkiyal nammude tension pade marikkituum
@ayshadigitalstudio7321
@ayshadigitalstudio7321 Ай бұрын
ആഗ്ളോനിമ അയാലും മറ്റു ഇല ചെടികൾ ആയാലും വളരെ നല്ല വിലക്കുറവാണ് കൂടാതെ വളരെ നല്ല തൈക്കൽ ആണ്
@mohammedkuttykottarapatt7078
@mohammedkuttykottarapatt7078 Ай бұрын
ചെടികൾ എല്ലാം അതീവ സുന്ദരം വിലയുംകൊള്ളാം പക്ഷെ ഞാൻ ഇപ്പോൾ വാങ്ങിക്കുന്നില്ല കാരണം ഇവരുടെ അടുത്തുനിന്ന് തന്നെ ഞാൻ ഒരു 12 പീസ് കോംബോ വാങ്ങിച്ചിരുന്നു ഇപ്പോൾ എല്ലാം വളരെ ഹെൽത്തി ആയി ഇരിക്കുന്നു
@Rahana-u9z
@Rahana-u9z 28 күн бұрын
Hope i can win this giveaway
@saleenanazar8963
@saleenanazar8963 Ай бұрын
ഞാൻ ആദ്യമായാണ് ഈ ചാനൽ കാണുന്നത്. ഏറ്റവും കുറഞ്ഞ വിലയിൽ healthy plants എവിടെ കിട്ടും എന്ന അന്വേഷണത്തിലായിരുന്നു. കൊള്ളാം plants order ചെയ്യട്ടെ. പ്ലാന്റ്സിനെ കുറിച്ചുള്ള details plants കിട്ടിയതിനു ശേഷം കമന്റ്‌ ഇടാം
@Rahana-u9z
@Rahana-u9z 28 күн бұрын
😍😍
@Fahad-07179
@Fahad-07179 Ай бұрын
ഹോ, എന്നെപ്പോലെ ചെടികൾ വാങ്ങിക്കാൻ പറ്റാത്തവർക്ക് kittatte👍🏻👍🏻👍🏻.
@shanvlogs686
@shanvlogs686 Ай бұрын
Set
@anishks5925
@anishks5925 Ай бұрын
👌👌👌🥰👍
@Irene-fq1xd
@Irene-fq1xd Ай бұрын
21:28
@terrace_on_eden
@terrace_on_eden Ай бұрын
Variety colourful plantss🥹🥰🪴
@softdominic
@softdominic Ай бұрын
മനസു നിറഞ്ഞു. ഞാൻ കുറച്ചു വാങ്ങാൻ തീരുമാനിച്ചു
@kalarajeev2932
@kalarajeev2932 Ай бұрын
Super ഇത്രയും വില കുറവോ
@sajipb0976
@sajipb0976 Ай бұрын
നല്ല പ്ലാന്റ്സ് ഇപ്പോൾ വാങ്ങാൻ പറ്റിയ സാഹചര്യമല്ല ഒരിക്കൽ വാങ്ങാം നല്ല റേറ്റ് കുറവുമാണുള്ളത്
@plantoriumkochi
@plantoriumkochi 28 күн бұрын
Hi, congrats for winning the giveaway, pls WhatsApp your address to 9895329432
@annelizabeth993
@annelizabeth993 Ай бұрын
സൗണ്ട് ക്ലിയറല്ലല്ലോ, പ്രൈസ് വ്യക്തമാകുന്നേയില്ല.
@user-cq9jb4ks5b
@user-cq9jb4ks5b Ай бұрын
വാങ്ങണം എന്ന് ആഗ്രഹം ഉണ്ട് പക്ഷെ 😢
@ShareefACAC-xn9ef
@ShareefACAC-xn9ef 15 күн бұрын
Plant nilavil indoo
@plantoriumkochi
@plantoriumkochi 14 күн бұрын
Yes
@bijibiju4797
@bijibiju4797 Ай бұрын
Kalamasseri location evidaya eppol varanam aglonima plant venam
@plantoriumkochi
@plantoriumkochi Ай бұрын
Pls contact to 9895329432
@Rahmathrahan
@Rahmathrahan Ай бұрын
Winner anounce cheyyooo😂
@plantoriumkochi
@plantoriumkochi Ай бұрын
@@Rahmathrahan nale cheyyum 🫠❤️
@JanuKumaran-ki7cv
@JanuKumaran-ki7cv Ай бұрын
Scrreen shot എടുക്കാൻ അറിയില്ല ലിസ്റ്റ് അയച്ചു തന്നാൽ ചെടികൾ അയച്ചു തരുമോ
@plantoriumkochi
@plantoriumkochi Ай бұрын
Ok ayachollu
@beemaanee
@beemaanee Ай бұрын
Ellam healthy plants kaanan thanje nthoru bhangi aanu
@KailasVaatika
@KailasVaatika 25 күн бұрын
Plants available ano
@plantoriumkochi
@plantoriumkochi 24 күн бұрын
Yes
@r7gaiming706
@r7gaiming706 Ай бұрын
ഇത് എവിടെ സ്ഥലം
@plantoriumkochi
@plantoriumkochi Ай бұрын
Kalamassery
@RizvanaRichu-uf7xh
@RizvanaRichu-uf7xh Ай бұрын
സൗണ്ട് ഒന്ന് ക്ലിയർ ചെയ്യണേ 🙂
@user-qb6xl3ni3i
@user-qb6xl3ni3i Ай бұрын
Place avidaya,direct purchase patuo
@plantoriumkochi
@plantoriumkochi Ай бұрын
Kalamassery, direct purchase und but time undetto
@user-qb6xl3ni3i
@user-qb6xl3ni3i Ай бұрын
​@@plantoriumkochi,ok time appozha onu parayamo
@plantoriumkochi
@plantoriumkochi Ай бұрын
@@user-qb6xl3ni3i 9895329432
@shahinayusaf3232
@shahinayusaf3232 Ай бұрын
Video യുടെ തുടക്കത്തിൽ കാണിക്കുന്ന first, second plant ഏതാ, rate?
@plantoriumkochi
@plantoriumkochi Ай бұрын
Amazon moonshine 1500/-, pink emarald 750/-
@shahinayusaf3232
@shahinayusaf3232 Ай бұрын
@@plantoriumkochi 👍
@shahinayusaf3232
@shahinayusaf3232 Ай бұрын
​@@plantoriumkochiPink emarald ചെറിയ plant ഉണ്ടോ
@plantoriumkochi
@plantoriumkochi Ай бұрын
@@shahinayusaf3232propagation cheyyan vechittund ready aayal cheriya ratinu tharatto, seedling kittiyalum rate kuravil kondu varam I
@shahinayusaf3232
@shahinayusaf3232 Ай бұрын
@@plantoriumkochi 👍
@JanuKumaran-ki7cv
@JanuKumaran-ki7cv Ай бұрын
നമ്പർ അയച്ചു തരുമോ
@plantoriumkochi
@plantoriumkochi Ай бұрын
9895329432
@footballshortsstatus3328
@footballshortsstatus3328 Ай бұрын
Super and healthy plants 🥰
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22
Каха заблудился в горах
00:57
К-Media
Рет қаралды 9 МЛН
10rs to 250 rs plants#rare varities 🙏
10:44
Happy with Sini's life
Рет қаралды 1,1 М.
AGLONIMA MONSOON OFFER SALE
13:01
pazhassigarden
Рет қаралды 6 М.