എനിക്ക് ചെടികൾ വലിയ ഇഷ്ടാണ് ഞാൻ ഒരാളിന്റെ കൈവശം അഗ്ലോന്നി മനിൽക്കുന്നതുകണ്ട് ഞാൻ ഒരുതൈ ചോദിച്ചു ആ വ്യക്തി എന്നെ കളിയാക്കി വിടന് അല്ലാതെ തന്നില്ല എനിക്ക് വളരെ സങ്കടം തോന്നി. എനിക്ക് വില കെടുത്തു വാങ്ങാൻ നിവർത്തി ഇല്ലായിരുന്നു ഞങ്ങൾ വലിയ കാശ് കാര് അല്ല. മക്കളോട് പറഞ്ഞ ൽ വാങ്ങി തരും എന്നാലു o ഞാൻ അവരെ ബുദ്ധിമുട്ടിച്ചി'ല്ല പകരം ഞാൻ ചെയ്തത് മക്കൾ അറിയാതെ ഒരു വീട്ടി പണിക്ക് പോയി അവിടെ നിന്ന് കിട്ടിയ തുച്ഛമായ പൈസ കെടുത്ത് ഞാൻ കുറെ അഗ്ലോണി മ വാങ്ങി👍🥰👍
@Jamshi-10015 күн бұрын
🥰🥰
@valsababu84242 жыл бұрын
Valare eshttapettu jancy madathinte ella vidioyum kanarundu very good
@jollyjosechampannoor469610 ай бұрын
Good information and verygood plants
@marykuttyjohn1582 жыл бұрын
Chedikalellam nannayittundu.nalla avatharanam.
@sumacsst89063 ай бұрын
Very good. I am also a lover of plants.
@faihamariyam1900 Жыл бұрын
Ippoya echinte videos kandath ellam nannayittund
@hayrunisa9122 жыл бұрын
ഈ വിഡിയോ അടിപൊളി ചെടിയെ കുറിച്ചും അതിന്റെ വ ളങ്ങളെ കുറിച്ചും അറിവ് പകർന്ന നിങ്ങൾക്ക് ഒരായിരം അഭിനന്ദനം 🙏🙏🙏
@sumayyamuneer91312 жыл бұрын
Good.aglonmaye orupad ishtanu.green type orennam ind.red verighy venayirunnu
nalloru sharing video njan plants sale cheyyunnundu
@binduajith35772 жыл бұрын
എനിക്കും കാശിത്തുമ്പ മതി ഇതു പോലെയിരിക്കുന്ന രണ്ട് മൂന്ന് ചെടി ഉണ്ട് പേര് പറയാൻ അറിയില്ല ഈ ചെടിയെക്കുറിച്ച് ഒത്തിരി കാര്യങ്ങൾ അറിയാൻപറ്റി നന്നായി പറഞ്ഞു തന്നു 🙏🙏🙏♥️
@mumthasbeegum92452 жыл бұрын
എനിക്ക് വേണം ചെടികൾ തരുമോ
@kadeejaimtiaz81472 жыл бұрын
Thank you madam.. വളരെ ഉപകാരപ്രദം...aglonema ഉണ്ടായാൽ പോരാ..ഇത്രയും വൃത്തിയായി വെക്കണം..well arranged 🌹
@mdjunar67032 жыл бұрын
Aglonimasinod aan kooduthal priyam... ayachu tharumenkil valare santhosham
@antonynf65592 жыл бұрын
ചെടിയെ സ്നേഹിക്കുന്നവർക്ക് ഈ അറിവുകൾ വളരെ വിലപ്പെട്ടതാണ്... 💞
@jijidominic17042 жыл бұрын
ഒരുപാട് സന്തോഷം മാഡം, മാഡത്തിന്റെ എല്ലാ വീഡിയോയിലും നല്ല ഹെൽത്തി ആയി നിൽക്കുന്ന ചെടികൾ കാണുമ്പോൾ ഒത്തിരി കൊതി തോന്നാറുണ്ട്, ചെടികൾ എന്റെ പ്രാണൻ ആണെങ്കിലും ഒത്തിരി പൈസ കൊടുത്തു ചെടി വാങ്ങാനുള്ള സാമ്പത്തിക സ്ഥിതി എനിക്കില്ല. നിറയെ ചെടികൾ നിൽക്കുന്ന വീടുകൾ കാണുമ്പോൾ രണ്ടു കമ്പ് ചോദിച്ചാലോ എന്ന് തോന്നും, എങ്കിലും മുൻപ് ഉണ്ടായ ഒരു അനുഭവം കാരണം ചോദിക്കാറില്ല. നല്ല ഭംഗിയുള്ള red കളർ പത്തുമണി പൂവിട്ടു നിൽക്കുന്നത് കണ്ടു ഒരു വീട്ടിൽ കയറി ചോദിച്ചപ്പോൾ ചെറുപ്പക്കാരി ആയ വീട്ടമ്മ പറഞ്ഞത് പൈസ കൊടുത്താൽ നഴ്സറിയിൽ നിന്ന് കിട്ടുമെന്നാണ് അതിൽ പിന്നെ ചോദിക്കാൻ മടിയാണ്. ചെടികളെ ഒത്തിരി ഇഷ്ടമാണ്, അത് പൂച്ചെടി ആയാലും indoor പ്ലാന്റ് ആയാലും. ഒരു പൂവ് വിരിയുമ്പോൾ, പുതിയ ഒരു ഇല വരുമ്പോൾ എന്ത് സന്തോഷമാണ്, നമ്മുടെ എല്ലാ ദുഃഖങ്ങളും മറക്കാൻ സാധിക്കും, ഒരു പോസിറ്റീവ് എനർജി കിട്ടും. കൊറിയർ ചാർജ് മാത്രം വാങ്ങി plants കൊടുക്കാൻ മാഡത്തിന് ഒരു മനസുണ്ടായല്ലോ ഒരുപാടു സന്തോഷം.. എനിക്ക് കിട്ടിയില്ലെങ്കിലും സാരമില്ല ചെടിയെ സ്നേഹിക്കുന്ന ആർക്കെങ്കിലും ഒക്കെ കിട്ടുമല്ലോ, എന്റെ വീട് ആലപ്പുഴ ആണ്, അടുത്തായിരുന്നെങ്കിൽ ഞാൻ മാഡത്തിന്റെ വീട്ടിൽ വന്നു കുറച്ചു ചെടികളുടെ കട്ടിങ്സ് ചോദിച്ചേനെ. എന്തായാലും ഈ സന്മനസിനു ഒരു big സല്യൂട്ട്. ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ഒരുപാട് സ്നേഹത്തോടെ ❤❤❤❤❤❤
@jancysparadise2 жыл бұрын
നല്ല വാക്കുകൾക്ക് നന്ദി.. കാത്തിരിക്കൂ ചെടികൾ തരുവാൻ വല്ല വഴിയും ഉണ്ടോ എന്ന് നോക്കണം
Useful video 🙂🙂.. enikkum venam madam aglonima plant.
@rajalakshmiamma8752 жыл бұрын
Good information 👌 Aglonima ishtamanu 2 type und Cashi thumba kittiyal kollam .Mm te Nalla manasinu orayiram thanks
@shibyreji74882 жыл бұрын
Maminte garden enikku orupadu ishtamanu💖 മറ്റൊരു ചാനലിലൂടെ വന്നിരുന്നപ്പോൾ മുതൽ എപ്പോഴും കണ്ണിനു കുളിർമ നൽകുന്ന ഗാർഡനാണ് maminteth🥰 ചെടിയെ സ്നേഹിക്കുന്നവർക്ക് മാത്രമേ ഇങ്ങനെ മനോഹരമായ ഗാർഡൻ സെറ്റ് ചെയ്യാൻ സാധിക്കു 👍 പേരുപോലെ തന്നെ ശരിക്കും paradise തന്നെ 💝 God blesdyou🙏
@jancysparadise2 жыл бұрын
നല്ല വാക്കുകൾക്ക് ഒത്തിരി നന്ദി.. സമയക്കുറവ് ഉള്ളത് കൊണ്ട് മറുപടി വൈകി ❤❤🙏🙏
Rednte small thyenkilum kittiyal nannayirunnu. God bless you.
@radhagopinadhan2 жыл бұрын
Nice video, ur videos are very informative, I like Aglonima but I am cheated by an online seller. I got Aglonima plant with Elappen so From that I am afraid.
@panjajanyamcreations38572 жыл бұрын
Thank you for sharing this vedio 👍 ❤️
@aneeshjohn83542 жыл бұрын
Good information👍🙏
@SanthoshKumar.K.S7 ай бұрын
Super 🎉
@shibi__li__2 жыл бұрын
ചെച്ചിയൂടെ വീഡിയോ ഞാൻ അത്യ മായിട്ടാണ് കാണുന്നത്. ആഗ്ലോനിമ ചെടി ഇഷ്ടമാണ്. എനിക്കു വേണം 1 ചെടി
@fazrash16692 жыл бұрын
Entem favourite aanu agloenema n calatheas... thaikal undel enikkum tharamo? Nalloru garden set cheyyanamennu aagrahamundu.... n very nice explanation... 👍
@devirema935410 ай бұрын
Gud information. I have 20 pots full grown red lipstjc aglonima which has minimum 5 shoots in each pot. Full grown lookinng beautiful. Can i sell give me some advice on this.
@sameera7702 жыл бұрын
Video കാണാൻ വൈകി.... കണ്ടപ്പോൾ ഒരുപാട് ഉപകാരപ്പെട്ടു ❤ആ പൂ നുള്ളിക്കളയുന്നത് വലിയൊരു അറിവ് തന്നെയാണ് നൽകിയത്.... എന്റെ ചെടികൾ ടെ പ്രോബ്ലം ഇപ്പൊ മനസ്സിലായി 👍👍👍thank you❤
@tillyjohny85242 жыл бұрын
കൊടുക്കാനുള്ള നല്ല മനസ്സ്.. 😘😘
@mrpencil12392 жыл бұрын
അതെ 👍🏻👍🏻🥰
@kollamruchi2 жыл бұрын
Aglonima veriety.. Super 👍👍👍👍L
@julie-do6oq2 жыл бұрын
Nalla manainay Daivam augrahikkattu
@anushashaju18062 жыл бұрын
Aglonima caring video waiting aarnnu 😍😍😍
@jancysparadise2 жыл бұрын
താങ്ക്യൂ 👍👍❤🙏
@Suliekha2 жыл бұрын
Hai 💕Chinese balsam propagation vedio chayavo
@ahzemashraf15142 жыл бұрын
Adpoli plants
@akhilajyothi44182 жыл бұрын
Super dear❤️❤️
@valsammajoseph994 Жыл бұрын
Aaglinema red pink w hite tharumovalliyars tharuvan pattwella
@jalajak.v17962 жыл бұрын
5 colours undu. Janni super😍💕
@jijoyjoly57042 жыл бұрын
Thankyou for this valuable in formation 🙏🙏❤️
@cmpktd2 жыл бұрын
Very heartyCongratulations mam... Red aglonima de baby plant tharamo...mam... Soo sweat nd cool for eyes.. Pushpa c.m Balussery..
Red colour oru aglonema tharumo rich rs kodukkuvan Ella allavarum chodekkunda half rs thar am tharumo please reply tharumo
@neelusait91028 ай бұрын
Need balsum seeds
@salnae30202 жыл бұрын
Aglonima ഒരുപാട് ഇഷ്ടമാണ്. വില കൂടുതൽ ആയത് കൊണ്ട് collect ചെയ്തിട്ടില്ല.aglonima വേണം എന്ന് ആഗ്രഹം ഉണ്ട്. Jancy maam ന്റെ ചെടികൾ കാണുമ്പോൾ മനസ്സിന് നല്ല കുളിർമ തോന്നാറുണ്ട്.
@ushasinghgeorge73702 жыл бұрын
Anikku aglonima kurachu undu.. Anikku oru small garden undu🌹🌹
@suharabhasheer1545 Жыл бұрын
Kopitar paisa tharam.
@faihamariyam1900 Жыл бұрын
Enikk red aglonima tharuo echi
@valsalamani87992 жыл бұрын
Beautiful
@najeenashibin33442 жыл бұрын
New subsciber anu.... Aglonema plant venamennund...
@KK-kx8ir2 жыл бұрын
നല്ല glassing ulla Aglonima
@meenaunair94232 жыл бұрын
Nice video
@sheelafrancis31922 жыл бұрын
Good vedio, enikku Balsam seeds, aquminans seeds venam,
@sreevidyavidhyadhransreevi98752 жыл бұрын
മനോഹരം
@valsammajoseph994 Жыл бұрын
Please anneke agallonema valleya eshttamane pakshe price kuduthal syathukodu veeshamamum anne aneeke red colourte oru theee tharumo jan kuruche rs tharam reply thàrumo
@kunneljohnson96752 жыл бұрын
Red kittiyal nallatayirunnu. Green oru variety undu.
@subingamer10374 ай бұрын
എനിക്കും കുറെ aglonima ഉണ്ട് ചെടികൾ എനിക്ക് വലിയ ഇഷ്ടമാണ് ചെറിയ പ്രായത്തിൽ മുതൽ എന്റെ വീട്ടിൽ ഒരു ചെറിയ ഗാർഡൻ ഉണ്ട് ഇപ്പോൾ കൂടുതൽ aglonima ആണ് ഉള്ളത് പക്ഷെ red and superwhite ഇല്ല rate കൂടുതൽ ആയതിനാൽ വാങ്ങാൻ പറ്റുന്നില്ല ഈ രണ്ടു size plant കിട്ടിയാൽ കൊള്ളാമെന്നുണ്ട് അതിന് ഞാൻ എന്തു cheyyanam