കൈക്കൂലി വാങ്ങുന്നത് കാണണോ | All india truck life

  Рет қаралды 9,058

Fayizyy Vlogs

Fayizyy Vlogs

Күн бұрын

Пікірлер: 81
@shinopchacko3759
@shinopchacko3759 5 ай бұрын
നിങ്ങളുടെ വണ്ടിയില്‍ കൃാമറ വയ്ക്കുക...അത് നിങ്ങള്‍ക്ക് ഉപകരിക്കും...
@georgejoseph241
@georgejoseph241 3 жыл бұрын
ആർഷ ഭാരത സംസ്കാരമാണ് സുഹൃത്തുക്കളെ... അഭിമാനിക്കൂ... അഭിമാനിക്കൂ..
@prashanthnair9456
@prashanthnair9456 3 жыл бұрын
തമിഴ്നാടും കേരളവും വിട്ടാൽ പിന്നെ പൈസ മതി
@mohammedjamsheer8045
@mohammedjamsheer8045 3 жыл бұрын
Nammude rajyathinte avstha Anu ithokke Vere oru sthalathum undavilla ellarum oro divasthe annathinayi kashttappedunnavarude nenjetthekk anuu Entha cheyum bro. Padachavanod dua cheyyuu
@noufalc8449
@noufalc8449 3 жыл бұрын
First first,,🔥🔥
@soorajkumar7644
@soorajkumar7644 3 жыл бұрын
Nan aouraghanad poyyappo vandi nirayhiya salathane ighle vandi nirthiyathe
@wings_of_fire_0318
@wings_of_fire_0318 3 жыл бұрын
Full support 👍♥️😍😘
@satharthalikulam2611
@satharthalikulam2611 2 жыл бұрын
ഫ്രണ്ട് വ്യൂ മറക്കുന്ന മാലകളും, അലങ്കാരങ്ങളും ഒഴിവാക്കുക....വെറുതെ അപകടം വരുത്തിവെക്കരുത്..
@mathewphilippalmfield8932
@mathewphilippalmfield8932 2 жыл бұрын
This nature of incidence should be brought to the authorities. Highway Patrol should be introduced in NATIONAL HIGHWAYS.
@mdshlvp
@mdshlvp 2 ай бұрын
Highway patrol is fuking asking moneeyy brooooo🎉😂
@arshid7161
@arshid7161 3 жыл бұрын
പോലീസുകാരുടെ പിടിച്ചു പറി കെതിരെ എന്ത് ചെയ്യാൻ പറ്റും ഇന്ത്യൻ പ്രസിഡണ്ടിനോ ട്രാൻസ്പോർട്ട് മന്ത്രിക്കോ എല്ല ലോറിക്കാരും ഈ മേറ്റർ വെച്ച് ഒരു Email അയക്കുക . ഒരു 10000 mail ഒക്കെ വന്നു കഴിഞാൽ അവർ ഇതിനെ പറ്റി ഒന്ന് ചിന്തിക്കുക എങ്കിലും ചെയ്യില്ലേ അടുത്ത വീഡിയോയിൽ ഒരു അഭിപ്രായം പറയും എന്ന് കരുതുന്നു
@vintagecars7620
@vintagecars7620 3 жыл бұрын
അവർക്കൊക്കെ കൊള്ളാക്കാരുടെ പങ്ക് കിട്ടുന്നുണ്ട്.
@mdshlvp
@mdshlvp 2 ай бұрын
Gun sangadipikuka pukachu kalayuga naaynte makkale
@shamnasminnoos3356
@shamnasminnoos3356 3 жыл бұрын
Adipoli bro
@sunilvinodvinod5721
@sunilvinodvinod5721 3 жыл бұрын
ഡ്രൈവർ മാർക്ക്‌ ഒരുപാട് ബുദ്ധിമുട്ട് ഉണ്ട് അറിയാം ഒരു തോക് വാങ്ങി വയ്ക്കാൻ ഉള്ള സമയം അടിക്രമിച്ചു 😆😆😆
@vaishakhramesan036
@vaishakhramesan036 3 жыл бұрын
When these arbitrariness by the police will change bro..
@GokulRaj-zj7si
@GokulRaj-zj7si 2 жыл бұрын
Maharashtra bayangara moshama
@usmancholamugath5847
@usmancholamugath5847 3 жыл бұрын
Ellavarkkum paisa venam Pakshe ithu pidichu pariyanu Avarkku Ariyam ithu Arum Chodhyam cheyyillannu
@lisha_kp
@lisha_kp 3 жыл бұрын
🥰
@shinopchacko3759
@shinopchacko3759 5 ай бұрын
നിങ്ങള്‍ വണ്ടി ലോക്ക് ചെയ്തിട്ടല്ലേ ഓടുന്നത്...
@hassainarkallupalathingl6405
@hassainarkallupalathingl6405 3 жыл бұрын
ഇത് പണ്ടുമുതലേ ലോറിക്കാർ ഉള്ള അനുഭവമാണ്
@ashrafkalpaneluckystar3159
@ashrafkalpaneluckystar3159 3 жыл бұрын
Aliya
@fayizyyvlogs
@fayizyyvlogs 3 жыл бұрын
😍
@vaishakhramesan036
@vaishakhramesan036 3 жыл бұрын
❤❤🤩🤩
@anvarali8366
@anvarali8366 3 жыл бұрын
Booosss
@sajayanktthankappan9919
@sajayanktthankappan9919 3 жыл бұрын
👍
@shinopchacko3759
@shinopchacko3759 5 ай бұрын
അവന്‍നമാരെ ഇടിച്ചിട്ട് പോവുകയാണ് വേണ്ടത്....
@wings_of_fire_0318
@wings_of_fire_0318 3 жыл бұрын
😍♥️😘......
@navaneethp938
@navaneethp938 3 жыл бұрын
🙌🙌🙌🙌🙌🙌🙌
@Mr_4chu
@Mr_4chu 3 жыл бұрын
🥰🥰🥰🥰🥰🥰🥰🥰🥰🥰
@muhammedaneesanees1429
@muhammedaneesanees1429 3 жыл бұрын
👍😍
@Mr_4chu
@Mr_4chu 3 жыл бұрын
😘😘😘😘😘😘😘😘😘😘😘😘
@Murshid-k7d
@Murshid-k7d 3 жыл бұрын
❤❤❤💕💕💕💥💥💥💥
@sakthigarage1932
@sakthigarage1932 3 жыл бұрын
❤❤❤
@binsgeorge3039
@binsgeorge3039 3 жыл бұрын
ഹായ്
@Mr_4chu
@Mr_4chu 3 жыл бұрын
❤❤❤❤❤❤❤❤
@Minha-kt2rh
@Minha-kt2rh 3 жыл бұрын
🥰🥰🥰🥰🥰
@Mr_4chu
@Mr_4chu 3 жыл бұрын
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@sinanprkkl
@sinanprkkl 3 жыл бұрын
തള്ള് എല്ലാ എന്ന് വണ്ടികർക്ക് അറിയാം bro
@vintagecars7620
@vintagecars7620 3 жыл бұрын
ഇന്ത്യയുടെ ആൽ മാവിനെ തൊട്ടറിയാൻ ബുള്ളറ്റ് മായി ഹിമാലയത്തിൽ പോയ വീഡിയോ യൂട്യൂബിൽ ഇട്ടാൽ അല്ല മനസ്സിൽ ആകുന്നതു ഒരു ട്രക്ക് ഡ്രൈവർ ആയാലേ അതു മനസിൽ ആകു. ചെറ്റത്തരത്തിന്റെയും പിടിച്ചു പറിയുടെയും കൊള്ളയടിയുയെയും ആത്മാവമാണ്. കാക്കി ഇട്ടവൻ മുതൽ ലോക്കൽ ചെറ്റകൾ വരെ അധ്വാനിക്കുന്നവനെ പിടിച്ചു പറിച്ചു ജീവിക്കുന്നു.
@sinanprkkl
@sinanprkkl 3 жыл бұрын
@@vintagecars7620 അനുഭവങ്ങൾ 💯
@jaimonns2723
@jaimonns2723 3 жыл бұрын
ഈ ലോറി ഫീൽഡ് ഭയങ്കര ബുദ്ധിമുട്ട് നിറഞ്ഞതനല്ലേ 😢😢😢😢
@niyasmuhammed4408
@niyasmuhammed4408 3 жыл бұрын
🔥🔥🔥
@shibub8420
@shibub8420 3 жыл бұрын
❤️❤️👌👌
@anvarali8366
@anvarali8366 3 жыл бұрын
Haiii brooooooo 😍😍😍😍😍😍❤️😍❤️❤️😍❤️😍❤️😍❤️❤️😍❤️😍❤️😍👌👍
@bineeshkayyil5044
@bineeshkayyil5044 Жыл бұрын
Ollaka
@malappuramvlogger4243
@malappuramvlogger4243 3 жыл бұрын
♥♥♥♥♥♥♥
@malappuramvlogger4243
@malappuramvlogger4243 3 жыл бұрын
Fayizeee njan shamnadikkanod puthiya upload cheyyumbol enne subscibinod onnu parichayappeduthi tharan paranjeenu pakshe moopar marannu poyikknu 😄
@hassainarkallupalathingl6405
@hassainarkallupalathingl6405 3 жыл бұрын
സാരമില്ല എല്ലാം ശരിയാവും
@hariraj1090
@hariraj1090 3 жыл бұрын
Hi
@hamzaa9866
@hamzaa9866 2 жыл бұрын
Dijitel india
@thusharthushar7800
@thusharthushar7800 3 жыл бұрын
നോർത്ത് ഇന്ത്യ കള്ളന്മാരുടെ നാട് കർണാടക വളെരെ same
@shinopchacko3759
@shinopchacko3759 5 ай бұрын
നിങ്ങളെ വഴിയിൽ ആര്‍ ടിവി ഒ മാര് തടഞ്ഞാല്‍ നിര്‍ത്തരുത്...പോലീസ് നിര്‍ത്താന്‍ പറഞ്ഞാല്‍ നിര്‍ത്തി കൊടുക്കരുത്....നിങ്ങളുടെ കൂടെപ്പറ്റും RTO നിര്‍ത്തരുത് ഹോണില്‍ നിന്ന് കൈ എടുക്കാതെ അടിച്ചും കൊണ്ട് സ്പീഡില്‍ പോകുക വടക്കേ ഇന്തൃക്കാര്‍ക്കും ഈ അനുഭവമുണ്ട് അവര്‍ വണ്ടി നിര്‍ത്തിക്കൊടുക്കില്ല..ഹോണ്‍ മുഴക്കി സ്പീഡില്‍ വിട്ട് പോവുകയേ ഉള്ളൂ കുറുക്ക് വച്ചാല്‍ ഇടിച്ച് തെറിപ്പിക്കുക...അല്ലെങ്കില്‍ അവര്‍ ചോദിക്കുന്ന പണം കൊടുക്കേണ്ടി വരും...
@jyothispallikkunnel9169
@jyothispallikkunnel9169 2 жыл бұрын
ശരിക്കുള്ള നക്സലൈറ്റുകളെ ബ്രോ കണ്ടിട്ടുണ്ടോ ? കാണണം എങ്കില്‍ 2015 വരെ ഒറീസ്സ ജാര്‍ഘണ്ട് ബിഹാര്‍ ഭാഗത്തേക്ക് ഓടണമായിരുന്നു തള്ളിക്കോ പക്ഷെ ഇച്ചിരി മയത്തില്‍ ആകാം
@mdshlvp
@mdshlvp 2 ай бұрын
Ok nammal aa tymilott poii varaada moluse 🎉😂😂
@shinopchacko3759
@shinopchacko3759 5 ай бұрын
നിങ്ങള്‍ ആവശൃമില്ലാത്ത കീഴ് വഴക്കങ്ങള്‍‌ ഉണ്ടാക്കരുത്....പൈനാപ്പിള്‍ കൊടുക്കരുത്...നിങ്ങളുടെ വണ്ടിയില്‍ പൈനാപ്പിള്‍ ആണെന്ന് പറയരുത്....
@ashrafkalpaneluckystar3159
@ashrafkalpaneluckystar3159 3 жыл бұрын
🤣🤣🤣
@muhammedsinan1781
@muhammedsinan1781 3 жыл бұрын
ഡാ നമ്മളെ എന്നാ കൊണ്ട് പോകുക
@vintagecars7620
@vintagecars7620 3 жыл бұрын
ട്രക്ക് തൊഴിലാളികൾ സംഘടിക്കുക, എന്നിട്ട് ഈ അക്രമം ഒക്കെ രഹസ്യമായി വീഡിയോ എടുത്തു വയ്ക്കുക. എന്നിട്ട് പ്രമുഖ ചാനലുകൾ വഴി ദിവസങ്ങൾ വാർത്ത കൊടുക്കുക. കൂടാതെ മന്ത്രിമാർ മുതൽ ഇന്ത്യൻ പ്രസിഡന്റ്‌ വരെ ഉള്ളവർക്കു എല്ലാ ട്രക്ക് തൊഴിലാളിളും ഈ പ്രശ്നങ്ങൾ നിവേദനം നൽകുക. റോഡ് tax, ടോൾ, പെർമിറ്റ്‌, ഇൻഷുറൻസ്, ഒക്കെ അടച്ചു റോഡിൽ വണ്ടി ഇറക്കി മാന്യമായി ജീവിക്കാൻ നോക്കുമ്പോൾ വഴിയിൽ കാക്കിയിട്ടവന്മാർ മുതൽ ലോക്കൽ രാഷ്ട്രീയ ചെറ്റകൾ വരെ കൊള്ളയടിക്കാൻ വഴിയിൽ ഉണ്ടാകും.
@vintagecars7620
@vintagecars7620 3 жыл бұрын
ബ്രിട്ടീഷ്കാർ ഭരിച്ചാൽ മതിയാരുന്നു. മഹാരാഷ്ട്ര രജിസ്റ്റർ ചെയ്ത ഏത് വണ്ടികൾ കേരളത്തിൽ വന്നാൽ വെറുതെ വിടരുത്. നന്നായി ബുദ്ധിമുട്ടിച്ചു കാര്യം പറഞ്ഞു വിടണം. പറ്റുമെങ്കിൽ വണ്ടിയിൽ ഉള്ള മാറാട്ടി യുടെ കരണത്തു ഒരെണ്ണം പൊട്ടിച്ചേ വിടാവു.
@sreekuttansree3008
@sreekuttansree3008 3 жыл бұрын
Omni poda
@hib__zzz1829
@hib__zzz1829 3 жыл бұрын
👍👍
@3121jjj
@3121jjj 3 жыл бұрын
❤️❤️❤️❤️❤️
@lijeshmdileep6857
@lijeshmdileep6857 3 жыл бұрын
👍👍👍👍👍😍
@sifan.t4659
@sifan.t4659 3 жыл бұрын
😍😍
@vijayarajs5531
@vijayarajs5531 3 жыл бұрын
❤🧡
@adarsh.1996
@adarsh.1996 3 жыл бұрын
❤️
@murshid_____8306
@murshid_____8306 3 жыл бұрын
❤❤❤
@qitabhi
@qitabhi 3 жыл бұрын
❤️
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН