Ee permit enna oru issue undaville ariyatgath kond chodhikyanu nammal oro state permit eduthittale oodunath athine kurich next video il chodhikyo permit AIP and NP enne pole ariyatha kure alukal undavum ethokke etra cash aavum permit inu enokke
@Kabeer-uw5bi2 жыл бұрын
സുഹൃത്തുക്കളെ.... ഗൾഫ് വിട്ടു നാട്ടിൽ പോയി വണ്ടിയൊന്നും എടുക്കല്ലേ . ഈ വ്ലോഗ് കണ്ട് എല്ലാവരും ഈ ഫീൽഡിൽ തള്ളിക്കയറിയാൽ ഉള്ളതും കൂടിയില്ലാതാവും...... ഇക്കരെ നിന്നാ അക്കരെ പച്ച എന്ന തോന്നൽ അവസാനിപ്പിക്കുക .... കാരണം ഞാനും ഒരുകാലത്തു ഓൾ ഇന്ത്യ പെർമിറ്റ് ലോറി ഓ ടിച്ചിരുന്നു... ഇന്ന് ഖത്തറിൽ .. 👌 പ്രവാസികളെ നിങ്ങൾ മേല്പോട്ട് ചിന്തിക്കുക വന്ന വഴിക്കു തിരിച്ചുപോവല്ലേ... I mean... വന്നവഴി ഇന്നത്തെ വഴിപോലെ വിശാലമല്ലല്ലോ... അതിനാൽ ചെറുതാവാൻ നോക്കാതെ വലുതാവാൻ ശ്രമിക്കുക.... വ്ലോഗ്രർ മാർ പലതരത്തിൽ വ്ലോഗ് ചെയ്യുന്നു... അതിൽ പ്ലസ് പോയിന്റ് പറഞ്ഞാൽ കൂടുതൽ സസ് ക്രയ് ബ് കിട്ടുന്നുണ്ടാവാം അത് കൊണ്ടാണ് പ്ലസ് പോയന്റ് ചേർത്ത് കൊണ്ട് സംസാരിക്കുന്നത്... പലരെയും ഇതിലേക്കിറക്കി താൻ തലയൂരുക എന്നതാണോ അറിയില്ല ...... ആശയം.
@thaleeshmahe14562 жыл бұрын
കൂടെ പണിയെടുത്തു കാര്യങ്ങൾ മനസ്സിലാക്കി സ്വന്തമായി lorry എടുക്കൽ അല്ലേ നല്ലത് 🤔
@evjohnson934111 ай бұрын
Aama❤sir
@evjohnson93415 ай бұрын
Correct
@vaishakhramesan0363 жыл бұрын
Ecomet or boss which is best
@fingertip6816 Жыл бұрын
രണ്ടും ഒന്നിനൊന്നു മെച്ചം.... Ecomat ആണ് ഇപ്പോൾ എല്ലാവരും എടുക്കുന്നത്...2lakhs കുറവുണ്ട്
@svlog1129 Жыл бұрын
Bro enik ipo heavy license und enik oru job venam njan ipo ayin vedi entha cheyandy are kandye 😢
@Shyamrajs5 ай бұрын
Okay bros ആദ്യം ഞാൻ ഹെവി ലൈസൻസ് എടുക്കാൻ പോവാണ് ♥
@sinanprkkl3 жыл бұрын
ഈ ഫീൽഡിൽ ഉള്ളവർക്ക് അറിയാം ഈ ഫീൽഡ് എന്താ അവസ്ഥ എന്ന് 😭
@evjohnson93415 ай бұрын
Aama,,sir
@rajagoplannairg46022 жыл бұрын
നല്ല വിവരണം ഉള്ള കാര്യം പറഞ്ഞു
@expresstamizhan3 жыл бұрын
Lowest down payment yavalo varum
@Snehithan-l3mАй бұрын
6 വീലിന് എത്ര മൈലേജ് കിട്ടും ലിറ്ററിന്
@splashchinesefengshuiastro49023 жыл бұрын
VERY INFORMATIVE ... REAL TALK.... BEST WISHES
@parkerjames32333 жыл бұрын
Yor correct Bro from Visakhapatnam we will not get return loads...... Many times i returned without load from Visakhapatnam to Bangalore🚛
@sebantravel2 жыл бұрын
നല്ല ഇൻഫർമേഷൻ താങ്ക്സ് .....
@craftandvlog1294 Жыл бұрын
ടാറ്റാ 1109 20ft hightek എടുത്താൽ തുടക്കക്കാരന് പതുക്കെ മുന്നോട്ടു പോവാം
@Unni152 ай бұрын
ഡ്രൈവർ അടിപൊളി 👍👍👍👍
@bibinjohnson58483 ай бұрын
Nalla avathatanam...
@ansarksalamansari20713 жыл бұрын
Ecoment vandikku prise eddanu
@kattukomban-g2s3 жыл бұрын
Bro. Driver വേക്കൻസി വല്ലതും ഉണ്ടോ എനിക്ക് ഹെവി ഉണ്ട്
@3121jjj3 жыл бұрын
Polichu bro ❤️❤️
@janko....345 Жыл бұрын
Avida muthe
@KuttankpKpАй бұрын
ഞാൻ ഹെവി ഡ്രൈവർ ആണ് എനിക്ക് 10 ടേൺ എടുക്കാൻ ഇദ്ദേശിക്കുന്നു...
@ansarksalamansari20713 жыл бұрын
Vandikku fast ethrakodukkanam
@vishnuvijayan70453 жыл бұрын
Low tech & high tech entha???
@uservyds2 жыл бұрын
പുതിയ ഒരു ഭാരത് ബെൻസ് 12വീൽ ലിഫ്റ്റ് ആക്സിൽ എടുത്തുഞാൻ 👌😍
@Unmeshmm4911 ай бұрын
സ്ഥിരം ഓട്ടം വേണം അല്ലെങ്കിൽ 😝 ലോഡിന്റെ കാര്യം ഒരു ഉദാഹരണം പറയാം ദിവസവും 100 കണക്കിന് ലോറി ഇറങ്ങുന്നുണ്ട് അതിനനുസരിച്ചു ലോഡ് കൂടുന്നില്ല (തളർത്തുന്നതല്ല ) അതുപോട്ടെ ചിലവ് കൂടുന്നു വാടക കൂടുന്നില്ല
@ansardq54573 ай бұрын
ടോൾ ഭയങ്കരകൂടുതൽ ആണ്
@josephsebastian83805 ай бұрын
Well explained❤
@pratheepkumarnarayanapilla47055 ай бұрын
ആദ്യമായി ഒരു എഡ്യൂകേറ്റടായ ഡ്രൈവറെ കണ്ടു. എനിക്കറിയേണ്ടത് വണ്ടി വാങ്ങുമ്പോൾ ചേസിസ് മാത്രമായാണല്ലോ ബോഡി ഏകദേശം എത്ര രൂപാ വരും 20 അടിയുടെ പറഞ്ഞ അളവിലുള്ള 6 വീൽ ലോറിക്ക് ? (ബ്രാൻഡ് ഭാരത് ബെൻസ് ?
@jimbrujeena31062 жыл бұрын
6 wheel lorry(2019 nu shesham ullathu) kodukkanundenkil phone number reply tharumo
@muhammedthoufeek28273 жыл бұрын
Ithrem nal wait cheythirunna vdo Thanks both of u brothers Inshaallh ningal agrahikkunnapole 12 chassis okke irakki valiya oru samrambham akan kazhiyatte Padachone athinulla ayussum,arogyam nalkatte aameen....
Good information Special Thanks fayis and shamand bro❤️❤️❤️🔥🔥🔥
@shafeeqvlogshafeeq82532 жыл бұрын
Wow polichu adipoli
@Kadeejakamon.vlog.392 жыл бұрын
നിങ്ങൾ എടുത്ത വണ്ടിക്ക് എത്രയാണ് ബ്രോ എനിക്കും ആഗ്രമുണ്ട് ഒരു ലോറി എടുക്കാൻ ഞാൻ ഇപ്പോ ഗൾഫിലാണ് ഞാൻ നാട്ടിൽ ഒരു എവി ഡ്രൈവർ ആയിരുന്നു ഇപ്പോ ഒരു 10വർസമായിട്ട് ഗൾഫിൽ ആണ് ഇപ്പോ ഒരു ആഗ്രഹം നാട്ടിൽ തന്നെ സെറ്റ് ആവാൻ 😒😒
@Kabeer-uw5bi2 жыл бұрын
താങ്കൾക്കു അത്ര താൽപ്പര്യ മാണെങ്കിൽ ഒരു ആംബുലൻസ് വണ്ടി എടുക്കുക . അതാവുമ്പോൾ നല്ലൊരു സേവനമായിരിക്കും.. എന്നും ഗൾഫ് വേണ്ട എന്നതോന്നൽ ഉണ്ടെങ്കിൽ....
@nightrider36823 жыл бұрын
Shamnadikka
@KLAA-ud9dk3 жыл бұрын
Gud video നന്നായി വിവരിച്ച് തന്നു. ബോ
@M4002.2 жыл бұрын
Driver super knowledge about vehicle
@pluspoint234 Жыл бұрын
Best information
@Niyas-ky3jt3 жыл бұрын
💛❣️💛
@zainmaik3 жыл бұрын
Nan kanom anik lori vagum kaa 🤗
@ansarksalamansari20713 жыл бұрын
3 masathe tax ethtayanu
@binubinuj5184Ай бұрын
No plz
@sherin9103 жыл бұрын
Good experience machane 😍
@kailaskoippallilkoippallil83603 жыл бұрын
Nice vedio
@anvarali83663 жыл бұрын
Haiii brooooo💕💕❤️❤️❤️
@jobymathew65133 жыл бұрын
Good video 👍
@wings_of_fire_03183 жыл бұрын
😍😘🔥😍😍😍😍😍
@loudon54933 жыл бұрын
പൂനെ എക്സ്പ്രസ്സ് ഹൈവേ ടോൾ എത്ര
@loudon54933 жыл бұрын
റിപ്ലൈ തരാമോ
@fayizyyvlogs3 жыл бұрын
Bro ഓരോ ടോളിലും ഓരോ റേറ്റ് ആണ് അവിടെ കുറെ ടോൾ ബൂത്ത് ഉണ്ട്
@razirashi56153 жыл бұрын
Super
@shibub84203 жыл бұрын
👍👍❤️❤️
@Mr_4chu3 жыл бұрын
❤❤❤❤❤❤❤❤❤
@ashiqali4084 Жыл бұрын
💯
@Mr_4chu3 жыл бұрын
❣️❣️❣️❣️❣️❣️❣️❣️
@adarsh.19963 жыл бұрын
❤️
@youtubefollower65033 жыл бұрын
😍
@lijeshmdileep68573 жыл бұрын
👍👍👍👍👍
@vaishakhramesan0363 жыл бұрын
🤩🤩👍👍
@mohammedbinshad17643 жыл бұрын
👍
@hihello5993 жыл бұрын
Owner cum driver aanu best
@Mr_4chu3 жыл бұрын
❤❤❤❤❤❤❤❤❤❤❤❤
@hib__zzz18293 жыл бұрын
🤩🤩
@Mr_4chu3 жыл бұрын
😘😘😘😘😘😘😘
@prasanthf32713 жыл бұрын
👍👍
@Johnson53 жыл бұрын
👌👌
@ashrafkalpaneluckystar31593 жыл бұрын
😋😋😋
@muhammedsinan17813 жыл бұрын
😍👌
@rashimohammed99653 жыл бұрын
💯💯💯💯💯👍👍👍👍👍👍🥰🥰🥰🥰🥰
@ashrafkalpaneluckystar31593 жыл бұрын
😂😂
@Pranavsoviet2 жыл бұрын
Vandi pani thendipani...
@parkerjames32333 жыл бұрын
For all those beginners who wish to cme to lorry field......its shld not be just a business view........ It shld be ur passion... U shld love to be a drive... U should enjoy urself doing this work.... Truck u own is ur second home.... Its just not a truck treat it as ur family member..... Believe it wen u take care of ur truck with love,ur truck loves u back😍 When i leave my vehicle in a pothole by mistake it really hurts me...i ask sorry to my truck,wen u love ur truck so much u just start to speak with ur truck......