Kaikottikali / കൈകൊട്ടിക്കളി / Thiruvathirakli / Irinjalkuda Koodalmanikyam ulsavam 2022

  Рет қаралды 6,905

Varma's Ruchi World

Varma's Ruchi World

2 жыл бұрын

ഇരിഞ്ഞാലക്കുട ശ്രീ കൂടൽമാണിക്യം ക്ഷേത്രോത്സവത്തോടനുബന്ധിച്ചു ഇരിഞ്ഞാലക്കുട സംഗമഗ്രാമം കൈകൊട്ടിക്കളി സംഘം അണിമംഗലത്തു സാവിത്രിഅന്തർജ്ജനത്തിന്റെയും, പുത്തില്ലത്തു ലീല അന്തർജ്ജനത്തിന്റെയും നേതൃത്വത്തിൽ ആറു വയസ്സുമുതൽ എഴുപതു വയസ്സുവരെയുള്ള 84 - ൽപരം കലാകാരികളെ ഉൾക്കൊള്ളിച്ചുകൊണ്ടു അവതരിപ്പിച്ച കൈകൊട്ടിക്കളി ...
So please click below..
• Kaikottikali / കൈകൊട്ട...
• Kaikottikali / കൈകൊട്ട...
Please follow my page in FAcebook and Instagram
For trial pics and reviews..
/ varma's Ruchi World
Instagram
/ varmasruchiworld
Varma's Ruchi World

Пікірлер: 30
@geethakrishnakumar2254
@geethakrishnakumar2254 2 жыл бұрын
വളരെ അടുക്കും ചിട്ടയോടും കൂടി എല്ലാ പ്രായത്തിലുമുള്ളവരെ സംഘടിപ്പിച്ച് നടത്തിയ ഈ കൈകൊട്ടിക്കളി അതിഗംഭീരായീട്ടോ... സാവിത്രി. ഓരോ പാട്ടും കളിയും വളരെ വളരെ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ!
@balusvlogs1312
@balusvlogs1312 Жыл бұрын
Very much thankful to the team for your great perfoance...
@sindhu9672
@sindhu9672 Жыл бұрын
വളരെ നന്നായി 👍
@sreekalarishi2858
@sreekalarishi2858 2 жыл бұрын
7 മുതൽ 70 വരെയുള്ളവരുടെ ഗംഭീരമായ അവതരണം.. പുതിയ വിഷയം എടുത്ത്, ചിട്ടപ്പെടുത്തി, മനോഹരമായ അവതരിപ്പിച്ച സാവിത്രിയേടത്തിയ്ക്ക് വന്ദനം. ഈ യാത്ര തുടരട്ടേ....
@remaanantharaman349
@remaanantharaman349 2 жыл бұрын
ഹരേ രാമ....മനോഹരം
@sreedevit125
@sreedevit125 2 жыл бұрын
ഗംഭീരമായിട്ടുണ്ട്. അഭിനന്ദനങ്ങൾ
@padmajanair5295
@padmajanair5295 2 жыл бұрын
വളരെ വളരെ മനോഹരമായിരിക്കുന്നു.
@valsalap4820
@valsalap4820 2 жыл бұрын
ബലേ ഭേഷ് ... വളരെ മനോഹരമായ രചനയും അവതരണവും ... എല്ലാവർക്കം അഭിനന്ദനങ്ങൾ ... പ്രത്യേകിച്ച് സാവിത്രിയേടത്തിക്ക്
@varmasruchiworld3477
@varmasruchiworld3477 2 жыл бұрын
Thank you somuch for your valuable support and comments 🙏
@dr.kavithabalakrishnan8060
@dr.kavithabalakrishnan8060 2 жыл бұрын
Gambheeram 👌👌👌
@hemaparamesh6657
@hemaparamesh6657 2 жыл бұрын
ഗംഭീരം .... പറയാൻ വാക്കുകളില്ല.
@varmasruchiworld3477
@varmasruchiworld3477 2 жыл бұрын
Thank you somuch for your valuable comments 🙏
@darsanasuresh3128
@darsanasuresh3128 2 жыл бұрын
വളരെ നന്നായിട്ടുണ്ട് 🥰👌👌👌👏👏👏
@varmasruchiworld3477
@varmasruchiworld3477 2 жыл бұрын
Thank you 🙏
@ushap.k.6550
@ushap.k.6550 2 жыл бұрын
Great work 👍🥰savitriedthi&team
@vasudevant.v2108
@vasudevant.v2108 2 жыл бұрын
Very good
@varmasruchiworld3477
@varmasruchiworld3477 2 жыл бұрын
Thank you somuch for your valuable support and comments 🙏
@radhikagiressh9890
@radhikagiressh9890 2 жыл бұрын
👍🏻👍🏻
@hemamenon2132
@hemamenon2132 2 жыл бұрын
Very good🙏
@sumianto9405
@sumianto9405 2 жыл бұрын
👌👌👌
@varmasruchiworld3477
@varmasruchiworld3477 2 жыл бұрын
Thank you somuch for your valuable support and comments 🙏
@deepav6176
@deepav6176 2 жыл бұрын
♥️♥️♥️
@varmasruchiworld3477
@varmasruchiworld3477 2 жыл бұрын
Thank you somuch
@roshnivaidyamadham1527
@roshnivaidyamadham1527 2 жыл бұрын
അസ്സലായീണ്ട് ..
@magicaltemplewalking
@magicaltemplewalking 7 ай бұрын
Good 🪔
@velayudhanparmekadan1486
@velayudhanparmekadan1486 2 жыл бұрын
Super performance
@varmasruchiworld3477
@varmasruchiworld3477 2 жыл бұрын
Thank you somuch 😍
@devikunju
@devikunju Жыл бұрын
വേണ്ടീര്ന്നില്ല ഉണ്ണി.. പണ്ട് തമ്പുരാക്കന്മാർക്ക് നായർ സ്ത്രീകളുടെ നിതംബമുഴുപ്പും മാറ് മുഴുപ്പും കാണാൻ കളിച്ചിരുന്ന കളിയല്ലേ...
@sreerajsrajan3183
@sreerajsrajan3183 2 жыл бұрын
👌👌👌
@varmasruchiworld3477
@varmasruchiworld3477 2 жыл бұрын
Thank you somuch 😍
WHAT’S THAT?
00:27
Natan por Aí
Рет қаралды 14 МЛН
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 88 МЛН
Thiruvathirakkali
9:17
SWATHI KALA TIRUR
Рет қаралды 3,1 М.
WOW! SMART idea and very USEFUL 👓 👁 p5 #camping #survival #bushcraft #outdoors
0:17
Ăn Vặt Tuổi Thơ 2024
Рет қаралды 85 МЛН
На сколько опасна рыба меч?
0:40
Fact Fusion
Рет қаралды 5 МЛН
No empty
0:35
Mamasoboliha
Рет қаралды 9 МЛН
Первая встреча 💙
0:37
Antonyuk-family
Рет қаралды 8 МЛН
На сколько опасна рыба меч?
0:40
Fact Fusion
Рет қаралды 5 МЛН