വിശദീകരിക്കാനാവാത്ത എന്തൊക്കെയാണ് പ്രകൃതി ഒളിച്ചു വെച്ചിരിക്കുന്നത് 👌. നന്ദി ഏട്ടൻ ❤
@vayalarmadhavankutty60312 жыл бұрын
❤🌹🙏
@gsomanadhan23782 жыл бұрын
വളരെ രസകരമായ രീതിയിൽ അമൂല്യമായ അറിവുകൾ പകർന്നു തരുന്ന പ്രിയ അനുജന് എല്ലാ ആശംസകളും നേരുന്നു.
@vayalarmadhavankutty60312 жыл бұрын
❤🌹🙏
@kanakalatharamachandran442 жыл бұрын
🙏❤️
@sunilkumarmookkuthala15182 жыл бұрын
ലീലാകൃഷ്ണൻ ഗുരുവായൂരപ്പൻ ഭക്തിഗാനംലീലാകൃഷ്ണൻ
@sunilkumarmookkuthala15182 жыл бұрын
🙏👍👌❤
@maheshkumargk5050 Жыл бұрын
അതാണ് ഭഗവാൻറെലീല.ഹര.ഹര.മഹാദേവ്🙏🙏🙏🙏❤️❤️
@saradhatv89332 жыл бұрын
കോരി തരിച്ചു പോയി കേട്ടിരുന്ന ഓരോ നിമിഷം, നന്ദി
@vayalarmadhavankutty60312 жыл бұрын
❤
@mohankulakkada63442 жыл бұрын
കുറെ നേരംകൊണ്ട് എവിടെ ഒക്കെ യോ മനസിനെ കൊണ്ടെത്തിച്ച അങ്ങയ്ക്കു നമസ്കാരം.. വളരെ നന്നി സർ.. ഓം. നമഃ ശിവായ...
@vayalarmadhavankutty60312 жыл бұрын
❤️
@kalakairalividya94542 жыл бұрын
ഇത്രെയും അറിവ് തന്നതിന് വളരെ നന്നി
@deva.p71742 жыл бұрын
കൈലാസംഎ ന്ന ആ ഒരു അത്ഭുത ലോകത്തെ ശരിക്കും നിരീക്ഷിക്കാൻ മനുഷ്യന് കഴിഞ്ഞിട്ടില്ല. സാ ക്ഷാൽ ശ്രീ മഹാദേവന്റെ രാജ്ധാനി. ഹിന്ദു പുരാണം എത്ര അദ്‌ഭുതം ആണ്. ഓം നമഃ ശി വായ 🙏🙏🙏🙏🙏🌹🌹🌹🌹🌹
@indira75062 жыл бұрын
ശംഭോ മഹാദേവാ🙏🙏🙏
@aashanatm942 жыл бұрын
54
@natarajanmani34022 жыл бұрын
Kkkkllq
@sunilkumarsasidharan92202 жыл бұрын
ഹര ഹര മഹാദേവാ
@adwaithkj87962 жыл бұрын
Shambho Mahadeva
@pharmlinestudy68842 жыл бұрын
Excellent explanation 👌 thanks for the information
@ReenaMohandasKAVYATHOOLIKA Жыл бұрын
Nice Narration...👍🏻 Wonderful sharing sir☘️ Realy poetic, True words and such a great work... Waiting for new works... 👍🏻
@sunish_prabhakar2 жыл бұрын
ചേട്ടോ ❤ വളരെ നല്ല അവതരണം, എല്ലാം വിശദമായി മനസിലാക്കിത്തരുന്ന രീതിയില്‍ തെന്നെയുള്ള അവതരണം...
@vayalarmadhavankutty60312 жыл бұрын
❤️
@girijasurendran94722 жыл бұрын
നല്ല വിശദീകരണം 👍🙏 ധാരാളം അറിവ് കിട്ടി,👌🙏 നന്ദി 💐 ❤️Om Namashivaya 🙏❤️
@vayalarmadhavankutty60312 жыл бұрын
❤
@sreejithmohan84672 жыл бұрын
🙏🙏🙏🙏
@Kavyam2 жыл бұрын
Learned presentation about the mystic kailasam. Thank you ഓം നമശ്ശിവായ
@vayalarmadhavankutty60312 жыл бұрын
❤
@lathakumari1952 жыл бұрын
ഓം നമശിവായ കയ്ലാസത്തെ കുറിച്ഛ് യിത്രയും അറിവ് അറിയാൻ കഴിഞതിൽ വളരെ സതോഷം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@vinodcv34112 жыл бұрын
അറിഞ്ഞ കാലം മുതൽ ഇന്നും അജ്ഞാത മായി തുടരുന്ന ഒരു വല്ലാത്ത നിഗൂഢത ആണ് കൈലാസം. അത് തന്നെ ആണ് അതിന്റെ സൗന്ദര്യം. അഭിനന്ദനങ്ങൾ സുഹൃത്തേ 🌹👍👍👍🙏🙏🙏👌👌
@indiramohandas14622 жыл бұрын
എന്റെ മഹാദേവാ 🙏🙏🙏🙏🙏
@rajakrishnanr30392 жыл бұрын
Fantastic video very useful Thanks
@haihoiful12 жыл бұрын
മനോഹരമായ വിശദീകരണം🙏
@rajeshvivo84042 жыл бұрын
തള്ള് കഥ മനുഷ്യൻ ശ്രമിച്ചാൽ കൈലാസത്തിലും എത്തും ,പക്ഷേ എവറസ്റ്റ് പോലെ കയറാൻ എളുപ്പമല്ലാത്തതും വളരെ ചെങ്കുത്തായ മഞ്ഞ് മൂടിയ സ്ഥമായതുകൊണ്ട് മാത്രമാണ് ,എ വസ്റ്റിനെക്കാളും ഉയരം കുറഞ്ഞ കൈലാസം കയറാൻ കഴിയാതെ പോവുന്നത് , ,
ഇന്ന് വരെ ആരുംനേരിട്ട് കണ്ടിട്ട് ഇല്ല എന്നാണ് എന്റെ അറിവ് താഴെ മാനസ സരോവരം വരെ പോകാം അവിടം വരെ എത്തുന്നവർ ഭാഗ്യവാൻമാർ ഭാഗ്യവതികളും ആണ് എത്താൻ ശ്രമിക്കൂ
@raveendranpk8658 Жыл бұрын
കേവലം എന്ന വാക്കിന് ഒറ്റ (ഒന്ന്) എന്നർത്ഥമുണ്ട്. കേവലസ്യ ഭാവ : = കൈവല്ല്യം > എല്ലാം ഒന്ന് എന്ന വിചാരം - കൈവല്ല്യത്തിൽ ലസിയ്ക്കു ന്നത് (ആണ്ട് മുങ്ങുക ) (സദാ എല്ലാം ബ്രഹ്മാംശമാണ് = എല്ലാം ഒന്നാണ് എന്ന വിചാരത്തോടെയിരിയ്ക്കുക = ) കൈലാസം = അങ്ങനെയായാൽ മോക്ഷം (മുക്തി ) ആയി -> തുറവൂർ വിശ്വംഭരൻ സാർ )
@shashikartha39042 жыл бұрын
Great information. Thank you.
@vayalarmadhavankutty60312 жыл бұрын
🌹❤🙏
@jeejamithran19172 жыл бұрын
Om namassivaya , ശിവ ശക്തി മാരുടെ വാസ സ്ഥലം ആണ് കൈലാസം. ഇതില്‍ നിന്നും മനസ്സിലാക്കാം ഹിന്ദു മതമാണ് യഥാര്‍ത്ഥ മതം എന്ന്. മറ്റു മതങ്ങളെ ല്ലാം തന്നെ എഴുതി ഉണ്ടാക്കിയ തും കുറച്ചു ഭാഗങ്ങള്‍ ഹിന്ദു മതത്തിൽ നിന്നും copy അടിച്ചതും ആണ്. കുറച്ചു ബുദ്ധി യുളള ആർക്കും മനസ്സിലാക്കാം.
@sijuvl81092 жыл бұрын
ഓഹോ? 😂😂😂😂😂
@mahadevan19792 жыл бұрын
സത്യം 👍
@bibinkrishnan44832 жыл бұрын
Yess🙏👍👍👍
@indiranair50192 жыл бұрын
Very valuable informative video Thanks my brother
@vayalarmadhavankutty60312 жыл бұрын
❤
@abhilashpaittal2 жыл бұрын
What about neelkand varni
@kv62552 жыл бұрын
അത്ഭുതപ്പെടുത്തുന്ന കൗതുകത്തോടെ യല്ലാതെ ഇത്രയും കേട്ടിരിക്കാൻ ആ ർക്കും ആ വില്ല എ ന്തു പറയണം എ ന്നും അ റിയില്ല അ ത് ഭുത ശിവ സം ഭ വം കൾ ❤️❤️❤️
@vayalarmadhavankutty60312 жыл бұрын
❤
@KeralaNatanam2 жыл бұрын
എനിക്ക് കൈലസ്തെ കുറിച്ച് അറിയാൻ വലിയ ആഗ്രഹമായിരുന്നു. അതിശയം തന്നെ. 🙏🙏🙏
@vayalarmadhavankutty60312 жыл бұрын
🌹❤🙏
@minir20502 жыл бұрын
കൈലാസം.....എൻ്റെ സമസ്യ🙏🙏🙏🙏😢😢😢
@vayalarmadhavankutty60312 жыл бұрын
❤
@umadevinayathil47932 жыл бұрын
ആ യോഗിവര്യൻ എഴുതിയ ഗാനങ്ങൾക്ക് മലയാള പരിഭാഷയുണ്ടോ? ആ അനുഭവാനന്ദം ...... അത് അത്യത്ഭുതമായിരിയ്ക്കും തീർച്ച. ശംഭോ മഹാദേവ
@mlmindianmaster52562 жыл бұрын
Very informative. Amazing
@sumashankar60592 жыл бұрын
Real mystery.. thanks for sharing
@vayalarmadhavankutty60312 жыл бұрын
❤
@lucygrecco12702 жыл бұрын
How do you know that
@mallikamsrani39842 жыл бұрын
Manoharamaya avatharanam....vilappetta arivukal... thank you sir....🙏😊
Excellent information and very good speach. Is it possible this complete video in English language,so that other people also know about this.
@vayalarmadhavankutty60312 жыл бұрын
❤
@syamalaamma12162 жыл бұрын
ഓം നമഃ sivaya ❤️
@sudhaanil73762 жыл бұрын
Was really interesting👍
@KNM19552 жыл бұрын
So blissful 🙏🙏🙏 Please remove the word ‘Kolapathaki’ from topic🙏
@satan26602 жыл бұрын
Ee sthalam ee parayapedunna mathakkark aaru vittu enna enik ariyathath
@ecstaticloner992 Жыл бұрын
ഘർഷണം , Friction, അത് രണ്ടു വസ്തുക്കൾ , physical objects, തമ്മിൽ ബന്തപെടുമ്പോൾ ഉണ്ടാവുന്നത് അല്ലേ ?, Magnetic field just oru energy alle ?
@radhakrishna-mg9kl2 жыл бұрын
Very good Congratulaten 🌹 👍
@vishnugtvm2 жыл бұрын
മനോഹരമായൊരു കവിതപോലൊരു കഥ. നന്നായിട്ടുണ്ട് സർ
@vayalarmadhavankutty60312 жыл бұрын
❤
@ushamenon74172 жыл бұрын
കൈലാസം എന്നും മനസ്സിലും കേട്ടു കേൾവിയിലും അത്ഭുതങ്ങൾ നിറഞ്ഞതാണ്. കൈലാസം ഇന്നേവരെ ആരും കീഴടക്കിയില്ല എന്നതാണ് അറിഞ്ഞു കേട്ടത്. എന്നാലും ഈ വാർത്ത വിശ്വസിക്കാൻ കഴിയുന്നില്ല.. ശംഭോ മഹാദേവ...
@seethalakshmi82472 жыл бұрын
Very interesting👍 🙏Shambho Mahadeva🙏
@ajithkumarts56792 жыл бұрын
Very good presentation 👍🙏🌹🚩🕉 namasthe ji 🙏
@shibinshibin89732 жыл бұрын
ഇതിൽ വോയിസ് msg അയക്കാൻ പറ്റുമെങ്കിൽ മറുപടി കൊടുക്കാം
@SabuVargheseOfficial2 жыл бұрын
Very informative 🙂👍
@vayalarmadhavankutty60312 жыл бұрын
❤
@MrChekavar2 жыл бұрын
🙏🙏🙏❤️
@gireeshgireesh95762 жыл бұрын
നമ്മൾ കാണുന്ന ലോകം അല്ല യഥാർത്ഥ ലോകം നമ്മളിൽ കാണുന്നവന്റെ ലോകം ആണ് യഥാർത്ഥ ലോകം അത് അറിയണമെങ്കിൽ നമ്മൾ കണ്ണിന് കണ്ണായ കണ്ണൻ ആയി മാറണം. 🙏
ശങ്കര ആചാര്യ സ്വാമി തൃപ്പാദൾക്ക് മാത്രമല്ല കൂട് വിട്ട് കൂട് മാറുന്ന യോഗ വിദ്യ കരഗതമായിരുന്നത് . ശ്രീ വിദ്യാധി രാജ പരമ ഭട്ടാര ചട്ടമ്പി സ്വാമി തിരുവടികൾക്കും ശ്രീ നാരായണ ഗുരു സ്വാമികൾക്കും ഈ രണ്ട് മഹാ യോഗി വര്യന്മാരുടെയും ഗുരുവായിരുന്ന തൈക്കാട് അയ്യാ ഗുരു സ്വാമികൾക്കും ഈ യോഗ വിദ്യ ഹൃദിസ്ഥമായിരുന്നു.
@ReenaMohandasKAVYATHOOLIKA Жыл бұрын
സർ കോളേജ് ക്ലാസ്സിൽ ഇരിക്കുന്ന ഫീൽ 😊👍🏻...ഇന്റെരെസ്റ്റിംഗ്
@ragapournamiye2 жыл бұрын
Best presentation. Best knowledge notes. Saravan Maheswer Indian writer 21.11.2022
@vayalarmadhavankutty60312 жыл бұрын
❤
@kannanb72402 жыл бұрын
വളരെ നല്ല അറിവുകൾ 🌹🌹🌹😍
@vayalarmadhavankutty60312 жыл бұрын
🌹❤🙏
@vayalarmadhavankutty60312 жыл бұрын
❤️🙏🌹
@asokanp46552 жыл бұрын
ശ്രീ രാജരാജേശ്വര ഭഗവാനെ സമസ്താപരധങ്ങളും പൊറുത്തു കാത്തുരക്ഷിക്കണമേ ഓം നമ: ശിവായ ശിവായ നമ:
@babyvallabhan68932 жыл бұрын
Very interesting .But didnt hear about the Tibatan man who has conquered Kailas .It would have been a big world news When was it happened
@mylordshiva33942 жыл бұрын
Its the center of earth 🔥👍
@jayakumar2002 жыл бұрын
നല്ല അറിവുകൾ,,,, 🌹
@vayalarmadhavankutty60312 жыл бұрын
❤
@rtunnithan84222 жыл бұрын
Please change the topic. Don't call mila Rappaport as a murderer. You can give this in description.
@Muthoosmoviesbaol2 жыл бұрын
താങ്ക്യൂ സാറേ നല്ല അവതരണം മനോഹരമായി പറഞ്ഞു തന്നതിന് വളരെയേറെ സന്തോഷം
@sunithasukumaran71962 жыл бұрын
നല്ല വിവരണം 🤝 നാസ കണ്ടെത്തിയതും അല്ലാത്തതുമായ ഈ വിസ്മയമെല്ലാം നമുക്ക് നമ്മുടെ പുരാണങ്ങളുടെ മുതൽക്കൂട്ടിലേക്ക് ചേർക്കാം. എത്തിപ്പെടാനാവാത്ത എന്നാൽ ഉണ്ടെന്ന് വിശ്വസിക്കുന്ന ഒരു അദൃശ്യശക്തിയുടെ കേന്ദ്രമായി കൈലാസം ഇരിക്കട്ടെ.
@padmajas67272 жыл бұрын
Kettirikkan ആകാംഷ കൂട്ടുന്ന വിവരണം 🙏🙏
@vayalarmadhavankutty60312 жыл бұрын
❤
@RamachandranTMNambissan2 жыл бұрын
Good story!!!
@suseeladevi91072 жыл бұрын
Kilasathekurichu ethara lparanjalum kandalum,kettalum mathiyakilla. bhagavante niyogampole pokanum neril kananum, manasasatovaril kulikkan kazhinjathum,pournaminalil avide parvathydevi kulikkan varmennum athukananvendi kathirunnathum ellam oru paranju ariyikkan pattatha oru anubhoothiyane. Thanks to hear you.
@vayalarmadhavankutty60312 жыл бұрын
❤🌹🙏
@ravimp20372 жыл бұрын
Very informative and interesting facts about kailas.
@vayalarmadhavankutty60312 жыл бұрын
❤
@prasads86032 жыл бұрын
Video very good explanation
@vayalarmadhavankutty60312 жыл бұрын
❤
@Jayarajdreams2 жыл бұрын
great knowledge
@harichandanamharekrishna21792 жыл бұрын
എത്ര നല്ല അറിവുകൾ. കോടി കോടി പ്രണാമങ്ങൾ 🙏
@vayalarmadhavankutty60312 жыл бұрын
❤
@sethumadhavanmk18682 жыл бұрын
ഓം നമഃ ശിവായ🙏🔥🙏
@vayalarmadhavankutty60312 жыл бұрын
❤🌹🙏
@bindurajyamuna65822 жыл бұрын
ശ്രീ മഹാദേവൻ 🙏🌹🙏👌🙏❤️🌹❤️മനസ്സ് എത്തുന്നിടം കണ്ണും കണ്ണ് എത്തുന്നിടം മനസ്സ് എത്തിയാൽ മഹാദേവനെ കാണാൻ കഴിയുമോ മനസ്സിൽ ഉള്ള രൂപം ഹൃദയത്തിൽ പ്രതിഷ്ഠിച്ചാൽ കാണാൻ കഴിയുമോ 🙏🌹🙏❤️💘❤️🙏🌹🙏🌹GOD BLESS Y OU 🙏🌹🙏
@vijeeshviji522 жыл бұрын
ദേവന്മാരിൽ ദേവൻ മഹാദേവൻ ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
@radhakrishnans10102 жыл бұрын
നമസ്കാരം സാർ ഞാൻ കൈലാസത്തെ കുറിച് ധാരാളം വീഡി യോകൾ കണ്ടിട്ടുണ്ട് ഇത്രയും വിശദമായ വിവരങ്ങൾ ആരും പറഞ്ഞിട്ടില്ല നന്ദി കോടി നമസ്കാരം
@sarathkumar21992 жыл бұрын
വളരെ നന്നായിട്ടുണ്ട് sir,❤️മനോയാനം (teleportatiton) കഴിഞ്ഞ ഇടക്ക് മുകേഷ് ഖന്ന (shakthiman) കൈലാസപർവതത്തെക്കുറിച്ച് 4,5ഭാഗങ്ങൾ ആയി തന്റെ ചാനലിൽ ഇട്ടിരുന്നു, അതും നന്നായിരുന്നു
@vayalarmadhavankutty60312 жыл бұрын
❤
@chandrikv97022 жыл бұрын
ശംഭോ!മഹാദേവാ!അങ്ങയുടെ കൈലാസം മിമഹാദ്ഭുതവുംദിവ്യവും തന്നെ👏 മിലാരംപയ്ക്കും ശ്രീ ശങ്കരാചാര്യ ർക്കും സാഷ്ടാംഗ നമസ്കാരം 👏👏👏
@chandrikv97022 жыл бұрын
ഈ വിവരണം, മഹനീയം!ചിന്താദീപ്തം👏വിവരണം തന്നതിനു വളരെ നന്ദി 👏
@padmajas67272 жыл бұрын
ഹരേ കൃഷ്ണാ. ഓം നമഃ ശിവായ 🙏🙏
@suriyavin75302 жыл бұрын
Excellent brother
@geethaanil76342 жыл бұрын
എന്റെ മഹാദേവ 🙏🙏🙏
@pradeepnair57512 жыл бұрын
MILAREPA enna book read cheiyu..appo manassilakum eddeham parsyunnathum aa bookil enthanu parsyunnathum ennu... malayalam translation num kittum.. very good story.. manassine valareyadikam swadhenikkum...
@jayasreel14392 жыл бұрын
Very informative 👏 Amazing
@vayalarmadhavankutty60312 жыл бұрын
🌹❤🙏
@Joseph_mararikulam2 жыл бұрын
പുതിയ അറിവാണ്. നന്ദി🙏
@vayalarmadhavankutty60312 жыл бұрын
❤🌹🙏
@sudarsanas45912 жыл бұрын
Sir വിശദീകരിക്കുന്ന വസ്തുതകൾ ഹിമാലയത്തെ കുറിച്ചുള്ള സഞ്ചാര കുരുപ്പുകളിൽ ഞാൻ വായിച്ചിട്ടുണ്ട് thank you
@vayalarmadhavankutty60312 жыл бұрын
❤
@achusachu1896 Жыл бұрын
ഒരക്ഷരം മാറിയാൽ അർത്ഥം തന്നെ മാറും 🙏 കുരുപ്പ് അല്ല കുറിപ്പ്
@sudarsanas4591 Жыл бұрын
@@achusachu1896 കുറിപ്പ് എന്നു തന്നെയാണ് ഉദേശിച്ചത് സെൻറ് ചെയ്തതിനു ശേഷം ആണ് അത് ശ്രദ്ധിച്ചത്. കീവിട്ടു പോയില്ലേ പിന്നീട് പറഞ്ഞിട്ട് എന്താ . വാവിട്ട വാക്കും കയ്‌വിട്ട ആയുധവും തിരിച്ചെടുക്കാൻ പറ്റില്ലല്ലോ സോറി താങ്കൾ ഇതു കണ്ടുപിടിച്ചു പറഞ്ഞതിന് നന്ദി, 👍👌
@sudarsanas4591 Жыл бұрын
പിന്നെയും ഞാൻ തെറ്റിച്ചു കൈ വിട്ട ആയുധം ആണ് കേട്ടോ 😂😂😂😂😂😂😂😂😂😂😂😂😂
@achusachu1896 Жыл бұрын
@@sudarsanas4591 🙆♂️🙆♂️🙆♂️🙆♂️ തെറ്റിയത് മാറ്റി എഴുതിയാൽ പോരെ അറിയില്ലേ സെയ്ഡിൽ ഉള്ള ആ ടോട്ടിൽ (മൂന്ന് കുത്ത് ) അതിൽ കേറി എഡിറ്റ് ഓപ്ഷൻ ഉണ്ട് തെറ്റിയ വാക്ക് മാറ്റി എഴുതാം 👍
@krishna10042 жыл бұрын
Thank you very much sir,👍👌
@ravindranathkt88612 жыл бұрын
ഏതോ ലോകത്തിലെത്തിപ്പെട്ട ഫീലിംഗ് തന്നു ഈ വിവരണം.
@kcnarayanannair43182 жыл бұрын
മൽപ്ര ഇയാളോട് മാത്രമേ ഇതെല്ലാം പറഞ്ഞിട്ടുള്ളു.
@chithralekhadevis77032 жыл бұрын
Aa book malayalathil undo undenkil book name enthanu
@sony12162 жыл бұрын
കൈലാസം, വൈകുണ്ഠം, ബ്രഹ്മലോകം ത്രിമൂർത്തികളുടെ ഈ ആലയങ്ങളിൽ പുണ്യാത്മാവായ ഒരു വ്യക്തിക്ക് അദ്ദേഹത്തിന്റെ ആഗ്രഹം അനുസരിച്ചു മരണശേഷം മാത്രമേ ഇവിടങ്ങളിൽ എത്തിപെടാൻ ആവുകയുള്ളു, നിസ്വാർത്ഥശിവ ഭക്തന് മരണശേഷം എത്തിപ്പെടാം ശിവദർശനം സാധ്യമാക്കാം.. ഓം നമഃ ശിവായ..
@NiSR00112 жыл бұрын
I think we have to use infra red or Laser rays to sense the area and the rock ...to be scientifically explain something ...as Indians we have a spiritual explanation ..Sojugada Sooju mallige Maadeva ninna mande mele dundu mallige ...