കൈ നീട്ടുന്നു സാഗരം കരയോടെന്നും സൗഹൃദം പിരിയാൻ വയ്യെന്നോതുന്നു മാനസം കനലായെരിയും നെഞ്ചകം കഥയിൽ നിറയെ കൗതുകം കരയാൻ വയ്യെന്നോതുന്നു ജീവിതം തിര പാടുന്നു സാന്ത്വനം തിരികെ വരുമോ ആ ദിനം അകലുന്നൊരു നിസ്വനം സഖി നിൻ പദചലനം (കൈ നീട്ടുന്നു...) ഇളവെയിൽ പോലെ പുലരിയിലെന്നെയുണർത്താൻ എവിടെ നീ പെണ്ണേ അകന്നു നീ പോവുകയാണോ ഇതുവഴി നീളെ അറിഞ്ഞ നിൻ കാല്പ്പാടുകളിൽ തഴുകുകയാണോ കരൾ തൊടും വേദനയാൽ ഞാൻ നിൻ പ്രേമം തോരാമഴ പോലെ ഹോ... ഇനിയെന്നും ഒഴുകും പുഴ പോലെ ഓ... ഈ മോഹo ആഴിതിര പോലെ തീരാതെയുണരുന്നൂ വെറുതേ (കൈ നീട്ടുന്നു....) ഹിമകണം പോലെ മനസ്സിനെ കുളിരണിയിക്കാൻ മറന്നുവോ പെണ്ണേ അലിഞ്ഞു നീ തീരുകയാണോ മിഴികളിൽ നിന്നും അടരുമീ കണ്ണീർമണികൾ കവിളിണ തേടി കരകവിഞ്ഞൊഴുകുകയാണോ ആരോരും അറിയാതെന്നിൽ നീ ഹോ... ആകാശത്താരകയായ് മിന്നി ആലോലം എന്നിൽ നിന്നുണരും ആരോമൽ പിൻ വിളി കേട്ടോ നീ (കൈ നീട്ടുന്നു...) Jan 27,2022
@shahinahashim55512 жыл бұрын
Hi
@fathimasudinsha50772 жыл бұрын
Hai
@arjunms9502 Жыл бұрын
Yentammoo🙄🙄😇🫂.. Adipoli 🙂
@mohananmullool200911 ай бұрын
Polichu 🥰
@_Albert_fx_5 ай бұрын
😫 ithokke enganey type cheyyunada uvve poli 🥺👌🏻
@gauravkrishnaaarya80942 жыл бұрын
എന്റെ ഇഷ്ടപ്പെട്ട നടൻ ആണ് അല്ലു അർജ്ജുൻ
@gamingperfect65872 жыл бұрын
Ayn annod aarelum chodiche
@anuvp8232 жыл бұрын
Entem
@Aiwin_022 жыл бұрын
Ayn niyethada naye 😹🤌🏻
@bhavyapradeep85302 жыл бұрын
Ayn
@mukeshcm7646 Жыл бұрын
Ennal oru oombu kodukk
@ajithajoos8653 Жыл бұрын
അന്നും ഇന്നും adickt ആണ് ഈ song ജോബി 🔥🔥❤❤👌👌👌💯
@haneesh-g2h2 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടാണ് ഈ പാട്ട് വല്ലാതെ ഫീലിംഗ്സ് ആണ് 🥰❤❤
@gamingperfect65872 жыл бұрын
🥰
@robertpaiva8064 Жыл бұрын
@@gamingperfect6587 💖😍😘🌹🙂🙂
@fathimasudinsha5077 Жыл бұрын
Yas💔🥰
@_Albert_fx_5 ай бұрын
🥺 yaa 🙃
@user-hi8bz3ve7u Жыл бұрын
എല്ലാം നഷ്ട്ടപെട്ടിട്ട് ഈ പാട്ട് കേൾക്കണം......🙂💔
@anilbab-6910 ай бұрын
എല്ലാവടത്തു കാണുന്നലെ നഷ്പ്പെട്ടത് ഇതുവരെ കിട്ടിയിലെ 😅
@_Albert_fx_5 ай бұрын
🥺🙃
@nishaantony12312 жыл бұрын
2022 il ഈ പാട്ട് കേൾക്കാൻ വന്നവർ ഉണ്ടോ ??
@fathimathzuhara78472 жыл бұрын
Ys
@Ancy_._134712 жыл бұрын
Ondee
@gamingperfect65872 жыл бұрын
2023 um ith kekkan aalu indavum
@s__thej39162 жыл бұрын
Ya
@lailashomelyvibez42522 жыл бұрын
1 k ആവാൻ help ചെയ്യുമോ gyzzzz👍❤️❤️❤️❤️❤️
@thasnih.s40224 жыл бұрын
Favorite song 😘
@devikashaj53303 жыл бұрын
Favourite hero allu Anna romantic song ❤️🔥❤️😀
@DreamChaser_-_2 жыл бұрын
Can't get out of this freaking song 😌❤️💯
@Sradha7415 ай бұрын
2024 il kekkunavar undo! 😫🤍
@rashidkanchipura11443 ай бұрын
Yes
@shahirsaayi59883 жыл бұрын
Joby jhon voice 🥰
@lifeexplre73873 жыл бұрын
My High school Nostalgia😌😌
@_Albert_fx_5 ай бұрын
💝🙂
@adwinsebastian40422 жыл бұрын
Pandu Idea star singer il win cheyythatha jobi aanu ee paatupadiyath ennu njan innanu arinjath ath kondu kekkan vannu😊🔥🔥❤️❤️
@_Albert_fx_5 ай бұрын
😮ho alude voice oru resha illa extra ordinary mind blowing 🥰
@shabnamjabbar96603 жыл бұрын
Karayan vayya novunnu jeevitham 😍😍😔😔😔😔😔😔😔😔😔
@kattalalettanmammokafan79643 жыл бұрын
Entu patti
@shabnamjabbar96603 жыл бұрын
@@kattalalettanmammokafan7964 lve..
@kattalalettanmammokafan79643 жыл бұрын
@@shabnamjabbar9660 oo
@haneesh-g2h2 жыл бұрын
☹️😭😭☹️☹️
@muhammedbazil35194 жыл бұрын
Ente favorite hero allu arjun aanu
@sisas34852 жыл бұрын
Same
@fazilabdu2 жыл бұрын
0k0k00
@gamingperfect65872 жыл бұрын
Ayn
@agpanchami64303 жыл бұрын
Poli song aanu... 💕💕
@thugschannel65333 жыл бұрын
Iove faliar song😢😢
@shabnamjabbar96603 жыл бұрын
Yes
@sagarv1263 жыл бұрын
പൊളി പാട്ട് 😘
@sabuv.g76583 жыл бұрын
Super All the best Joby
@aafiyashareej2311 Жыл бұрын
ഹോ... ഹോ... ഹോ...ഹോ... (4) കൈ നീട്ടുന്നു സാഗരം കരയോടെന്നും സൗഹൃദം പിരിയാൻ വയ്യെന്നോതുന്നു മാനസം കനലായ് എരിയും നെഞ്ചകം കഥയിൽ നിറയെ കൗതുകം കരയാൻ വയ്യെന്നോതുന്നു ജീവിതം തിര പാടുന്നു സാന്ത്വനം തിരികെ വരുമോ ആ ദിനം അകലുന്നു ഒരു നിസ്വനം സഖി നിൻ പതചലനം (കൈ നീട്ടുന്നു) (ഹോ... ഹോ...) ഇളവെയിൽ പോലെ പുലരിയിൽ എന്നെ ഉണർത്താൻ എവിടെ നീ പെണ്ണെ അകന്നു നീ പോകുകയാണോ ഇതുവഴി നീളെ പതിഞ്ഞ നിൻ കാൽപാടുകളിൽ തഴുകുകയാണോ കരൾതൊടും വേദനയായ് ഞാൻ നിൻ പ്രേമം തോരാ മഴപോലെ.... ഹോ.... ഹോ.... ഹോ.... ഇനിയെന്നും ഒഴുകും പുഴ പോലെ ഈ മോഹം ആഴി തിര പോലെ ഹോ.... ഹോ.... ഹോ.... തീരാതെ ഉണരുന്നോ വെറുതെ.. (കൈ നീട്ടുന്നു) ഹിമകണം പോലെ മനസ്സിനെ കുളിരണിയിക്കാൻ മറന്നുവോ പെണ്ണെ അലിഞ്ഞു നീ തീരുകയാണോ മിഴികളിൽ നിന്നും അടരുമീ കണ്ണീർമണികൾ കവിളിണ തേടി കരകവിഞ്ഞൊഴുകുകയാണോ ആരോരും അറിയാതെന്നിൽ നീ ഹോ.... ഹോ.... ഹോ.... ആകാശ താരകയായി മിന്നീ ആലോലം എന്നിൽ നിന്നുണരും ഹോ.... ഹോ.... ഹോ.... ആരോമൽ പിൻവിളി കേട്ടോ നീ കൈ നീട്ടുന്നു സാഗരം കരയോടെന്നും സൗഹൃദം പിരിയാൻ വയ്യെന്നോതുന്നുമാനസം കനലായ് എരിയും നെഞ്ചകം കഥയിൽ നിറയെ കൗതുകം കരയാൻ വയ്യെന്നോതുന്നു ജീവിതം തിര പാടുന്നു സാന്ത്വനം തിരികെ വരുമോ ആ ദിനം അകലുന്നു ഒരു നിസ്വനം സഖി നിൻ പതചലനം ഹോ...ഹോ...ഹോ... ഹോ...