Рет қаралды 126,850
കൈകള്‍ക്ക് മരവിപ്പ്, കൈകളില്‍ നിന്ന് തോളിലേക്ക് അനുഭവപ്പെടുന്ന അസാധാരണമായ വേദന, തളര്‍ച്ച, കിടന്നുറങ്ങുമ്പോള്‍ കൈയില്‍ ഇടവിട്ടുണ്ടാവുന്ന വേദന, ഇതെല്ലാം കാര്‍പല്‍ ടണല്‍ സിന്‍ഡ്രോമിന്റെ ലക്ഷണങ്ങളായേക്കാം. കൈകളെ ബാധിക്കുന്ന ഈ രോഗത്തിന് ശസ്ത്രക്രിയ ആവശ്യമാണോ തുടങ്ങിയ കാര്യങ്ങളെ കുറിച്ച് കോട്ടക്കല്‍ അല്‍മാസ് ആശുപത്രിയിലെ ഡോ. മുഹമ്മദ് കുട്ടി കണ്ണിയന്‍ വിശദീകരിക്കുന്നു.
Carpal Tunnel Syndrome - Symptoms, Causes And Treatment
Subscribe to Almas Hospital's Official KZbin Channel ► / almashospital
Website ► almashospital.com
Facebook ► / almaskottakkal
Instagram ► / almaskottakkal
☎ (+91) 483 280 9100
🌐 www.almashospital.com
#carpaltunnelsyndrome #mediannerve #DrMuhammedKuttyKaniyan #AlmasHospital #Kottakkal