Marco റിലീസ് ശേഷം ഇന്റർവ്യു കാണാൻ വന്നവർ ✋🏻.... The Most violent Action thriller of Indian Cinema MARCO💥💥 ACTION SUPER STAR UNNIMUKUNDAN🔥
@Shaaju1232 күн бұрын
❤️❤️
@galaxycreations33766 күн бұрын
Marco മൂവിക്ക് ശേഷം ഈ interview കാണുന്ന എത്ര പേർ ഉണ്ട് ഇവിടെ..🥰
@AthulMs-yu3zy5 күн бұрын
🙂❤
@manoshmanosh33064 күн бұрын
✋
@subirajr8434 күн бұрын
👍
@Suma-ul3nh2 күн бұрын
Yes
@PaappangamingYTКүн бұрын
👍🏻
@praseethaabadiyil7978 Жыл бұрын
മാളികപ്പുറം ഫിലിം കഴിഞ്ഞു ഇതു കാണുന്നവരുണ്ടോ 👍🥰❤️
@vinu.3436 Жыл бұрын
ഇല്ല
@rajanimadhu3132 Жыл бұрын
Yes
@vineeshlike Жыл бұрын
Yes
@remyarajeev6788 Жыл бұрын
Njan
@prasannaemprasannaem9364 Жыл бұрын
Yes
@idiculamathew37682 жыл бұрын
ഉണ്ണികുട്ടാ നീ ഒരു വല്ല്യ മനസ്സിന്റെ ഉടമയാണ് . എല്ലാറ്റിനും മേല് താങ്കൾ നല്ല ഒരു മനുഷ്യനാണ് .നീ വല്ല്യ ഒരു സൂപ്പർസ്റ്റാർ ആയി വരും .ദൈവം ഉണ്ണിയെ അനുഗ്രഹിക്കട്ടെ ..
@renjithanickadu2886 Жыл бұрын
sathyam aayi ketto
@idiculamathew3768 Жыл бұрын
@@renjithanickadu2886 Thank God
@visnaat3514 Жыл бұрын
അനുഗ്രഹിച്ചു 🙏🙏🙏
@Malluxtremetraveller Жыл бұрын
👍🏻👍🏻👍🏻👍🏻👍🏻
@kumarimoly5183 Жыл бұрын
എന്റെ മോനും ഉണ്ണിക്കുട്ടനാ
@s9ka9723 жыл бұрын
ഉണ്ണിയപ്പം & ഉണ്ണി മുകുന്ദൻ രണ്ടും ഇഷ്ടമല്ലാത്ത ആരുമില്ല.... ഒമനത്തം & പൗരുഷം രണ്ടും മിക്സ് ചെയ്ത് കിട്ടുന്ന അപൂർവ്വം സുന്ദരന്മാരിലൊരാൾ.
@rajiradhakrishnan1122 жыл бұрын
അന്ന് സങ്കടപ്പെട്ട ഉണ്ണി 😍😍ഇന്ന് നില്കുന്നത് ഇവിടെ ആണ് അതാണ് ❤️❤️ചെയ്യാത്ത തെറ്റിന് കരഞ്ഞു.... ഗോഡ് bless you bro 😍😍
@sassikaladeviks39692 жыл бұрын
ഇന്റർവ്യൂ കണ്ട് കണ്ണ് നിറഞ്ഞു പോയി ഉണ്ണി മുകുന്ദൻ എന്ന നടൻ ഒരു നല്ല മനസ്സിന്റെ ഉടമ കൂടിയാണ് എന്ന് മനസ്സിലായി .😍
@trendingcorner59786 жыл бұрын
ഉണ്ണിയേട്ടനെ ഇഷ്ട്ടപ്പെടുന്നവർ അടിക്കടാ Like....
@sherlyvarghese80954 жыл бұрын
Illengilo
@sainabas95234 жыл бұрын
@@sherlyvarghese8095 1
@sherlyvarghese80954 жыл бұрын
@@sainabas9523 ?
@mylesjasiah44793 жыл бұрын
you probably dont give a shit but does anyone know a way to get back into an Instagram account? I was dumb forgot my account password. I would appreciate any tips you can offer me.
@drmaniyogidasvlogs563 Жыл бұрын
Stay Blessed Always 😇 🙌🏼 🙏🏼
@advsujithasanthammamohan9486 Жыл бұрын
ഉണ്ണി മകുന്ദന്റെ കഷ്ടപ്പാടിന്റെ ഫലമാണ് മാളികപ്പുറം 🙏👌super movie 🔥
@kutapu007 Жыл бұрын
Hi
@VasanthaKrishnan-cs7fl Жыл бұрын
🕉️🥰💖
@VasanthaKrishnan-cs7fl Жыл бұрын
A🥰🕉️👍
@VasanthaKrishnan-cs7fl Жыл бұрын
🔥👌🔥🔥🔥🔥🔥👌🧡🧡💞
@VasanthaKrishnan-cs7fl Жыл бұрын
A💞🧡👌🔥🔥🔥🔥👍
@s-eprath Жыл бұрын
മാളികപ്പുറം കണ്ട ശേഷം ആരെങ്കിലും കാണുന്നുണ്ടോ... ഉണ്ണി ഇപ്പോൾ അടിപൊളി ആയല്ലോ... 😍❤
@vanajasuthan5422 Жыл бұрын
0
@sts7747 Жыл бұрын
@@vanajasuthan5422 you
@Teslinmary582 Жыл бұрын
Yes me
@remyabinoy6995 Жыл бұрын
Yes
@chinnammaas13528 ай бұрын
R@@Teslinmary582
@Monuttan_monu4 күн бұрын
ഒറ്റക്ക് വഴിവെട്ടി വന്ന മനുഷ്യൻ 💥 ഫുൾ സപ്പോർട്ട് ബ്രോ ഇനി എല്ല പടവും തീയേറ്ററിൽ വന്ന് കാണും❤
@mallupagan6 күн бұрын
Marco release കഴിഞ്ഞ് interview കാണാനായി വന്നവരുണ്ടോ ? ഉണ്ണി ❤
@sruthiarun7318 Жыл бұрын
മാളികപ്പുറത്തിനു ശേഷം ഇന്റർവ്യൂ കാണുന്നു 🥰🥰🥰
@lakshmi1277 Жыл бұрын
അയ്യപ്പൻ അനുഗ്രഹിച്ചു എന്ന് കരുതിയാൽ മതി... മാളികപ്പുറം സൂപ്പർ ഹിറ്റ്
@009special Жыл бұрын
മാളികപ്പുറം കണ്ട ശേഷം ഈ ഇന്റർവ്യൂ കാണുന്ന ലെ ഞാൻ 🥰
@bloomart18946 жыл бұрын
He is most handsome Guy in Indian Film industry in every meaning..! Humble, Smart, Acting all in all
@johndcruz32242 жыл бұрын
ഞാൻ കണ്ടതിൽ വച്ചു ഏറ്റവും നല്ല ഇന്റർവ്യൂ 🙏🙏 എല്ലാവരും ഇത് കൊണ്ടിരിക്കണം 💕👍🏻👍🏻
@rajeeshkanmanam69586 жыл бұрын
ഇതാണ് ഉണ്ണിയേട്ടൻ അത് കൊണ്ട് തന്നെയാണ് ഞാൻ ഇങ്ങേരെ ഇത്രമേൽ ഇഷ്ടപെടുന്നതും
@ExplorewithAkshay6 жыл бұрын
*ഉണ്ണി ചേട്ടന് ലൈക് ചെയ്യു* ❤
@sadiyavbms81976 жыл бұрын
Njan fourth classil padikkunnu.
@shamseerashamsi29616 жыл бұрын
Hai uni
@nandhu7847 Жыл бұрын
😔ഉണ്ണി ചേട്ടാ.... ഐ ലൗ യൂ...... കാരണം എന്തോ ഹൃദയത്തിൽ ഇതു വരെ ഒരു നായകനയോ നായികയോ ഞാൻ സ്നേഹിച്ചിട്ടും ഇല്ല കയറ്റി ഇരുത്തിട്ടും ഇല്ല... എന്റെ ബെസ്റ്റ് ആക്ടർ എന്നോ അങ്ങനെ ഒന്നും ഞാൻ ഇതു വരെ കയറ്റിട്ടില്ല.... പക്ഷെ ജീവതത്തിൽ ഇപ്പോൾ ഞാൻ എന്റെ ഹൃദയത്തിൽ എന്റെ ബെസ്റ്റ് ആക്ടർ എന്ന് പറയുന്നതും ഞാൻ കൂടുതൽ സ്നേഹിക്കുന്ന ഒരു ആക്ടർ ഉം എന്റെ ചങ്ക് ആയാ ഉണ്ണി മുകുന്ദൻ എന്നാ ഈ ഉണ്ണി ചേട്ടൻ തന്നെയാണ്... ഉണ്ണി ചേട്ടാ ഐ ലൗ യൂ... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ഇനിയും നല്ല നല്ല സിനിമകളും നല്ല നല്ല വേഷങ്ങളും കിട്ടാൻ ഞാൻ ഈശോരനോട് പ്രാർത്ഥിക്കുന്നു 🙏❤️🙏🙏❤️❤️❤️❤️
@faslukongad66106 жыл бұрын
ഉണ്ണി .... നിന്നോട് വല്ലാത്ത സ്നേഹം തോന്നുന്നു അനിയാ... Love you too....
@sandrasuresammu85345 жыл бұрын
Faslu Kongad
@tmcosmoz3 жыл бұрын
Nammde per rasheed
@chandrandec312 жыл бұрын
Njan ippozha Unni Mukundane follow cheydhu thudangiyadhu. Mallu Singh of course kandirunnu but ithrakku ishtappedunna vyakthithwam aanu ennu manassil aakiyilla.
@salupillai6 жыл бұрын
എന്തൊരു പാവം ആണ്...ആരുടേം പിൻബലം ഇല്ലാതെ വന്നു കഷ്ടപ്പെട്ട് ഇന്ന് കാണുന്ന നിലയിലെത്തിയ ഒരാൾ ആണ് ഉണ്ണി ...ഉണ്ണിയുടെ മിക്കവാറും എല്ലാ ഇന്റർവ്യൂസും ഞാൻ കണ്ടിട്ടുണ്ട് വളരെ സിമ്പിൾ ആയ ശുദ്ധനായ ഒരു ആൾ ആണെന്ന് എനിക്ക് പലപ്പോഴും തോന്നിട്ടുണ്ട് ...കഷ്ടപ്പെട്ട് ഇവിടെ വരെ വന്ന ഉണ്ണിയെ പോലെ ഉള്ളവരേം വലിച്ചു താഴെ ഇടാൻ കഠിനമായി പരിശ്രമിച്ച ആൾക്കാർ ഉണ്ട് ...പല കാര്യങ്ങൾ വിവാദങ്ങൾ ഒക്കെ ഉണ്ടായി ...എന്നാലും അതെല്ലാം തരണം ചെയ്ത് ഇവിടെ വരെ എത്തിയെങ്കിൽ അത് നിങ്ങളിൽ ഉള്ള നന്മയും പിന്നെ ദൈവാനുഗ്രഹവും കൊണ്ടാണ് ...നന്നായി വരട്ടെ..ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കട്ടെ !!!!
@rakhavanrakhavan30824 жыл бұрын
7
@romygeorge61974 жыл бұрын
ശരിക്കും ഇത്രയും ഗ്ലാമര്‍ ഉണ്ടായിട്ടും രാശിയില്ലാതെ പോയ നടന്‍ ..
@pariyadathilpp1373 жыл бұрын
@@romygeorge6197 ade
@abhijithmk6983 жыл бұрын
ഉണ്ണിയേട്ടൻ എന്നെ പോലെ ഉള്ളവർക്ക് ഇൻസ്പിറേഷൻ ആണ്
@Voco_Man2 жыл бұрын
😍😍😍 ഇപ്പോൾ അദ്ദേഹം ഉയരങ്ങളിൽ തന്നെ എത്തി, സ്വന്തം സിനിമ കമ്പനി നിർമ്മിച്ചു, (UMF) ഇന്ന് മേപ്പടിയാൻ എന്ന സിനിമയിൽ അദ്ദേഹം ശക്തമായൊരു നായകനായി മാറിയിരിക്കുന്നു. ❤
@shahinahajeed92322 жыл бұрын
ഉണ്ണിക് ഒരു പാട് അവസരങ്ങൾ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു. എനിക് ഉണ്ണീടെ സിനിമകൾ എല്ലാം ഇഷ്ട്ടം ആണ് ❤️
@jesmisimon95354 жыл бұрын
ഇതാണ് പച്ചയായ മനുഷ്യൻ..
@lakshmi1277 Жыл бұрын
ഇനി ഒരിക്കലും കരയരുത്.... അയ്യപ്പൻ അനുഗ്രഹിക്കും 👍👍👍
@vishnu1926 Жыл бұрын
Myr 🤣
@tbrpo Жыл бұрын
Thodangi 😹😹
@tbrpo Жыл бұрын
Ayappan alla thenga
@lakshmi1277 Жыл бұрын
@@tbrpo m
@bhanudasanvk9 ай бұрын
@@tbrpoതള്ളാഹു 😊
@abdhulkadar5442 жыл бұрын
മല്ലു സിംഗ് പോലെത്തെ മികച്ച സിനിമകൾ ലഭിക്കുകയാണെങ്കിൽ മലയാളത്തിലെ മുൻ നിര നടനാകാൻ ഉണ്ണിമുകുന്ദന് പെട്ടെന്ന് പറ്റും. കാരണം അദ്ദേഹത്തിന്റെ ശരീരഭംഗി തന്നെ
@svn22925 күн бұрын
Nigalude vaakukal sathyamayi💯Marco
@kamar25854 жыл бұрын
ആദ്യയിട്ട് ഒരു ഇന്റർവ്യൂ കണ്ട് കണ്ണു നിറഞ്ഞത്..😘
@shareefshareef94723 жыл бұрын
Yes😘
@valsanmaroli3402 жыл бұрын
Super
@vimalavarma1473 Жыл бұрын
Unni Mukundan simple,sincere,but smart,
@ajithka25836 жыл бұрын
നല്ല ഡയറക്ടർമാരുടേ കയ്യിൽ കിട്ടിയാൽ അടിപൊളി ആയി അഭിനയിക്കുന്ന നടൻ ആണ് ഉണ്ണി ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു
@achusworld96153 жыл бұрын
100 Like your Words 👌
@harikeerthana12783 жыл бұрын
@@achusworld9615 ys 😊
@Voco_Man2 жыл бұрын
അതെ, മേപ്പടിയാൻ എന്ന സിനിമയിൽ അത് നമുക്ക് കാണാവുന്നതാണ്. Excellent performance. ❤
@anilasreenivasan3010 Жыл бұрын
Aa paranja directorine kitiyitind😍Malikappuram❤️❤️❤️❤️❤️❤️❤️❤️❤️❤️
മാർക്കോ കണ്ടതിനു ശേഷം interview കാണുന്നവരുടെ ബട്ടൺ 👍
@rafiyuva77516 жыл бұрын
പച്ചയായ മനുഷ്യൻ. നല്ല സൂപ്പർ സ്റ്റാർ പദവി കിട്ടട്ടെ...............
@amalaugustin46596 жыл бұрын
abhinayam average aanu, Look und
@rinuxaesh636 жыл бұрын
yeah!!
@BINOJ83412 жыл бұрын
@@amalaugustin4659 എല്ലാം ready ആവും
@ramakrishanmk21882 жыл бұрын
🙏🏽ആയി
@anandhuranganath9064 Жыл бұрын
Maalikappuram 😃❤
@logan89336 күн бұрын
Marco 💥 Film കഴിഞ്ഞു കാണുന്നവരുണ്ടോ
@stitchesofmydreams...1822 Жыл бұрын
After malikapuram 😊...
@soul90585 жыл бұрын
യൂണിവേഴ്സിറ്റി എക്സാമിന്റെ തലേ ദിവസം ഇത് കാണുന്ന സിനിമ സ്വപ്നവുമായി നടക്കുന്ന ഞാൻ 💓
@sabinfantasy5 жыл бұрын
Me to 😁
@akshaivlogs3 жыл бұрын
ഉണ്ണിമുകുന്ദൻ മണിച്ചേട്ടൻ ഇവര് രണ്ടു പേരും നല്ല മനുഷ്യരാണ് Miss u manichetta🥺
@Voco_Man2 жыл бұрын
❤❤❤❤❤
@ashifshaheer9996 жыл бұрын
ഉണ്ണി കുട്ടാ സൂപ്പർ നീയെന്റെ മനസിൽ വല്ലാതെ തട്ടി എന്റെ മനസ്സിൽ എന്തന്നില്ലാത്ത ഒരു സ്നേഹം വന്നു എന്തായാലും നി ആഗ്രഹിച്ചത് പോലെ നല്ല സിനിമ നല്ല ജീവിതം ഉണ്ടാവട്ടെ പിന്നെ ഒരു നല്ല കുട്ടിയെ കല്ലിയാണം കഴിച്ചു ജീവിക്കണം പിന്നെ മിക്ക സിനിമകാരുടെ ജീവിതവും ഓരോ അങ്കലാപ്പിലാണ് അതുപോലെ ആവരുത് ദൈവം രക്ഷിക്കട്ടെ
@Voco_Man2 жыл бұрын
അദ്ദേഹം വിജയിച്ചു... സ്വന്തം സിനിമ കമ്പനി തുടങ്ങി.. (UMF) ഇപ്പോൾ മേപ്പടിയാൻ എന്ന സിനിമയിലൂടെ കരുത്തുറ്റൊരു നായകനായി മാറിയിരിക്കുന്നു😍❤❤❤
@ThanosuniverseКүн бұрын
ഉണ്ണി മുകുന്ദൻ, പാവമാണ് ശുദ്ധ മനസ്സിന് ഉടമയാണ് ....🫀😍😍😍🥰🥰 ഒറ്റക്ക് വഴി വെട്ടി വന്നവനാടാ.....🔥🔥🔥 #FullSupportUnniMukundan
@sivinsajicheriyan79372 жыл бұрын
പരാജയഭീതി രുചിച്ചവനെ ജീവിതത്തിൽ ഉന്നത വിജയം നേടിയിട്ടുള്ളൂ ... ഒരുപാട് പേരുടെ അനുഭവം അതാണ് .ഉണ്ണി മുകുന്ദൻ❤️
@AbdullahMohammed-hr9wj2 жыл бұрын
ഉണ്ണിക്ക് എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ❤️🌹🌹🌹🔥
@kingofsulthan1972 күн бұрын
Ippo superstar unni mukundan..... Athaanu cheetha nerathinu shesham nalla neram...ini mutha ivan mathi ivide ❤️
ഇത് ഇപ്പോൾ അയാളുടെ കാലം അല്ലെ... ഉണ്ണി മുകുന്ദൻ 💪🏼🥰❤️
@praveenrajts1936 күн бұрын
Marco കഴിഞ്ഞ് ഇത് കാണുന്നവരുണ്ടോ
@VinuVinu-w8o4 күн бұрын
Yes 🎉
@rahulrnair75944 күн бұрын
Yes great man
@Sumesh-c3r3 күн бұрын
Yes
@valsalak80532 жыл бұрын
ശരിക്കും ഒരു പാവം പയ്യൻ ഒരുപാട് കഷ്ടപ്പെട്ടാലും ഇപ്പോ ഒരു നല്ല നടനായല്ലോ ഇന്നിയും നല്ല മുന്നേറ്റം ഉണ്ടാകട്ടെ ഇനി മേരേജ് ചെയ്യുന്ന കുട്ടിയും നല്ല സ്വഭാവം ഉള്ളതാകട്ടേ very very happy മോനെ ഉണ്ണീ 👌👌👌👌👌
@unniettan14503 жыл бұрын
കരച്ചിൽ സഹിക്കാൻ പറ്റില്ല കുഞ്ഞാ... കഷ്ടപ്പാടിന് ദൈവം ഇനിയും അനുഗ്രഹിക്കും..
@joyaltom24636 күн бұрын
Maarco കണ്ടു കഴിഞ്ഞു കാണുന്നവർ ഉണ്ടോ 😍🔥
@sheebahashim64716 жыл бұрын
ഇന്ത്യയിലെ തന്നെ ഏറ്റവും സുന്ദരൻ മമ്മൂട്ടി .അതു കഴിഞ്ഞു രണ്ടാമത്തെ സുന്ദരൻ ഉണ്ണി മുകുന്ദൻ. ഉണ്ണി ഒരു അപേക്ഷ യുണ്ട് ഉണ്ണിയുടെ സിനിമ കണ്ടിട്ടുണ്ട്.വളരെ നല്ല സിനിമതന്നെയാ എന്റെ ആഗ്രഹം ജയസൂര്യയെ പോലെ അഭിനയിക്കണം. കുറച്ചു കോമഡി കലർത്തി എങ്കിൽ കുറെ കൂടി നല്ലതായിരിക്കും .ഉണ്ണി ഒരു ജാടയില്ലാത്ത നടൻ ആണ് ഉണ്ണി ഉറപ്പായും സൂപ്പർ സ്റ്റാർ ആകും 100%👍👍👍
@dilip_photography97355 жыл бұрын
കേരളത്തിലെ സുന്ദരൻ ഓക്കേ ഇന്ത്യയിലെ വേണോ റേഷൻ കട മറന്നു മണ്ണെണ്ണ വാങ്ങണോ
@kiranunnikrishnankiranunni80184 жыл бұрын
love you unni
@aswanikadasseri19543 жыл бұрын
Aara paranje mammuka enn
@harikeerthana12783 жыл бұрын
@@aswanikadasseri1954 r u unnimukundhan fan?
@Hrithik_Roshan_fan_boy Жыл бұрын
മാളികപ്പുറം ഇറങ്ങിയ ശേഷം കാണുന്നവർ 😍😍🙏🙏💖💖
@MeenuManusEntertainment Жыл бұрын
മാളികപ്പുറം തിയേറ്ററിൽ വൻ വിജയമായതിനുശേഷം കമന്റുകൾ വായിക്കുമ്പോൾ ഭയങ്കര സന്തോഷം തോന്നുന്നു നിങ്ങൾ ഓരോരുത്തർക്കും ആ സന്തോഷം ഇല്ലേ
Marco 2024 ഡിസംബർ,,, സിനിമ കഴിഞ്ഞു കാണുന്നവർ ഉണ്ടോ?
@mryoutubrutus6 жыл бұрын
People who hate Brittas should understand one thing...This interview touched all emotions and it became so enjoyable because of Brittas....Only a talented interviewer can touch the deepest spots of one's heart and make it come out of him...it's not an easy job...the amount of homework he does for this is immense..that makes Brittas different from others !!
@karthikak86574 жыл бұрын
True...
@aswanikadasseri19543 жыл бұрын
😲😞🤐
@RosMyst2 күн бұрын
Always my favourite ❤ Most handsome actor after Henry Cavill ❤❤❤
@naseelamuhsin22912 жыл бұрын
2022ൽ കാണുന്നവരുണ്ടോ കണ്ടു കണ്ണു നിറഞ്ഞു പോയി ഉണ്ണി uyir❤️
@Yellow_bae2 жыл бұрын
💯🥺🥺
@Voco_Man2 жыл бұрын
ഇപ്പോൾ വീണ്ടും കണ്ടു... വിജയങ്ങൾ കൈവരിച്ച അദ്ദേഹത്തിന്റെ വാക്കുകൾ വീണ്ടും കേട്ടു... കഷ്ടപ്പാടിൽ നിന്നും ഇന്നൊരു സ്വന്തം സുനിമ കമ്പനി തുടങ്ങി, ശക്തനായൊരു നായകനായി മാറിയിരിക്കുന്നു എന്നത് കാണുമ്പോൾ അതിയായ സന്തോഷം😍❤
@abdhulkadar5442 жыл бұрын
S
@vidhyadevi23702 жыл бұрын
Yes
@sreekkuttysreekkutty11332 жыл бұрын
What about that case?
@sreerajsreenivasan94996 күн бұрын
He won guys ❤️ !
@arundhathiboneverythingund73974 жыл бұрын
Remembering what mentalist Aadhi told about Unni Mukundan - The purest soul
@vijayalakshmiep4825 Жыл бұрын
ഉണ്ണീ മോൻ നന്നായി വരും സൂപ്പർ സ്റ്റാറാകും 🙏🙏
@pvrejin3 жыл бұрын
ബ്രിട്ടാസിന്റെ പ്രോഗ്രാം ആദ്യമായിട്ടാണ് മുഴുവൻ കാണുന്നത്. ഉണ്ണീ... കരയിപ്പിച്ചല്ലോടാ മുത്തേ
@AnilKumar-sl5rk Жыл бұрын
ഇന്ന് ശരിക്കും സൂപ്പർ ഹീറോ ആയി ഉണ്ണി മുകുന്ദൻ 🥰
@ThanosuniverseКүн бұрын
സൂപ്പർ സ്റ്റാർ ഉണ്ണി മുകുന്ദൻ 🥵💥🔥😍 ഒറ്റക്ക് വഴി വെട്ടി വന്നവനാടാ....🔥🔥🔥
@adithyabm4519 Жыл бұрын
After watching "malikappuram" I came back to see this... Congratz man❤️❤️❤️
@rinuxaesh636 жыл бұрын
Genuine and innocent guy... Such a sweetheart😍😍😍 unni bro!!
@shemeerzain69634 күн бұрын
❤❤❤
@Voco_Man2 жыл бұрын
ഒന്നുമില്ലായ്മയിൽ നിന്നും തുടങ്ങി ഇന്നൊരു സ്വന്തം സിനിമ കമ്പനി (UMF) ഉടമവരെയായി എത്തി നിൽക്കുന്ന ഉണ്ണി മുകുന്ദൻ എന്ന യുവനടന്റെ ജൈത്ര യാത്ര മേപ്പടിയാൻ എന്ന സിനിമയിൽ ജയകൃഷ്ണൻ എന്ന പതിവിൽ നിന്നും വ്യത്യസ്തമായൊരു കഥാപാത്രത്തിലൂടെ മലയാള സിനിമയ്ക്ക് ശക്തമായൊരു നായകനെ സമ്മാനിച്ചിരിക്കുകയാണ്. ജീവിതത്തിൽ ഇദ്ദേഹം നേരിട്ട കഷ്ട നഷ്ടങ്ങൾക്കും, പ്രതിസന്ധികൾക്കും എല്ലാം സർവ്വേശ്വരൻ നൽകിയ ജീവിത വിജയം. അഭിനന്ദനങ്ങൾ ഉണ്ണിയേട്ടാ👏👏❤ ഒരായിരം സ്നേഹം നിറഞ്ഞ ആശംസകൾ❤🙏😘😘😘😘😘😘
@seemapradeep19156 жыл бұрын
ഉണ്ണി എനിക്ക് ഒരുപാട് ഇഷ്ടം ആണ് ഉണ്ണിയെ ഒരുപാട് ഉയരങ്ങളിൽ എന്തുവാൻ പ്രാർത്ഥിക്കാം
@sreekuttysureshtcr12862 жыл бұрын
ഈ മനുഷ്യനോടുള്ള സ്നേഹം ഒന്നൂടെ കൂടി❤
@reshmacp4507 Жыл бұрын
മാളികപ്പുറം movie കണ്ടപ്പോൾ മനസിലായിലെ ഉണ്ണിച്ചേട്ടന്റെ ലെവൽ വേറെയാണ് എന്ന്.ഇനിയും ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ
@thahaabdulrahman97955 жыл бұрын
Ithiloode yanu unniyettan ithra simple aanennu manasilaayath. Innu muthal unni ettante katta faan❤️❤️
@Malloosan420 Жыл бұрын
വിനയമുള്ള, കടന്നുവന്ന വഴി മറക്കാത്ത, നന്മയുള്ള നടൻ.
@mariyaa12343 күн бұрын
Unniyeta ini itheppole karayall tto..❤️
@Samridhipathtoprosper Жыл бұрын
Unnii🥰🥰our Ayyappan🙏🏻🙏🏻
@ചന്ദ്രകാന്തം6 жыл бұрын
ഒരഞ്ചു പടം ഹിറ്റാകട്ടെ, സ്റ്റാർ പദവി തേടിയെത്തട്ടെ.... അപ്പോഴും ഈ കാണിക്കുന്ന, നിങ്ങൾ പറയുന്ന എളിമയും നിഷ്കളങ്കതയും ഒക്കെ നിലനിൽക്കാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു, പ്രാത്ഥിക്കുന്നു... അങ്ങനെ ജാഡ പരിവേഷമില്ലാത്ത ഒരു സ്റ്റാർ മലയാളത്തിന്റെ ഗൃഹാതുരത്തമായി ഉണ്ടായി വരട്ടെ....👍
@leenajose21406 жыл бұрын
Anvar Sadath 👌
@jellytots21586 жыл бұрын
He already had hit films..
@amalvarghese8986 жыл бұрын
Nivin da
@shihanashoukathali10136 жыл бұрын
Love You Unniyetta..I have never seen such an simple and great person.. May God bless you today and always 😘
@amaldev15976 күн бұрын
Marco kazhinj Insta status kandee vannu❤😢proud moment
@kik722 Жыл бұрын
Now he is Superstar
@arunvijayan60836 күн бұрын
😮
@pinkyrose17456 жыл бұрын
prithviraj ozhivakiya role aano 'mallu singh' can't image prithviraj in unni's role..unni is superb😍😍
@harikeerthana12783 жыл бұрын
Crct 🔥😊
@remyabalakrishnan90603 жыл бұрын
Athe ath karanam ann njan mallu Singh theatre poyi kande . Unni ettan😘
You are a big inspiration for all generations especially the youth. You are amazing personality. God bless you unnichetta. Our pray always with you Chetta and keep the cute smile
@aashliaash43296 жыл бұрын
പാവണ്ടു ...അതിനെ കരയിപ്പിച്ചില്ലേ നിങ്ങൾ ...കഷ്ടണ്ട് ...ഇങ്ങനെ പാവാവല്ലേ ഉണ്ണി ...be strong maan ...തീർച്ചയായും താൻ ഇനിയും ഒരുപാടു ഉയരങ്ങളിൽ എത്തും ...wish u all de best unni ....👍🏻👍🏻
@rahulshaji3069 Жыл бұрын
എല്ലാവർക്കും ഒരു സമയമുണ്ട്. ക്ഷമയോടെ കാത്തിരിക്കുക. മാളികപ്പുറം ❤️❤️❤️
@lekshmimenon1964086 жыл бұрын
I see him mostly everyday at his gym i work close to that ....he is so down to earth and humble to everyone.....hope and pray u reach great heights ....that should be your dream
@vintosebastian73616 жыл бұрын
Which gym
@francisrajxavier75206 жыл бұрын
Lakshmi Menon which place in Cochin and which gym?
@shaazrahath6 жыл бұрын
ചേച്ചി ചുമ്മാ തള്ളിയിട്ട് അങ്ങോട്ട് പോയി
@lekshmimenon1964086 жыл бұрын
Shaaz Trojenz shaaz I am 54 years old n I am not your generation so I don't thalla mind ur language
@ruhsidr6 жыл бұрын
Shaaz Trojenz haha.. thakarthu!!😂😂😂
@sirajsirajpavam82216 жыл бұрын
Epozm chirikunna unni karnjit endo oru vishamam😥😥
@umeshkumarcg5 күн бұрын
Who’s else after MARCO🔥
@ബാലഅരു6 жыл бұрын
ഉണ്ണിയേട്ടൻ ഒരു പാവം ആണ്.ദൈവം അനുഗ്രഹിക്കട്ടെ
@donachacko68416 жыл бұрын
He is awesome,!!!! And also his acting.....as a acter as well as a person ...he is too good!!
പണ്ടാരകാലന്‍.... മ്മളേം കണ്ണില് വെള്ളം നെറപ്പിച്ചു .....ഉണ്ണിക്കുട്ടന്‍ ഇഷ്ടം
@leenajose21406 жыл бұрын
Kuttyman Karumkutty അതെ, എന്റെ കണ്ണും നിറഞ്ഞു
@Voco_Man2 жыл бұрын
😊❤😍
@mrk6564 Жыл бұрын
😄❤
@aswathy68936 жыл бұрын
Vedanakal kadannu vanna chirik nishkalankatha koodum.. you are the best example for that.. such a genuine guy..!! Every pain you came across in your life turned to winning moments later... love and prayers unniyetta.. truly inspiring 🙏🙏🙏🙏
@hs7498 Жыл бұрын
ഉണ്ണി എന്തിനാ വെഷമിക്കുന്നെ ഒരുപാട് കഴിവുള്ള oru നടനാണ് ഉണ്ണി ഇപ്പൊ സ്റ്റാർ ആയി നിൽക്കുന്നവരൊക്കെ ഈ ഫീൽടുമായി ചെറുപ്പം മുതൽക്കേ അറിയുന്നവരാണ് ഉണ്ണക്ക് പറയാൻ അങ്ങനെ ഒരു പാരമ്പര്യം ഇല്ല. നിങ്ങൾ ബെസ്റ്റ് ആക്ടർ ആണ് പിന്നെ കഴിവുള്ളവരെ ആരൊക്കെ വീഴ്ത്താൻ നോക്കിയാലും അയാൾ പതിൻ മടങ്ങോടെ ഉയിർത്തെഴുന്നേൽക്കും അതിന് തെളിവല്ലേ മാളികപ്പുറം. ഒരു രക്ഷേം ഇല്ല സൂപ്പർ മൂവി
@sudhihitachi4477 Жыл бұрын
ഉണ്ണി മുകുന്ദൻ New Super Star❤️❤️
@angelstar78216 жыл бұрын
Hope Unni be in more Malayalam movies, 😍❤️😄 Unni you have many fans worldwide
@nre55192 күн бұрын
After Marco success 🎉 Always favourite actor
@jobyvarghese35506 жыл бұрын
ശുദ്ധൻ... നല്ലവൻ👌👍
@aswinmattummal77486 жыл бұрын
Joby Varghese maluvifo
@ShabnasDesigns6 жыл бұрын
ശരിക്കും പാവം.. നല്ല എളിമയുള്ള വലിയ മനുഷ്യൻ.. നല്ലവർക് എന്നും ദൈവം നല്ലതേ വരുത്തു..😊 All the best for your future works ...