ജോൺസൻ മാഷിന് എന്നെ പുച്ഛമായിരുന്നു; ശ്രീനിവാസൻ | Srinivasan Talk | Interview | Comedy | Kairali TV

  Рет қаралды 208,660

Kairali TV

Kairali TV

3 жыл бұрын

#kairalitv #kairalinews
Kairali TV
Subscribe to Kairali TV KZbin Channel here 👉 bit.ly/2RzjUDM
Kairali News
Subscribe to Kairali News KZbin Channel here 👉 bit.ly/3cnqrcL
Kairali News Live
Subscribe to Kairali News KZbin Channel here 👉 tiny.cc/4cbwmz
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Пікірлер: 188
@mhdthabsheer3096
@mhdthabsheer3096 3 жыл бұрын
അകാലത്തിൽ പൊലിഞ്ഞ ജോൺസൺ മാഷിന് പ്രാണാമം.... 🙏🙏
@flyingafrinak6958
@flyingafrinak6958 3 жыл бұрын
ജോൺസൻ മാഷ് നല്ലൊരു വ്യക്തി ആയിരുന്നു. എന്റെ പിതാവിന്റെ സുഹൃത്ത് ആയിരുന്നു. നല്ലത് മാത്രമേ ജോൺസൺ മാഷെ കുറിച്ച് പറഞ്ഞിട്ടുള്ളു 2 പേരും ഇന്ന് ഈ ലോകത്തില്ല
@pauloseputhenpurackal3135
@pauloseputhenpurackal3135 3 жыл бұрын
🙏🙏🙏
@yourstruly1234
@yourstruly1234 3 жыл бұрын
Nalla aalkar pettennu pokum..
@designertown4594
@designertown4594 3 жыл бұрын
പക്ഷെ.... കള്ളുകുടി..ഇത്തിരി കൂടിപ്പോയി..
@Anu-gy4yj
@Anu-gy4yj 2 жыл бұрын
@@designertown4594 ss
@shajijohn9076
@shajijohn9076 2 жыл бұрын
@@designertown4594 j Ymnbbb
@adukkalayilemalaga8457
@adukkalayilemalaga8457 3 жыл бұрын
ശ്രീനിയേട്ടൻ എപ്പോളും ഭീകരൻ തന്നെ... മമ്മുക്കയെ പറ്റിയൊക്കെ വേറെ പറയാൻ വേറെയാർക്കുണ്ടാവും ധൈര്യം... ✌️✌️😍കൊടുംഭീകരൻ !!
@wayfarerdreamz
@wayfarerdreamz 3 жыл бұрын
അതും മമ്മൂട്ടി ചെയര്‍മാനായ ചാനലിലൂടെ...അവര്‍ best friends ആണു സഹോ..
@adukkalayilemalaga8457
@adukkalayilemalaga8457 3 жыл бұрын
@@wayfarerdreamz അതാർക്കാ അറിയാത്തത്.... അതുകൊണ്ടാണ് എന്നുള്ളത് തെറ്റായ കണ്ടെത്തൽ ആണുട്ടോ... ബാക്കിയുള്ളവർ ഓക്കെ ശത്രുക്കൾ അല്ലല്ലോ.... frndship'നു അപ്പുറം ശ്രീനിയേട്ടന്റെ ചങ്കൂറ്റമാണ്.. കാപട്യമില്ലാത്ത മനസ്സാണ്....
@SurajInd89
@SurajInd89 3 жыл бұрын
കെ.ജി. ജോർജിന് മമ്മൂട്ടിയെ പരിചയപ്പെടുത്തിക്കൊടുത്തത് ശ്രീനിവാസൻ ആണ്. അദ്ദേഹത്തിന്റെ മേളയിലാണ് മമ്മൂട്ടി ആദ്യം നായകവേഷം ചെയ്തത്.
@naveenharidas941
@naveenharidas941 3 жыл бұрын
Mammukka aayathu kondaanu dairyam aayi paranjath.. aa paavam manushyan athu comedy aayittu edukkum..... Muyuman nadane kurichu aanu paranjath enkil adutha divasam bheeshani calls varum.
@varghesedevasi3892
@varghesedevasi3892 3 жыл бұрын
Kopppppp
@sudheeshsubramanian6961
@sudheeshsubramanian6961 2 жыл бұрын
മലയാള സംഗീതലോകത്തെ തീരാ നഷ്ടം ജോൺസൺ മാഷ് 😘🙏😔
@wayfarerdreamz
@wayfarerdreamz 3 жыл бұрын
ദേവാംഗണങ്ങള്‍ കൈയ്യൊഴിഞ്ഞ താരകം...💔💔💘
@585810010058
@585810010058 2 жыл бұрын
😭😭
@craftsandvlogswithalmas4421
@craftsandvlogswithalmas4421 3 жыл бұрын
സിനിമയ്ക്ക് പുറത്തെ ശ്രീനിവാസൻ എത്ര വ്യത്യസ്തനാണ് ആ വ്യത്യസ്തതയാണ് ഇന്നും അദ്ദേഹത്തെ സൂപ്പർസ്റ്റാറുകൾക്കൊപ്പം തോൾചേർത്ത് നിർത്തുന്നത് കിളിച്ചുണ്ടൻ മാമ്പഴമൊക്കെ ശരിക്കും അദ്ദേഹത്തിന്റെ സിനിമയാണ് 😊
@reshmighosh9955
@reshmighosh9955 2 жыл бұрын
മായാമയൂരം പീലിനീർത്തിയോ ... ആശാമരാളം താളമേകിയോ. Johnson മാഷിന്റെ music😢💔💔. വടക്കു നോക്കിയന്ത്രം . my fav song. ശ്രീനിവാസൻ Direction👏
@ZammieSam
@ZammieSam 4 ай бұрын
പലരുടെയും
@sethukumar1590
@sethukumar1590 3 жыл бұрын
പക്ഷെ, നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ, കിരീടം, വരവേൽപ്പ്, ചെങ്കോൽ, കാറ്റത്തെ കിളിക്കൂട്, പിൻഗാമി, ദശരഥം ----- ഇതിലെയൊക്കെ പാട്ടുകൾ ജോൺസൺ മാഷിന്റെ മികച്ച സൃഷ്ടികളാണ്.
@jenharjennu2258
@jenharjennu2258 3 жыл бұрын
അർത്ഥം കളിക്കളം ഗോളാന്തര വാർത്ത ഞാൻ ഗന്ധർവ്വൻ ഒരാൾ മാത്രം കൂടെവിടെ കഥ ഇതുവരെ സന്ദർഭം മറക്കാൻ പറ്റില്ല
@jibinjerrin328
@jibinjerrin328 3 жыл бұрын
ഒരു സിനിമയുടെ ആത്മാവ് അതിന്റെ പാട്ടുകളല്ല. BGMആണ്.ഇന്ത്യയിൽ മാത്രം അതിന് വിലയില്ല. TITANIC മുതൽ TERMINATOR, MISSION IMPOSSIBLE വരെ.രണ്ടര മണിക്കൂർ സിനിമയുടെ വികാരം നിലനിർത്താൻ പ്രയാസമാണ്. Bgm പ്രാധാന്യത്തോടെ കാണുന്ന സിനിമയുടെ ലിസ്റ്റിലാണ് നമ്മുടെ മലയാള സിനിമ.അതായിരുന്നൂ ജോണ്സണേറ്റവും ഇഷ്ടവും.ആ സിനിമ സംഗീതത്തിലാണ് ഈ പറഞ്ഞ് മുഴുവൻ സിനിമകളും തുടങ്ങി അവസാനിച്ചത്.🙏🏿
@saratdeeps9898
@saratdeeps9898 3 жыл бұрын
Great musician... 😍🙏Still living in our heart... 😍👍🙏
@jafarsharif3161
@jafarsharif3161 3 жыл бұрын
Johnson mash oru nashtam thanneyaanu. Two legends
@suniljohn3849
@suniljohn3849 3 жыл бұрын
എന്റെ ജോൺസൺ മാഷേ താങ്കൾ എന്തിനാണ് ഇത്ര നേരത്തെ പോയത് നിങ്ങളുടെ പാട്ട് കേൾക്കുമ്പോൾ നിങ്ങൾ ഇല്ലല്ലോ എന്ന് ഓർക്കുമ്പോൾ വിഷമം
@nmrajannadakkal8208
@nmrajannadakkal8208 3 жыл бұрын
Sathyam.vallatha dukham thonnunnu
@SunilKumar-gt6cf
@SunilKumar-gt6cf 3 жыл бұрын
ജോൺസൺ മാഷും,രവിന്ദ്രൻ മാഷും നമ്മുടെ തീരാ നഷ്ടങ്ങളാണ് 🙏
@neelambari2847
@neelambari2847 2 жыл бұрын
സത്യം.. ജോൺസൺ മാഷ് നെ ഒരിക്കലും മറക്കാൻ പറ്റില്ല.. തീരാനഷ്ടം.. 🌹🌹
@nostradamus576
@nostradamus576 2 жыл бұрын
സത്യം !
@saratharnoldarnold8082
@saratharnoldarnold8082 2 жыл бұрын
കൊണ്ടുപോയതാ കാലൻ 😔
@jigarthanda1262
@jigarthanda1262 3 жыл бұрын
പാട്ടുകളിലൂടെ മനുഷ്യനെ കരയിപ്പിച്ച ,സന്തോഷിപ്പിച്ച സംഗീതസംവിധായകർ ഉണ്ടാകും ..പക്ഷെ പശ്ചാത്തല സംഗീതത്തിലൂടെയും അത് ചെയ്യാനാകുമെന്ന് തെളിയിച്ചവൻ ആണ് ജോൺസൻ മാഷ് ...
@SabuXL
@SabuXL 3 жыл бұрын
ഹോ ചങ്ങാതീ. ലെജന്റ് തന്നെ പുള്ളി.
@ajeshkumark1914
@ajeshkumark1914 3 жыл бұрын
Back ground music ...ന്റെ ഉസ്താദ്
@shansenani
@shansenani 2 жыл бұрын
@@ajeshkumark1914 ilayaraja is the master in bgm.. ar rahman is also good
@pradosh9372
@pradosh9372 Жыл бұрын
@@shansenani സീസൺ മൂന്നാ० പക്ക० സ०വിധാന० പത്മരാജൻ ഇളയരാജ ബി ജി എ० സൂപ്പർ
@vyshnavkrishna312
@vyshnavkrishna312 2 жыл бұрын
Two Legends💯🥰💝
@angelstansilavas9970
@angelstansilavas9970 3 жыл бұрын
ഏറ്റവും മികച്ച സംഗീത സംവിധായകരെന്ന് സംഗീത ലോകം വാഴ്ത്തുന്ന ഇളയരാജയും, റഹ്മാനും സംഗീതം നൽകിയ പാട്ടുകളേക്കാൾ മികച്ച പാട്ടുകൾ തന്നെയായിരുന്നു ജോൺസൺ മാഷ് നമുക്ക് സമ്മാനിച്ചത്. പക്ഷെ അദ്ദേഹം അർഹിക്കുന്ന രീതിയിൽ പരാമർശിക്കുക പെടുകയോ, അംഗീകരിക്ക പെടുകയോ ഉണ്ടായിട്ടില്ലായെന്നുള്ളത് തികച്ചും ദൗർഭാഗ്യകരമാണ്.
@devs3900
@devs3900 3 жыл бұрын
👍👍👍 He is a Legend 😎😎😎
@sujithrv2845
@sujithrv2845 3 жыл бұрын
Ilayarajayekal veno
@renjithky5665
@renjithky5665 3 жыл бұрын
@@chootubhai5684 enthu super ? No comparison. IR is a complete musician, not a tune maker. .
@renjithky5665
@renjithky5665 3 жыл бұрын
@@chootubhai5684 yes, true. But comparison between IR and Master is not very convincing. IR is just another level, more creative and a total musician..in fact IR got more opportunities to explore.. being in Tamil film industry IR & ARR got more exposure than malayalam music directors..
@rajendrankprajendran303
@rajendrankprajendran303 3 жыл бұрын
sujith R v......തീർച്ചയായും താങ്കൾക്ക് അറിയില്ലായിരിക്കാം ഇളയരാജയൊക്കെ ദേവരാജൻ മാഷിൻ്റെ കീബോഡ് വായനക്കാരനായിരുന്നു 80 രൂപയായിരുന്നു ശമ്പളം. അവിടെ 150 രൂപ ശമ്പളത്തിൽ ഈ ഓർക്കസ്ട്രയെ നിയന്ത്രിച്ച മനുഷ്യനാണ് ജോൺസൻ മാഷ് . ദേവരാജൻ മാഷിൻ്റെയും ജോൺസൻ മാഷിൻ്റേയുമൊക്കെ നോട്ടേഷൻ വായിക്കുക മാത്രമായിരുന്നു ഇളയരാജാസാറിൻ്റെ പണി പിന്നെയാണോ,,,, രാജയും (തമിഴിൽ) ജോൺസൻ മാഷും രവീന്ദ്രൻ മാഷും എം ജി രാധാകൃഷ്ണൻ സാറും ഒരേ കാലയളവിൽ. സിനിമ ഫീൽഡിൽ വന്നവരാണ്,,
@pauloseputhenpurackal3135
@pauloseputhenpurackal3135 3 жыл бұрын
Johnson king of BGMs
@varghesrafeal458
@varghesrafeal458 3 жыл бұрын
Correct
@baburaj875
@baburaj875 3 жыл бұрын
ജോൺസ്ട്ടൻ ❤
@arunps113
@arunps113 3 жыл бұрын
ഗന്ധർവ്വൻ ജോൺസൻ മാഷ്
@vishnuprasad2685
@vishnuprasad2685 3 жыл бұрын
ജോൺസൻ മാഷ് 😍
@aslahahammed2906
@aslahahammed2906 3 жыл бұрын
the stright forward shreeni 👈
@jeffinchemperi
@jeffinchemperi 3 жыл бұрын
ശ്രീനിവാസൻ സംസാരിക്കുമ്പോൾ Johnson മാഷ് വേറൊരു ലോകത്ത്..
@jasonphilip3210
@jasonphilip3210 3 жыл бұрын
All musicians are like that. Its very difficult to work with them. They wont try to understand things from your perspective.
@prmedia1167
@prmedia1167 2 жыл бұрын
ജോൺസൻ മാഷ് പൊതുവെ മ്യൂസിക് അല്ല വിഷയം എങ്കിൽ അങ്ങനെ ആണ്
@kutti5950
@kutti5950 3 жыл бұрын
kidilan ..randu geniusukal..
@santhoshsanthosh-st7pz
@santhoshsanthosh-st7pz 3 жыл бұрын
എത്ര രസമുണ്ട് കേട്ടിരുന്നു പോയി
@jomonkc5710
@jomonkc5710 3 жыл бұрын
പവിഴം പോൽ പവിഴാ.. തരം പോൽ :പവിഴം പോലെയായിരുന്നു താങ്കളുടെ പാട്ടുകൾ
@binunair2796
@binunair2796 2 жыл бұрын
ജോൺസൺ മാസ്റ്ററെ വിൽക്കാൻ നോക്കുന്ന മോൻസൺ ശ്രീനിവാസൻ.. അലവലാതി 🤭മാസ്റ്റർ ശ്രീനിവാസനെ അളക്കുന്നത് അയാൾക്ക് മനസ്സിലാവുന്നില്ല 😂
@sharon1074
@sharon1074 2 жыл бұрын
പവിഴാ ധരം .പവിഴം+അധരം
@Paul-lt8hv
@Paul-lt8hv 3 жыл бұрын
I am proud of johnmaster.I heard his songs and orchestration in Voice of Trichur in which ousepachan was another musician.
@moloottyperambra1059
@moloottyperambra1059 3 жыл бұрын
ശ്രീനി നല്ല തമാശയാ - സത്യസന്ധമായും പറയും
@ZammieSam
@ZammieSam 4 ай бұрын
ശ്രീനിവാസൻ respect ചെയ്യുന്ന ഒരാൾ ആണ്, ജോൺസൻ മാസ്റ്റർ. അത് ഇന്റർവ്യൂ കണ്ടാൽ മനസ്സിലാകും.
@angelstansilavas9970
@angelstansilavas9970 3 жыл бұрын
ഒരിക്കൽ യേശുദാസ് ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി, താനേറ്റവും പാടാൻ പ്രയാസപ്പെട്ട പാട്ട് ഞാൻ ഗന്ധർവ്വനിലെ " ദേവീ "എന്ന് തുടങ്ങുന്ന പാട്ടാണെന്ന്, അതിൽ നിന്ന് തന്നെ നമുക്ക് മനസ്സിലാക്കാൻ പറ്റും ജോൺസൺ മാഷിന്റെ മഹത്വം.
@onlinemovies1666
@onlinemovies1666 3 жыл бұрын
Sachin, AR Rahman, Messi, Surya, Sreenivasan ഉയരം കുറഞ്ഞ പ്രതിഭകൾ
@roshanz1204
@roshanz1204 3 жыл бұрын
Ilayaraja
@anusha9518
@anusha9518 3 жыл бұрын
പൊളിച്ചു 🙏🙏
@augustinejoseph1701
@augustinejoseph1701 3 жыл бұрын
Maradona
@user-mj1dj3qx2z
@user-mj1dj3qx2z 2 жыл бұрын
സൂര്യ ഇതിൻ്റെ ഇടക്ക് പിടിച്ച് ഇട്ടത് എന്തിനാ 😂😂 ബാക്കി ഉളളവർ എല്ലാം മഹാ പ്രതിഭകൾ തന്നെ....
@asiisa4852
@asiisa4852 Жыл бұрын
@@user-mj1dj3qx2z pinne vijayo 🤣
@syedshaas
@syedshaas 3 жыл бұрын
Johnson is a mystery.Followed by lot of tragedies .
@ranganathannagarajan5270
@ranganathannagarajan5270 3 жыл бұрын
We can't forget Johnson master. God grabbed him from us. Good people always go early. A tragedy to all family members. May his soul rest in peace. We love you master with tears. A son and daughter also followed you leaving alone mother. Almighty should give her a lot of strength to withstand tremendous amount of pressure. ALL THE HAPPINESS MANKIND CAN GAIN IS NOT IN PLEASURE BUT IN RELIEF FROM PAIN. THIS IS A QUOTE FROM JOHN DRYDON A PHILOSOPHER. Master our hearts go to your family.
@ashwinc3394
@ashwinc3394 3 жыл бұрын
Johnson master ❤️💯
@akshaykhannaca2743
@akshaykhannaca2743 Жыл бұрын
ശ്രീനിവാസൻ ❤️❤️❤️
@075ashok
@075ashok Жыл бұрын
Love you masheee♥️♥️♥️
@achayanmuscat2147
@achayanmuscat2147 3 жыл бұрын
Ithu full onnnu kanan pattumo....johnson mashine onnude kanana sreeenivasan what a nice orator always smile in my lips
@alexcleetus6771
@alexcleetus6771 Жыл бұрын
Johnson master prenamam 🙏🌹
@sambhas999
@sambhas999 3 жыл бұрын
PRANAMAM....JOHNSON MASTER...
@arunmv5535
@arunmv5535 3 жыл бұрын
ഇത് ഇങ്ങനെ പീസ് പീസായിട്ട് ഇട്ട് മനുഷ്യനെ വട്ടിളക്കാതെ മുഴുവനായിട്ട് കാണിച്ചൂടെ എന്റെ കൈരളി സാറൻമാരെ .....
@jayarajcg2053
@jayarajcg2053 3 жыл бұрын
Orumichittaal stock begam theerum
@SabuXL
@SabuXL 3 жыл бұрын
ഭാഗ്യം..! "സാറന്മാരെ" എന്ന് അല്ലേ വിശേഷിപ്പിച്ചത്.
@zenjm6496
@zenjm6496 3 жыл бұрын
അവർക്ക് പൈസ ഉണ്ടാക്കണ്ടേ? Ad revenue!!
@kishorissac7577
@kishorissac7577 3 жыл бұрын
നൈസ് ആയി മമ്മൂട്ടി യെ ട്രോളി 😂😂
@kvrajan765
@kvrajan765 5 ай бұрын
Seeing first time johnson master laughing inside out.. Feeling gloomy after this video. 🙏🙏🙏🙏to Johnson Master
@aluk.m527
@aluk.m527 3 жыл бұрын
ശ്രീനിക് തന്നേക്കാളും hight കുറവുള്ളവരെ അന്വേഷിച്ചു നടക്കുന്ന സ്വഭാവം ഉണ്ടെന്നു മനസ്സിലായി 😀😍
@celinejose7605
@celinejose7605 3 жыл бұрын
Johnson master miss you
@user-bd3fe7gm1l
@user-bd3fe7gm1l 3 жыл бұрын
Ooooho ,,👌👌💋💋
@alenfone7902
@alenfone7902 3 жыл бұрын
ഇത് എത്രവർഷം മുന്നേയുള്ള വീഡിയോ ആണ്???
@user-hr5un8gr3t
@user-hr5un8gr3t 3 ай бұрын
❤🎉Johnson. Master
@simpsonmathew1361
@simpsonmathew1361 3 жыл бұрын
Ethu ethu varsham shoot cheythatanu
@user-fb2fm9bj9f
@user-fb2fm9bj9f 3 жыл бұрын
🙏🙏🙏🙏🙏
@1stson341
@1stson341 3 жыл бұрын
Jonaon mash ❤️🔥
@saashsalji5300
@saashsalji5300 3 жыл бұрын
പ്രണാമം Johnson
@ranganathannagarajan5270
@ranganathannagarajan5270 3 жыл бұрын
Mr.Srinivasan you should know this world is afraid of Short people. Napoleon and Hitler they forced this world to shiver. You are a wonderful person of this generation. Keep it up. Regards
@sharathmurali100
@sharathmurali100 3 жыл бұрын
Ayin sreenivasan sir inni gundasunghom thudenghanamenano
@sambhas999
@sambhas999 3 жыл бұрын
JOHNSON MASH.... A GEM BUT MAD FOR MUSIC..... I STILL ASK GOD AS TO WHY SUCH AN ILLFATED LIFE GIVEN TO THIS MUSICIAN.....
@1stson341
@1stson341 3 жыл бұрын
Sushyn shyam ❤️
@kamalprem511
@kamalprem511 2 жыл бұрын
Kidu
@saratharnoldarnold8082
@saratharnoldarnold8082 2 жыл бұрын
മദ്യം ഇല്ലായിരുന്നെങ്കിൽ ഒരുപാട് legends ഇന്നും കണ്ടേനെ
@arr8223
@arr8223 3 жыл бұрын
❤️❤️❤️❤️
@josetputhoor
@josetputhoor 3 жыл бұрын
Nice interview
@deepupillai3759
@deepupillai3759 2 жыл бұрын
Sreenivasan poliyane😀😀
@shabindominic6462
@shabindominic6462 3 жыл бұрын
ശ്രീനിച്ചേട്ടൻ 💙💙💙
@ManojKumar-qy3qb
@ManojKumar-qy3qb 7 ай бұрын
വീഡിയോ കണ്ടപ്പോൾ തോന്നിയതാണ് എന്തെങ്കിലും ഒരുപാട്ടിന്നു ശ്രീനിവാസൻ ചേട്ടന് സംഗീതം നൽകികൂടെ ജോൺസൻ എന്ന കൂട്ടുകാരന് വേണ്ടി
@jerinkottaram
@jerinkottaram 3 жыл бұрын
4:19 Vidyasagar
@akshaymanohar3473
@akshaymanohar3473 3 жыл бұрын
Repeat mode❤️
@adarshr2282
@adarshr2282 2 жыл бұрын
❤️
@jaisonsfavorites383
@jaisonsfavorites383 3 жыл бұрын
Sriniyettane pole oral suhruthai undarnel enu thonipokum chilappol...
@sumesh.psubrahmaniansumesh2890
@sumesh.psubrahmaniansumesh2890 3 жыл бұрын
👍👌👌👍🙏
@abilashkumaran7810
@abilashkumaran7810 3 жыл бұрын
Thoovanathumbikalile BGM maatram mathi Johnson sir inu amarathvameekaan
@sasikesavan7035
@sasikesavan7035 3 жыл бұрын
ഏതു മനുഷ്യനും അങ്ങനെയേ തോന്നാറുള്ളു.
@sureshvettiyaram
@sureshvettiyaram 3 жыл бұрын
ബാക്കി എവിടെ Mr
@georgeabraham5672
@georgeabraham5672 3 жыл бұрын
Title is misleading
@ranjiththrippunithura1410
@ranjiththrippunithura1410 3 жыл бұрын
Shrini chettan poliyanu...Johnson mashum Shrini chettanum koode ullu thurakke chirippichu kalanju...mugham nokkathe parayanulla dhyryamundallo athanu vendath...
@skariapothen3066
@skariapothen3066 3 жыл бұрын
How about S.D.Burman and O.P.Nayyar
@sajusajup284
@sajusajup284 3 жыл бұрын
രണ്ടുപേരും തമാശയിൽ പിന്നോട്ടില്ല, കട്ടക്ക് കട്ട !! ശ്രീനി ഏട്ടൻ ഭയങ്കരൻ തന്നെ. പൊതുവെ ഗൗരവം കാണിക്കുന്ന മമ്മൂക്കയെ കൂടി ഇതിലേക്ക് ഉൾപ്പെടുത്തി എന്തെങ്കിലും കമന്റ് പറയിപ്പിക്കാൻ ഉള്ള പരിപാടിയാണ്, അവർ വളരെ ക്ലോസ് ആണ്!
@thomast5359
@thomast5359 3 жыл бұрын
നിങ്ങള് പോളീ ടെക്നിക്ക് പഠിച്ചിട്ടുള്ളതുകൊണ്ട് യന്ത്രങ്ങളുടെ പ്രവർത്തനം അറിയാത്തവരെ പുച്ഛമാമിരുന്നില്ലേ
@anudasdptrivandrumbro3905
@anudasdptrivandrumbro3905 2 жыл бұрын
ഞാനും 165cm ആണ്...endo ഉണ്ട്...
@mohandasms8057
@mohandasms8057 3 жыл бұрын
എനിക്കും ചിലപ്പോൾ തന്നോട് പുച്ഛം തോന്നാറുണ്ട്
@kayzerzoze
@kayzerzoze Жыл бұрын
ഫുൾ videos ittoode ... ഇത് ഒരു മാതിരി..അല്ലേൽ parts aayi idu
@anschannel3732
@anschannel3732 3 жыл бұрын
ഈ ഇന്റർവ്യൂ ഏത് year ആണെന്ന് പറയാമോ
@sisubalans
@sisubalans 2 ай бұрын
Jai Johnson
@anandak3936
@anandak3936 3 жыл бұрын
Nokkiye. Mamootiye Pati kaliyaki mamootiye kond abinayipichu😂😂
@SabuXL
@SabuXL 3 жыл бұрын
ലാലേട്ടന്റെ കാര്യത്തിലും അങ്ങനെ തന്നെ ആണല്ലോ ഉണ്ടായത്.ഹി👍
@sureshkrishnan2410
@sureshkrishnan2410 3 жыл бұрын
Adu ippo elaarkum anghane aanallo 😃
@pramodkk5811
@pramodkk5811 3 жыл бұрын
നിങ്ങളോട് എനിയ്ക്കു പുച്ഛം ആണ്
@sangeethkr2784
@sangeethkr2784 3 жыл бұрын
സത്യം എനിക്കും
@ZammieSam
@ZammieSam 4 ай бұрын
നിങ്ങൾ സ്വയം പുച്ചിക്ക് എന്നാൽ
@olivecochin598
@olivecochin598 3 жыл бұрын
എല്ലാവര്ക്കും എല്ലാവരെയും ഇഷ്ടപ്പെടാൻ പറ്റില്ലല്ലോ....അതൊക്കെ സാധാരണം
@varghesedevasi3892
@varghesedevasi3892 3 жыл бұрын
🚌💨💨💨🏃😂 Missed a bus!
@SurajInd89
@SurajInd89 3 жыл бұрын
ഈ കമ്മന്റ് എഴുതുന്നതിലും ഒന്നോ രണ്ടോ മിനിറ്റ് കൂടുതൽ ഉണ്ടെങ്കിൽ ആ വീഡിയോ കാണാം 😂
@jkj1459
@jkj1459 3 жыл бұрын
Ethra cheruppamaayirunnu Johnson maash...
@anoopkg3709
@anoopkg3709 3 жыл бұрын
Sharreth sirum hight kurava
@marathpradeep3299
@marathpradeep3299 2 жыл бұрын
ജോൻസൻ മാഷിനു മാത്രമല്ല ഇപ്പോഴും ഞങ്ങൾക്ക് വെറുപ്പാണ് നായയെ..
@sameersalam3599
@sameersalam3599 3 жыл бұрын
പിടിവാശിക്കാരൻ ആയ മാഷ് സംഗീതത്തിൽ വന്ന ടെക്നോളജി ഉപയോഗിക്കാനോ മാറാനോ കൂട്ടാക്കിയില്ല. തൽഫലമായി അവസാന കാലത്തു അദ്ദേഹത്തിന് പാട്ട് കുറഞ്ഞു.. മലയാളത്തിന്റെ നഷ്ടം..
@pandithastudios464
@pandithastudios464 2 жыл бұрын
പുതിയ ടെക്‌നോലോജിയിൽ വരുന്ന 500 പാട്ടുകളിൽ 5 എണ്ണം ആണ് ഹിറ്റ്‌ ആകുന്നത്... ഇപ്പൊ മനസിലായല്ലോ.. എന്ത്തുകൊണ്ടാ കൂട്ടാക്കാഞ്ഞത് എന്ന്.. കാലം തന്നെ അതിനുള്ള മറുപടി തന്നു.. 🥰
@aluk.m527
@aluk.m527 3 жыл бұрын
ശ്രീനിവാസന് മൂസിക് സെൻസുണ്ട് എന്നതിന് തെളിവാണ് അദ്ദേഹം സംവിധാനം ചെയ്ത രണ്ടു ചിത്രങ്ങളിലെയും സന്ദർഭത്തിനിണങ്ങിയ പാട്ടുകളും അതിൻ്റെ പിക്ചറൈസേഷനും അതിനായി സെലക്റ്റ് ചെയ്ത സംഗീത സംവിധായകനും, പാട്ടുകാരും?
@SurajInd89
@SurajInd89 3 жыл бұрын
വിനീത് ശ്രീനിവാസനെയും ഒരു തെളിവായി പരിഗണിച്ചുകൂടേ? 😁
@rahultntn9086
@rahultntn9086 3 жыл бұрын
Sense illaathe vineeth inu paattu paadaan pattumo??!! 😆😂🤣
@mathewsthomas2432
@mathewsthomas2432 3 жыл бұрын
ramesh chennithala
@shanavaskamal
@shanavaskamal 3 жыл бұрын
poochakentado ponnurukkunnaduttu karyam?
@shameerchalad2882
@shameerchalad2882 3 ай бұрын
വളരെ പക്ക്വതയോടെ സംസാരിക്കുന്ന ഈ പഴയ ശ്രീനി ഇന്ന് സ്വപ്നങ്ങളിൽ മാത്രം.... ഇപ്പൊ അയാൾക്കു അസൂയ മൂത്ത് വട്ടായിരിക്കുകയാ... എന്തൊക്കെയോ എവിടെയൊക്കെയോ പറയുന്നു.....
@asbinshashajahan5662
@asbinshashajahan5662 2 жыл бұрын
അടുത്ത പടത്തിന്റെ മ്യൂസിക് ഗിന്നസ് പക്രൂന് കൊടുത്താലോ🤔
@ZammieSam
@ZammieSam 4 ай бұрын
താങ്കൾ Height ഉള്ള മണ്ടൻ ആണോ?
@ajithknair5
@ajithknair5 3 жыл бұрын
നെപ്പോളിയൻ ബൊണാപാർട്ട് പൊക്കം കുറഞ്ഞാളായിരുന്നു എന്നത് വെറും അന്തവിശ്വാസമാണ് ശരാശരി യൂറോപ്പിയൻ ഉയരം ഉണ്ടായിരുന്നു പക്ഷെ 7-71/2 അടി പൊക്കമുള്ള പട്ടാള ജനറൽമാരും മറ്റ് സൈനികരുടെ ഇടയിലായിരുന്നു നെപ്പോളിയനെ ആളുകൾ കൂടുതലും കണ്ടിട്ടുള്ളത് അതാണ് ഇങ്ങനൊരു കഥ പ്രചരിക്കാൻ കാരണം
@aluk.m527
@aluk.m527 3 жыл бұрын
പ്രതിഭകൾ തെളിയിച്ച ഒട്ടനേകം പേർ താരതമ്യേന അന്നാട്ടിലെ ഉയര പരിഗണനകളുടെ അടിസ്ഥാനത്തിൽ ഉയരക്കുറവ്യ തന്നെയായിരുന്നു.!
@SurajInd89
@SurajInd89 3 жыл бұрын
നെപ്പോളിയൻ 168 സെന്റിമീറ്റർ മാത്രമേ ഉയരം ഉണ്ടായിരുന്നുള്ളൂ. യൂറോപ്പിൽ ആവറേജ് ഉയരം 180 സെന്റിമീറ്റർനു അടുത്ത് ആണ്.
@ajithknair5
@ajithknair5 3 жыл бұрын
ഫ്രൻജ് അളവ് തൂക്കം ബ്രിട്ടനിൽ നിന്നും വിത്യസ്തമായിരുന്നു അതാണ് ഈ 168 ന്റെ കണക്ക് വരാൻ കാരണം
@SurajInd89
@SurajInd89 3 жыл бұрын
@@ajithknair5 പഴയ ഫ്രഞ്ച് ഏകകവ്യവസ്ഥയിൽ 5 അടി 2 ഇഞ്ചും ബ്രിട്ടീഷ് ഏകകവ്യവസ്ഥയിൽ 5 അടി 5 ഇഞ്ചും ആയിരുന്നു നെപ്പോളിയന്റെ ഉയരം. അതായത് 168 സെന്റിമീറ്റർ.
@ganeshtanur5033
@ganeshtanur5033 3 жыл бұрын
ജോൺസൺ മാഷെ അഭ്രപാളികളിൽ കണ്ടത് വരവേൽപിൽ മാത്രമാണോ
@kanelgpariyarath7872
@kanelgpariyarath7872 3 жыл бұрын
വരവേൽപ്പിൽ ഏത് കഥാപാത്രം ആണ്.ഓർക്കുന്നില്ല
@shinevalladansebastian9964
@shinevalladansebastian9964 3 жыл бұрын
@@kanelgpariyarath7872 കഥാ പാത്രം അല്ല.. പാട്ടുസീനിൽ ബസിൽ... വെള്ളാരാ പൂമല... ❤
@rahulrr6314
@rahulrr6314 3 жыл бұрын
Jambu shambu ramu
@sidharthnt4537
@sidharthnt4537 3 жыл бұрын
മുഖ് അടപ്പ് ഉണ്ട് ശ്രീനിവാസന്
@vinoopremote3866
@vinoopremote3866 3 жыл бұрын
Igneru mudinja comedy thanne...chirippichu konnu..
@ull893
@ull893 Жыл бұрын
മമ്മൂട്ടി നല്ല പണി കിട്ടിയല്ലേ മോനെ 😂😂. ശ്രീനിയോട് കളിക്കല്ലേ മ്യോനെ 😂😂
@haripk1
@haripk1 3 жыл бұрын
Iyaalk muzhuvan complexum mattulavarodumolla asooyede moorthibhaavam aanu
@kappipody
@kappipody 3 жыл бұрын
എനിക്കും തന്നോട് പുച്ഛമാണ്...വെറും കോമാളി
@ajaymichael333
@ajaymichael333 3 жыл бұрын
Aaarada
@arunps113
@arunps113 3 жыл бұрын
ഗന്ധർവ്വൻ ജോൺസൻ മാഷ്
1 or 2?🐄
00:12
Kan Andrey
Рет қаралды 44 МЛН
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 99 МЛН
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 108 МЛН
你们会选择哪一辆呢#short #angel #clown
00:20
Super Beauty team
Рет қаралды 16 МЛН
Close Encounter with Sreenivasan and Nikesh Kumar
58:16
REPORTER LIVE
Рет қаралды 350 М.
Sangeetha Samagamam with Johnson Master  |EP:40| Part -1| Amrita TV Archives
32:07
路飞这是生了个啥? #海贼王 #路飞 #funny
0:47
路飞与唐舞桐
Рет қаралды 9 МЛН
Did you believe it was real? #tiktok
0:25
Анастасия Тарасова
Рет қаралды 48 МЛН
Pringles chips 😱🤣 #demariki
0:25
Demariki
Рет қаралды 3,4 МЛН
Pringles chips 😱🤣 #demariki
0:25
Demariki
Рет қаралды 3,4 МЛН
Nutella bro sis family Challenge 😋
0:31
Mr. Clabik
Рет қаралды 11 МЛН