അഴകുള്ള ഫ്രെയിമുകൾ സമ്മാനിച്ച അഴകപ്പൻ പങ്കെടുക്കുന്ന അശ്വമേധം | Alagappan N | ASHWAMEDHAM 2025

  Рет қаралды 9,037

Kairali TV

Kairali TV

Күн бұрын

അഴകപ്പൻ മനസ്സിൽ ഒളിപ്പിച്ച ആ പേര് !!!അഴകുള്ള ഫ്രെയിമുകൾ സമ്മാനിച്ച അഴകപ്പൻ | അശ്വമേധം | Alagappan N | ASHWAMEDHAM 2025#kairalitv #kairalinews
ടെലിവിഷൻ ചരിത്രത്തിൽ ആദ്യമായി സംപ്രേഷണം ചെയ്യപ്പെട്ട റിവേഴ്‌സ് ക്വിസ്
ഫോർമാറ്റിൽ ഉള്ള ഒരു ഇൻറ്റലകച്വൽ ഗെയിം ഷോ ആണ് അശ്വമേധം. 2001 ഇൽ കൈരളി ചാനലിൽ സംപ്രേഷണം ചെയ്തു തുടങ്ങിയ അശ്വമേധം എന്ന ആശയത്തിൻ്റെ സ്രഷ്ടാവും, പരിപാടിയുടെ അവതാരകനായ ഗ്രാൻഡ്മാസ്റ്ററും തിരുവനന്തപുരം സ്വദേശിയായ ഡോ. ജി എസ്‌ പ്രദീപ് ആണ്.
#rahuleaswar #gspradeep #kairalitv
ഗെയിമിൽ പങ്കെടുക്കുന്ന വ്യക്തി/മത്സരാർത്ഥി മനസ്സിൽ ഓർമ്മിക്കുന്ന ഒരാളെ 21 യെസ് ഓർ നോ ചോദ്യങ്ങളുടെ ഉത്തരങ്ങളിലൂടെ കണ്ടെത്തുക എന്ന ദൗത്യമാണ് ഗ്രാൻഡ്മാസ്റ്റർ അഥവാ ഷോ മാസ്റ്ററുടേത്. ഗ്രാൻഡ്മാസ്റ്ററുടെ ചോദ്യങ്ങൾക്ക് അതേ/അല്ല എന്ന ഉത്തരങ്ങൾ ആവും മത്സരാർത്ഥി നൽകുക. ഗ്രാൻഡ്മാസ്റ്ററുടെ ഏതെങ്കിലും ചോദ്യം മനസ്സിലാവാതെ വരികയോ.., മത്സരാർത്ഥിക്ക് മനസ്സിൽ വിചാരിച്ച വ്യക്തിയെക്കുറിച്ചുള്ള കൃത്യമായ സൂചനകൾ ഓർത്തെടുക്കാൻ പറ്റാതെ വരികയോ ചെയ്‌താൽ മത്സരാർത്ഥി ജൂറിയുടെ സഹായം തേടി ഗെയിമിൽ മുന്നേറുന്നു. ആദ്യത്തെ പത്തു ചോദ്യങ്ങൾ ഉൾപ്പെടുന്ന റൌണ്ട് 'യാഗം' എന്നും പിന്നീടുള്ള അഞ്ചു ചോദ്യങ്ങൾ ഉൾപ്പെടുന്ന റൌണ്ട് 'യജ്ഞം' എന്നും തുടർന്നുള്ള ചോദ്യങ്ങൾ ഉൾപ്പെടുന്ന റൌണ്ട് 'രാജസൂയം' എന്നും അറിയപ്പെടുന്നു.
Ashwamedham is an intellectual game show, first aired in 2001 on Kairali TV in a reverse quiz format, making it a pioneering concept in the history of television. Dr. G.S. Pradeep, a native of Thiruvananthapuram, "the Grandmaster" is both the creator of the concept and the host of the show.
The role of the Grandmaster is to identify the personality the contestant has in mind by asking up to 21 yes-or-no questions. Each contestant responds with either "Yes" or "No" to the Grandmaster's inquiries. If the Grandmaster struggles to interpret the answers or if the contestant cannot recall specific clues, the Jury may assist. The rounds are structured as follows: the first 10 questions form the 'Yagam' round, the next 5 make up the 'Yajnam' round, and the final set is the 'Rajasuyam' round.
#ashwamedham #kairali #grandmaster #reverse #quiz #knowledge #power #master #mind #mastermind #gspradeep #latest #new #season #gk #fyp #info #information #memories #world #international #personality #people #trending #trendingnow #youtube #yt
Kairali TV
Subscribe to Kairali TV KZbin Channel here 👉 bit.ly/2RzjUDM
Kairali News
Subscribe to Kairali News KZbin Channel here 👉 bit.ly/3cnqrcL
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Пікірлер: 31
@sabeeshkumar.s957
@sabeeshkumar.s957 5 сағат бұрын
മാർക്കറ്റ് ചെയ്യാൻ അറിയില്ല കൈരളി ടീവിക്ക്.. ആശ്വമേധം അന്നും നമ്പർ one, ഇന്നും നമ്പർ one ❤️❤️🙏
@IqbalIqqu-rl4db
@IqbalIqqu-rl4db 4 сағат бұрын
പ്രദീപ് സർ താങ്കൾ ഒരു അത്ഭുതമാണ് ❤❤❤
@dominicdominic1794
@dominicdominic1794 3 сағат бұрын
പ്രദീപ് sir, ne കാണുമ്പോള്‍ സുബാഷ് ചന്ദ്രബോസ്, ne ഓര്‍ത്ത് പോയി..❤❤
@noahnishanth9766
@noahnishanth9766 11 сағат бұрын
Like adichit kanunna one and only program
@parameswaranpm8354
@parameswaranpm8354 11 сағат бұрын
VIBGYOR Frames of Visionary Pulses and Knowledge Sharing....
@mohangs1578
@mohangs1578 10 сағат бұрын
🌹🌹 ഇന്റർനാഷണൽ ഫാദർ ഇനി ലാ ! കെ. കാമരാജ് - ഭരണത്തിൽ അഴിമതി അരുതെന്ന് ദൃഢനിശ്ചയമുണ്ടായിരുന്ന മുഖ്യമന്ത്രി 🙏🙏
@jafarp4079
@jafarp4079 7 сағат бұрын
❤❤🎉🎉
@remanijagadeesh1671
@remanijagadeesh1671 8 сағат бұрын
Super episode❤❤❤❤❤👌👌👌👌👌👍👍👍👍👍👍
@parameswaranpm8354
@parameswaranpm8354 11 сағат бұрын
Thanks for Remembering Sri Kamaraj Nadar -The Visionary Tall Leader....
@ramachandrant2275
@ramachandrant2275 8 сағат бұрын
👍🙋♥️
@parameswaranpm8354
@parameswaranpm8354 11 сағат бұрын
Down to Earth Master Crafts Man of Visual Melodies....
@kanakamnair3663
@kanakamnair3663 8 сағат бұрын
നല്ല പ്രോഗ്രാം
@SureshbabuMr-o7q
@SureshbabuMr-o7q 10 сағат бұрын
Sooper
@akbarali3176
@akbarali3176 11 сағат бұрын
🎉🎉🎉🎉
@thankamharidas4472
@thankamharidas4472 9 сағат бұрын
🙏🙏🙏
@mrwizard8988
@mrwizard8988 8 сағат бұрын
Camera - അളഗപ്പൻ ❤❤❤❤
@baburajk1216
@baburajk1216 10 сағат бұрын
👍👍👍👍
@joshymathew6021
@joshymathew6021 11 сағат бұрын
❤❤❤❤
@jayeshpkrishnan
@jayeshpkrishnan 11 сағат бұрын
Ithaanu pgm🎉🎉🎉
@jayeshpkrishnan
@jayeshpkrishnan 11 сағат бұрын
🎉🎉🎉🎉🎉🎉
@rajeevkurup1926
@rajeevkurup1926 5 сағат бұрын
ആവശ്യമില്ലാതെ ഒച്ചപ്പാടില്ലാതെ പ്രോഗ്രാം നന്നായി അവതരിപ്പിക്കുന്നു ആനീഷ കരുൺ 👍
@aneeshkumarsugathan8240
@aneeshkumarsugathan8240 5 сағат бұрын
Welcome parayuka athilenthu chilakkal
@parameswaranpm8354
@parameswaranpm8354 11 сағат бұрын
Iruttathu (Yathri Yamanghalil) Arjichu Velichathil (Pakal) Pakarunna Arivinte Vakkukal
@ajayaneriam1036
@ajayaneriam1036 9 сағат бұрын
Prd
@AgriMarur-wm3ui
@AgriMarur-wm3ui 10 сағат бұрын
പഠിപ്പില്ലാത്ത പിണറായിക്ക് അടിച്ചു മാറ്റാനറിയാം😂
@ktjoseph9444
@ktjoseph9444 9 сағат бұрын
❤❤❤
@Noushad-e1q
@Noushad-e1q 9 сағат бұрын
❤❤❤
@NaifNoof
@NaifNoof 6 сағат бұрын
❤️❤️
@rajendranrg5103
@rajendranrg5103 8 сағат бұрын
❤❤❤
@IqbalIqqu-rl4db
@IqbalIqqu-rl4db 4 сағат бұрын
❤❤❤❤
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
EPS 2 | "Melayu Kaku" - Ebby Yus
1:09:48
SILAT MALAYSIA
Рет қаралды 12 М.