കടലോളം സ്നേഹം തരേണ്ട ഉപ്പയില്ലാതെ വരുമ്പോൾ:ഷഹീറിന്റെ സങ്കടം കാണുന്നവരുടെ കരളലിയിപ്പിക്കും Patturumal

  Рет қаралды 1,316,946

Kairali TV

Kairali TV

Күн бұрын

Пікірлер: 1 100
@sahanajamsheer9059
@sahanajamsheer9059 Жыл бұрын
ന്റെ റബ്ബേ ഞാനും കരഞ്ഞു പോയി എല്ലാ ഉപ്പമാർക്കും ആയുസ്സ് ആരോഗ്യവും കൊടുക്കണേ റബ്ബേ
@crickethighlights1526
@crickethighlights1526 Жыл бұрын
Aameen
@zayangafoor541
@zayangafoor541 Жыл бұрын
Aameen
@hibafaris3923
@hibafaris3923 Жыл бұрын
Aameeeeen
@refeeqrefeeq1546
@refeeqrefeeq1546 Жыл бұрын
ആമീൻ
@nusaibarafeeq5332
@nusaibarafeeq5332 Жыл бұрын
ആമീൻ 🤲🏻
@Fmihzf
@Fmihzf Жыл бұрын
മറ്റു മൽസാരാ ർത്തികളിൽ നിന്നും സഹിർ വ്യത്യാസ് തനയിരിക്കുന്നത് ഇത് കൊണ്ട് ആണ് . ഖൽബ് കെണ്ടാണ് പാട്ടുന്നത് grate singer❤❤❤❤❤❤.
@muhammedshaheerofficial
@muhammedshaheerofficial Жыл бұрын
@dhuldhulcommunicationmuba3565
@dhuldhulcommunicationmuba3565 Жыл бұрын
😢😢😢😢
@farsimuthu211
@farsimuthu211 Жыл бұрын
​@@muhammedshaheerofficialHi
@NishanNichub3
@NishanNichub3 Жыл бұрын
ഇതിലാർകെങ്കിലും ഉപ്പയുണ്ടായിട്ടും ഉപ്പയില്ലാതെ ജീവിക്കുന്ന ഉപ്പയുടെ സ്നേഹം ഒന്നും അനുഭവിക്കാൻ കഴിയാത്തവരുണ്ടോ 😢ഈ സഹോദരന്റെ ഉപ്പയോടുള്ള സ്നേഹം എന്താലെ. കുടുംബത്തെ അത്രമേൽ സ്നേഹിക്കുന്നവരാവാം ഇങ്ങനെയും ഉള്ള ഉപ്പമാർ ഈ ലോകത്തുണ്ടല്ലോ 😍.അള്ളാഹു ആ ഉപ്പാടെ ഖബർ വിഷാലമാക്കി കൊടുക്കട്ടെ. ആമീൻ
@thasnishabeer1085
@thasnishabeer1085 Жыл бұрын
ഞാനുണ്ടടോ 😊
@ramsheenaramzi6419
@ramsheenaramzi6419 Жыл бұрын
Njanum
@layyinausman7284
@layyinausman7284 Жыл бұрын
Njn
@NishanNichub3
@NishanNichub3 Жыл бұрын
@@thasnishabeer1085 ഇതു കാണുമ്പോൾ സങ്കടം thonnarundo
@hamzat64
@hamzat64 Жыл бұрын
ആമീൻ
@saudavt4159
@saudavt4159 Жыл бұрын
കണ്ടപ്പോൾ സങ്കടം ആയി.... മരിച്ചു പോയ എല്ലാ ഉപ്പമാർക്കുക്കും. സുർഗം കൊടുത്തു അനുഗ്രഹിക്കട്ടെ.. ജീവിച്ചു ഇരിക്കുന്നവർക്ക് ആരോഗ്യം ആഫിയത്തും ദീർഘായുസ് ഉണ്ടാവട്ടെ 😢🤲🏻
@Jahanahariz
@Jahanahariz Жыл бұрын
Aameen😢😢😢
@sameerasami1438
@sameerasami1438 Жыл бұрын
ആമീൻ
@samsusamsudeen4118
@samsusamsudeen4118 Жыл бұрын
aameen yaarabbal aalameen
@mrswafvan3180
@mrswafvan3180 Жыл бұрын
ആമീൻ
@sareenathoniyan2610
@sareenathoniyan2610 Жыл бұрын
Aameen
@asriyashari1833
@asriyashari1833 Жыл бұрын
എനിക്കും ഓർമ വന്നു എന്റെ ഉപ്പയെ എന്റെ ഉപ്പാന്നെ കബറിടം വിശാലമാക്കണേ റബ്ബേ 🤲🤲
@muhsinav5098
@muhsinav5098 Жыл бұрын
ആമീൻ 👍
@muhammedshaheerofficial
@muhammedshaheerofficial Жыл бұрын
Aameen🤲🏻
@Raihanworld
@Raihanworld Жыл бұрын
Aameen
@shaheensaifushaheensaifu4896
@shaheensaifushaheensaifu4896 Жыл бұрын
Aameeeeen
@shaheemasherin8884
@shaheemasherin8884 Жыл бұрын
Aameen
@jaseenasana
@jaseenasana Жыл бұрын
😢😢😢😢ഞങ്ങളുടെ മാതാപിതാക്കൾക്ക് ആഫിയതുള്ള ദീർഗായുസ്സ് നൽണേ അല്ലാഹ് 🤲🤲🤲
@ShahanaShahana-ig2ld
@ShahanaShahana-ig2ld Жыл бұрын
Ameen ya rabbal alameen
@bisminajeeb5691
@bisminajeeb5691 Жыл бұрын
🤲🤲
@ayshuskitchenholidaytips.9199
@ayshuskitchenholidaytips.9199 Жыл бұрын
Ameen
@SitharasithuSithu
@SitharasithuSithu 11 ай бұрын
Aameen
@asharafpk452
@asharafpk452 11 ай бұрын
ആമീൻ 🤲
@shareenabasheer1597
@shareenabasheer1597 5 ай бұрын
എൻ്റെ ബാപ്പയും കബറിൽ ആണ് റബ്ബേ ഞങ്ങളെ എല്ലാ ഉപ്പാക്കും സ്വർഗം കൊടുക്കണേ നാഥ
@anoopsmusicvoyage9784
@anoopsmusicvoyage9784 Жыл бұрын
" കടലോളം സ്നേഹം " എന്ന ഞങ്ങളുടെ എളിയ ഗാനത്തെ " പട്ടുറുമാൽ " എന്ന അതിഗംഭീര ഷോയിൽ എത്തിച്ചതിന് 😘... ഖൽബുകൊണ്ടു പാടുന്ന പ്രിയപ്പെട്ട ഷഹീർ പാടി കേൾക്കാൻ കഴിഞ്ഞതിന്🥰 , അതുല്യ ഗായകരായ അൻവറിക്കയും ശബ്നവും കേൾക്കാൻ ഇടവരുത്തിയതിന്🥰.. ഈ ഗാനം ജന്മമെടുക്കാൻ കാരണമായ എന്റെ പ്രിയപ്പെട്ട കൂട്ടുകാരൻ Anish Puthusseril ന്റെ ഞങ്ങൾ ഒരുപാട് സ്നേഹിച്ചിരുന്ന അത്തച്ചിയുടെ ആത്മാവിന് വേണ്ടി ദുവാ ചെയ്യുവാനുള്ള ഓർമ്മപെടുത്തലോടെ 🙏🙏 ✌️❤️ഈ ഗാനത്തിന്റെ അണിയറയിൽ അതിശയം തീർത്ത Tom Mathews ( Music Director) , Anoop Lee - Orchestration, Abhijith KollamSinger( original) എന്നിവരെ സ്നേഹപൂർവ്വം ഓർത്തുകൊണ്ട് 🥰 😍എപ്പോഴും എല്ലാ സപ്പോർട്ടും നൽകി കൂടെയുള്ള Meeva Paul & Ashitha George..😍 ഒത്തിരി സ്നേഹത്തോടെ Charls Antony ( Lyrics )
@muhammedshaheerofficial
@muhammedshaheerofficial Жыл бұрын
@anoopsmusicvoyage9784
@anoopsmusicvoyage9784 Жыл бұрын
🥰
@faseehvalarad2194
@faseehvalarad2194 Жыл бұрын
Song full link
@Thegamerchaalu
@Thegamerchaalu Жыл бұрын
ഈ പാട്ടിന്റെ ഫുൾ ലിറിക്‌സ് തരുമോ
@MymoonaMymoona-sh5gz
@MymoonaMymoona-sh5gz 11 ай бұрын
കരയാതെ കാണാൻ പറ്റൂല ട്ടോ ഇ പട്ടു
@anfuanfas858
@anfuanfas858 Жыл бұрын
എന്റെ ഉപ്പയും മരണപ്പെട്ടിരിക്കും. ഇത് കണ്ടിട്ടും കേട്ടിട്ടും ഞാനും കരഞ്ഞു. മരണപ്പെട്ട ഞമ്മളുടെ എല്ലാവരുടെയും ഉപ്പ മാർക്കും ഉമ്മമാർക്കും സ്വർഗ്ഗം കൊടുക്കണേ നാഥാ
@RasheedRasheed-z2g
@RasheedRasheed-z2g Жыл бұрын
ആമീൻ
@jafnijaleel3968
@jafnijaleel3968 Жыл бұрын
Aameen ya rabbal aalameen
@Mubashir122
@Mubashir122 Жыл бұрын
Aameen
@jaseerta6725
@jaseerta6725 Жыл бұрын
ആമീൻ
@sanushamsu9996
@sanushamsu9996 Жыл бұрын
Ameen
@Neamar263
@Neamar263 Жыл бұрын
എന്റെ ഉപ്പ. എന്റെ ജീവന അല്ലഹ ആഫിയത്തോടെ ഉള്ള ആയുസ്സും ആരോഗ്യം ഉമ്മക്കും ഉപ്പക്കും തരണേ നാഥാ 🤲🤲🤲🤲
@safnanoufalsafna8190
@safnanoufalsafna8190 Жыл бұрын
Aameen
@sumayyap342
@sumayyap342 Жыл бұрын
Aameeeeen
@rubeenahameed7763
@rubeenahameed7763 Жыл бұрын
ആമീൻ 🤲
@azlimol
@azlimol Жыл бұрын
Ameen
@juseelafaisal
@juseelafaisal Жыл бұрын
Ameen
@riyasceeyes2891
@riyasceeyes2891 Жыл бұрын
ഇ എപ്പിസോഡ് വളരെ ഇഷ്ടപ്പെട്ടു എന്റെ. കണ്ണിൽ നിന്നും. കണ്ണുനീര്‍ വന്നു. അത്രയ്ക്കും മനസ്സില്‍ ഫീല്‍ ചൈതു😢
@Azhar_6178
@Azhar_6178 10 ай бұрын
Full episode evde kitum
@fahizhamzastories
@fahizhamzastories Жыл бұрын
ഈ പാട്ട് ഞാൻ അടക്കം ഉള്ള പാട്ടുകാർ .. crew മെമ്പേഴ്‌സ് ജഡ്ജസ് എല്ലവരും കണ്ട് കരഞ്ഞു പോയി ... ഷെഹീർ❤
@harispurayil7715
@harispurayil7715 Жыл бұрын
മുത്തേ ❤
@harispurayil7715
@harispurayil7715 Жыл бұрын
എല്ലാവരും great❤️❤️
@harispurayil7715
@harispurayil7715 Жыл бұрын
Anchor അടിപൊളി ഒരു അന്വേഷണം parayanum
@muhammedshaheerofficial
@muhammedshaheerofficial Жыл бұрын
@HadiLuba
@HadiLuba Жыл бұрын
​@@muhammedshaheerofficial🥹🥹
@SameeraKv-o3f
@SameeraKv-o3f Жыл бұрын
ഷഹീർ നിന്നെ അള്ളാ ഉയരങ്ങളിൽ എത്തിക്കട്ടെ. 🤲
@shamnuszworld305
@shamnuszworld305 Жыл бұрын
ശരിക്കും സങ്കടമായി 😢നമ്മുടെ ഉപ്പമാർക്ക് ആയുസും ആരോഗ്യവും നൽകണേ അള്ളാ 🤲
@sakeerhussainmkhussainmk2418
@sakeerhussainmkhussainmk2418 Жыл бұрын
ആമീൻ
@HibavsReema
@HibavsReema Жыл бұрын
ആമീൻ
@nisarahoof3863
@nisarahoof3863 11 ай бұрын
ആമീൻ
@sajnaansar9371
@sajnaansar9371 Жыл бұрын
എന്റെ ഉപ്പ ഇന്ന് ആറാടി മണ്ണിൽ ആണ് ഖബർ ജീവിതം വിശാലക്കാണം അള്ളാ
@azlimol
@azlimol Жыл бұрын
Ameeen😥ameeen
@muhammedshaheerofficial
@muhammedshaheerofficial Жыл бұрын
Aameen🤲🏻
@basheer1346
@basheer1346 Жыл бұрын
ആമീൻ ആമീൻ 🤲🤲
@raseenanoufal6933
@raseenanoufal6933 6 ай бұрын
Aameen
@seenath-fi7zp
@seenath-fi7zp 5 ай бұрын
ഉപ്പയുടെ ബർസകി ജീവിതം സന്തോഷത്തിലാകി കൊടുക്കട്ടെ 🤲🤲🤲
@shanushabaz3620
@shanushabaz3620 Жыл бұрын
കണ്ടപ്പോ സങ്കടം വന്നു. എല്ലാ മാതാപിതാ കൾക്കും ആയുസ് കൊടുക്കണം റബ്ബേ
@fathimaafnan3349
@fathimaafnan3349 Жыл бұрын
Ameen
@HappyEarth-gr2nr
@HappyEarth-gr2nr 11 ай бұрын
Ameen
@ponnusminha9093
@ponnusminha9093 Жыл бұрын
സഹീർ മോന് ഈ പാട്ടിന് ഫുള്ള് മാർക്ക് കൊടുക്കണം. പ്ലീസ്......
@muhsinav5098
@muhsinav5098 Жыл бұрын
സഹീർ മോനെ വിഷമിക്കരുത്, സഹീറിന്റെ ഉപ്പാന്റെ കബറിടം അല്ലാഹു റാഹത്തിലും സന്തോഷത്തിലും ആക്കിത്തീർക്കട്ടെ,,ആമീൻ ഉപ്പാക്ക് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ,, സഹീർ മോനെ ഉമ്മക്കും സഹോദരങ്ങൾക്കും സമൂഹത്തിനും ഉപകാരപ്പെടുന്ന മോനായി മാറട്ടെ,,,,ആമീൻ...ഞാൻ ഒരുപാട് കരഞ്ഞു മോനെ,,, സാരമില്ല 👍👍👍👍👌👌🌹🌹❤🤲🤲🤲🤲🤲🤲🤲
@crickethighlights1526
@crickethighlights1526 Жыл бұрын
Aameen
@azeezazeez6312
@azeezazeez6312 Жыл бұрын
Aameen
@ThahiraPk-j4i
@ThahiraPk-j4i Жыл бұрын
Aameen
@muhammedshaheerofficial
@muhammedshaheerofficial Жыл бұрын
Aameen🤲🏻❤
@niyafathima393
@niyafathima393 Жыл бұрын
😢
@ROSEMATTRESS-bt9xi
@ROSEMATTRESS-bt9xi Жыл бұрын
കരയല്ലേ മുത്തേ... നാളെ മാപ്പിളപ്പാട്ടിനെ നയിക്കേണ്ടവനാണ് 🌹🌹
@Pullatt
@Pullatt Жыл бұрын
Athe😢
@muhammedshaheerofficial
@muhammedshaheerofficial Жыл бұрын
@ShameemaJm-i1g
@ShameemaJm-i1g 6 ай бұрын
കരയല്ലേ മോനെ
@asifsr1237
@asifsr1237 Жыл бұрын
എന്റെ ഉപ്പയും ഖബറിൽ ആണ് പാട്ട് കേട്ട് കുറെ കരഞ്ഞു 😭😭😭😭😭😭ആ കബറുകൾ വിശാലമാകു അള്ളാ 🤲🤲🤲🤲🤲
@najualungal6737
@najualungal6737 Жыл бұрын
എന്റെ ഉപ്പ പെട്ടന്ന് മരിച്ചത് ആണ്. ഇത് കേട്ടു ഞാനും കരഞ്ഞു ഒരുപാട്..പോയവക്കെ അത് മനസ്സിലാവും 😢
@sharathasharatha8612
@sharathasharatha8612 7 ай бұрын
മോനെ സങ്കടപേടണ്ട ഉപ്പസ്വർഗത്തിൽ നിന്ന് സന്തോഷിക്കുന്നുണ്ടാവും മോന്റെ പാട്ട് കേട്ടിട്ട് ഉയരങ്ങളിൽ എത്തട്ടെ റബ് അനുഗ്രഹിക്കട്ടെ 🤲🏼🤲🏼🤲🏼🤲🏼
@CharlsAntonyMaliekalVazhakulam
@CharlsAntonyMaliekalVazhakulam Жыл бұрын
എന്റെ പ്രിയകൂട്ടുകാരൻ അനീഷിന്റെ ഒരുപാട് സ്നേഹനിധിയായിരുന്ന അത്തച്ചിയുടെ ആകസ്മിക വേർപാടിൽ മനമുരുകി എഴുതിയ തീർത്തും സാധാരണമായ വരികളെ എല്ലാവരും ഏറ്റെടുക്കുന്നത് കാണുമ്പോൾ വലിയ സന്തോഷം , ഒപ്പം അത്തച്ചിയെ കണ്ണീരോടെ ഓർക്കുന്നു ... വരികളിലെ വേദന വളരെ കൃത്യമായി ഈണത്തിലേക്ക് ഇഴുകി ചേർത്ത പ്രിയ കൂട്ടുകാരൻ സംഗീത സംവിധായകൻ Tom Mathews Vazhakulam ..❤.. വികാരനിർഭരമായ ഓർക്കസ്‌ട്രേഷൻ നിർവഹിച്ച Anoop Vazhakulam ❤️.. ഹൃദയഭേദകമായി പാടിയ സ്നേഹംനിറഞ്ഞ ഷഹീർ 🥰 എല്ലാവരും വാപ്പച്ചിക്ക് വേണ്ടി ദുവാ ചെയ്യണേ ..🙏... ഒപ്പം വാപ്പമാരെ സ്നേഹിക്കുന്ന miss ചെയ്യുന്ന എല്ലാ സഹോദരങ്ങൾക്കുമായി ഈ പാട്ട് സമർപ്പിക്കുന്നു ..😍 കടലോളം സ്നേഹം ഉള്ളിൽ നിറച്ചിട്ടു കുന്നോളം വാത്സല്യം തന്നൊരുപ്പ കരൾ നൊന്തുപിടയുന്ന നൊമ്പരമോടെ ഉപ്പതൻ ഖബറിന്നരികെ ഞാൻ നിൽപ്പൂ ഉമ്മ പറഞ്ഞതും എല്ലാരുംചൊന്നതും ഇന്ന് ഞാൻ തിരിച്ചറിയുന്നെന്റുപ്പാ രാപകലില്ലാതെ തൻ സുഖം നോക്കാതെ എല്ലുമുറിയെ പണി ചെയ്തോരുപ്പ വയറു വിശക്കുന്നേരം മുണ്ടു മുറുക്കി എന്നിഷ്ടമെല്ലാം നൽകി പൊന്നുപ്പ വാത്സല്യമോടെ തൻ മാറത്തു ചേർത്തെന്നെ ഉമ്മയാൽ പൊതിഞ്ഞൊരാ സ്നേഹമെന്നുപ്പ മിണ്ടാതെ പറയാതെ പെട്ടൊന്നൊരു ദിനം പടച്ചോന്റെ വിളികേട്ടു പോയിഎന്നുപ്പ ദുഃഖംപേറി ഞാൻ ദുനിയാവിൽ ഏകനായ് എൻ ദുനിയാവ് തന്നായിരുന്നെന്റുപ്പ
@TomMathewsarukalil
@TomMathewsarukalil Жыл бұрын
Charls chettan orupadu snehichirunna vappachiyude sneham koode thanne und ❤❤
@Aishathmj
@Aishathmj Жыл бұрын
😍😍😔🤲🤲😭
@cheppysk6422
@cheppysk6422 Жыл бұрын
മാഷാഅല്ലാഹ്‌ എന്ത് നല്ലമോനാ. വല്ലാത്ത സങ്കടംആയി കണ്ടപ്പോൾ പടച്ചോൻ ഉയരങ്ങളിൽ എത്തട്ടെ ആ ഉപ്പയുടെ ഏറ്റവും നല്ല ഭാഗ്യംമായിരിക്കും ഈ മോൻ റബ്ബേ ആ ഉപ്പാക്ക് നീ സുവർഗത്തിൽ ഉന്നതസ്ഥാനം നൽകണേ റബ്ബേ ആമീൻ മോനെ പാട്ട് സൂപ്പറായിട്ടുണ്ട് വേയിസ് രക്ഷയിൽ അത്രമനോഹരം നാഥൻ അനുഗ്രഹിക്കട്ടെ
@Fizumehfi
@Fizumehfi Жыл бұрын
@AnwersadathKalathingal-jh4li
@AnwersadathKalathingal-jh4li Жыл бұрын
എന്റെ നാട്ടുകാരൻ അടുത്തറിയാവുന്ന കുടുംബം ഉപ്പ ഇല്ലാത്ത ജീവിധം ഓർക്കാൻ വയ്യ ഷഹീർ ഉയരങ്ങളിൽ എത്തട്ടെ
@Thachus-lf3ui
@Thachus-lf3ui Жыл бұрын
Ameeen 🤲
@hasnamubarak3157
@hasnamubarak3157 Жыл бұрын
Ameen
@amikk9387
@amikk9387 Жыл бұрын
ഇത് കണ്ട് കരഞ്ഞവർ ഉണ്ടോ
@soudathbivi9258
@soudathbivi9258 Жыл бұрын
ഉണ്ട് 😢😢😢
@hanna8424
@hanna8424 Жыл бұрын
Und
@haneefakk8699
@haneefakk8699 Жыл бұрын
ഉപ്പ ഇല്ലാത്ത ജീവിതം ചില്ല ഇല്ലാത്ത മരം പൊലയാണ് 😢
@kairunishaahamed9163
@kairunishaahamed9163 Жыл бұрын
Nhan
@FRZ_KING-m8x
@FRZ_KING-m8x Жыл бұрын
@ShalusHamsa-be8lp
@ShalusHamsa-be8lp Жыл бұрын
ഇത് കണ്ടപ്പോൾ ഞാൻ കുറേ കരഞ്ഞു എന്റെ ഉപ്പ മരിച്ചിട്ട് 18 വർഷം കഴിഞ്ഞു മരണപെട്ട എല്ലാ ഉപ്പമാരെയും ഉമ്മമാരെയും അവരുടെ അഹിറം അള്ളാഹു വെളിച്ചമാക്കി കൊടുക്കട്ടെ ആമീൻ ya റബ്ബൽ ആലമീൻ 😢😢😢
@binthmuhammad8497
@binthmuhammad8497 Жыл бұрын
എന്റെ ഉപ്പയും കബറിലാണ് ഞങ്ങളെ ചെറുപ്പത്തിലേ തനിച്ചാക്കി പോയി എന്റെ വാപ്പാക്ക് നീ സ്വർഗം നൽകനെ അല്ലാഹ്
@UmmuHabeebaMankulangara
@UmmuHabeebaMankulangara Жыл бұрын
Aameen
@asrvlogmalayalam
@asrvlogmalayalam Жыл бұрын
എന്റെ ഉപ്പാന്റെ കബറിടം വിശാലമാക്കി സ്വാർഗപൂന്തോപ്പാക്കി കൊടുക്കണേ നാഥാ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲😭😭😭😭😭😭
@lathak.c7696
@lathak.c7696 6 ай бұрын
സങ്കടം വന്നു മോനെ ഞാൻ എന്റെ അച്ഛനെ ഓർത്തു എന്റെ കുട്ടികളുടെ അച്ഛനെയും ഓർത്തു 😢നന്നായി പാടി നല്ല അർത്ഥമുള്ള വരികൾ എന്റെ മനസിനെ വല്ലാതെ ഫീൽ ചെയ്തു 👍👍👍
@jameelajameela7535
@jameelajameela7535 Жыл бұрын
ഉപ്പ ഉണ്ടായിട്ടും സ്നേഹം കിട്ടാത്ത എന്റെ കണ്ണ് നിറങ്ങു. എന്റെ ഉമ്മയുടെ കബർ വിശാലമാക്കട്ടെ
@travelsbro4952
@travelsbro4952 Жыл бұрын
😊chila upppaare kaanumbo kodhi aaavum❤
@footballstatus8916
@footballstatus8916 Жыл бұрын
Aameen
@achumansu5077
@achumansu5077 Жыл бұрын
ആമീൻ
@peersahib6745
@peersahib6745 Жыл бұрын
ഷഹീർ മോനെ നീ വിഷമിക്കരുത് അത് ഉമ്മാക്കും ഒത്തിരി സങ്കടം ആകും മോൻ്റെ ഉപ്പാൻ്റെ കബറിടം പടച്ചതമ്പുരാൻ റാഹത്തിലും സന്തോഷത്തിലും ആക്കി ഉപ്പാക്ക് സ്വർഗ്ഗം നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ മോൻ്റെ ഉമ്മാക്കും സഹോദരങ്ങൾക്കും എന്നും സ്നേഹവും സന്തോഷവും നൽകി അവർക്ക് ഉപകാരമുള്ള ആളായി തീരാൻ റബ്ബ് അനുഗ്രഹം നൽകട്ടെ ആമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@saluhamisaluhami4939
@saluhamisaluhami4939 Жыл бұрын
ഉപ്പയെ കണ്ട ഓർമ്മയില്ലെങ്കിലും ഇതുപോലുള്ള വരികൾ കേൾക്കുമ്പോൾ മനസ്സിനൊരു നീറ്റലണ് 😢
@jannamoll4580
@jannamoll4580 Жыл бұрын
ഞാനും എന്റെ ഉപ്പയെ ഓർത്തു കരഞ്ഞു പോയി അല്ലാഹുവേ എന്റെ ഉപ്പാന്റെ കബർ നീ സ്വർഗതോപക്കണേ ആമീൻ
@shaheensaifushaheensaifu4896
@shaheensaifushaheensaifu4896 Жыл бұрын
Ameeeen😭😭😭
@muthalifbava9892
@muthalifbava9892 7 ай бұрын
Aameen
@musthafashareefa5990
@musthafashareefa5990 Жыл бұрын
വല്ലാത്ത സങ്കടം വന്ന് പോയി ജീവിച്ചിരിക്കുന്ന ഉപ്പ മാർക്ക് ആരോഗ്യത്തോടുള്ള ദീർഘായിസ് നൽ കണെനാഥാ മരിച്ച ഉപ്പ മാർക്ക് സ്വർഗം കൊട്ക്ക് നാഥാ
@noufalnv185
@noufalnv185 Жыл бұрын
ഉപ്പാന്റെ സ്നേഹം മനസിലാക്കിയ മോൻ ❤❤❤
@muhammedshaheerofficial
@muhammedshaheerofficial Жыл бұрын
❤️
@RamlaHaris-p4c
@RamlaHaris-p4c Жыл бұрын
@AseefaRafeek
@AseefaRafeek Жыл бұрын
@sajnaparamban2402
@sajnaparamban2402 Жыл бұрын
ഉപ്പാന്റെ സ്നേഹം എന്താണന്നറിയാത്ത ഒരു മോളാണ് ഞാൻ ഈ പാട്ട് കേട്ടപ്പോൾ ഒരുപാട് കരഞ്ഞു കരഞ്ഞ് കൊണ്ടാണ് പാട്ട് കേട്ടത്😭😭
@MuhammedSahal-yg5bo
@MuhammedSahal-yg5bo Жыл бұрын
ഉപ്പറൌണ്ട് വന്നപ്പോ ഷഹീർ എങ്ങനെ ഇത് പാടും അവന്റെ അവസ്ഥ ഉണ്ടായിരിക്കും അവന്ക് നല്ലവണ്ണം പാടാൻ കഴിയണേ എന്നായിരുന്നു പ്രാർത്ഥന 😢😢ഷഹീറെ കരയിപ്പിച്ചു കളഞ്ഞു 😢😢
@muhammedshaheerofficial
@muhammedshaheerofficial Жыл бұрын
@mariyamrafi3502
@mariyamrafi3502 Жыл бұрын
ആ വേദന അനുഭവിക്കുന്നവർക്കെ ആ വേദന എന്താ എന്ന് ശെരിക്കും മനസിലാകൂ ശെരിക്കും കരഞ്ഞു പോയി 😞😞😞😞😞
@veepeeschannel7234
@veepeeschannel7234 Жыл бұрын
സത്യം
@Mujeebkottayil5855
@Mujeebkottayil5855 Жыл бұрын
Sathyam
@muhammedshaheerofficial
@muhammedshaheerofficial Жыл бұрын
@bewithmusthu4031
@bewithmusthu4031 Жыл бұрын
Athe
@nasliworld
@nasliworld Жыл бұрын
സത്യം
@kannurfamilyvlog5613
@kannurfamilyvlog5613 3 ай бұрын
കണ്ടപ്പോൾ ഒരു പാട് സങ്കടം തോന്നി ഉമ്മാക്ക് വേണ്ടിയുള്ള പാട്ടും കേട്ടു❤❤❤❤❤
@sajeenasajeena6213
@sajeenasajeena6213 Жыл бұрын
സഹീർ മോനെ നീ ഞങ്ങളെ കൂടി കരയിപ്പിച്ചു 😢😢
@sainabaAbdurehiman
@sainabaAbdurehiman 11 ай бұрын
ഈ പാട്ട് കേട്ട് ഞാനും കരഞ്ഞു പോയി നമ്മുടെ ഉപ്പമാർക്ക് കബറിൽ വെളിച്ചം കൊടുക്കട്ടെ ആമീൻ
@sabithsabi9792
@sabithsabi9792 Жыл бұрын
ഞങ്ങൾക്കറിയാം ഷഹീറിന് നന്നായി പാടാൻ കഴിവുണ്ട് കുറച്ച് കാലമേ ഉള്ളൂ എങ്കിലും ചങ്ക് പറിച്ച് നൽകിയാണ് ആ ഉപ്പ പോയത് - ഷഹീറിന് ദീർഘായുസും ആരോഗ്യവും - ഉയർച്ചയും - അല്ലാഹു നൽകട്ടെ
@abooalthafnizami6272
@abooalthafnizami6272 Жыл бұрын
കരഞ്ഞ് പോയി. ഈലോകത്ത്. വെച്ച് അനുഭവിക്കാതെ പോയ ഉപ്പാന്റെ സാമീപ്യം സ്വർഗത്തിൽ വെച്ച് ലഭിക്കട്ടെ എല്ലാവരെയും. സ്വർഗത്തിൽ ഒരുമിച്ച് കൂട്ടട്ടെ. ആമീൻ
@arifashamon2028
@arifashamon2028 Жыл бұрын
ആമീൻ
@shaheensaifushaheensaifu4896
@shaheensaifushaheensaifu4896 Жыл бұрын
Ente monum ee avastha anubavichhu😭😭😭😭😭😭😭😭😭
@munavvar575
@munavvar575 Жыл бұрын
ആമീൻ
@Shahida-subair
@Shahida-subair Жыл бұрын
ആമീൻ 😢
@muhammedshaheerofficial
@muhammedshaheerofficial Жыл бұрын
Aameen🤲🏻
@abdulnazerkolleni9166
@abdulnazerkolleni9166 Жыл бұрын
സഹീറിനോടും പട്ടുറുമാൽ കുടുമ്പത്തോടൊപ്പം ----- ഞങ്ങളും😢
@mohammedshayan4513
@mohammedshayan4513 Жыл бұрын
എന്തിനാ ഇങ്ങനത്തെ ഒരു റൗണ്ട്... പാവം സങ്കടം സഹിക്കാൻ വയ്യ കുട്ടിക്ക്... ഞാനും കരഞ്ഞു കാണാൻ വയ്യ ഇതൊന്നും.. എന്റെ ഉപ്പയും ഇന്ന് കബറിലാണ് 😢
@malutk8509
@malutk8509 Жыл бұрын
മോനെ കരയേണ്ട ഉപ്പാടെ കവർ ജീവിതം അല്ലാഹു സ്വർഗ്ഗത്തിൽ ആക്കി കൊടുക്കട്ടെ
@crickethighlights1526
@crickethighlights1526 Жыл бұрын
Aameen
@muhammedshaheerofficial
@muhammedshaheerofficial Жыл бұрын
Aameen❤
@haseenat8089
@haseenat8089 Жыл бұрын
Aameen
@shabeershabu6305
@shabeershabu6305 5 ай бұрын
റബ്ബേ 1000 കണ്ണുകൾ തിരയുന്നുണ്ട് ഏതെങ്കിലും ഒരു കണ്ണ് അവൻ ഉള്ള ഇടത്തേക്ക് എത്തിക്കണേ ആ സഹോദരനെ ജീവനോടെ ഞങ്ങളിലേക്ക് എത്തിക്കണേ 🤲🏻😥😭
@Haya-world825
@Haya-world825 Жыл бұрын
കരഞ്ഞു പോയി 😔😔😔
@muhammedshaheerofficial
@muhammedshaheerofficial Жыл бұрын
@salisabu3187
@salisabu3187 Жыл бұрын
😔😔😔😔 വല്ലാതെ മനസ്സ് കലങ്ങിപ്പോയ വാക്കുകൾ. Allaahh എന്റെ വാപ്പാടെ കബറിനെ വിശാലമാക്കണേ.
@jishaharisbiji4391
@jishaharisbiji4391 Жыл бұрын
എൻറെ മകന് എട്ട് വയസ് ഉള്ളപ്പോൾ ആണ് അവൻറ വാപ്പിയെ അവനും ഇല്ലാതായത്..... ഇത് കണ്ട് ഞാനും ഒരുപാട് കരഞ്ഞു 😢
@raheempv4646
@raheempv4646 Жыл бұрын
അല്ലഹ് എല്ലാ ഉപ്പമാർക്കും നീ ആഫിയത്തും ആരോഗ്യം വും കൊടുക്കണേ അല്ലഹ് മരിജ് പോയഉപ്പമാരുട കബർ നീ സ്വർഗം നെൽകണേ അല്ലഹ് അല്ലഹ്
@muhammedshaheerofficial
@muhammedshaheerofficial Жыл бұрын
Aameen❤
@RidaLiya
@RidaLiya Жыл бұрын
എന്റെ മകൾക്ക് 3 വയസുള്ളപ്പോഴാ അവളുടെ ഉപ്പ മരിച്ചത്. സ്കൂളിൽ ഒക്കെ പോയി തുടങ്ങിയപ്പോൾ ഫ്രെണ്ട്സ് അവരുടെ ഉപ്പമാരെ കുറിച്ച് സംസാരിക്കുമ്പോൾ മോൾക്ക്‌ ഉപ്പായില്ലാത്തതിൽ ഭയങ്കര സങ്കട.നമ്മൾ ഒരു കുറവും വരുത്താതെ നോക്കിയാലും. ഉമ്മയും, ഉപ്പയും ഒരുമിച്ച് ഉള്ളിടത്തോളം സന്തോഷം ഉണ്ടാകില്ല.
@sajisajitha6939
@sajisajitha6939 4 ай бұрын
കരഞ്ഞുപോയി 😢മോനെ എന്റെ ഉമ്മ യും ഉപ്പ യും റബ്ബ് ലേക്ക് യാത്ര യായി 🤲
@shahidamusthafa1790
@shahidamusthafa1790 Жыл бұрын
സൂപ്പർ ആയി പാടി... എല്ലാവരെയും കരയിപ്പിച്ചു
@muhammedshaheerofficial
@muhammedshaheerofficial Жыл бұрын
@shakeelachokki9179
@shakeelachokki9179 Жыл бұрын
എനിക്ക് ജീവൻ പോയ പോലെ തോന്നി എന്റെയും നമ്മളെല്ലാം ഉപ്പമാർക്കും പടച്ചവന്റെ അനുഗ്രഹം ഉണ്ടാവണേ എന്റെ ഉപ്പ എന്നെ പിരിഞ്ഞു പോയിട്ട് നാലു മാസമായി 😭😭 നാഥാ വേദന സഹിക്കാൻ പറ്റുന്നില്ല
@elevenmedia513
@elevenmedia513 Жыл бұрын
ആഉ പ്പയുടെ ഖബർ സ്വർഗം ആക്കണേ അള്ളാ
@AdhilDreamer
@AdhilDreamer Жыл бұрын
Aameen
@jinus3682
@jinus3682 Жыл бұрын
ഉപ്പ ഉണ്ടായിട്ട് പോലും ഉപ്പാന്റെ ഒരു സ്നേഹവും കിട്ടാത്ത ഞാൻ...
@Shaharbanu-pv5qi
@Shaharbanu-pv5qi Жыл бұрын
എനിക്കും എന്റെ മോൾക്കും കിട്ടീട്ടില്ല 😢 എനിക്ക് 36 വയസ്സായി ഇതുവരെ എന്റെ ഉപ്പ ഉണ്ടായിട്ട് എനിക്ക് സ്നേഹം കിട്ടുന്നില്ല😢.. എന്റെ പൊന്നുമോൾക്ക് 11 വയസ്സ് ഇതുവരെ അവളുടെ ഉപ്പാന്റെ സ്നേഹം അവൾക്കും കിട്ടീട്ടില്ല 😢
@Aishathmj
@Aishathmj Жыл бұрын
😪
@SubaidaSubaida-e9e
@SubaidaSubaida-e9e 11 ай бұрын
Same to situvetion
@asyamuhammed6983
@asyamuhammed6983 Жыл бұрын
ഈ പട്ട് കേട്ട് ഞാൻ കരഞ്ഞു എന്റെ മക്കൾക്കു ഉപ്പയില്ല പടച്ചവൻ അവരുടെ കബറിടം വിശാലമാക്കട്ടെ അവരേയും നമ്മെയും നാളെസുവഗത്തിൽ ഒരുമിച്ചു കൂടട്ടെ ആ മീൻ 🤲🤲🤲🤲🤲🤲🤲🤝🤝🤝🤝🤝😭😭😭😭😭😭😭
@balkeesbalki7867
@balkeesbalki7867 Жыл бұрын
ഉപ്പയും ഉമ്മയും ഇല്ലാതെ ജീവിതം ഒന്നിനും കൊള്ളില്ല എനിക്ക് ഉമ്മയും ഉപ്പയും ഇല്ല 😭
@shifanshafi-uo5yi
@shifanshafi-uo5yi Жыл бұрын
Enikkum😭😭
@nejajafi9626
@nejajafi9626 Жыл бұрын
Nthupatty
@muhammedrafeed818
@muhammedrafeed818 Жыл бұрын
😭😭😭😭
@sabithsabi9792
@sabithsabi9792 Жыл бұрын
എന്ത് പറ്റി.
@hijasmuhammed4708
@hijasmuhammed4708 Жыл бұрын
Enikkum
@Althaf994
@Althaf994 Жыл бұрын
മോനെ വിഷമിയ്ക്കണ്ട. നീ karanjappoൽ ഞാൻ ഇവിടിരുന്നു കരഞ്ഞു.നാളെ ജന്നത്തുൽ ഫിർദൗസിൽ orumichukootattey
@haseenakunhmmed9749
@haseenakunhmmed9749 Жыл бұрын
Aameen yarabel aalameen
@muhammedshaheerofficial
@muhammedshaheerofficial Жыл бұрын
Aameen❤
@fasinaji9989
@fasinaji9989 Жыл бұрын
എന്റെ ഉപ്പയും കബറിലാണ് എനിക്ക് ഒരുപാട് ഇഷ്ടം മായിരുന്നു എന്റെ ഉപ്പയെ പാട്ട് കേട്ടപ്പോൾ ഒരുപാട് കരഞ്ഞു പോയി ഉപ്പയുടെ കബർ വിശാല മാക്കി കൊടുക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻
@muhammedshaheerofficial
@muhammedshaheerofficial Жыл бұрын
Aameen🤲🏻
@all.in.channel
@all.in.channel Жыл бұрын
കൊറേ വട്ടം കണ്ടിട്ട് പിന്നെ കാണാൻ തോനുന്നു അവൻ പൊളി ആണ് 💥💥💥💥💥💥💥💥💥💥💥💥
@abdulnazer.pulliparabe4994
@abdulnazer.pulliparabe4994 Жыл бұрын
ഇദേ കണ്ടപ്പോൾ കരച്ചിൽ വന്നുപോയി ഷഹീർ ദുആ ചെയൂ
@sabithpnr1449
@sabithpnr1449 Жыл бұрын
വീണ്ടും.. കണ്ണ് നിറയുന്ന song..shahir bro 😢😢😢
@muhammedshaheerofficial
@muhammedshaheerofficial Жыл бұрын
@AlameenSuharabi
@AlameenSuharabi Жыл бұрын
ഷഹീറിനെ എന്നും നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കാം
@JaseenaT-o5m
@JaseenaT-o5m Жыл бұрын
ഉപ്പാന്റെ കബർ വിശാലമാക്കി കൊടുക്കട്ടെആമീൻ 🤲🤲🤲😭😭😭
@azlimol
@azlimol Жыл бұрын
Ameen😥
@shihasemi4474
@shihasemi4474 Жыл бұрын
അല്ലാഹ് ആ ഉപ്പാന്റെ ഖബറിടം വിശാലമാക്കണേ.. ആമീൻ 🤲🏻 ഷഹീർ കാകു നിങ്ങളുടെ ജീവിതത്തിൽ അള്ളാഹു ഖൈറും ബർകതും പ്രധാനം ചെയ്യട്ടെ.. ആമീൻ ആമീൻ 🤲🏻🤲🏻
@rinshadiyahayapm3691
@rinshadiyahayapm3691 Жыл бұрын
ഏതൊരു മക്കളുടെയുംസ്വർഗ്ഗം ഉപ്പയും ഉമ്മയുംഉള്ളതുതന്നെയാണ്.അല്ലാഹുവേ ഞങ്ങളുടെ എല്ലാവരുടെയുംമാതാപിതാക്കൾക്ക്ആയുസ്സും ആരോഗ്യവുംആഫിയത്തുംനൽകണം നാഥാ
@thasnikcthasnikc4975
@thasnikcthasnikc4975 Жыл бұрын
ഇത് കണ്ട് കരയാത്തവർ ഉണ്ടാവില്ല എൻ്റെ ഉപ്പ മരിച്ചിട്ട് 2വർഷം ആവുന്നു കരച്ചിൽ വന്നു ഓരോ വരികളും കേട്ടപ്പോൾ😢😢😢😢😢😢😢🤲🤲🤲🤲🤲🤲
@bushramol9860
@bushramol9860 Жыл бұрын
എന്റെ ഉപ്പയും ഖബ്റിലാണ്😢😢😢😢😢😢😢😢😢😢
@shaheensaifushaheensaifu4896
@shaheensaifushaheensaifu4896 Жыл бұрын
Ente uppayum kabarl an sworkathhil vechh orumikkan allahu thiufeeq cheyyatte
@nestomedia2293
@nestomedia2293 Жыл бұрын
എൻ്റെയും
@muhammedshaheerofficial
@muhammedshaheerofficial Жыл бұрын
😢
@MONU-VLOG-10
@MONU-VLOG-10 3 ай бұрын
എനിക്കും ഓർമ്മ വന്നു എന്റെ ഉപ്പയെ. നഷ്ട്ട പെട്ടിട്ട് 28 വർഷം. എത്ര പ്രാവശ്യം കണ്ടു ഈ song എന്ന് എനിക്ക് അറിയില്ല 😢😢
@hameedk7813
@hameedk7813 Жыл бұрын
ഞാൻ karangu 😢😢😢😢 അള്ളാഹു എല്ലാ ഉപ്പ മാർക്കും ഉമ്മ മാർക്കും അള്ളാഹു ആഫിയതുള്ള ദീർഘായുസ് നൽകട്ടെ 😭😭🤲
@muhammedshaheerofficial
@muhammedshaheerofficial Жыл бұрын
Aameen🤲🏻
@MR_GOJO.7
@MR_GOJO.7 Жыл бұрын
Aameen
@jaseenasana
@jaseenasana Жыл бұрын
മരിച്ചു പോയ മാതാപിതാക്കൾക്ക് സ്വർഗം നൽകി അനുഗ്രഹിക്കണെ 🤲🤲🤲
@SheenajamalJamal
@SheenajamalJamal Жыл бұрын
ഞാൻ കരഞ്ഞു കാരണം എന്റെ ഉപ്പ എന്റെ കുഞ്ഞിലേ മരിച്ചു ഒരു പ്രവാസി ആയിരുന്നു. ഞങ്ങൾ കണ്ടുത്തുമില്ല അവിടെ അടക്കി 🤲🤲😢😢കബർ വിശാല മാക്കി കൊടുക്കട്ടെ
@ajinasct6746
@ajinasct6746 Жыл бұрын
ആമീൻ 🤲🤲
@achumansu5077
@achumansu5077 Жыл бұрын
ആമീൻ
@harissidheek2982
@harissidheek2982 Жыл бұрын
Aameen 😢😢
@hasnashaji8509
@hasnashaji8509 Жыл бұрын
സങ്കടപ്പെടല്ലേ ഷഹീർ അല്ലാഹു ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ
@_Kazami_Yuji_
@_Kazami_Yuji_ Ай бұрын
ഇങ്ങനെ ഒരു മോനെ കിട്ടിയ ആ ഉമ്മയും ഉപ്പയും ഭാഗ്യം ചെയ്തവരാണ്. ഇത്ര സ്നേഹം ഉള്ള ഒരു മോനെ കിട്ടുന്നത് തന്നെ അല്ലെ ഈ ലോകത് ഏറ്റവും വലിയ ഭാഗ്യം. ദീർഘായുസ്സോടെ ഇരിക്കട്ടെ ഈ മോൻ എന്നും
@KunjimmumutthuolavattoorKunjim
@KunjimmumutthuolavattoorKunjim Жыл бұрын
മനസ്സിൽ തട്ടുന്ന വരികൾ ഉപ്പയില്ലാത്ത ജീവിതം ഓർക്കാൻ വയ്യ.😢😢😢
@fousiyam8861
@fousiyam8861 Жыл бұрын
എന്റെ ഉപ്പയും ഉമ്മയും എന്റെ മക്കളെ ഉപ്പ യും കബറിൽ ആണ് അവര്ക് സ്വർഗം കിട്ടാൻ നിങ്ങൾ എല്ലാരും പ്രാർത്ഥിക്കണം
@babyshameera8055
@babyshameera8055 Жыл бұрын
കണ്ണ് നിറയത്തെ കേൾക്കാൻ കയില്ല മോനേ ഉപ്പ ഇല്ലാത്ത വർക്കെ അതിൻ്റ വില അറിയൂ
@rappuvlogs7315
@rappuvlogs7315 Жыл бұрын
എൻ്റെ ഉപ്പയും റബ്ബിൻ്റെ വിളിക്ക് ഉത്തരം നൽകിയിട്ട് ഒരു വർഷമായി😢 ഒരിക്കലും സഹിക്കാൻ പറ്റുന്ന ഒന്നല്ല അവരുടെ വേർപാട് 😢റബ്ബേ എൻ്റെ ഉപ്പാൻ്റെയും എല്ലാ ഉപ്പമാരുടയും പരലോക ജീവിതം vijayippikkane. Ameen ya rabbal aalameen 🤲🏻
@nasikp5729
@nasikp5729 Жыл бұрын
Allahuve jivich irkuna uppamark thirgayusum afiyathumnalk rabee marana pettavark kabar vishalathayum sathoshavum nalk allah🤲🤲🤲🤲
@nunushalununushalu8636
@nunushalununushalu8636 Жыл бұрын
Aameen
@sanuvlogs4956
@sanuvlogs4956 Жыл бұрын
ആമീൻ
@saleenashafi5253
@saleenashafi5253 2 ай бұрын
കരഞ്ഞുപോയി ഞാനും ന്റെ ഉപ്പയും ഇന്ന് ഞങ്ങളോടൊപ്പം ഇല്ല... എല്ലാവരുടെയും പ്രാർത്ഥനയിൽ ഉൾപെടുത്തണേ 😭🤲
@AyishB-gg5td
@AyishB-gg5td Жыл бұрын
Shaheer poli song njangale ellareyum karayippichu kalanju
@KamarunneessaKamarunneessa
@KamarunneessaKamarunneessa Жыл бұрын
ഉപ്പയും ഉമ്മയും ഇല്ലാത്ത വേദന ad നമ്മിൽ നിന്നും നഷ്‍ടപ്പെടുമ്പോൾ ആണ് മനസ്സിൽ ആവുക എന്റെ ഉമ്മയെയും ഉപ്പയെയും പോലെ നഷ്ടപ്പെട്ട എല്ലാവർക്കും റബ്ബ് സ്വർഗം കൊടുത്തു അനുഗ്രഹിക്കട്ടെ
@rajithabeemajeed1234
@rajithabeemajeed1234 Жыл бұрын
പാട്ട് കേട്ട് കരഞ്ഞു എന്റെ ഉപ്പയും കബറിൽ ആണ്😢😢😢
@arifashabeer7486
@arifashabeer7486 Жыл бұрын
Ee magank aa uppayodulla sneham ethramaathram aanenn kaanunnavark manasilaavum ingane oru magane kittiya aa ummayum uppayum baagyavaanmaaraan🥰. Idh kandaalengilum vriddhaashramathil uppayeyum ummayeyum kond poyi vidunna makkal padichaal madhiyaayirnnu
@KannanS-ik2hp
@KannanS-ik2hp Жыл бұрын
Bro 😍😍🔥🔥enna look bro
@SabithKdy
@SabithKdy 10 ай бұрын
കണ്ണ് നിറയിപിച്ച് 😢.. പാട്ട് കേട്ട്
@TomMathewsarukalil
@TomMathewsarukalil Жыл бұрын
Thank you so much for all the comments and responses. With Love, Charls (Lyricist) Tom (Music) Anoop Vienna (Orchestration)
@ashithageorge
@ashithageorge Жыл бұрын
Great Work 💓We can't finish watching without tears 😟
@muhammedshaheerofficial
@muhammedshaheerofficial Жыл бұрын
@nashidhashebeer566
@nashidhashebeer566 Жыл бұрын
🫂
@ummachikutty790
@ummachikutty790 Жыл бұрын
Song kittan valla vazhiyum undo
@TomMathewsarukalil
@TomMathewsarukalil Жыл бұрын
@@ummachikutty790 udan thanne
@arshadfebi
@arshadfebi Жыл бұрын
ഒൻപത് വർഷം കാത്തിരുന്നു ഒര് കുഞ്ഞിന് വേണ്ടി തൽക്കാലം ഗൾഫ് മതിയാക്കി നാട്ടിലേക്ക് പോയി അൽഹംദുലില്ലാ ഒരു ആൺകുട്ടിയെ അള്ളാഹു തന്നു..... രണ്ടു മാസം എന്റെ മകനെ ഒന്ന് സ്നേഹിച്ചു തുടങ്ങുന്നതിന് മുന്നേ.....എന്നെ അവർ ഒഴിവാക്കി രണ്ട് മാസമായി ഞാൻ വീണ്ടും ഒരു പ്രവാസി ആകേണ്ടിവന്നു.... മകന് അഞ്ചു മാസമായി.......വിളിച്ചാൽ നാട്ടിൽ ഫോൺ എടുക്കില്ല മകനെ ഇനി കോടതി വിധി വന്നിട്ട് കണ്ടാൽ മതി എന്നാണ് എന്റെ ഭാര്യ എന്ന് പറയുന്നവൾ പറയുന്നത്
@ajmalameen2646
@ajmalameen2646 Жыл бұрын
ഇങ്ങനെ ഒരു സെഗ്മെന്റ് വേണ്ടെന്ന് വെച്ചൂടെ 😢
@ajusvlog4306
@ajusvlog4306 Жыл бұрын
എൻ്റെ ഉപ്പയും ഇന്ന് കബറിലാണ്.റബ്ബേ ഉപ്പാക്ക് വേണ്ടി പ്രാർത്ഥിക്കണം
@RAMLATHBasheer-hq2go
@RAMLATHBasheer-hq2go Жыл бұрын
ഞാനും കരഞ്ഞു
@sheemalatheef5263
@sheemalatheef5263 Жыл бұрын
Saheernt uppa..,.❤❤❤
@mujeebmajal4722
@mujeebmajal4722 3 ай бұрын
എന്റെ ഉപ്പാനെ എനിക്ക് ഓർമ വന്നു സ്വാർഗം കൊടുക്ക് അല്ലാഹ് 🤲😭
@Ahil.E.K
@Ahil.E.K Жыл бұрын
Mone vishamikkenda Ellam shariyavum inshallah Oru You Tube channel thudang Njangal support cheyyam
@Fizumehfi
@Fizumehfi Жыл бұрын
Undallo youtube channel
@Fizumehfi
@Fizumehfi Жыл бұрын
youtube.com/@muhammedshaheerofficial9641
@AyishB-gg5td
@AyishB-gg5td Жыл бұрын
Muhammad shaheer official എന്നാണ് യൂട്യൂബ് ചാനലിൻ്റെ പേര്
@Ahil.E.K
@Ahil.E.K Жыл бұрын
Ok❤❤❤
@Azhar_6178
@Azhar_6178 10 ай бұрын
Full episode evde kittum
@mubasheerakabeer6886
@mubasheerakabeer6886 Жыл бұрын
Shaheerka😢maranappettupoya nammude uppamareyum nammeyum nale jannathul firdousil orumichu kootumarakate😢😢
@muhammedshaheerofficial
@muhammedshaheerofficial Жыл бұрын
Aameen🤲🏻
@jamjam8453
@jamjam8453 Жыл бұрын
മോനെ നീ കരയരുത് എല്ലാം അള്ളാഹുവിന്റെ വിധിയാണ്😢
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
Урыла😏 #кино #film #fypシ #minions
0:37
Faron
Рет қаралды 8 МЛН
Америка... #shorts #фильмы #топ
0:59
KINO ELITA
Рет қаралды 4,1 МЛН
Шок!🤯 Ерасыл Мұсадан ала алмаған өшін Ақанайдан алды ма?😱 Бір Болайық! 10.10.22
1:38:34
I WANT SUMO (Shorts Version)
0:30
FilmPop
Рет қаралды 50 МЛН
Мой парень исполнил мечту моей мамы
12:45
Моя анимированная история
Рет қаралды 764 М.