ഗ്രാൻഡ് മാസ്റ്ററിന് ഓർമ്മിച്ചെടുക്കാനാവാത്ത ആ പത്ത് വയസുകാരിയുടെ പേര് lashwamedham

  Рет қаралды 25,377

Kairali TV

Kairali TV

Күн бұрын

ഗ്രാൻഡ് മാസ്റ്ററിന് ഓർമ്മിച്ചെടുക്കാനാവാത്ത ആ പത്ത് വയസുകാരിയുടെ പേര് | Aswamedham | latest episode
ടെലിവിഷൻ ചരിത്രത്തിൽ ആദ്യമായി സംപ്രേഷണം ചെയ്യപ്പെട്ട റിവേഴ്‌സ് ക്വിസ്
ഫോർമാറ്റിൽ ഉള്ള ഒരു ഇൻറ്റലകച്വൽ ഗെയിം ഷോ ആണ് അശ്വമേധം. 2001 ഇൽ കൈരളി ചാനലിൽ സംപ്രേഷണം ചെയ്തു തുടങ്ങിയ അശ്വമേധം എന്ന ആശയത്തിൻ്റെ സ്രഷ്ടാവും, പരിപാടിയുടെ അവതാരകനായ ഗ്രാൻഡ്മാസ്റ്ററും തിരുവനന്തപുരം സ്വദേശിയായ ഡോ. ജി എസ്‌ പ്രദീപ് ആണ്.
#rahuleaswar #gspradeep #kairalitv
ഗെയിമിൽ പങ്കെടുക്കുന്ന വ്യക്തി/മത്സരാർത്ഥി മനസ്സിൽ ഓർമ്മിക്കുന്ന ഒരാളെ 21 യെസ് ഓർ നോ ചോദ്യങ്ങളുടെ ഉത്തരങ്ങളിലൂടെ കണ്ടെത്തുക എന്ന ദൗത്യമാണ് ഗ്രാൻഡ്മാസ്റ്റർ അഥവാ ഷോ മാസ്റ്ററുടേത്. ഗ്രാൻഡ്മാസ്റ്ററുടെ ചോദ്യങ്ങൾക്ക് അതേ/അല്ല എന്ന ഉത്തരങ്ങൾ ആവും മത്സരാർത്ഥി നൽകുക. ഗ്രാൻഡ്മാസ്റ്ററുടെ ഏതെങ്കിലും ചോദ്യം മനസ്സിലാവാതെ വരികയോ.., മത്സരാർത്ഥിക്ക് മനസ്സിൽ വിചാരിച്ച വ്യക്തിയെക്കുറിച്ചുള്ള കൃത്യമായ സൂചനകൾ ഓർത്തെടുക്കാൻ പറ്റാതെ വരികയോ ചെയ്‌താൽ മത്സരാർത്ഥി ജൂറിയുടെ സഹായം തേടി ഗെയിമിൽ മുന്നേറുന്നു. ആദ്യത്തെ പത്തു ചോദ്യങ്ങൾ ഉൾപ്പെടുന്ന റൌണ്ട് 'യാഗം' എന്നും പിന്നീടുള്ള അഞ്ചു ചോദ്യങ്ങൾ ഉൾപ്പെടുന്ന റൌണ്ട് 'യജ്ഞം' എന്നും തുടർന്നുള്ള ചോദ്യങ്ങൾ ഉൾപ്പെടുന്ന റൌണ്ട് 'രാജസൂയം' എന്നും അറിയപ്പെടുന്നു.
Ashwamedham is an intellectual game show, first aired in 2001 on Kairali TV in a reverse quiz format, making it a pioneering concept in the history of television. Dr. G.S. Pradeep, a native of Thiruvananthapuram, "the Grandmaster" is both the creator of the concept and the host of the show.
The role of the Grandmaster is to identify the personality the contestant has in mind by asking up to 21 yes-or-no questions. Each contestant responds with either "Yes" or "No" to the Grandmaster's inquiries. If the Grandmaster struggles to interpret the answers or if the contestant cannot recall specific clues, the Jury may assist. The rounds are structured as follows: the first 10 questions form the 'Yagam' round, the next 5 make up the 'Yajnam' round, and the final set is the 'Rajasuyam' round.
#ashwamedham #kairali #grandmaster #reverse #quiz #knowledge #power #master #mind #mastermind #gspradeep #latest #new #season #gk #fyp #info #information #memories #world #international #personality #people #trending #trendingnow #youtube #yt
Kairali TV
Subscribe to Kairali TV KZbin Channel here 👉 bit.ly/2RzjUDM
Kairali News
Subscribe to Kairali News KZbin Channel here 👉 bit.ly/3cnqrcL
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Пікірлер: 64
@Manoj3105
@Manoj3105 6 күн бұрын
അഭിനന്ദനങ്ങൾ ഹണി... 👏
@parameswaranpm8354
@parameswaranpm8354 7 күн бұрын
Humble and Dignified Writer with the Talents of Humanitarian Attitude..
@thomasmt6829
@thomasmt6829 5 күн бұрын
Good...🎉🎉🎉❤❤❤
@ViswonC
@ViswonC 7 күн бұрын
ഇതിൽ പ്രദീപ് സാർ പൂർണ്ണമായി പരാജയപ്പെട്ടു എന്നു പറഞ്ഞുകൂടാം
@keralabeuty475
@keralabeuty475 7 күн бұрын
കറക്റ്റ്. അയാൾ ഒരു ഐഡിയ എടുത്തതാണ്.സ്വയം tholkan പേര് മറന്നത് പൊലേ നടിച്ചു
@keralabeuty475
@keralabeuty475 7 күн бұрын
എൻ്റെ തോന്നൽ ശരിയാണെങ്കിൽ
@mikealonso9806
@mikealonso9806 4 күн бұрын
​@@keralabeuty475 ഒഞ്ഞു പോയെടാ.. പേര് അറിയില്ല എന്ന് വ്യക്തമാണ് അത് കൊണ്ട് പ്രദീപ്‌ തോല്കുന്നുമില്ല
@lathajohnaj8359
@lathajohnaj8359 3 күн бұрын
സർ, മറ്റന്നുപോയതാ നെയിം. 👍
@ramachandrant2275
@ramachandrant2275 4 күн бұрын
👍🙋♥️
@nazirali3542
@nazirali3542 6 күн бұрын
നന്നായി ഹണി.....
@ayishap5562
@ayishap5562 7 күн бұрын
Sir ennum sugamayirikkattea.jurikkum
@babaaamimalayalam4197
@babaaamimalayalam4197 7 күн бұрын
Great
@lalumamankutty7542
@lalumamankutty7542 5 күн бұрын
നമ്മുടെ അഭിമാനം എന്റെ മലയാളം..
@santhoshkumar-ms6de
@santhoshkumar-ms6de 7 күн бұрын
Proud of u honey madam ❤👍
@sandeepms7872
@sandeepms7872 7 күн бұрын
Good episode 👍🏼
@sudhi07
@sudhi07 6 күн бұрын
മറവിയിൽ വന്ന പരാജയം
@santhac6557
@santhac6557 7 күн бұрын
🙏💐💐💐
@geethamohankumar4012
@geethamohankumar4012 7 күн бұрын
ഹണി എന്നും ഞങ്ങൾക്ക് അഭിമാനം 💪
@shajithomas7630
@shajithomas7630 7 күн бұрын
Pradeep sir❤❤
@parameswaranpm8354
@parameswaranpm8354 7 күн бұрын
Fire 🔥 of the Taste of Organic Honey in Words and Sentences
@pscekan-bf2db
@pscekan-bf2db 7 күн бұрын
I liked her attitude in the whole episode !
@josephj8230
@josephj8230 7 күн бұрын
Interesting
@majeedtirur4296
@majeedtirur4296 6 күн бұрын
Honey ❤️👍 Pradeep ❤️🥰
@savadkuttiyilthazham1018
@savadkuttiyilthazham1018 7 күн бұрын
What a selection
@priyavet1
@priyavet1 6 күн бұрын
ഹണി ❤️❤️❤️❤️❤️❤️❤️
@abdulsalam-fo5ho
@abdulsalam-fo5ho 7 күн бұрын
ഹണി താങ്കൾ വിജയത്തിനേക്കാൾ മാറ്റ് കൂടുമായിരുന്നു താങ്കൾ പരാജയപെട്ടു എന്ന് താങ്കൾ തന്നെ പ്രഖ്യാപിക്കുന്നതിലൂടെ കാരണം താങ്കൾ വിചാരിച്ച ആളുടെ മറ്റ് വിവരങ്ങളെല്ലാം പറഞ്ഞു പേര് മാത്രം മറന്നുപോയി എത്ര ആലോചിച്ചിട്ടും കിട്ടിയില്ല അത് താങ്കളുടെ വിജയത്തിന് കാരണമായി പ്രദീപ് താങ്കളാണ് വിജയിച്ചത് എന്ന് ഹണി പറഞ്ഞാൽ അത് പ്രദീപിൻ്റെ വിജയത്തേക്കാൾ ഹണിയുടെ പരാജയത്തിന് തിളക്കം കൂട്ടുമായിരുന്നു
@akhilcpz
@akhilcpz 7 күн бұрын
എന്തോന്ന് കമൻ്റ്ഡെ 😂
@A2ATwinflames
@A2ATwinflames 6 күн бұрын
A Game is always a Game...
@sunderaswaranak5474
@sunderaswaranak5474 7 күн бұрын
Dr GS pradeep 🎉🎉
@sinojdmax9614
@sinojdmax9614 6 күн бұрын
ഹണി ❤️❤️
@prasadkvprasadkv6384
@prasadkvprasadkv6384 7 күн бұрын
👍🏻👍🏻❤️
@parameswaranpm8354
@parameswaranpm8354 7 күн бұрын
Sandhya Nerathe Aswa Medham and Knowledge Gaining is a Good Energy Booster for Good Sleep.... Thanks to Dr GSP .....
@ancyroy9886
@ancyroy9886 6 күн бұрын
🙏
@MahiMahi-mz3js
@MahiMahi-mz3js 7 күн бұрын
സുപ്രഭാതം Dr G S Prathip Sir തേൻ (Honey ) എന്ന് കേട്ടപ്പോൾ ഞാൻ cut ചെയ്തു കാരണം ഇപ്പോൾ എനിക്ക് പേടിയാണ് നിരപരാതികൾ ആയ അറിവും ബുദ്ധിയും ധനസഹായവും എല്ലാം ചെയ്യുന്ന നല്ല വ്യക്തികളെ നാണം കെടുത്തി നശിപ്പിക്കുന്ന തേൻ ആണോ എന്ന് ചിന്തിച്ചുപോയി sir നു അറിയാം Bobby chemmannur Rahul easwar sir എനിക്ക് 68 vayass
@MahiMahi-mz3js
@MahiMahi-mz3js 7 күн бұрын
Sir തപ്പി പിടിച്ചാണ് ഇത് ടൈപ് ചെയ്യുന്നത്
@MahiMahi-mz3js
@MahiMahi-mz3js 7 күн бұрын
Baba kalyani രാജേശ്വരി മാധവൻ പ്ലീസ് sir അർത്ഥവും അന്വയവും സാരവും അറിയാത്ത വ്യക്തികളെ ഒരിക്കലും പങ്കെടുപ്പിക്കരുത് sir മൈ word is (tight dress = Sexy)
@MahiMahi-mz3js
@MahiMahi-mz3js 7 күн бұрын
ThanQ
@abdullamkoorari9300
@abdullamkoorari9300 7 күн бұрын
Sir പറഞ്ഞത് പോലെ ഹണി എന്ന് കേൾക്കുമ്പോൾ ഒരു പുഛമാണ്
@athul8157
@athul8157 4 күн бұрын
നിങ്ങളുടെ പ്രായം പരിഗണിക്കുന്നു. അതുകൊണ്ട് ഒന്നും പറയുന്നില്ല
@gracygeorge4739
@gracygeorge4739 7 күн бұрын
ഹണി manojachanay ormippichathil santhosham
@Alosh56v
@Alosh56v 5 күн бұрын
Believed Honey
@joshymathew6021
@joshymathew6021 7 күн бұрын
🙏🏻🙏🏻🙏🏻
@gracygeorge4739
@gracygeorge4739 7 күн бұрын
Manojachanu cancer arunnu ennariyamarunnu nalla artist arunnu achan🙏🙏🙏😭😭
@RenjiniSanthosh-rg4mv
@RenjiniSanthosh-rg4mv 7 күн бұрын
😔😔😔😔
@MAKDHOOMI-r7j
@MAKDHOOMI-r7j 7 күн бұрын
ഹണി ഉദ്ധേശിച്ച ആളെ gcc അല്ല എന്ന് പറഞ്ഞപ്പോള്‍ എനിക്ക് ആളെ മനസ്സിലായി..
@LatestKerala
@LatestKerala 7 күн бұрын
🥰🥰
@backerbkr3635
@backerbkr3635 7 күн бұрын
ഇരുവർക്കും ആശംസകള്‍ 💐💐 ഇത് ഒരാളുടെ മാത്രം വിജയമല്ല. ഇരുവരും വിജയികളാണ്. Grant Master Mr, G. S. Pradeep ആ കുട്ടിയുടെ പേര് മാത്രമേ മറന്നുപോയുള്ളൂ.. നല്ലൊരു എപ്പിസോഡ് ആയിരുന്നു Congratulations comrades ❤️❤️
@ArunAshokan-m2x
@ArunAshokan-m2x 7 күн бұрын
❤️❤️❤️
@akbarali3176
@akbarali3176 7 күн бұрын
🎉🎉🎉🎉
@FaisalMt-p1i
@FaisalMt-p1i 7 күн бұрын
Njan vayicha book😢
@ameernettoor6256
@ameernettoor6256 6 күн бұрын
Name entha
@Manoj3105
@Manoj3105 6 күн бұрын
താലന്ത്
@remanijagadeesh1671
@remanijagadeesh1671 7 күн бұрын
Sankadam ayi,,,Pradeep sirinte tholvi eshttappedunnilla,,,,,,,
@VINODKUMARN-r5x
@VINODKUMARN-r5x 6 күн бұрын
ഞാൻ ഈ എപ്പിസോഡ് കണ്ടില്ല. കാരണം താങ്കൾ തോൽക്കുന്നത് എനിക്ക് ഇഷ്ടമില്ല.
@KavirajanKR-i7q
@KavirajanKR-i7q 7 күн бұрын
Husbande.
@SreejayanCB-fw3vz
@SreejayanCB-fw3vz 7 күн бұрын
മോനുണ്ട് ; husband😮
@AngelGeorge-un7ww
@AngelGeorge-un7ww 4 күн бұрын
ഭയങ്കര വിഷമം ആയല്ലേ
@RajeshPr-cr6sd
@RajeshPr-cr6sd 7 күн бұрын
കൈരളിയിൽ ഉടായിപ്പു വേണ്ട ഇവർ ആരാണ് കൈരളി ചാനൽ പോലും കാണാത്തവരെ എന്തിന് വിളിക്കണം എനിക്ക് ഇവരെയും അറിയില്ല ഒരു തൊഴിലായിളിയെ എന്ത് വിളിക്കാത്തത് നിങ്ങൾ ഞങ്ങളുട പാർട്ടിയെ ഇല്ലാതാകും ലാൽസലാം ഒന്നും പറയാനില്ല
@Netflexfunny
@Netflexfunny 7 күн бұрын
Sangadam😢
@sathip6730
@sathip6730 7 күн бұрын
@MalluTalksss
@MalluTalksss 6 күн бұрын
👍❤️
@ktjoseph9444
@ktjoseph9444 7 күн бұрын
❤❤❤
@prageeshkpkottupoyilil521
@prageeshkpkottupoyilil521 2 күн бұрын
❤️❤️
Jaidarman TOP / Жоғары лига-2023 / Жекпе-жек 1-ТУР / 1-топ
1:30:54
Как Ходили родители в ШКОЛУ!
0:49
Family Box
Рет қаралды 2,3 МЛН