JB Junction: Dhyan Sreenivasan & Aju Varghese | 5th September 2019

  Рет қаралды 973,569

Kairali TV

Kairali TV

4 жыл бұрын

For more: www.kairalitv.in/
KZbin: / kairalionline
Kairali TV is a channel owned and operated by Malayalam Communications Ltd. With programs like JB Junction, Magic Oven, Flavours of India, Patturummaal, Gandharva Sangeetham etc, Kairali TV is among the most leading Malayalam television channels with a large number of followers from around the globe. Kairali TV has been successful in delivering quality contents both online and in television for over 12 years.
Circle us on G+: plus.google.com/+KairaliOnline
Facebook: / kairalitvyoutube
Twitter: / thekairalitv

Пікірлер: 450
@Malayalam_news_Express
@Malayalam_news_Express 4 жыл бұрын
ഈ പടം കാണാണമെന്നു ആഗ്രഹമുള്ള ചങ്ങായിമാർ ആരൊക്കെയുണ്ട് ........ നിവിൻ നയൻസ് അജു കോമ്പിനേഷൻ പൊളിച്ചടുക്കി ..... ശ്രീനിയേട്ടനെ പോലെ ഉയരങ്ങളിൽ എത്തട്ടെ 💕💕💕💕💕
@shujahbv4015
@shujahbv4015 4 жыл бұрын
Gokul താങ്കൾ എല്ലാ കഴിവ് ഉള്ള actors നെയും നല്ല പൊതു പ്രവർത്തകരെയും വളരെ നല്ല രീതിയിൽ കമന്റ്‌ ചെയ്യുന്നത് കാണാം ഇത് നല്ലൊരു കാര്യം ആണ് ഒരുവിധം ആളുകൾ കൂടുതൽ കുറ്റ പെടുത്താറാണ് പതിവ്
@Malayalam_news_Express
@Malayalam_news_Express 4 жыл бұрын
Shujah Bv വളരെയദികം നന്ദി ഈ നല്ല വാക്കുകൾക്ക് 💕💕💕💕
@myfavoritevideosandsongs5192
@myfavoritevideosandsongs5192 4 жыл бұрын
എല്ലാ ഇടത്തും പൊക്കി അടിച്ചു സുഖിപ്പിക്കൽ ആണല്ലോ😂😂😂😂
@sushmitaunni7862
@sushmitaunni7862 4 жыл бұрын
Gokul innu poyi kandu adipwoli total👌❤Nivin and 9n pwolichu also aju pinne that girl's also ❤
@anasthyaanas7158
@anasthyaanas7158 4 жыл бұрын
ഞാൻ കണ്ടു കുഴപ്പമില്ല ഒരു newgen movie വല്യ കഥ ഒന്നും ഇല്ല ഒന്ന് കാണാൻ കൊള്ളാം ( എന്റെ opinion ആണ് )
@shameemali9046
@shameemali9046 4 жыл бұрын
ധ്യാൻ ശ്രീനിവാസൻ& അജു വർഗീസ്😍😍😍👍🏼👍🏼
@Born2eat4
@Born2eat4 4 жыл бұрын
ധ്യാൻ വല്ലാത്ത വണ്ണം ആയിപോയി പഴയ ലുക് ആയിരുന്നു സൂപ്പർ ധ്യാൻ പാവം പയ്യനെ പോലെ 😇 അജു സംസാര രീതി ദിലീപിനെ പോലെ ഓരോ വാക്കും കോമഡി 😁 അജുവർഗീസ് ഇഷ്ടം 😍😍🧚
@minnu7037
@minnu7037 3 жыл бұрын
Pazhe pole aayaloo IPO😀
@adarshn534
@adarshn534 4 жыл бұрын
ദാ പടം കണ്ട് ഇറങ്ങിയിട്ട് ഒരു മണിക്കൂര്‍....ഇഷ്ടായി നല്ല ഒരു അടിപൊളി entertainer👌
@afvinmathew6545
@afvinmathew6545 4 жыл бұрын
എന്‍റെ പൊന്ന് ബ്രിട്ടാസേ.. ഒരു രണ്ട് മിനിറ്റ് അതിഥികള്‍ക്കും കൊടുക്ക്..
@adilabdurazak9261
@adilabdurazak9261 4 жыл бұрын
Padam kanda udane ee interview kanunnavar adi lyk
@natureloverkerala1773
@natureloverkerala1773 4 жыл бұрын
how is movie?
@roshanftn9094
@roshanftn9094 4 жыл бұрын
Etha padam
@jitheshm8291
@jitheshm8291 4 жыл бұрын
Above avg...bore adikilla
@twinkle3106
@twinkle3106 4 жыл бұрын
@@deletechannel1104 kidu dariyayayi kandolu
@suradhmkcr7941
@suradhmkcr7941 4 жыл бұрын
Padam pora
@charlievn3231
@charlievn3231 4 жыл бұрын
Nthanenu ariyilla... Dhyan interview kanan nalla chelanu..
@zainulabid2453
@zainulabid2453 4 жыл бұрын
Correct 😍
@lalyjohn2015
@lalyjohn2015 2 жыл бұрын
Prestige Prestige kk@@zainulabid2453 vvvvvvvvv
@Adidev07
@Adidev07 2 жыл бұрын
കാലത്തിനു മുന്നേ സഞ്ചരിച്ച.... കമെന്റ് 😄😄
@cscs5904
@cscs5904 4 жыл бұрын
Dyanine ishtayi...ajuvine enik entho asooya ulla pole feel cheythu.love action drama is superb movie...
@shijogeorge2479
@shijogeorge2479 4 жыл бұрын
സത്യത്തിൽ കുറെ ആയി ഇതുപോലെ ചിരിച്ച മുഖത്തോടെ ഒരു വീഡിയോ യുടെ ആദ്യാവസാനം കണ്ടു തീർക്കുന്നത്, ധ്യാൻ ആൻഡ് അജു ചേട്ടാ നിങ്ങൾ ഇനിയും ഒന്നിക്കണം, ഈ ഒരു കൂട്ടുകെട്ട് മലയാളം ഫിലിം ഇൻഡസ്റ്ററിൽ നല്ലൊരു വിപ്ലവം സൃഷ്ടിക്കും അതുറപ്പാ, ഒരു ജാഡയുമില്ലാത്ത നിങ്ങളെ പോലുള്ളവരെ റെസ്‌പെക്ട് ചെയ്യുന്നു, ബ്രിട്ടാസ് സർ നിങ്ങൾ പുലിയാണ്.
@anjuprem215
@anjuprem215 4 жыл бұрын
Etreyum chiricha Brittas show kandittila...Aju&Dhyan..such a beautiful combo.Portrays true friendship n realistic personalities ..😎😎😎
@sreekeshpillai6721
@sreekeshpillai6721 4 жыл бұрын
Njanum ente kootukarum orumichu irikkumbo kittunna oru santhoshama ningade interview il
@Bensio010
@Bensio010 2 жыл бұрын
2090 il kanunna aarelum endo... Njan endavilla 🥲
@twinkle3106
@twinkle3106 4 жыл бұрын
Was waiting for this interview missing Nivin Chettan ipol Oru interview kanditu othiri ayi
@paarukuttionline2936
@paarukuttionline2936 Жыл бұрын
ആദ്യമായി complete ആയി കണ്ട ഒരു JB junction episode.
@pepconnecting...
@pepconnecting... 4 жыл бұрын
ഓണത്തിന് അടിച്ചു പൊളിക്കാൻ പറ്റിയ സിനിമ...
@mkcc7026
@mkcc7026 4 жыл бұрын
ഒന്നു പറയാം ചിരിക്കാനുണ്ട്..സിനിമ കൊള്ളാം.
@sabareeshanu6223
@sabareeshanu6223 4 жыл бұрын
Padam pwolii, 💯💯festival movie 👌👌😍
@iam_Sudheesh_
@iam_Sudheesh_ 4 жыл бұрын
*ധ്യാൻ പലപ്പോഴും അവിടെയുള്ള സ്ക്രീനിൽ നോക്കുകയും അതിലുള്ള ഫോട്ടോസ് അസ്വദിക്കുന്നതായിട്ടും തോന്നി*
@sanjusajan8254
@sanjusajan8254 4 жыл бұрын
Chilapo arenkikum questions ayiii varunno ennu akum ....pani yum arenkikum vanalo
@sadiqalikoombara1522
@sadiqalikoombara1522 4 жыл бұрын
ത്താൻ അവർക്കും സംസാരിക്കാൻ അവസരം കൊടുക്ക് ചെങ്ങായ്‌ .ഒരു ജാതി
@basil9269
@basil9269 4 жыл бұрын
Dhyan and vineeth.. sreenivasanu vere endh venom. 👍
@midhuns101
@midhuns101 4 жыл бұрын
They said Lal Sir and Antony Perumbavoor...😍
@Am_Happy_Panda
@Am_Happy_Panda 4 жыл бұрын
ശ്രീനിവാസന്റെ അതേ ചിരി കിട്ടിയിരിക്കുന്നത് ധ്യാൻ നാണ്
@baburajpk9408
@baburajpk9408 3 жыл бұрын
Vineeth sreenivaasan and Dyan sreenivaasan same smile sreenivaasan
@Jishnujosh
@Jishnujosh 4 жыл бұрын
Aju vargese swantham cinemaye kurich kurach koodutal excited aanu arekalum .(from his words)
@libinthegamer
@libinthegamer 4 жыл бұрын
ധ്യാൻ ഒരുപാട് മാറി.. പഴയ ഒരു ഇന്റർവ്യൂ ഇൽ ഉള്ള attitude okey maari.. അതിൽ പറഞ്ഞിട്ടുണ്ട്.. അച്ഛൻ ഉണ്ടാക്കി ഇട്ടിട്ടുണ്ട് പിന്നെ എനിക്ക് എന്തിനാ ജോലി... എന്നൊക്കെ..
@akhxav
@akhxav 4 жыл бұрын
Dhyan മച്ചാൻ powli ആണ്
@vivekdulquer4631
@vivekdulquer4631 4 жыл бұрын
നല്ല രസമുള്ള പടം ആണ് 😍👌👌
@ebenser0071
@ebenser0071 4 жыл бұрын
Vivek DULQUER koppannu ,veruthe paisa kalanju!
@navaneeth1664
@navaneeth1664 4 жыл бұрын
പടം സൂപ്പർ ആണ്, അവസാനം വരെ മടുപ്പില്ലാതെ കണ്ടിരിക്കാം
@favs3618
@favs3618 4 жыл бұрын
Nalla entertaining movie anu. Kudikunna scenes kurachu kutachirunekil nanayene. Tamil ariyathavarkayi subtitles kodukam ayirunu
@merinaantony1734
@merinaantony1734 4 жыл бұрын
Dhyaan you look so shabby... Your knowledge and creativity is inversely proportonal to how you look.. while i was typing this, the exact comment came up at 23:39
@crocurry.com22
@crocurry.com22 4 жыл бұрын
ബ്രിട്ടാസേ നിങ്ങളുടെ ബിടൽ സ് കേൾക്കാൻ അല്ല നമ്മൾ ഇതു കാണുന്നദ്
@Bigboss-kf4gu
@Bigboss-kf4gu 4 жыл бұрын
പിണ്ഡം ഹു
@shamonyahiya5102
@shamonyahiya5102 4 жыл бұрын
@@bank_niftytradervlogs9422 enthina bro inganokke vilikkunnath.....njanathinn onnum paranjiilallo....
@bank_niftytradervlogs9422
@bank_niftytradervlogs9422 4 жыл бұрын
Vito Corleone bro ne alla veroruthan undaarnnu ,comment delete cheythodi...so njanum deleting .. Sorry bro for u seeing that word
@shamonyahiya5102
@shamonyahiya5102 4 жыл бұрын
@@bank_niftytradervlogs9422 👍😊
@samfisherkrs
@samfisherkrs 4 жыл бұрын
Dhyan very likeable
@_JanasreeKS
@_JanasreeKS 4 жыл бұрын
Nthoru കഷ്ടമാണ് ഒരു 30 sec kod
@Rak8080
@Rak8080 4 жыл бұрын
Britas mindathe erunnu evarku samsarikan chance koduku plz
@jigarthanda1262
@jigarthanda1262 4 жыл бұрын
ഉവ്വാ ഉവ്വാ.. നടന്നപോലെ തന്നെ...
@jenishitself19
@jenishitself19 4 жыл бұрын
Sathyam chali vaari pothuva ee Britas....
@lordsonraj221
@lordsonraj221 4 жыл бұрын
Movie poli chirichu marikkam😍😍😍😘😘
@TheSpyCode
@TheSpyCode 4 жыл бұрын
ഈ കൈരളി tvയുടെ ക്യാമറ മാറ്റാറായിലെ ഓരോ ദിവസ്സംതോറൂം video quality കുറഞ്ഞു വരുവാണലോ. ഒരു മാതിരി fish eye view പോലെ ഉണ്ട് കാണാൻ.
@agcexports6258
@agcexports6258 4 жыл бұрын
100% True
@salmanfaris1137
@salmanfaris1137 3 жыл бұрын
Yes
@hexxor2695
@hexxor2695 2 жыл бұрын
Adipoli interview ❤❤
@gamermallu5723
@gamermallu5723 4 жыл бұрын
Love Action Drama super Movie Pakka entertainer..😍💝
@weoneentertain6371
@weoneentertain6371 4 жыл бұрын
ധ്യാൻ ശ്രീനിവാസൻ ഡേറ്റ് തരുന്നില്ല, പിന്നെയാണോ നയൻ‌താര.. അജു..
@imooddesign5710
@imooddesign5710 4 жыл бұрын
Polichuuuuuuuu Machuuu 🤩🤩🥰🥰😍😍👏👏👏
@molyshaji6664
@molyshaji6664 4 жыл бұрын
Good movie LAD... watched twice.. Fun tastic😅
@fazila.p5669
@fazila.p5669 4 жыл бұрын
തീയേറ്ററിൽ സിനിമ ആസ്വദിച്ചു കണ്ടവർ ലൈക്ക് അടിക്ക്😍 ചിരിച് ഒരു വഴി ആവാൻ പടത്തിൽ ഉണ്ട്
@niyazsky543
@niyazsky543 4 жыл бұрын
Uploader Please Check the Title Is it Sept 2018 OR 2019
@muz5782
@muz5782 4 жыл бұрын
എന്തിനാ ചുമ്മ body shaming ചെയ്യുന്നേ, അവരുടെ ശരീരം അവരുടെ ഇഷ്ടം...
@hellonamaskaram4184
@hellonamaskaram4184 4 жыл бұрын
JB junctionil Sri. Santhosh george kulangara yum his father Sri.George kulangara yum introduce cheyumo plz..It's a humble request..
@timetraveller8851
@timetraveller8851 4 жыл бұрын
💝💝💝💝
@mynivedh
@mynivedh 4 жыл бұрын
George sir is an encyclopedia..
@ajmalkakkassery1056
@ajmalkakkassery1056 4 жыл бұрын
ഒരു എപ്പിസോഡ് പോരാതെ verum😃
@luttappiluttu6456
@luttappiluttu6456 4 жыл бұрын
Love action drama 💕 Adipoli movie 🤩😍
@mytubetube6543
@mytubetube6543 4 жыл бұрын
Only episode enjoyed
@josephgeorge8474
@josephgeorge8474 4 жыл бұрын
Dhyanine valare ishtammmm....
@sajithsaji9543
@sajithsaji9543 4 жыл бұрын
Adipoli.film. Gudmovie
@sangeethvs7308
@sangeethvs7308 4 жыл бұрын
1st half full comedy💯aan sirich sirich saavum😂
@JUSTINKJAMES
@JUSTINKJAMES 4 жыл бұрын
Direction കൊള്ളാം ......
@007sajith
@007sajith 3 жыл бұрын
Njn daily kanum ee movie all time fav 🥰🥰😘😘
@Shyne-
@Shyne- 4 жыл бұрын
Super movie 👌👌
@kasthoorys603
@kasthoorys603 4 жыл бұрын
Super filmmmmmm
@thameemsthoughts4504
@thameemsthoughts4504 4 жыл бұрын
Karanjilla...😂😂😂 Thamburane JB JUNCTIONil vanna guests karayadhe pokunnu .😂😂
@zahiabdula
@zahiabdula 4 жыл бұрын
Nhan mathramano 4 tymes kandath...oru comedy utsavam kanda feel
@anytimelyrics4475
@anytimelyrics4475 4 жыл бұрын
Part2 kanditt vannavar undo
@rejinsam9809
@rejinsam9809 4 жыл бұрын
Avar enthenkilum onnu paranj theerkan sammadhikkanam mishter
@jeffrinsogi
@jeffrinsogi 4 жыл бұрын
Songs were awesome........ Yes or no
@amal7634
@amal7634 4 жыл бұрын
Film super anu...
@sooraj5421
@sooraj5421 2 жыл бұрын
2022 il kanunnavarundo
@KOKKADY
@KOKKADY 4 жыл бұрын
Padam adiipwoli😘
@dileepmanakkal9083
@dileepmanakkal9083 2 жыл бұрын
Ningade cinema enthinaa interview mathi enna entertinaaaaa😍
@pranavchandran2546
@pranavchandran2546 4 жыл бұрын
Super
@ashnaresindh3085
@ashnaresindh3085 2 жыл бұрын
New gen sreenivasanum newgen innesentum🥰
@githeshjayaraj9655
@githeshjayaraj9655 4 жыл бұрын
രണ്ടാളും spr👌👍👍
@sebinphotography3004
@sebinphotography3004 4 жыл бұрын
Full kandu...
@shalusachu4005
@shalusachu4005 4 жыл бұрын
ധ്യാനിന് പകരം വരുന്നത് ഒരു നടിയാണെങ്കിൽ തടിവെച്ചതിനെ പറ്റി പറഞ്ഞ്ഈ കമന്റ് ബോക്സിൽ പൊങ്കാല തന്നെ ആയിരിക്കും. നടനായത് കൊണ്ട് കുഴപ്പം ഇല്ല
@seobabu
@seobabu 4 жыл бұрын
Ammeee..
@entertainmentonkk
@entertainmentonkk 4 жыл бұрын
ഇവിടെ നിവിൻ തടിച്ചപ്പോ നിറച്ച് പൊങ്കാല ആയിരുന്നല്ലോ... ചുമ്മാ ഓരോന്ന് പറയല്ല
@user-em9jy3bb5c
@user-em9jy3bb5c 4 жыл бұрын
Entertainment Tharavaad yes kayamkulam kochunniyile nivin de thadicha lookne ellarum kaliyakkitha
@vishnumk107
@vishnumk107 4 жыл бұрын
Dhyan ❤Aju 💙
@faizabdulla6062
@faizabdulla6062 4 жыл бұрын
Ye jawani he deewani polathe cinema 😍😍
@foodiezest4364
@foodiezest4364 4 жыл бұрын
Dyan is very funny 😁
@bijucm4684
@bijucm4684 4 жыл бұрын
Bestwishes
@bijiskariah6457
@bijiskariah6457 4 жыл бұрын
Nice
@rahulkannan3852
@rahulkannan3852 4 жыл бұрын
👌
@sreejithcuthaman5266
@sreejithcuthaman5266 4 жыл бұрын
😍😍😍😍
@iRFAN-od5vx
@iRFAN-od5vx 4 жыл бұрын
5th September 2018 entha udhesiche???
@rajivt1982
@rajivt1982 4 жыл бұрын
ee padam okke kandu best entertainment ennu paranjal malayaleeyude aswadhana nilavaram evide ethi nikkunnu ennu anveshikendi varum...
@mariyajoy804
@mariyajoy804 2 жыл бұрын
True
@mrnaseeh7078
@mrnaseeh7078 4 жыл бұрын
Padam pwoli
@sarahs.k9656
@sarahs.k9656 4 жыл бұрын
How is the movie
@kennymichael542
@kennymichael542 4 жыл бұрын
Interview nice aayirunnu. But Padam enikk Eshtappettilla
@agentbeanfan5075
@agentbeanfan5075 4 жыл бұрын
Kairali Chanelinu ithuvare oru nalla camera medikanulla cash aayitille?
@kaderjithi8325
@kaderjithi8325 4 жыл бұрын
theere clear illa
@imn6710
@imn6710 4 жыл бұрын
Set aanel natakathinte okke pole aanu ippozhum
@rashidsaeed4381
@rashidsaeed4381 4 жыл бұрын
good movie
@shareprofitmaster
@shareprofitmaster 4 жыл бұрын
good
@aswinsajeevan9039
@aswinsajeevan9039 4 жыл бұрын
പടം കണ്ടവർ ഉണ്ടൊ 😍
@sindhuprakash3751
@sindhuprakash3751 4 жыл бұрын
Yes superb movie
@joshybenedict5370
@joshybenedict5370 4 жыл бұрын
Super Comedy Entertainer Movie
@safwankichu9865
@safwankichu9865 4 жыл бұрын
Cinima kandu kazhinju ee video kanan vanatharaa njan mathram anno❤❤
@sindhuprakash3751
@sindhuprakash3751 4 жыл бұрын
Alla njanum
@farisjaan1928
@farisjaan1928 4 жыл бұрын
Oru kollam poya pokk 2018. Nalla quality
@mohammedsawad9565
@mohammedsawad9565 4 жыл бұрын
Padam usharrrrrr
@nibinathipozhiyil7141
@nibinathipozhiyil7141 4 жыл бұрын
Kidu Anu padam
@arshadkarim2156
@arshadkarim2156 4 жыл бұрын
now britas is boring us with this one man show...earlier it was good
@tasteofmalabarbyzainu3146
@tasteofmalabarbyzainu3146 4 жыл бұрын
Santhosh george kulangara ye kondu varu please
@Epicqueen18
@Epicqueen18 4 жыл бұрын
True
@fathimashibila2176
@fathimashibila2176 4 жыл бұрын
Ys
@subindsec
@subindsec 4 жыл бұрын
Taste of malabar by zainu agree
@Critique007
@Critique007 4 жыл бұрын
Enittu venam angere choriyuna kanan
@9611368676
@9611368676 4 жыл бұрын
September 2018 🤔🤔
@najeeb.muhammad
@najeeb.muhammad 4 жыл бұрын
🧡💛
@sharam.msharam.m4826
@sharam.msharam.m4826 4 жыл бұрын
Samsarsthil a dicipline i like that
@mohammedjabir3395
@mohammedjabir3395 4 жыл бұрын
നയൻസിനെ പോലെ ഒരു അഡാർ നടിയെ കിട്ടിയിട്ട്...ധ്യാൻ...സ്റ്റോറി പൊളിക്കുമെന്നു കരുതി, comedy seens എല്ലാം കിടു ആണ്. But, story കുറച്ചൂടെ നന്നാകായിരുന്നു. പ്രേഷകൻ എന്ന ലെവലിൽ I’m not a happy with this story.
@achu544
@achu544 4 жыл бұрын
Story indengile film akulloo.. .. Entertainment matram nokki varunna audience indu.. .. Onam pole oru festive mood il. .. Elarum uyare pole alengil oru serious movie kanunadilum koodudal ishtapedunadu idupoleyula muvis anu.. .neram enna muvikku prethyekichu Story illaaa.. But elarum othri enjoy cheyda movie anu.. . So film ayal epalum strong story venam enonum parayan Patiala
@mohammedjabir3395
@mohammedjabir3395 4 жыл бұрын
സുഹൃത്തേ, film എന്നത് only ഓണം, ക്രിസ്മസ്, ബക്രീത് എന്നങ്ങനെ തരം തിരിച്ചല്ല കാണാ. ഫിലിം എന്നത് Evergreen entertainments ആയിരിക്കണം എന്നാണ്. ഈ ഫിലിം മോശമായെന്നു ആരും പറഞ്ഞില്ല. So, Nayans.നയൻസ്.നെ പോലെ ഇത്രേം നല്ല artist-കൾ ഉണ്ടാവുമ്പോ ആരായാലും കുറച്ചൂടെ better story ആഗ്രഹിക്കും. അതേയ് പറഞ്ഞോള്ളൂ!! 😊
@anasthyaanas7158
@anasthyaanas7158 4 жыл бұрын
@@mohammedjabir3395 ഞാനും movie കണ്ടു വല്യ കഥ ഒന്നും ഇല്ല ഒന്ന് കാണാൻ കൊള്ളാം ഒരു ന്യൂജൻ film
@cvchannelsjose4380
@cvchannelsjose4380 4 жыл бұрын
Nayans Ara da onu poda uleeeaaa ithu nivin movie
@mohammedjabir3395
@mohammedjabir3395 4 жыл бұрын
jose vs ഇജ്ജ് ഒന്ന് പോടാ തൂറി....ഓന്റെയൊരു നിവിൻ 😬😏 നയൻസിന്റെ 7 അയലത്ത് വരുമോ ഒന് 😏
@arunprasannan7991
@arunprasannan7991 4 жыл бұрын
Ente ponnu brittase idak comments koode vayich nokk....Ella video de thazhe kanum idak keri samsarikaruth enna comment...arod parayan..
@kumbareproductions6461
@kumbareproductions6461 4 жыл бұрын
2018 .........
@sahanshaabdulsalam7078
@sahanshaabdulsalam7078 4 жыл бұрын
Tittle 2018 🤔🤔🤔
@thayyilmohammedashiqe4866
@thayyilmohammedashiqe4866 4 жыл бұрын
Super movie 🥰😘
@cijotom
@cijotom 4 жыл бұрын
പടം കണ്ടില്ല....... പക്ഷേ ഈ ഇന്റർവ്യൂ ഒട്ടും ബോറടിക്കില്ല....
@ssmedia5899
@ssmedia5899 4 жыл бұрын
Lad😍😍😍😍
@jeevankrishnanrs10
@jeevankrishnanrs10 4 жыл бұрын
Love action drama kandavar ivide come on......
@amruthamanayath4570
@amruthamanayath4570 4 жыл бұрын
Aju 😂😂😂💝💝💝
@muhammedmuhsin8622
@muhammedmuhsin8622 4 жыл бұрын
aJU.😂🥰🥰🥰🥰🥰
@AbhiramiBibeesh1
@AbhiramiBibeesh1 4 жыл бұрын
Nyc
JB Junction - Ramesh Pisharody | 26th May 2018 |  Full Episode
41:14
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,5 МЛН
Tom & Jerry !! 😂😂
00:59
Tibo InShape
Рет қаралды 60 МЛН
Children deceived dad #comedy
00:19
yuzvikii_family
Рет қаралды 7 МЛН
JB Junction : Salim Kumar - Part 01 | 19th April 2014
39:40
Kairali TV
Рет қаралды 281 М.
когда повзрослела // EVA mash
0:40
EVA mash
Рет қаралды 3,4 МЛН
Normal vs Psychopath vs Rich How to heal a cut on your finger ☝️❤️‍🩹
0:19
Khi em gái tôi đắp mặt nạ || Mask of joy #shorts
0:11
Linh Nhi Shorts
Рет қаралды 4,6 МЛН
Её Страх Вполне Обоснован 😂
0:17
Глеб Рандалайнен
Рет қаралды 4 МЛН