No video

നമ്മൾ എന്ന സിനിമയിൽ അസിസ്റ്റന്റ് ആയ കഥ പറഞ്ഞ് ഷൈൻ ടോം ചാക്കോ | Shine Tom Chacko Interview

  Рет қаралды 42,168

Kairali TV

Kairali TV

Күн бұрын

#kairalitv #kairalinews
Kairali TV
Subscribe to Kairali TV KZbin Channel here 👉 bit.ly/2RzjUDM
Kairali News
Subscribe to Kairali News KZbin Channel here 👉 bit.ly/3cnqrcL
Kairali News Live
Subscribe to Kairali News KZbin Channel here 👉 tiny.cc/4cbwmz
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Пікірлер: 53
@ANIISH-sk5lx
@ANIISH-sk5lx Жыл бұрын
ഷൈൻ ന്റെ സംസാരത്തിൽ ഒരു പക്കാ ഡയറക്ടർ ന്റെ സ്റ്റൈൽ ഉണ്ട് കഥ പറഞ്ഞു നമ്മുടെ മനസ്സിൽ visual ഉണ്ടാക്കിയെടുക്കാൻ ഉള്ള kazhiv🔥🔥🔥
@sreejamenon4855
@sreejamenon4855 Жыл бұрын
Ee samsarareethiyileyku thirichu varoo shine.enthenkilum lahari use cheyyyunnundenkil athupekshiykoo .arogyam sraddhikkoo please
@sujaphysics3986
@sujaphysics3986 Жыл бұрын
Same thought here..he s changed a lot..
@shefin111
@shefin111 Жыл бұрын
Ippo kaanikkunnathokke pullide acting aanenn thonnunn…interview okke varunnavarude reethi anusarichan pulli kodukkunnathenn thonnunn..cinema set ukalil pullikk ethire oru complaintum illa
@AjayKumar-zn1un
@AjayKumar-zn1un Жыл бұрын
​@@sujaphysics3986 ❤❤❤
@svsuraji
@svsuraji Жыл бұрын
Oralude talking method ano ningalude problem? Ayal parayunna karyathil ningalude concern pokunnilla alle.
@aamiaathi2218
@aamiaathi2218 3 ай бұрын
Ayal ingane nannyi behave cheythirunna aal alle appo ippo kanikkunnathu fake anennu urappanallo ​@@svsuraji
@skdirector1062
@skdirector1062 Жыл бұрын
ഷൈൻ നമ്മൾ എന്ന ചിത്രത്തിൽ ഒരു ബസിൽ ഇരിക്കുന്ന സീൻ കൂടി അഭിനയിച്ചിട്ടുണ്ട്. ഞാൻ ആയിരുന്നു ആ ചിത്രത്തിന്റെ ആർട്ടിസ്റ്റ് കോർഡിനേറ്റർ ആ ബസ് സീനിൽ ഉള്ള ജൂനിയർ ആർട്ടിസ്റ്റുകളെ ഞാൻ ആയിരുന്നു കൊടുത്തത്. ആന്റോ ജോസഫ് ചേട്ടൻ ആയിരുന്നു അന്ന് production controller.തൃശൂർ മണ്ണുത്തി കോളേജിൽ നമ്മൾ നടക്കുന്ന അതെ സമയത്ത് തന്നെയാണ് എറണാംകുളത്ത് കല്യാണരാമൻ ഷൂട്ട്‌ നടക്കുന്നത് ഈ രണ്ട് ചിത്രങ്ങളിലെയും കോർഡിനേറ്റർ ഞാൻ ആയിരുന്നു ആന്റോ ചേട്ടൻ തന്നെ ആയിരുന്ന കല്യാണ രാമന്റെയും controller നമ്മളിൽ അസിസ്റ്റന്റ് dr സുഗിത് ആണെങ്കിൽ കല്യാണരാമനിൽ അജയ് വാസു ദേവ് ആയിരുന്നു അസിസ്റ്റന്റ് ഡയറക്ടർ
@sheffinabimon8486
@sheffinabimon8486 Жыл бұрын
സാർ ഒരു സംശയം ചോദിച്ചോട്ടെ അറിയാൻ വേണ്ടിയാണ് പ്രൊഡക്ഷൻ കൺടോളർ / പ്രൊഡക്ഷൻ അസിസ്റ്റന്റ് മാർ എല്ലാവരും പിന്നീട് സിനിമാ നിർമ്മാതാക്കളായി മാറുന്നു എന്തായിരിക്കും കാരണം ?
@_Dreamgirl
@_Dreamgirl Жыл бұрын
എന്തൊരു രസമാണ് old shine❤️
@rajeeshrajeesh5239
@rajeeshrajeesh5239 Жыл бұрын
Excellent shine 🌹🌹🌹🌹🌹🌹 🙏🙏🙏🙏🙏🙏
@nithinkiron4462
@nithinkiron4462 Жыл бұрын
Shine before escaping the matrix 🛸
@lakshmanannarayanan7254
@lakshmanannarayanan7254 Жыл бұрын
Such a flow in speaking. Beautiful narration. Shine is very down to earth
@joihilip8806
@joihilip8806 Жыл бұрын
Shine behaviour pattern has to be improved to a standard how you behave in this same interview .
@Tweetsoftheweek
@Tweetsoftheweek Жыл бұрын
Shine before discovering 🎉🎉
@lakshmanannarayanan7254
@lakshmanannarayanan7254 Жыл бұрын
I think he is passionate towards Cinema more than anything. Such genuine man.
@niyasniyas1770
@niyasniyas1770 Жыл бұрын
സാധാരണ രീതിയിൽ ഷൈൻ ടോം ചാക്കോ സംസാരിച്ചു എങ്കിൽ സൂപ്പർ ആയിരുന്നു
@Prajithwayanad
@Prajithwayanad Жыл бұрын
Shine is excellent
@sudhimonsudhi6559
@sudhimonsudhi6559 Жыл бұрын
ഇത് കൊള്ളാം 🤩
@renjithkumar.r810
@renjithkumar.r810 Жыл бұрын
Shine poli anea 😍
@Tweetsoftheweek
@Tweetsoftheweek Жыл бұрын
Brittasnte konacha responses but shine maintains dignity
@sureshkm1931
@sureshkm1931 Жыл бұрын
Dheivame idhu ente shine chetten ahno?
@fantasy055
@fantasy055 Жыл бұрын
Now what happened to Mr.Shine?In this interview he maintains a discipline
@avanilastudio7
@avanilastudio7 Жыл бұрын
ഇതാരാണ്..ഷൈൻ ടോം പോലെ ഉണ്ടേ..
@riya9722
@riya9722 Жыл бұрын
Kilipoyadha ley appo ippo🎉🎉🎉
@nittysarabinny5231
@nittysarabinny5231 Жыл бұрын
Loved him and his story telling…he is a real soul..epo aarkum onnum Parayaan Ellae.everyone is so judgemental on the way others talk.nobody wants to see the content of speech and its depth. I was sure one day people will acknowledge him.
@lp6015
@lp6015 Жыл бұрын
Like dileep, shine Tom assistant director
@Keeri_Vasavan_2255
@Keeri_Vasavan_2255 16 күн бұрын
ഇവന്റെ ഇപ്പോഴത്തെ സംസാരം കേട്ടപ്പോ പണ്ടും ഇവൻ ഇങ്ങനെയാണോ സംസാരിക്കാറുള്ളത് എന്നറിയാൻ വന്നതാ..അല്ലെന്ന് മനസ്സിലായി 😂
@arjunhpillai7033
@arjunhpillai7033 14 күн бұрын
Njanum
@afsalmasafiadka801
@afsalmasafiadka801 Жыл бұрын
Panavum sambhath kondd mathram oral successfull man aavunnilla kudumba jeevidham manassadanavum sambbadhikkan pattiyal nammale nammalayirikan pattuga.
@navi9550
@navi9550 Жыл бұрын
Ithu ethu year le interview anu? Nalla rasayittund shinte bhagam.
@ajomonjoy4294
@ajomonjoy4294 Жыл бұрын
Vera level
@vpsh1
@vpsh1 Жыл бұрын
Ee interviewil ethra bodhathode anu samsarikunath😂
@AntonyYesudas
@AntonyYesudas Жыл бұрын
Bodhamm illathavaroduu koode bodhamm illathe samsarikunuu...
@sheminreji35
@sheminreji35 Жыл бұрын
ഇങ്ങനെ സംസാരിക്കാൻ അറിയാമോ
@ahdalhafis2308
@ahdalhafis2308 Жыл бұрын
♥️👏🏼
@alfathahmob8411
@alfathahmob8411 Жыл бұрын
Inganeyellaam samsaarikkaanariyaamallo
@subin_a
@subin_a Жыл бұрын
Shinu ഇപ്പൊൾ എന്ത് അണ് പറ്റിയത്
@Shreya76541
@Shreya76541 Жыл бұрын
പൈസയും പ്രശസ്തിയും കൂടി.. After beeshma, kurup stardom aayi.. ഇനി എന്തും ആവാം എന്നാ തോന്നൽ ആയിരിക്കും
@subin_a
@subin_a Жыл бұрын
@@Shreya76541 ഇത് അങനെ ഉള്ളത് അണ് എന്ന് തോന്നുന്നില്ല. He is out of his mind
@DreamCatcher-kg4lu
@DreamCatcher-kg4lu Жыл бұрын
Onnullenki drug use cheyyanund allengil mental health issues vannittund
@jaisonjoseph2431
@jaisonjoseph2431 Жыл бұрын
​@@subin_aഏയ്യ് അങ്ങനെ അല്ല പുള്ളിയെ കഞ്ചാവ് കേസിൽ കുടുക്കിയതാണ് പുള്ളിയുടെ കൂടെ ഉണ്ടായിരുന്നത് വല്യ പുള്ളി ആയിരുന്നു വല്യ ഒരു mahanadan വന്നു ഇങ്ങേരെ മാത്രം ഇട്ടുകൊടുത്തു അവരെ രക്ഷപ്പെടുത്തി അതിനു ശേഷം ഇങ്ങനെ ആണ്
@poisonking9212
@poisonking9212 Жыл бұрын
15:44 middle black shirt njhan uranghilllaaa🤣
@KeralaGamerBoy
@KeralaGamerBoy 7 ай бұрын
ഡയറക്ടർ കമൽ ഇത് കാണുന്നുണ്ടോ? 😃
@poornimav7834
@poornimav7834 Жыл бұрын
So he was normal in the past! probably his habits must have changed his mind😅
@arozzworld6709
@arozzworld6709 Жыл бұрын
Ntha bhavyatha Evan egane epozhathe rithiyil ayii 😆 ariyam ennalum chothichanne ullu
@gokulan275
@gokulan275 7 ай бұрын
Njyanee video ipposhane adyamayi kanunnath.. Appo ivane maryadakk malayalam samsarikkan ariyallee.. Ee adutha kalatj mathramane vattayi poyee
@arimaav1
@arimaav1 Жыл бұрын
😂😂
@binoymb4618
@binoymb4618 Жыл бұрын
ന വ രത്ന ജ്വ ല്ലറി പൂട്ടി കേട്ട
@bonyabraham2011
@bonyabraham2011 Жыл бұрын
നീ സിനിമക്ക് വേണ്ടവനാടാ..
Meet the one boy from the Ronaldo edit in India
00:30
Younes Zarou
Рет қаралды 16 МЛН
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 135 МЛН
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 39 МЛН
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 68 МЛН
Mukesheeeee Air il 😂
12:10
Secret Agent
Рет қаралды 34 М.
Home Vlog with a few Normal stuffs  | Sindhu Krishna
26:29
Sindhu Krishna
Рет қаралды 144 М.
Meet the one boy from the Ronaldo edit in India
00:30
Younes Zarou
Рет қаралды 16 МЛН