ഉയർന്ന് വരാൻ താല്പര്യം ഉള്ള ഏതൊരു ഗായകനും, ഗായികയും യേശുദാസിന്റെ പാട്ടുകൾ ശ്രദ്ധിച്ചു കേൾക്കണം. ജയചന്ദ്രന്‍ പറഞ്ഞത് 100% ശെരി.
@tharangini97782 жыл бұрын
ദാസേട്ടൻ അത് ഒരു അത്ഭുതമാണ് ...
@Thatwamasi4 ай бұрын
ജയേട്ടൻ അത്ഭുതത്തിന്റെ ഭാവഗായകനാണ് യേശു ദാസിനു സാധിക്കില്ല ഭാവ ഗായകനാവാൻ
@tharangini97784 ай бұрын
@@Thatwamasiപക്ഷേ ഭാവം വരണമെങ്കിൽ യേശുദാസ് പാടണം..😂
@radhakrishnank43653 ай бұрын
Bhavam varanamenkil yesudas alla jayachandran padanam
@bbs3970Күн бұрын
അവർ തമ്മിൽ മത്സരമില്ല ചില വിവരദോഷികൾ താരതമ്യം ചെയ്യുന്നു
@sasidharanmullool1283Күн бұрын
എനിക്കിഷ്ടം ജയചന്ദ്രൻ്റെ ശബ്ദം
@John-f9i7k10 ай бұрын
ഇതാണ് ജയചന്ദ്രന്‍ എന്ന ഗായകന്റെ മഹത്വം❤
@Habibee123454 ай бұрын
ദാസേട്ടനോളം മികച്ച ഗായകൻ ഇനി ഉണ്ടാവില്ല 🔥🔥🔥🔥🔥❤️❤️❤️❤️
@bindukr6340Күн бұрын
യേശുദാസ് സംഗീതത്തിനുമുന്നിൽ ആത്മസമർപ്പണം നടത്തിയിട്ടുള്ള പ്രതിഭയാണ്.. ജയേട്ടൻ തന്നെ അദ്ദേഹത്തിന്റെ സ്വഭാവം പറയുന്നുണ്ട്. എങ്കിലും എത്ര ഭാവാർദ്രഗാനങ്ങൾ.. പ്രണയർദ്രഗാനങ്ങൾ.. സ്നേഹം... ഇഷ്ടം... പറയാൻ വാക്കുകളില്ല.. ഈ പ്രതിഭകളുടെ കാലത്ത് ജീവിക്കാൻ കഴിഞ്ഞത് ജന്മപുണ്യം 🙏🙏🙏
@radhakrishnanng25734 ай бұрын
രണ്ടു പേരും വ്യത്യസ്ത ശൈലിയും ശബ്ദവും ആയിരുന്ന കാരണം ഒരേ സമയത്തു ജ്വലിച്ചു നിന്ന് 🙏
@cbnaircbnair9050 Жыл бұрын
Das Sir, The world Singer
@MichiMallu2 жыл бұрын
ഇവിടെ യേശുദാസനോ ജയചന്ദ്രനാണോ വലിയ പാട്ടുകാരൻ എന്നുള്ള തർക്കങ്ങളാണ്, എന്നാൽ ജയചന്ദ്രൻ പറയുന്നതെന്താണ് എന്ന് കേൾക്കുമ്പോൾ അറിയാം ജയചന്ദ്രന് യേശുദാസിനോടുള്ള ആദരവ്!
@anandpraveen56722 жыл бұрын
അങ്ങിനെ ഒരു തർക്കമില്ലല്ലോ. ദാസേട്ടനാണ് no1 എന്നു എല്ലാർകുമാറിയാം
@saalagramikrishna92982 жыл бұрын
യേശുദാസ് ഒരു സംഗീത മാന്ത്രികൻ ആണ്... 🌹
@josephjames8592 жыл бұрын
That's a very stupid question. Both have their places in our music and in our hearts. We listen to both of them and are transported from our mundane existence to the heart of divinity. Isn't that enough? Do we really have to put them on a victory stand?
@sreesanths47182 жыл бұрын
യേശുദാസിനെ ജയചന്ദ്രനോട് compare ചെയ്യല്ലേ മോനെ. ബെറ്റർ compare മുഹമ്മദ് റാഫി, sbp
@anandpraveen56722 жыл бұрын
Arkum aa karyathil tharkamilla. Dasetan no1 ennu arka ariyathe
@AmmusVlog-l5d3 күн бұрын
ഞാൻ അത്രയധികം ആരാധിക്കുന്ന ഒരു. സിംഗരാണ്. എന്താ ഒരു ഫീൽ അദ്ദേഹം മരിച്ച ഈ. ദിവസമാണ് ഞാൻ കാണുന്നത് എന്റെ. കണ്ണീർ പ്രണാമം ജയേട്ടാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@rahimaibrahim74132 жыл бұрын
രണ്ട് പേരേയും ഒരുപോലെ നെഞ്ചേറ്റിയ കാലമാണ് ഞങ്ങളുടേത്. നിറയെ പാട്ടുപാടി തന്ന് നമ്മളെ ഉറക്കിയിട്ട്.... ഇപ്പോൾ മാറിനിന്ന് ഒന്നും പറയരുതേ. ഇന്ദുലേഖേ... ഇന്ദുലേഖേ..ഒരാൾ പാടിയപ്പോൾ കരയിൽ നീ മാത്രമായീ...എന്ന് മറ്റൊരാൾ രണ്ട് പേരും നമ്മുടെ... സ്വന്തം തന്നെ.
@viswakumarpr69263 ай бұрын
1:50
@ramadasank10282 жыл бұрын
മലയാളിയെ പാട്ട് പഠിപ്പിച്ചത് യേശുദാസ് തന്നെ very good comments
@PurushuUlliyerisirPurushuUlliy2 жыл бұрын
Das sir God of music
@ramanthara2 жыл бұрын
As a singer, like everybody, i respect this legend...and always proud of him..
@haridasankm82152 ай бұрын
അര നൂറ്റാണ്ടിലധിക കാലം മലയാളികൾ കേട്ടുകൊണ്ടിരിക്കുന്ന രണ്ടു പേരുകൾ,: യേശുദാസ്, ജയചന്ദ്രൻ 🥰🥰
@sudhavm696313 күн бұрын
👍👍
@abbeeapen4162 Жыл бұрын
Sir, A Very GREAT singer & Personality 🙏🙏🙏
@abdussalimputhanangadi790922 сағат бұрын
ഇത് അന്ന് കാണാത്തതിൽ സങ്കടം ആദരാഞ്ജലികൾ
@rameshkumarkg3425Күн бұрын
ദാസേട്ടൻ, ജയേട്ടൻ മലയാളത്തിന്റെ മഹത്വം 🙏
@thegreatartgallery98112 күн бұрын
ഇന്ത്യയിൽ ഏറ്റവും മികച്ച വോയിസ് മുഹമ്മദ് റഫി സർ He is voice amazing ❤
@rekhasr278112 сағат бұрын
ആദരാഞ്ജലികൾ 🙏🙏🙏🙏🙏
@SivasankaranvkSivasankaranvkКүн бұрын
Super❤p jayachandran sir Very Good singer🎉🎉🎉
@shylasuresh367916 сағат бұрын
ഭാവഗായകനും.. ഗാനഗന്ധർവ്വനും... അത് മലയാളികളുടെ അഹങ്കാരം ആണ്. ❤❤❤😍😍😍❤❤❤🥰🥰🥰
Kairali TV recalls well the P. Jayachandran days as a rich tribute to the great singer who departed on the other day.
@babuullattil89792 жыл бұрын
മലയാളത്തിന്റെ പ്രിയ ഗന്ധർവ്വനെക്കുറിച്ച് ഇതിൽ കൂടുതൽ ഒരു അഭിപ്രായം ആരെങ്കിലും പറയേണ്ടതുണ്ടോ? : ദാസേട്ടന്റെ ചില പ്രത്യേക സാഹചര്യങ്ങളിലെ ഇടപെടൽ സംസാരം ഇതൊക്കെയാണ് പലരെയും ചൊടിപ്പിക്കുന്നത്..... ജയേട്ടന്റത്രയും ഫീലുണ്ടോ ദാസേട്ടന് എന്നു പോലും ചോദിക്കുന്ന മഹാന്മാർ ഉണ്ടിവിടെ .... ദാസ്സേട്ടന്റെ ഏറ്റവും വലിയ ആരാധകൻ ജയേട്ടൻ തന്നെ... എന്നുള്ളതിന് ഇതിൽ കൂടുതൽ തെളിവ് വേണോ?... മലയാളിയെ പാട്ടു പഠിപ്പിച്ചത് യേശുദാസ്സ് തന്നെ. പാട്ടിനെ ആരാധിക്കാൻ പഠിപ്പിച്ചതും അദ്ദേഹം തന്നെ ..... ഇതു മറക്കാതിരിക്കുക..
@shyshops663713 сағат бұрын
🌹🌹🥰🥰
@abhikrishna91 Жыл бұрын
ബാബുക്ക❤❤❤
@Vasanthakumaran-e7iКүн бұрын
ലോകത്തു തന്നെ പകരം വെക്കാനോ ഇനിയും അങ്ങനെ ശബ്ദമാധുര്യവും ഗാംഭീരവും നൂലും പാവും പോലെ ഇഴ ചേർന്ന് നിൽക്കുന്ന ഒരു ഗായകൻ ജനിക്കുമോ എന്നു unbiased or unprejudiced ആയി ചിന്തിക്കുന്ന ഏതൊരു ആസ്വാദകനും പറയാൻ മൂന്ന് പേരുകൾ മാത്രമാണ് ഉണ്ടാവുകയെന്നാണ് ഞാൻ കാണുന്നത് ഒന്ന് യേശുദാസ്, രണ്ട് മുഹമ്മദ് റാഫി, മൂന്ന് ലതാമങ്കേഷ്കർ . ജയചന്ദ്രൻ നല്ല ഒരു പാട്ടുകാരൻ തന്നെയാണ്.
@sajgeo2470 Жыл бұрын
Jayeettaaaaa... heavenly sound God bless 🙏🙏🙏
@BaburajNambiar-n6rКүн бұрын
Pranamam
@SivasankaranvkSivasankaranvkКүн бұрын
Fantastic singer❤❤❤❤❤❤❤❤❤❤❤❤
@Studyflow71410 сағат бұрын
ജയചന്ദ്രൻ സാറിന്റെ വിനയം ആണ് ഇവിടെ കാണുന്നത്.
@varietychannel76322 жыл бұрын
ആ ഗോവിന്ദൻ പുതുമന ഇതുവഴി വന്നോ... വരില്ല എന്നാണ് എന്റെ വിശ്വാസം... കാരണം. അറിയുന്നവർ കമന്റ് ഇടണം.😄
സംഗീതം ഹൃദയത്തിൽ ഉൾക്കൊണ്ട ഗായകനാണ് പി.ജയചന്ദ്രൻ യേശുദാസ് ശബ്ദത്തിലും. അത്രമാത്രം. ഹൃദയ സംഗീതവും ശബ്ദ സംഗീതവും. സംഗീതത്തെ വേർതിരിക്കാൻ നിങ്ങൾക്കു കഴിയുമോ .
@sivanpillai9638Күн бұрын
ഭാവവും രാഗവും!
@musicloverdas944 ай бұрын
❤
@chandrasekhar709017 сағат бұрын
Never compare Jayettan with Dasettan. Both are unique in their own ways, like the Sun and the Moon.
@govindanputhumana30962 жыл бұрын
ഡോ. എം. ബാലമുരളീകൃഷ്ണപറഞ്ഞതുപോലെ 'കർണ്ണങ്ങൾക്ക് ആനന്ദകരമാകണം കർണ്ണാടകം'. ഈ പ്രകൃതിയിലെ ഏറ്റവും മധുരമായ സ്വരമാണ് ശ്രീ. പി. ജയചന്ദ്രന്റേത്, ആളുകൾ സംഗീതം എന്താണെന്ന് അറിയാനും അനുഭവിക്കാനും ആസ്വദിക്കാനും തുടങ്ങിയത് ജയേട്ടന്റെ പാട്ടു കേട്ടിട്ടാണ്. സാക്ഷാൽ ത്യാഗരാജസ്വാമികളെപ്പോലെ മറ്റൊരാൾ, നമുക്കെല്ലാം ആരാധിക്കാൻ തോന്നുന്നത് അതിനാലാണ്. സംഗീതമായി ജനിച്ച് സംഗീതത്തിൽ ലയിച്ച് ജീവിക്കുന്ന അവധൂതജന്മം. ഇത് സ്‌കൂളിൽപ്പോയി സംഗീതം പഠിച്ച് പരിധിപ്പെടുത്തിയ വിദ്വാന്മാരുടെ അറിവല്ല, സംഗീതത്തിന്റെ പ്രപഞ്ചമാണിത്. കേട്ടില്ലേ.. കണ്ടില്ലേ, ഹിന്ദുസ്ഥാനി ഒരനുഭവമായി തിരമാലകൾ പോലെ ഉയർന്നുതാഴുന്നത്..
ജയചന്ദ്രൻ സാർ.. ദാസേട്ടനെ പറ്റി പറഞ്ഞതിന് താങ്കൾ മറുപടി തരണം..... യേശുദാസ് എന്ന അത്ഭുതത്തെ താഴ്ത്തി കാട്ടാൻ താങ്കൾ ശ്രമിച്ചു... മഹാഗായകൻ ജയചന്ദ്രൻ സാർ... പറയാതെ പറഞ്ഞു ആരാണ് മഹാഗായകനെന്നു.... ഇനിയും സ്വയം തരംതാഴരുത്.... അപേക്ഷയാണ്.... താങ്കൾ സംഗീതത്തെയും . സരസ്വതിയെയും ആണ് അപമാനിക്കുന്നത്.....ഇനിയും ഈ നാറിയ പണി നിർത്തണം... സംഗീതത്തെ അപമാനിക്കാതിരിക്കാൻ...
@abdhulkadar5442 жыл бұрын
@@varietychannel7632 താനെന്തിനാ താരതമ്യം ചെയ്യുന്നത്
@josephmx59372 жыл бұрын
@@varietychannel7632 👍👍👍👍👍👍👍
@thunderbolt65022 жыл бұрын
Mathi pukazhthal. INDIA kkarkkariyam YESUDAS aranu ennu. Hindi songs ellam super hit anu.
@haridasankm8215Ай бұрын
യേശുദാസ് 🙏❤️🙏❤️🙏❤️
@sreelakshmis99637 ай бұрын
Provoking questions 😒
@harichandrakurup2 жыл бұрын
Jayetta അങ്ങ് ഒരു സംഭവം തന്നെ ആണ്...
@sreekumarvarma2702 жыл бұрын
അയ്യോ കോട്ടയത്തു ഒരിക്കൽ ജയചന്ദ്രന്റെ കൂടെ പാടാൻ മകളും ഉണ്ടായിരുന്നു. വെളുത്ത കത്രീന എന്ന സിനിമയിൽ ശ്രീകുമാരൻ തമ്പി രചിച്ചു സുശീല പാടിയ പനിനീർക്കാറ്റിൻ താരാട്ടിലാടി എന്ന പാട്ട് ജയചന്ദ്രന്റെ മകൾ പാടി. പരമ ദയനീയം ആയിരുന്നു. അപ്പോൾ മക്കളെ പാട്ട് പഠിപ്പിക്കാത്തത് നന്നായില്ലേ. വിജയ് യേശുദാസും ശരാശരി ആണ്
@bijubijun32192 жыл бұрын
ജയചന്ദ്രൻ നല്ല ഗായകൻ പക്ഷേ യേശുദാസിൽനി൬ു൦ ഒരുപാട് പഠിക്കുവാനുണ്ട്
അത്യാവശ്യം നല്ല അഹങ്കാരം നിറഞ്ഞ പെരുമാറ്റം ആയിരുന്നു പണ്ട് കാലത്തെന്നു കേട്ടിട്ടുണ്ട് അന്ന് അദ്ദേഹത്തെ സന്ദർശിച്ചിട്ടുള്ളവരിൽ നിന്ന്.
@moonhopebysanghu5895 Жыл бұрын
Paattu padikkathathinte ego idhehathilundu
@josephfrancis21012 жыл бұрын
Britas, addressing Jayachandran as "Ningal" is very cheap. Britas, you sound very arrogant and ahankari.
@princeb63924 ай бұрын
വെറുതെ മൂളിയാലും ഭാവം വഴിഞ്ഞൊഴുകുന്ന ഗായകന്‍,ജയച(ന്ദന്‍
@pradeepanr.c954820 сағат бұрын
യേശുദാസിനോടുള്ള ഇഷ്ടം പോയി... പാട്ടുകൾ, കലയുടെ ധർമ്മം അദ്ദേഹം പാലിച്ചില്ല.. സ്വന്തം സഹോദരൻ, പലർക്കും പാര, അമേരിക്കൻ പൗരത്വം..
@pushpalathakattikkoloth3657Күн бұрын
😂,pranam,jayetta
@devadasan7107 ай бұрын
എല്ലാം ശരി, ബ്രിട്ടാസിന്റെ മുൻപിൽ ജയചന്ദ്രൻ സർ ഇരുന്നുകൊടുക്കാൻ പാടില്ലായിരുന്നു, കഷ്ടം
@bijubiju74222 ай бұрын
ദാസേട്ടൻെറ ശബ്ദം ദൈവീക൦. റാഫി സാറിന്റെ കൂടെ നിൽക്കാൻ യോഗ്യതയുള്ള ശബ്ദമാണ് ദാസേട്ടൻേറത്. അല്ലാതെ ജയചന്ദ്രൻ സാറിൻേറ കൂടെ നി൪ത്താൻ പറ്റിയആളല്ല ദാസേട്ടൻ. ജയചന്ദ്രനേക്കാളു൦ വലിയ ഗായകനാണ് ബ്രഹ്മാനന്ദൻ മനസ്സിലാക്കാത്തവർ മനസ്സിലാക്കട്ടെ അല്ലാതെ എന്തു പറയാൻ
@foodandtechy42103 күн бұрын
andi
@madhusud38822 жыл бұрын
.
@sarathatthu65632 жыл бұрын
ദാസേട്ടൻ അദ്ഭുതവും ജയേട്ടൻ മഹാത്ഭുതം
@ambazhathilmanikandan6081 Жыл бұрын
Jayettan oru ordinary singaranu. Jayettanekkal mikachavarau mgyum madhuvum venugopalum
@anandpraveen5672 Жыл бұрын
Entho engine. Thirinju poyathavumalle
@ManavMV11 ай бұрын
💯💯💯
@sankark54219 ай бұрын
ആഹാ..എപ്പോ?
@rajankuttiyil-m6n2 ай бұрын
ലോകം ഏറ്റവും വലിയ ആഹങ്കാരി യേശുദാസ് ആണ്
@ranjimaranjuu3289Күн бұрын
Sure
@geetharavi474217 сағат бұрын
മലയാളിയെ പാട്ടുപാടാൻ പ്രചോദിപ്പിച്ച ഒരു മുതലാണ്. മറ്റുള്ളവർ അദ്ധ്വാനിച്ചു ഉയരാത്തതിന് ജീവിതം നശിപ്പിച്ചതിനും യേശുദാസ് തെറ്റുകരണകുന്നതെങ്ങിനെ. അന്നത്തെകാലത്തെ സംവിധായകർക്കും നിർമ്മാ തക്കൾക്കും ദാസ്പാടിയാൽ മതി. കിട്ടാത്തമുന്തിരി പുളിക്കും. യേശുദാസും ജയചന്ദ്രനും നല്ലസുഹൃത്തുക്കളായിരുന്നു. രണ്ടുപേരും അവരുടെ നിലയിൽ പ്രഗത്ഭർ.
@basanthms7413 сағат бұрын
നമിച്ചാശാനേ ആശാനെ വണങ്ങുന്നു അങ്ങാരാണോവോ
@perumalasokan9960 Жыл бұрын
Govindan puthumana ഇതു കേൾക്കണം. സോഷ്യൽ മീഡിയയിൽ അയാൾ എഴുതുന്ന ജൽപ്നങ്ങൾ അസ്സഹനീയമാണ്. ജയചന്ദ്രനോടുള്ള നമ്മുടെ ഇഷ്ടം കുറഞ്ഞു പോകുമോ എന്നുപോലും വിചാരിച്ചു പോകും
@UmmerKp-bj3cl9 ай бұрын
അനുരാഗ ഗാനം പൊലെ അഴകിന്റെ അല പൊലെ ആര് നീ ആര് നീ ദേവde