ഇത്രയും ആരാധന തോന്നിയ മറ്റൊരു ശബ്ദം ഇല്ല... അത്രയും ഇഷ്ടം 🥰
@mollyjoseph77527 ай бұрын
സത്യം ♥️♥️♥️♥️
@komalamkomalamnair81-me7er Жыл бұрын
Pji അവിടുത്തെ ശബ്ദം 🫀🫀🫀ഇരുന്നൂറു പൗർണമി ചന്ദ്രികകളിൽ കൂടുതൽ ❤️❤️❤️
@cmgopi3949 Жыл бұрын
ഭാവ ഗായകൻ ജയചന്ദ്രൻ സാറിനും, കുടം:ബത്തിന്നും ആയിരം ആയൂരാരോഗ്യ ആശംസകൾ:🌹👌❤️....
@bhaminimadhavan707316 сағат бұрын
Lo
@kanchanaks5902 Жыл бұрын
ഭാവഗായകന്റെ പാട്ടുകൾ ഒത്തിരിയിഷ്ടം ശരിയാണ് ഒട്ടും ആഡംബരമില്ലാത്ത കുടുംബം ❤
@radhakrishnantv4552 Жыл бұрын
ഭവഗായകൻ ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@vikramannair8886 Жыл бұрын
ഇതാണ് ഗായകൻ എന്ന് പറയുന്നത്, ഈശ്വരൻ ന്റെ വരദാനമായ ശബ്ദം എന്നും നിലനിൽക്കട്ടെ, പെങ്ങൾക്കും മോൾക്കും കുടുംബത്തിനും നല്ലത് വരട്ടെ
@nalininaliyatuthuruthyil4629 Жыл бұрын
ഒരിക്കലും മറക്കാനാവാത്ത കുറെ പാട്ടുകൾ സമ്മാനിച്ച ഗായകനും കുടുംബത്തിനും എല്ലാവിധ മംഗളങ്ങളും നേരുന്നു god bless always 🙏🌹🌹❤
@babuthayyil7485 Жыл бұрын
മഞ്ഞലയിൽ മുങ്ങി തോർത്തി വന്ന പ്രിയപ്പെട്ട ജയേട്ടന് ഒരായിരം മംഗളാശംസകൾ.
@JisnaThomas-x2v Жыл бұрын
ജയചന്ദ്രൻ സാർ 👍🕊️🌼സുപ്രഭാതം,,, ഏകാന്ത പഥികൻ ഞാൻ..,, മലയാള ഭാഷ തൻ അങ്ങനെ എത്രയെത്ര മനോഹര ഗാനങ്ങൾ.. 🌺🌺അച്ഛനും അമ്മയും മോളും ബ്യൂട്ടിഫുൾ... എളിമ.. 👍
@user-it9fy8sw5s Жыл бұрын
ചന്ദനത്തിൽ കടഞ്ഞെടുതൊരു സുന്ദരീ ശിൽപം....🥰❤️
@sheelarajan2970 Жыл бұрын
ഒരിക്കലും മറക്കാനാവാത്ത ഒരുപാടു ഒരുപാടു പാട്ടുകൾ തന്ന ജയേട്ടന് ഒരുപാടു ഒരുപാട് പാട്ടുകൾ ഇനിയും പാടാൻ ദൈവം ആയുസും ആരോഗ്യവും നൽകട്ടെ... ഒരു രക്ഷിയുമില്ലാത്ത singging സുപ്രഭാതം ന്തൊരു പാട്ടാണ് കരിമുകിൽകാറ്റിലെ അങ്ങനെ അങ്ങനെ ഒരുപാടു ദൈവം ജയേട്ടനെ അനുഗ്രഹിക്കട്ടെ.. ♥️♥️♥️👍👍👌👌❤️
@smithakrishnan188217 сағат бұрын
സർ... അങ്ങേയ്ക്ക് ഒരിക്കലും മരണം ഇല്ല.... അത്രേയും വശ്യമായ ഒരുപാട് ഗാനങ്ങൾ ഞങ്ങൾക്ക് സമ്മാനിച്ചിട്ടാണ് അങ്ങ് വിട വാങ്ങിയത് 🙏🙏🙏❤️പ്രണാമം ❤️
@muralipalliyilpalliyil7998 Жыл бұрын
ജയചന്ദ്രൻ മഹാനായ ഗായകൻ ❤👍🙏
@sreedharanc2793 Жыл бұрын
താങ്ക്യൂ സാർ താങ്കളുടെ കുടുംബം എല്ലാവരെയും ❤ കണ്ടതിൽ വളരെ സന്തോഷം ❤
ജയേട്ടനെ, അദ്ദേഹത്തിന്റെ പാട്ടുകളുടെ ഒരു വലിയ ആരാധകനാണ് ചെറുപ്പ o മുതലെ. ഒരു പാട് ഇഷ്ടമാണ്. അദ്ദേഹത്തിനും കുടുംബത്തിനും എല്ലാ ആയുരാരോഗ്യ സൗഖ്യവും നേരുന്നു. ❤❤❤
@ValsalaM-sw8nz19 сағат бұрын
Priya
@ramnelliyott157 Жыл бұрын
മഹാനായ ഗായകനും കുടുംബത്തിനും.. നമസ്കാരം 🙏🙏🙏
@gopalakrishnanmeenakshiamm4432 Жыл бұрын
Happy to see Sri.P.Jayachandran & family
@balachandrankv3136 Жыл бұрын
ഇത്രയും നല്ല റേഞ്ച് ഉള്ള ഗായകനെ 10 വർഷം നമുക്ക് മലയാളത്തിനു കിട്ടിയില്ല.. വലിയ നഷ്ടമായിരുന്നു ആ 10 വർഷം. എന്നിട്ടും മറ്റു പല ഭാഷകളിലും പാടി തിരിച്ചെത്തി.. ഒരു അത്ഭുതം തന്നെ ആണ് ജയചന്ദ്രൻ.. ആണത്തം ഉള്ള ഒരേ ഒരു ഗായകൻ
@sj9918 Жыл бұрын
Due to politics of other so great singer... 😊
@sankark5421Ай бұрын
@@sj9918 Politics of invincibility. Nothing more. Nothing less.
@ravindrank1145 Жыл бұрын
സിദ്ദിഖ് സാർ എത്ര മനോഹരമായി എത്ര കുലീനതയോടെ ചോദ്യങ്ങൾ ചോദിക്കുന്നു. കേട്ടിരിക്കാൻ നല്ല സുഖം. ജയചന്ദ്രൻ സാർ ടെ family യെ ആദ്യമായി കാണുന്നു.
@sj9918 Жыл бұрын
Really🙏😊
@jaimoleabraham6 ай бұрын
Yes
@santhoshps89272 ай бұрын
ഈ കുലീനതയും വിനയവും ഒക്കെ കപടം ആയിരുനെന്നു ഇന്ന് കാലം തെളിയിച്ചു
അങ്ങക്കും കുടുംബത്തിനും. ആയുർ ആരോഗ്യ സൗഖ്യം നേരുന്നു. 🌹❤🙏
@deveshd5880 Жыл бұрын
അച്ഛന്റെ മാനറിസങ്ങൾ അതെപോലെ, കിട്ടിയ മകൾ... സൗമ്യകുടുംബം 👍👌👌👌🙏
@sathyanparappil2697 Жыл бұрын
പാലിയത്തച്ചനും കുടുംബത്തിനും നമസ്കാരം ഗാന ചക്രവർത്തി അങ്ങയുടെ ഗാനങ്ങൾ കേൾക്കുമ്പോൾ ഗൃഹതുരത്വം അങ്ങേക്കും കുടുംബത്തിനും ആയുരാരോഗ്യ സൗഭാഗ്യം നേരുന്നു
@SS-qr5vm Жыл бұрын
ആഡംബരം ഇല്ലാത്ത മനോഹരമായ ഒരു കുടുംബം ഇനിയും ഉയരത്തിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ
@Saidalaviep-uz3vv Жыл бұрын
😢😢 xx
@ravitr8154 Жыл бұрын
,
@sivarajan5859 Жыл бұрын
P എന്നാൽ പാലിയത്ത് 🇮🇳
@ambikasurendran Жыл бұрын
@@Saidalaviep-uz3vvev
@kannanamrutham8837 Жыл бұрын
സാറിൻറെ എല്ലാം പാട്ടുകളും ഇഷ്ടമാണ് ❤❤❤
@nashamujeeb6572 Жыл бұрын
അനുരാഗ ഗാനം പോലെ അഴകിന്റെ അലപോലെ 😘😘😘❤️❤️
@molynjieqthomas1239 Жыл бұрын
സുഖമായി പാട്ട്. എന്തു സുഖമാണ് ഈ സ്വരം. എന്തു സുഖാണി സംഗീതം.അന്നുതൊട്ടേ എനിക്കിഷ്ടമാണ് ഈ ദേവഗായകനെ
@s.kishorkishor9668 Жыл бұрын
പാലിയത്തച്ചന് പാദ നമസ്കാരo
@shajahanpallachi3804 Жыл бұрын
എനിക്ക് ഏററവും ഇഷ്ടപ്പെട്ട ഞാൻ ദേവനെപ്പോലെ ആരാധിക്കുന്ന ഗായകൻ
@Abc763535 ай бұрын
ശരിയാണ് പാട്ടിന്റെ ഏറ്റവും ഉണതമായ ഫീൽ തരുന്ന ഏക ഗായകൻ.
@balachandrankv3136 Жыл бұрын
ഒരു ജാടയും ഇല്ലാത്ത പാവം.. ഭാര്യയും മകളും എല്ലാം അഹങ്കാരം തൊട്ട് തീണ്ടാത്ത കുടുംബം.. വലിയ വർമ തമ്പുരാൻ ആണെങ്കിലും ഒരു തരി പോലും തലക്കനമില്ല.. അതാണ് ജയചന്ദ്രൻ
@subhashazhikode3977 Жыл бұрын
താങ്കൾ പാടിയതിൽ 'രാജീവ നയനെ നീയുറങ്ങു ' ആണ് എനിക്ക് ഏറ്റവും ഇഷ്ടം.
@rahimkvayath Жыл бұрын
❤
@josephthobias98173 ай бұрын
ഭാര്യയും മകളും എത്ര എളിമയുള്ളവരും അനാർഭാടമായി പെരുമാറുന്നവരും എന്ന് തോന്നി. 🙏👍
@timmyjames1001 Жыл бұрын
എന്റെ..... ജയചന്ദ്രൻതിരുമേനി.... അങ്ങയുടെ പാട്ടുകളുടെ aa👌ഒരു വൈബ്... Can't for get.... Keep it up sir.... We are praying to U... We like ur encouraging words....
@mohandasms8057 Жыл бұрын
ജയേട്ടന് ആയുസും ആരോഗ്യവും നേരുന്നു
@narayanankutty344 Жыл бұрын
ജയേട്ടനും കുടുംബത്തിനും എല്ലാ നന്മകളും ഉണ്ടാകട്ടെ. 🙏🏻🙏🏻🙏🏻
@Kmkozr Жыл бұрын
സിദ്ധീഖിന്റെ ചോദ്യങ്ങൾ വളരെ ഭവ്യതയും എളിമയുമുള്ളതും വശ്യവും 🥰
@harihi3445 Жыл бұрын
ജയചന്ദ്രൻ സാറിന്റെ എനിക്ക് ഏറെ ഇഷ്ടപ്പെട്ട രണ്ടു പാട്ടുകൾ.. 1, മാനത്തു കണ്ണികൾ മയങ്ങുംകയങ്ങൾ മനോരമേ നിൻ നയനങ്ങൾ! 2, മാലതീ മധു ....
@ravikumarnr5329 Жыл бұрын
പൗരുഷത്തിന്റെ പ്രതിധ്വനി.... ആ ശബ്ദ ഗാംഭീര്യം ഈ മഹാ പ്രതിഭയെ വേറൊരു തലത്തിലെത്തിക്കുന്നു. പാട്ട് പാടാന് ആയില്ലെങ്കിലും ഇദ്ദേഹം പാടിയ പാട്ടുകൾ മൂളി അതിന്റെ അർത്ഥം മനസ്സിലാക്കുമ്പോൾ എന്തെന്നില്ലാത്ത അനുഭൂതി....ശ്രീ. ജയ ചന്ദ്രനും കുടുംബത്തിനും ആയുരാരോഗ്യ സൗഖൃം സർവ്വേശ്വരൻ കൊടുക്കാൻ പ്രാർത്ഥിക്കുന്നു
@balagovindansreevalsam8079 Жыл бұрын
ഇദ്ദേഹത്തെപോലെ പച്ചമനുഷ്യർ അപൂർവം!
@prajeeshpjn Жыл бұрын
Correct
@lalkumar.1923 Жыл бұрын
ചുമ്മാ ഇരുന്നങ്ങ് പാടിയിട്ടും എന്ത് രസമാണ്..
@anandpk7981 Жыл бұрын
ഇപ്പോൾ അടുത്തായി കൂടെ കൂടെ കേൾക്കുന്ന പാട്ട് 'ഒന്നിനി ശൃതി താഴിത്തി പാടുക പൂങ്കുയിലെ '
@sivajits9267 Жыл бұрын
നല്ല ഒരു ഗായകൻ ആണ് ജയേട്ടൻ❤❤❤
@janakikumaran9121 Жыл бұрын
പ്രിയപ്പെട്ട ഭാവഗായകൻ ജയട്ടന് അഭിനന്ദനങ്ങൾ, കുടുoബത്തിനും❤❤❤❤❤😍😍😍😍😍😍
@SuryaPilla-qr2lb Жыл бұрын
ജാട ഒട്ടും ഇല്ലാത്ത അച്ഛനും അമ്മയും മോളും 🙏🙏🙏🙏
@namasivayanpillainarayanap77105 ай бұрын
🙏പീജേട്ടൻ 🙏ഒരു ഹരമായിരുന്നു, 1968 മുതൽ.. അന്നും ഇന്നും എന്നും!! മാതൃകാ കുടുംബം 💞 നമ്മിൽ ഒരാൾ.. കാരണം, പ്രത്യേകം ഒരു ഡ്രസ്സ് കോഡ് പോലും ഇല്ല.❤️മ്മ്ടെ പീജേട്ടൻ 👌thanQ.
@vijayalakshmi9253 Жыл бұрын
ഇദ്ദേഹത്തിൻ്റെ പാട്ടുകൾ ഒന്ന് വേറെ തന്നെയാണ്
@vijayan19534 ай бұрын
എത്രയോ സന്തോഷം നൽകി.. വളരെ വളരെ നന്ദി യുണ്ട് ഈ ലെജൻഡ് സിംഗറോട്... ഈ ജീവിതത്തിൽ! 🙏🙏🙏🥰❤️
@ashokan2378Күн бұрын
ഭാവ ഗായകന് ഹൃദയംഗമമായ അനുശോചനം
@sreenivasanr2342 Жыл бұрын
Great singer down to earth .Wish him good health and many more years of Happy Togetherness. He is Thrissur's pride.
@sunnyvc99234 ай бұрын
പാട്ട് കേൾവി സുഖമുള്ള ഒരു സംഗതിയാണെന്ന് ശൈശവ മനസിൽ ഉറച്ചു പോയത് ഈ മഹാഗായകൻ്റെ സ്വർണ്ണ ഗോപുര നർത്തകീ ശില്പം റേഡിയോവിൽ നിന്നും കേട്ടാണ് ' പിന്നീടങ്ങോട്ട് കേൾക്കുന്തോറും ഹൃദയത്തിൽ ആരാധന സൃഷ്ടിക്കുന്ന മഹാഗായകൻ!
@haridasv26114 күн бұрын
ദൈവം അറിഞ്ഞ് ജന്മമെടുത്ത ശ്രീ ജയചന്ദ്രൻ മാസ്റ്റർക്ക് ❤❤❤❤❤❤❤😂 ക്യൂട്ട് ഫാമിലി 🎉
@narayananpalodath58945 ай бұрын
എൻ്റെ ഇഷ്ടഗായകൻ മനസ്സിൽ തോന്നിയത് വെട്ടിത്തുറന്നങ്ങ് പറയും. പഴയ ഹാസ്യ ഗാനങ്ങളിൽ അധികവും ജയചന്ദ്രൻ്റെതാണ്. ലളിതമായ ജീവിതം കുടുംബാംഗങ്ങൾ.
Very decent singer.God bless you abundantly and happiness with your family.❤❤
@GirijaVBose-ev6gz Жыл бұрын
തമ്പുരാനു പകരം തമ്പുരാൻ മാത്രം.... 🎉❤
@sandesh1962 Жыл бұрын
Jayachandran sir from karmughil kattile 1960's song i like very much.
@manmadhansankaranarayanapi4826 Жыл бұрын
സർവ്വ ഐശ്വര്യങ്ങളും നേരുന്നു
@madhusudhananak4893 Жыл бұрын
സുപ്രഭാതം നീലഗിരിയുടെ സഖികളെ ഇതിനു പകരം വെക്കാൻ ഇന്നുവരെ ഒരുപാട്ടും ഉണ്ടായിട്ടില്ല. 1. മോഹനം 2. MSV 3.വയലാർ. പിന്നെ ഇന്നും ജയേട്ടന് അതിന്റെ മാറ്റ് ചോരാതെ പാടാൻ ദൈവം നൽകിയ ശബ്ദം 🙏
@jayakumarchellappanachari8502 Жыл бұрын
ദാസേട്ടനെപ്പോലെയാണ് എനിക്ക് ജയേട്ടനും.ഈ മഹാനായ ഭാവഗായകന് ആയുരാരോഗ്യങ്ങൾ ഭഗവാൻ നൽകട്ടെ.
@syamkumar4876 Жыл бұрын
❤❤❤
@vinodpp4022 Жыл бұрын
correct
@nirmalaev7691 Жыл бұрын
എന്റെ ഇഷ്ട ഗായകൻ
@anuragkg76497 ай бұрын
അച്ഛനെ പറ്റി പറയുമ്പോ മോളുടെ അഭിമാനം.. ❤
@s.kishorkishor9668 Жыл бұрын
സിദ്ധിക്കിന്റെ ആരേയും ഇന്റെർവ്യൂ ചെയ്യാനുള്ള കഴിവു Super കുശലം ചോദിക്കുന്ന പോലാ ഒരിക്കലും അതിഥിക്ക് മുഷിച്ചിലും തോന്നത്തേ ഇല്ല
@VishnuVishnu-e8k7 ай бұрын
സിദ്ധിക്ക് നല്ലൊരു നടൻ മാത്രമല്ല നല്ലൊരു അവതാരകൻ കൂടിയാണ് നല്ല ഒരു അഭിമുഖം
@bindu6558 Жыл бұрын
Makal nalla cute❤aanu,nalla chiri❤, pleasant innocent look ❤
@ramakrishnanrashmisadanam5190 Жыл бұрын
സ്നേഹാദരങ്ങൾ❤❤❤
@asham.s2524 Жыл бұрын
ജയേട്ടനും ദാസേട്ടനും മലയാളത്തിൻ്റെ സൗഭാഗ്യമാണ്
@sreejabalan99062 сағат бұрын
അനശ്വരഗായകന് കണ്ണീർ പ്രണാമം 🙏🙏🙏
@sajuantony5108 Жыл бұрын
Very simple and lovely family, that nobility is very much visible
@jayamohananpillai3697 Жыл бұрын
ഭാവഗായകനെ ഇഷ്ട്ടം.
@vikramannair888613 күн бұрын
എന്റെ ഇഷ്ട്ടഗായകൻ,
@visakhvisakh270424 күн бұрын
ഭാര്യയും ഭർത്താവും ഒരേ മുഖച്ഛായയുള്ളവർ
@jayachandran.m43744 сағат бұрын
ആദമിന്റെ വാരിയെല്ല്😂
@sheejamoli27224 сағат бұрын
Correct, ഞാൻ വിചാരിച്ചു, എനിക്ക് മാത്രം തോന്നിയതാന്ന്
@AnwarahamedAnwaranu52 минут бұрын
സത്യം ഞാൻ മോളാണോ ഭാര്യയാണോ എന്ന് സംശയിച്ചു ജയേട്ടനും ഭാര്യക്കും ഒരേ മുഖഛായ തന്നെ
Yesudas and p.jayachandran are greatest singers unique to malayalam.
@tigerkingdom6019 Жыл бұрын
ഇളയരാജ ജയചന്ദ്രൻ കൂട്ടുകെട്ട് ദൈവീകമാണ്..
@janardhanankodanghat1728 Жыл бұрын
ഞാനിതാ തിരിച്ചെത്തി മത്സഖേ! എത്ര കേട്ടാലും മതിവരാത്ത കവിതാലാപം
@rajancr4519 Жыл бұрын
Genius Jayettan is! A glittering crown in Malayalam musical world!! One of the most successful playback singer with classical knowledge & attractive voice even now! May God bless him with good health and young voice!!