മേക്കപ്പില്ലാതെ താര ജാടകളില്ലാതെ മഞ്ജു വാര്യർ | Manju Warrier | Kairali TV

  Рет қаралды 705,424

Kairali TV

Kairali TV

Күн бұрын

#kairalitv #kairalinews
മേക്കപ്പില്ലാതെ താരാ ജാടകളില്ലാതെ മഞ്ജു വാര്യർ | Manju Warrier | Kairali TV
Click on the link below to watch Kairali news Live Now :
• Video
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Пікірлер: 649
@mohammedalimanalil7542
@mohammedalimanalil7542 4 жыл бұрын
സ്വന്തത്തിലെ ആരോ അല്ല നമ്മുടെ ഒക്കെ ചേച്ചിയാണ്
@bindhujamalppan9476
@bindhujamalppan9476 4 жыл бұрын
എൻറെ സ്വപ്നം ആണ് മഞ്ജുവിനോടൊപ്പം ഒരു selfie
@Hussain-uh2hq
@Hussain-uh2hq 4 жыл бұрын
മഞ്ജുവിനെ ഇഷ്ട്ടം. എന്നാലും ആ കണ്ണുകളിലെവിടെയോ ഒരു വേദന ഒളിഞ്ഞുകളിക്കുന്നുണ്ട്. മുന്നേറട്ടെ മഞ്ജുച്ചേച്ചി.
@jamsheenajamshi564
@jamsheenajamshi564 4 жыл бұрын
Athe
@കേരളീയൻകേരളീയൻ
@കേരളീയൻകേരളീയൻ 4 жыл бұрын
നേരാ
@akhilasuresh9750
@akhilasuresh9750 4 жыл бұрын
സത്യം
@celinajoseph8611
@celinajoseph8611 4 жыл бұрын
Sathyiam
@celinajoseph8611
@celinajoseph8611 4 жыл бұрын
അത് അങ്ങനെയല്ലേ വരൂ
@NextBestNextBest
@NextBestNextBest 4 жыл бұрын
ഇങ്ങനെ ചിരിച്ചു കൊണ്ട് സംസാരിക്കാൻ കഴിയുന്നത് ഭാഗ്യ ആണ്
@shahida8307
@shahida8307 4 жыл бұрын
മഞ്ജു ചേച്ചി ഇനിയും നല്ല ഉയരങ്ങളിൽ എത്തട്ടെ
@baburaj7921
@baburaj7921 2 жыл бұрын
Baburajokideaok
@sanalthomas2165
@sanalthomas2165 4 жыл бұрын
സന്തോഷം സന്തോഷം എന്ന് മാത്രം പറഞ്ഞു കൊണ്ട് മഞ്ജു ചേച്ചീ ക്
@sajithaminisathyan6504
@sajithaminisathyan6504 4 жыл бұрын
മഞ്ജു ചേച്ചിയുടെ എല്ലാ സിനിമയും എന്തായാലും കാണണം.എന്നു തോന്നും
@UshaKumari-rh7ys
@UshaKumari-rh7ys 4 жыл бұрын
ഒരു പാട് ഇഷ്ടം ആണ് മഞ്ജു എന്ന് വ്യക്തിയെ ഒരു നടി എന്നതിനേക്കാൾ ജീവിതത്തിൽ ഒറ്റപ്പെട്ടപ്പോഴും പതറാത്തമനസ്സു മായി വിജയിച്ചു വന്ന മജ്ഞു വിനെ ആണ് ഒരു പാട് ഇഷ്ടം ഇന്ന്, പാവങ്ങൾ ക്ക് മനസ്സറിഞ്ഞുതന്നാലാവും വിധം സഹായിക്കുന്ന ആ നല്ല മനസ്സിന് ഒരായിരം നന്ദി /,
@bijirpillai1229
@bijirpillai1229 4 жыл бұрын
ഒരുപാട് ഇഷ്ട്ടം. മഞ്ജു എന്ന താരത്തിനെയും അതു പോലെ വ്യക്തിയെയും ഇഷ്ട്ടപെടുന്നു
@ASK-ce6ps
@ASK-ce6ps 4 жыл бұрын
Chechi njangade lady superstar aanu alla pinne 🔥🔥
@rekharani2422
@rekharani2422 4 жыл бұрын
@@ASK-ce6ps 4
@naseesha386
@naseesha386 4 жыл бұрын
Manju ചേച്ചിക്ക് ഒരായിരം നന്മകൾ നേരുന്നു...😙😍
@bijul3934
@bijul3934 4 жыл бұрын
പൊന്നും കുടത്തിനു എന്തിനാ പൊട്ട്
@beenabiju1941
@beenabiju1941 4 жыл бұрын
മനസ്സിൽ നിന്നും ഒരിക്കലും മാറ്റി നിർത്താൻ പറ്റാത്ത വ്യക്തിത്വം മഞ്ജു പറഞ്ഞത് ശരിയാ എല്ലാ കുടുംബങ്ങളിലെയും ഒരംഗമാണ് മഞ്ജു
@amalniranjan5099
@amalniranjan5099 4 жыл бұрын
ഞാൻ skip ചെയ്യാതെ കാണുന്ന interview രണ്ട് പേരുടേതാണ് ഒന്ന് മഞ്ജു വാര്യർ ,ഒന്ന് നവ്യ നായർ . ഭയങ്കര രസകരമായ interview ആണ് രണ്ട് പേരുടെയും .മഞ്ജു ചേച്ചി 😍😍😍
@seenathnoushad2988
@seenathnoushad2988 4 жыл бұрын
കറക്റ്റാണ്
@bedoonessm1645
@bedoonessm1645 4 жыл бұрын
Manju warrier & Namitha pramod enikkishttam. interview genuine aanu avarudeth
@amalniranjan5099
@amalniranjan5099 4 жыл бұрын
@@bedoonessm1645 നവ്യ നായരുടേത് കൂടി കാണൂ
@bedoonessm1645
@bedoonessm1645 4 жыл бұрын
Orupaade kandittunde
@sruthimolkv3355
@sruthimolkv3355 4 жыл бұрын
ഞാൻ നവ്യ എല്ലാ ഇന്റർവ്യൂ ലും താങ്കളുടെ കമന്റ്‌ കാണാറുണ്ട്, ഇപ്പോ ഞാൻ ഇവിടെ വന്നപ്പോ ദ ഇവിടേം
@geetharavindran1196
@geetharavindran1196 4 жыл бұрын
താരജാടകളില്ലാത്ത സുന്ദരി.
@thomaspalathinkal4837
@thomaspalathinkal4837 4 жыл бұрын
Adik
@ajeshac2860
@ajeshac2860 4 жыл бұрын
ഇവിടെ മഞ്ജു കലക്ക് വേണ്ടി ജീവിതം ഉപേക്ഷിച്ചതല്ല പകരം ജീവിതം ഉപേക്ഷിച്ചപ്പോൾ കല സ്വീകരിച്ചതാണ്
@Crazyachumma
@Crazyachumma 3 жыл бұрын
100%
@ammu78216
@ammu78216 3 жыл бұрын
True
@salomajune2004
@salomajune2004 3 жыл бұрын
💯 correct
@leelamanidevarajan8048
@leelamanidevarajan8048 3 жыл бұрын
Ok.
@unnipandikkad8791
@unnipandikkad8791 3 жыл бұрын
എന്റെ ഫേവറേറ്റ് actress.. മഞ്ജുച്ചേച്ചി നവ്യക്കുട്ടി......❤️
@shimmyshimmy6636
@shimmyshimmy6636 4 жыл бұрын
മഞ്ജു വാര്യരുടെ ഇന്റർവ്യൂ കാണാൻ ഒത്തിരി ഇഷ്ടം ആണ്
@geethuvijayan4772
@geethuvijayan4772 4 жыл бұрын
Njnum agarahikunnu
@justinjoy6469
@justinjoy6469 4 жыл бұрын
Hi
@syamalagopalan4020
@syamalagopalan4020 3 жыл бұрын
Onumllla
@krishnapriyababu9579
@krishnapriyababu9579 3 жыл бұрын
Eanikkum
@jismyjaison5964
@jismyjaison5964 3 жыл бұрын
Anikum
@rasheedake6230
@rasheedake6230 4 жыл бұрын
മലയാളികളുടെ മുത്താണ് മഞ്ജു ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ, ദെയ്‌വം ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ
@akkumalu
@akkumalu 4 жыл бұрын
Avatharika adipoliyaanu... Good interview.... Respect, dress,Attitude.... Nallaru positive feeling...
@cuteponni
@cuteponni 4 жыл бұрын
Thank u
@beenajoseph4964
@beenajoseph4964 4 жыл бұрын
കഥാപാത്രങ്ങളോടുള്ള ഇഷ്ടമല്ല മഞ്‌ജുവിന്റെ വ്യക്തിത്വത്തോടുള്ള ഇഷ്ടമാണ് സ്നേഹമാണ് .
@muhdnihal7305
@muhdnihal7305 4 жыл бұрын
yes ..yes...enikkum orupad ishttaman manjune...oru nalla jeevithavum sandoshavum manjun kittatte...by haseena 😘😗
@shibyhelen2209
@shibyhelen2209 4 жыл бұрын
Definitely.... Manju ishttam
@mallutalks09
@mallutalks09 4 жыл бұрын
Athe ❤❤❤❤
@riyaskanniyan6
@riyaskanniyan6 4 жыл бұрын
Athe
@chandrasekharb9157
@chandrasekharb9157 8 ай бұрын
Characters in movies also very excellent
@sandhyaumesh8338
@sandhyaumesh8338 4 жыл бұрын
ഒരുപാട് ഒരുപാട് ഇഷ്ടമാണ് മഞ്ജു ചേച്ചിയെ love you...
@shijimoljoseph884
@shijimoljoseph884 4 жыл бұрын
Black Coffee.... Ennu paranjappol Aaram Thampuran film scene ormma vannavarundo... ❤
@AbduRahman-rb1ro
@AbduRahman-rb1ro 4 жыл бұрын
അവതരികക്ക് മഞ്ജു ചേച്ചിയോടുള്ള ബഹുമാനം ശെരിക്കും പ്രകടം keep it up
@cuteponni
@cuteponni 4 жыл бұрын
Thank u
@josiyajose8066
@josiyajose8066 4 жыл бұрын
Sathyam.njanum vicharichu
@shradhaps-
@shradhaps- 3 жыл бұрын
Yeah, exactly ...
@vishnumadhavan2708
@vishnumadhavan2708 3 жыл бұрын
@@cuteponni ❤❤❤❤
@shanthisanta1128
@shanthisanta1128 3 жыл бұрын
@@cuteponni was
@najunaju1797
@najunaju1797 4 жыл бұрын
മഞ്ചു ചേച്ചി ഇഷ്ടം .... 😍😍😍😍😘😘😘😘
@geetharavindran1196
@geetharavindran1196 4 жыл бұрын
മഞ്ജു എന്റെ പ്രിയപ്പെട്ട വ്യക്തിത്വം.
@jilnajobin3955
@jilnajobin3955 4 жыл бұрын
മഞ്ജു വാര്യർ എന്നും എപ്പോളും best actress anu. So humble and sincere always. Like you..
@shimmyshimmy6636
@shimmyshimmy6636 4 жыл бұрын
മഞ്ജു ഇഷ്ടം
@AbduRahman-rb1ro
@AbduRahman-rb1ro 4 жыл бұрын
കട്ട മഞ്ജു fan
@Ab2599ab
@Ab2599ab 4 жыл бұрын
Inganeyokke simple aakaan pattumooo😍😍🥰🥰😍🥰 Manju chechi ishtam
@textureoflife3178
@textureoflife3178 4 жыл бұрын
Interviewer is so good..
@cuteponni
@cuteponni 4 жыл бұрын
Thank u
@ushajoseph2069
@ushajoseph2069 4 жыл бұрын
Dressing kurachu elegant aavanam.interview cheyunna reethi oru paad eshtappettu.
@sajisaji6702
@sajisaji6702 4 жыл бұрын
എൻറ മജു ചേചിക് എലാവിധ അനുഗ്രഹം അളളാഹു നൽഖണെ
@Malayalam_news_Express
@Malayalam_news_Express 4 жыл бұрын
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നടിമാരികരിൽ ഒരാൾ .... പ്രീയ മഞ്ജു ചേച്ചി 😍😍😍
@lakshmikb1
@lakshmikb1 4 жыл бұрын
Gokul ellavidathum undallo....
@anjalinair5943
@anjalinair5943 4 жыл бұрын
Gokul no shobhana is the best
@sriganeshbalasubramanian1506
@sriganeshbalasubramanian1506 4 жыл бұрын
@@anjalinair5943 Both are the best .No comparison between them .They are legends
@Riyaa123-n4s
@Riyaa123-n4s 3 жыл бұрын
മഞ്ജു ഉയർച്ചയിലേക്കും ദിലീപ് താഴ്ചയിലേക്കും എന്ന് തോന്നിയവർ ഉണ്ടോ
@ardrakm7782
@ardrakm7782 4 жыл бұрын
Orika polum poya buthakalathinde chavarpine patthi oru vakk kudi polum sujipikyatha manju chechide aa manas ❤️❤️❤️
@sreekumar6104
@sreekumar6104 4 жыл бұрын
ഇഷ്ടം ബഹുമാനം
@palarakkalsekhar1816
@palarakkalsekhar1816 4 жыл бұрын
എല്ലാം ചിരിയിലൊതുങ്ങുന്നു
@ajeshac2860
@ajeshac2860 4 жыл бұрын
കുറച്ചു നേരത്തെ തന്നെ ദിലീപിനെ ഉപേക്ഷിച്ചിരുന്നെങ്കിൽ നല്ല ഒരു നടിയെ കുറെയധികം നാളേക്ക് കിട്ടിയേനെ പ്രേക്ഷകർക്കു
@majuthomas7090
@majuthomas7090 4 жыл бұрын
Nalla chintha,
@hAfSa.66
@hAfSa.66 4 жыл бұрын
നിങ്ങൾക്ക് ഒരു നടിയെ കിട്ടുന്നതിലും വലിയ കാര്യം മഞ്ജുചേച്ചിക്ക് ഒരു കുടുംബ ജീവിതം ഉണ്ടാകുന്നതല്ലെടോ 😬
@sarathksgd8034
@sarathksgd8034 4 жыл бұрын
hafsa jishar correct
@judepriya
@judepriya 4 жыл бұрын
hafsa jishar കുടുംബജീവിതത്തെക്കാളും എന്തുകൊണ്ടും നല്ലതാണ് കലാജീവിതം. പങ്കാളിയുടെ കഴിവിനെ പ്രോത്സാഹിപ്പിക്കാത്ത പങ്കാളി ദൈവദോഷിയായ മൂഢനാണ്. കല ദൈവദത്തമാണ്. അതിനനുവിദം നൽകാത്ത അസുരൻ ഉപേക്ഷിക്കപ്പെടേണ്ടവനും നിന്ദിതനും ഈശ്വരനുവിലകൽല്പിക്കാത്തവനും ആണ്.
@hAfSa.66
@hAfSa.66 4 жыл бұрын
@@judepriya കുടുംബജീവിതത്തെക്കാളും നല്ലത് കലാജീവിതം ആണ് എന്ന നിങ്ങളുടെ കാഴ്ചപ്പാട് തന്നെ തെറ്റ്‌ ആണ്.. കുടുംബ ജീവിതവും കലാജീവിതവും ഒരുപോലെ കൊണ്ടുപോകാൻ കഴിയുമെങ്കിൽ അതാണ് ബെസ്റ്റ്. നമ്മുടെ അച്ഛനോ അമ്മയോ കുടുംബത്തേക്കാളും നല്ലത് കലയാണ് എന്നും പറഞ്ഞു ബന്ധം ഉപേക്ഷിച്ചിരുന്നു എങ്കിൽ ഇന്നിങ്ങനെ comment ഇടാൻ ഞാനോ ഇയാളോ ഉണ്ടാകില്ല. പിന്നെ, നമ്മുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്ന ഒരു partner ആയിരിക്കണം ഒരു കലാകാരിക്ക് കിട്ടേണ്ടത് എന്നത് ശെരി തന്നെ.. എല്ലാം തീരുമാനിക്കുന്നതും ദൈവം തന്നെ ആണല്ലോ
@Devan2007
@Devan2007 4 жыл бұрын
എന്റെ പൊന്നും കുടത്തിനു് എല്ലാവിധ ആശംസകൾ നേരുന്നു
@sujathas1092
@sujathas1092 4 жыл бұрын
മഞ്ജുവിനെ ഭയങ്കര ഇഷ്ട്ടം, super
@mariyammaliyakkal9719
@mariyammaliyakkal9719 3 жыл бұрын
ഭയങ്കരം എന്നാല്‍ ഭയം ജനിപ്പിക്കുന്നത്.
@JAFARPERUVALLUR132
@JAFARPERUVALLUR132 4 жыл бұрын
ഇന്നത്തെ ചവറ് നടിമാർക്കൊന്നും മഞ്ജുവിന്റെ അരികത്തുകൂടി പോകാനുള്ള യോഗ്യതയില്ല ....
@majuthomas7090
@majuthomas7090 4 жыл бұрын
Urvashi, shabana ude aduthukoodi Pokan ee chavaru nadikku pattilla .aareyum degrade cheyyaruthu. Everyone have their own talent. Manju valiya albhutham onnum alla
@shriakuruvilla4026
@shriakuruvilla4026 4 жыл бұрын
Maju Thomas do what you preach you just degraded her
@ramlasuneer7997
@ramlasuneer7997 4 жыл бұрын
Enitt enda avarude film vijayikathad
@ramlasuneer7997
@ramlasuneer7997 4 жыл бұрын
Orupad nalla nadimar und innum malayalm film il avoreke manju nde arigathu kudy pogan yogayda illa ennu ningal endarthathila parayunnad Shobana ennum ellavarum bahumanikunna oru nadiya ee parayathilum avarude caractar ñannai thanneya avar cheyyunnad ellade ipoyathe oru padam polum vijayam kandethan kayiyatha nengalude manju ne pole ella
@SafeerKannurcity
@SafeerKannurcity 4 жыл бұрын
@@majuthomas7090 ഉര്വശിയും,ശോഭനയും ഇന്നത്തെ നടിമാരണോ? അവർ 80 കാലഘട്ടത്തിൽ ഉള്ളവരാണ് നിങ്ങൾ പൊട്ടനാണോ
@jamsheenajamshi564
@jamsheenajamshi564 4 жыл бұрын
Anchor ponni is vry good behave $ lovely manju chechi also oru jaadayum illathe nalla snehathode samsaarikunnu.very tallented artist.
@cuteponni
@cuteponni 4 жыл бұрын
Thank u
@julietva5567
@julietva5567 3 жыл бұрын
മഞ്ജുവിന്റെ വിഷാദത്തിലുമുള്ള സന്തോഷം അതാണ് മഞ്ജു
@dayanadanydayananda7776
@dayanadanydayananda7776 4 жыл бұрын
മഞ്ജു അതെന്താ .. അംഗീകാരത്തിന് കാരണമെന്നു ചോദിച്ചാൽ അതിന്റെ കാരണം ഞാൻ പറയാം... മറ്റുള്ളവരെ കാണിക്കാനല്ലാതെ .......... ഉള്ളിൽ ഉള്ള നന്മകളുടെ കുറെ നിറവുണ്ട് മോളെ
@ramlasuneer7997
@ramlasuneer7997 4 жыл бұрын
Olakayanu mattullavre kanikanallede endanu avar chydad endu nanmayanu avarkullad
@fathimamummus2684
@fathimamummus2684 4 жыл бұрын
മഞ്ജു ഒത്തിരി ഒത്തിരി ഒത്തിരി ഇഷ്ടം
@minipaul5463
@minipaul5463 4 жыл бұрын
Highly talented women Manju. Lady super star, great dancer , great singer, v. good personality n all other etc etc etc😍😍
@tonycaron6887
@tonycaron6887 4 жыл бұрын
Manju warrior ofcourse she is a lady superstar,very humble actress. Also anchor she did splendid job.
@anjalinair5943
@anjalinair5943 4 жыл бұрын
ndh lady superstar pand korach films superhit ayen paranj epo almost flop ann malayalathil ethra nalla actress und like seema, shobhana, now Parvathy such a talented actress athra acting skill onum evark ella.sympathy de perilann epozhula ee support oke
@simplelifebykamila226
@simplelifebykamila226 4 жыл бұрын
@@anjalinair5943 exactly
@simplelifebykamila226
@simplelifebykamila226 4 жыл бұрын
Shobhana Urvashi Revathi Okke lady super stars aayi consider cheyyam
@cuteponni
@cuteponni 4 жыл бұрын
Thank u
@tonycaron6887
@tonycaron6887 4 жыл бұрын
anjali nair oorotharkkum ooro ishttangal alle,ofcourse shobhana,parvathy (old &New actress)I like.Not only as an actress I like manju ,she is very humble and good personality.
@jyothikleeladharan1436
@jyothikleeladharan1436 3 жыл бұрын
കണ്ടിട്ടും കണ്ടിട്ടും പോരാതെ.... ഇഷ്ടം കൂടിക്കൂടി..... 20 years of fanism മഞ്ജുച്ചേച്ചി. ❤️❤️❤️❤️❤️
@rashida7801
@rashida7801 Жыл бұрын
7
@usha8111
@usha8111 3 жыл бұрын
മഞ്ജു എന്നാണ് താരപരിവേഷമോ ജാഡയോ കാണിച്ചിട്ടുള്ളത്... നൃത്തത്തിൽ അല്ലാതെ അങ്ങനെ മേക്കപ്പ് ഒക്കെയായി നമ്മുടെ മുന്നിൽ എത്തിയിട്ടില്ല. എന്നും.. she has been special. 💕❤️💕❤️
@sudham5649
@sudham5649 4 жыл бұрын
ഒരു വലിയ മനസ്സിനുടമയാണ് മഞ്ജു . സൂപ്പർ ആർട്ടിസ്റ് ആണ്. ലവ് യൂ മഞ്ജു.
@anjuchandran4494
@anjuchandran4494 4 жыл бұрын
Meenakshi was supposed to be the luckiest daughter for being blessed with such a strong and chivalric mother...love Manju..her simplicity , attitude and never-vanishing smile ..☺
@rajimenon5919
@rajimenon5919 2 жыл бұрын
BUT MEENAKSHI IS VERY UNGRATEFUL DAUGHTER. SHE CAN NEVER GUESS VALUE OF HER MOTHER.
@ushamadhavan5155
@ushamadhavan5155 4 жыл бұрын
Simple and humble lady that is Manju....God bless you.
@വായ്ഗുളികk-u2l
@വായ്ഗുളികk-u2l 4 жыл бұрын
മഞ്ജുച്ചേച്ചി. നമ്മുടെ അഭിമാനം.. അസുരൻ മൂവി.. അതുമാത്രം. മതി. അഭിമാനിക്കാൻ.... മഞ്ജുച്ചേച്ചി. ബോൾഡ് ആയ. ഒരു വ്യക്തി കൂടി ആണ്
@zeenathkamal9109
@zeenathkamal9109 3 жыл бұрын
മഞ്ജുവിനെ എനിക്ക് ഭയങ്കര ഇഷ്ടമാണ് ദിലീപിനെ ഉപേക്ഷിച്ചത് നന്നായി
@nishanisha6253
@nishanisha6253 4 жыл бұрын
Priyappetta nadi athu Manju variyar Athanu Manju bumiyile malaka ummmma
@jacobpailodjacobpailod458
@jacobpailodjacobpailod458 4 жыл бұрын
She is hides her own pains with smiles...a fantastic realistic...
@sabiaummer1978
@sabiaummer1978 4 жыл бұрын
മഞ്ജു നെ ഒത്തിരി ഇഷ്ടം ഉയരങ്ങളിൽ എത്തട്ടെ
@ambikakumari530
@ambikakumari530 4 жыл бұрын
Manju really u are a super lady 🌟.May god bless u.
@lakshmipriyamr2252
@lakshmipriyamr2252 3 жыл бұрын
ശക്തയായ നായിക...സിനിമയിലെയും ജീവിതത്തിലെയും ...ഒരുപാടിഷ്ടം❤️😘
@baburaj7921
@baburaj7921 2 жыл бұрын
Madam open ok
@baburaj7921
@baburaj7921 2 жыл бұрын
Mera munh mein Pani open ok okay main okay loo ok please ok video call ok
@sijeshr4027
@sijeshr4027 4 жыл бұрын
മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാർ.....
@jithu.arsenal
@jithu.arsenal 4 жыл бұрын
മഞ്ജു ചേച്ചി ഇഷ്ട്ടം.ബ്രില്യന്റ് ആക്ടര്സ് anu
@ve7993
@ve7993 4 жыл бұрын
Dileep nod oppam jeevicha naalukal ...nashtamaya varshangal ...wasted years !
@stspeaks4786
@stspeaks4786 3 жыл бұрын
Manju ചേച്ചിയെ orupad respect cheyyunnu. Oru sthree yude etavum valiya സൗന്ദര്യം അവളുടെ personality ആണ്. അതില്ലാത്തവർ ഒരുമിച്ച്. ചേച്ചി വേഷമിക്കണ്ട love you chechi...
@mayajayakumar6993
@mayajayakumar6993 4 жыл бұрын
മഞ്‌ജു വാര്യർ മികച്ച അഭിനേത്രിയും നർത്തകിയും ആണ്. വിനയവും ഉണ്ട്. അവരുടെ വ്യക്തിപരമായ കാര്യങ്ങൾ ആരാധകർ എന്തിന് ചർച്ചാ വിഷയമാക്കണം ?
@celinajoseph8611
@celinajoseph8611 4 жыл бұрын
💪💪👍
@beenajoseph4964
@beenajoseph4964 4 жыл бұрын
അല്ല പിന്നെ
@geethas1239
@geethas1239 4 жыл бұрын
എന്തു മാജിക്‌ ആണ് ഇത്. ലോകത്തെ തന്നെ വശീകരിക്കാനുള്ള കഴിവ്.
@kalaprakash7611
@kalaprakash7611 4 жыл бұрын
Angane ningalkk mathram thonniya mathiyo
@fathimamummus2684
@fathimamummus2684 4 жыл бұрын
സത്യം അവരെ വല്ലാതെ ഇഷ്ടമാകുന്നു
@vijeshka
@vijeshka 4 жыл бұрын
Chaya avatharakak kondu kodukunna scene kandapola oru samadhanayath
@jyothijyothi9176
@jyothijyothi9176 4 жыл бұрын
സത്യം
@aswathip7424
@aswathip7424 3 жыл бұрын
Sathyam
@girishi.p.1077
@girishi.p.1077 4 жыл бұрын
അവതാരിക സൂപ്പർ.
@cuteponni
@cuteponni 4 жыл бұрын
Thank u
@unnipandikkad8791
@unnipandikkad8791 3 жыл бұрын
എന്റെ ഇഷ്ടപ്പെട്ട രണ്ടുനടികളാണ് മഞ്ജുചേച്ചിയും നവ്യക്കുട്ടിയും ❤️
@ashajoseph1182
@ashajoseph1182 4 жыл бұрын
We can't find a negative comments,that's Manju Varier.Love you always dear
@sriganeshbalasubramanian1506
@sriganeshbalasubramanian1506 4 жыл бұрын
Dislike adichavar kovalan fan ayirukum . Manju chechi entha Oru sundari Ann .love you ♥️♥️♥️
@jessybenny9553
@jessybenny9553 4 жыл бұрын
Haii manjoottiiiiii love you ചക്കരെ.. .thankoo കോവാല...തിരിച്ചു തന്നതിന്
@anithap5559
@anithap5559 4 жыл бұрын
Manjuwarrier kanumbol palappozhum agrahichitund avarude makal vannu aa ammaye onnu kettipunarnnirunnenkil ennu... ennal aa mughathu epol kanunnathinekal pathin madangu azhakundairunnene...
@ragapournamiye
@ragapournamiye 4 жыл бұрын
beautiful presentation. beautiful rendering. the presenter and manju also treat a fruitful way. saravan maheswer indian writer
@cuteponni
@cuteponni 3 жыл бұрын
Thank u sir
@ashokanashokkumar6482
@ashokanashokkumar6482 3 жыл бұрын
ആ ചിരി മാത്രാമാണ് മനസ് നിറയാൻ: മഞ്ചു ഒത്തിരി ഇഷ്ടം
@atozkitchenworld5500
@atozkitchenworld5500 4 жыл бұрын
Kudumbathin vendi sontham cariyar matti vekkarud manjuchachiyde ethra kalaman poyad
@avpaulmookken1487
@avpaulmookken1487 3 жыл бұрын
മഞ്ജു നന്മ നിറഞ്ഞവൾ. ആ നന്മ തിരിച്ചറിയേണ്ട ആൾക്ക് മാത്രം അറിയാൻ കഴിഞ്ഞില്ല, പുതു പച്ച തേടിപ്പോയി. സങ്കടം തോന്നുന്നു
@sabeenashahul5077
@sabeenashahul5077 4 жыл бұрын
Manju നെ എനിക്ക് ഭയകര ഇഷ്ടമാണ് ഞാൻ എല്ലാmovie ഉം കാണാറുണ്ട് Manju നെConduct ചെയ്യാൻ ഉള്ള phone Number കിട്ടുമോ
@shibimuzml6538
@shibimuzml6538 4 жыл бұрын
12334456
@Ahambrahmasmi015
@Ahambrahmasmi015 4 жыл бұрын
Quarantine kazhinjit veetil poyal Mathi... Kaanuvan pattum... Thrissur pullu
@raguuusrutzz9605
@raguuusrutzz9605 4 жыл бұрын
@henna shemeem enikum kanan agraham und...njnum kunjile muthal oru big fan anu.....
@PRADEEPCK-ht4ge
@PRADEEPCK-ht4ge 4 жыл бұрын
2255
@shymakv5456
@shymakv5456 4 жыл бұрын
Manju chechi oru pavam an love you chechi god bless you oru thavana kanan patto chechi plz
@Vishnuomkar95
@Vishnuomkar95 4 жыл бұрын
Manju Chechi..enth simple aanu ...Daivam Chechi ude oppam und..orupad uyarangalil ethattea
@sudheerma5338
@sudheerma5338 4 жыл бұрын
MANJU ISHTAM 🤗😍🤗😍😍
@menonmenon1560
@menonmenon1560 4 жыл бұрын
Loved the way she made sure the anchor also got a coffee....
@devotionalsuja
@devotionalsuja 4 жыл бұрын
I am her big fan of her but I was actually disappointed that it was not a polite gesture. You offer it to your guest first or atleast wait for her to get a cup before drinking yourself.
@menonmenon1560
@menonmenon1560 4 жыл бұрын
@@devotionalsuja true... but from her looks and conversation it is clear that she was busy with something before the interview and the interviewer had to wait. So she might be looking for a high shot of coffee for energy... Not a big fan... not defending also.... but felt to reply at your response... may be quarantine boredom..... 😝
@devotionalsuja
@devotionalsuja 4 жыл бұрын
@@menonmenon1560 , quarantine boredom indeed for me as well, that I am finding more fun in reading the comments than the video itself!
@nishashajikallai7605
@nishashajikallai7605 4 жыл бұрын
ചോദിക്കാൻ പാടില്ലാത്തത് ചോദിക്കരുത്. മഞ്ജു 👌👌
@sumithdavid4226
@sumithdavid4226 4 жыл бұрын
എന്നാലും കാപ്പി kodukkamairunnu.. ini.. kodutho
@divshakitchen3357
@divshakitchen3357 4 жыл бұрын
koduthu
@aishooaishoo8700
@aishooaishoo8700 4 жыл бұрын
Yethra busiyanelum manjunte interview i likes to watch..❣
@djswonderland
@djswonderland 4 жыл бұрын
Love you Manju ... Anchor is also so good... veruppichilla ...claps...
@ajeshac2860
@ajeshac2860 4 жыл бұрын
കന്മദത്തിലെ അഭിനയം സൂപ്പർ...
@haris1990123
@haris1990123 4 жыл бұрын
എനിക്ക് മഞ്ജുവിനെ ഇന്റർവ്യൂ ചെയ്യ്യാൻ ഒരു ചാൻസ് കിട്ടിയിരുന്നെങ്കിൽ, intresting qstn മായി സൂപ്പർ ആക്കിയേനെ by the way she done also good
@cuteponni
@cuteponni 4 жыл бұрын
Thank u
@rameshrb4665
@rameshrb4665 4 жыл бұрын
Super interview very happy
@indianfirst5119
@indianfirst5119 4 жыл бұрын
After a long time, seeing a good interviewer
@cuteponni
@cuteponni 3 жыл бұрын
Thank u
@devikalekshmi1437
@devikalekshmi1437 4 жыл бұрын
Manjuda looks good lvu ummmmmmmmmmma
@beenanair7832
@beenanair7832 4 жыл бұрын
Dislike adichavar Dileep aayirikkum.manju Chechi amazing
@jaihind8259
@jaihind8259 4 жыл бұрын
Shobha Manju varior my favorite actress. I likes Manj's films. Be happy always.
@dosais
@dosais 4 жыл бұрын
Dilip is a total ass, actually there are folks who don’t like her but all appreciate her talent.
@ramlasuneer7997
@ramlasuneer7997 4 жыл бұрын
Delip matharamalla dislike adikkunnad avre manasu kondu angegarikan kayiyatha alugala kududal
@akhileshes1359
@akhileshes1359 4 жыл бұрын
Manju chechy is a good person love you😍😍😍
@TanusPattupetty
@TanusPattupetty 4 жыл бұрын
Interviewer super😍😍 usually kanunna anchor's inte manglish um...over expression um Potta questions um onnum illa . Athu kondu kanaan nalla rasamunde.
@cuteponni
@cuteponni 4 жыл бұрын
Thank u
@TanusPattupetty
@TanusPattupetty 4 жыл бұрын
@@cuteponni Hai dear....u look very cute and i liked ur cute presentation. I dont usually post comments on KZbin. Ur presentation only made me to respond.
@sooryabinish8782
@sooryabinish8782 3 жыл бұрын
ഒരുപാടൊരുപാട് ഇഷ്ട്ടം തോന്നുന്ന വ്യക്തിത്വം....... love you manjuchechi💞😍
@maluvichu3244
@maluvichu3244 4 жыл бұрын
Manju veri love u chathikappettavl pavm
@sanupjsd7498
@sanupjsd7498 4 жыл бұрын
ഇതെന്താ അവതാരക coffee വേണമെന്ന് പറഞ്ഞിട്ടും കൊടുക്കാതെ മഞ്ജു ഒറ്റക്ക് കുടിക്കുന്നത് കണ്ടപ്പോ ഇതിപ്പോ എന്ത് പണിയാ മഞ്ജു കാണിക്കുന്നത് എന്ന് ആലോചിച്ചു കൊണ്ടിരിക്കുമ്പോഴതാ വരുന്നു coffee, ആവൂ സമാധാനമായി...
@rajeswari7041
@rajeswari7041 4 жыл бұрын
oru cofee aan undayirunnullu ennu kandappo avatharika vendennu paranju, ennittum manju chechi onnu koodi konduvaran paranjath ningal kandillennu thonnunnu.video sherikk nokku.
@sanupjsd7498
@sanupjsd7498 4 жыл бұрын
@@rajeswari7041 മഞ്ജുവിന്റെ കടുത്ത ആരാധിക ആണെന്ന് മനസ്സിലായി
@lethikakumaris8643
@lethikakumaris8643 3 жыл бұрын
മഞ്ജുനെ ഒരുപാടു ഒരുപാട് ഇഷ്ടം ♥♥♥
@arafarfsa6326
@arafarfsa6326 4 жыл бұрын
Love yuo Manju chechi❤
@manjuvarghese5197
@manjuvarghese5197 4 жыл бұрын
Manju is so humble and no formality. I always like her ! Hope her daughter finally recognises her. Anchor Ponny, very good presentation and coordination. Very efficient 👌
@shantinair8902
@shantinair8902 4 жыл бұрын
Ishtam.manju
@manjuvarghese5197
@manjuvarghese5197 4 жыл бұрын
Thank you all for agreeing with me. She’s a down to earth personality.
@cuteponni
@cuteponni 4 жыл бұрын
Thank u
@sriganeshbalasubramanian1506
@sriganeshbalasubramanian1506 4 жыл бұрын
@@manjuvarghese5197 Yes very very down to earth. Recently in lockdown she helped transgender for food by giving 35000rs for 50food kits. Only great hearted person can do this. Love you Manju chechi ♥️♥️♥️
@srinivaspillai4622
@srinivaspillai4622 4 жыл бұрын
Keralite beauty manju warrior, superb.
@midhunkrishnan9792
@midhunkrishnan9792 4 жыл бұрын
Lady super star Manju warrier 😍❤️
@antonyjose4702
@antonyjose4702 4 жыл бұрын
I had seen many interview of manju. But this one is quite spl. All credit goes to Anchor. She is very honest.
@tbalamurugan494
@tbalamurugan494 4 жыл бұрын
A interview with a celebrity but very very less English. I like very much... This conversation was very simple...
@sarivinu4122
@sarivinu4122 3 жыл бұрын
എ താരാളെയുംബഹുമാനിക്കാൻ മഞ്ജുച്ചേച്ചിയ്ക്കു അറിയാം
@devikalekshmi1437
@devikalekshmi1437 4 жыл бұрын
Manufacturer lvu ummmmmmmmmmma
@prabhanair7695
@prabhanair7695 4 жыл бұрын
nannayi chodyangalum avatharanavum Ponni.nice to hear u sing Manju ❤I recently watched your movie Saira bhanu.nice movie. heart touching moments.and u really rocked.Eager to see u in diferent roles.👍
@cuteponni
@cuteponni 3 жыл бұрын
Thank u
@prajithapraji7904
@prajithapraji7904 3 жыл бұрын
ഒരു പാട് ഇഷ്ടാണ് മഞ്ജു ചേച്ചിയെ ......
Please Help This Poor Boy 🙏
00:40
Alan Chikin Chow
Рет қаралды 22 МЛН
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 4,5 МЛН
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 17 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 13 МЛН
Onnum Onnum Moonu I Ep 20 Part - 1 with Bala & Amrutha I Mazhavil Manorama
24:34
Please Help This Poor Boy 🙏
00:40
Alan Chikin Chow
Рет қаралды 22 МЛН