Fadiya mol വളരെ മനോഹരമായി പാടി. Orchestra നല്ല support ആയിരുന്നു ..🥰👍🏻 പിന്നെ വരികളിലെ സംശയം "പരൻ തൻ നബിക്കിമ്പം ഫാത്തിമത് zസുഹ്‌റ" ✅(അള്ളാന്റെ റസൂലിന്റെ മകൾ ഫാത്തിമ)ഇതാണവിടെ പ്രതിപാദിക്കുന്നത്.😊 My dear singer's.. wish you all the best 🥰👍🏻
@Fathima82593 ай бұрын
💯😍🥰
@basheerkh262 Жыл бұрын
ലിറിക്‌സ് ബൈഹാട്ട് ചെയ്തു പാടാൻ ഒരു കഴിവ് വേണം. അഭിനന്ദനങ്ങൾ ഫാദിയ....
@surumacreations Жыл бұрын
മാഷാ അള്ളാഹ്... ഇശൽ ഗുരുവിന്റെ വരികൾ ഫാദിയ മനോഹരമായി ആലപിച്ചു അഭിനന്ദനങ്ങൾ നേരുന്നു നാഥൻ ഖൈറ് പ്രധാനം ചെയ്യട്ടെ സുറുമ ലത്തീഫ് അലനല്ലൂർ
@muhammedpksakeenapalath4346 Жыл бұрын
ഈ കുട്ടി ഏത് പാട്ടു പാടിയാലും വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം തോന്നും
ഇത്രയും നീണ്ട പാട്ടു കാണാതെ, ഇത്രയും സുന്ദരമായി പാടിയതിനു ഒരുപാട് അഭിനന്ദനങ്ങൾ,
@junaisjunais1840 Жыл бұрын
Badusha ee song adipoliyayi padiyittund
@shafeelkp7771 Жыл бұрын
എനിക്ക് വളരെ ഇഷ്ട്ടപെട്ട പാട്ടാണ് ഇത് ഫാദി വളരെ മനോഹരമായി പാടി തകർത്തു👍👍👍👍👍👌👌
@SemiSameerabeegum Жыл бұрын
ബാദുഷയെ ഓർക്കാതെ വയ്യ ഇത് കേൾക്കുമ്പോൾ.. മോൾ നന്നായി പാടി 🎉❤
@muhammedhazin960 Жыл бұрын
❤
@muhammedhazin960 Жыл бұрын
Athe🌹🌹🌹
@thwahirvt46711 ай бұрын
സത്യം ❤
@fathimaishal79069 ай бұрын
❤❤
@hajaramv31986 ай бұрын
Correct ❤
@xpresskoduvally6956 Жыл бұрын
ഫാദിമോളേ വളരെ മികച്ചത് ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@faisaldelicia7018 Жыл бұрын
ഫാദി പാട്ട് സൂപ്പർ.. വളരെ മനോഹരംമായി.. വളരെ ഈസിയായി പാടിയിട്ടു ണ്ട്.. അഭിനന്ദനങ്ങൾ 🌹🌹🌹
@sasvlog9210 Жыл бұрын
Very nice, കേട്ടിരുന്നു പോകുന്ന വരികളും, ആലാപനവും... അഭിനന്ദനങ്ങൾ...
@kabeernalukandy258 Жыл бұрын
നന്നായി പാടി. നല്ല ഫീൽ നല്ല സെലക്ഷൻ. അഭിനന്ദനങ്ങൾ! 🌹🌹 ഈ ഗാനം ആദ്യമായി കേൾക്കുന്നത്,,'പതിനാലാം രാവ് ' ഷോ ഫിനാലേയിൽ ബാദുഷ പാടിയതാണ്. അത് ഗംഭീര അവതരണമായിരുന്നു.
@thwahirvt46711 ай бұрын
Me too
@fathimaishal79069 ай бұрын
Athe
@khairunnesarasheed55173 ай бұрын
അതെ...
@beegumbasi27333 ай бұрын
Yes
@muhammadnaajil9397 Жыл бұрын
ഫാദിയയുടെ പാട്ടുകൾ അടിപൊളിയാണ് സൂപ്പർ ആയിട്ടുണ്ട്
@mohammedkunhi1964 Жыл бұрын
ബാദുഷ പാടിയ അടിപൊളി ഗാനം ഫാദിയയും ഭംഗിയായി പാടി
@muhsinav5098 Жыл бұрын
ഇപ്പോഴുള്ള 15കുട്ടികളും നല്ല ഗായകർ ആണ് ഈ മക്കൾ എല്ലാവരും അവസാനംവരെ ഗ്രാനഫിനാലെ വരെ ഉണ്ടാവണം എല്ലാവരും ഗായകരായി മാറട്ടെ 👍👌🌹❤
@fafj72973 ай бұрын
🤲💯✨🫂🤍
@mohamedshahid364 Жыл бұрын
Very talented singer..kelkaan oru positive vibe
@sudheerahmed2307 Жыл бұрын
ഏത് പാട്ടും സിമ്പിളായി പാടാൻ ഫാദിമോൾക്ക് കഴിയുന്നു അടിപൊളി
@haroonkst983210 ай бұрын
Fadi mol sung perfectly and easily. Keep it up
@rihan2019Ай бұрын
❤
@sajinasakeer9684 Жыл бұрын
Adipoli song fadhi
@surendrancholayil3020 Жыл бұрын
സൂപ്പർ ഫാദിമോളേ...വിജയാശംസകൾ🤲🙌💝👏👏👏
@noufalkp9878 Жыл бұрын
Great voice and great singing 🎶 ❤️ 🎉
@seaziz Жыл бұрын
ഒരു കുറവുണ്ടെന്നു അഭിപ്രായമുണ്ട്, പ്രത്യേകിച്ച് ഇത് പോലുള്ള പാട്ടുകളുടെ അർത്ഥം മനസ്സിലാകുന്ന അല്ലെങ്കിൽ അതിന്റെ വിഷയം എന്താണെന്ന് അറിയുന്ന ഒരാൾ ജഡ്ജിങ് പാനലിൽ ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്, മുൻപത്തെ സീസണുകളിൽ എല്ലാം ഫൈസൽ എളേറ്റിലിനെ പോലുള്ളവർ ആയിരുന്നു അതിന്റെ ഉച്ചാരണവും സങ്കര ഭാഷയിലുള്ള ലിറിക്‌സും വിലയിരുത്തിയിരുന്നത്, അതുകൊണ്ട് തന്നെ മറ്റു റിയാലിറ്റി ഷോകളിൽ നിന്നും പട്ടുറുമാലിന്റെ നിലവാരവും ഉയർന്ന നിലയിലായിരുന്നു
@muhsinamuheeda55445 ай бұрын
..❣️❣️❣️🎉🎉
@rasiyaummer38964 ай бұрын
100 ശദമാനം സത്യം ആ കുറവല്ലേ ഫൈനലിൽ അർഹത ഇല്ലാത്തവർക്ക് ഫസ്റ്റ് അടിച്ചേ
@shanasinsha93973 ай бұрын
❤
@BushraBushra-dt5sd3 ай бұрын
ആര് പറഞ്ഞ് കറക്റ്റ് ആണ്🔪🔪🔪😑
@rafeeqhudavi72213 ай бұрын
❤
@abdurahiman. Жыл бұрын
സൂപ്പർ പൊളിച്ചു നല്ല ഓള മുണ്ടായിരുന്നു കേൾക്കാൻ നല്ല ഗായികയായി ഉയർന്നു വരട്ടെ👍🏻👍🏻👍🏻
ഈ പാട്ട്. പതിനാലാരാ വ്.2012.. ബാദുഷപാടിയത് ആണ്.. ഈ കുട്ടിയുടെ പാട്ടും നന്നായി 👍👍👌👌
@nejumiafsal12063 ай бұрын
Maasha Allahh❤
@fathimafarhakv9110 Жыл бұрын
Maa sha allah😍Super Fadhi
@MohammedKoya-w5v7 ай бұрын
നല്ല ഹാപ്പി യായി പാടി പൊളിച്ചു 🌹🌹🌹🌹🌹
@arshidarshi-oy6fo11 ай бұрын
Mashallah super😍❤
@ibrahimmim360Ай бұрын
பாடல் கேட்பதற்கு சுகமாக உள்ளது நன்றி
@Fadhiyaofficial._ Жыл бұрын
എന്നെ സപ്പോർട്ട് ചെയ്യുന്ന എല്ലാവർക്കും ഒരുപാട് നന്ദി 🥰❤️
@swalihsali8322 Жыл бұрын
💞
@shemishemi8351 Жыл бұрын
Molk നല്ലകാഴിവുണ്ട്, എന്റെ ഇഷ്ടപെട്ട song, മോനെ എന്നും ഈ പറ്റുവെച്ചിട്ട ഉറക്കാറുള്ളത്, റബ്ബ് നിന്നെ ഉയർത്തും
@Fadhiyaofficial._ Жыл бұрын
@@shemishemi8351Alhamdulillah.. Thankyou🥰
@RABBANI.KADMAT Жыл бұрын
ഞാൻ ലക്ഷദ്വീപ് കടമത്തിലാണ് വളരെ സൂപ്പറാണ് ഇനിയും ഉയരങ്ങളിൽ എത്താൻ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
@miyazmuhammed11 ай бұрын
Poliyaanu❤️❤️❤️
@shamilc42062 ай бұрын
Mashallah🌹
@shylabeevi.b6991 Жыл бұрын
Polich mutheee oru rakshayumilla ❤❤
@rkbasheer118326 күн бұрын
Very good singing.
@musicalmania8832 Жыл бұрын
Alibava യെ jugde ആക്കണമെന്നുള്ളവർ like അടിക്കി 🤝
@anumol643411 ай бұрын
സൂപ്പർ ആയി പാടി മോളു
@rafeequemattayi72344 ай бұрын
ഈ പാട്ട്ന്റെ സുൽത്താൻ മ്മളെ ബാദുഷ തന്നെ 😍😍ഈ കുട്ടി പാടിയതും സൂപ്പർ ആയിട്ടുണ്ട്. 👍
@RassalK-h1i2 ай бұрын
ആര് പറഞ്ഞു രണ്ടാളു൦ നല്ലോണം പാടി
@rahmathvm96729 ай бұрын
Super ❤❤🥰 അഭിനന്ദനങ്ങൾ❤
@shanidh_h13 күн бұрын
എന്റെ മോൻ കലോത്സവത്തിൽ ഈ പാട്ടാണ് പാടിയത് A Grade കിട്ടിയത്. എനിക്ക് ഇപ്പോൾ വരികൾ. മാത്രമേ മനസ്സിൽ ഉള്ള
@suharanizar76336 ай бұрын
Sooper🎉🎉
@musthafamusthu35239 ай бұрын
ആരു പാടിയാലും ഈ പാട്ട് ഒർജിനൽ ആയി പ്പാടിയ് ആ ആളെ അടുത്ത് എത്താൻ ആർക്കും ഇത് വരെ എത്താൻ പറ്റിയിട്ടില്ല എന്നാണ് സത്യം 😇😇
@shahidsayyidfathu13528 ай бұрын
ഒറിജിനൽ ആരാണ് പാടിയത്
@aminafathima43135 ай бұрын
Badusha
@naajiyamariyam-bk2hc29 күн бұрын
S❤
@alavic7086 Жыл бұрын
Mashallah super
@sebeenasebeena78523 ай бұрын
❤️❤️❤️🎉🎉🌹🌹
@Berlin-cj5ly Жыл бұрын
ഫാദി സൂപ്പർ പ്രഫോമൻസ് ഈ പാട്ട് അത്ര എളുപ്പം അല്ല പക്ഷേ ഫാദി സിമ്പിൾ ആയി പാടി ❤😊🌹
@rinshilnv9782 Жыл бұрын
സൂപ്പർ 👍🏻
@suharasuhara-ts9hx6 ай бұрын
സൂപ്പർ 👍👌കിടിലൻ സോങ് ഫാദി
@SahaMSK173 ай бұрын
super❤❤❤
@Sulailkha2023 Жыл бұрын
സൂപ്പർ ' നന്നായി പാടി
@amjedmp41299 ай бұрын
ഈ പാട്ട് മലയാളത്തിൽ എഴുതുമോ മോളെ ഒത്തിരി നാളുകൾ ആയി തേടി നടക്കുന്നു മാഷല്ലാഹ് നന്നായി പാടി
@Jaanfidha4 ай бұрын
Amjad ahmad channelil lyrical vdeo inde ee patinte
@yusufmuhammad2656 Жыл бұрын
അഭിനന്ദനങ്ങൾ
@rasaksadventures Жыл бұрын
Super singing
@nooha4249 Жыл бұрын
Super super ❤❤❤❤
@KadeejaMol-le6te9 ай бұрын
😘😘
@sulunachi4859 Жыл бұрын
ഫാദി മോളെ സൂപ്പർ ആയി പാടി ട്ടോ 🥰♥️
@ThahiraS-x7u4 ай бұрын
🥰
@sharafunnisajabbar12374 ай бұрын
👍👍
@niftyaisha51154 ай бұрын
🎉❤😊
@mrzgaming5689 Жыл бұрын
Adipoli fadikutti❤❤❤👍👍👍
@vinodmv3708 Жыл бұрын
Cute voice...🎉
@harshadmp74054 ай бұрын
My favorite song... Congrats Fadu 👍👍❤❤
@musalman-e7v5 ай бұрын
Sooper
@haneenmohammad7824 Жыл бұрын
Super😍🥰
@IG-Coroza_editx2 ай бұрын
❤❤❤❤ l love thiss
@muhammedsaleem4389 Жыл бұрын
രണ്ടാമത്തെ വരിയിൽ 'സലാമിന്റെ ' എന്നാണ് പാടിയത്. 'സലാം വിണ്ടെ' എന്നല്ലേ വേണ്ടത് ? ജഡ്ജസിന്റെ ശ്രദ്ധയിൽ പെടാതെ പോയതാണോ? നല്ല ആലാപനം ❤
@Fathima82595 ай бұрын
Enikkum agganeyaa enna thonnanath
@rafeekpp47584 ай бұрын
അല്ല അത് സലാമിന്റെ എന്ന് തന്നെയാണ് 😊
@beegumbasi27333 ай бұрын
No
@haseenathaha48673 ай бұрын
സലാം വിണ്ടെ എന്നാണ്
@Nidhanesrin14.223 ай бұрын
അല്ല. "സലാമിന്റെ" എന്ന് തന്നെയാണ് വേണ്ടത്
@fasilktfasilktk3254 Жыл бұрын
Supper🌹
@SareenaSeri-hh8hj2 ай бұрын
Ok🤲🤲
@BeekuttyYahu2 ай бұрын
😊😊😊😊
@fathimathsaheera80815 ай бұрын
Arts n padan patumo
@gafoort42157 ай бұрын
ഈ കുട്ടി നന്നായി പാടി ഇളകി പാടിയിട്ട് പോലും കയ്യിൽ നിന്നും controle പോയില്ല ഇതിൻ്റെ മികച്ച അവതരണം ബാദുഷ നിർവഹിച്ചിട്ടുണ്ട് പരമാവതി പാട്ടിൻ ഡെഡിക്കേറ്റ് ചെയ്തുപാടി ഈ ഗായിക പിന്നെ Judgeകൾ തല ആട്ടി ഇരിക്കുന്നു എന്നല്ലാതെ ഈ പാട്ട് വിലയിരുത്താൻ കഴിവുള്ളവരാണെന്ന് തോന്നുന്നില്ല
@BushraBushra-dt5sd4 ай бұрын
പൊളി എനിക്ക് സബ് ജില്ലാ കലോത്സവത്തിന് ഈ പാട്ടാണ് വസ്റ്റ് കിട്ടാൻ പ്രാർത്തിക്കണം PP
@mubeenamubeena56013 ай бұрын
Ee paattinte thudakkAthil entha paranje.. Onn paranju tharumo... 😇
@Sahla-m7p11 ай бұрын
Good voice
@noushadkodungalloor7404 Жыл бұрын
❤❤👍
@sahiraap6257 Жыл бұрын
Adi poli
@rishanajaizal9441 Жыл бұрын
Good
@MoiduKk-os5vv Жыл бұрын
അടിപൊളി
@ashrafp8304 Жыл бұрын
❤ilovwyou.❤fadi
@shafeekrashas1226 Жыл бұрын
Supper voice.. 👌👌 Good Singing👍🌹🌹 Good song choice 👍👍 All the best dear sister faadiya Watching frm London Shafeek kasaragod