ഇത്തരം...അഭിനയമോ റിഹേഴ്സലോ മറ്റും ഇല്ലാതെ ഞാനും കൂടി ഇതിൽ ഒരു അംഗം ആണെന്ന് തോന്നിക്കുന്ന... സംശയിച്ചു പോകുന്ന ഇതുപോലുള്ള വീഡിയോ...കൈരളി ചാനൽ നമുക്ക് വേണ്ടി സമർപ്പിച്ചതിൽ ഒത്തിരി സന്തോഷം തോന്നുന്നു... രണ്ടോ മൂന്നോ അടിച്ച് ഇവർക്കൊപ്പം ഇരുന്നാൽപ്പോലും... എന്താ അതിന്റെ രസവും സുഖവും... നന്ദി...!!! 🙏🤗
@tkr9143 жыл бұрын
ജോൺസൻ മാഷ്.., ചിത്രേച്ചി.., ജയേട്ടൻ.. സംഗീതത്തിന്റെ അപൂർവ സംഗമം ❤❤❤
@_illuminandi6 ай бұрын
Why you avoided അശോകൻ?
@remoremo51983 жыл бұрын
അശോകേട്ടൻ ഇങ്ങനെയൊക്കെ പാടുമോ💕💕👌👍👍
@harisalankar3 жыл бұрын
💯👍
@vv-wy5ij6 ай бұрын
He is a good singer ❤
@aksajoshy40353 жыл бұрын
അത്ഭുതകൂടിചേരൽ.. നന്ദി കൈരളി ചാനെൽ
@vinodkonchath49233 жыл бұрын
ജയേട്ടൻ്റെ പാട്ടുകൾ കേൾക്കാൻ ഒരു പ്രത്യേക ഫീലാണ് ഭാവഗായകൻ
@jyothiamar51203 жыл бұрын
Not ഗായഗൻ. ഗായകൻ
@vinodkonchath49233 жыл бұрын
എന്ത് രസാണി തൊക്കെ കേട്ടിരിയ്ക്കാൻ ജോൺസൺ മാഷ് പ്രണാമം
@arunkumar-cu9oi3 жыл бұрын
കണ്ണും നിറഞ്ഞു, മനസും നിറഞ്ഞു ഒരു വേദന എവിടെയോ ബാക്കി...
@khaleejranyah Жыл бұрын
oru paatukaran aakan agrahichirunnu alle
@daisyalphonse33913 жыл бұрын
അശോകൻ having a beautiful voice.. my God
@vinodkonchath49233 жыл бұрын
സൂപ്പർ സിംഗറാണ്
@architect2303 жыл бұрын
Ashokettan's singing 💞
@harishankarprasad8411 Жыл бұрын
Golden era of Kairali ❤️ ഇത്തരത്തിൽ വീണ്ടും നല്ല പരിപാടികൾ ചെയ്യണം ❤️🔥🤗
@YippeeeTeena Жыл бұрын
Ith pole ulla aalkar innilla
@ravicp20363 жыл бұрын
അശോകൻ ഞെട്ടിച്ച് കളഞ്ഞല്ലോ ഹായ് എന്തൊരു മാധുര്യം 'ഭേഷായി ......
@joedraft15903 жыл бұрын
Johnson mash pranamam. Chithra chechi beautiful ❤️ jayettan as usual brilliant. Asokan 👍
@JF591222 жыл бұрын
He was a genius...
@sajinsomarajan3 жыл бұрын
അശോകൻ നന്നായി പാടി.....♥️👍👍 ഈ പ്രോഗ്രാം ഏത് വർഷം ആയിരുന്നു friends? ഏതായാലും ഒരു 10-12 years കഴിഞ്ഞുകാണും...
@taxvisor2613 жыл бұрын
This is a musical feast for all music lovers... 🤗🤗
@mukil96063 жыл бұрын
അബ്സല്യൂട് ❤️
@MiraculousMelodies Жыл бұрын
08:42... What a singing Jayetta.... 🙏🙏🙏
@binuchirayath Жыл бұрын
അശോകൻ ജി തകർത്തുട്ടോ
@sreeharikumar54353 жыл бұрын
Jayettans. Fan😇😇die hard fan😍😍
@joedraft15903 жыл бұрын
Listening to P.Jayachandran is bliss ❤️
@jahfarmk7583 жыл бұрын
Ashokan thakarthu 👏👏👌🏻😍
@vinodkonchath49233 жыл бұрын
നല്ല പാട്ടുകാരനാണ് പണ്ട് സ്റ്റേജ് പ്രോഗ്രാമിലൊക്കെ ഒരു പാട് പാടിയിട്ടുണ്ട്
@balachandrankv39312 жыл бұрын
ജയചന്ദ്രൻ എന്നും ഒരു തന്റേടി ആണ്.ആ മധുരസ്വരം എന്നും ഉണ്ടാവട്ടെ.
@PrinceManoj2393 жыл бұрын
Ashokan sir super voice 🥰
@ajaykumar-lo2hg2 жыл бұрын
Perfect team........ Johnson mash.... Jayettan..... Chitra..... Ashokan.
@xtubedude3 жыл бұрын
Love actor Ashokan 💕
@anudasdptrivandrumbro39052 жыл бұрын
ജയചന്ദ്രന്‍ ജി and Johnson മാഷ് ❤ 🥰 🙏
@satheeshankr78232 жыл бұрын
ഇവരുടെ സംഗീതസംഗമത്തിൽ പന്കെടുക്കുന്ന ഈ നിമിഷങ്ങൾ ജീവിതത്തിലെ ധന്യനിമിഷങ്ങളാണ്..!❣️🎵കൈരളി ചാനലിന് അഭിമാനിക്കാവുന്ന പ്രോഗ്രാം..👍
@JSVKK3 жыл бұрын
എന്തൊരു ടീം 👍, ജയേട്ടൻ ആണ് ജോൺസൻ മാഷിനെ സിനിമയിൽ കൊണ്ടുവന്നത് എന്ന് കേട്ടിട്ടുണ്ട്.
@kuttychaathan75773 жыл бұрын
@John athanu jayettan nalla manassinte udama pakshe e paranja arum jayetane manassilakkiyilla orupadu varsham jayettanu arum avasaram koduthilla. Ea koutta johnsanum raveendranum ivarokke dassinte purake poyi athokke oru kaalam. Love u jayettaa
@Irshad_Sharafudeen3 жыл бұрын
ജയേട്ടൻ പൊളി അല്ലേ my favourite
@athulmurali16343 жыл бұрын
@@kuttychaathan7577 no aa time yesudas malayalam music industry Muzhuvanayit vizhungiya samayamanu. Yesudas padiyilenkil caset polum purathirakkan vidilayirunnu. But johnson mash was an exception he introduced so many playback singer.
@kuttychaathan75773 жыл бұрын
@@athulmurali1634 athum oru karyam thanne bro. Enthallee
@vinodkonchath49233 жыл бұрын
ജയേട്ടൻ്റെ പാട്ടുകൾ ഒരു പ്രത്യേക ഫീലാണ്
@shajics615711 ай бұрын
THE ONLY ONE PRINCE IN MUSIC. JOHNSON MASTER ❤
@seekzugzwangful3 жыл бұрын
Ithokke kelkkunnath thanne bhaagyam 🌹🌹🌹
@debinjoseph73262 жыл бұрын
ഇവർ ചർച്ചെയ്യുന്നത് Legends നെ കുറിച്ച് മാത്രം.... ...
@jayaprakashtr31482 жыл бұрын
Simply Genius .
@vnathkp19895 ай бұрын
Yesudas sir aayirunnel ashokan chettante koode ingane paadumo ...jayachandran sir wht a down to earth singer ...❤
@AnandNR2 жыл бұрын
Johnson mash♥️
@cybertaiga95342 жыл бұрын
Interesting discussions and such great artists! All of them are special- Johnson master's knowledge of music and music culture, Chitra chechi's beautiful singing voice, Jayachandran chettan's special rendition of few songs and Ashokan, the most underrated and overlooked for his singing talents!
@taxvisor2613 жыл бұрын
Thanks for uploading this.. ❤️❤️
@pnnair5564 Жыл бұрын
അറിഞ്ഞില്ലാ ഞാൻ അറിഞ്ഞില്ലാ അശോകൻ ഇങ്ങനെ പാടുമെന്ന്!! ഇനിയും താങ്കൾക്കു സമയമുണ്ട് പാടാൻ വേണ്ടി.
@everyonetravelauniquejourn87525 ай бұрын
മനോഹരമായ നിമിഷങ്ങൾ
@vv-wy5ij6 ай бұрын
മനോഹരം❤❤❤
@vishnumadhusoothana70193 жыл бұрын
What a musical treat
@ksnair8573 жыл бұрын
നല്ല പ്രോഗ്രം
@vikramantsubramanian3901 Жыл бұрын
എത്ര തവണ കണ്ടെന്നറിയില്ല. ഇത് തീരാതിരുന്നെങ്കിൽ എന്ന് ആശിച്ചു..... ജോൺസൺ മാഷ്😍❤️😍
@saseendrababubabu4992 жыл бұрын
ജോൺസൺ മാസ്റ്ററും, ജയേട്ടനും ചിത്രച്ചേച്ചിയും കൂടി ഒരുമിച്ചാൽ സംഗീതത്തിന്റെ മാസ്മരിക പ്രപഞ്ചമായി.
ഇതൊക്കെ ഒരു കാലഘട്ടം.. ചിലത് കഴിഞ്ഞു പോയ് എങ്കിലും ഒറിജിനൽ മലയാളി മറക്കില്ല .. 👍❤👌🥰👏.. ഈ ഭൂമിയിൽ മനുഷ്യന് നല്ലോണം ... എന്ന് പറഞ്ഞാൽ ഒരു കൊഴപ്പോം ഇല്ലാതെ ജീവിക്കാൻ കഴിഞ്ഞ കാലഘട്ടം....1975.. ഏകദേശം.2010. വരെ.. എന്ന് ഞാൻ വിശ്വസിക്കുന്നു.... 🙏
@anishsomanoff2 жыл бұрын
Njan njetti😅👏👏👏😀
@sumangalanair1353 жыл бұрын
Amazing 👌👌🙏🙏
@dhanyaknarayanan719211 ай бұрын
Asokhans singing❤😢 he is lucky that he could made it with legendary Johnson Mash❤
@sajithsa5493 жыл бұрын
😍😍😍wonderful voice 👌👌👌
@insanefilmography39723 жыл бұрын
True Legend... ❤❤❤
@JayakrishnanPmOfficial2 ай бұрын
Very good talks
@SasiKumar-pd4xm2 жыл бұрын
Manoharam
@JoelFrancis-i7wАй бұрын
Johnson master legend ❤❤❤
@iqbalpanniyankara49183 жыл бұрын
അശോകനെ കാണുമ്പോൾ അമരം സിനിമ ഓർക്കുന്നവർ അടി ലൈക്ക്
@balakrishnanpozhamangalath48403 ай бұрын
❤❤❤❤❤
@sumangalanair1353 жыл бұрын
Aoswem 👌👌🙏🙏🙏🙏
@AshwinKachu3 жыл бұрын
Gold
@abhilashmani15873 жыл бұрын
It was such a visual treat
@raji9453 жыл бұрын
Can you upload the full episode together
@sajinsomarajan3 жыл бұрын
തമിഴ് നാട്ടുകാർ വളരെ ഇടുങ്ങിയ ചിന്താഗതിയുള്ളവരാണ്... മറ്റു ഭാഷകൾ, ഭാഷക്കാർ ഒക്കെ എന്തോ ശത്രുതാ മനോഭാവത്തോടെയാണ് യോടെയാണ് അവർ കാണുന്നത്....റെയിൽവേ സ്റ്റേഷനിൽ ഒക്കെ ഹിന്ദി അവർ പെയിന്റ് അടിച്ചു മറച്ചു വച്ചിരിക്കുന്നത് കാണാം...
@vijayangeorge26772 жыл бұрын
You think North Indians are different? If it was't for Tamilian, they would have ran over us. I agree with the gentleman who said Tamilian speak Tamil where ever they are but we Mallus pick up the local languages.Agree whole heartedly. What's wrong with that? Every one else does the same. The Spanish, Koreans, Chinese, Italians, Germans do the same. Only Mallus pick up or adopt the local languages thus loosing our identity and consider being a Mallu has become inferior. "Born and bought outside Kerala" has become an added quality in the social life. But when a guy from Coimbatore says it, feel like throwing up or smack him/her face. Tamilian are our brothers. Treat them so. May God bless us all.
@Jiji-w1w10 ай бұрын
Johnson Master🙏🙏🙏
@sundeepnair84973 жыл бұрын
💜
@Deliriouswayfarer2 жыл бұрын
what happened to kairali now..where is this type of prograMmes now..golden time
@tkgwireless3 жыл бұрын
തമിഴ് നാട്ടുകാർ അവരുടെ ഭാഷ മാത്രമാണ് ശ്രേഷ്ടമെന്ന് കരുതുന്നു, അവരിവിടെ കേരളത്തിൽ വന്നാലും തമിഴിൽ പറയും എന്നാൽ നമ്മൾ TN ൽ പോയാൽ തമിൾ പഠിച്ചു പറയും malayaalam പുറത്ത് എടുക്കില്ല. North ൽ പോയാലും ഹിന്ദിയിൽ ഇതുപോലെ.
@rameshmelattur84523 жыл бұрын
😍😍😍😘
@muralicnair42962 жыл бұрын
ജയേട്ടൻ കൈ പിടിച്ച് ഉയർത്തിയ ജോൺസൻ മാഷ് ജയേട്ടൻ വാനമ്പാടി ചിത ഇവർ ഒരുമിച്ചാൽ ചരിത്രം വഴി മാറും
@rjkumar55553 жыл бұрын
Please upload kanamarayath serial episode and Mounanombaram serial episode.
@chainsmokerzzz13183 жыл бұрын
❤️
@MrRahulart Жыл бұрын
ഇന്ന് റൗഡി ബേബി എന്ന തമിഴ് സോങ് കേട്ടിട്ട് വെസ്റ്റ് ബംഗാളിൽ നിന്നുള്ള ഒരു ഓഫീസ് mate എന്നോട് പറഞ്ഞു... Its my favourite song... പിന്നെ hosana എന്ന song in vinnaithandi varuvaaya....... മലയാളം സോങ്‌സിന്റെ ലിറിക്‌സിൽ ഇംഗ്ലീഷ് words യൂസ് ചെയ്യാത്തതാണെന്ന് തോന്നുന്നു..മറ്റുള്ളവർക്ക് connect ആകാത്തത് എന്ന് എനിക്ക് തോന്നുന്നു... ഹൈദരാബാദിൽ തെലുങ്കൻ മാർക്ക് ഇഷ്ടപ്പെട്ട ഒരേ ഒരു മലയാളo സോങ് കേട്ടത് കുടുക്ക് പൊട്ടിയ കുപ്പായം എന്ന song ആണ്.... അതിൽ ഇംഗ്ലീഷ് ലിറിക്‌സ് ഉണ്ട്...
@sainulabid2705 Жыл бұрын
Johnson master സംഗീത സാഗരത്തിൽ മുങ്ങി കുളിച്ചവൻ പ്രണാമം.
@shinedas84992 жыл бұрын
മ്യൂസിക് ഡയറക്ടർ ആരാണെന്നും. ഗായകർ ആരെന്നും 14:05 കണ്ടാൽ മനസിലാകും ജോൺസൺ മാഷ് 🙏🙏
@ull893 Жыл бұрын
Great program without any irritating hosts 😂😂😂❤️
@sabnaabhilash8141 Жыл бұрын
2023 നവംബർ ഈ വീഡിയോ ഇത്രയും നാൾ എന്റെ കണ്ണിൽ നിന്നും മാറി നിർത്തിയതെന്തിനാ യൂട്യൂബ്
@sudheersakthi2 жыл бұрын
Thanks
@simonabraham96452 жыл бұрын
Johnson master 🌹💐🪷!!!!!!!!
@soyuzkanjooparambil61582 жыл бұрын
👌👌👌
@dailydose90502 жыл бұрын
Golden Video🎥
@sajith1988d3 жыл бұрын
❤️❤️❤️❤️❤️ nothing to say ony love
@arungeorge35313 жыл бұрын
❤🙏
@aashimachandran57583 жыл бұрын
❤❤❤❤Nice❤❤❤❤
@kashyap31202 жыл бұрын
Only Malayalam channel can make such a quality program
@rktechniques8102 жыл бұрын
ജോൺസൺ മാഷിന് പ്രണാമം
@liyothomas13 жыл бұрын
Johnsettan has excellent musical knowledge, but it would have been nicer if he had given more space for others to talk as well
Thamilkkaru ego il janichu egoyil marikkunnu. Donot blame them. Let them live like that. Generation to generation. Be happy...hihi
@agn43213 жыл бұрын
മലയാളികൾക്ക് ഭാഷാ സ്നേഹം ഉണ്ട്, ഭാഷാ ഭ്രാന്ത് ഇല്ല.. അതൊരു നല്ല കാര്യമാണ്.. പക്ഷെ അടുത്തിടെയായി ചില മലയാളികൾ തമിഴന്മാരെ അനുകരിക്കാൻ തുടങ്ങിയിട്ടുണ്ട്
@aadhithiyan74526 ай бұрын
ஒத்துக்கொள்ள வேண்டிய உண்மை , தமிழ் மக்களிடம் பிற மொழி பாடல்களை ரசிக்கும் மனோபாவம் இன்னும் வரவில்லை . மிகவும் வருத்தமான ஒரு விஷயம்தான்.
@rameshmelattur84523 жыл бұрын
ജോൺസൺ മാഷ് 😰
@krishnanks36482 жыл бұрын
സ०ഗീത മുത്തുകൾ മൂന്നു പേരു० അപൂർവ രാഗങ്ങൾ.ജോൺസൺ മാഷ് കളഞ്ഞുപോയ സ०ഗീത०.
@S84k-g3 жыл бұрын
സംസാരം കേട്ടിട്ട് ജോൺസൻ മാഷ് 2എണ്ണം വിട്ടിട്ട് ഇരിക്കുന്നത് തോന്നുന്നു ഇൻ്റർവ്യൂവിന്.🙏
@JSVKK3 жыл бұрын
അദ്ദേഹം അങ്ങനെ ആണ് സംസാരിക്കുന്നത്
@kuttychaathan75773 жыл бұрын
@@JSVKK atella Bro pulliyum adikkum jayettanum pinne ashokanum entha company alle maass
@sajusajup2843 жыл бұрын
സ്വാഭാവികം, അദ്ദേഹം അല്പം കഴിക്കുന്ന ആളാണ്. ശുദ്ധ ഹൃദയൻ
@joykunjuct64393 жыл бұрын
തമിഴൻ തമിഴ് പാട്ടല്ലാതെ മറ്റൊന്നും വയ്ക്കില്ല...അത് എവിടെ ആയിരുന്നാലും..
@udayavarma62023 жыл бұрын
Yes brother..you are 100 percent correct . I am from Kerala ,now living in Tamilnadu. I could hear only Tamil songs wherever I go. I usually listen to Malayalam,Tamil and Hindi songs.. One of my neighbours regularly visit my home ..he used to listen to Tamil songs only.. One day I was listening to old Hindi songs and he came and listened to some songs . He got interest and asked me.... Brother, these songs are very nice.. Who sang these songs.? I explained to him that these are Rafisaab's songs.. One of the greatest in Indian playback singer.. He asked me some of the songs. I gave him. Now he is one of the hardcore fans of Rafisaab... 👍🦋😊.
@behappyandsafeandsecure2 жыл бұрын
Ashokan എന്തുവ??? ജോൺസൺ മാസ്റ്ററുടെ മുമ്പിൽ പറയുന്നത് കേൾക്കുക
@krrishvoxs3 ай бұрын
Ashokan first came to industry as a singer... Then switched to acting... He is trained... No wonder
@krishnank29052 жыл бұрын
തമിഴ് സ്രേഷ്ടമായ ഭാഷയാണ്
@classic.blossom26643 жыл бұрын
JOHNSON MASTER... A VICTIM OF MISFORTUNES....
@blissfullmindandsoul49763 жыл бұрын
Tamils open alla..avarkku avarude bhashyodu brandhu..athre ullu