ജോൺസൺ മാഷ് എക്കാലവും പകരക്കാരനില്ലാത്ത അമരക്കാരൻ സംഗീതത്തിലും സ്നേഹത്തിലും. ഓർമ്മകൾക്ക് മരണമില്ല .ഈ പ്രോ ഗ്രാം ചെയ്തത് എന്റെ സുകൃതം
@RK-zq2mj5 жыл бұрын
Do you have a HD version of this interview???
@forever27895 жыл бұрын
രാജീവ് ഏട്ടാ.... ഒരുപാട് നന്ദി....മറക്കില്ല ഈ പരിശ്രമത്തെ.....
@sangeethvinod47075 жыл бұрын
Thanks a lot for giving us such beautiful Musical moments of Johnson Master... ❤️❤️❤️❤️
@najimalachalil78684 жыл бұрын
Thanks
@ajith.m.gtaylor29093 жыл бұрын
Llĺlllllllllllllllollllllllllllllolllloolllllllĺollllĺoooololooooloòoĺlooloooĺlooolooooooolĺòooooooòòòoolooooòk000of you 000000p
@anandhumadhu15893 жыл бұрын
പവിഴം പോൽ എന്നാ പാട്ടിനെകാളും മികച്ച പ്രണയ ഗാനം ഇനി പിറക്കില്ല 💯😍 എന്നാ ഫീൽ ❣️ ജോൺസൻ മാഷ് 😥💜
@renjithambikasivan1064 Жыл бұрын
ഉണ്ട്... അനുരാഗിണി....❤❤👍
@jibinmathew42535 ай бұрын
Yes
@aneeshks82586 жыл бұрын
ഞാൻ കണ്ടതിൽ വച്ചു ഏറ്റവും മികച്ച സംഗീതകാരാൻ. The complete music director..... മറക്കില്ല മാഷെ......
@kamalprem5113 жыл бұрын
Definitely ❤️
@sreehari44805 жыл бұрын
മഴ, ചായ, ജോൺസൺമാഷ്... ആഹാ അന്തസ്സ്... ദേവീ ആത്മരാഗമേകാൻ... ജോൺസൺ മാഷിനെ ഓർക്കാൻ വേണ്ടിത്തന്നെ ആ പാട്ട് ഉണ്ടായി... എന്നാലും എന്റെ മാഷേ മലയാളിയുടെ നെഞ്ചിൽ തീരാദുഖം കോരിയിട്ട് ഒരു വല്ലാത്ത പോക്കായി പോയി ഇത്.. പക്ഷേ ഞങ്ങൾ പറയും ജോൺസൻ എന്ന ശരീരം മാത്രമേ പോയുള്ളു, ജോൺസൺമാഷ് എന്ന സംഗീതം ഇപ്പോഴും ഇവിടെ ജീവനോടെ ഇരിക്കുന്നു എന്ന്...
@leogameing97644 жыл бұрын
അദ്ധേഹത്തിന് അവസരം കുറഞ്ഞു എന്ന കാര്യം അത്ഭുതപ്പെടുത്തുന്നു.... ഗ്രാമീണതയും ,മലയാളിത്തവും... ശുദ്ധ പ്രണയവും ,സാഹിത്യവും മലയാള സിനിമയിൽ നിന്നും പടിയിറങ്ങിയപ്പോൾ കൂടെ ജോൺസൺ മാഷിനും നിസഹായനായി പോകേണ്ടി വന്നു.....
സംഗീത പ്രേമികളുടെ എറ്റവും വലിയ നഷ്ടം.. രവീന്ദ്രൻ മാഷ് 🌹😍❤😘🥰🔥🤩 ജോൺസൺ മാസ്റ്റർ 🔥😍❤😘🌹
@harihd25482 жыл бұрын
ജോൺസൻ മാഷിനെ ഒരിക്കലും മറക്കാനാകില്ല അദേഹത്തിന്റെ ദേഹം മാത്രമേ നമ്മെ വിട്ടുപോയിട്ടോള്ളു ജീവനായി അദേഹത്തിന്റെ പാട്ടുകൾ നമ്മിൽ എല്ലാവരിലും ഉണ്ട് ഒരുപാടിഷ്ടം മാഷേ 😘😘😘😘😘
@renjithky56654 жыл бұрын
മലയാളത്തിൽ ജോൺസൻ മാഷ് തന്നെ ഒന്നാമൻ. അതു facts നോക്കിയാ മനസിലാവും. Arguemet ന്റെ ആവശ്യം ഇണ്ട് എന്ന് തോന്നുന്നില്ല... ജോൺസൻ മാഷിനു blind (അന്തം) fans ഇല്ല.. അദ്ദേഹം interview ഇൽ വന്നിരുന്നു സ്വയം തള്ളി മറക്കാറില്ല... വ്യക്തിത്തമുള്ള കലാകാരൻ.. ശ്രീ ലോഹിയെ പോലെ, ശ്രീ ഭരതനെ പോലെ, പപ്പേട്ടനെ പോലെ..ഉന്നത ശ്രേണിയിൽ അടയാളപെടുത്തേണ്ട പ്രതിഭ.. Johnson Master was a Raw Talent...a class apart😘
@sangeethvinod57113 жыл бұрын
You said it ❤️🙏
@darkhumour22103 жыл бұрын
Devarajan master is first then Johnson master is the best..even Johnson master would approve Devarajan master
@shafeekmc87903 жыл бұрын
Ms ബാബുരാജ് എന്ന ഒരു മഹാന്‍ ഉണ്ടായിരുന്നു.... മലയാളി അല്ല എങ്കിലും വിദ്യ സാഗര്‍ എന്ന മനുഷ്യനും വേറെ ലെവല്‍ ആണ്.... 🥰❤️ Johnson മാസ്റ്റർ also a legend... 🥰❤️
@aravindhsm12873 жыл бұрын
Raveendran master?
@darkhumour22103 жыл бұрын
My top favs are devarajan, Johnson and ilayaraja 2nd vidya saga 3rd salil chowdary 4th raghavan master
@rajeshnarukath51435 жыл бұрын
ഒരു സങ്കടത്തോടെ മാത്രമാണ് ഈ പരിപാടി ഇപ്പോൾ ദർശിക്കാൻ കഴിയുന്നത്😢😢😢😢 ഈശ്വരന്റെ "വികൃതികൾ " ചില സമയങ്ങളിൽ അതീവ ദു:ഖമാണ്!!
@sanishkrishnan79215 жыл бұрын
ജോൺസൺ മാഷിന്റെ ഗാനങ്ങൾ പോലെ അദ്ദേഹം ഒരുക്കിയ പശ്ചാത്തല സംഗീതവും മനോഹരം........ അതുല്യ പ്രതിഭ....
@varmakovilakam6 жыл бұрын
എനിക്ക് കരച്ചിൽ വരുന്നു. അദ്ദേഹം നമ്മെ വീട്ടു പോയതോർത്ത്!
@kssajeev83235 жыл бұрын
Johnson മാഷിന്റെ ഈ ഇന്റർവ്യൂ കൂടി കണ്ടു നോക്കു... kzbin.info/www/bejne/a522q4Otnc94hdE
@jilcejose12414 жыл бұрын
@@kssajeev8323 super one
@DHEIVAMILLA4 жыл бұрын
Johnson master nammude koode und
@pikachu987653 жыл бұрын
ദേഹമേ പോയിട്ടുള്ളു..
@josephk.p4272 Жыл бұрын
1976ൽ R. K. ശേഖർ അരങ്ങൊഴിഞ്ഞ വിടവിൽ സിനിമാസംഗീതരംഗത്തെത്തിയ ജോൺസൺ, ദേവരാജൻ, അർജുനൻ, ദക്ഷിണ മൂർത്തി. ആ. T. ഉമ്മർ K. രാഘവൻ തുടങ്ങി പലരുടെയും സഹായിയായി... പല ഹിറ്റ് ഗാനങ്ങളുടെയും പിറകിൽ ഉണ്ടായിരുന്നു... പ്രത്യേകിച്ച് ദേവരാജൻ മാഷിന്റെ കൂടെ അതിന്റെയൊന്നും അഹങ്കാരം ഇല്ലാതെ ജീവിച്ച മനുഷ്യൻ കൂടാതെ, എത്ര എത്ര സ്വന്തം ഗാനങ്ങൾ... പ്രണാമം....
@joymattathi33837 жыл бұрын
മഴവിൽ മനോരമയുടെ വളരെ നല്ല ഒരു പരിപാടിയായിരുന്നു പാട്ടിന്റെ വഴി.
@iz18065 жыл бұрын
Who is watching this in Oct 2019? My all time favourite music director 😍
@lijithkumar33745 жыл бұрын
Njan undee
@sumeshsbackpackandheadphon8305 жыл бұрын
Njanum undu
@shijomathew33603 жыл бұрын
Njane may 2021
@kamalprem5113 жыл бұрын
Forever ❤️
@Exploringtheworldforyou13 күн бұрын
2025
@sunilvilayanthoor21707 жыл бұрын
മനസ്സിന് സന്തോഷമേകാനായി ദൈവം പറഞ്ഞു വിട്ടവരിൽ ഒരാൾ
@muraleedharankm77016 жыл бұрын
മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി: 'എന്താ സംഗീതം: ജോൺ സേട്ടാ my Salute
@tharik4445 жыл бұрын
മനുഷ്യനോടും പ്രകൃതി യോടും ഇഴുകിച്ചേർന്ന മാന്ത്രിക സ്പർശമുള്ള സംഗീതമാണ് ജോൺസൺ മാഷിന്റേത്...
@shafeekmc87903 жыл бұрын
Johnson മാസ്റ്റർ is a legend ever 🥰❤️
@jibyjacob76 жыл бұрын
പറഞ്ഞറിയിക്കാൻ പറ്റാത്ത വികാരം ആണ് ജോൺസൺ മാഷിന്റെ സംഗീതം കേൾക്കുമ്പോൾ...
@JJV..5 жыл бұрын
100% true
@kamalprem5113 жыл бұрын
❤️ definitely bro
@renjithky56653 жыл бұрын
ജോൺസൻ മാസ്റ്റർ ഒരു അത്ഭുതം ആണ്..😘 ജന്മസിദ്ധമായ കഴിവും കഠിനാധ്വാനവും കൊണ്ട് മലയാളിയുടെ മനസ് കീഴടക്കിയ സംഗിത മന്ത്രികൻ😘 ജോൺസൻ മാജിക് 😘😘
@aneeshgireesh73715 жыл бұрын
ഇങ്ങനെ ഒരു music composer ini ഉണ്ടാകുമെന്ന് എനിക്ക് തോന്നുന്നില്ല really miss you jhonson master....
@deepakshabareesh3 жыл бұрын
Manchitratazhu BGM by Johnson sir is one of the best and my favourite. Deserved international recognition.
@Cochintours7 жыл бұрын
എത്ര കേട്ടാലും മതിവരാത്ത നൂറുകണക്കിന് ഗാനങ്ങൾ തയ്യാറാക്കി എന്നതാണ് അദേഹത്തിനറ പ്രത്യാകത. മാറ്റാർക്കും അവകാശപെടാൻ സാധിക്കില്ല'
@venugopalb11726 жыл бұрын
സംഗീതസംവിധായകനായ ജോണ്‍സണെ നമുക്കറിയാം. അതിനുമുപരി പശ്ചാത്തല സംഗീതജ്ഞനായ മാസ്റ്ററെ ഇനിയും അറിയാനിരിക്കുന്നതേയുളളൂ. ചിത്രം, മണിച്ചിത്രത്താഴ് എന്നീ ചിത്രങ്ങള്‍ ഇത് സാക്ഷ്യപ്പെടുത്തുന്നു.
@shravanstudios35145 жыл бұрын
Watch thalasthanam keli ormacheppu manathe vellitheru aparan aey auto, perumthachan .....
@rajeshnarukath51435 жыл бұрын
ഒരു വീണ കൊണ്ടാണ് മണിച്ചിത്രത്താഴിൽ അദ്ദ്ധേഹം പ്രേഷകരെ ഭയപ്പെടുത്തിയത് !!! ഭരതന്റെ താഴ് വാരം ഒട്ടും നിസാരമല്ല
@dineshprabha83985 жыл бұрын
Best one is Thoovanathumbikal
@chinthavishttan22654 жыл бұрын
Thoovanathumbikal had background score by Mohan Sithara, not Johnson.
@renjithky56654 жыл бұрын
chinthavishttan : ഉറപ്പാണോ?
@ajeeshkv22055 жыл бұрын
കാലം മായ്ക്കാത്ത സംഗീതം , എന്നും മനസ്സിൽ ഓർത്തു വയ്ക്കുന്ന ഗാനങ്ങൾ നൽകിയ അതുല്യ പ്രതിഭ. മരണം കൊണ്ടു പോയെങ്കിലും ഞങ്ങളുടെ മനസ്സിൽ അങ്ങയ്ക്ക് മരണമില്ല. പ്രണാമം
@aruntom31315 жыл бұрын
"തരളമെൻ ജീവനിൽ പുലരിയായ് വന്നു നീ... മൃദുല സിരകളിൽ ഒഴുകും പ്രണയം മോഹനമായ്.". മാഷിന്റെ ഈ പാട്ട് അറിയുന്നവർ മാത്രം ലൈക് അടിക്കു..
@Mr-TKDU7 жыл бұрын
When he died, I didn't understand his value. I know now it's too late.But Thank you Sir. Really my eyes filled with tears after watching this episode.
@alwayshumble68278 жыл бұрын
He is not a music Director, he is a god of music...
@cipherthecreator2 жыл бұрын
സംഗീതലോകത്തിലെ ദ്രോണർ ദേവരാജൻ മാഷ് അർജുനൻ ജോൺസൺ മാഷ്♥️ ഏകലവ്യൻ രവീന്ദ്രൻ മാഷ്... ♥️
@dhanyaknarayanan7192 Жыл бұрын
❤
@premjithkumar13735 жыл бұрын
എക്കാലത്തെയും സൂപ്പർഹിറ്റ് ഗാനങ്ങൾ മലയാളികൾക്ക് സമ്മാനിച്ച ജോൺസൺ സാറിന് ഒരുപാട് നന്ദി നിങ്ങൾ മരിക്കുന്നില്ല മലയാളികളുടെ മനസ്സിൽ എന്നും ഉണ്ടാകും.......
@manumanoharan99526 жыл бұрын
പാതി പാടിയ ഗാനം പോലെ ജീവിതം..ഒരായുസ്സു ഒാര്‍ക്കാന്‍ ഒരു പിടി ഗാനങ്ങളും..
@arunthampi26314 жыл бұрын
മലയാളിയുടെ ആത്മാവ് അറിഞ്ഞ സംഗീത സംവിധായകന്‍. Real genius.
@derishdaniel10313 жыл бұрын
തങ്കതോണി.. നിൻ മലയോരം കണ്ടേ ഈ പാട്ട് പ്രത്യേക ഒരു അനുഭൂതിയാണ്. All the songs are really beautiful. Johnson mash💕💕🌹🌹
@rafmech Жыл бұрын
Johnson Master...Melody king and King of BGM's of Malayalam Cinema...didnt get enough recognition when he was alive...gave us heavenly feeling in all his hit songs...today when we listen, his music has the magical touch which takes us back to our good olden childhood days...
@bineeshpalissery5 жыл бұрын
കൂടെ ജോലി ചെയ്യുന്ന കലാകാരന്മാർക് അവരുടെ പ്രതിഫലം കിട്ടിയില്ല എങ്കിൽ പശ്ചാത്തല സംഗീതം മുഴുവൻ ചെയ്യാതെ അവരുടെ പ്രതിഫലം വാങ്ങി കൊടുത്ത് കഴിഞ്ഞതിനു ശേഷം മാത്രമേ ജോൺസൺ മാഷ് ആ സിനിമയുടെ സംഗീതം മുഴുവൻ ചെയ്ത് തീർക്കുകയുള്ളു... അത്ര നല്ല മനസിന്റെ ഉടമ കൂടിയാണ് ഈ ത്രിശൂർക്കാരൻ... ഇത് ജി വേണുഗോപാൽ ഒരിക്കൽ പറഞ്ഞതാണ്
@joshyam50166 жыл бұрын
സ്വർഗ സംഗീതം ഭൂമിയിൽ ഇറക്കിയ അതുല്യ പ്രതിഭ . ഓരോ ബിറ്റ് കളും ആകസ്മിക മല്ല ദൈവം അവനു നൽകിയതാണ് .
@shalinivishwanadhan52496 жыл бұрын
ഇതൊക്കെ ഡിസ്‌ലൈക്ക് ചെയ്ത ആൾക്കാരൊക്കെ ഏജ്‌ജാതി ആൾക്കാരാണ് !
@MrPrabeeshmannur5 жыл бұрын
അതൊരു രോഗമാണ് അങ്ങനേം ചിലർ
@viswanathviswanathpv54723 жыл бұрын
Tru
@kamalprem5113 жыл бұрын
Verum oolakal ennallaathe enth parayaan
@yyas9593 жыл бұрын
ജോൺസൺ മാഷ് Rd ബർമൻ 😍ഇവർ മ്യൂസിക് രക്തത്തിൽ ഓടുന്നവർ
@vijeshkannur10625 жыл бұрын
കരളുപങ്കിടാൻ വയ്യെന്റെ പ്രണയമേ പാതിയും കൊണ്ടുപോയ് ജോൺസൻ മാഷിന്റെ പാട്ടുകൾ 😍
@rajeshnarayanan24452 жыл бұрын
എടുക്കുന്നു
@aryas1356 Жыл бұрын
ഇതാരുടെ വരികളാ??
@geo96647 жыл бұрын
മരിക്കുന്നില്ല...ഹൃദയത്തിൽ...ഉണ്ട്..😥
@kamalprem5113 жыл бұрын
Definitely
@medlife94316 жыл бұрын
In 1991 he directed more than 31 songs!!!! And 29 of them with kaithappuram... This is bind blowing!! Such a high talented man with such a sad end. RIP LEGEND
@jaisonjoy75673 жыл бұрын
Not 31 songs...for 31 films 😀
@kamalprem5113 жыл бұрын
❤️
@ajiaji91547 жыл бұрын
Great johnson mash നമിക്കുന്നു അങ്ങയെ... പകരം വെക്കാൻ കഴിയില്ല
@bineeshpalissery7 жыл бұрын
ഒരു നല്ല മനുഷ്യൻ കൂടിയാണ് അദ്ദേഹം
@kamalprem5113 жыл бұрын
Definitely
@bijeeshsn8 жыл бұрын
Melody kingggggg.....Thanks Manorama for this interview...we miss youuu sir
@pramodjoseph16577 жыл бұрын
bijeesh s n Johnson masters. Back ground scores, Still haunting. An example kzbin.info/www/bejne/lWWbgXt4bZZkoas . The. Bgm from 2:49 still a class
@ikroosworld20603 жыл бұрын
മറക്കില്ലൊരിക്കലും ജീവിതത്തിൽ ഏറ്റം കൂടുതൽ കേട്ടിട്ടുള്ളത് മാഷിന്റെ ഗാനങ്ങളാണ് കേൾക്കാൻ ആഗ്രഹിക്കുന്നതും അതുതന്നെ ദിവസം ഒരു പാട്ടെങ്കിലും കേൾക്കാതെയോ ഒന്ന് മൂളാതെയോ നിന്നിട്ടില്ല ഒരോ മലയാളിയുടെയും മനസിൽ മാഷേ നിങ്ങൾ ജീവിക്കുന്നു ഹൃദ്യമായ പാട്ടുകളിലൂടെ നഷ്ടങ്ങല്ലെല്ലാം സങ്കടങ്ങളാണ് വലിയൊരു നഷ്ടമാണ് മാഷേ നിങ്ങൾ അതിലും വല്യ സങ്കടവും.
ജോൺസൺ മാഷിന്റെ പാട്ടുകൾ കേൾക്കാൻ കഴിയുന്നത് തന്നെ പുണ്യം
@amalaugustin46597 жыл бұрын
Johnson master is the king of orchestration also
@rrassociates87113 жыл бұрын
80- 90 കളിലെ കേരളത്തിൻ്റെ വശ്യ ഭംഗിക്ക് പശ്ചാത്തല സംഗീതമൊരുക്കിയ മനുഷ്യൻ. AR റഹ്മാൻ്റെ അഭ്യർഥനയെ മാനിച്ച് റഹ്മാനുവേണ്ടി മാഷ് ഗായകനുമായി
@dgpramesh6 жыл бұрын
Johnson Master was like a brother to all his fans whom we could meet and talk to. We never felt awe of him or scared of him although we all had immense respect for him. More than respect we had lots of love n regards for him which we couldn't probably feel for some of the other legends. The best example of his great talent is evident in Satyan Anthikkad films. Many have composed music for Satyan Sir's films including one of the greatest legends Shri. Ilayaraaja but all the films which we recollect instantly are the ones composed by Johnson Master. God willed it that way probably! Like Raja Sir, Johnson Master was an absolute Magician with his BGMs in all his films. His best score was in Namukku Paarkkan..... & Thoovanathumbikal to name 2. Great loss for all of us who loved him no end...
@pramodjoseph16576 жыл бұрын
ramesh menon Johnson mash skills can be witnessed in manichitrathazhu , he made the exact bgm with just 5 instruments that enhanced the mood of the scene where Shibata turns too Naga Valli. Pranam to the great talent
@shravanstudios35145 жыл бұрын
You r right....Johnson master is great human being also...In 1981 he worked as Assistantt/music conductor of music director Rajamani, who is a student of johnson master in music conducting, for a tamil movie...
@trolleyezvichuvlogz55725 жыл бұрын
എന്താ പറയുക ജോൺസൻ മാഷിന്റെയും ഗിരീഷ് പുത്തൻഞ്ചേരിയുടെയും ഒക്കെ വിയോഗം മലയാള സിനിമയുടെ തീരാ നഷ്ടമാ... 😟 ഇപ്പോഴും ഇദ്ദേഹം ഒക്കെ ഉണ്ടായിരുന്നേൽ ഇപ്പോൾ ഇറങ്ങുന്നതിലും നല്ല കഥയുള്ള സിനിമകൾ ഇറങ്ങിയേനേം....!!! ദേവാങ്കണങ്ങൾ കൈയൊഴിഞ്ഞ താരകം ദേവന്മാർ തന്നെ തിരികെ എടുത്തു.... 😩😩😩
@LiyaLiju-q9eАй бұрын
അവർ രണ്ടുപേരും മദ്യപാനം കൂടുതൽ ആയിരുന്നു
@RK-zq2mj5 жыл бұрын
This interview is ***pure gold*** I can never watch this interview without a little goosebumps here and there n chocking up a little here and there!!!
@ashmediaentertainments31837 жыл бұрын
ഇനി ഒരു ജോൺസൻ ഈ ലോകത്തു വരില്ല ...
@amcenigmaticmechanicaledit4304 жыл бұрын
ജോണ്‍സണ്‍ മാഷ്
@dranukalyani5 жыл бұрын
watching him in march 2019... will miss you masheee....
@martinpulikkal89105 жыл бұрын
You are right
@geo96645 жыл бұрын
2k19 October 13❤️
@letsseethething...57316 жыл бұрын
Etra simple aannu adheham...he doesn't thinking he is a lengend...just hearing his songs in 2018 no way...and thinking bout todays musician...
@chandragiribeatz91625 жыл бұрын
മികച്ച composers എല്ലാം നല്ല ഹൃദയശുദ്ധി ഉള്ളവരാണ്... SP Venkitesh എന്ന അര്ഹിച്ച അംഗീകാരം കിട്ടാത്ത composer ടെ വാക്കുകൾ....... kzbin.info/www/bejne/jHfbYp6rpKedh6M
@godgrip82796 жыл бұрын
In nineties his songs attained100 percent malayalam touch that nobody can replace
@vimalkumar34755 жыл бұрын
മെലഡിയുടെ ചക്രവർത്തിക്കു എന്റെ പ്രണാമം
@kamalprem5113 жыл бұрын
❤️
@arunk42035 жыл бұрын
ജോൺസൺ മാസ്റ്റർ ❤❤❤ Listening in November 2019
@jithinpp26744 жыл бұрын
പവിഴം പോൽ,ശ്യാമാംബരം,മനസിന് മടിയിലെ ...അങ്ങനെ ഒട്ടനവധി hits
@pgn4nostrum3 жыл бұрын
ഈ മനുഷ്യൻ പാടുമ്പോഴുള്ള വികാരമാണ്... എന്നെ ഇദ്ദേഹത്തിന്റെ പാട്ടുകളുടെ ഭക്തൻ ആക്കുന്നത്.. ദി ക്രൂഡ് ഫോം ഓഫ് എമോഷൻസ് ഇൻഡ്യൂസ്ഡ് ഇൻ ടു ദി മ്യൂസിക്
@jpjinu4 жыл бұрын
23 min is not enough to describe the greatness of master
@falahali72807 жыл бұрын
WORLD CLASS MUSICIAN from Malayalam Industry
@kamalprem5113 жыл бұрын
No doubt about that ❤️
@sarathcs32533 жыл бұрын
Well said
@VarunMohanMambully5 жыл бұрын
അദ്ദേഹം നമ്മളെ തലോടി പോയി ... ഇനിയും എത്രയോ പാടുകൾ അദ്ദേഹം ചെയ്തിട്ടുണ്ട് എന്ന് ആരോ പറയുന്നപോലെ ... പക്ഷേ നമ്മൾക്ക് അത് കേൾക്കാൻ ഉള്ള അർഹത ഇല്ലാത്തത് കൊണ്ടാവും ..
@gopinathan93686 жыл бұрын
ഏതോ ജന്മ കല്പനയിൽ . MY FAVOT
@shruthyorchestratripunithura444 ай бұрын
ജോൺസൻ മാസ്റ്ററുടെ ഗാനങ്ങൾ അനശ്വരങ്ങൾ ആണ്. സംഗീതത്തെ കച്ചവട ചരക്ക് ആക്കാത്ത അപൂർവ്വം സംഗീതജ്ഞരിൽ ഒരാൾ 🙏
@vijirajeev11666 жыл бұрын
My favourite melodies........we love you Johnson mash.....
@TheOutspokenBro7 жыл бұрын
One Of My Fav Music Director Johnson Maash ❤😘 Pakaram Vekkaaanillaatha Athullya Prathibha..!!
@anjanamenon59084 жыл бұрын
ജോൺസൻ മാസ്റ്റർ... രവീന്ദ്രൻ മാസ്റ്റർ.... ഇവരൊക്കെ ഗന്ധർവ്വൻമാരായിരുന്നു എന്നു വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം.... ഏതോ നിയോഗമെന്നപോലെ നമ്മോടൊപ്പം സഞ്ചരിച്ചു.... മാസിന്റെ ചെപ്പിൽ സൂക്ഷിക്കാൻ ഒത്തിരിപ്പാട്ടുതന്നു.... പാടിയതിലേറെ പാടാൻ ബാക്കിവച്ചു എങ്ങോട്ടോ പറന്നുപോയ ഗന്ധർവ്വൻ....
@mridulamurali91317 жыл бұрын
Best Music director which the Malayalam film industry ever produced... When we go back to the history of Malayalam film industry ,he became top 1 in music direction according to every aspects...
@kumariyer24142 жыл бұрын
In third generation of music directors he was best. But all time great in Malayalam is his guru devarajan master in terms of various unbroken musical records till date.
@vikramantsubramanian39012 жыл бұрын
മലയാളമേ നീയെത്ര ശുഷ്കിച്ചു പോയ് ജോൺസൺ മാഷിന്റെ വേർപാടോടു കൂടി😥🌹🌹🌹
@abraham13254 жыл бұрын
ആളൊരു ജിന്നാണ് 😍
@nniippiinn4 жыл бұрын
I really cried when u left even though you’re songs are eternal
@pradyuthpavithran5 жыл бұрын
മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി...❤️❤️❤️
@MrKirantherising6 жыл бұрын
King of Melody Songs
@Drvishnucnair5 жыл бұрын
അല്പം ബഹുമാനത്തോടെ ജോണ്സണ് മാഷ് എന്നു വിളിക്കുക.
@xaviourjose6723 жыл бұрын
Yes he was a legend
@suryakiran30853 жыл бұрын
Perilanu bahumaanam alathe athinte vaalilala🙂.
@robinvarghese67455 жыл бұрын
Cannot explain the feel of these songs..... Bliss.... enchanting....
@prabhurajv73 жыл бұрын
You are alive always in our hearts Master. Thank you for the beautiful compositions which are being synced directly with our emotions.
@mohammedmaqboolmansoor50976 жыл бұрын
the most genius ......soulful master Johnson 💕😘😍😭
@mercypeace1203 жыл бұрын
BGM...World class with Malayalam touch.... 💙💙💙
@princekattappana6014 жыл бұрын
ജോൺസൺ മാഷ് .എന്ത് നല്ല ഗാനങ്ങൾ നമുക്ക് നൽകി എല്ലാം മനസിൽ തങ്ങി നിൽക്കുന്ന ഗാനങ്ങൾ .പാവം എത്ര പെട്ടന്ന് നമ്മളെ വിട്ട് പോയത്. ആടി വാ കാറ്റോ .കേട്ടാൽ സങ്കടം തോന്നും.
@mercypeace1203 жыл бұрын
RIP...Legend 🙏🙏🙏🙏💙💙💙
@anilanoop93264 жыл бұрын
ജോൺസൺ മാഷിന്റെ ഒരുപാട് മനോഹര ഗാനങ്ങൾ ജാനകിയമ്മ പാടിയിട്ടുണ്ട് അല്ലേ, ചിത്ര ചേച്ചി വരുന്നതിനു മുമ്പ് എല്ലാം പാടിയിരിക്കുന്നത് ജാനകിയമ്മയാണ് ♥️
@gireeshkumargangadharan59284 жыл бұрын
അതെ അതും എവർഗ്രീൻ സോങ്‌സ്
@babeeshkaladi7 жыл бұрын
Miss you master..
@praveendas19566 жыл бұрын
Johnson master is a genius. ..musician... Remembering ....his music.
@bineeshpalissery5 жыл бұрын
മലയാളത്തിന്റെ സൗഭാഗ്യം ജോൺസൺ മാഷ്
@john-my7yd5 жыл бұрын
He's the beethoven of indian music industry....My All time favourite music composer 🌹🌹🌹
@ShyamKumar-vz4ih3 жыл бұрын
ജോൺസൻ മകൾക്കും മകനും ഒപ്പം സംഗീതത്തിന്റെ മറ്റേതോ ലോകത്തുണ്ട്...
@ജെറമിയ3 жыл бұрын
ജോൺസൻ മാഷ് മലയാളം സിനിമ മ്യൂസിക് ഉള്ളിടത്തോളം കാലം . ജീവിക്കും 🌹❤❤❤ എന്താ song feel 🙏🙏🙏
@bindusanal87136 жыл бұрын
നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ , ഈ ഒരു സിനിമ മതി മാസ്റ്റർ ഒരു അസാധ്യ സംഗീതജ്ഞൻ ആണെന്ന് മനസിലാക്കാൻ....
@bindusanal87136 жыл бұрын
Thanks a lot for the like
@bichus3746 жыл бұрын
Namukk parkkan munt.. bgm s and songs oru rakshayilla
@bindusanal87136 жыл бұрын
Sure....Nobody has done such compositions... BGM... Thoovanathumbikal also
@bichus3746 жыл бұрын
Thoovanathumbikal clara bgm😍😍😍
@vid52136 жыл бұрын
Ee padathinode oru special ishtam annu
@vishnuprasadks16 жыл бұрын
A true legend!! Miss you forever!
@mandhahasamarts58924 жыл бұрын
രാജഹംസമേ...., കണ്ണീർ പൂവിന്റെ കവിളിൽ തലോടി...., ദേവാങ്കണങ്ങൾ കയ്യൊഴിഞ്ഞ താരകം.... തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി..... മധുര സ്വപ്നങ്ങളൂയലാടുന്ന വർണ്ണതേരിൽ.... ഇത്രയും മാസ്മര ഗാനങ്ങൾ ഉൾപ്പെടുത്താമായിരുന്നു....
@Winsler057 жыл бұрын
Really we miss this great legend.. 😭😢😭😢😭😢
@hominvijayan6664 жыл бұрын
True master of the music. Eternal ❤️
@rashidmeuzu26746 жыл бұрын
Most versatile musician in malayalam..complete musician..
@joshyam50167 жыл бұрын
സംഗീത ത്തിൽ ആരെയും താരതമ്യം ചെയ്യരുത്. ഓരോരുത്തരും അവരുടെ തായ് വഴികളും ശൈലി കളും ഉണ്ട്. ഉദാഹരണം..... എംകെ അർജുൻ മാസ്റ്ററു ടെ... ചന്ദ്ര കിരണതി ൻ ചന്ദന മുന്നും.... എന്ന .. രേവതി.. രാഗ ത്തിൽ ചെയ്ത ഗാനം ..... രവീന്ദ്രൻ മാസ്റ്ററുടെ ... ശ്രീ ലതികകൾ തളിർ... എന്ന ഗാനം വും രേവതി രാഗ ത്തിൽ ചെയ്ത താണ്... രവീന്ദ്രൻ മാസ്റ്റർ അതുല്യ നായ കലാകാരൻ... എന്നാൽ ഈ ഗാനങ്ങൾ താരതമ്യം ചെയ്താൽ മികച്ച ഗാനം ഏതാ ? ഞാൻ പറയും... അർജുൻ മാസ്റ്റർ ചെയ്ത പാട്ടാണ് മികച്ച തെന്നു.... ആദ്യം ഇറങ്ങി യതും ഈ പാട്ട് തന്നെ.... താരതമ്യം ചെയ്യുന്ന തിൽ അർത്ഥം ഇല്ല.
@vinodkumarv77476 жыл бұрын
രണ്ടും മനോഹരമായ പാട്ടുകൾ തന്നെ.... തുല്യ മാർക്ക്..മകര സംക്രമ സൂര്യോദയം....... Ennapattum
@joshyam50165 жыл бұрын
@@vinodkumarv7747 ...Kuda jadriyil...
@jibingeorgekarickom5 жыл бұрын
OMG!!! Johnson master growling 23:04
@jibingeorgekarickom5 жыл бұрын
just DOPE.....
@kssajeev83235 жыл бұрын
മറ്റു പല റാഫി ആരാധകരിൽ നിന്നും വ്യത്യസ്തനായി ഒരു കിഷോർ kumar ഫാൻ ആയിരുന്നു അദ്ദേഹം.... കിഷോറിന്റെ പാട്ടുകൾ അതെ പടി അനുകരിച്ചു പാടുന്ന മാസ്റ്ററുടെ ഇന്റർവ്യൂ കണ്ടിട്ടുണ്ട്......
@broadband40162 жыл бұрын
പള്ളി പാട്ട് കാരൻ ആയിരുന്നെങ്കിലും അതിൻ്റെ ഒരംശവും മാഷിൻ്റെ cinema ഗാനങ്ങളിൽ ഇല്ല.
@alwayshumble68275 ай бұрын
It's a pleasure to realise thatWe lived in a golden erra Love this man so much My favourite Director in the whole world
@harigovind116 жыл бұрын
Johnson mashinu ini pingamikal illa ennorkumbol manassil oru nombaram mathram.
@sajiputhettujoseph70735 жыл бұрын
മരിക്കില്ല മറക്കില്ല മാഷിനെ 😍😍😍😍
@vhs82045 жыл бұрын
all-time fav music Orchestrator,bgm composer from Malayalam film industry ...Love