ലക്ഷ്മി ടീച്ചർ കവിതകൾക്കായി ഒരു യൂട്യൂബ് ചാനൽ തുടങ്ങണം എന്ത് മനോഹരം ആണ് ചൊല്ലൽ ❤❤❤❤❤❤
@sarasammakesavannair5Күн бұрын
കവിതാരാമം എന്ന യൂട്യൂബ് ചാനൽ ലക്ഷ്മിയുടേതു കൂടിയാണ്.
@sarasammakesavannair5Күн бұрын
കവിതാരാമം യൂട്യൂബ് ചാനലിൽ ലക്ഷ്മി ചൊല്ലിയ അമ്പതോളം കവിതകൾ ഉണ്ട്. ചാനലിൻ്റെ പ്രവർത്തകരിൽ ഒരാളാണ് ലക്ഷ്മി.
@gaznibasheer6312Күн бұрын
താങ്ക്സ്@@sarasammakesavannair5
@pushpavally20072 күн бұрын
പ്രപഞ്ചത്തിലെ എന്തിനെ പറ്റിയും വാചാലനാവുന്ന ജിഎസ് പ്രദീപിന് സാറിന് bigsalute,
@jayakumartk744 сағат бұрын
സാർ കവിത ആലപിച്ച ലക്ഷ്മിയുടെ നമ്പർ ഒന്നു തരുമോ. ഒരു ആൽബം കവിത പഠിക്കാൻ ആണ്
@hamzaep2997Күн бұрын
ഈ മഹാ പ്രതിഭക്ക് മുന്നിൽ സാക്ഷര കേരളം അഭിമാനപൂർവ്വം നമിക്കുന്നു..... കൈരളിയുടെ മികച്ച പരിപാടി.......
@mohangs1578Күн бұрын
ഇവരുടെ ആലാപനാശൈലിക്ക് അഭിനന്ദനങ്ങൾ. 🌹🌹🌹🌹
@jayakumari6953Күн бұрын
ലക്ഷ്മിയെ. എന്നും. കാണാൻ. ആഗ്രഹിച്ചു. 14വർഷം. മുൻപ്. കണ്ട. കവിത. ചൊല്ലൽ. ഇന്നും. യൂട്യൂബിൽ. കേൾക്കാറുണ്ട്. വളരെ. ഇഷ്ട്ടമാണ്. ലക്ഷ്മിയേയും. കവിത ചൊല്ലലും. ❤️
@maheshushahari45822 күн бұрын
ഈ സീസണില്‍ ഇതുവരെയുള്ളതില്‍ ഏറ്റവും ഇഷ്ടപ്പെട്ട എപ്പിസോഡ്❤
@somarajanpp151Күн бұрын
കണ്ടതിൽ ഏറ്റവും മികച്ചത് എന്ന് തോന്നി പ്പോയി. അതുഗ്രൻ 🙏
@ViswonC2 күн бұрын
തീർച്ചയായും കേൾക്കുന്നതിൽ നിന്നുമാണ് കവിതയോട് കൂടുതൽ ആളുകളും ആകർഷിക്കപ്പെടുന്നത്
@Shinojkk-p5fКүн бұрын
കവിതാരാമം എന്ന ചാനലിൽ ഇവർ കവിത പാടാറുണ്ട്.
@Poojaachu172 күн бұрын
എന്റെ ടീച്ചർ❤️❤️
@Rajila-d8gКүн бұрын
എന്റെ ക്ലാസ്സ് ടീച്ചർ ❤❤❤
@valsalavr7729Күн бұрын
അതിമനോഹരം ആയ ഒരു എപ്പിസോഡ്❤❤
@DarshavamiКүн бұрын
മലയാളിയുടെ സ്വകാര്യ അഹങ്കാരം പ്രദീപ് സർ
@radhakrishnannerukkavilvar2960Күн бұрын
അഭിനന്ദനങ്ങൾ - ഹൃദ്യം - അനുപമം.
@AAshraf-k7h2 күн бұрын
പ്രതീപ് സാറെ ഒരായിരം വട്ടം നമിച്ചു❤❤❤❤❤❤❤
@SanthoshAalayil20 сағат бұрын
വളരെ വളരെ ഇഷ്ടപ്പെട്ട എപ്പിസോഡ്❤️.
@parameswaranpm83542 күн бұрын
This Sunday Night, Can Sleep with the Pulses of the Sound of Philosophical Poems -Kavitha -s
@crbinu5 сағат бұрын
What she said is the truth, people are attracted to poems when they listen. The bias of the old generation to reading is evident in Mr Pradeep's response. But he has to accept the reality,. Having said this, reading is still a mental exercise. 🍀
@parameswaranpm83542 күн бұрын
Soulful Episode with Nostalgic Memoirs....
@sudhi0714 сағат бұрын
കവിത കേൾക്കാൻ ഇത്ര സുഖം ഉണ്ട് എന്ന് ടീച്ചർ ചൊല്ലിയപ്പോൾ ആണ് മനസിലായത് ❤❤
@SuchithraHaridas-o1jКүн бұрын
Dr. Lakshmidas, oru adbhudam!!!!!!!♥️
@ViswonC2 күн бұрын
ഇങ്ങനെ കവിത ആലപിച്ചാൽ ആരാണ് ആകർഷിക്കപ്പെടാതെ പോകുന്നത്
@SINDHULEKHAOKКүн бұрын
So proud of you Pradeep Sir ❤
@sinimoljohncy6980Күн бұрын
വാക്കുകളെ ഇത്രയും മനോഹരമായി വർണിക്കുന്ന പ്രദീപ് sir, ഒരു മലയാളം കവിത എഴുതു, please, 🙏 ഇ എപ്പിസോഡ് ഒത്തിരി ഇഷ്ടമായി ❤
@parameswaranpm83542 күн бұрын
Teacher, Your Malayalam Classes will be filled with the Rhythms of the Kavitha Chollal....
@vineethtp227020 сағат бұрын
മനോഹരമായ എപ്പിസോഡ്
@mohangs1578Күн бұрын
👍👍 എന്റെ മോന് മൂന്ന് വയസുള്ളപ്പോൾ 'കരുണ'യിലെ ആദ്യത്തെ പത്ത് വരി എന്നോടൊപ്പം പാടിയത് കേട്ടുമാത്രം പഠിച്ചതാണ്. ദിവസവും ഞാൻ അവനെ ഉറക്കുമ്പോൾ രണ്ട് പാട്ടുകൾ പാടുമായിരുന്നു. 'ചെമ്പകപ്പൂങ്കാവനത്തിലെ....' എന്ന് തുടങ്ങുന്ന സിനിമാപ്പാട്ടും 'അനുപമ കൃപാനിധി....' എന്ന് തുടങ്ങുന്ന കരുണയിലെ വരികളുമായിരുന്നു. 🌹🌹
@SalimKunju-f1eКүн бұрын
രണ്ടാമത്തെ ക്ലൂവിൽ ഞാൻ ഡ്രാക്കുളയെ കണ്ടെത്തിയിരുന്നു 😀
@anletjasmin5902 күн бұрын
പറയാതിരിക്കാൻ വയ്യ GS ന്റെ തലച്ചോർ എന്ത് കൊണ്ടാണ് നിർമ്മിച്ചത്? അറിയാഞ്ഞതുകൊണ്ടാണ്.
@Geetz67Күн бұрын
😂
@riz1425Күн бұрын
wow..good singing
@RenjithRenjthКүн бұрын
Kavitha polichu onnum parayanilla. Teacherk big saluet
@KarthikaSivaprasadКүн бұрын
ലക്ഷ്മി ചേച്ചി ❤️❤️❤️
@sunilkumar-dd3jr2 күн бұрын
Lal salam comrade wish you all the best comrade lakshmi ❤red salute comrade ❤samasto loko sugino bavthu ❤thanks
@prakasanpattuvakkaran6056Күн бұрын
Randu prathibakaute sangamam❤❤
@Rajila-d8gКүн бұрын
എന്റെ ടീച്ചർ ❤❤ 3:05
@rajeshek3185Күн бұрын
Excellent, Thank u
@nasarpm9539Күн бұрын
Superrr episode ❤❤❤
@rohinisg6455Күн бұрын
ഏറ്റവും മികച്ച എപ്പിസോഡ്
@anumohan4779Күн бұрын
കവിതകൾ ❤❤❤❤
@kanakamnair36632 күн бұрын
🌹🌹🌹
@prathappv7606Күн бұрын
Super rendering
@remanijagadeesh16712 күн бұрын
❤❤❤❤❤👍👍👍👍👍👍👍
@devil-wp1zi2 күн бұрын
Enta teacher ❤🩹
@jafarp40792 күн бұрын
❤❤❤
@sunithaviswan265Күн бұрын
❤❤👌👌
@vinodvarghese-zq4xkКүн бұрын
Congratssss lekshmy
@anniekoshy6435Күн бұрын
Can you select our Dr Divya S Iyer🎉
@Geetz67Күн бұрын
Sir big salute
@anandaru1721Күн бұрын
❤❤❤❤❤🙏🙏🙏🙏
@rajendranrg5103Күн бұрын
👏❤❤❤
@PlakkadubinuКүн бұрын
21:49 കേന്ദ്ര സാഹിത്യ അക്കാദമി അവാർഡെന്ന് പറഞ്ഞിട്ട് കേരള സാഹിത്യ അക്കാദമി അവാർഡ് എന്നാണ് എഴുതി കാണിച്ചത്. ഇതിൽ ഏതാണ് ശരി?
@prasadkvprasadkv6384Күн бұрын
GS പ്രദീപ് ❤️❤️❤️
@gaznibasheer6312Күн бұрын
ആനന്ദധാര സൂപ്പർ
@jayeshpkrishnanКүн бұрын
🎉🎉🎉🎉🎉
@aruncfrederickarun4774Күн бұрын
അടിപൊളി ആലാപനം ❤
@shankarnarayanpadivattam47812 күн бұрын
Ettavum uchitayaya mathsararthi.
@starstarmedia45272 күн бұрын
പ്രദീപ് സർ പകരം വെയ്ക്കാനില്ലാത്ത മെമ്മറി പ്രതിഭ വായിക്കുന്നത് തലചോറ് എന്ന കബ്യൂട്ടറിൽ Store ചെയ്യുന്ന അമൂല്യ പ്രതിഭ, ഞാൻ നേരിട്ട് കണ്ട് സംസാരിച്ച പ്രതിഭയെ ഞാൻ നേരിൽ കണ്ട് സംസാരിച്ചിട്ടുണ്ട്
@Geetz67Күн бұрын
Super
@savithrichandran2 күн бұрын
ഇന്നത്തെ കുട്ടികളുടെ മലയാളം, ചെറു തിന്നുന്ന കോരളം എന്ന് ആയിരിക്കുന്നു.
@sunilkumar-dd3jr2 күн бұрын
Many of the scholars thhey are called progressive at the same time they are keeping cast names ❤how are called progressive 😅😅
@savadkuttiyilthazham10182 күн бұрын
Iyal enthoru manushyananu
@sanjaynair369Күн бұрын
സച്ചിതാനന്ദൻ ആണ് മലയാള കവിതയുടെ ആഗോള വക്താവ് എന്നത്, MR. പ്രദീപ് താങ്കളുടെ വിവരക്കേട് / അറിവില്ലായ്മ ഇല്ലെങ്കിൽ അല്പ്പത്തരം മാത്രം ആണ്.. സച്ചിതാനന്ദൻ മലയാള കവിതയിലെ "കച്ചടാ" (വേസ്റ്റ്) എന്ന് ഞാൻ പച്ച മലയാളത്തിൽ ഉറക്കെ പറയും...
@krishnakumar-nr2hmКүн бұрын
Ayal eppozhum partykkare pokkum
@manilalravi3522Күн бұрын
Vakkiloodeyanu alkarude vivaram alakkunnathu
@MuhammedNk-f9hКүн бұрын
ജീനിയസ്
@aseescka587Күн бұрын
മനോഹരമായ എപ്പിസോഡ് ❤️❤️
@thankamharidas4472Күн бұрын
🙏🙏🙏
@Iji-p7mКүн бұрын
.
@LeftRightLeft85Күн бұрын
A very poor selection.
@starstarmedia45272 күн бұрын
പ്രദീപ് സർ പകരം വെയ്ക്കാനില്ലാത്ത മെമ്മറി പ്രതിഭ വായിക്കുന്നത് തലചോറ് എന്ന കബ്യൂട്ടറിൽ Store ചെയ്യുന്ന അമൂല്യ പ്രതിഭ, ഞാൻ നേരിട്ട് കണ്ട് സംസാരിച്ച പ്രതിഭയെ ഞാൻ നേരിൽ കണ്ട് സംസാരിച്ചിട്ടുണ്ട്
@akbarali3176Күн бұрын
മനോഹരമായ എപ്പിസോഡ് ❤❤❤❤
@Rajila-d8gКүн бұрын
എന്റെ ടീച്ചർ ❤❤
@Rajila-d8gКүн бұрын
എന്റെ ടീച്ചർ ❤❤ 3:05
@ebrahimaboobaker2654Күн бұрын
🌹🌹🌹🌹
@lakshmirnair22322 күн бұрын
❤
@pallavoordevanarayanan826921 сағат бұрын
🥰
@akbarali3176Күн бұрын
🎉🎉🎉🎉
@Rajila-d8gКүн бұрын
എന്റെ ടീച്ചർ ❤❤
@starstarmedia45272 күн бұрын
പ്രദീപ് സർ പകരം വെയ്ക്കാനില്ലാത്ത മെമ്മറി പ്രതിഭ വായിക്കുന്നത് തലചോറ് എന്ന കബ്യൂട്ടറിൽ Store ചെയ്യുന്ന അമൂല്യ പ്രതിഭ, ഞാൻ നേരിട്ട് കണ്ട് സംസാരിച്ച പ്രതിഭയെ ഞാൻ നേരിൽ കണ്ട് സംസാരിച്ചിട്ടുണ്ട്
@lakshmirnair22322 күн бұрын
❤
@starstarmedia45272 күн бұрын
പ്രദീപ് സർ പകരം വെയ്ക്കാനില്ലാത്ത മെമ്മറി പ്രതിഭ വായിക്കുന്നത് തലചോറ് എന്ന കബ്യൂട്ടറിൽ Store ചെയ്യുന്ന അമൂല്യ പ്രതിഭ, ഞാൻ നേരിട്ട് കണ്ട് സംസാരിച്ച പ്രതിഭയെ ഞാൻ നേരിൽ കണ്ട് സംസാരിച്ചിട്ടുണ്ട്
@prasadkvprasadkv6384Күн бұрын
👍🏻❤️
@anusharaj34332 күн бұрын
❤❤
@starstarmedia45272 күн бұрын
പ്രദീപ് സർ പകരം വെയ്ക്കാനില്ലാത്ത മെമ്മറി പ്രതിഭ വായിക്കുന്നത് തലചോറ് എന്ന കബ്യൂട്ടറിൽ Store ചെയ്യുന്ന അമൂല്യ പ്രതിഭ, ഞാൻ നേരിട്ട് കണ്ട് സംസാരിച്ച പ്രതിഭയെ ഞാൻ നേരിൽ കണ്ട് സംസാരിച്ചിട്ടുണ്ട്