വയലിനിൽ വിസ്മയം തീർത്ത അവന്റെ കൈകൾ അങ്ങിനെ കാണാൻ എനിക്ക് കഴിഞ്ഞില്ല Balabhaskar Mother Reveal

  Рет қаралды 271,844

Immediate News Kerala

Immediate News Kerala

8 ай бұрын

#BalabhaskarMother. #Balabhaskarcasemother
വയലിനിൽ വിസ്മയം തീർത്ത അവന്റെ കൈകൾ അങ്ങിനെ കാണാൻ എനിക്ക് കഴിഞ്ഞില്ല Balabhaskar Mother Reveal | Immediate News Kerala

Пікірлер: 590
@immediatenewskerala
@immediatenewskerala 8 ай бұрын
ബാലഭാസ്കറിന്റെ അച്ഛൻ എല്ലാം തുറന്ന് പറയുന്നു 👇 kzbin.info/www/bejne/aKS2pqOnotGbaMksi=_5QZblIROh6rUfMX
@vimalashenoy6360
@vimalashenoy6360 8 ай бұрын
💯💯💯💯 Sangeetha thinu dokhangal maraykunna shakthiyund adanu Sangeetha m😢😢😢😢😢😢😢
@vimalashenoy6360
@vimalashenoy6360 8 ай бұрын
Paa vamm Amma 🎻🎻🎸🎸🎻🎻
@nexcythomas7043
@nexcythomas7043 8 ай бұрын
​@@vimalashenoy6360❤❤
@sajnaretheeshvp423
@sajnaretheeshvp423 8 ай бұрын
ജോലിയുള്ള അമ്മ, അസുഖമുള്ള ഒരു കുട്ടിയുടെ അമ്മ, വീട്ടിലെ എല്ലാവരുടേയും കാര്യങ്ങൾ നോക്കുന്ന അമ്മ അങ്ങനെയുള്ള ഒരമ്മ കടന്നു പോകുന്ന മാനസീകവും, ശാരീരികവുമായ പ്രയാസങ്ങൾ കാരണം കർക്കശക്കാരിയായ/ ദേഷ്യപ്പെടുന്ന ഒരമ്മ എന്ന ലേബൽ ചാർത്തിക്കിട്ടിയേക്കാം. ഭൂരിഭാഗം അമ്മമാരും ഇങ്ങനെ ഒരു ലേബൽ ഉള്ളവരാണ് . പക്ഷേ അവർക്കൊന്നും മക്കളേക്കാൾ വലുതായിട്ട് മറ്റൊന്നും ഈ ലോകത്തുണ്ടാവില്ല. എത്ര മൂടിവെച്ചാലും സത്യം ഒരുനാൾ പുറത്തു വരും അമ്മാ
@bindhunisha8588
@bindhunisha8588 8 ай бұрын
സത്യം 👍👍ആകെയുള്ള പ്രതീക്ഷ ബാലു ആയിരുന്നു ഇനി അവർക്ക് ആരാണുള്ളത് ഭാര്യക്ക് കുറേകാലം കഴിയുമ്പോൾ ഒരു ഭർത്താവിനെ കിട്ടുമായിരിക്കും 😢😢😢
@seethak6109
@seethak6109 8 ай бұрын
പാവം അ മ്മ. ഇവർ പറഞ്ഞത് വളരെ ശരിയാണ്. ജോലിക്ക് പോകുന്നു സ്ത്രീ കളുടെ വിഷമം അനുഭവിച്ച വർക്ക്‌ മാത്രം അറിയാവുന്ന തു ആണ്‌. ഞാനും ജോലിക്ക് പോകുന്ന കാലത്തു കുറെ അനുഭവിച്ച തു ആണ്‌. ഭഗവാൻ തന്ന ഒരു പുണ്യം മൂന്നു പെൺകുട്ടികൾ ആയതു. മകൾ ക്കു 2 ആ ൻ കുട്ടികൾ. ഒരാൾക്ക് 19 വയസ്സ് ആ കൂട്ടി യെ കൊണ്ട് എന്റെ മകൾ അന്യഭാവിക്ജുന്നത് ഞാൻ അന്യഭവിച്ചത് പോലെ അല്ല. പിന്നെ ആ ൻ കുട്ടികൾ നമ്മൾ എത്ര നോക്കിയാലും paruenna വാചകം അമ്മ ഒന്നും ചെയ്‌ടില്ല എ ന്നു paruem. അമ്മ മാത്രം അ ല്ല കുറെ അമ്മ മാർ അന്മ മാർ ഇത് പോലെ ഉണ്ട്. 🙏🙏🙏
@aimenabdulla.k1768
@aimenabdulla.k1768 8 ай бұрын
സത്യം
@dp5030
@dp5030 8 ай бұрын
​@@seethak6109aan makal penmakal vetyasam onumilla chechi idhi.. njn oru girl aanu..ente ammaku job indarunnu..grandparents ayirunnu njngale nokirunnadhu.. kunjunalil ente ammamma ulpade parayaru "ningalde amma ningale itittu poyapo njna nokiyadhu" ennanu.. adhu kettu njnum ente ammaye veruthittunde.. friendsnte ammamar avarku varikodukum, orakum koode kalikum ..enikangane onnum illarunnu.. valarum thorum especially teenagil oke njn ammaye orupadu vedanipichittunde.. njngalku nalla cash undarunnu..so amma endinanu njngalu vittu joliku poyadhu ennu I never understood.. pinnedu valudayi eniki oru kunjundayapo aanu njn ammede bagathu ninulla karyangal manasilakan thudangiyadhu..I feel bad at times.. but aduppam oru divasam kondu marillello.. ipozum ente ammaye onnu hug cheyan eniku sadikarilla.. i mean open ayi love express cheyan.. cherupathile bandhukalum kunju manassil kore visham kayattum.. more than friends
@minisundaran1740
@minisundaran1740 8 ай бұрын
അതെ നൂറു ശതമാനം സത്യം എന്റെ അമ്മയും നല്ല ചീത്തയും അടിയും തന്നിട്ടാണ് ഞങ്ങളെ വളർത്തിയത്. ഇന്ന് ഞങളുടെ അമ്മയേക്കാൾ വലുതായി ലോകത്ത് ഒന്നും ഞങ്ങൾക്കില്ല. അത് മനസിലാക്കാൻ മക്കൾക്കാവണം.
@sheejak185
@sheejak185 8 ай бұрын
അമ്മേ ദൈവത്തെ ഒരിക്കലും കൈവിടരുത്.. നിങ്ങളുടെ വാക്കുകൾ കേട്ടപ്പോൾ ഒരുപാട് സങ്കടമായി. കണ്ണിൽ നിന്നും കണ്ണുനീർ ധാര യായി ഒഴുകി. ദൈവം ഓരോരുത്തർക്കും ഓരോന്നും നിശ്ചയിച്ചിട്ടുണ്ടാകും. അതാണ് സംഭവിച്ചത്. മോൾക്കും ഭർത്താവിനും വേണ്ടി പതറാതെ ജീവിക്കു. ആയുരാരോഗ്യത്തിനായി ദൈവത്തോട് അവിടുന്ന് സംഗീതർച്ചന ചെയ്യൂ. മനോധൈര്യത്തോടെ കൂടുതൽ കുട്ടികൾക്ക് വിദ്യ നൽകു.
@jessyjessy7615
@jessyjessy7615 8 ай бұрын
Musíc കോളേജിൽ എന്റെ ടീച്ചർ ആയിരുന്നു. നല്ലൊരു മനസ്സിന്റെ ഉടമ ആണ്. ടീച്ചറിന് നീതി ലഭിക്കണം ഉറപ്പായും ❤🙏🏻
@vish7229
@vish7229 8 ай бұрын
നിങ്ങളെ പോലെ എത്ര കുട്ടികൾക്ക് അറിവ് പകർന്നു നൽകിയ ഈ അമ്മയുടെ കണ്ണുനീര് ഈശ്വരൻ തീർച്ചയായും കാണും കൊന്നു തള്ളിയവരെ ഈശ്വരൻ തന്നെ ശിക്ഷ കൊടുത്തിരിക്കും 😢🙏🏻🙏🏻🙏🏻🙏🏻🙏🏻
@antonyjohn2921
@antonyjohn2921 8 ай бұрын
Which college, can u pls give number
@jikki123
@jikki123 8 ай бұрын
ഇത് ജെസ്സി ഫ്രാൻസിസ് ആണോ??? Plzz rply
@margaretstanly8199
@margaretstanly8199 8 ай бұрын
എന്റെ ടീച്ചർ ആയിരുന്നു മ്യൂസിക് കോളേജിൽ ടീച്ചർ എല്ലാം ദൈവം കാണുന്നു എന്റെ പ്രിയപ്പെട്ട ടീച്ചറിന് സാന്ത്വനം ദൈവം തരട്ടെ മനസുകൊണ്ട് എല്ലാവരും കൂടെ ഉണ്ട് എനിക്ക് ഈ വിഡിയോ മുഴുവൻ കാണാൻ സാതിക്കുന്നില്ല ഈ അവസ്ഥയിൽ ടീച്ചറിനെ കാണാൻ വയ്യ പ്രാര്തിക്കം tr..... 🙏🙏🙏🙏🙏🙏🙏🙏
@user-mt3lv8st4j
@user-mt3lv8st4j 8 ай бұрын
എത്ര ത്യാഗം സഹിക്കേണ്ടിവന്നാലും എന്നും പഴി കേൾക്കുന്നത് അമ്മമാർകുമാത്രമാണ്
@shebaabraham4900
@shebaabraham4900 8 ай бұрын
ഒരു മഴയും തോരാതിരുന്നിട്ടില്ല. ഒരു രാവും പുലരാതിരുന്നിട്ടില്ല. ഈ അമ്മയ്ക്ക് നീതി ലഭിച്ചിരിക്കും.'
@pukrajesh
@pukrajesh 8 ай бұрын
Chance kuravaanuu....Eechara Warrier de avastha ormayillle... Daivam chilappol anganeyaaanuu, chang potti karanjalum mind cheyyathe illla... ....njanum prarthikunnu....neethi kittatte ee ammayk.
@shebaabraham4900
@shebaabraham4900 8 ай бұрын
@@pukrajesh We will pray and hope for the best.
@kavithadenny5148
@kavithadenny5148 8 ай бұрын
അമ്മയെ വെറുതെ വിടൂ.... അവരുടെ മാനസികാവസ്ഥ നമുക്കൊന്നും ചിന്തിക്കാൻ പോലും പറ്റില്ല. ഈ സമൂഹം അമ്മയെ വേദനിപ്പിച്ചതിന് മാപ്പ് തരൂ 🙏🏻🙏🏻
@sethulakshmip6551
@sethulakshmip6551 8 ай бұрын
പ്രിയ സഹോദരി ഇതറിയുന്ന ഓരോ അമ്മയുടെയും പ്രാർത്ഥനയും ഉള്ളു പൊടിഞ്ഞ കണ്ണീരും നിങ്ങളുടെയും കുടുംബത്തിന്റെയും കൂടെയുണ്ട് സത്യം വേഗം തന്നെ കാലം തെളിയിക്കും പ്രാർത്ഥനയോടെ 🙏🙏🙏🙏🙏
@sreelathasl606
@sreelathasl606 8 ай бұрын
അമ്മയുടെ മനസ്സ് മനസ്സിലാക്കാൻ അമ്മമാരായ ഓരോ സ്ത്രീകൾക്കും കഴിയും. അമ്മയ്ക്ക് വേണ്ടി പ്രാർത്ഥിക്കുന്നു🙏🙏
@Vanajap-
@Vanajap- 8 ай бұрын
കേരളത്തിന്റെ മനസ്സാക്ഷി നിങ്ങൾക്കൊപ്പം. നിങ്ങളുടെ സങ്കടം ഞങ്ങൾ പങ്ക് വെക്കുന്നു. ബഹുമാനപ്പെട്ട ഹൈക്കോടതി പുനര്ന്വേഷണത്തിന് ഉത്തരവിട്ടത് സത്യം പുറത്തു വരാൻ വേണ്ടിയാണു. സമാധാനത്തോടെ കാത്തിരിക്കൂ അമ്മേ.
@sindhu6985
@sindhu6985 8 ай бұрын
😭😭😭
@vijayammavijayamma5606
@vijayammavijayamma5606 8 ай бұрын
Ram Ammae
@sindhunair6663
@sindhunair6663 8 ай бұрын
അമ്മേ ആ പാദങ്ങളിൽ എന്റെ കണ്ണീർ പ്രണാമം. ഈ അമ്മയിൽ നിന്നും ആ മകനെ അകറ്റിയ ദുഷ്ടശക്തികളെ ദൈവം നിങ്ങൾക്ക് മാപ്പ് തരില്ല
@sangeetharies1758
@sangeetharies1758 8 ай бұрын
😖
@bindhunisha8588
@bindhunisha8588 8 ай бұрын
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ആ അമ്മ അത്രമേൽ മോനെ സ്നേഹിച്ചു ഉയരങ്ങളിൽ എത്താൻ ആഗ്രഹിച്ചു ലക്ഷ്മിയെ കെട്ടിയതിൽ അവർക്ക് പരിഭവം ഉണ്ടായിരുന്നു കാണും അത് ഏത് അമ്മയ്ക്കാണ് ഉണ്ടാകാത്തത്.. പക്ഷെ മകൻ അല്ലാതെ ആകുമോ ഒരു കുട്ടിക്ക് സുഖമില്ല ബാലുവിൽ ആ അമ്മ ഒരുപാട് പ്രതീക്ഷ വെച്ചിരുന്നു ... അവരുടെ നെഞ്ചിലെ തീ അണയ്ക്കാൻ ആർക്ക് കഴിയും ഒരു കുഞ്ഞുപോലുമില്ല അച്ഛനും അമ്മയും സഹോദരിയും പോയാൽ ആ കുടുംബം തീർന്നു 😢😢😢😢🙏🙏🙏🙏ബാലുവിന്റെ ചിരി മനസ്സിൽ നിന്ന് മായുന്നില്ല 😢😢😢😢
@sojafamilyvlogs8106
@sojafamilyvlogs8106 8 ай бұрын
അമ്മ നിങ്ങളുടെ വാക്കുകൾ എന്നെ സങ്കടപെടുത്തുന്നു. ആ വാർത്ത ഇന്നു എന്റെ നെഞ്ചിൽ ഒരു പിടച്ചിലായിരുന്നു. അമ്മ നിങ്ങളുടെ വേദന ദൈവം കേൾക്കും.. സത്യം പുറത്തു വരും.
@sathidevid5565
@sathidevid5565 8 ай бұрын
എന്റെ ടീച്ചർ 🙏എനിക്ക് ഒരുപാട് ഇഷ്ടമുള്ള എന്റെ ടീച്ചർ 🙏 ബാലുവിന് എന്ത് സംഭവിച്ചു എന്ന് എത്രയും പെട്ടെന്ന് പുറത്തുവരണമേ എന്ന് പ്രാർത്ഥിക്കുന്നു 🙏
@888------
@888------ 8 ай бұрын
അവൻ lsd വയലിൻ അകത്ത് വച്ച് കടത്തി😊എസ്എഫ്ഐ തെണ്ടി
@vish7229
@vish7229 8 ай бұрын
😢🙏🏻🙏🏻🙏🏻 പാവം ആധിയും വ്യാദിയും അകറ്റി ആ അമ്മയ്ക്കും അച്ഛനും ആയുസ്സും ആരോഗ്യവും നല്കണേ ഭഗവാനെ🙏🏻🙏🏻🙏🏻🙏🏻🙏🏻
@TessyPulickal
@TessyPulickal 8 ай бұрын
🙏🏽
@rubypaul7615
@rubypaul7615 8 ай бұрын
അമ്മയുടെ ദുഃഖത്തിൽ ഞാനും പങ്കുചേരുന്നു എന്റെ അവസ്ഥയും ഇതു തന്നെയാണ് നമ്മെ ആവശ്യമുള്ളവർക്കു വേണ്ടി ജീവിക്കുക പ്രാർത്ഥിക്കുക
@vplfamilyvlogs
@vplfamilyvlogs 8 ай бұрын
പാവം അമ്മ ഒരുപാട് സങ്കടം ആയി....... അമ്മയുടെ പ്രാർത്ഥനകൾ ഈശ്വരൻ കേൾക്കട്ടെ......... ഞങ്ങളുടെയും പ്രാർത്ഥനകൾ 🙏🙏🙏
@vibhasatheesh7399
@vibhasatheesh7399 8 ай бұрын
പേരെന്റ്സ് നെ കൂട്ടുകാർക്ക്, ഭാര്യ ക്ക് ഇഷ്ടമല്ലായിരിന്നിരിക്കണം, അതാണ് ബാലുവിനെ വീട്ടുകാരിൽ നിന്ന് അകറ്റിയത് 💯💯
@vijivvijayan3748
@vijivvijayan3748 8 ай бұрын
അച്ഛനമ്മമാരിൽ നിന്നും ഒരു മകനെ അകറ്റി കൊണ്ടുപോയി കൊന്നു...😢😢.. ലോകം അറിയുന്ന കലാകാരൻ ആയി വളർന്നപ്പോൾ ഗുരു സ്ഥാനത്തു നിന്ന അമ്മയെ അദ്ദേഹം മറന്നു പോയി... അവീടെ ആണ് തെറ്റി പോയതും
@shrutibabu5094
@shrutibabu5094 8 ай бұрын
lakshmiyum ithe pole oru amma aane... kunju marichu poya amma... oh ! ishtapetta aale ketti athondu avalk ingane thanne venam alle bharthavum marikanam magalum marikanam... nalla nyayam
@parvathyp4152
@parvathyp4152 8 ай бұрын
Pranayich kalyanam kazhichath thetto papamo onnum alla. Veetukark ivare support cheiyam ayirunnu. Enthinu lakshmiye pazhikkanan
@manjusreedhar1005
@manjusreedhar1005 8 ай бұрын
സ്വന്തം സഹോദരിയെ പോലും കാണിക്കാൻ സമ്മതിക്കാത്ത ഭാര്യ
@anjalybabu9789
@anjalybabu9789 8 ай бұрын
@@manjusreedhar1005 ആ വീട്ടിൽ അവർക്ക് പ്രവേശനം ഉണ്ടായിരുന്നോ ഇല്ലയോ എന്ന് നിങ്ങൾക്കറിയോ?
@shrutibabu5094
@shrutibabu5094 8 ай бұрын
@@parvathyp4152athe ! makkalodu sneham undel angane cheiyu allathe 18 varsham kanathe mindathe irikualla
@kvsurdas
@kvsurdas 8 ай бұрын
അച്ഛനും അമ്മയുടെയും അനുഗ്രഹമില്ലാതെ വേറിട്ട വഴികളിലൂടെ സഞ്ചരിച്ച ആരും അധികം അങ്ങനെ രക്ഷപ്പെട്ടു കണ്ടിട്ടില്ല... 18 വർഷം സ്വന്തം സഹോദരിയിലെ കണ്ടില്ല എന്ന് പറയുമ്പോൾ തന്നെ കൂട്ടുകാരുടെയും ഭാര്യയുടെയും മറ്റുള്ള 'വാലു' കളുടെയും എത്ര കൺട്രോളിൽ ആയിരുന്നു പുള്ളി എന്ന വ്യക്തമാവുകയാണ്... അങ്ങനെയുള്ളവർ എവിടെയെങ്കിലും പോയി ഇതുപോലെ 'ഇടിച്ചു നിൽക്കും '.... എന്നാൽ അച്ഛന്റെ അമ്മയുടെയും അനുഗ്രഹവും ആശിർവാദവും ഉള്ളവർ എങ്ങനെയെങ്കിലും ഒക്കെ ജീവിതത്തിൽ രക്ഷപ്പെടുന്നത് കണ്ടിട്ടുണ്ട്... ഞാൻ ഉൾപ്പെടെ. പിന്നെ കൂട്ടുകാർ ചേർന്ന് കല്യാണം നടത്തി എന്ന് പറയുമ്പോൾ തന്നെ, അപകടം എന്നും കൂടെയുണ്ടായിരുന്നു എന്നുള്ളതിന് തെളിവാണ്. കുടുംബത്തെക്കാൾ പ്രാധാന്യം നേടുന്ന 'കൂട്ടുകാർ' എന്ന് പറഞ്ഞാൽ തന്നെ ഭയങ്കര അപകടമാണ്, എപ്പോൾ പണി കിട്ടി എന്ന് ചോദിച്ചാൽ മതി. കൂട്ടുകെട്ടുകൾക്ക് വേണ്ടി മാത്രം നടന്ന ഒരുത്തനും ഇതുവരെ ജീവിതത്തിൽ രക്ഷപ്പെട്ടതായി കണ്ടിട്ടില്ല... എന്റെ സഹോദരൻ പോലും കൂട്ടുകെട്ടുകൾ എല്ലാം ഒഴിവാക്കിയപ്പോഴാണ് ജീവിതം സുന്ദരമായത് !! കൂട്ടുകാർ നമുക്കിട്ട് പണിയും, കലാഭവൻ മണി തന്നെ ഉദാഹരണം !!! ഇപ്പോൾ ഇന്റർവ്യുകളിൽ വലിയ സുഹൃത്തായി നടന്ന ആ ഇഷാൻ ദേവൊക്കെ ഇന്റർവ്യൂകളിൽ ബാലുവിനെപ്പറ്റി പറയുബോൾ കളിയാക്കിച്ചിരിക്കുകയാണ്‌...! എന്ത് സുഹൃത്ബന്ധം?
@morningstardigitalsevahub
@morningstardigitalsevahub 8 ай бұрын
True ✌️ കുടുംബത്തേക്കാൾ വലുതായി മറ്റൊന്നും ഇല്ല... കുടുംബത്തെ മറന്നു വേറെ ലെവൽ പോയി ബലാഭാസ്കർ.. ദൈവം full stop ഇട്ടു
@sarajisephjoseph8593
@sarajisephjoseph8593 8 ай бұрын
Well said
@mariammajacob130
@mariammajacob130 7 ай бұрын
100%correct
@shyammohan.k4056
@shyammohan.k4056 2 ай бұрын
Ikkaryam njaan anne orthirunni
@sreejakp3776
@sreejakp3776 8 ай бұрын
ദൈവം കൂടെയുണ്ടാവും അമ്മേ ദൈവത്തിന്റെ കൈകൾ നാം മുറുകെ പിടിക്കുമ്പോൾ നമ്മുടെ കൈ ദൈവം ഒരിക്കലും കുടയുകയില്ല ..മനസ്സിൽ കൂട്ടി വെച്ചിരിക്കുന്ന ഈ വേദന മതി ദുഷ്ടൻമാരുടെ അടിത്തറയിളക്കാൻ അവർ ഒരിക്കലും രക്ഷപ്പെടില്ല അമ്മേ
@thankful_grateful_blessed
@thankful_grateful_blessed 8 ай бұрын
ഈ അമ്മയുടെ കണ്ണുനീർ കണ്ട് ഇരിക്കാൻ ആവുന്നില്ല ..അത്രത്തോളം തീക്ഷ്ണമാണ് ആ അമ്മ മനസ്സിന്റെ നൊമ്പരം ..സത്യം പുറത്തുവരട്ടെ ..അദ്ദേഹത്തിന്റെ ആത്മാവിനു ശാന്തി ലഭിക്കട്ടെ ..കഥ മുഴുവനും അറിയാതെ മറ്റുള്ളവരുടെ ജീവിതത്തിൽ അഭിപ്രായം പറയുന്നതേ പാപമാണ് ..പ്രാർത്ഥനകൾ 🙏🏻.
@user-qx3in9cd4b
@user-qx3in9cd4b 8 ай бұрын
അമ്മയുടെ ദുഃഖം ഒരു തീരാ നോവാണ് 😢😢😢😢
@anithakallingal4756
@anithakallingal4756 8 ай бұрын
അമ്മയുടെ ദുഃഖം ദൈവം കാണും ♥️♥️♥️
@Seetha787
@Seetha787 8 ай бұрын
അമ്മേ സഹിക്കാൻ പറ്റുന്നില്ലല്ലോ. എന്തു ചൈയ്യാൻ പറ്റും. ദൈവത്തോട് പ്രാർത്ഥിക്കുന്നു. ചതിച്ചവർക്ക് ശിക്ഷ കിട്ടട്ടെ. അങ്ങനെയെങ്കിലും അമ്മ സമാധാനിക്കു.
@888------
@888------ 8 ай бұрын
അലവലാതി യുടെ കയ്യിലിരിപ്പ് 😂😂
@ushakumari9832
@ushakumari9832 8 ай бұрын
എല്ലാ മക്കളും കേൾക്കണം കാണണം കൂട്ടുകാരുടെ വലയിൽ പെട്ട് ഇല്ലാതായ ഒരു ചെറുപ്പക്കാരന്റെയും കുടുംബത്തിന്റെയും കഥ. അച്ഛനമ്മമാരെ വിശ്വസിക്കാത്ത മക്കൾക്ക് നാശമേ ഉണ്ടാകൂ.''
@thulasiponnamma7435
@thulasiponnamma7435 8 ай бұрын
ഒരമ്മയുടെ സ്നേഹം.. അത് സഹനം എന്നതാണ്.. മക്കൾ എത്ര വെറുത്താലും അത് ജ്വലിച്ചു തന്നെ നിൽക്കും.. ഞാനും അമ്മയെപ്പോലെ തന്നെ ഒരമ്മയാണ്.. സത്സംഗം ഉണ്ടാക്കികൊടുക്കണേ എന്നു പ്രാർഥിക്കുന്ന അമ്മ.. നിങ്ങളെ വേദനിപ്പിച്ചവർക്ക് രക്ഷപെടാൻ ആവില്ല.. സ്വന്തം കഴിവില്ലായ്മ്മ ക്ക് അച്ഛൻ അമ്മമാരെ കുറ്റപ്പെടുത്തി സ്വന്തം സുഖം മാത്രം നോക്കി പോകുന്ന മക്കൾ ഇത് പലതവണ കേൾക്കണം.. ദൃഢത ഉള്ള വാക്കുകൾ ക്ക് ആയുധങ്ങളെക്കാൾ ശക്തിയുണ്ട്
@Aswathy_amzz
@Aswathy_amzz 8 ай бұрын
വല്ലാത്തൊരു നോവ്‌ 😢ആ അമ്മയെയും അച്ഛനെയും കാണുമ്പോൾ
@kathreenavijimol4124
@kathreenavijimol4124 8 ай бұрын
നെഞ്ച് പൊട്ടിയാണ് ഈ അമ്മയുടെ വാക്കുകൾ കേട്ടത് 🙏🏼🙏🏼🙏🏼
@neenaphilips8872
@neenaphilips8872 8 ай бұрын
മാതാപിതാക്കളുടെ കണ്ണുനീർ തീയാണ്.. അതിന്റെ മറുപടി ദൈവം തരും.. മനുഷ്യർ എന്തും പറയട്ടെ.
@shrutibabu5094
@shrutibabu5094 8 ай бұрын
oh appol amma achan parayunathu anusarichillel makkal marikanam alle... nalla ideology... nyanum oru amma aane... enthu kuttam cheithalum ente kuttye nyan verukilla... avanu oru doshavum vararuthu ennu nyan agrahikku... allathe enne dhikkarichu so avanu athinulla shapam kittate ennu enik orikalum karuthan patilla
@parvathyp4152
@parvathyp4152 8 ай бұрын
​@@shrutibabu5094correct, chila alkaru angane anu parents naricissist ayalum toxic ayalum parents inod sneham kanikkanam enna paranju nadakunne. Balu and Lakshmi ye e parents inu okke support cheiyam ayirunnu. Ipo Ella pazhiyum kelkunnath Lekshmik mathram.
@siyasijuvlogs
@siyasijuvlogs 8 ай бұрын
😢
@shrutibabu5094
@shrutibabu5094 8 ай бұрын
@@parvathyp4152athe .... Balu's family is toxic .... narcissistic... no doubt in that... you can easily figure it out from avarde varthanam....since lakshmi isn't talking we don't know whats her side yet...but poor soul Balabhaskar
@parvathyp4152
@parvathyp4152 8 ай бұрын
@@shrutibabu5094 yes.
@simivijay7371
@simivijay7371 8 ай бұрын
ഒരമ്മയുടെ ഉള്ളിൽ നിന്നും സത്യസന്ധമായി വരുന്നതാണ്. 🙏🙏🙏
@sudhavinod9281
@sudhavinod9281 8 ай бұрын
പാവം അമ്മ അമ്മയുടെ സ്നേഹം അതു ഈ വാക്കുകളിലൂടെ നമ്മുടെ ഹൃദയത്തെ വേദനിപ്പിക്കുന്നൂ ഭഗവാൻ അമ്മയുടെ മനസിന് സമാധാനം തരട്ടെ
@sheebarajeshachu153
@sheebarajeshachu153 8 ай бұрын
മാതാപിതാക്കളെ വിട്ട് അവരെ വിഷമിപ്പിച്ചു കൂട്ടുകാരെ മാത്രം ആശ്രയിക്കുന്നവർക്ക് എല്ലാം കൂട്ടുകാരെന്ന് കരുതുന്നവർക്ക് എല്ലാം ഇത് തന്നെ അനുഭവം...മണിയെ പോലെ
@remadevi6409
@remadevi6409 8 ай бұрын
എന്നെയും സ്വാതിതിരുനാൾ സംഗീത കോളേജിൽ പഠിപ്പിച്ചിരുന്ന അധ്യാപികയാണ്. ടീച്ചറിന്റ കണ്ണുകൾ നിറയുന്നത് കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല. അത്രക്കും ഞങ്ങൾ ഇഷ്ട്ടപെട്ടിരുന്നു ടീച്ചറിനെ. ടീച്ചറിന് ആരോഗ്യവും, സമാധാനവും, നീതിയും നൽകണേ.. ഭഗവാനെ... 🙏🏻
@lovelypradeep5934
@lovelypradeep5934 8 ай бұрын
, ഇതു കരയാതെ കണ്ടവർ ആരും കാണില്ല🙏🙏😢😢
@nasilanihal2832
@nasilanihal2832 8 ай бұрын
😢😢🙏🙏🙏😞😓😢
@sujasuja3614
@sujasuja3614 8 ай бұрын
ദൈവം കൂടെയുണ്ടാകും സത്യം എത്ര വൈകിയാലും തെളിയും, ഈ അമ്മയുടെ സങ്കടം ഇനിയെങ്കിലും എല്ലാവരും മനസിലാക്കണം
@dr.naseemabeautytree3100
@dr.naseemabeautytree3100 8 ай бұрын
പാവം അമ്മ കരച്ചിൽ വരുന്നു. .ഒരമ്മ എന്ന ഫീൽ ഒരിക്കൽ അമ്മ ആയവർക്ക് നെഞ്ച് പൊളിക്കുന്ന ഒരു നീറ്റൽ ആണ് . പലരും ഇതൊക്കെ നിഷേധിക്കാം .പക്ഷെ സത്യം പരമ സത്യം. .
@user-ff3tb9fs7g
@user-ff3tb9fs7g 8 ай бұрын
അവസാന കാലത്ത് മനസ്സിലായിട്ടുണ്ടാവും പൂന്തോട്ടം ലതയല്ല അമ്മയെന്നു. അതാവും àവസാനം യാത്ര പറഞ്ഞു പോയത്.. Famous ആയപ്പോൾ അച്ഛന്റെ യും, അമ്മയുടെയും ബന്ധുക്കളുടെയും സ്ഥാനം വേറെ ആളുകൾ ഏ റ്റെടുതു. ഒരച്ഛന്റെയും അമ്മയുടെയും സപ്പോർട്ട് ഇല്ലാതെ ഒരാൾക്ക് ഒരിക്കലും ഇത്ര ഉയരത്തിൽ എത്താൻ കഴിയില്ല. എന്തെല്ലാം തെറ്റുകൾ അച്ഛനമ്മമാർ ചെയ്താലും,ആ മകനെ അവരിൽ നിന്നും അകറ്റാൻ പാടില്ലായിരുന്നു. വളർത്തി വലുതാക്കി ആ മകനെകൊണ്ട് മറ്റുള്ളവർ ഗു രുത്വക്കേട് കാണിപ്പിച്ചു. അവരുടെ ദുഃഖം ഈശ്വരൻ കാണട്ടെ. 🙏🏻
@noufalpkm9604
@noufalpkm9604 8 ай бұрын
അമ്മേ ബാലു വായിച്ചതെല്ലാം നിങ്ങളുടെ സ്നേഹമായിരുന്നു നിങ്ങൾക്ക് നീതി ലഭിക്കും അതിനായി പ്രാർത്ഥിക്കുന്നു 🙏
@sps1613
@sps1613 8 ай бұрын
എന്തും ആയിക്കോട്ടെ 18 വർഷം സ്വന്തം സഹോദരിയെ, അതും ഒരു അസുഖക്കാരിയെ കാണാൻ ശ്രമിച്ചിട്ടില്ല എന്നത് അതിശയം തന്നെ.. Very cruel.. ബാലഭാസ്കറെ കുറിച്ച് തന്നെയാണോ ഈ പറയുന്നേ..ഈ അമ്മയ്ക്ക് ദൈവം ആശ്വാസം നൽകട്ടെ.. പാവം 🙏
@ExperienceWithPratheeksha
@ExperienceWithPratheeksha 8 ай бұрын
Edak vetil varum enu parayundalo apol sisterne kanarile ..18 yrs kanate erunu enathu valya albutham athum vayate sister alr
@jasminijad9946
@jasminijad9946 8 ай бұрын
Idak veettil varum enn paranjallo pinne vtl vannaalum roomil irikunna sahodariye kaanaarillayirikum athayirikum amma paranjath
@cindrellacindrella5780
@cindrellacindrella5780 8 ай бұрын
​@@jasminijad9946 veettil varan thudangiyathu adutha kaalathayirunnu
@sreekala7287
@sreekala7287 8 ай бұрын
അതാണ് ലക്ഷ്മിക്ക് പറഞ്ഞു തിരുത്താമായിരുന്നു. എന്റെ husbandu കുറച്ച് ദിവസം വീട്ടിലേക്കു പോകാതിരുന്നാൽ ഞാൻ ചോദിക്കും അച്ഛനേം അമ്മയെയും പോയി കാണാത്തതു എന്താന്ന്. അങ്ങനെ ആകണം. കാരണം നമ്മളും അമ്മയാണ്. നാളെ നമ്മുടെ മക്കൾ ഇതേ പോലെ കാണിച്ചാൽ നമുക്ക് നോവില്ലേ
@BtsThv225
@BtsThv225 8 ай бұрын
​@@sreekala7287ലക്ഷ്മിയുമായുള്ള വിവാഹം വീട്ടുകാർ അംഗീകരിച്ചില്ല.. വീട്ടീൽ കയറ്റിയില്ല..കുറേ കാലത്തിനുശേഷം ആണ് നന്നായത്... പരസ്പര തെറ്റിദ്ധാരണ ആവും.. സത്യം പുറത്ത് വരട്ടെ
@homoeovibes8291
@homoeovibes8291 8 ай бұрын
അച്ഛനും അമ്മയ്ക്കും പകരം ആകില്ല...മറ്റൊരു ബന്ധവും...സ്നേഹവും...🙏😢😢
@TheKuttaapi
@TheKuttaapi 8 ай бұрын
oru bhandavum oru bhandattinnu pakaram aakilla .
@funwithcomputer5279
@funwithcomputer5279 8 ай бұрын
Ella parents angane alllq
@user-it9gt8zw2f
@user-it9gt8zw2f 8 ай бұрын
തൊലി നിറമുള്ള ഒരുത്തിയെ കണ്ടപ്പോൾ ഇരുപത്തിയൊന്നു വയസ്സ് വരെ വളർത്തിയ മാതാപിതാക്കളെ കളഞ്ഞു, ആ അമ്മ പറഞ്ഞത് സത്യമാണ് ബാലുവിന്റെയും ലക്ഷ്മിയുടെയും വിവാഹം കൂട്ടുകാർ നടത്തിയതിനെപ്പറ്റി യൂണിവേഴ്സിറ്റി കോളേജിലെ അവരുടെ ഒരു സഹപാഠി പറഞ്ഞു നല്ലത് പോലെ അറിയാം. സ്വന്തം മക്കൾക്ക് വരുമ്പോൾ ഈ വിമർശകരുടെയെല്ലാം വാ അടഞ്ഞുകൊള്ളും.
@deepasivan604
@deepasivan604 8 ай бұрын
പ്രതീക്ഷയോടെ വളർത്തിയ മകൻ തണലാവുമെന്നു കരുതിയ മകൻ : പെട്ടെന്ന് മാറി പോവുമ്പോൾ വിഷമിച്ചിരിക്കുമവർ വല്ലാതെ
@Indiaworldpower436
@Indiaworldpower436 8 ай бұрын
👍
@pinkysandpilusworld7871
@pinkysandpilusworld7871 8 ай бұрын
@@deepasivan604 അവരവരുടെ വീട്ടിൽ നടക്കട്ടെ അപ്പോൾ അറിയാം
@anjalybabu9789
@anjalybabu9789 8 ай бұрын
സംസാരത്തിൽ അല്പം മര്യാദ ആയിക്കൂടെ. ഇവർ പെറ്റനോവ് അറിഞ്ഞ സ്ത്രീയാണ്. ലക്ഷ്മിയും അങ്ങനെ തന്നെയല്ലേ. ഇവർക്കു ഒന്ന് കരയനാണെങ്കിലും ഭർത്താവ് ഉണ്ട്. ലക്ഷ്മിക്കൊ?. ഇത്തിരി പോന്ന കാത്തിരുന്നു ഉണ്ടായ മാലാഖ കുഞ്ഞും സ്വന്തം ഭർത്താവും മരിച്ച സ്‌ത്രീ താടക. ബാലുവിന്റെ അമ്മ സർവം സഹയായ അമ്മ.പിന്നെ മാതാപിതാക്കളെ ബോധിപ്പിക്കാനല്ല കല്യാണം കഴിക്കേണ്ടത്. അവനവനു ഇഷ്ടമുള്ള പങ്കാളിയെ അവനവൻ കണ്ടെത്തണം. ഇത് പഴയ കാലമല്ലലോ. പിന്നെ നീതി, അത് ഈ മാതാപിതാക്കൾക്ക് ലഭിക്കട്ടെ. ലക്ഷ്മി എന്തിനെയാണ് ഭയക്കുന്നതെന്ന് പോലീസ് കണ്ട് പിടിക്കട്ടെ.
@priyamanu4310
@priyamanu4310 8 ай бұрын
​@@anjalybabu9789ethokke aarodu parayan
@Annie-mt3mw
@Annie-mt3mw 8 ай бұрын
സ്വന്തം കുടുംബത്തെ തള്ളിക്കളയുന്ന എല്ലാമക്കൾക്കും ഉള്ള അനുഭവം ആണിത് കലാഭവൻ മണിക്കും പറ്റിയത് ഇത് തന്നെ കൂടെ കൂടുന്നവർ കുടുംബത്തെ അകറ്റും കുടുംബം നിങ്ങളെ തകർക്കും എന്ന് വരുത്തി തീർത്തു വീട്ടുകാരിൽനിന്നും അകറ്റും എന്നിട്ട് എല്ലാം തട്ടി എടുക്കും സത്യം മനസിലാകുന്നു എന്ന് വരുമ്പോൾ കൊന്നും കളയും
@shalilali4045
@shalilali4045 8 ай бұрын
Sathyam
@peaceforeveryone967
@peaceforeveryone967 8 ай бұрын
True
@minijoy809
@minijoy809 8 ай бұрын
True
@marykuttyabraham4833
@marykuttyabraham4833 8 ай бұрын
ഒരു മകൻ മൂലം ഉണ്ടായ വേദന 😢😢😢
@leelammavp3378
@leelammavp3378 8 ай бұрын
പാവം അമ്മ. ആ അമ്മയുടെ വിഷമം ദൈവം മാറ്റിക്കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@Ayur_siddhi
@Ayur_siddhi 8 ай бұрын
പ്രിയ അമ്മ സത്യം വിജയിക്കും.. അമ്മയുടെ കണ്ണുനീരിനു നീതി ലഭിക്കും അമ്മേ 🙏🏻
@dr.p.k.jayakumari.7748
@dr.p.k.jayakumari.7748 8 ай бұрын
അമ്മ വിഷമിക്കേണ്ട, ജോലിയുള്ള സ്ത്രീകൾക്ക് ഇതേ അനുഭവം ഉണ്ടാവാറുണ്ട്.അച്ഛൻ ചെയ്യുന്നത് അമ്മയുടെ പിൻതുണയോടെയാണെന്ന് കുട്ടികൾ മനസ്സിലാക്കില്ല. വിഷമിക്കല്ലേ, അമ്മയ്ക്ക് സുഖമില്ലാതായാൽ എന്ത് ചെയ്യും. നമുക്ക് ചുറ്റിനും ഇത് പോലെ വിഷമിക്കുന്നവർ ധാരാളമുണ്ട്. സംഗീതം ദൈവീകമാണ്.അമ്മ മറ്റുള്ളവരുടെ പരാതികൾ കേൾക്കാൻ സമയം കളയരുത്. സംഗീതം തുടരൂ ദൈവം അമ്മയുടെ പ്രാർത്ഥന കേൾക്കും.നമുക്ക് ഇനിയും ജന്മങ്ങൾ ഉണ്ടല്ലോ.ഈ മക്കളെ ഇനിയുള്ള ജന്മങ്ങളിലും ലഭിക്കട്ടെ. സ്നേഹത്തോടെ.. ബഹുജനം പലവിധം, അവർ പറയുന്നത് കേട്ട് വിഷമിക്കേണ്ട.
@boldtalk871
@boldtalk871 8 ай бұрын
അമ്മേ .. ഒരിക്കൽ പോലും ഒരു അമ്മയ്ക്ക് മകനെ സ്നേഹിക്കുന്നതിൻ്റെ proof കൊടുക്കേണ്ടി വരാതിരിക്കട്ടെ... ഈ ലോകം മാപ്പ് ചോദിക്കുന്നു... എന്തൊരു കഷ്ടമാണ് ഈ സമൂഹം...
@valsammageorge9482
@valsammageorge9482 8 ай бұрын
അകാലത്തിൽ വേർപെട്ടവരുടെ ആശ്രിതരുടെ വേദlന പറഞ്ഞറിയിക്കാൻ പറ്റുന്നതല്ല.
@sanitha11oo
@sanitha11oo 8 ай бұрын
ആരൊക്കെ കൂട്ടുകാരുടെ കൂടെ കൂടി കുടുംബത്തെ തള്ളി കളഞ്ഞിട്ടു പോയിട്ടുണ്ടോ അവരാരും നന്നായി ജീവിച്ചു കണ്ടിട്ടില്ല.
@vibhasatheesh7399
@vibhasatheesh7399 8 ай бұрын
Yes
@jasminesm1413
@jasminesm1413 8 ай бұрын
💯
@soniavs8045
@soniavs8045 8 ай бұрын
തന്ന
@morningstardigitalsevahub
@morningstardigitalsevahub 8 ай бұрын
True ✌️✌️
@shylathaaji7418
@shylathaaji7418 8 ай бұрын
വിട്ടുകാർ പറയുന്നത് കോട്ട് ജീവിച്ചിരുന്നു എങ്കിൽ മരിക്കില്ല യിരുന്നു പ്രവർത്തിയാണ് ഇഷ്ടപെടഞ്ഞത് മക്കളെ അമ്മമാർ വെറുക്കില്ല ഒരികലും
@adithyananil3043
@adithyananil3043 8 ай бұрын
ദൈവം കൂടെയുണ്ടാകും, അമ്മയുടെ വേദന എത്ര വലുതാണെന്ന് അറിയാം ആ വേദനയിൽ ഞാനും പങ്കുചേരുന്നു, എത്രയും പെട്ടന്ന് ആ സത്യം പുറത്ത് വരും ദൈവം അമ്മയുടെ കൂടെ ഉണ്ട് ❤
@gopikagopi7223
@gopikagopi7223 8 ай бұрын
മാതാപിതാക്കളുടെ ഇഷ്ടത്തിന് വിരുദ്ധമായി മക്കൾ വിവാഹം കഴിച്ചാൽ പിണക്കം സ്വാഭാവികം. പക്ഷേ കാലം പോകും തോറും മഞ്ഞുരുകുന്നത് ആണ് കണ്ടിരിക്കുന്നത്. ഇത്ര വർഷം ആയിട്ടും മരുമകളെ അംഗീകരിക്കാൻ കഴിയാത്തതിൽ അത്ഭുദം തോന്നുന്നു. ഒരു കുഞ്ഞ് ജനിച്ചിട്ടും എന്തേ ഈ കുടുംബം ഒന്നാകാതെ പോയി?ആരെങ്കിലും ഒരാൾ ശരിയെന്നോ തെറ്റൊന്നോ പറയാനില്ല. രണ്ട് കൂട്ടർക്കും സന്തോഷിക്കാൻ ഇനിയെന്താണ് ജീവിതത്തിൽ ഉള്ളത്? ലക്ഷ്മിക്കും മാതാപിതാക്കൾക്കും സമാധാനം കിട്ടട്ടെ.
@anjalybabu9789
@anjalybabu9789 8 ай бұрын
ഞാൻ തപ്പി നടന്ന കമന്റ്‌
@GiggleMug-
@GiggleMug- 8 ай бұрын
Yes ഇതാണ് കാര്യം.
@archanaprasannan6196
@archanaprasannan6196 8 ай бұрын
വാശി ആണ് രണ്ടു പേർക്കും
@vijayalakshmikunjamma6904
@vijayalakshmikunjamma6904 8 ай бұрын
സത്യം പുറത്തു വന്നേ പറ്റൂ. അമ്മയുടെ കണ്ണീ രിന് മറുപടി കിട്ടുക തന്നെ ചെയ്യും.പക്ഷെ അമ്മയുടെ മനസ്സിന്റെ നീറ്റൽ അത്‌ അനുഭവിച്ചവർക്കേ അറിയൂ. ദൈവത്തിന്റെ നീതിക്കായ് ക്ഷമയോടെ കാത്തിരിക്കാം. 🙏
@deepthibiju6430
@deepthibiju6430 8 ай бұрын
സ്വന്തം മാതാപിതാക്കളെ വേദനിപ്പിച്ചു കൊണ്ട് എന്ത് ചെയ്താലും ഒരു ഫലവും ഉണ്ടാകില്ല... ഒരു അമ്മയുടെ വേദന... 😭 അപ്പന്റെ വേദന... സഹോദരിയുടെ വേദന അത് അനുഭവിക്കുന്നവർക്കേ അറിയൂ 😭😭😭. അവന്റെ ഭാര്യ നല്ലതായിരുന്നെങ്കിൽ എങ്ങനെ അകന്നിരിക്കാൻ അനുവദിക്കുമായിരുന്നില്ല....
@bknin6558
@bknin6558 8 ай бұрын
100% correct
@vasanthakumarym3152
@vasanthakumarym3152 8 ай бұрын
Yes.
@shijarajendran6899
@shijarajendran6899 8 ай бұрын
Yes
@vplfamilyvlogs
@vplfamilyvlogs 8 ай бұрын
💯💯
@sreekala7287
@sreekala7287 8 ай бұрын
ശരിയാണ്
@goodwill7468
@goodwill7468 8 ай бұрын
അമ്മേ കരയരുതേ നമ്മൾ ജനിക്കുമ്പോഴേ നമ്മുടെ വിധിയും കുടെയുണ്ട്. ഭാഗവാദ്ഗീത വായിച്ചു നോക്കു. നൊമ്പരത്തിന്റെ നീര്കുമിളകളാണ് നമ്മളെല്ലാവരും, ഗീത അമ്മയ്ക്ക് ആശ്രയം തരും
@aachufathimaaachu
@aachufathimaaachu 8 ай бұрын
അമ്മേ സത്യം ജയിക്കും 🙏🙏🙏
@vinitar1474
@vinitar1474 8 ай бұрын
ചിത്ര ചേച്ചി ഈ അച്ഛനെയും അമ്മയെയും ആശ്വസിപ്പിക്കാൻ ഒന്ന് ചെന്നിരുന്നേൽ.. പുത്രദുഃഖം തരണം ചെയ്തതല്ലേ പാവം ചേച്ചിയും. ആരെങ്കിലും ഒന്ന് ചിത്രച്ചേച്ചിയെ അറിയിച്ചാൽ തീർച്ചയായും ചേച്ചി ഓടി എത്തും, ഈ അച്ഛനും അമ്മയ്ക്കും ഒരുപാടു ആശ്വാസം ആകുമത് 😍😍❤️❤️
@dp5030
@dp5030 8 ай бұрын
Ariyichillel chitrachechiku balabhaskarnte maranam ariyille
@aakash17267
@aakash17267 8 ай бұрын
എല്ലാം കേട്ടുകഴിഞ്ഞപ്പോൾ ആ അമ്മയുടെ വേദന നെഞ്ചിൽ തട്ടി.. എല്ലാ സത്യവും പുറത്ത് വരട്ടെ 🙏🙏🙏🙏ഒരമ്മയുടെ കണ്ണീരിന്റെ വില അത് ദൈവത്തിൽ നിന്നും കിട്ടും 🙏
@Manuel-gn4vb
@Manuel-gn4vb 8 ай бұрын
അമ്മാ....അമ്മ പറഞ്ഞതു മുഴുവൻ ഞങ്ങൾ വിശ്വാസിക്കു ന്നു...കാരണം ഇതുപോലുളള അനുഭവം ഉളള ആളാണു ഞാൻ....തളരരുത്....ഈശ്വരൻ എല്ലാം അറിയുന്നു.....
@rekhasunil820
@rekhasunil820 8 ай бұрын
നെഞ്ചു പൊടിഞ്ഞുള്ള ഈ പ്രാർത്ഥന ദൈവം ഉണ്ടെങ്കിൽ കേൾക്കും. അമ്മ എന്ന് ഉറപ്പിച്ചു പറയാം. കൂട്ടുകാർക്ക് പിന്നാലെ കണ്ണുമടച്ചു പോയതുമൂലം വന്ന ദുരന്തം. ഭാര്യ എന്ന് പറയുന്ന സ്ത്രീ പോലും ഇതിൽ കുറ്റക്കാരിയാണോ എന്ന് പറയാൻ കഴിയില്ല. മകൻ തെറ്റിദ്ധരിച്ചു എങ്കിൽ പിന്നെ ആ അന്യകുടുംബത്തിൽ നിന്ന് വന്ന കുട്ടി എങ്ങനെ മനസ്സിലാക്കും 😢😢😢
@keerthi3120
@keerthi3120 8 ай бұрын
എന്റെ പ്രിയപ്പെട്ട സംസ്‌കൃതം ടീച്ചർ... ഒരു പാവമാണ്
@ammuschukkudu2994
@ammuschukkudu2994 8 ай бұрын
നല്ലൊരു അമ്മ ❤❤❤പാവം.. ദൈവം സമാധാനം കൊടുക്കട്ടെ 🙏🏻
@deepageorge1883
@deepageorge1883 8 ай бұрын
എന്തു കൊണ്ടായിരിക്കും ഈ മാതാപിതാക്കൾ ലക്ഷ്മിയുമായിട്ടുള്ള കല്യാണം എതിർത്തത് എന്ന് മനസിലാകുന്നു ... പ്രത്യേകിച്ച് ബാലുവിൻ്റെ മരണവും ലക്ഷ്മിയുടെ മൗനവും ഒക്കെ കാണുമ്പോൾ .... ശരിക്കും വീട്ടുകാരെ ഉപേക്ഷിച്ചിട്ട് ഈ പെൺകുട്ടിയോടൊപ്പം പോയ ബാലഭാസ്കറിന് എന്താണ് കിട്ടിയത ??? കുഞ്ഞിന് വേണ്ടിയുള്ള Struggle ... സ്വർണ്ണക്കടത്ത് ... അപകട മരണം ..😮 വഴക്ക് പറഞ്ഞ മാതാപിതാക്കൾ തെറ്റുകാരായി ...
@vibhasatheesh7399
@vibhasatheesh7399 8 ай бұрын
സത്യം 💯💯ഈ ജീവിതം പുള്ളിയെ ഇല്ലാതാക്കി 👍
@jaslinesam7097
@jaslinesam7097 8 ай бұрын
KB junction il baluchettan paranjettunda lekshmi yuda kalyanum fix cheythapo balu chettan aga thallarunu poye yana....lekshmi baluchettanoda last time paranjatha yana....baluchettan otheri purana nadanuyanum....lekshmiyuda mounum don't know...but enthooo arudayo control....pavum epayum nilkan bhoothemutta ana....baluchettan phn oraluda kayil.....last time hospital dhoora kondupoyatha.....lekshmiyuda vettil cctv vechatha....ellam oru dhooruhatha...baluchettanta amma ka onum adjust cheyan pati kanela...22 years he married....how parents supported it?...achen kura kayenjapol support arunuuu....Pena kuttekal undakunatha Atha orotharuda headline....I think lekshmi parentsnta life karuthe akum silent ayatha...oru makallum husband poya wife so horrible life...
@leafy493
@leafy493 8 ай бұрын
അമ്മേ പ്രാർത്ഥിക്കുന്നു. സങ്കടപ്പെടാതെ. ദൈവം എല്ലാം കാണുന്നു. നിങ്ങളെയും കുടുംബത്തെയും മരിച്ചുപോയ മോന്റെ ആത്മാവിനെയും ദൈവം അശ്വസിപ്പിക്കും 🙏🙏🙏
@bold7351
@bold7351 8 ай бұрын
എവിടെ നിന്നോ പൊട്ടി മുളക്കുന്ന ഒരു partner ന് വേണ്ടി സ്വന്തം parents നേ ഒഴിവാക്കുന്ന എല്ലാവർക്കും വരാകുന്ന ഒരു ദുരന്തം ആണ് ഈ ബാല ഭാസ്കർ ന് വന്നത് എന്ന് ഈ അമ്മയുടെ വാക്കുകളിൽ നിന്ന് മനസ്സിൽ ആയി. മറ്റുള്ളവർക്ക് ഒരു പാഠം ആയി ഇത് മാറണം. അമ്മ വിഷമിക്കരുത്. നിങൾ ദയവു ചെയ്ത് ഇത് ഉറക്കെ പറയണം. Because നിങ്ങളുടെ വാക്കുകൾ അതിൻ്റെ യാഥാർഥ്യം മറ്റുള്ളവർക്ക് ഒരു അറിവ് ആയിരിക്കും. വഴി തെറ്റി പോകുന്ന അനേക ലക്ഷം മക്കൾക്ക് അത് ഒരു പാഠം ആകും. So അമ്മ മുന്നോട്ട് വരണം. You speak loud. God bless 💖
@midhilajmsamad2948
@midhilajmsamad2948 8 ай бұрын
Correct 😢😢😢😢
@DivyaDivya-ci3ns
@DivyaDivya-ci3ns 8 ай бұрын
ലക്ഷ്മി എല്ലാം തുറന്നു പറയു നിങൾ അങ്ങനെ എങ്കിൽ നിങ്ങളുട ഭർത്താവ് നു കുഞ്ഞിന് ആത്മ ശാന്തി കിട്ടട്ടെ ...പിന്നെ ഈ പാവം അച്ഛൻ അമ്മ ക്ക് സമാധാനം കിട്ടട്ടെ 😢😢😢😢
@justmemyself3281
@justmemyself3281 8 ай бұрын
Ee achan ammaye anusarich ജീവിച്ചിരുന്നെങ്കിൽ ബാലു ഇന്ന് എവിടെ എത്തു മായിരുന്നു ethu കഴിവുണ്ടായിരുന്നു, എല്ലാം പോയി വിധി അല്ലാതെ എന്ത് പറയും, നല്ലതും ചീത്തയും മനസ്സിലായി വന്നപ്പോഴേക്കും ജീവിതം അവസാനിച്ചു 🙏
@ushajayakumar556
@ushajayakumar556 8 ай бұрын
ആർക്കും ഇത്രയും ദുഃഖം കൊടുക്കരുതേ ഈശ്വരാ 🙏🏻 മനസ്സിന് ശക്തിയും ക്ഷമയും കിട്ടുവാൻ പ്രാർത്ഥിക്കുന്നു. എല്ലാ സത്യവും തെളിയട്ടെ. പേരും പ്രശസ്തിയും ഉണ്ടാവുമ്പോൾ വന്ന വഴി മറക്കാതിരിക്കാൻ പലരും ശ്രമിക്കാറില്ല.
@jayasreesuresh2466
@jayasreesuresh2466 8 ай бұрын
ഈ അമ്മയുടെ സങ്കടം കാണുമ്പോൾ മനസ്സ് നീറുന്നു. സർക്കാർ ഉദ്യോഗമല്ല, ഏതു ജോലിയുമാകട്ടെ, ജോലിക്കുപോകുമ്പോൾ, കുട്ടികളെ സ്വന്തം അമ്മമാരെ ഏൽപ്പിച്ചുതന്നെയാണ് പോകാറ്. ഞാൻ അങ്ങനെയാണ് ചെയ്തിരുന്നത്. മിക്കവാറും എല്ലാരും അങ്ങനെയാണ്. ഈ കൂട്ടുകാർ തന്നെയാണ്, ഇങ്ങനെയൊക്കെ പറഞ്ഞുനടക്കുന്നത്, അമ്മമാർക്ക് എന്നും മക്കൾ വലുതാണ്, ആ കുട്ടിയുടെ പൈസ തട്ടി എടുക്കാൻ കുട്ടുകാർ കഥ ഉണ്ടാക്കുന്നു. ആ ageil കുട്ടികൾക്ക്, കൂട്ടുകാരും, കൂടെ വാചകം അടിക്കാൻ ഒരു പെണ്ണിനേയും കിട്ടിയാൽ അത് വലുതെന്നു തോന്നും. ഈ വിവാഹം അപക്വവും ആയിരുന്നു. ഈ ബാലു, അമ്മ പറഞ്ഞ പോലെ ഒരു ഡോക്ടറേറ്റ് ഒക്കെ എടുത്തിരുന്നു എങ്കിൽ. എല്ലാ അമ്മമാർക്കും പ്രതീക്ഷകൾ ഉണ്ട്.18 വർഷം സഹോദരിയെ കണ്ടില്ല, അത് വലിയ തെറ്റ് തന്നെ. പല പ്രണയ വിവാഹങ്ങളും ആദ്യം എതിരാണ് എങ്കിലും, മെല്ലെ മെല്ലെ അടുക്കും. ഇതിനു friends, ലക്ഷ്മി, ലക്ഷ്മിയുടെ വീട്ടുകാർ എതിരായിരിക്കും. അല്ലാതെ ഒരു മകൻ ഇങ്ങനെ ചെയ്യുമോ? എനിക്കറിയില്ല ഈശ്വരാ. സത്യം തെളിയണം ഈശ്വരൻ അതിനു സഹായിക്കട്ടെ.21 വയസ്സ് മുതൽ സ്വന്തം മകൻ, അച്ഛൻ അമ്മമാരുമായി ബന്ധം ഇല്ലാതാവുമ്പോൾ, അച്ഛനുംഅമ്മയും എന്തു വേദനിക്കും അതോർക്കുക. ബാലു, നല്ല മരുമകൻ ആണ്, ലക്ഷ്മി എന്തുകൊണ്ട് ഒരു average മരുമകൾ ആയില്ല. അവർക്കു തന്നെ അറിയാം ഈ കാര്യങ്ങൾ ഒക്കെ.
@premalatha8243
@premalatha8243 8 ай бұрын
iyanu ,eniku parayanullathu ningal paranju,amme ningalodu
@premalatha8243
@premalatha8243 8 ай бұрын
Oru pad snehavum respectum thonunnu
@premalatha8243
@premalatha8243 8 ай бұрын
Oru pad respectum snehavum thonunnu
@babub45
@babub45 8 ай бұрын
ലാക്ഷ്മി ഭർത്താവിന് വേണ്ടി ഒന്നും പറയണ്ടാ ആ പൊടികുഞ്ഞിന് വേണ്ടി പറഞ്ഞുകൂടേ ഈ അടിച്ചുകൊന്ന ദുഷ്ടൻമാരെ ജണം കാണട്ടെ
@susanchacko7666
@susanchacko7666 8 ай бұрын
U r a great and truthful mom,you must live,ur life is for this society, you will experience joy and beauty,ur son will live through his songs.
@aleyammathomas7851
@aleyammathomas7851 8 ай бұрын
Praying for your health and strength 🙏
@sheebam.r1943
@sheebam.r1943 8 ай бұрын
നാട്ടുകാരെ ബോദ്ധ്യ പെടുത്തേണ്ട ആവശ്യം ഇല്ല അമ്മേ. Oaroruttarkku ഓരോ ദുഃഖം. God bless 🙏🏽
@gpmorsing
@gpmorsing 8 ай бұрын
സത്യം ജയിക്കട്ടെ ടീച്ചർ 🙏🙏🙏
@ddworld3904
@ddworld3904 8 ай бұрын
ആരെന്തു പറഞ്ഞാലും ആമകൻ്റെ സ്വത്ത് ഒരിക്കലും അയാളോട് ദയകാണിക്കാത്ത ഭാര്യക് ക്കൊടുകരുത്😢
@neethumolsinu6384
@neethumolsinu6384 8 ай бұрын
💯
@ramyanarayanan2191
@ramyanarayanan2191 8 ай бұрын
ഈ അമ്മയുടെ കണ്ണുനീർ കാണുമ്പോൾ എനിക്ക് മനസ്സിലാവുന്നത്, സംഗീതം ഉപകരണങ്ങളിൽ മാത്രം നിർമ്മിച്ചിട്ട് അർത്ഥമില്ല, മനുഷ്യബന്ധങ്ങളിലും അത് നിർമ്മിക്കുവാൻ കഴിയണം 🙏🙏🙏
@anie7489
@anie7489 8 ай бұрын
എന്ത് പറയാൻ ഈ അമ്മയുടെ കണ്ണീർ ദൈവം കാണും ഉറപ്പ് 😢
@creativekids4688
@creativekids4688 8 ай бұрын
Mother of such a legend 🙏🙏🙏Love you amma
@aleyammathomas7851
@aleyammathomas7851 8 ай бұрын
Mom ,Your pain every one understands, You did your best for your son,The truth will win
@sujanair7812
@sujanair7812 8 ай бұрын
ഒരമ്മയുടെ തീരാനോവ്... എന്തുചെയ്യും എല്ലാം കഴിഞ്ഞില്ലേ. അമ്മയുടെ സ്നേഹവും കരുതലും മനസിലാക്കാതെ ചോരത്തിളപ്പിൽ കൂട്ടുകാരുടെ പ്രചോദനവും അങ്ങനെ യുള്ള എടുത്തുചാട്ടം ഹീറോ ചമയൽ എല്ലാം അവസാനം ദുരന്തത്തിൽ കൊണ്ടെത്തിച്ചു. നഷ്ടം മാതാപിതാക്കൾക്ക്.. കൂട്ടുകാരെല്ലാം അവനോന്റെ കാര്യം നോക്കി പോയി. ഇനിയെങ്കിലും കേസ് തെളിയണം. നല്ല ഒരു കലാകാരൻ ആരുന്നു. കൺകണ്ട ദൈവങ്ങളെ ഒഴിവാക്കി ലഷ്മി എന്ന പെണ്ണിനേയും, കൂട്ടുകാരെയും മാത്രം സ്വന്തമെന്ന് കരുതി കൂടെനിർത്തി. ഇതു എല്ലാർക്കും ഒരു പാഠമാവട്ടെ.
@gitanair8480
@gitanair8480 8 ай бұрын
ഒന്നും നമ്മുടെ കയ്യിലല്ല എന്നതു മാത്രം സത്യം. പക്ഷേ നമുക്കു കരയാതിരിക്കാനാകില്ല!
@indhu6838
@indhu6838 8 ай бұрын
Ellam theliyanam 🙏
@meenaambauthan3908
@meenaambauthan3908 8 ай бұрын
അമ്മേ അമ്മയെ പോലൊരു അമ്മയാണ് ഞാനും.ഇനികമ്മയെ നല്ലപോലെ മനസ്സിലാകുന്നു.അമ്മ verutheyirikku ദൈവം എല്ലാം കണ്ടിട്ടുണ്ട്. എല്ലാത്തിനും കാരണം കൂട്ടുകാരാ .എല്ലാം തെല്യുമെള്ളം അകത്താകും.
@geethajayan9380
@geethajayan9380 8 ай бұрын
അമ്മ പറയുന്നവർ പറയട്ടെ അമ്മയുടെ സത്യം അമ്മയ്ക് അരിയാം മറ്റുള ളവരെ ബോധ്യപ ത്തണ്ട |
@bincysebastian1039
@bincysebastian1039 8 ай бұрын
We are praying for you Amma…😢,your Question will be answered soon 👍God is with you 🙏🙏.Be strong ❤❤❤
@chithrashaji51
@chithrashaji51 8 ай бұрын
ടീച്ചറേ വിഷമിക്കണ്ട എല്ലാം തെളിയും ദൈവാനുഗ്രഹത്താൽ
@sonuc5007
@sonuc5007 8 ай бұрын
Bhalobashar's soul won't be at peace! He hurt his parents when he was alive. The worst thing a child can do to his parents😢Really sad to hear this mother's testimony! May God give her the strength to live her life 🙏
@shrutibabu5094
@shrutibabu5094 8 ай бұрын
adipoli... marichu poi ayal... ennalum cheitha thettugalk maap illa alle... nalla karuna ulla hridayam aanu ningalde 😂😂
@liniv-ri4eb
@liniv-ri4eb 8 ай бұрын
God bless u amma❤
@kichusworldfamilyvlog4284
@kichusworldfamilyvlog4284 8 ай бұрын
അമ്മേ അമ്മയുടെ പോലെ 14 വയസുള്ള മോൻ വിട്ടു പോയി 1 അര വർഷമാവുന്നു. ജീവിച്ചിരിക്കുന്ന ഒരു കൽ പ്രതിമ പോലെയാണ് ഞാൻ. എന്റെ മോൻ ഇനിയും എന്റെ വയറ്റിൽ ജനിക്കും. എന്ന വിശാസം ഉണ്ട്. അതുപോലെ അമ്മയുടെ മോന് നീതി കിട്ടും. അമ്മേ വിഷമിക്കരുത് നീതി കിട്ടും 🙏🏿🙏🏿🙏🏿
@vinitar1474
@vinitar1474 8 ай бұрын
എന്ത് പറഞ്ഞാലും ആശ്വാസം ആകില്ല ന്നു അറിയാം. സഹിക്കാൻ ഉള്ള ശക്തി ഉണ്ടാകട്ടെ 🙏🙏🙏
@kichusworldfamilyvlog4284
@kichusworldfamilyvlog4284 8 ай бұрын
🙏🏿🙏🏿🙏🏿
@beenajoseph4964
@beenajoseph4964 8 ай бұрын
ആഗ്രഹം സഫലമാകും പ്രാർത്ഥിക്കുന്നു.
@JonesKJVl-kp2qd
@JonesKJVl-kp2qd 8 ай бұрын
What happened?
@kichusworldfamilyvlog4284
@kichusworldfamilyvlog4284 8 ай бұрын
@@JonesKJVl-kp2qd മോൻ ഹാർട്ട്‌ സർജറി കഴിഞ്ഞിരിക്കുകയായിരുന്നു. ഇൻഫെക്ഷൻ ആണെന്ന് പറഞ്ഞു പനി തുടങ്ങി പിന്നെ 2 daysil അവൻ പോയി. ഹാർട്ടിൽ വാൾവ് വച്ചിരുന്നു. ഇൻഫെക്ഷൻ ആണ് എന്നാണ് പറഞ്ഞത്.13 വയസ്സായിരുന്നു. തിരിച്ചു വരും എന്റെ മോൻ. പക്ഷെ അമ്മ ഉള്ളപ്പോൾ മക്കൾ പോകുന്ന വേദന താങ്ങാൻ പറ്റില്ല. 🙏🏿🙏🏿
@umaradhakrishnan8835
@umaradhakrishnan8835 8 ай бұрын
ചേച്ചി ... ധ്യാനം ചെയ്തു തുടങ്ങു. നല്ല സമാധാനം കിട്ടും ചേച്ചി. ചേച്ചിയിലെ പുണ്യാത്മാവിനെ തിരിച്ചറിഞ്ഞു തീർച്ചയായും ആശ്വാസം കണ്ടെത്തുവാൻ സാധിക്കും .
@soosivarghese9967
@soosivarghese9967 8 ай бұрын
Don't worry God will take care of you and your family
@basheergroup3032
@basheergroup3032 8 ай бұрын
ഈ പ്രായത്തിലും എത്ര sfudamayi clear aayi സംസാരിക്കുന്നു
@pranavammadhu380
@pranavammadhu380 8 ай бұрын
എന്റെയും ടീച്ചർ, പ്രാർത്ഥന മാത്രം ടീച്ചർ.. 🙏
@emilyfrancis5599
@emilyfrancis5599 8 ай бұрын
Prayers 🙏
@t.smahadevan6935
@t.smahadevan6935 8 ай бұрын
God bless u
@sheelaviswam9845
@sheelaviswam9845 8 ай бұрын
Pavam amma❤
@sooryakanthi757
@sooryakanthi757 8 ай бұрын
ആളുകളുടെ വാക്കുകൾ കണക്കിൽ ആക്കണ്ടേ..ഉരുകുന്ന ഹൃദയത്തെ ദൈവം തള്ളികജിട്ടില്ല.. കണ്ണീർ കണ്ടിട്ട് കർത്താവ് തിരിജുനോക്കാതെ കടന്ന് പോയിട്ടില്ല..
@lijimurali5018
@lijimurali5018 8 ай бұрын
ഒരമ്മയുടെ റിയൽ വേദന ആണ് ഇത് എല്ലാം നേരെ ആകും അമ്മ... Samdanikku
@sudhavikram5023
@sudhavikram5023 8 ай бұрын
അമ്മേ ❤❤❤❤😢😢😢
Must-have gadget for every toilet! 🤩 #gadget
00:27
GiGaZoom
Рет қаралды 12 МЛН
THE POLICE TAKES ME! feat @PANDAGIRLOFFICIAL #shorts
00:31
PANDA BOI
Рет қаралды 20 МЛН
Violinist Balabhaskar in Meet the Editors
24:18
REPORTER LIVE
Рет қаралды 175 М.
Must-have gadget for every toilet! 🤩 #gadget
00:27
GiGaZoom
Рет қаралды 12 МЛН