പൃഥ്വിരാജിന്റെ സിനിമയിലേക്കുള്ള വരവ് വെളിപ്പെടുത്തി സിദ്ധിക്ക് | Prithviraj | Siddique | Kairali TV

  Рет қаралды 248,159

Kairali TV

Kairali TV

Күн бұрын

#kairalitv #kairalinews
പ്രിഥ്വിരാജ് സിനിമയിൽ എത്തുന്നത്... | Kairali TV
Kairali TV
Subscribe to Kairali TV KZbin Channel here 👉 bit.ly/2RzjUDM
Kairali News
Subscribe to Kairali News KZbin Channel here 👉 bit.ly/3cnqrcL
Kairali News Live
Subscribe to Kairali News KZbin Channel here 👉 tiny.cc/4cbwmz
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Пікірлер: 198
@jithinjk2586
@jithinjk2586 3 жыл бұрын
പ്രായത്തിൽ കഴിഞ്ഞ ഏക പക്വതയുള്ള നടൻ Rajuettan ❤️❤️❤️💪💪💪💯👏{ perfect okka}
@Firoshmh
@Firoshmh 4 жыл бұрын
തൻറെ നിലപാടുകൾ തുറന്നു പറയാൻ മടിയില്ലാത്ത ഒരു നടൻ . സിനിമയിൽ മാത്രമേ അഭിനയിക്കുക ഉള്ളൂ . ജീവിതത്തിൽ അഭിനയിക്കുകയല്ല . പൃഥ്വിരാജിനെ ഒരുപാട് ഇഷ്ടം
@sebastianta7979
@sebastianta7979 4 жыл бұрын
ട്രോള്ളിയതാണോ.... വിനായകൻ, kamal, അലെൻസിയർ... ഇവരുടെ ഒക്കെ കാര്യം വന്നപ്പോൾ (ലൈംഗിക )വാ തുറക്കാത്ത നാറി... ദിലീപ് നോടുള്ള വ്യക്തി വൈരാഗ്യം theerakkan, ഭാവനയെ മുതലെടുത്തു... ഭാവന കേസ്
@hyderali7928
@hyderali7928 4 жыл бұрын
👌💪
@nitinkvenu1
@nitinkvenu1 4 жыл бұрын
@@sebastianta7979 വാരിയൻ കുണ്ടൻ ഇഫക്ട് ആണ് .ഇതിന് മുന്നേ പ്രൃഥിവിയെ തെറി പറഞ്ഞത് കൂടുതലും ഇവൻമാർ തന്നയാ
@arjunrajk3082
@arjunrajk3082 4 жыл бұрын
@@sebastianta7979 appo a thendi dileep nari alla le
@georgejames9538
@georgejames9538 4 жыл бұрын
@@sebastianta7979 ഫ നാറി എന്നിട്ട് മലയാള സിനിമയിൽ ഉള്ള ബാക്കി മര വാഴകൾ ഒക്കെ എന്നതാടാ കൊണച്ചേ....ഒരെണ്ണം വാ തുറന്നോ...ആദ്യം അവന്മാരോട് ഒന്ന് വാ തുറക്കാൻ പറ....എന്നിട്ട് ഉണ്ടാക്കാൻ വാ
@kuitalmusthafa
@kuitalmusthafa 4 жыл бұрын
പൃഥിരാജ് എന്ന മിടുക്കൻ 👍👍👍
@mohammedsalih5778
@mohammedsalih5778 4 жыл бұрын
അവൻ (രാജു) അഹങ്കാരി തന്നെയാണ് പക്ഷെ അവനറിയാം ആരോട് അഹങ്കാരം കാണിക്കണം ആരോട് കാണിക്കരുത് എന്ന് അതാണ് practical intelligence
@pravijithtrollsjithi8036
@pravijithtrollsjithi8036 4 жыл бұрын
Poliyee
@jonaskahnwald371
@jonaskahnwald371 4 жыл бұрын
അതേ സാധാരണക്കാരോടും ഫാൻസിനോടും അഹങ്കാരം കാണിക്കും, വലിയ നടന്മാരോടും, സംവിധായകരോടും, നിര്മതതാക്കളോടും മാന്യമായും പെരുമാറും..... അത് സിനിമയിലെ ഒട്ടുമിക്ക നടന്മാരും അങ്ങനെ തന്നെ. എല്ലാവരെയും ഒരുപോലെ കാണുന്ന ചുരുക്കം ചില ആളുകൾ മാത്രം. പ്രേം നസീറിനെ ഒക്കെ പോലുള്ളവർ.
@vijayankozhikode4799
@vijayankozhikode4799 4 жыл бұрын
@@jonaskahnwald371 നസീർ സാറിനു പകരം വെക്കാൻ ഇന്ന് മലയാളം സിനിമ ഇൻഡസ്ട്രിയിൽ ആരുമില്ല..
@vijayankozhikode4799
@vijayankozhikode4799 4 жыл бұрын
@@interestingvideos361 ഉണ്ടെങ്കിൽ?
@interestingvideos361
@interestingvideos361 4 жыл бұрын
@@vijayankozhikode4799 kashtam
@omrview7198
@omrview7198 4 жыл бұрын
അഹങ്കാരം അല്ല അതവന്റെ കോൺഫിഡൻസ് ആണ് 😍😍
@jithinjk2586
@jithinjk2586 3 жыл бұрын
💯💪💪💪
@akhilashokan4003
@akhilashokan4003 4 жыл бұрын
നന്ദനം സിനിമ നിർമ്മാണം സിദ്ധിഖ് ഇക്ക ആയിരുന്നു എന്ന് ഇപ്പഴാണ് അറിഞ്ഞത്
@ansariansari3025
@ansariansari3025 4 жыл бұрын
With Renjith also ....
@donamariatommp7076
@donamariatommp7076 4 жыл бұрын
മാന്യരേ, ഇന്ത്യൻ നാളികേരബോർഡ്‌ രുപം കൊടുത്തിട്ടുള്ള തെങ്ങിന്റെ ചങ്ങാതിക്കൂട്ടത്തിന്റെയും കേന്ദ്രതോട്ടവിള ഗവേക്ഷണ കേന്ദ്രത്തിന്റെയും യന്ത്ര തെങ്ങുകയറ്റത്തൊഴിലാളികളുടെ സേവനങ്ങൾ എവിടെയും കർഷകർക്ക് ലഭ്യമാണെന്ന വിവരം സസന്തോഷം അറിയിച്ചുകൊള്ളുന്നു ഞങ്ങളിൽ നിന്നും ലഭിക്കുന്ന സേവനങ്ങൾ :തെങ്ങിന്റെ മന്ദത്തെളിച്ചുള്ള കീട നിയന്ത്രണ മരുന്ന് പ്രേയോഗങ്ങൾ, തേങ്ങാ യിട്ടുകൊടുക്കൽ, വളപ്രേയോഗങ്ങൾ, തെങ് വലിച്ചുകെട്ടൽ, തെങ്ങു മുറിച്ചുകൊടുക്കൽ, ശാസ്ത്രിയമായി തെങ്ങിന്റെ തടം തുറക്കൽ. കൂടാതെ കേന്ദ്രതോട്ടവിളഗവേക്ഷണകേന്ദ്രത്തിന്റെയും, coconut development board അംഗീകാരം ലഭിച്ചിട്ടുള അത്യുത്പാദനശേഷിയുള്ള തെങ്ങിൻ തൈകൾ ലഭിക്കുവാൻ വിളിക്കുക സാബു -(9495520104, 9061955864, 7306538656)
@afsaldq5098
@afsaldq5098 4 жыл бұрын
Me also
@ayyappan2949
@ayyappan2949 4 жыл бұрын
YES
@UshaKumari-vd3wv
@UshaKumari-vd3wv 2 жыл бұрын
👍🏻👍🏻👍🏻
@JazeelKp
@JazeelKp 4 жыл бұрын
ഈ അഹങ്കാരി ഞങ്ങളുടെ അഹങ്കാരമാണ് 💪 രാജുവേട്ടൻ 😘
@indravarman7210
@indravarman7210 4 жыл бұрын
Variyamkunnan special team
@harikrishnacr816
@harikrishnacr816 4 жыл бұрын
Athre ollu 👍
@arjunlionheartz6864
@arjunlionheartz6864 3 жыл бұрын
❤️❤️❤️
@GopisankarKM
@GopisankarKM 4 жыл бұрын
That moment when Siddique acted like Prithviraj...that's the moment we realise we are watching the interview of an extraordinary actor. The split second transition time to go from reality to character. Hats off Siddique Sir.
@കുറവിലങ്ങാട്ടുകാരൻ
@കുറവിലങ്ങാട്ടുകാരൻ 4 жыл бұрын
ഒരു പച്ചയായ സാധാരണക്കാരനായ മനുഷ്യൻ ആണ് സിദ്ദിക്ക് ചേട്ടൻ...ഒരു നേരെ മൂത്ത ചേട്ടനോട് തോന്നുന്ന അടുപ്പം ആണ് പുള്ളിയോട് എനിക് തോന്നിയിട്ടുള്ളത്
@jaleelstark4174
@jaleelstark4174 4 жыл бұрын
Commedy
@ABINSIBY90
@ABINSIBY90 4 жыл бұрын
പൃഥിരാജ് എന്ന മിടുക്കൻ
@ABRAAMKHURESHI
@ABRAAMKHURESHI 4 жыл бұрын
Prithvi🔥♥️
@sachinmaninair6053
@sachinmaninair6053 4 жыл бұрын
എന്താടാ എന്ന് ചോദിച്ചാൽ ഏതാടാ എന്ന് പറയുന്നവനാ 😍😍😍
@hanirose3695
@hanirose3695 4 жыл бұрын
ഫാസിൽ സർ.. ലാലേട്ടൻ, പ്രിത്വി, ഫഹദ് എന്നിവരെ മലയാള സിനിമക്ക് സമ്മാനിച്ച സംവിധായകൻ
@keraleeyan
@keraleeyan 4 жыл бұрын
Mohanlal fan and fasil sir fan💪💪🔥🔥.prithviraj sir ishtam❤️
@abhirams666bold
@abhirams666bold 3 жыл бұрын
Chackochan
@junujunu4192
@junujunu4192 2 жыл бұрын
Prithvi ye Ranjith alle konduvanne
@b_brozcreationz
@b_brozcreationz 2 жыл бұрын
@@junujunu4192 athe but suggest cheythath Fazil sir aan
@junujunu4192
@junujunu4192 2 жыл бұрын
@@b_brozcreationz yes
@suneersuneer7683
@suneersuneer7683 2 жыл бұрын
Super star prithviraj 🌟🌟🌟🌟🌟💪💪💪❤❤❤
@ajikumaravajikumar3569
@ajikumaravajikumar3569 4 жыл бұрын
പൃഥ്‌വി എന്ന നടനെ ഇഷ്ട്ട മല്ലാതിരു ന്നിട്ട് ഇഷ്ട്ട പെട്ടത് അദ്ദേഹത്തിന്റെ നേർ നിലപാടുകൾ ഏത് കാര്യത്തെ കുറിച്ചുമുള്ള വിജ്ഞാനം സംസാരിക്കുമ്പോൾ ഒരു അക്ഷരം പോലും എടുത്തു കളയാൻ കഴിയാത്ത രീതിയിൽ അളന്ന് സംസാരിക്കാൻ കഴിയുന്ന വ്യക്തി ത്വം
@jithinjk2586
@jithinjk2586 3 жыл бұрын
Amazing actor Rajuettan 💯❤️❤️❤️👌
@muhammadfaizalmuhammadfaiz7200
@muhammadfaizalmuhammadfaiz7200 4 жыл бұрын
മലയാള സിനിമയിലെ പല നടന്മാരും പൃഥ്വിയെ കണ്ടു പഠിക്കണം.
@sarathksgd8034
@sarathksgd8034 4 жыл бұрын
Muhammadfaizal Muhammadfaizal Phaa....
@arjunlionheartz6864
@arjunlionheartz6864 4 жыл бұрын
@@kvsurdas oralude nilapadine engane oke valachodikam ennathinte ettavum nalla udhaharanam."sthreekale moshamayi kanikkunna chithrathil abhinayikilla" ennano paranjath.angane adheham parayunna (allathe utube thumbnailo trollo alla) video kaanich tharan kazhiyumo.aadyam pulli paranjathinte artham manasilaku kudumbasree chechimare pole aavathe.
@anandhuvadakkan1591
@anandhuvadakkan1591 4 жыл бұрын
Chumma chirippikkalle
@libinfancis9571
@libinfancis9571 4 жыл бұрын
@@kvsurdas ഏത് ആണ് ആവോ തള്ളി കയറ്റിഏതും
@fire3692
@fire3692 4 жыл бұрын
വിവരം ഉള്ള ഒരു നടൻ
@MR-AJITH-VALIYAVEETTIL
@MR-AJITH-VALIYAVEETTIL 4 жыл бұрын
രാജു ഏട്ടൻ ഇഷ്ട്ടം... അഹംകാരി എന്ന് വിളിച്ചവരേ കൊണ്ട് ഞാൻ ആരാധകൻ ആണ് എന്ന് പറയിപ്പിച്ച രാജു ഏട്ടൻ...
@midhun398
@midhun398 4 жыл бұрын
I am big fan of prithiviraj sukumaran
@gokulkr1716
@gokulkr1716 4 жыл бұрын
Rajuettan 😍
@funcyclopedia5315
@funcyclopedia5315 4 жыл бұрын
Prithviraj is Self Confidence.... Thalli Takarkkan nokkiyaalum Kayari varunnavan
@abdullatheef4345
@abdullatheef4345 4 жыл бұрын
Prithive raj is real hero in his life
@dxbicha3471
@dxbicha3471 4 жыл бұрын
Aanungalil aanaaya prithwi ... king siddik cheettan ....👍👍👍👍👍😍
@joshinjo3249
@joshinjo3249 3 жыл бұрын
സിദ്ധിഖ് ഇക്കാ one of gem of malayalam industry.... Luvbbbbbbbbbbb uuuuuu siddique ikkkkkkkaaaaa....... Bye a group of rajuettan(Prithviraj) fanssssss....!!!!!!❤️❤️❤️❤️❤️❤️❤️❤️❤️
@krishnakumarm9588
@krishnakumarm9588 4 жыл бұрын
പ്രത്വിവിരാജ്, നല്ല നടൻ.ഇഷ്ടം.
@karunakaranpillai6908
@karunakaranpillai6908 4 жыл бұрын
Yess siddhque saab, Prithviraj is a thorough gentleman.. manassodu sammadam aanu..Namaskarsm !!
@anandhuvikram9146
@anandhuvikram9146 7 ай бұрын
അഹങ്കാരി ആണവൻ പക്ഷെ മലയാള സിനിമയുടെ അഭിമാനവും അഹങ്കാരവുമാണ് one and only prithvi🔥
@ലിൻസ്കട്ടപ്പന
@ലിൻസ്കട്ടപ്പന 4 жыл бұрын
ഇ കമന്റ്‌ എഴുതിയവർക്കെല്ലാം അറിയാം സിദ്ദിഖ് എന്ന നടന്റെ റേഞ്ച്. ഗ്ലാമർ മാത്രം അല്ലല്ലോ സിനിമ
@shahanaarafath9986
@shahanaarafath9986 4 жыл бұрын
Ekka njan orikkal Dubai airport il vachu kandu .njan veruthe onnu nokkiyappozhe ekka chirichu .Renjith sir nte selection spr alle Raju adipoli
@syammohan7909
@syammohan7909 4 жыл бұрын
മോഹൻലാലും മമ്മുക്കയും കഴിഞ്ഞാൽ മലയാളത്തിലെ മികച്ച നടൻ സിദ്ധിക്ക് ഇക്ക തന്നെയാണ്
@praveenkc3627
@praveenkc3627 4 жыл бұрын
Sayi kumar?
@statusworld5166
@statusworld5166 4 жыл бұрын
Dileep
@vanidasvijayaraghavan2580
@vanidasvijayaraghavan2580 4 жыл бұрын
National award ennam ulla superstar nokkiyal mathi
@basilarackal1646
@basilarackal1646 4 жыл бұрын
@@praveenkc3627 oola,
@prajeeshtk8728
@prajeeshtk8728 4 жыл бұрын
No
@kuttan99n
@kuttan99n 4 жыл бұрын
ഏതു എപ്പിസോഡിൽ ആര് വന്നാലും ഉണ്ണി കൃഷ്ണൻ പ്രിത്വിരാജിൽ കയറുന്നത് എന്തിനാ... എനിക്ക് തോന്നുന്നത് ഇങ്ങേർക്ക് പുള്ളി date കൊടുത്തില്ല എന്നാണ്
@arjunrajk3082
@arjunrajk3082 4 жыл бұрын
Pulli prithviraj inte adutha suhurthan
@sameersalam3599
@sameersalam3599 4 жыл бұрын
സിദ്ദീഖ് ന്റെ പടത്തിൽ ആണ് രാജു വരുന്നത്.. ഉണ്ണികൃഷ്ണൻ ചോദിച്ചപ്പോ സിമ്പിൾ ആയി പറയാം, എനിക്ക് അന്നേ അറിയാം അവൻ കേറി വരുന്നുണ്ട് എന്ന് 😂😂😂 സിദ്ദിഖ് അത് അറിയില്ല എന്നാണ് പറഞ്ഞത്..... സിദ്ദിഖ് ആണ് പൊളി...
@blackcats192
@blackcats192 4 жыл бұрын
nanum ath thanneyan chindichat verey vallavarumanenkil avide thalli marichene...
@PremKumar-hf3lb
@PremKumar-hf3lb 4 жыл бұрын
Prithwiraj അഹങ്കാരി യാണോ എന്നു interview യിൽ വരുന്നവരോടെല്ലാം ചോദിക്കുകയും.അവരെകൊണ്ടു അഹങ്കാരി അല്ല എന്ന്‌ പറയിപ്പിച്ചു അഹംകരിയാക്കുന്ന തൻഡ്രം.എന്റ ഉണ്ണികൃഷ്ണാ
@jithinppjithu7028
@jithinppjithu7028 2 жыл бұрын
Enthinu prithviraj padam kananam ..Adhehathinte .. Interview kandal pore ejjththy🔥🔥🔥🔥
@achuadithyan3604
@achuadithyan3604 4 жыл бұрын
On of the best all-rounder actor
@makkavodavid5074
@makkavodavid5074 4 жыл бұрын
Siddipue valare naanyi samsarichu
@aparnasaketham3762
@aparnasaketham3762 4 жыл бұрын
innu nandanam kndirunnu ethra kndalum mathi varatha filim
@jibingeorge4849
@jibingeorge4849 4 жыл бұрын
Rajuettan ishtam
@harikrishnanm.k6520
@harikrishnanm.k6520 4 жыл бұрын
Well said
@zainudheenmaqdoom3752
@zainudheenmaqdoom3752 4 жыл бұрын
Ikka poliyane
@thukaramashetty1155
@thukaramashetty1155 4 жыл бұрын
പുതിയ കാലഘട്ടത്തിൽ സാക്ഷാൽ ഭഗവാൻ ശ്രീകൃഷ്ണൻ തന്റെ അദ്ഭുത ലീലകളെ കാണിക്കുന്ന ഒരു പ്രത്യേകതരം രീതിയാണ് നന്ദനം സിനിമാ. ഇതു വിശ്വസിക്കാൻ അസാധ്യ മാണെങ്കി ലും ശരിക്കും സംഭവിച്ചത് പോലെയാണ് കാണികളിൽ ഉണ്ടാക്കിയത്. പടത്തിന്റെ അവസാനം ഒരു തൊണ്ണൂറ് ശതമാനം പേർക്കെങ്കിലും കണ്ണ് നിറഞ്ഞിരിക്കും. ഇങ്ങനെയൊരു പടം മലയാളികൾക്ക് സമ്മാനിച്ച സിദ്ദീഖ് എന്ന ആ സൂപ്പർ സ്റ്റാറിനെ ആർക്കും മറക്കാൻ സാധ്യമല്ല.
@prv3865
@prv3865 4 жыл бұрын
Raju ettan poliyanu
@jvgobyjyo9472
@jvgobyjyo9472 4 жыл бұрын
I am same like u sidique, always tensions
@universalcompany1363
@universalcompany1363 2 жыл бұрын
Last Sentence 👍
@nijamoideen3586
@nijamoideen3586 4 жыл бұрын
Pulli parannath vallare correct 👍👍👍
@jaydev1186
@jaydev1186 4 жыл бұрын
Siddique mudinja glamour
@Tweetsoftheweek
@Tweetsoftheweek 4 жыл бұрын
Legend
@Vazhikatti1991
@Vazhikatti1991 3 жыл бұрын
1:50 best actor dlalogue varma sirinte thalayil thokk vechu......
@shobhaprem775
@shobhaprem775 4 жыл бұрын
We love siddiqu
@ബാബു.ബിരിയാണിലെബ
@ബാബു.ബിരിയാണിലെബ 3 жыл бұрын
സിദ്ദിഖ് മുകേഷ് . ജഗദീഷ് ബൈജു അശോകൻ ഇവർ ഏകദേശം. ഒരേസമയത്താണ് സിനിമയിൽ വന്നത് .അതിൽ പല വേഷങ്ങളിലായി സിദ്ദീഖ് മാത്രമാണ് പിടിച്ച് നിന്നത്
@sandeepkbalan3911
@sandeepkbalan3911 4 жыл бұрын
Gud
@Vengeance81819
@Vengeance81819 3 жыл бұрын
1:56 cherya reethil oru nepotism aay poyile. Prithvi is obviously talented still..
@ansarvanimel8908
@ansarvanimel8908 4 жыл бұрын
എനി അങ്ങോട്ട് നക്ഷത്ര ജീവിതവും ആരാധകരുടെ സ്നേഹപ്രകടനമൊന്നും സിനിമാതാരങ്ങൾ കാണില്ല. വല്ല പണിക്കും പോയി ജീവിക്കാൻ നോക്ക്... എല്ലാ സിനിമാക്കാരും നിവിനും, ആസിഫും, ടൊവിനും അങ്ങനെ തുടങ്ങുന്ന..എല്ലാരും .. നിങ്ങൾ ചെറുപ്പമാ മുമ്പ് പഠിച്ച cvയുമായി ഇറങ്ങിയാൽ ചാൻസുകൾ ഇനിയും മുണ്ടാകും. നാല് ചുവരിനുള്ളിലെ ഇരുട്ടറയ്ക്കുള്ളിൽ നിങ്ങൾ പ്രേക്ഷകരെ ഇനി പ്രതീക്ഷിക്കണ്ട ... സ്വന്തം ജീവൻ പണയം വെച്ച് നിങ്ങളുടെ കോപ്രായം കാണാൻ രണ്ടര മണിക്കൂർ ഭയത്തോടെ ഇരിക്കാൻ ജനങ്ങൾ വരില്ല .. കിട്ടുന്ന കാശിന് കേരവാനും ലോണും തീർത്ത് ' ആഡംബര കാറുകളും വിക്കാൻ നോക്ക് അതാ ബുദ്ധി
@jonaskahnwald371
@jonaskahnwald371 4 жыл бұрын
എവിടുന്ന്.... പത്തു തലമുറയ്ക്ക് തിന്നാൻ ഉള്ള ബാങ്ക് ബാലൻസ് ഉണ്ടാക്കിട്ടിട്ടുണ്ട് . പിന്നെ എന്ത് പേടിക്കാൻ
@sreeharigm1624
@sreeharigm1624 4 жыл бұрын
Athipa cinemakarku mathralla psc yum placementum noki irikuna ellarkum ithe prashnam varanidayund.pinne cinemayallathe mateth entertainment anu sadarakaranu affordable avunath??
@blackcats192
@blackcats192 4 жыл бұрын
@@jonaskahnwald371 athokke nammal vicharikkunnathan atra undakkiyalum varav illenkil orunal avasanikkum...
@blackcats192
@blackcats192 4 жыл бұрын
ansar correct polichu...
@pk-96
@pk-96 4 жыл бұрын
avasanam paranjath eni mathram ano pettenu angadu manasilavathirnathu
@drmediclaim1040
@drmediclaim1040 4 жыл бұрын
Full episode venam
@PradeepKumar-uw5cb
@PradeepKumar-uw5cb 3 жыл бұрын
Sir , your interest to express various/ different role in movies is the wealth & worth .
@pravasientertainment8296
@pravasientertainment8296 4 жыл бұрын
Nandhanam film le prithi de Entry orikkalum marakkan pattila
@Robertvictorr
@Robertvictorr 2 жыл бұрын
ആ അഹങ്കാരിയോടെനിക് പ്രണയമാണ്
@crazygirl-id7xu
@crazygirl-id7xu 3 жыл бұрын
Athann rajuvettan
@aneeshmathew3839
@aneeshmathew3839 2 жыл бұрын
Producerite spelling ariyavuna arjun ariyam
@anandhuvadakkan1591
@anandhuvadakkan1591 3 жыл бұрын
എനിക്കു ഇഷ്ട്ടമല്ല പക്ഷേ ദേഷ്യവുമില്ല
@thomasmylettuphilip8883
@thomasmylettuphilip8883 4 жыл бұрын
Which college mr. Siddiq stuided I heard that he completed diploma and worked in gulf.
@aravindanil4351
@aravindanil4351 4 жыл бұрын
Kalamassery polytechnic. That's what he's said in some other interview.
@cricketmanialove7993
@cricketmanialove7993 2 жыл бұрын
College ennu vechaal arts ennu mathralla man,😤
@arifmuhmd9267
@arifmuhmd9267 3 жыл бұрын
2021
@kottayamkaran678
@kottayamkaran678 4 жыл бұрын
കാണുന്നവർക്ക് എല്ലാ മനസ്സിലാക്കി കൊടുക്കണം. ഇത് അറ്റവും മുറിയും ഇല്ലാത്ത ഇടപാട്. ഒന്ന് പോടാപ്പാ.
@akbarmohamed812
@akbarmohamed812 4 жыл бұрын
💐💐💐💐💐🙏✍️
@akbarmohamed812
@akbarmohamed812 4 жыл бұрын
💐💐💐💐💐🙏✍️....
@mithrapv8025
@mithrapv8025 4 жыл бұрын
Fazil - Ivan midukkena.. Entheda.. ennu chodhichal.. Etheda ennu chodhikunna midukkan😊
@leninmohankakkolliyil3450
@leninmohankakkolliyil3450 4 жыл бұрын
കൈരളി tv. യുടെ സ്ഥിരം പ്രേക്ഷകനാനും. ചെറിയ ഷെയർ ഹോൾഡറും. നമ്മുടെ ചാനൽ സംപ്രേക്ഷണം ചെയ്യുന്ന വാർത്തകൾ വായിക്കുന്നത്. വേഗതകുറച്ചുകൊണ്ടായാൽ. നന്നായിരുന്നു. എല്ലാപരിപാടികളും ഒന്നൊന്നൊന്നു മിച്ചം. പക്ഷെ ചിലർ വാർത്താവായിക്കാൻ തുടങ്ങിയാൽ. എണീറ്റു പോകാൻ തോന്നും വിധം ബോർ. വേഗത്തിൽ വായിക്കുമ്പോൾ അക്ഷരങ്ങൾ വിഴുങ്ങി. ആ ആ എന്നാവർത്തിക്കുകയും തേങ്ങലും. ചടങ്ങ് കഴിച്ചു പോകുകയാണ്. എനിക്ക് തോനുന്നു അവർക്കു എന്തോ ടെൻഷൻ ഉള്ളതുപോലെ തോന്നും. പറയുന്നത് സ്പഷ്ടമയാൽ. വാർത്തക്ക് എന്തു കൗതുകമാവും. പറയുന്നകാര്യം കേൾക്കുന്നവർക്ക്. മനസിലാക്കാനും അ തിൽ ആനന്ദവും തോനിയാൽ വാർത്ത എത്ര മനോഹരമാവും. ആകാശവാണിയിൽ ശ്രീ. രാമചന്ദ്രൻ. സർ. വായിച്ചിരുന്നത് കൗതുകം തന്നെയായിരുന്നു. വാർത്താ വാതാ ര കാർക്ക് അതിന്നു. പ്രതീകമായി ഒരു പരിശീ ലന കളരി തന്നെ ഒരുക്കണം. സർക്കാർ സ്ഥാപനമാ ണെങ്കിൽ പരാതികൾ വകുപ്പ് മേധാവിക്ക് അയക്കാം. ഇതെന്തു ചെയ്യും. ദയവായി വാർത്തകൾ വിളിച്ചു പറയുന്ന വരെ കണ്ടെത്തി തിരുത്തി പോകേണ്ടതാണ് ഇന്ന് വിധേയൻ
@pauloseputhenpurackal3135
@pauloseputhenpurackal3135 4 жыл бұрын
Siddiqin ann nalla mudi undayrunnu alle
@blackcats192
@blackcats192 4 жыл бұрын
illa pandey illa vigan ...
@wildchildjaz
@wildchildjaz 4 жыл бұрын
Prime example of nepotism😝
@vijayankozhikode4799
@vijayankozhikode4799 4 жыл бұрын
പൃഥ്വി രാജുവിനു അഹങ്കാരം ഉണ്ട്.. അവന്റ അഹങ്കാരം കുറക്കണം എന്ന് ഏറ്റവും കൂടുതൽ സിനിമ കാണുന്ന ഒരു വിഭാഗം തീരുമാനം എടുത്തു..
@MrLGKM
@MrLGKM 4 жыл бұрын
Ath kond avan pani illathe veetil iruppayi. Onnu poda uvve
@vijayankozhikode4799
@vijayankozhikode4799 4 жыл бұрын
@@MrLGKM ഇതൊക്കെ തന്നെയാണ് ജോർജെ അഹങ്കാരം.. ഇപ്പോൾ തന്നെ താൻ കണ്ടിലെ അഹങ്കാരത്തിനു പ്രകൃതി തന്നെ ഒരു ചെറിയ കൊട്ട് തന്നത് കോവിട് രൂപത്തിൽ....
@mallu2774
@mallu2774 4 жыл бұрын
@@vijayankozhikode4799 എടോ കുണ്ടമംഗലമേ സിനിമാക്കാർക്ക് covid ആയതു കൊണ്ട് ഒരുകുഴപ്പവുമില്ല അവരുടെ സിനിമയൊക്കെ ott യിൽ റിലീസ് ചെയ്യുന്നുണ്ട് പണികിട്ടിയിരിക്കുന്നത് സാധാരണക്കാർക്കും പാവം പ്രവാസികൾക്കുമാ വായിൽ വരുന്നത് കോതക്ക് പാട്ട് എന്നുപറയും പോലെ യാണ് കിടന്നു ചേലക്കുന്നത് കാര്യങ്ങൾ മനസിലാക്കി കമന്റ്‌ ഇടൂ 🤫🤫🤫🤫
@anoop9436
@anoop9436 4 жыл бұрын
Rajuvetan estaaamm
@salutekumarkt5055
@salutekumarkt5055 4 жыл бұрын
അവനു സുകുമാരന്റെ മകനാണ് എന്ന് പറയത്തില്ലാരുന്നോ..
@amnavahid3269
@amnavahid3269 4 жыл бұрын
Athinentha ammayude name paranjal entha kuzhappam
@realvibes...4850
@realvibes...4850 4 жыл бұрын
Njn mallika sukumaarante makan, paranjapezhekkum chance kitti🤣🤣🤣
@anupriya9573
@anupriya9573 4 жыл бұрын
Fazils recommendation
@fajudheenfaju3544
@fajudheenfaju3544 4 жыл бұрын
Athukondanallo raju direct cheytha first moviyile fazil sairinu roll koduthathu❤️❤️❤️👍👍👍
@alienx7643
@alienx7643 4 жыл бұрын
Neptotism neptotism
@osiriss2697
@osiriss2697 4 жыл бұрын
What is the point of even mentioning this lol? Prithvi is not a bad example of nepotism? He had his initial struggles were he was not even accepted by the masses in Kerala. He had to prove his talent and get recognition.
@ബണ്ടിപെരാന്തൻ
@ബണ്ടിപെരാന്തൻ 4 жыл бұрын
Nepotism. Kaaranm kittiya mikacha rande abinayathakalaanu fahadum pritviyumokke
@atwunz
@atwunz 4 жыл бұрын
@@ബണ്ടിപെരാന്തൻ indrajith also. Better than prithiviraj in acting.
@biker9374
@biker9374 4 жыл бұрын
@@ബണ്ടിപെരാന്തൻ ദുൽക്കറും
@ബണ്ടിപെരാന്തൻ
@ബണ്ടിപെരാന്തൻ 4 жыл бұрын
@@biker9374 dlkar mikachoru nadanennu thooniyitilla athinumaathram mikachoru kadhaapathrangal samshyamaanu dq ovverated aanu athinokke ethreyo talent unde asifali nivin poliyumokke
@kevinsasidharan4697
@kevinsasidharan4697 4 жыл бұрын
Mood thaangi unnikrishnan alle ahh irikkunne...pucham mathram.
@ramadasramadas1913
@ramadasramadas1913 3 жыл бұрын
Sadheshamkrishiofficer
@ഒരുവടക്കൻവ്ലോഗ്
@ഒരുവടക്കൻവ്ലോഗ് 4 жыл бұрын
എന്റെ പൊന്നു സിദ്ദിക്ക്ചേട്ടാ രാജുവിനെ ആദ്യസിനിമ നന്ദനം അല്ല രാജസേനൻ ന്റെ നക്ഷത്രകണ്ണുള്ള. ആ സിനിമയെ മോനെ പിന്നെ നടന്മാര് കയറി വരുമ്പോൾ ആദ്യസിനിമ വിജയ് സിനിമ അല്ലേ പറയുകയുള്ളൂ.
@siraaaak
@siraaaak 4 жыл бұрын
Thetti poyi.. Adyam release aya movie anu rajasenante padam.. Adyam shooting start cheythath nandhanam anu.. Please go through that details...
@ashishk824
@ashishk824 4 жыл бұрын
നന്ദനത്തിന്റെ റിലീസ് പ്രശനം കാരണം നീണ്ട് പോയതാണ്.ആദ്യ ചിത്രം നന്ദനം ആയിരുന്നു.
@renjuraju2773
@renjuraju2773 4 жыл бұрын
Nandanam anu first film
@georgejames9538
@georgejames9538 4 жыл бұрын
എടൊ ഊളെ...അറിയത്തില്ലെങ്കിൽ വാ അടക്കണം...നന്ദനം ആണ് ആദ്യം അഭിനയിച്ച സിനിമ...പക്ഷെ എഡ്ജ് റിലീസ് ആവാൻ സമയം എടുത്തു... നക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി ആദ്യം റിലീസ് ആയ രാജുവേട്ടൻ സിനിമ ആണ്
@Safvan11-x7h
@Safvan11-x7h 3 жыл бұрын
Prithviraj sideeq
@kishorpilla2007
@kishorpilla2007 4 жыл бұрын
Enikku thonniyatu sherikkum siddique ahankaari aanu rajappan ennu parayan thodangi pinne maatti paranju ennanu .. angane thonniyavar like adikooo
@adithyanvnair4167
@adithyanvnair4167 4 жыл бұрын
Jjk
@rejithkallatt7154
@rejithkallatt7154 4 жыл бұрын
Evanu epo pavada thangakanu joli pavada rajappan
@akhilraj316
@akhilraj316 4 жыл бұрын
കോവാലന്റെ അണ്ടി താങ്ങി spotted💩
@rejithkallatt7154
@rejithkallatt7154 4 жыл бұрын
Pine ninte thandha rajappante andi ano thagunne
@Ahambrmasmi
@Ahambrmasmi 4 жыл бұрын
Sidique nalla alla but dileepoli anuu
@Sadgamaya-z3c
@Sadgamaya-z3c 4 жыл бұрын
ജിഹാദികൾ വച്ച കെണിയിൽ കൃത്യമായി വീണു രായപ്പൻ
@abidrahman4593
@abidrahman4593 4 жыл бұрын
RSSnte Thathayeellaymake Choote Pideekan Rajoonne Kiteella Yeda Changa Theeni Neeyum Neente Chavalee Kutheerakalum Vicharee Chal Orue Mairum Rajoonte Parikan Kazzhiyeella VARIYATH Kunjayammad Haji Cineemayeel Rajoo Abinayeekam Yenne Paranjathe Muthal Thudageeyathane Chanagangalude Kundiyeele Kuroo Potal Rajoo Ankuteeyadaa theetam Theeneekale
@muhammadali6496
@muhammadali6496 4 жыл бұрын
Daa aaraanu jihadi Indiaude shathruvaaya rss hindu tevravadi aano?
@sateeshkumar1556
@sateeshkumar1556 4 жыл бұрын
Ni.phodha
@6666openwarrior
@6666openwarrior 5 ай бұрын
പീഡന വീരൻ
@akshaybabu7974
@akshaybabu7974 4 жыл бұрын
അഹങ്കാരം തന്നെ ആണ്.
@akshaybabu7974
@akshaybabu7974 4 жыл бұрын
@Arabi Kalyanam അപ്പോ അവന് അത് സമ്മതിച്ചു കൂടെ
@mallu2774
@mallu2774 4 жыл бұрын
@@akshaybabu7974 ആഹാ ബാബൂ നീ ഇവിടേം
@dhruvinlalpavithran2940
@dhruvinlalpavithran2940 4 жыл бұрын
Nepotism
@SahilKhan-bt6pq
@SahilKhan-bt6pq 4 жыл бұрын
Tholinju
@trendingvideos6044
@trendingvideos6044 4 жыл бұрын
ith nth myrr
@ajeshac2860
@ajeshac2860 4 жыл бұрын
പടം കണ്ടു പണം ചിലവാക്കുന്ന പ്രേക്ഷകരോട് മാറിനിക്കാൻ പറയുന്നവനെ അഹങ്കാരി എന്നല്ലാതെ പിന്നെന്തു പറയും
@pratheeknelyat2071
@pratheeknelyat2071 4 жыл бұрын
എന്നാ പിന്നെ പണം നൽകുന്നവർക്ക് മുന്നിൽ കുമ്പിട്ടു നിൽക്കാം എന്താ പോരേ.
@akbarmohamed812
@akbarmohamed812 4 жыл бұрын
💐💐💐💐💐🙏✍️
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН