22:53 വിജയങ്ങളുടെ ലഹരികളിലും പരാജയങ്ങളുടെ ആഴങ്ങളിലും പെട്ടുപോകാൻ വളരെ എളുപ്പമാണ് ❤
@yadhu992 жыл бұрын
👍
@shibivm59657 ай бұрын
അതിൽ നമ്മൾ പെട്ടന്നു വീണു പോവും
@j__v53042 жыл бұрын
രാജപ്പൻ എന്ന പേരിനെ പറ്റി പൃഥ്വിയോട് നേരിട്ട് ചോദിക്കുന്ന ആദ്യത്തെ interviewer ഇയാൾ ആണെന്ന് തോന്നുന്നു. നല്ല രീതിയിൽ അത് അവതരിപ്പിച്ചു, ബാക്കി ഉള്ള ചോദ്യങ്ങളും 👍. A good interview 💯
@Mano12345ish2 жыл бұрын
Exactly the question I wanted to hear
@vaisakhdev81932 жыл бұрын
പണ്ട് മനോരമയിലെ ജോണി ചോദിച്ചൂന്ന് തോന്നുന്നു
@citizen04042 жыл бұрын
Time slot?
@Nixxxxxxxxxxxxxxx2 жыл бұрын
Ee chodyam Njan kettillallo ??
@achooscreations3242 жыл бұрын
അങ്ങനെ ഒരു ചോദ്യം ഇതിൽ ഇല്ല
@BincyWorld2 жыл бұрын
പ്രിത്വിരാജ്ന്റെ ഓരോ വാക്കുകളും എനിക്ക് ഒരു മോട്ടിവേഷൻ പോലെയാണ് തോന്നുന്നത് നിങ്ങൾക്കോ 🥰🥰
@rohith44572 жыл бұрын
Mee too dear
@BakedCookiesallday2 жыл бұрын
Ninak ee youtubinte notification kanumbol oru samdosham ayikotenn vech comment ettatha
@man-ee4ro Жыл бұрын
Verum thallu mathrame ullu😂
@niyasdanish3062 Жыл бұрын
Njan ee comment idan vendiyan inbox open akiyath
@harigeeth65432 жыл бұрын
Big shout out to the interviewer. He is concious about what audience want to hear from prithviraj....
@ajmalmsali2 жыл бұрын
“He is Arun Raghavan” So ofcourse
@fachus0072 жыл бұрын
This is called as an Interview ❤
@Mano12345ish2 жыл бұрын
Give respect Take respect... Behind woods ellam. Kandu padikatte
@007ABDULR Жыл бұрын
True
@Freesoul186 Жыл бұрын
Comedy show anenn vjarichu
@ptthomas5270 Жыл бұрын
@F J satyam no unwanted questions are asked here 💯
@yadhu992 жыл бұрын
മികച്ച ചോദ്യങ്ങളും അതിനനുസരിച്ചുള്ള ഉത്തരങ്ങളും. 👌👌
@jaison-w7b Жыл бұрын
ഈ മനുഷ്യന്റെ ഇന്റർവ്യൂ കാണുമ്പോൾ ഒരു വല്ലാത്ത കോൺഫിഡന്റ് വരും, എന്തോ പോസിറ്റീവ് എനർജി ഉള്ളത് പോലെ ✨️
@redchilly177 Жыл бұрын
Pritwi ഏട്ടന്റെ എല്ലാ intervews ഞാൻ കാണും.... എനിക്ക് എല്ലാ തരത്തിലും ഒരു motivation ആണ്..... എപ്പോൾ mind ഒന്ന് പതറന്നുവോ.... അപ്പോൾ പൃഥ്വി സാർ ഒരു interview...... Itz ബൂസ്റ്റ് my എനർജി.........
@shinojthomas32492 жыл бұрын
ഇങ്ങെനെയും ഇന്റർവ്യൂ കൊടുക്കാം👍👍♥️മറ്റു പലരും കണ്ട് പഠിക്കണം
@shash42 жыл бұрын
വളരെ മികച്ച ഒരു ഇന്റർവ്യൂ 👏
@sherrychat12 жыл бұрын
3 people who i have seen speaking with great clarity in their interviews, Prithviraj, Murali Gopi and Shah Rukh Khan.
@catchycapture5304 Жыл бұрын
Hrithik Roshan too
@ananthurgopal9868 Жыл бұрын
Kamal Hassan too
@hexxor2695 Жыл бұрын
Sabumon 💯
@dcompany5240 Жыл бұрын
shahrukh's interviews are top
@bibinmathew52227 ай бұрын
@@hexxor2695sabumonokke verum sudappi alle athupole alla sharukh nalla personality ond
@arunraveendhran29362 жыл бұрын
എന്ത് ചോദ്യങ്ങൾക്കും വ്യക്തമായ ഉത്തരo ... അതാണ് പൃഥ്വിരാജ്
@jphilip27772 жыл бұрын
I always walk away impressed with Prithviraj every time I watch an interview of his. He has a great talent for communicating his point. He is also unflinchingly transparent.
@GLX8222 жыл бұрын
പൃഥിരാജിനെ കണ്ടിരിക്കാനും, കേട്ടിരിക്കാനും എന്നും ഇഷ്ടം. പറയുന്ന വിഷയം ഏതായാലും ആഴത്തിലും, പരപ്പിലും സുവ്യക്തത പാലിക്കുന്നു.
@marygrace42702 жыл бұрын
Well done interview with Pritvi’s intelligent comments 👏👏
@anjudavadas85562 жыл бұрын
His confidence in himself 🔥👌
@itsparooos2 жыл бұрын
ഇതാണ് ഇന്റർവ്യൂ... അവതാരകൻ വെറുപ്പിക്കുന്നില്ല.... നല്ല questions . 💚
@junuvallanchira2254 Жыл бұрын
Ithokke munbathe intrvwsil und
@sherlockjazi94912 жыл бұрын
നല്ല ചോദ്യങ്ങൾ നല്ല ഉത്തരങ്ങൾ അർഹിക്കുന്നു....!!!!! ഇങ്ങേർ 👌👌👌 ഒരു രക്ഷേം ഇല്ല 🔥🔥🔥
@bijeshnair1007 Жыл бұрын
എന്റെ മികച്ച സമയം വരാൻ ഇരിക്കുന്നെ ഉള്ളു 😍😍😍 നമ്മളും കാത്തിരിക്കുന്നു 😍😍😍😍
@@anirudh6386 mahanadanmaarkku cinemayilum illa athinu purathum illa😹🙏
@JJoseph72 жыл бұрын
@Crushaanmain paranzhatil entann thett oru 5 year edukanenkil Pritivirajinte 2 or 3 movies matre kurach enkilum quality ullu.. But interviewle samsaram ketta entho National award winning performance kanichitundenn tonnum
@shyamsundar-fk5sy2 жыл бұрын
മികച്ച പ്രാസംഗികൻ എന്നാൽ ശരാശരിയിലും താഴെയുള്ള നടൻ
K rail ine ethirkkunnathu athu aavshyamillathathu kondanu..
@nishanthpakkath5364 Жыл бұрын
Good interview ❤️
@PradeepKumar-sw8hl2 жыл бұрын
കളിയാക്കിയവരെ ആരാധകർ ആക്കിയും പിന്നിൽ നിന്ന് കുത്തിയവർ അസൂയയോടും നോക്കി കാണുന്നവൻ പ്രിത്വി ❤
@0909-f9c2 жыл бұрын
ചേട്ടാ.... Interview ൽ കാണിക്കുന്ന പക്വത സിനിമ തെരെഞ്ഞെടുക്കുന്നതിലും കാണിക്കാൻ ശ്രദ്ധിക്കുക.... മികച്ച അഭിനേതാവാണ് താങ്കൾ നല്ല നല്ല സിനിമകളിലൂടെ മികച്ചു നിൽക്കാൻ കഴിയട്ടെ എല്ലാ ഭാവുകങ്ങളും നേരുന്നു❤️❤️
@quoteshub9072 Жыл бұрын
😂😂😂😂😂
@Shah_Rah_th19Ай бұрын
Bada miya chota miyan says HI😂
@ejasali46442 жыл бұрын
Feel extremely positive watch the way prthvi talks🔥
@mohammedameesh51072 жыл бұрын
Good interviewer he doesn't have any fear to ask any questions to pritvi
@Fyz_z2 жыл бұрын
Why would he be fearful towards Prithvi. He is not gonna bite him.
@@Fyz_z adyam choykumaynum epom ariya choycha terichu nalanom parayum ne
@Fyz_z2 жыл бұрын
@@adarshvv9628 Dae ne endonnde ee panayunnathu. Ne adyam type cheyyan padi
@PAR-MAD2 жыл бұрын
There is something magical in the way he speaks. Prithviraj 😍
@Sp_real Жыл бұрын
its called Vivaram
@ashikpm11962 жыл бұрын
Vijayangal ude lahariyum... Parajayangalude aazhavumn... A Best way to present the feeling
@cheraibeachresort76522 жыл бұрын
This is how you should take interviews. Very crystal clear. Way of talking the questions he raises the attitude is very respectable.
@universalcompany13632 жыл бұрын
Oh My God. Listening Prithviraj's talking is cute. What I attracted to is hardly confusing. Way of talking, knowledge, vision, truthfulness, etc. Keralites do not deserve a legend like him. One day world will know him 🥰
@Mhh-il7yx2 жыл бұрын
His acting is very artificial..havent improved even aftr 2 decades
@universalcompany13632 жыл бұрын
@@Mhh-il7yx artificial acting illatha oru actor um lokathu illa. Enthu kondu so called artificial acting ulla movies mattu nadanmaare cast cheyyapoedunnilla. Mass masala movies il athyavasham artificial okke aakaam. Prithviraj ne ishtamallathathu kondu thonnunnatha.
@Mhh-il7yx2 жыл бұрын
@@universalcompany1363 nalla bore aan..kaduva..kappa oke kanda manasilaavum..
@universalcompany13632 жыл бұрын
@@Mhh-il7yx pullide haters nu mathrame anagane thonnu. Social media il kurachu Peru daily Prithvi artificial Prithvi artificial ennu paranjathu kondu ellarum angane sammathichu tharilla. Mohanlal nu abhinayikkan ariyillennu parayunna social media genius kalude kaalama.
@SJ-zo3lz2 жыл бұрын
@@Mhh-il7yx True that. He is not a person to be in front of Camera (unless for negative shade roles). Yes, has the talent and brain to be behind it.
@ast_man_of_god_2 жыл бұрын
Rajuetta, Thanks for the compliments and mentioning SRK, Feeling proud as a DIE-HARD LIFE TIME SRK FAN🔥♥️❣️
@ponnurocks47402 жыл бұрын
I am proud because Prithvi is my friend 15 years onwards....
@FubbleretIn2 жыл бұрын
Glad that a great interview is getting a good amount of views - it shows that there is an audience for intelligent and thoughtful conversations
@jojipj1178 Жыл бұрын
വലിയ നടന്മാരായ മമ്മൂക്കയും ലാലേട്ടനും വരെ ഇപ്പൊ വിമർശനങ്ങൾ കേൾക്കുന്നില്ലേ...അപ്പോ പിന്നെ ഒരു പൃഥ്വിരാജിന് കേട്ടാലെന്ത? The words🤝🤝🤝🤝
@iconicgoal846 Жыл бұрын
👍🏼👍🏼👍🏼
@vibsstudio12282 жыл бұрын
You are a brilliant interviewer Arun brother ❤lot of love from Dubai
@iamdevil69852 жыл бұрын
ഈ interview ൽ prithvi ക്ക് കുറച്ചു കൂടുതൽ look തോന്നിക്കുന്നുണ്ട് എനിക്ക് മാത്രമാണോ തോന്നിയത് 😘
@Politricks_words2 жыл бұрын
അതെ 😁
@mas_ap2 жыл бұрын
Hair onnoode surgery cheydhttund
@sulfikerjaleel18772 жыл бұрын
Ayirikkam
@MS-fi3sb2 жыл бұрын
ഇപ്പഴത്തെ പിള്ളേരുടെ ഫ്യാഷൻ
@pesmaster2162 жыл бұрын
അടിപൊളി ആയിട്ടുണ്ട്. എനിക്കും തോന്നി
@basheerredcrescent2 жыл бұрын
ഇയാൾ മമ്മൂക്ക അഭിമുഖങ്ങൾ കണ്ടിരുന്നു പോകും.. വാക്കുകൾക്ക് വാളിന്റെ മൂർച്ചയാണ്.. അരുൺ UAE മലയാളികളുടെ അഭിമാനം 🌹
@rohith44572 жыл бұрын
Mammittyk ith clarification illaa vaa thurakkukayum illa oru akalcha feel cheyyum
അവതാരകന്റെ ചോദ്യമെല്ലാം വർഷങ്ങൾക്കു മുൻപ് പ്രിത്വിരാജ് പറഞ്ഞ കാര്യങ്ങളെ ആസ്പതമാക്കിയാണ്... എന്തൊക്കെയായാലും പ്രിത്വിരാജ് വർഷങ്ങൾക്കു മുൻപ് പറഞ്ഞ കാര്യങ്ങളെല്ലാം യാഥാർഥ്യമാവുന്നു... ഇനിയും ഒരുപാട് ഉയരങ്ങളിലെത്താൻ സാധിക്കട്ടെ...❤❤❤
@lekshmilachu6822 жыл бұрын
തുടക്കം മുതലേ ഒത്തിരി ഇഷ്ടം ആണ് രാജുയേട്ടനെ 😘😍😍😍😍
@kiron1153 Жыл бұрын
😂😂😂
@iconicgoal846 Жыл бұрын
👍🏼👍🏼👍🏼
@torch4862 жыл бұрын
Prithvi,so inspiring
@malllufan2 жыл бұрын
ഇതിനിടയിൽ K-Rail കുത്തി കയറ്റിയ ആ മനസ്സ്.. 😂😂
@DaveGenix2 жыл бұрын
The interviewer was good and his questions are brilliant...greatest interview seen after so many months...good questions and pointing out things are better
@djdjdj5502 жыл бұрын
Rip new generation show off anchors. I always believe knowledge plays an important role. Both of them have it in plenty ❤
@fastandfurious65852 жыл бұрын
ഈ interview pritwi enna സ്റ്റാർനെ build ചെയ്യുന്നു 🔥
@georgeking3152 жыл бұрын
The Megastar Complete Actor Prithviraj 🤩
@nh4iii_2 жыл бұрын
The megastar complete actor action superstar evegreen star popular star janapriyanayakan ulaganayagan universal star super star thalapathy thala Prithviraj🔥
@YADHUKRISHNAN20232 жыл бұрын
@@nh4iii_ അത്രേം വേണോ 😅♥️
@opinion...7713 Жыл бұрын
@@nh4iii_ 🤣 nee onnu ookkiyataano
@shijoysivadas39552 жыл бұрын
ഓരോ വാക്കും അടിപൊളി ആണ്.... കണ്ടിരിക്കാൻ തോന്നും 😍
@jayasaniyo25678 ай бұрын
Very brilliant and respectful talk..... Really happy to hear you Raju Chetta.....❤ Good luck bro.....😊
@Arun765412 жыл бұрын
അടുത്ത 10 വർഷം മാറ്റി നിർത്തിയിട്ടു ഇപ്പോൾ ചെയുന്ന കാര്യം നന്നായി ചെയ്തു മുന്നോട്ട് പോകു.... അഭിനയം ഒരുപാട് നന്നക്കാൻ ഉണ്ട്..... വളരെ നാടാകിയതാ
@Hrishiqx2 жыл бұрын
Satyam
@Rahees8792 жыл бұрын
Sathym eh eh eh☹️
@naveenbiju44522 жыл бұрын
Parannjathu, correct anu. But prathana issue enthanu ennu vechal, Prithviraj eepoo edukkunna pala subject entheyum script weak anu, athukonduthanne Prithviraj nte acting nallarithil thanne oru dramatic issues varunnude. But Prithviraj pandu act cheyyitha pala movie nte yum script adipoli aayirunnu, athil ee parannja acting issue onnum kandattilla, Like Tiyaan,Ayalum Njanum Thammil, Memories, Aurangzeb, Kaaviya Thalaivan, Raavan etc... Oke. But Prithviraj eppo eeukkunna pala movie nte yum script valare weak anu athukondu Prithviraj nte acting lum athu kaananude. Oru movie yude script etramatram important undo or script maximum strong aanagil, aa padathil main character nalla powerful acting aayirikkum. like RRR, mahadheera, Rangasthalam movies le ram charan, KGF il Yash , Baahubali il Prabhash okke. Eevarude matram peru parayan karanam evar itra nanni abhinayicha vere oru padam polum ella. Script um Director nte kazhum poleyirikkum bakkiulla outputs. Nolan, James Cameron, LJP, S S Rajamouli, Prashant, Ivarokke script il maximum work cheyyunnude athinte out movie le main character nte acting kandal manasilavunnathe ollu. Script is King 👑.
@arunp22142 жыл бұрын
ആദ്യം നിങൾ 90 കളിലെ ബോധം വിട്ട് ഗുഹക്കുള്ളിൽ നിന്നും പുറത്ത് വാ. ഇതൊക്കെ ഞങ്ങൾ ആസ്വദിക്കുന്നുണ്ട്. നിങ്ങൾക്ക് ആസ്വദിക്കാൻ ബോധം ഇല്ലാത്തത് നിങ്ങളുടെ മാത്രം കുറവാണ്. മലയാളി കാട്ടാളന്മാർ.
@naveenbiju44522 жыл бұрын
@@arunp2214 Bro 90s ne anganne aggu kaliyakkathe, Ella kalathum micha movies eraggunde, eppo eraggunna padaggale il 2022 aaya update kal unde, camera, editing, politics, okke, but ithu kalaggalkku mube cheyyithavarude, avar inspire cheyyithanu eppo nammude ee thalamura jeevivikkunnathu thanne, like KGF padam thanne prashant neel parannjittunde Godfather (1971) and Scarface (1983) ninnum inspire anu ennu. Athu pole thanne LJP yude ella movies um K G George sir nte movies anu inspire cheyyarullathu. Pinne Vineeth Sreenivasan mikka movies um Sreenivas and mohanlal movies athe pole thanne copy and inspire cheyyu. Enni vere oru karyam parayam 80's and 90's le actors ne pole aarunde eppo young orale onnu kannichu tharamo. Hindi il Romantic role cheyyan thanne SRK , Amir Khan, Saif Ali Khan okke Action cheyyan Sunny Deol, Akshay Kumar. Villain : Amrish Puri Style new generation star aayi Hrithik Roshan and Bobby Deol. Okke Tamil: 90's to 2k start il Vijay, Sury, Ajith, Vikram, simbu, danush, okke 80's il kamal and Rajinikanth etc.. Telugu il: Chiranjeevi, Nagarjuna, Daggubati Venkatesh okke. Malayalam thi : Mammootty, Mohanlal, Suresh Gopi, Dileep, Jayaram. Ee parannja pole oru nadapolum ella eppo. Matram alle annulla Director and script writer okke vere level aayirunnu. Annatge Technology vechullla song okke eppo remastered cheyyupolethanne manasilakum annu avar use cheyyitha camera and cut editing quality, annu nalla camera ellathathukondu avarkku aa quality screen il kanikkan kazhinnja. Athukondu thanne 90's chumma anngu kaliyakkaruthu, aaryan manasilakkan. There thiruchu ennu ulla vare palkuppi enmu parannju kalaiyakkunnathum sariyalla. Athu kondu thanne bro comments okke edupole oru nilavaram kanikku.
@F.AFRINNN2 жыл бұрын
Ente koodeyullath prithviraj sukumaran. Oru modifiedum, buildupum koodaathe paranja introyik irikatte oru kuthirappavan. 🏅we all are know who is prithvi. Nice interview. All the best Rajuvettan and Arun chettan.
@anandkrishna42512 жыл бұрын
Interview എന്ന വാക്കിനോട് നല്ലൊരു ശതമാനം നീതി പുലർത്തിയ interview👍
@ArunSasidharan Жыл бұрын
A well made interview... need more interviews like this that has depth in it..
@soorajnath29922 жыл бұрын
Heyy diz guy knows malayalam and english and Hindi in deep… Salutee… we all bow down at u…
@captaindowntown7851 Жыл бұрын
who cares about Hindi
@vyshnavkrishna8502 жыл бұрын
This is called as an Interview 😍
@willusblogz35422 жыл бұрын
Good questions and intelligent answers
@anilthecool Жыл бұрын
Love the way the questions were asked. A lot of interviewers follow the Maneesh narayanan school of interview by going round and round and asking elaborate questions. (Maneesh is a good interviewer, not denying he’s not)
@satheeshchilambath8 ай бұрын
എന്തൊരു സംസാരമാണിത്... വലിയ ബഹളങ്ങളോ കാട്ടികൂട്ടലുകളോ ഇല്ലാതെ പറയാനുള്ളത് clear & cut ആയി പറഞ്ഞു... അടുത്ത കാലത്തുകണ്ട അഭിമുഖങ്ങളിൽ മികച്ചത്... പൃഥ്വിരാജ്... ❤
@vipinkumarvv74962 жыл бұрын
That k rail reference was funny..antham vibes
@ArunKumar-ob4ph2 жыл бұрын
നല്ല സംസാരം,നല്ല നിലപാട്, നല്ല സുന്ദരൻ, നല്ല ബിസിനസ്സുകാരൻ, നല്ല സംവിധായകൻ, നല്ല നിർമ്മാതാവ്, നല്ല വിതരണക്കാരൻ, ഭാഗ്യമുള്ള നടൻ..ഇഷ്ടമാണ് ഒരുപാട്.. പക്ഷേ..അഭിനയം..മോശം.. സിനിമയിൽ ശബ്ദം ഉപയോഗിക്കുന്നത്..അതിലും മോശം..
@Alwinnnhh11 ай бұрын
Nna thaan poyi pulliye natural aayi abhinayam padippikku suhrithe
@shafeeq80642 жыл бұрын
Questions 💥 Answers💥💥💥👏
@Vishnujayan-l4b2 жыл бұрын
Best best best interview 🔥🔥
@suryakrishnadas17732 жыл бұрын
രാജുവേട്ടൻ ❤️🔥😌
@varshatk10342 жыл бұрын
He is the Best!!☺☺
@talktounni2 жыл бұрын
Movieman പാല്‍ കുപ്പി ചെക്കാ കണ്ടു പഠിക്ക് ഇങ്ങനെയാണ് interview ചെയ്യേണ്ടത്... അല്ലാതെ Kaappa മാശ് ആണോ ക്ളാശ് ആണോ... Empuraan 500 കോലി ആണോ.. ഇതുപോലെ ഉള്ള മൊണഞ്ഞ ചോദ്യങ്ങള്‍ അല്ല
@jishnuvj97432 жыл бұрын
Moviemanile main question chodikkunna oruthan... Motham konanja questions ayirikkum 😂😂
@arunthattengattil60042 жыл бұрын
Ah chekkan unsahikkable,😬
@joblessscholar65342 жыл бұрын
Ith real journalist aanu.. alland evdunno oru mikeum kety eduth varunna aal alla
@utuberootx10542 жыл бұрын
@@arunthattengattil6004 sathyam verum myranaaan ella interviewyilum pressmeetilum aaa kazhuveri und pakka orritating questions🤮🤮🤮🤮🤮🤮
@lekshmilachu6822 жыл бұрын
😂😂
@media8023 Жыл бұрын
Rajuettan 💜🔥
@itk983 Жыл бұрын
താങ്കൾ സ്വയം മാറി വളരെ നല്ല വനായി മലയാള സിനിമയിൽ ഇന്ന് നാം ഇഷ്ടപെടുന്ന ഒന്നാമത്തെ യാൾ പ്രേത്യയരാജ് സാർ ആണ്
@harisrawframe26702 жыл бұрын
Prepared ano questions ? Fire words...💯💥
@Josephabhijith2 жыл бұрын
Answer to the Question ! Question is Wonderful to answer ❤
@Ranj_2 жыл бұрын
കുറേ ചവറു ഇൻ്റർവ്യൂ കണ്ടിട്ട് ഇവിടെ വന്നിരിക്കുംബോൾ തന്നെ ഒരു സമാധാനം..
@abysonhopz.15yearsand2 жыл бұрын
എന്തൊരു brilliant മനുഷ്യൻ ആണ് ഇങ്ങേരു 🔥
@suneersuneer7683 Жыл бұрын
Super star prithviraj 🌟🌟🌟🌟🌟
@rakhirahul10912 жыл бұрын
എന്തെക്കെ parajalum നിങ്ങൾ സൂപ്പർ ആണ് ❤️❤️
@dr.abhijith2 жыл бұрын
വളരെ നല്ലൊരു interview.
@974684582 жыл бұрын
"ഞാൻ വിശ്വസിക്കുന്നത്" prithwi repeated 143 times in this interview🤪🤪🤪
@rohith44572 жыл бұрын
Enniyaarunnoo
@justhello8902 жыл бұрын
Lalettan fen 😅
@lifethroughromans82952 жыл бұрын
NEPTUNE - എന്തായിരിക്കും ഇതിന് അർത്ഥം? ഒരു വിഷൻ ഉള്ള മനുഷ്യരാണോ ഇങ്ങനെ സംസാരിക്കുന്നത്? ആണെങ്കിൽ പൃഥ്വിരാജ് കണ്ട വിഷമിലേക്ക് പൃഥ്വിരാജ് എത്തിക്കൊണ്ടിരിക്കുന്നു.
One And Only PRITHVIRAJ SUKUMARAN 🔥 നമ്മുടെ രാജുവേട്ടൻ 🥰😘
@youme3742 жыл бұрын
ഇതാണ് ഇന്റർവ്യൂ 👍🏻👍🏻
@ajintituskuruvilla6514 Жыл бұрын
I still remember watching "Ayalum Njanum Thammil" first day and people saying Raju is back..!! He was near 30 then as he mentions in this interview. I felt like it was a turning point that lead to this prithvi we know today.
@SPEEDCARS72 жыл бұрын
22:56 🔥🔥🔥🔥
@geethujoseph2811 Жыл бұрын
ഇതൊക്കെയാണ് interview എന്ന് പറയുന്നത് അർത്ഥവത്തായ ചോദ്യങ്ങളും ഉത്തരങ്ങളും....
@ume7085 Жыл бұрын
ഹോ എന്താ knowledge and maturity 🔥🔥
@Jeesglee2 жыл бұрын
Great Prithvi❤️
@vsgp71442 жыл бұрын
Brand ambassador in malayalam cinema
@irshadsulfa7862 жыл бұрын
സ്വന്തമായ അഭിപ്രായം പ്രിഥ്വിരാജ് സ്പെഷ്യൽ ആണ് 🤝😍
@mithranpalayil9992 жыл бұрын
Brilliant interview, Prithi Raj has a lot to grow in acting, feels a bit dramatic some time, all the best.
@Spark-wt8vu Жыл бұрын
Dramatic change is feared by all the humans. Prithvi had many flops but still he got good opportunities. Means people kept hope on him. Blames are a part of the journey
@jinadevanvk94262 жыл бұрын
നല്ല ചോദ്യങ്ങളും ഉത്തരങ്ങളും
@MrTom18842 жыл бұрын
Good listener, Good interview ,intelligent talk
@jasivp Жыл бұрын
Kand irunnu pokum. Legend
@nathmanju63172 жыл бұрын
Udma Ex MLA Raghavettante Makan Arun Raghavan😍😍😍😍. Achante sthapanagalil onnaya Peoples College Munnadil oru Jeevanakaran💙 ..Happy to see with my Inspiration model And Happy To See Arun Raghavan♥️
@hexxor2695 Жыл бұрын
12:34 ❤️
@jubingeorge53632 жыл бұрын
ഇതു ഒരു ജിനുയസ് ആണ് 😍
@haleemkechery2 жыл бұрын
Great answers for great questions. Let the so called dramatic interviewers (Veena & Team ) learn from this great interviewers.
@SatSwaraHealthandWellness2 жыл бұрын
Polichu arunettta ❤️❤️🔥🔥🔥🔥🔥🔥
@talvinjose4813 Жыл бұрын
Confidence meets actor thats prithvi ❤️❤️❤️❤️
@kj.rockzz6761 Жыл бұрын
13:30 ചോദ്യം ചോദിച്ചവൻ is like : അതേ അതെ .. അതന്നെ 😂
@anandhusnair70095 ай бұрын
18:35 ❤
@teamalonesmalayalamwikiped93562 жыл бұрын
പൃഥ്വിരാജിന്റെ ഒരു ഇന്റർവ്യൂയും miss ചെയ്യാറില്ല....