ഗജപരിപാലനത്തിൽ സംഭവിക്കാവുന്ന പിഴവുകൾ | E for Elephant | Elephant Kerala | Kairali TV

  Рет қаралды 59,183

Kairali TV

Kairali TV

Күн бұрын

Пікірлер: 38
@vivekb3026
@vivekb3026 2 ай бұрын
Raaman🔥
@pjvideos2426
@pjvideos2426 3 жыл бұрын
Thanks for the upload
@KrishnanIyer-y4g
@KrishnanIyer-y4g 7 ай бұрын
Good
@annammaeyalil4702
@annammaeyalil4702 3 жыл бұрын
ഈ പൂരങ്ങളുടെ സമയം ഒന്നുകീൽ കൊറച്ചു നിയന്ത്രിക്കണം. തീ കത്തുന്ന വെയിലിനു മുന്നെ ചെയ്തു നിർത്തണം പൂരങ്ങൾ. അല്ലെങ്കിൽ പൂർണ്ണമായും നിർത്തണം.
@minimol5836
@minimol5836 3 жыл бұрын
Correct
@krishnavikas4291
@krishnavikas4291 3 жыл бұрын
Engane nokiyalum aa sadhu jeevikalod kroorathayanu cheyyunnathu.ivattakaloke elephant nature park Thailand kandu padikkanam
@annammaeyalil4702
@annammaeyalil4702 3 жыл бұрын
@@krishnavikas4291 അതെ, സതൃമാണു്
@krishnavikas4291
@krishnavikas4291 3 жыл бұрын
@akash enikk ella jeevikalum orupoleyanu.njan oru " vegan " aanu😊🙏
@krishnavikas4291
@krishnavikas4291 3 жыл бұрын
@akash yes athu correct😁
@basiljoy677
@basiljoy677 3 жыл бұрын
Poli
@kuttikomban
@kuttikomban 3 жыл бұрын
good
@varuntm9435
@varuntm9435 Жыл бұрын
U correct
@varuntm9435
@varuntm9435 Жыл бұрын
True
@mithunaskokashok.p2345
@mithunaskokashok.p2345 3 жыл бұрын
great information
@MP-kt7bn
@MP-kt7bn 3 жыл бұрын
സുരേഷ് പറഞ്ഞതാണ് ശരി
@jk-bq8pr
@jk-bq8pr 3 жыл бұрын
Puthenkulam shajietten
@deeleemedia4210
@deeleemedia4210 3 ай бұрын
കൊണേഷ് കുമാർ
@sachdevvs
@sachdevvs 3 жыл бұрын
Avasanathe 18:58 aa aana Sherikkum vishamipichu😞
@anusreeappu6509
@anusreeappu6509 3 жыл бұрын
അമ്പലങ്ങളിൽ ആണെങ്കിലും വേറെ പരിപാടികൾക്ക് ആണെങ്കിലും സമയം കുറക്കുക,,, ആനകളുടെ ആരോഗ്യം ശ്രെദ്ദിക്കുക,,, അവർക്കു ആവശ്യമായ ആഹാരവും വെള്ളവും വിശ്രമവും നൽകുക,,, അല്ലാതെ അതിനെക്കൊണ്ട് ലാഭം ഉണ്ടാക്കിയാൽ മാത്രം പോരാ,,, പാവം മിണ്ടപ്രാണികളോട് എന്തിനു ഈ ക്രൂരത,,, മനുഷ്യൻ എന്നു നന്നാകും,
@venunair8223
@venunair8223 3 жыл бұрын
നട്ടുച്ചക്കും, കൊടും ചൂടും സഹിച്ചു ആനകൾ അനുഭവിക്കുന്ന ദുരിതം ആന ഉടമകളും, സർക്കാരും, വനം വകുപ്പും മനസ്സിലാക്കാൻ തയ്യാറാകണം,മനുഷ്യന് ജീവിതത്തിൽ സംഭവിക്കുന്ന ദുരനുഭവങ്ങൾ ഒരാളെ നല്ലവനും കൊള്ളരുതാത്തവനും ആക്കുന്നത് പോലെ ആനകളെയും പരിപാലിക്കുന്ന പാപ്പാന്മാരുടെ അനാസ്ഥയും , പീഡനങ്ങളും ആണ് ആനകളെ ആക്രമകാരികൾ ആക്കുന്നത് , ഒരു ജീവിയോട് ചെയ്യാവുന്നതിന്റെ പരമാവധി ദ്രോഹമാണ് കേരളത്തിലെ എഴുന്നള്ളിപ്പു , നമ്മൾ ഒരുമണിക്കൂർ പൊരിവെയിലത്തു നിന്നാലുള്ള അനുഭവം അറിയുന്ന ഒറ്റ മനുഷ്യരും തയ്യാറാവുകയില്ല. കേട്ടാൽ മനുഷ്യത്വമുള്ളവർക്ക് കണ്ണ് നീർ തോരുകയില്ല , ആനകളെ പരിപാലിക്കാൻ കഴിയില്ലെങ്കിൽ അവയെ ഉപദ്രവിക്കാതെ ഇരിക്കാനുള ശക്തമായ നടപടി സർക്കാരിന്റെയും സുപ്രിം കോടതിയുടെയും ഭാഗത്തു നിന്ന് ഉണ്ടാകണം , കണ്മുന്നിൽ കിട്ടിയാൽ ആനയെ തല്ലണം എന്ന മനോഭാവമുള്ള പാപ്പന്മാരെ ഒഴിവാക്കി അതും നമ്മളെപ്പോലെ വേദനയും ദുഖവും ചിന്തശേഷിയും ഉള്ള ജീവി ആണെന്ന തിരിച്ചറിവ് ജനങ്ങൾക്ക്‌ ഉണ്ടാകേണ്ടിയിരിക്കുന്നു , വന്യമൃഗമാണെങ്കിലും സ്നേഹത്തിനു മുന്നിൽ കീഴടങ്ങാത്ത ജീവികൾ കുറവാണു സഹചവാസനകൊണ്ട് മറ്റു മൃഗങ്ങളെ വേട്ടയാടുന്ന സിംഹം കടുവ പോലുള്ള മൃഗങ്ങൾ പോലും കുഞ്ഞുനാളിൽ തുടങ്ങി വളർത്തിയവരോട് കാണിക്കുന്ന സ്നേഹം കണ്ടിട്ടില്ലേ അതിലും എത്രയോ മെച്ചമാണ് സസ്യഭുക് ആയ ആനകൾ , എത്രയോ ഉദാഹരണങ്ങൾ നമ്മുടെ മുന്നിൽ തന്നെ ഉണ്ട് ഇപ്പോൾ ഭൂമിയിൽ ഉള്ളതിൽ ഏറ്റവും അപകടകാരി ആയ വന്യമൃഗം മനുഷ്യനാണ് , ഒളിവിലും, മറവിലും, പതിയിരുന്നു പരസ്പരം കൊല്ലുന്നതു കൂടാതെ സകല ജീവികളുടെയും നാശത്തിനു കാരണമായി തീർന്നിരിക്കുന്നു. ഇനി എങ്കിലും മനുഷ്യൻ മാറി ചിന്തിച്ചില്ലെങ്കിൽ ഭൂമിയിലെ എല്ലാ ജീവിവർഗവും വളരെ വേഗം തന്നെ ഇല്ലാതാവും. മനുഷ്യന് പുതിയ കാലഘട്ടത്തിൽ വന്ന രോഗങ്ങളാണ് കറൻസി മാനിയ , ഷോപ്പിംഗ് മാനിയ എന്നിവ ഇത് മാറാതെ ആർക്കും രക്ഷയില്ല.
@varuntm9435
@varuntm9435 Жыл бұрын
True
@annammaeyalil4702
@annammaeyalil4702 3 жыл бұрын
തീർച്ചയായിട്ടും. ഒരു പൂച്ചക്കുഞ്ഞിനു മനസിലാകുമല്ലൊ. പിന്നെ, രാജനു മനസിലാകത്തില്ലെ, അവൻ മാത്രം പണിയെടുത്തു നില്കുന്നതു് അവൻ സഹിക്കുമൊ? അവൻ സംസാരിക്കുന്നതു് ഈ രീതിയിലാണു്.
@pushpapushpa7608
@pushpapushpa7608 2 жыл бұрын
Bio
@alanappu6386
@alanappu6386 2 жыл бұрын
4.30 ഏതാ ആ കുട്ടി ആന
@alwintom6478
@alwintom6478 3 жыл бұрын
Ellathintem avasanam government inte thalel vechal madiyelo
@josekollannur273
@josekollannur273 3 жыл бұрын
ഡിലിറ്മി
@varuntm9435
@varuntm9435 Жыл бұрын
Banned
@pushpapushpa7608
@pushpapushpa7608 2 жыл бұрын
Bio TV
@varuntm9435
@varuntm9435 Жыл бұрын
Banned elephants
@anusreeappu6509
@anusreeappu6509 3 жыл бұрын
ഈ പാപ്പന്മാർ പിന്നെ എന്തെടുക്കുവാ അതിന്റെ കൂടെ നടന്നിട്ട്,, ആ പാവങ്ങൾക്ക് പറയാൻ പറ്റുമോ എനിക്ക് വെള്ളം വേണം ആഹാരം വേണമെന്ന്,,, അതുങ്ങൾ എന്തോരം സഹിക്കുന്നു,,, എന്തോരം കഷ്ടപ്പെടുത്തുന്നു,, സഹികെടുമ്പോൾ ആണ് ആന ഇടയുന്നത്,,, ഉപദ്രവകാരികൾ ആകുന്നതു,,, ഇതൊക്കെ കണ്ടിട്ട് സഹിക്കുന്നില്ല
@manuvm1000
@manuvm1000 3 жыл бұрын
This has to be banned..
@Arakkalam_Peeli
@Arakkalam_Peeli 3 жыл бұрын
പാവം ആനകളെ ഇട്ട് കഷ്ടപ്പെടുത്തിയിട്ട് ഞാനടക്കമുള്ള കുറെ കുണ്ണകൾ,ഞങ്ങൾ ആനപ്രേമികളാണ് ഇതൊക്കെ ഞങ്ങളുടെ ആചാരമാണ് എന്ന് പറഞ്ഞ് ഞെളിഞ്ഞുനടന്നു ഇത്രയും കാലം. ഇനിയെങ്കിലും ഇതിനൊരു അറുതി വരുത്തണം. ഒരു മിണ്ടാപ്രാണിയെ കഷ്ടപ്പെടുത്തിക്കൊണ്ട് ഏത് ദൈവത്തിനെയാണ് നമ്മൾ സന്തോഷിപ്പിക്കാൻ ശ്രമിക്കുന്നത്. നമ്മുടെ സ്വാർത്ഥതക്ക് വേണ്ടി ചെയുന്ന ഈ ക്രൂരത അവസാനിപ്പിക്കാൻ എല്ലാവരും മുന്നോട്ടു വരണം.ഒരുപോലെ ചിന്തിക്കണം. പ്രവർത്തിക്കണം.
@mallumallus2541
@mallumallus2541 3 жыл бұрын
കൊല്ലാൻ ഒരു ടീം, കൊല്ലുന്നവനെ കൊല്ലാൻ വേറൊരു ടീം, ഇതെല്ലാം ന്യായീകരിക്കാൻ വേറെ ടീം.. ഈ പാർട്ടിയെപ്പറ്റി നിങ്ങക്കൊരു ചുക്കും അറിയില്ല !😎
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 2,1 МЛН
Elza love to eat chiken🍗⚡ #dog #pets
00:17
ElzaDog
Рет қаралды 10 МЛН
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 60 МЛН
Wait for it 😂
00:32
ILYA BORZOV
Рет қаралды 6 МЛН
Anaya Vampire 🧛‍♀️ Ban Gayi 🥵
0:20
JAKIRUL20MShort
Рет қаралды 24 МЛН
Когда желаешь сестре самого лучшего😂
0:29
Anaya Vampire 🧛‍♀️ Ban Gayi 🥵
0:20
JAKIRUL20MShort
Рет қаралды 24 МЛН
Самая добрая мать на свете❤️😁
0:20
FilmBytes
Рет қаралды 3,7 МЛН
ЦВЕТЫ БЕЗ ПОВОДА ДЛЯ ЖЕНЫ😂
0:39
СЕМЬЯ СТАРОВОЙТОВЫХ 💖 Starovoitov.family
Рет қаралды 2,8 МЛН