നൊമ്പരമീ വിടവാങ്ങൽ ; കരുനാഗപ്പള്ളി മഹാദേവൻ PART 01 | Karunagapally Mahadevan Elephant | Kairali TV

  Рет қаралды 25,075

Kairali TV

Kairali TV

Күн бұрын

Пікірлер: 68
@govindav9435
@govindav9435 3 жыл бұрын
ഒരുപാട് nandhi ഉണ്ട് ഞാൻ കാത്തിരുന്ന എപ്പിസോഡ്.ഞങ്ങളുടെ മഹാദേവൻ.ഇതേപോലെ മറ്റൊരു ആനയും ഞാൻ സ്നേഹിച്ചിട്ടില്ല.ഇപ്പഴും വിശ്വസിക്കാൻ ആയിട്ടില്ല അവൻ ഞങ്ങളുടെ കൂടെ ഇല്ലെന്ന് ഉള്ള കാര്യം.പ്രിയപ്പെട്ട മഹാദേവന്റെ ഓർമകൾക്ക് മുമ്പിൽ പ്രണാമം.
@abhishekvs3695
@abhishekvs3695 3 жыл бұрын
അ ശ്ബ്‌ദംഇനിയില മാടമ്പ് സാറിന് പ്രണാമം 🌹🌹
@fanboycreations1965
@fanboycreations1965 3 жыл бұрын
കരുനാഗപ്പള്ളിയുടെ അഭിമാനമായിരുന്നു പടനാർകുളങ്ങര മഹാദേവൻ❤ മറക്കാതെ എന്നും ഞങ്ങളുടെ മനസ്സിൽ നീയുണ്ട്❤
@princil8937
@princil8937 3 жыл бұрын
ഞങ്ങളുടെ പ്രിയപുത്രൻ മഹാദേവൻ😭😭😭😭😭😭😭😭😭😭😭😭
@asnmediabox7050
@asnmediabox7050 3 жыл бұрын
ഞാൻ ആദ്യമായി തോട്ടത് എന്റെ മഹാദേവനെ ആണ് അവൻ ഇന്നും ഉണ്ട് ഞങ്ങളുടെ മനസ്സിൽ അവൻ ഇന്ന് ജീവനോടെ ഉണ്ടായിരുന്നേൽ ഒരുപക്ഷെ രാജനെ പോലെയും രാമനെ പോലെയും ആരാധകവൃന്ധം വന്നു നിറഞ്ഞേനെ 😒 still waiting for next episode 😔
@syamindu3420
@syamindu3420 3 жыл бұрын
ആദ്യമായി കണ്ട ആന ഞങ്ങളുടെ മഹാദേവൻ... ആരാധന തോന്നി തുടങ്ങിയ ആദ്യ ആന ഞങ്ങളുടെ മഹാദേവൻ...🥰🥰🥰🥰🙏🙏🙏കണ്ടപ്പോ ഒരു മാനസിക വിഷമം 😔😔😔
@AllinOne-ul7ie
@AllinOne-ul7ie 3 жыл бұрын
ഞങ്ങളുടെ മഹാദേവൻ😍😍😍
@parparvlog2028
@parparvlog2028 3 жыл бұрын
ഞങ്ങളുടെ സ്വന്തം മഹാദേവൻ 🙏
@MalluBMX
@MalluBMX 3 жыл бұрын
കാത്തിരുന്ന എപ്പിസോഡ്. മാടമ്പ് സാറിന് പ്രണാമം.
@vineeshpankajakshan3350
@vineeshpankajakshan3350 3 жыл бұрын
മറക്കാൻ കഴിയില്ല മഹാദേവ
@chainsmokerzzz1318
@chainsmokerzzz1318 3 жыл бұрын
Kananan ആഗ്രഹിച്ച episode മാടമ്പ് sir nu ഓർമകൾക്ക് മുന്നില് oramakpookal arpikunnu 🌹കൂടെ മഹാദേവനും ,2 പേരും കാല യവനികക്ക് ഉള്ളിൽ മറഞ്ഞു
@vineedsasidharan7222
@vineedsasidharan7222 3 жыл бұрын
ഇപ്പോഴും പടനായർകുളങ്ങര ക്ഷേത്രത്തിൽ പോകുമ്പോൾ തീർത്ഥകുളത്തിന്റെ വടക്കേ തൊടിയിലേക്ക് വെറുതെ ഒന്ന് നോക്കിപ്പോകും.. ഒരു ചങ്ങലകിലുക്കത്തിനായി കാതോർക്കും..😌 തെക്കൻകേരളത്തിന്റെ തലയെടുപ്പോടെ അവനവിടെ ഉണ്ടാകുമെന്നു ആശിക്കും😢 ...വർഷത്തിലൊരിക്കൽ പറയെടുപ്പിനായി വീടുകളിലേക്ക് വരുമ്പോൾ സാക്ഷാൽ മഹാദേവൻ വന്നു കയറുന്നതിന്റെ പ്രതീതി ആയിരുന്നു എല്ലാവർക്കും.. പടനായകുളങ്ങര മഹാദേവന്റെ ഓർമ്മകൾക്കു മുന്നിൽ ആയിരം പ്രണാമം 🌹🌹🌹..
@sreelekshmirnair6997
@sreelekshmirnair6997 3 жыл бұрын
സത്യം ❤️
@sharathpunthala4052
@sharathpunthala4052 3 жыл бұрын
🙏😔
@vishnumohan7157
@vishnumohan7157 2 жыл бұрын
😭😭🙏🙏😩😩
@rijo_b9565
@rijo_b9565 Жыл бұрын
😔🌹🌹🌹
@adithilakshmi1841
@adithilakshmi1841 8 ай бұрын
ഞാനും നോക്കും
@sujinvssujinvs9132
@sujinvssujinvs9132 3 жыл бұрын
മാടമ്പ് സർ ന് പ്രണാമം 🌹🌹💔😢🙏🙏
@harikrishnanjchandran5483
@harikrishnanjchandran5483 Жыл бұрын
ഇന്നും ഒരു വാൽ രോമമായി എനിക്കൊപ്പം എന്റെ കരങ്ങളിൽ സ്വർണം ചൂടി തലയെടുപ്പോടെ ഹൃദയത്തിൽ ഉണ്ട്
@vishnup3188
@vishnup3188 3 жыл бұрын
ഒരുപാട് ആഗ്രഹിച്ച വീഡിയോ...♥️
@SangeethPrakash
@SangeethPrakash 3 жыл бұрын
Tnx ഈ episode ittathinu എത്രയോ നാള് കാത്തിരിക്കുവായിരുന്നു
@hareeshkumar8183
@hareeshkumar8183 3 жыл бұрын
Mahadevan ishtammm❤️❤️❤️❤️❤️
@syams6229
@syams6229 3 жыл бұрын
കോളേജ് കാലഘട്ടത്തിൽ സ്ഥിരം കാണുന്ന ഞങ്ങളുടെ മഹാദേവൻ
@adithilakshmi1841
@adithilakshmi1841 8 ай бұрын
ഇറങ്ങി ഓടുംപോലും സ്കൂൾ കുട്ടികൾക്ക് വരെ വഴിമാറി കൊടുത്ത മഹാദേവൻ ♥️
@athuldasezhukone9943
@athuldasezhukone9943 3 жыл бұрын
മാടമ്പ് sir 😭😭😭
@entertainmentfestivalvlogs6867
@entertainmentfestivalvlogs6867 3 жыл бұрын
Please 2 part venam
@binumahadevanmahadevan407
@binumahadevanmahadevan407 3 жыл бұрын
പടനായർകുളങ്ങര യുടെ ദേശത്തിൻറെ ദേവാധി ദേവൻ ആയിരുന്നു ഞങ്ങടെ മഹാദേവൻ എന്ന സഹ്യപുത്രന് വിടവാങ്ങൽ ഞങ്ങടെ കൺമുന്നിൽ മഹാദേവൻ്റ മദപ്പാടിൽ മരുന്നുകൾ ഭക്ഷണത്തിൽ വെച്ച് നൽകിയിട്ടുള്ള എത്രയോ ദിനങ്ങൾ മദപ്പാടിൽ പോലും അടുക്കൽ പോകാം എന്നുള്ളതാണ് മഹാദേവൻ ഏറ്റവും വലിയ പ്രത്യേകത ഇന്നും ഞങ്ങളുടെ ഹൃദയങ്ങളിൽ മഹാദേവൻ കുടികൊള്ളുന്നു ശതകോടി പ്രണാമം 🐘🐘🐘✡️🕉️🔯🙏🙏🙏
@sreeskrishna
@sreeskrishna 2 жыл бұрын
പടനായർകുളങ്ങര മഹാദേവൻ & മരുതൂർക്കുളങ്ങര ഭദ്രൻ .. പ്രണാമം !!
@Raghunath_Edayileth
@Raghunath_Edayileth 3 жыл бұрын
Most awaited episode
@ajithmahadevan6529
@ajithmahadevan6529 3 жыл бұрын
നല്ല ഒരാന...❤❤❤
@sreezsree3837
@sreezsree3837 3 жыл бұрын
കാണാൻ കഴിയുന്നില്ല കഷ്ടം പാവം മഹാദേവൻ
@athuldasezhukone9943
@athuldasezhukone9943 3 жыл бұрын
ശിവരാജുവിന്റെ ഒരു എപ്പിസോഡന്റെ സെക്കന്റ്‌ part ഇതുവരെ അപ്ലോഡ് ചെയ്തിട്ടില്ല
@muhammadnoufal78693
@muhammadnoufal78693 3 жыл бұрын
എന്റെ നാട്
@ananduk4832
@ananduk4832 3 жыл бұрын
Pranamam🌹🌹🌹
@vinilkumarsuni4019
@vinilkumarsuni4019 2 жыл бұрын
Kathirunna vedio 😰😰😰 marakkatha ormmakal 🥰🥰🥰
@mukeshkm5518
@mukeshkm5518 3 жыл бұрын
അന്നത്തെക്കാലത്തെ ചെങ്ങന്നൂർ ഉത്സവത്തിലെ ഏറ്റവും മികച്ച ജോഡിയായിരുന്നൂ മഹാദേവനും,ആറൻമുള മോഹനനും.......
@sreezsree3837
@sreezsree3837 3 жыл бұрын
ഏതു വർഷമാണ്. കാണാൻ പറ്റിയില്ല ശ്ശോ
@mukeshkm5518
@mukeshkm5518 3 жыл бұрын
@@sreezsree3837 2000വർഷം മുതല് 2007 വരെ മഹാദേവന് ചെങ്ങന്നൂർ ഉത്സവത്തിലെ സ്ഥിരസാന്നിദ്ധ്യമായിരുന്നൂ. പിന്നീട് ഹരിപ്പാട്ട് ഡെപ്യൂട്ടി, കൊട്ടാരക്കര ഡെപ്യൂട്ടി എന്നു രണ്ടു ഡിവിഷനായി.. ഇതില് കരുനാഗപ്പള്ളി ഗ്രൂപ്പില്പ്പെട്ട ആനകളെ കൊട്ടാരക്കര ഡെപ്യൂട്ടിയുടെ കീഴിലുളള ക്ഷേത്രങ്ങളില് എഴുന്നളളിക്കാതെയായി.
@jayachandranchandran5482
@jayachandranchandran5482 3 жыл бұрын
Prananamam
@hellothere53
@hellothere53 3 жыл бұрын
Sir pranamem
@sarveshkrishna5737
@sarveshkrishna5737 3 жыл бұрын
madamb sir pranamam video kanditu vesamam varunnu
@baijubiju4566
@baijubiju4566 3 жыл бұрын
ഏറ്റുമാനൂർ നിലകണ്ഠൻ കരുനാകപ്പള്ളി മഹാദേവൻ അമ്പലപ്പുഴ വിജയകൃഷ്‌ണൻ ദേവസ്വം ബോർഡിലെ അടുത്ത ഗജവിരാൻ ഏത്
@sreekanthmv27
@sreekanthmv27 3 жыл бұрын
മനിശ്ശേരി രഘുറാമിന്റെ episod apload ചെയ്യുമോ
@keralamovies8988
@keralamovies8988 3 жыл бұрын
Please Upload part 2
@praveenprasad5703
@praveenprasad5703 3 жыл бұрын
🙏
@venkatachalasharma5534
@venkatachalasharma5534 3 жыл бұрын
Thank u so much for every one in this time. A long waiting to see this episode .Thank you 🙏🙏
@jayaleshminimish8044
@jayaleshminimish8044 3 жыл бұрын
Njan adyamayi thotta annna padanayar kulangara mahadevante mahadevan..
@atzanmusicandvideos6228
@atzanmusicandvideos6228 Жыл бұрын
എന്നെ ആനപ്രാന്തനാക്കിയ മുതൽ,,,ആദ്യമായി കണ്ടപ്പോൾ എന്താണ് ആനച്ചന്തമെന്ന് മനസ്സിലാക്കി അന്തം വിട്ട് നിന്നിട്ടുണ്ട്,,മഹാദേവൻ ആനക്കേരളം രേഖപ്പെടുത്താതെപോയ മാണിക്യം😢😢❤❤❤❤
@siji8075
@siji8075 3 жыл бұрын
Njan yettavumkooduthal thiranje video mahadevan njangalude mahadevan
@manu9405
@manu9405 2 жыл бұрын
😭😭😭😭
@eknathdatta798
@eknathdatta798 3 жыл бұрын
Rip 🙏🙏🙏🙏🙏🙏🙏🙏🙏🙏
@athullyaghosh
@athullyaghosh 3 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@gopakumarkolathu7949
@gopakumarkolathu7949 3 жыл бұрын
Part 2 ennu verum.
@abhijithssru5392
@abhijithssru5392 3 жыл бұрын
എത്ര നാളായി കാത്തിരിന്ന എപ്പിസോഡ്. 🙏🙏.
@raneeshrajan7114
@raneeshrajan7114 3 жыл бұрын
പട്ടത്ത് ശ്രീകൃഷ്ണൻ epi വന്നട്ടില്ല
@sanojsanu4327
@sanojsanu4327 2 жыл бұрын
15 years 😞😞
@anurajs254
@anurajs254 3 жыл бұрын
കരുനാഗപ്പള്ളിയുടെ അഭിമാനം
@ajmalshabinnoushad8899
@ajmalshabinnoushad8899 3 жыл бұрын
, 😭😭😭
@Sarathkumar.k.s3906
@Sarathkumar.k.s3906 3 жыл бұрын
Orupadu nalukalayi kaathirunnathanu mahadevante kadha
@dhruthurajp.u3034
@dhruthurajp.u3034 3 жыл бұрын
Etreoke ndayittum ipozhum dewasam board nta kanikunne
@sreerajks6474
@sreerajks6474 3 жыл бұрын
Devaswam bord enthina aanaye kollanano.
@akhilakhil7733
@akhilakhil7733 3 жыл бұрын
ഇപ്പോൾ വേറെ ആന ഉണ്ടോ അവിടെ
@vishnuvattatharayil5533
@vishnuvattatharayil5533 3 жыл бұрын
Illa
@govindav9435
@govindav9435 3 жыл бұрын
Illa devaswathinte vere aanakala ippam ulsavathin varune
@abhishekvs3695
@abhishekvs3695 3 жыл бұрын
അ ശ്ബ്‌ദംഇനിയില മാടമ്പ് സാറിന് പ്രണാമം 🌹🌹
@jeenageorge8867
@jeenageorge8867 3 жыл бұрын
🙏
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 275 #shorts
00:29
Он улетел, но обещал вернуться...
00:30
ПРЕМИЯ ДАРВИНА
Рет қаралды 4,9 МЛН
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 2,6 МЛН
ЗНАЛИ? ТОЛЬКО ОАЭ 🤫
00:13
Сам себе сушист
Рет қаралды 3,2 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 275 #shorts
00:29